നൂറ്റാണ്ടുകൾ ജീവിച്ച തായി അമ്മാൾ l മൃഗങ്ങളോട് സംസാരിക്കുന്ന ജ്ഞാനഗുരു l

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 87

  • @jagdishnair9184
    @jagdishnair9184 Год назад +2

    Each one of your Episodes, is an eye opener. Your efforts are commendable. Subscribers to your Channel will be looking forward to the opportunity of getting enlightened. Thank you and God Bless!

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thanks a ton❤Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏

  • @satori397
    @satori397 2 года назад +8

    വീഡിയോ അപൂർണതയിൽ നിറുത്തിയ പോലെ ഫീൽ ചെയ്തു, ഏതായാലും Thank you, all the best.

  • @syamalaos1705
    @syamalaos1705 2 года назад +26

    പ്രഗൃതിയിലുള്ള മൃ ഗങ്ങൾക്കും ചെടികൾക്കും മനുഷ്യരെ മനസിലാക്കാൻ കഴിവുണ്ട് നമ്മൾക്കു അതിനു കഴിയില്ല ചട്ടമ്പി സ്വാമി യെ പോലുള്ളവർക്ക് മനസിലാകും

    • @indhulekha9930
      @indhulekha9930 2 года назад +1

      സത്യം

    • @cowboy3570
      @cowboy3570 2 года назад +2

      നമുക്ക് നേടിയെടുക്കാൻ കഴിയില്ലേ

  • @Candle-tf2gm
    @Candle-tf2gm 2 года назад +9

    Sir ഞാൻ ഒരു paranormal activity യുടെ അനുഭവം ഉണ്ടായപ്പോൾ ആധികാരികത തേടി വന്നത് ഈ ചാനലിൽ ആണ്. അന്ന് തൊട്ട് കേട്ട കുറേ കര്യങ്ങൾ..... എൻ്റെ കാഴ്ചപ്പാട് ആകെ മാറി, ഇനിയും എന്തൊക്കെയോ അറിയാനേറെ യുണ്ട് എന്ന ആത്മബോധം തരുന്നു. 🙏🏻 നന്ദി

  • @sabarinath6823
    @sabarinath6823 2 года назад +23

    പുല്ലും പുഴുവും പുൽച്ചാടിയും സഹജീവികളെന്ന കാഴ്ച്ചപാട് ആയിരിക്കണം പാഠ്യപദ്ധതി ഉണ്ടാക്കുന്നവർ പുലർത്തേണ്ട നിലപാട്

  • @harindran.k8207
    @harindran.k8207 2 года назад +12

    അദ്വൈതം തന്നെയാണ് അഹംഭ്രഹ്മാസ്മി. ബൈബിൾ......
    ഞാനും പിതാവും ഒന്ന് തന്നെ.
    The time that we experience that the power in me is God( പരമാത്മചൈതന്യം) and there is no difference between me(ആത്മചൈതന്യം) and God, as it is a single power and not two or many .
    When we belive I am the body then we are living in duality, and we all are
    Till we realise അഹംഭ്രഹ്മാസ്മി through
    Meditation.

  • @minisundaran1740
    @minisundaran1740 Год назад +4

    വളരെ നല്ല അറിവുകൾ 👍👍

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +7

    മുൻപ് എല്ലാ സ്ഥലങ്ങളും കാട് ആയിരുന്നു. കാട്ടിൽ മൃഗങ്ങൾ ഉണ്ട്. ജനവാസം വളരെ കുറവ് ആണ്......

  • @abdullatheef3530
    @abdullatheef3530 16 дней назад

    ഖുർആൻ എത്ര സത്യമാണ് മനുഷ്യന് പുറമെ വേറൊരു സൃഷ്ടികൾ അവരാണ് ജിന്ന് വർഗ്ഗം, അവർക്കു മനുഷ്യരേക്കാൾ ആയുസ്സ് കൂടുതലാണ്,,

  • @JogyVarkey
    @JogyVarkey Год назад +2

    Most appreciated for the knowledge shared.

  • @manjumadhav2844
    @manjumadhav2844 2 года назад +3

    Aarum enne kaliyakkaruthu🙏attukal devi Sathyam 🙏orikkal night njan food kazhichittu bakki Vanna waste kalayan purathekku erangi appol 3 white cats ne kandu full white cats avar ennodu njangalkku onnum Elle ennu chodichu ( food Elle ennu) aa time aa cats ente amma kodutha fish kazhichu kondu erikkuka aayirunnu enikku pettannu oru Kuliru (cold) vannu njan pedichu veetinu ullilekku odi 🙏innum marakkan pattunnilla ee incident 🙏what's this? Pl ans me sir 😃🙏cat + human sound pole virayal ode ulla sound aayirunnu ath🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Год назад +2

    എത്ര പേർക്കറിയാം ചട്ടമ്പിസ്വാമികളെക്കുറിച്ച് ....
    ഒന്നും അറിയത്തവരാണ് അധികവും ....👈🏻😐

  • @ranisreepillai1537
    @ranisreepillai1537 2 года назад +10

    Is ChattambiSwami Thiruvadkal getting enough respect or honour from the Nair Service Society as He deserves??????
    No Saints or swamis can never be like Him. We should be proud of Him particularly Nairs that he was born and broght up in our Kochu Kerala.!!!!!

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      He is Cosmopolitan

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Год назад +2

      Nair tag for Chattampi Swami itself is an insult for him...Don't tag divine

  • @VivekKumar-si7dp
    @VivekKumar-si7dp 2 года назад +4

    "ദുഷ്ട ജീവി "എന്നൊരു ജീവി ഇല്ല

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +1

    Masha Allah great speech dear But pambinodu mathram samsarichitu valya matam onnum undavilla I think...I'm sorry

  • @OrtON_GaminG
    @OrtON_GaminG 2 года назад +4

    👍👍♥️ good

  • @mahadevanmahadev9655
    @mahadevanmahadev9655 Год назад +1

    Book name please
    Where from I get this book
    Reply please

  • @GaneshKrishna-p7e
    @GaneshKrishna-p7e Год назад

    അടിമകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം,പൗരോഹിത്യം സാംസ്കാരിക ജനതക്ക് ആപത്ത്

  • @ranisreepillai1537
    @ranisreepillai1537 2 года назад +3

    Om Sri Vidyadhi raja parama bhattarakaya
    Namah 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤💞💟💕💚💛💜💓

  • @paintwithbenny9571
    @paintwithbenny9571 2 года назад +2

    ആലുവയിൽ എന്നാണ് സിഹം ഉണ്ടായിരുന്നത്? കേരളത്തിലെ കാടുകളിൽ സിംഹം ഉണ്ടായിരുന്നില്ലല്ലോ

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 года назад

    Corona Enna Parayunna Asugham Inghane Thanne Aanu?(2020April Muthalkke Paranhirunnu?) MANASSAANU Pradhaanam?

  • @Devikaginesh113
    @Devikaginesh113 2 года назад +3

    ശ്രീ നാരായണ ഗുരുദേവനും തപസ്സിൽ ഇരുന്ന കാലത്ത് ഒരു പുലിയും പാമ്പും കൂടെ ഉണ്ടായിരുന്നു

  • @shibiraj4473
    @shibiraj4473 2 года назад +1

    Hai sir.......

  • @rubyk.b6474
    @rubyk.b6474 Год назад

    🎉

  • @amalmakkiyil5510
    @amalmakkiyil5510 2 года назад +2

    Alice francisine ariyumo

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад +1

    Super👍🙏

  • @antonyabraham9222
    @antonyabraham9222 2 года назад +1

    St Francis assici etharathil chindichirunu eannu kettitundu

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    നമ്മുടെ മോദിജിയെപ്പോലെ

  • @animohandas4678
    @animohandas4678 2 года назад +1

    🙏

  • @vijayanrayaroth4890
    @vijayanrayaroth4890 11 месяцев назад

    Lions in Kerala?

  • @athultkt9069
    @athultkt9069 Год назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 года назад +4

    ഏകം സദ് വിപ്രാഹ ബഹുദാവന്തി
    ഈ വരികൾ ഹുമയൂൺ കബിർ അറിയാതെ പോയതാണോ?

  • @asharnair8113
    @asharnair8113 2 года назад +19

    ശ്രീനാരായണ ഗുരുദേവന്റെ ഗുരുവായിരുന്നു ശ്രീ ചട്ടമ്പി സ്വാമികൾ. വാക്കുകൾക്ക് അതീതനായ, അത്‍ഭുത സിദ്ധികൾ ഒരുപാടുള്ള സന്യാസി ശ്രേഷ്ഠ ൻ. പക്ഷെ സ്വാമികൾക്ക് ഈ നാട്ടിൽ അദ്ദേഹം അർഹിക്കുന്ന ഒരു ആദരാവോ, അംഗീകാരമോ കിട്ടിയിട്ടില്ല എന്ന സത്യം സമ്മതിക്കാതെ വയ്യ. ശ്രീ നാരായണ ഗുരു ജനിച്ച സമുദായ അംഗങ്ങൾ അദ്ദേഹത്തിന് അർഹിക്കുന്ന ആദരവും, ഭക്തിയും എന്നും നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ വച്ചു മാലയിടാത്ത ഒരു വീട് പോലും ആ സമുദായത്തിൽ കാണാൻ കഴിയില്ല. ചട്ടമ്പി സ്വാമിയെ ജനിച്ച ജാതിയിലെ ആൾക്കാർ തന്നെയാണ് ആദരിക്കാത്തത്. 😟😟

    • @SanthoshKumar-mv5nm
      @SanthoshKumar-mv5nm 2 года назад

      ശ്രീനാരായണ ഗുരുവിൻ്റെ ഗുരുവെന്നുള്ളത് തെറ്റാണ്.... അവർ നല്ല സുഹൃത്തുക്കളെന്നതാണ് ശരി.... ചരിത്രം ശരിയായി പഠിക്കുക ...

    • @asharnair8113
      @asharnair8113 2 года назад +4

      @@SanthoshKumar-mv5nm എന്ത് പറഞ്ഞാലും അതിൽ ഒരു തെറ്റ് കണ്ടെത്തുക എന്നത് പലരുടെയും ശീലമാണ്. ശ്രീനാരായണ ഗുരുവിന് ബാലസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു കൊടുത്തത് ചട്ടമ്പി സ്വാമികളാണ്. കൂടാതെ വേദന്ത ത്തിൽ കൂടുതൽ പ്രാവീണ്യം നേടിയത് സ്വാമികളിൽ നിന്നാണ്. ഗുരു തന്റെ പ്രഥമ ഗുരുവായി എന്നും ആദരിച്ചിരുന്നത് സ്വാമികളെയാണ്. എന്നെ ചരിത്രം പഠിക്കാൻ പറയുന്ന താങ്കൾ ഇതൊക്കെ മനസിലാക്കി തന്നെയാണോ സംസാരിക്കുന്നത്. 😟

    • @asharnair8113
      @asharnair8113 2 года назад

      @AM 👍👍

  • @shyjam4885
    @shyjam4885 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +2

    ഗ്രേറ്റ്‌

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад

    No lion in Kerala forest

  • @amalmakkiyil5510
    @amalmakkiyil5510 2 года назад

    Prasanna devo

  • @ksskaria7091
    @ksskaria7091 2 года назад +5

    ആലുവയിൽ സിംഹമോ?

    • @drsudheerkidangoor1187
      @drsudheerkidangoor1187 2 года назад +16

      കോടനാട് ( ആലുവയ്ക്കടുത്ത്) വന മേഖലയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഈ സംഭവം തിരുവിതാംകൂർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരുദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവാ ടൗണിൽ ഈയിടെ നടന്ന കാര്യമല്ല.

    • @harindran.k8207
      @harindran.k8207 2 года назад +4

      @@drsudheerkidangoor1187 ..
      Well said .

    • @binduvinodp247
      @binduvinodp247 2 года назад +1

      @@drsudheerkidangoor1187 😂😂😂

    • @ushakumari9832
      @ushakumari9832 2 года назад

      ഇന്നലെ ആണോ സംഭവം?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Год назад

      ഇപ്പോൾ അലുവയിൽ ഇപ്പോൾ തള്ളാഹുക്കൾ മാത്രമേ ഉള്ളൂ ....

  • @unnijs597
    @unnijs597 2 года назад +3

    First comment 😄

  • @deepasivan604
    @deepasivan604 2 года назад

    🌷🌷🌷🙏

  • @dileepgnadh1602
    @dileepgnadh1602 2 года назад +1

    🙏🙏🙏🙏♥♥♥♥

  • @nanukuttankollamparampil8160
    @nanukuttankollamparampil8160 2 года назад +2

    THERE IS NO LIONS IN NORTH INDIAN FORESTS.

  • @vinodhathmageetha777
    @vinodhathmageetha777 2 года назад +5

    Sorry to say, throughout the video, I felt watching an 'expert' fishing in a muddy water. There is no justification for projecting just one Guru and finalizing that Guru is the all in all. All Gurus are just cosmic energies, who can influence the cosmic energies too.
    The more you compare one Guru with the Other, the more you are moving against Self Awakening, and there by you become instrumental in the establishment of defaming other Greatest Gurus. Instead concentrate on their Cosmic Energies.
    *Shankaracharya was granted final revealation by a Chandala, how many of us glorify and express our Gratitude to that Chandala Grand Master?*
    This is the established corporate ignorance, many never acknowledge gratitude to the Source. They are on a life mission on making Towering Personalities, by ignoring and denying the Source!!!!!!!
    ക്ഷമിക്കണം, വീഡിയോയിലുടനീളം, ഒരു വിദഗ്ദ്ധൻ ചെളി നിറഞ്ഞ വെള്ളത്തിൽ മീൻ പിടിക്കുന്നത് കാണുന്നത് പോലെ. ഒരു ഗുരുവിനെ മാത്രം ഉയർത്തിക്കാട്ടുകയും ഗുരു എല്ലാറ്റിലും ഉള്ളവനാണെന്ന് അന്തിമമാക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ല. എല്ലാ ഗുരുക്കന്മാരും പ്രാപഞ്ചിക ഊർജങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന പ്രാപഞ്ചിക ഊർജ്ജങ്ങൾ മാത്രമാണ്.
    നിങ്ങൾ ഒരു ഗുരുവിനെ മറ്റൊന്നുമായി എത്രയധികം താരതമ്യം ചെയ്യുന്നുവോ അത്രയധികം നിങ്ങൾ സ്വയം ഉണർവിനെതിരെ നീങ്ങുന്നു; മറ്റ് മഹാഗുരുക്കളെ അപകീർത്തിപ്പെടുത്തുന്നതിൽ നിങ്ങൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. *പകരം അവരുടെ കോസ്മിക് എനർജികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.*
    *ശങ്കരാചാര്യർക്ക് ഒരു ചണ്ഡാളനിൽ നിന്ന് അന്തിമ വെളിപ്പെടുത്തൽ ലഭിച്ചു, ആ ചണ്ഡാള മഹാഗുരുവിന് നമ്മളിൽ എത്രപേർ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുന്നു?*
    ഇത് സ്ഥാപിതമായ കോർപ്പറേറ്റ് അജ്ഞതയാണ്, പലരും ഉറവിടത്തോടുള്ള നന്ദി ഒരിക്കലും അംഗീകരിക്കുന്നില്ല. ഉറവയെ അവഗണിച്ചും നിരാകരിച്ചും ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്ന ജീവിത ദൗത്യത്തിലാണ് അവർ!!!!!!!

    • @ESPParanormalsai
      @ESPParanormalsai  2 года назад +2

      We never thought so. Anyhow fantastic way of interpretation. Especially the discussion is based purely on the basis of the very book LEELA PRABHU on Bhattaraka Chattambi Swamikal.

    • @vinodhathmageetha777
      @vinodhathmageetha777 2 года назад

      @@ESPParanormalsai In my everyday gratitude, I express my gratitude to many masters including Ayya Vaikunda Swamikal, Thycadu Ayya Guru Swamikal, SreeVidhayathirajaChattambiSwamikal, SreeNarayansGuru and many More.
      There is a leneage of blessings connection whether the 'critics' admit it or not.

  • @suryakumar8041
    @suryakumar8041 Год назад +1

    നാരായണ ഗുരു ആ കാശ മാർഗേ സഞ്ചരിക്കാറുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. സത്യമാണോ സാറേ

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      ഖേചരി അറിയാമെന്നുള്ളവർ അങ്ങനെ സഞ്ചരിക്കും 🙏🙏🙏

  • @sasibhooshan4973
    @sasibhooshan4973 Год назад

    ശങ്കരാചാര്യരുടെ കാലഘട്ടം സെമിറ്റിക് മതങ്ങളുടെ വരവിന് ശേഷമോ ?! ഹുമയൂൺ കബീർ പറഞ്ഞതിൽ സത്യമുണ്ടോ ? പലമതങ്ങളേയും ലയിപ്പിച്ച് ഷൺമത സ്ഥാപനം നടത്തിയത് പരിഗണിക്കുമ്പോൾ , അതിൽ സെമിറ്റിക് മതങ്ങൾ എവിടെ ?

  • @harindran.k8207
    @harindran.k8207 2 года назад +8

    ലോകാ സമസ്തം സുഖിനോ ഭവന്തു.
    വസുദൈവ കുഡുബം.
    സർവേ സുഖിനോ ഭവന്തു.
    ഏകം സത്ത് വിപ്രാ ബഹു വാധന്തി.
    അഹിംസ മനസാ , വാചാ, കർമണാ
    Practice ചെയ്ത് , strict vegetarian
    ആയവർക് കിട്ടുന്ന ഒരു സിദ്ധി ആണ് ,
    ക്രൂരമ്രഗങ്ങൾ പോലും വളരെ ഇണക്കത്തോടു കൂടി പെരുമാറും .
    അങ്ങിനെ ആണ് യോഗിവര്യൻമാർ
    ഹിമാലയത്തിലും മറ്റും വനത്തിൽ
    കഴിയുന്നത്. ഒര് കൊതുക് പോലും കടിക്കില്ല .

  • @suhasdamodharanbaiju4046
    @suhasdamodharanbaiju4046 2 года назад +2

    സാർ, മരിച്ചുപോയ എന്റെ ചേട്ടന്റെ, കാര്യങ്ങളുമായി,തെരേസ മാഡവുമായി ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. മാഡത്തിന്റെ email address ഒന്ന് തരുമോ???

  • @sreejag5272
    @sreejag5272 Год назад

    🙏