ഞങ്ങൾ 9/10/21നു പോയിരുന്നു .മലമുകളിൽ Tent അടിച്ചു ഭക്ഷണം പാചകം ചെയ്തു ..രാത്രി അവിടത്തന്നെ കിടന്നുറങ്ങി രാവിലത്തെ കോടമഞ്ഞും കണ്ടിട്ടാണ് തിരിച്ചിറങ്ങിയത് ..awesome feeling....
*എന്റെമ്മോ ഇതൊക്കെ നിന്നെ കൊണ്ടേ പറ്റും,വല്ലാത്ത ജാതി,വീട്ടിൽ നിന്ന് വഴക്ക് പറയാറ് ഇല്ലേ,അതോ അവർ suport ഉണ്ടോ,* *എന്നാലും സമ്മതിച്ചു സഹോദര,സൂക്ഷിക്കണം,* *രാത്രി തനിച്ചു നടക്കുമ്പോൾ ഒരു ഇലയുടെ അനക്കം കേട്ടാൽ,Allhu അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ച് വീട്ടിലേക് ഓടിയത് ഒക്കെ ഓർമ വരുന്നു,*
അവിടെ മൂന്ന് പ്രാവശ്യം ഞാൻ പോയീട്ടുണ്ട്.. അവിടെ ഒരു സന്യാസിയുണ്ടായിരുന്നു. ഒരു പ്രാവശ്യം അവിടത്തെ കറണ്ട് ഞാൻ ശരിയാക്കി കൊടുത്തിട്ടുണ്ട്.. മുകളിൽ കമ്പിവെയിലിക്കുള്ളിൽ നീ കണ്ട ടവർലൈറ്റ് എയർപോർട്ടിൻെറ സിഗ്നൽ ലൈറ്റാണ്ട്ടോ... വിടെ ചില ദിവസങ്ങളിൽ ഉച്ചസമയത്തും കോഡ ഉണ്ടാവാറുണ്ട്..
ഇതിനു താഴെയുള്ള റിസോർട്ടിൽ ഞങ്ങൾ ലീഗിന്റെ ഒരു പരിപാടി വച്ചിരുന്നു. അന്ന് വൈകുന്നേരം എല്ലാവരും കൂടി ഈ മല കയറിയിരുന്നു. അവിടെ കാണുന്ന ആ ചുവന്ന ലൈറ്റ് സിഗ്നൽ ലൈറ്റ് ആണ്. വിമാനത്തിന്റെ പൈലറ്റിന് വിമാനം ഇറങ്ങാൻ താഴ്ന്ന് പറക്കുമ്പോൾ മലയുടെ ഉയരം അറിയാനുള്ള സിഗ്നൽ. അത് എയർപോർട്ടിന് അടുത്തുള്ള മലകളിലെ ഉയർന്ന ഭാഗത്തുണ്ട്.
ഈ ക്ഷേത്രം എന്റെ നാടിന്റെ അടുത്ത് തന്നെയാണ് ! ആരെയും ആകർഷിക്കും ഈ അത്ഭുതക്ഷേത്രം .ഈ ക്ഷേത്രത്തിൻ്റെ ചുറ്റു വട്ടത്തും ക്വോറി മാഫിയകൾ വർഷങ്ങളായി പ്രവർത്തിക്കുന്നു. ഇത് ഈ ക്ഷേത്രത്തിന് വളരെ ഭീഷണിയായേക്കാം..
Brother, I watched some around 10 ads without skipping in this video. That's the least I can do to show my admiration towards you. Keep up the good work.
*ഡാ* *ചെക്കാ* *നീ* *എന്നെ* *വണ്ടർ* *അടിപ്പിച്ചു* *കൊല്ലുമല്ലോ* 😲😲 ഞാൻ എങ്ങാനും ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ വന്നാൽ കംപ്ലീറ്റ് ഉത്തരവാദി ദാ നിങ്ങൾ കാണുന്ന . ഈ ചെറുക്കനായിരിക്കും ഒറ്റക്ക് പോവാൻ പേടിയൊന്നുമില്ല bro . But വീട്ടുകാർ സമ്മതിക്കില്ല എടുത്ത് പറയേണ്ടത് നിന്റെ അസാമാന്യ ധൈര്യം തന്നെയാണ്
തിരുവില്വാമലയിലെ പുനർജ്ജനി ഗുഹ. രാമ ലക്ഷ്മണൻമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. പണ്ട് ഇതിലൂടെ തിരുനെല്ലിയിലേക്ക് ഗുഹാ മാർഗ്ഗം ഉണ്ടായിരുന്നു എന്നത് ഒരു ഐതീഹ്യം
വളരെ കറക്റ്റ് ആണ് നീ പറഞ്ഞത് മുത്തേ.... നല്ല പൊളി സ്ഥലം ആണ്.... ഞാൻ തീരുർ ആണ്... ഞാൻ രണ്ടു തവണ പോയിട്ടുണ്ട്... എന്റെ കൂട്ടുകാരുമായി.... ഒറ്റക്ക് പോവാൻ നല്ല പേടിയാ.... അങ്ങനെത്തെ ഒരു സ്ഥലം ആണ്.... എന്നാലും നിന്നെ സമ്മതിച്ചു മുത്തേ..... ഒറ്റക്കൊന്നും ഇങ്ങനത്തെ സ്ഥലങ്ങളിലേക്കൊന്നും പോവല്ലേ നീ . ഒരാളെ എങ്കിലും നിനക്ക് കൂടെ കൂട്ടിക്കൂടെ.... ഇനിയും നല്ല വീഡിയോസ് ചെയ്യ.... oke...
സംഗതി സൂപര്‍ ..റിസ്ക്ക് ആന്നു എന്നാലും ...നമ്മുടെ നാട്ടിലും tent ലൈഫ് , ക്യാമ്പിംഗ് ഔട്ട് ഡോര്‍ കുക്കിംഗ് ഒക്കെ കടന്നു വരണ്ട സമയം കഴിഞ്ഞു ...ഞങ്ങളും ഒരു tent വാങ്ങി കയ്യില്‍ കിട്ടിയിട്ടില്ല ...waiting
ആശാനേ വീഡിയോകൾ എല്ലാം നല്ല രസമായിട്ടുണ്ട് ഇനിയും views കൂടട്ടെ അതും പെട്ടന്ന് തന്നെ കാരണം നിങ്ങടെ കഴിവിനും അധ്വനത്തിനും ഇതിലും മികച്ചത് നിങ്ങൾ അർഹിക്കുന്നു . താങ്കൾ നൽകുന്ന നമ്മുടെ സമൂഹത്തിനുള്ള ചെറിയ ചെറിയ പോരായ്മകളിലേക്കുള്ള ശ്രേദ്ധ നമ്മൾ ഓരോരുത്തരും ചെയുന്ന തെറ്റ് തിരുത്താനും അതിലുപരി ഇത്തരം സ്ഥലങ്ങൾ സംരക്ഷിക്കപെടേണ്ടതല്ലേ എന്നുള്ള ബോധ്യവും എല്ലൊവർക്കുo വരുത്താൻ ഇടയാകട്ടെ എന്ന് സസനേഹം നാട്ടിലെ എല്ലാ കന്നുേo മലയും കയറാൻ ലീവിന് കാത്തിരിക്കുന്ന പ്രവാസി.
ഞാനും നിലമ്പൂർ ആണ് ബ്രോ.... എന്റെ നാട് കവളപ്പാറ ആണ്.... ഉരുൾപൊട്ടിയ പ്രദേശം.. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാളും വല്യൊരു വെള്ളച്ചാട്ടം കാണാം.... പക്ഷെ പുറം ലോകം അറിഞ്ഞിട്ടില്ല... ബ്രോ.. നിങ്ങളൊന്നു മനസ്സുവെച്ചാൽ.. ഒരു വീഡിയോയിലൂടെ എനിക്കും ആ സ്ഥലമൊന്ന് കാണാമായിരുന്നു.. കൊടിഞ്ഞി വെള്ളച്ചാട്ടമെന്നാണ്... അതിന്റെ പേര്..
മച്ചാനെ ഇടുക്കിയിൽ മീനുളിയൻപാറ എന്നൊരു കിടിലൻ സ്പോട് ഉണ്ട് യൂട്യൂബിൽ ഒരുപാടു വീഡിയോ ഇട്ടിട്ടുള്ളതാണ് . എന്റെ നാടാണ് വന്നാൽ എന്തായാലും nashtavilla urapp
ഒരു 15 വർഷം മുന്നേ ഞാനും എന്റേ കുറച്ച് കൂട്ടുകാരും അവിടേ പോയിട്ടുണ്ട് വേനൽ കാലത്ത് പോയാൽ ചുറ്റും നല്ല വ്യൂ ആണ് നല്ല ബങിയാണ് പക്ഷേ അവിടേ എത്താൻ അന്ന് നല്ലവണ്ണം കഷ്ടപെട്ടിട്ടുണ്ട് അന്ന്
എന്റെ നാടിനു അടുത്താണിത്. അവിടെ തിരുവർച്ചനാം കുന്നു ജൈന ക്ഷേത്രം കൂടിയുണ്ട്. അതാണോ ഇത് എന്നറിയില്ല ... ഞങ്ങടെ സ്‌കൂളിനു ഒരു മാഗസിന് വേണ്ടി വർഷങ്ങൾക്ക് മുന്നേ അവിടെ പോയി ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു കുറച്ച് വിദ്യാർത്ഥികൾ.. കമ്പി വേലിക്കുള്ളിൽ ഉള്ള ലൈറ്റ് രാത്രി വിമാനങ്ങൾക്ക് കുന്ന് തിരിച്ചറിയാനുള്ള സിഗ്നൽ ആണ്. പരിസരത്തെ മിക്ക വലിയ കുന്നു മലമുകളിൽ ഇത് പോലെ സിഗ്നൽ കാണാം.
സ്വന്തം വീടിന്റെ മുറ്റത്തു ടെന്റ് അടിച്ചു കിടക്കാൻ പറഞ്ഞാപ്പോലും ഞാൻ കിടക്കൂല... മച്ചാനു തുല്യം മച്ചാൻ മാത്രം 🙏🙏
Exactly
Hi saxvedosaxvedo to
ഞങ്ങൾ 9/10/21നു പോയിരുന്നു .മലമുകളിൽ Tent അടിച്ചു ഭക്ഷണം പാചകം ചെയ്തു ..രാത്രി അവിടത്തന്നെ കിടന്നുറങ്ങി രാവിലത്തെ കോടമഞ്ഞും കണ്ടിട്ടാണ് തിരിച്ചിറങ്ങിയത് ..awesome feeling....
മലപ്പുറം ജില്ലക്കാർ വേറെ ലെവൽ ആണ്
Athendha bro TVM pwoliyalle
Ath nee Malappuram vit porath povanita edakoke Kozhikode vaa
Pnnallah Kozhikode pever
@@villainx0p168 haiii
Pneeee alaaa💕🔥🔥🔥🔥🔥🔥💪🏻💪🏻💪🏻
ഇവിടെ ഞാൻ പലവട്ടം പോയിടുണ്ട്.അടിപൊളി സ്ഥലമാണ്.ഇവിടേക്കുള്ള നടത്തമാണ് സൂപ്പർ.
എവിടെയാ സ്ഥലം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല കവിയൂരിൽ ഒരു വലിയ പാറ ഉണ്ട് അതിനു താഴെ ഒരു അമ്പലവും നല്ല സ്പോട് ആണ്
ചുറ്റിപാറ ആണോ
*എന്റെമ്മോ ഇതൊക്കെ നിന്നെ കൊണ്ടേ പറ്റും,വല്ലാത്ത ജാതി,വീട്ടിൽ നിന്ന് വഴക്ക് പറയാറ് ഇല്ലേ,അതോ അവർ suport ഉണ്ടോ,*
*എന്നാലും സമ്മതിച്ചു സഹോദര,സൂക്ഷിക്കണം,*
*രാത്രി തനിച്ചു നടക്കുമ്പോൾ ഒരു ഇലയുടെ അനക്കം കേട്ടാൽ,Allhu അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ച് വീട്ടിലേക് ഓടിയത് ഒക്കെ ഓർമ വരുന്നു,*
ഇങ്ങള് ഇവിടെ യും ഉണ്ടോ മൻസനെ
Machan van support aanallo avi vlogs van supporter Alle njan comments il kandittund
🌹
❤️❤️
Pacha thoppi
അവിടെ മൂന്ന് പ്രാവശ്യം ഞാൻ പോയീട്ടുണ്ട്..
അവിടെ ഒരു സന്യാസിയുണ്ടായിരുന്നു.
ഒരു പ്രാവശ്യം അവിടത്തെ കറണ്ട് ഞാൻ ശരിയാക്കി കൊടുത്തിട്ടുണ്ട്..
മുകളിൽ കമ്പിവെയിലിക്കുള്ളിൽ നീ കണ്ട ടവർലൈറ്റ് എയർപോർട്ടിൻെറ സിഗ്നൽ ലൈറ്റാണ്ട്ടോ...
വിടെ ചില ദിവസങ്ങളിൽ ഉച്ചസമയത്തും കോഡ ഉണ്ടാവാറുണ്ട്..
തിരുവോണ മല തുലാമാസത്തിലെ തിരുവോണനാളിൽ ഉത്സവം നടക്കുന്ന ക്ഷേത്രം ഈ പ്രാവശ്യം ഞാൻ പോയിരുന്നു
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു, പ്രൗഡ് ഓഫ് യു മൈ ബോയ് 😍✌🏻
😱🤭💏💏💏💏
എനിക്ക് നിന്നെ😘😘😘😘😘
ഇതിനു താഴെയുള്ള റിസോർട്ടിൽ ഞങ്ങൾ ലീഗിന്റെ ഒരു പരിപാടി വച്ചിരുന്നു. അന്ന് വൈകുന്നേരം എല്ലാവരും കൂടി ഈ മല കയറിയിരുന്നു.
അവിടെ കാണുന്ന ആ ചുവന്ന ലൈറ്റ് സിഗ്നൽ ലൈറ്റ് ആണ്. വിമാനത്തിന്റെ പൈലറ്റിന് വിമാനം ഇറങ്ങാൻ താഴ്ന്ന് പറക്കുമ്പോൾ മലയുടെ ഉയരം അറിയാനുള്ള സിഗ്നൽ. അത് എയർപോർട്ടിന് അടുത്തുള്ള മലകളിലെ ഉയർന്ന ഭാഗത്തുണ്ട്.
😂
Machaa kidillan, ur corrage 👍❤, I likes more, എനിക്കും ഇഷ്ടം ആണ് സോളോ ടെന്റ് ആൻഡ് സ്റ്റേ, ഇനി ട്രിപ്പ് ഇൽ ഞാനും വരട്ടെ കൂടേ 👍
ഈ ക്ഷേത്രം എന്റെ നാടിന്റെ അടുത്ത് തന്നെയാണ് ! ആരെയും ആകർഷിക്കും ഈ അത്ഭുതക്ഷേത്രം .ഈ ക്ഷേത്രത്തിൻ്റെ ചുറ്റു വട്ടത്തും ക്വോറി മാഫിയകൾ വർഷങ്ങളായി പ്രവർത്തിക്കുന്നു. ഇത് ഈ ക്ഷേത്രത്തിന് വളരെ ഭീഷണിയായേക്കാം..
Brother എന്റെ ഹൃദയത്തിലാണ് നിന്റെ സ്ഥാനം.......
❤️😍
കേരളീയൻ ആ പേരു കണ്ടു സബ്സ്ക്രൈബ് ചെയ്തു....
എന്റെ മകനേ❤️ആപത്തൊന്നും കൂടാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു😇😇😇
🙏😇🙏😇
Ippo aduthan njn avide poyath adipoli trekking ayirnnu
തിരുവോണമലഅരിമ്പ്ര എന്റെ നാട് ആ ലൈറ്റ് എയർപോർട്ട് സിഗ്നൽ ആണ് അടിപൊളി സ്ഥലമാണ്
Brother, I watched some around 10 ads without skipping in this video. That's the least I can do to show my admiration towards you. Keep up the good work.
❤️
Malappuram, Areekode, ചെക്കുന്നു മല. Addipoli sthalam aan bro.kaayyumenkil pooyi nokk bro
Areekode evide
@@hakeempk2228 areekode maithra thachchanna chekkunn mala
*നിന്റെ trip കണ്ട് ഞാനും friendsum വയനാട്ടില്‍ ടെന്റ് അടിക്കാന്‍ പ്ലാൻ ചെയ്യുന്നുണ്ട് insha allah*
Aaaa cheelluuu veaggaamm meapoottuu pooggaamm
@@akudon4613 😜😜
പുലി പിടിക്കാതെ നോക്കണം
3 nu biriyani vechaalooo😄😄😄😄
Tent അടിച്ചോ
തിരുവോണ temple🔥
എന്റെ ചെറുപ്പകലത്തു ഒരുപാട്തവണ കയറിയിട്ടുണ്ട്, മാങ്ങാ പൊറുക്കാൻ,
Oh wow adipoli yayirunnu ningalani video li poyadi pakshe nan poya pola oru anubavam undayirunnu endayalum ningak dairyam strong undatto
😊
*ഡാ* *ചെക്കാ* *നീ* *എന്നെ* *വണ്ടർ* *അടിപ്പിച്ചു* *കൊല്ലുമല്ലോ* 😲😲
ഞാൻ എങ്ങാനും ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ വന്നാൽ കംപ്ലീറ്റ് ഉത്തരവാദി ദാ നിങ്ങൾ കാണുന്ന . ഈ ചെറുക്കനായിരിക്കും
ഒറ്റക്ക് പോവാൻ പേടിയൊന്നുമില്ല bro . But വീട്ടുകാർ സമ്മതിക്കില്ല
എടുത്ത് പറയേണ്ടത് നിന്റെ അസാമാന്യ ധൈര്യം തന്നെയാണ്
പിച്ച വച്ചു വരുന്ന ഒരു editer ആന്ന് ......ഒന്ന് സബ്സ്ക്രൈബ് ചെയ്‌ത് സഹായിക്കുമോ☺😍
Njan samathichirikkunnu ingall evidekkennu vechall poyiko
@@buildmalayalam7416😁😁😁 nere nikk aadhyam
nishu bin ZEENATH
ഞാനും അതൊക്കെ തന്നെ ആണ് ആലോചിക്കുന്നത്, എന്തായാലും അടുത്ത വെക്കേഷൻ ആവട്ടെ, പക്ഷേ പ്രോബ്ലം അതല്ല നാട്ടുകാര് വട്ടാണെന്ന് പറയും
eda mone avide raajanmar ndu.......
kadikittand noku...
swami ndaarn avide,,,,
evening oru shangu oothum pwoli aan....
തിരുവില്വാമലയിലെ പുനർജ്ജനി ഗുഹ. രാമ ലക്ഷ്മണൻമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. പണ്ട് ഇതിലൂടെ തിരുനെല്ലിയിലേക്ക് ഗുഹാ മാർഗ്ഗം ഉണ്ടായിരുന്നു എന്നത് ഒരു ഐതീഹ്യം
Shankaranarayanna temple aanu
ഞാന് ഇന്നലെ. രാത്രി 12 മണിക്കാണ് എയർപോട്ടിൽ ഇറങ്ങിയത് വിമാനത്തിൽ ഇരിക്കു ബോ ടെന്റ് കാണമായിരുന്നു പഹയ എന്നാലും അന്റെരു ധൈര്യം.
thalli vid
@@user-bt6ie1gt7s 😂😂😂😂😂
😜😅
Ejjathi vanam
Muthe wayanattilk can qlbee ivide kurumbala kotta ennori place ind wayanad full wive kittum
Wow....... Supper location ❤️❤️
ഇങ്ങളോട് ശരിക്കും അസൂയ തോന്നുന്നു . ഇങ്ങള് poliyaanu😍😍😍😍
Kollam kollam
ധൈര്യം സമ്മതിച്ചു ബ്രോ
@@sabibinmoosa2777 ഞാനും അവിടെ അടുത്ത് ആണ് ബ്രോ
ഹലോ ബ്രോ ആനേടെ വീഡിയോ കണ്ടു അവിടെ കമന്റ് ഡിസേബിൾ ചെയ്തത്കൊണ്ടാണ് ഇവിടെ കമന്റ് ചെയ്യുന്നേ 👌
ആനയെ കണ്ടില്ലേലും വീഡിയോ നന്നായി 👌😍😍
ഭായ് കടവും പ്രാരാബ്ദംവും, ഇല്ലങ്കിൽ ഞാനും ഇറങ്ങിയേ, you are so lucky man....
വളരെ കറക്റ്റ് ആണ് നീ പറഞ്ഞത് മുത്തേ.... നല്ല പൊളി സ്ഥലം ആണ്.... ഞാൻ തീരുർ ആണ്... ഞാൻ രണ്ടു തവണ പോയിട്ടുണ്ട്... എന്റെ കൂട്ടുകാരുമായി.... ഒറ്റക്ക് പോവാൻ നല്ല പേടിയാ.... അങ്ങനെത്തെ ഒരു സ്ഥലം ആണ്.... എന്നാലും നിന്നെ സമ്മതിച്ചു മുത്തേ..... ഒറ്റക്കൊന്നും ഇങ്ങനത്തെ സ്ഥലങ്ങളിലേക്കൊന്നും പോവല്ലേ നീ . ഒരാളെ എങ്കിലും നിനക്ക് കൂടെ കൂട്ടിക്കൂടെ.... ഇനിയും നല്ല വീഡിയോസ് ചെയ്യ.... oke...
Kozhikode jillayl nambikulam enna oru sthalam und..eco tourism ayt prakyapicha sthalamanu.. koorachund panjayath ile kaatulla malayl aaanue sthalam.. highest peak in kozhikode district athnu Mukalil aaanu..tent adikan set aaanu...pazaya kozhikode jillayle wireless station avdarnu..mazalalath povarth prathyegich idiminnal ulllapo..onn try cheyth noku
Vallaathe jaathii...we dyramokk evidunn kittunuu😱😱
പരിമിതികൾക്ക് ഉള്ളിൽ നിന്നും ഇത്ര അടിപൊളിയായി vdo ഇടുന്ന വേറെ ആരും ഇല്ല ബ്രോ.
Kozhikode Districtil mannoovalvu poocharikunnh adipoli stalamund
ആ ക്വറികൾ മാത്രമാണ് ഞങ്ങള്ക്ക് ഇപ്പോൾ ഭീഷണി ഞാനും ആ നാട്ടുകാരനാണ്
dream boy yavidan idh
Bro എവിടെയാണ് ith
Arimbra thiruvonamala
@@Marlin887 മലപ്പുറം corrrect എവിടെ ആയിട്ട
നാട്ടുകാരനായിട്ട് കാര്യം ഇല്ല അഡ്രസ്സ് പറഞ്ഞുത, "
ഇവിടെ ഞാൻ പോയി വന്നു
കിടു സ്ഥലം ആണ് 😍😍😍
Yes bro wayanadil oru view point und. Bro endhayalum ponam adipoli place anu. Place name Kurumbalakotta
Aa shekthram enna patti panithittu
Malappuram kalikavil und bro adipoly view annn
Malappuram/kondotty/neetaanimmal/kolaarkunnu adipoli aan bro
സംഗതി സൂപര്‍ ..റിസ്ക്ക് ആന്നു എന്നാലും ...നമ്മുടെ നാട്ടിലും tent ലൈഫ് , ക്യാമ്പിംഗ് ഔട്ട് ഡോര്‍ കുക്കിംഗ് ഒക്കെ കടന്നു വരണ്ട സമയം കഴിഞ്ഞു ...ഞങ്ങളും ഒരു tent വാങ്ങി കയ്യില്‍ കിട്ടിയിട്ടില്ല ...waiting
അറിയാം... പോയിട്ടുണ്ട്.. കിടു പ്ലേസ് ആണ് 🥰 നൈറ്റ് സ്പെൻഡ് ചെയ്തിട്ടുണ്ട്.. ഹിൽ വ്യൂ 👌👌👌
കോഴിക്കോട് എയർപോർട്ട് അല്ല ഉള്ളത് കൊണ്ടോട്ടി കരിപ്പൂർ എയർപോർട്ടാണ്
പൊളിച്ചു മച്ചാനെ vere level...... vibe ...... 🔥🔥🔥🔥🔥🔥
Athengana bosse Calicut international airport alle allathe Malappuram international airport allalo
Thiruvonamala njan poyittund
Malappuram,Vengara, cherupadi mala
ആശാനേ വീഡിയോകൾ എല്ലാം നല്ല രസമായിട്ടുണ്ട് ഇനിയും views കൂടട്ടെ അതും പെട്ടന്ന് തന്നെ കാരണം നിങ്ങടെ കഴിവിനും അധ്വനത്തിനും ഇതിലും മികച്ചത് നിങ്ങൾ അർഹിക്കുന്നു . താങ്കൾ നൽകുന്ന നമ്മുടെ സമൂഹത്തിനുള്ള ചെറിയ ചെറിയ പോരായ്മകളിലേക്കുള്ള ശ്രേദ്ധ നമ്മൾ ഓരോരുത്തരും ചെയുന്ന തെറ്റ് തിരുത്താനും അതിലുപരി ഇത്തരം സ്ഥലങ്ങൾ സംരക്ഷിക്കപെടേണ്ടതല്ലേ എന്നുള്ള ബോധ്യവും എല്ലൊവർക്കുo വരുത്താൻ ഇടയാകട്ടെ
എന്ന് സസനേഹം
നാട്ടിലെ എല്ലാ കന്നുേo മലയും കയറാൻ ലീവിന് കാത്തിരിക്കുന്ന പ്രവാസി.
ഞാനും നിലമ്പൂർ ആണ് ബ്രോ.... എന്റെ നാട് കവളപ്പാറ ആണ്.... ഉരുൾപൊട്ടിയ പ്രദേശം.. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാളും വല്യൊരു വെള്ളച്ചാട്ടം കാണാം.... പക്ഷെ പുറം ലോകം അറിഞ്ഞിട്ടില്ല... ബ്രോ.. നിങ്ങളൊന്നു മനസ്സുവെച്ചാൽ.. ഒരു വീഡിയോയിലൂടെ എനിക്കും ആ സ്ഥലമൊന്ന് കാണാമായിരുന്നു.. കൊടിഞ്ഞി വെള്ളച്ചാട്ടമെന്നാണ്... അതിന്റെ പേര്..
കോഴിക്കോട് മലപ്പുറം അതിർത്തിയിൽ കോട്ടകടവിൽ നിറംകൈതക്കോട്ട ഒന്നു സന്ദർശിച്ചു നോക്കൂ കിടിലൻ place ആണ്.അടിപൊളി sunset കിടിലൻ view ആണ്
*Uff... u r just pwoliii brooo*
Kiduuu spot .. vibe oru rakshayum illaaa ..
😍
12:42 *ഫ്ലൈറ്റിനുള്ള ഉള്ള സിഗ്നൽ ആണ് മച്ചാനെ ഈ മലയിൽ ഞാൻ കേറീട്ടുണ്ട്*
Ayn
Evideya bro ee place...
Please reply
@@മായാവി-ല3ഹ ഊരകം തിരുവോണമല
എവിടെ ഇത് ??പറയു
@@Hannahgbgdd malappuram, oorakam
Machane ningale vere level thane aane tta...#pwli
ഓഓഓ suprrr നല്ല ധൈര്യം ഉണ്ടല്ലോ ബ്രോ
Eth cherupadimala miniootty an
നല്ല അടിപൊളി വീഡിയോ എനിക്കിഷ്ടായി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
മച്ചാനെ ഇടുക്കിയിൽ മീനുളിയൻപാറ എന്നൊരു കിടിലൻ സ്പോട് ഉണ്ട് യൂട്യൂബിൽ ഒരുപാടു വീഡിയോ ഇട്ടിട്ടുള്ളതാണ് . എന്റെ നാടാണ് വന്നാൽ എന്തായാലും nashtavilla urapp
ഒരു 15 വർഷം മുന്നേ ഞാനും എന്റേ കുറച്ച് കൂട്ടുകാരും അവിടേ പോയിട്ടുണ്ട് വേനൽ കാലത്ത് പോയാൽ ചുറ്റും നല്ല വ്യൂ ആണ് നല്ല ബങിയാണ് പക്ഷേ അവിടേ എത്താൻ അന്ന് നല്ലവണ്ണം കഷ്ടപെട്ടിട്ടുണ്ട് അന്ന്
അടിപ്പൊളി സൂപ്പർ
👍🏻
Machane ella video kanum full support brooo
👍
കൊള്ളാം സൂപ്പർ
Njanum friendsum poyittund
ഇത് തിരുവോണ മല യാണ്.
എന്റെ നാട് ന്റെ അടുത്ത് 4 km. ഉള്ളു.... പൊളി സ്ഥലം ആണ് ഞങ്ങൾ time spend ചെയ്യാറുണ്ട് ഇവിടെ പലപ്പോഴും.
സൂപ്പർ ബ്രോയ് ❤️😊നൈസ്
Palakkad / alathur / vanoor / vizhumala / super malayanu ketto nelliyambathymalayude aduthanu
ബ്രോ മംഗളൂരു നിന്ന് ചിക്കമംഗ്ലൂർ റൂട്ടിൽ ബെൽത്തങ്ങാടി എന്ന ഒരു സ്ഥലം ഉണ്ട് അവിടെ ഗഡായിക്കല്ല് എന്നൊരു പാറ ഉണ്ട് ബെസ്റ്റ് പ്ലൈസ് ആണ്
Adipoli aan
Machane polichu 👍
Kodikuthimala perintalmanna onnu visit cheyy poli place aaan
Thiruvollamala , uragame
Judgikkunn. Trivandrum. Near thiruvallam
ഞാനും എന്റെ ചങ്കും ഒരുമിച്ച് നട്ടുച്ചക്ക് പോയിട്ട് വരെ പേടിച്ചു പേടിച്ആണ് mukalilethiyad machane ഇജ് വെറും മാസ്സല്ല മരണ മാസ്സ്
Pwolichu bro.. iniyum inganeyulla vedios pradhekshikkunnu.. waiting..................
എന്റെ കേരളം എത്ര സുദരം
Aa chuvanna light police wireless repeater aano
Bro njangala natyilu oru powli place ind kuttiady, kozhikode
Waiting machaa
ഇത് കാണുന്ന എനിക്ക് ഭയം😢
കുറച്ചെങ്കിലും പേടി വേണ്ടേ.
മനുഷ്യൻ തന്നെ അല്ലെ നീ
Kozhikkode jillayile Kakkur ulla Pookkunnu Mala varuo brooi....
yenikariyaam .. malappuram paalakaad oke ariyaatha nalla super place nd .
Palakkad malampuzha kava ne Angotu poru
Machaneeee
Njangade spot
Al thiruvonamala adhava oorakamala💕💕
👍🏻
Hai,cheta ente naatilum oru malayund (Cheriyammala)
Vengara ooragamala poiko adipoliyaan👍
Nala oru tent arekilun vangikodukuvo namude machanale pavam mazha vanal nanajann kidakunath ee kashttapad oru yellavarum noki kannum bro all the best
Macha nity dhairiyam! Hats off
😊
Thiruvonnamala
Ramakalmettil poovamello
aveday pandiycar salliyam undagumo ?
Palulamedu poli stalam idukkilahnn bro
ഞാൻ പോയിട്ടുള്ള സ്ഥലമാണ്.അടിപൊളിയാണ്
സ്ഥലപ്പേര്
@@aslamakbar4049
Kilinakode
Macha athoru jain kshethraman njangalum pokarund idakk
Chila samayath natukar seenakkarund rathri kayaran patoola
Pine Devi um unndu first kerichelunnathu Devi de aduthekk aanu
Kodikuthimala malappuram printhalmanna
എന്റെ നാടിനു അടുത്താണിത്. അവിടെ തിരുവർച്ചനാം കുന്നു ജൈന ക്ഷേത്രം കൂടിയുണ്ട്. അതാണോ ഇത് എന്നറിയില്ല ... ഞങ്ങടെ സ്‌കൂളിനു ഒരു മാഗസിന് വേണ്ടി വർഷങ്ങൾക്ക് മുന്നേ അവിടെ പോയി ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു കുറച്ച് വിദ്യാർത്ഥികൾ.. കമ്പി വേലിക്കുള്ളിൽ ഉള്ള ലൈറ്റ് രാത്രി വിമാനങ്ങൾക്ക് കുന്ന് തിരിച്ചറിയാനുള്ള സിഗ്നൽ ആണ്. പരിസരത്തെ മിക്ക വലിയ കുന്നു മലമുകളിൽ ഇത് പോലെ സിഗ്നൽ കാണാം.
എടാ പഹയാ ബല്ലാത്തജാതി ധൈര്യമാണ് അണക്ക് ഇജ്ജ് മൻസൻതന്നെ അല്ലെ
😍
Bro kottayam jillayil mundakkayam koottikal bhagath oru adipoli sthalam. Und... "URUMBIKKARA WATERFALLS" valuthayittu aarum ariyatha sthalam aanu... adipoli aaanu