മലപ്പുറത്തെ പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ | Top Ten Places In Malappuram

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,7 тыс.

  • @SalamSallu
    @SalamSallu  Год назад +40

    കോഴിക്കോട് സ്ഥലങ്ങൾ 👇ruclips.net/video/hHiyRRhME8c/видео.html

  • @vineeshcr24
    @vineeshcr24 2 года назад +986

    മലപ്പുറക്കാർ ഉണ്ടെങ്കിൽ ലൈക് അടി ചെങ്ങായിമാരെ ❤❤🔥🔥🥰🥰

    • @SalamSallu
      @SalamSallu  2 года назад +4

      ❤️❤️😍😍

    • @latifshahs
      @latifshahs Год назад +3

      മലപ്പുറം കോട്ടക്കുന്ന് ഇല്ലാത്ത എന്ത് ലിസ്റ്റ് ഭായ്....

    • @sameer_dxb17
      @sameer_dxb17 Год назад

      Nammude malappuram...kidu aaanu

    • @sameer_dxb17
      @sameer_dxb17 Год назад +1

      Malappuram team come

    • @salaamhamzath
      @salaamhamzath Год назад

      Ath enthoru chodhyan chengayii

  • @prajithkp5208
    @prajithkp5208 2 года назад +543

    മലപ്പുറംകാർക്ക് സ്വാഗതം 🙌🏿🙌🏿❤

    • @SalamSallu
      @SalamSallu  2 года назад +1

      ❤️❤️😍👍🏻👍🏻👍🏻

    • @usmanv5350
      @usmanv5350 Год назад +8

      ഇന്ത്യ യിൽ ഒന്നാമത്തെ സ്ഥാനത്തു മലപ്പുറം

    • @dyandeerav6618
      @dyandeerav6618 Год назад +5

      njan malapuram valancheri

    • @musthafap4613
      @musthafap4613 Год назад +2

      ഞാൻ മലപ്പുറം കോട്ടക്കൽ

    • @dreamcatcher6846
      @dreamcatcher6846 Год назад +5

      Malappuram Tirur

  • @abdulgafoor427
    @abdulgafoor427 2 года назад +362

    മലപ്പുറത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു, വളാഞ്ചേരി

  • @monarkindia
    @monarkindia 2 года назад +263

    എൻ്റെ വീടു കൊച്ചി .എന്നാല് ഞൻ ഇന്നലെ മലപ്പുറത്ത് ഒരു അത്യാവശ്യ കാര്യത്തിന് ഞാനും ഭർത്താവും കൂടി വന്നിരുന്നു നല്ല ഒരു ഐശ്വര്യം ഉളള സ്ഥലം തന്നെ യാണ് .നല്ല പ്രകൃതി ഭംഗി . കൂളിംഗ് . അവിടെ നല്ല ആൾകാർ നല്ല സ്നേഹത്തോടെ പെരുമാറ്റം . എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഈ പറഞ്ഞ സ്ഥലങ്ങൾ അറിയില്ലായിരുന്നു. എന്നെങ്കിലും വരുകയാണെങ്കിൽ ഒന്നു് കാണണം ok👍 Thanks

    • @SalamSallu
      @SalamSallu  2 года назад +3

      താങ്ക്സ് Lucy 😍😍😍😍

    • @royal5807
      @royal5807 2 года назад +8

      ഇത്രയും പറഞ്ഞു കൊണ്ട് ഒരു മലപ്പുറത്തുകാരൻ 🤣🤣🤣😂😂😂 തള്ളുമ്പോൾ കുറച്ച് തള്ള് ചങ്ങാതി

    • @monarkindia
      @monarkindia 2 года назад +12

      @@royal5807 ഒന്നു പോടൊ കുശുമ്പാ
      😂

    • @ashrafthiroor6535
      @ashrafthiroor6535 2 года назад +8

      വളരെ നന്നായിട്ടുണ്ട്, തിരൂർ ഇല്ലാത്ത മലപ്പുറം കണ്ടപ്പോൾ വെഷമം തോന്നുന്നു. പരിഹരിക്കണം.

    • @mastermuhammed1000
      @mastermuhammed1000 2 года назад +8

      ഞാൻ ഒരുരാത്റി അവിടെ തിരിച്ച് കണ്ണൂരിൽ വരാൻ കാശ് കുറവുവന്നപ്പോൾ വളരെ സ്നേഹമായി ഒരുമനുഷൃൻ എല്ലാ സഹായവും തന്ന് രാവിലെ തിരിച്ചു വരാൻ ഏർപ്പാടാക്കി സ്നേഹമുള്ള ആൾക്കാരാണ്

  • @rafiathimannil
    @rafiathimannil 2 года назад +147

    കോട്ടക്കുന്ന്, തുഞ്ചൻ പറമ്പ്, തിരൂർ noor lake, താനൂർ തൂവൽ തീരം ബീച്ച്, നിള പാർക്ക് അങ്ങനെ ഒരുപാട് എണ്ണം ഇനിയും ഉണ്ട്

    • @sanusunusanusunu5684
      @sanusunusanusunu5684 2 года назад +1

      Othayi ഇല്ലല്ലോ..?

    • @bavajasy1209
      @bavajasy1209 2 года назад +4

      thoovaltheeram beech evening poli vibe aan

    • @saslittlegarden2088
      @saslittlegarden2088 2 года назад

      ഇതൊക്കെ എവിടെ

    • @rafiathimannil
      @rafiathimannil 2 года назад +1

      @@saslittlegarden2088 ഇതൊക്കെ സൂപ്പർ സ്ഥലങ്ങൾ അല്ലേ. യൂട്യൂബിൽ serch ചെയ്യൂ

    • @jameela5157
      @jameela5157 Год назад

      Miniyootti

  • @frasmovies5185
    @frasmovies5185 2 года назад +292

    ഹമാരാ മലപ്പുറംക്കാർ ❤

  • @100pics7
    @100pics7 Год назад +23

    1921ലെ ധീര സമരനായകന്മാർ പടുത്തുയർത്തിയ മലപ്പുറം ജില്ല.
    മറക്കരുത് ഒരിക്കലും അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന മലപ്പുറം ജില്ല അഭിമാനിക്കുന്നു ഇവിടെ ജനിച്ചതിൽ 🥰💪

  • @jimscom.5819
    @jimscom.5819 2 года назад +55

    മലപ്പുറം ഇഷ്ടം ❤️from കാസറഗോഡ് 🙂

  • @binshidbinshid2560
    @binshidbinshid2560 2 года назад +122

    കരുവാരകുണ്ട് ഒരു power സ്ഥലം ആണ് ഇവിടുത്തെ കേരളകുണ്ട് വെള്ളച്ചാട്ടം, വട്ട മല, കൂമ്പൻ മല തുടങ്ങി കുറേ സ്ഥലം കരുവാരകുണ്ട് ഉണ്ട് THE BEST🥰

    • @SalamSallu
      @SalamSallu  2 года назад +3

      താങ്ക്സ് ബ്രോ.. അഭിപ്രായം പറഞ്ഞതിന് 😍😍😍

    • @shameemkallungal1091
      @shameemkallungal1091 2 года назад +1

      Kottakkal,,,,?

    • @roshanz1204
      @roshanz1204 2 года назад

      Karuvarakund is a rural forest area

    • @midlajk7245
      @midlajk7245 2 года назад

      Kooomban mala truckin pattumo

    • @Thelakkadan
      @Thelakkadan 6 месяцев назад

      അധികം വൈകാതെ തമിഴ്നാട് കുണ്ട് എന്ന വെള്ളച്ചാട്ടം ആനകട്ടിയിൽ ഉണ്ട്

  • @jaseenaap4066
    @jaseenaap4066 3 года назад +210

    സത്യത്തിൽ പറഞ്ഞാൽ മലയാളികൾ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നു. ഈ വീടിയോ കണ്ടപ്പോഴാണ് മലപ്പറം എന്താണെന്ന് ഞാൻ മറസ്സിലാക്കിയത്

    • @anyway9434
      @anyway9434 2 года назад +1

      ആണോ
      നീ എവിടെയാ

    • @shareef1044
      @shareef1044 10 месяцев назад

      👍🤲🤲🤲

    • @Thelakkadan
      @Thelakkadan 6 месяцев назад

      ഇജ്ജ് മനസ്സിലാക്കിയത്

  • @tkkadeeja4714
    @tkkadeeja4714 2 года назад +53

    സഹോദരൻ മലപ്പുറത്തെ പറ്റി പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് കാരണം ഞാൻ ഒരു മലപ്പുറത്തുകാരിയാണ് അവിടുത്തെ സ്കൂളും അവിടുത്തെ ചുറ്റുപാടുകളും അവിടുത്തെ പുഴകളും ഭാരതപ്പുഴയും ഒക്കെ കണ്ടതും അതിലൂടെ നടന്നു വരദ പുഴ കടന്ന് അക്കരെ എത്തിയിട്ടുണ്ട് അങ്ങനെ പല സ്ഥലങ്ങളും എനിക്കറിയാം അപ്പോൾ അതുകൊണ്ട് തന്നെ എനിക്ക് മലപ്പുറം വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്

    • @sidchiksidchik1179
      @sidchiksidchik1179 2 года назад

      ഭാരത പുഴ

    • @hanichuhas963
      @hanichuhas963 2 года назад +4

      എന്റെ നാട് 💐💐💐💐💐മലപ്പുറം 💐💐💐💐💐💐

    • @anyway9434
      @anyway9434 2 года назад +1

      നീ എവിടെയാ

    • @muhammadkutty1180
      @muhammadkutty1180 2 года назад +3

      എന്റ നാട് മലപ്പുറം തീരുർ 3

    • @abdulhayyfalaki9333
      @abdulhayyfalaki9333 2 года назад +1

      'ഭാരത പുഴ'

  • @Sal_man-98
    @Sal_man-98 Год назад +77

    ജീവനാണ് മലപ്പുറം ജില്ല...😘😊

  • @RJ-rd4mt
    @RJ-rd4mt 2 года назад +70

    മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയിലേക്ക് ഒന്നു വരുക അവിടെ ഒരു കൊച്ചു ഗ്രാമം ഉണ്ട് ഇരട്ടക്കുട്ടികളുടെ സ്വന്തം നാട് കൊടിഞ്ഞി ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികളുടെ നാട് ♥️♥️♥️♥️

  • @HaifaTraveler
    @HaifaTraveler 2 года назад +26

    മലപ്പുറത്ത് പുതുതായി വന്ന ഒരു സ്ഥലവും ഉണ്ട് ഇപ്പോൾ മലയിൽ ഫാം ഹൗസ്😍😍😍തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്.
    അത് കാണാൻ മലപ്പുറംകാരന്റെ ഈ ചാനലിൽ കയറിയാൽ മതി😍😍😍

  • @muhammadkutty8944
    @muhammadkutty8944 2 года назад +122

    മലയാള ഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് തീരുർ ആണ് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഒരുസ്ഥലമാണ് തീരുർ

    • @SalamSallu
      @SalamSallu  2 года назад +2

      ❤️❤️😍😍😍

    • @maheshmarshh4756
      @maheshmarshh4756 Год назад +3

      അതെ 😍

    • @neenurajesh6730
      @neenurajesh6730 Год назад +3

      Njanum Tirur

    • @muhammedfaisalvpmuhammedfa4234
      @muhammedfaisalvpmuhammedfa4234 Год назад +4

      മലയാളഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് അവൻ വിട്ടു പോയി വിവരം ഇല്ല

    • @amarnathkp346
      @amarnathkp346 Год назад

      പ്രതിമ സ്ഥാപിച്ചോ

  • @noufalm902
    @noufalm902 2 года назад +212

    മലപ്പുറം കാരൻ ആയതിൽ അഭിമാനം

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️❤️❤️😍😍😍

    • @royal5807
      @royal5807 2 года назад +2

      ഞങ്ങളൊക്കെ അഭിമാനം കൊള്ളുന്നത് കേരളക്കാരനായതിലാണ് 🥴🥴🥴🥴🥴

    • @noufalm902
      @noufalm902 2 года назад +5

      @@royal5807 ഇന്ത്യ ക്കാരൻ ആയതിൽ അഭിമാനിക്കുന്നുണ്ടോ...
      കേരളം ഇന്ത്യ യിൽ ഉള്ളതല്ലേ 🙄🙄

    • @royal5807
      @royal5807 2 года назад +1

      @@noufalm902 അത് നിനക്ക് ഇപ്പോഴാണോ മനസ്സിലായത് പിന്നെന്തിനാ നീ മലപ്പുറംകാരനായ അഭിമാനം കൊള്ളുന്നത് എന്ന് കമന്റ് ഇട്ടത് 🥴🥴🥴🥴

    • @royal5807
      @royal5807 2 года назад +1

      @@noufalm902 എന്നാൽ പിന്നെ നിനക്ക് ആദ്യമേ ഈ കമന്റ് ഇട്ടൂടായിരുന്നോ മലപ്പുറം എന്താ ഇന്ത്യയിൽ കേരളത്തിൽ അല്ലേ 🤣🤣😂😂😂🥴🥴🥴

  • @profulanmc7253
    @profulanmc7253 2 года назад +42

    മലപ്പുറത്ത് കോട്ടക്കുന്ന് എന്നുപറയുന്ന ഒരു സ്ഥലമുണ്ട് ആ സ്ഥലം ഉൾപ്പെടുത്തണം ആയിരുന്നു നിങ്ങൾ പറയുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലമാണ് കോട്ടക്കുന്ന് മലപ്പുറം ടൗണിൽ തന്നെയാണ്♥️

  • @shanusanu9346
    @shanusanu9346 2 года назад +51

    Malappuram ❤️
    Perinthalmanna ❤️❤️

  • @shamshuddin7594
    @shamshuddin7594 Год назад +16

    പോരാളികളുടെ നാട് ധീരന്മാരുടെ നാട് സ്നേഹമുള്ളവരുടെ നാട് മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം മലപ്പുറംഡാ 💪💪👍👍❤️❤️🌹🌹

  • @shareefmk9916
    @shareefmk9916 Год назад +6

    ❤കോട്ടക്കുന്ന് ഏറ്റവും പ്രധാനപ്പെട്ട താണ് മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു

  • @lukkuzz8172
    @lukkuzz8172 2 года назад +64

    ഞാൻ ഒരു നിലമ്പുര് കാരൻ മലപ്പുറത്ത്‌ കാരനായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪

    • @SalamSallu
      @SalamSallu  2 года назад

      ❤️😍😍

    • @iconicgamer3309
      @iconicgamer3309 2 года назад +2

      Njaan edavanna

    • @lukkuzz8172
      @lukkuzz8172 2 года назад +1

      @@iconicgamer3309 👍👍👍👍👍

    • @razichulliyodeofficial4132
      @razichulliyodeofficial4132 Год назад +1

      njan chulliyode

    • @lukkuzz8172
      @lukkuzz8172 Год назад +1

      @@razichulliyodeofficial4132 എന്റെ ഭാര്ര്യ വീട് വെങ്ങാപ്പരത ആണ് 🙈🙈🙈

  • @Chikkusvlog
    @Chikkusvlog 2 года назад +61

    Wow 🤩 ഇത്രയൂം ടൂറിസ്റ്റ് സ്ഥലങ്ങൾ നമ്മുടെ മലപ്പുറം ജില്ലയിൽ ഉണ്ടായിരുന്നോ 🔥🔥🔥

    • @SalamSallu
      @SalamSallu  2 года назад +1

      താങ്ക്സ് 😍😍

    • @fathimaashira9743
      @fathimaashira9743 2 года назад

      Njan malappuram ann but njan eth katituil nale povannam njan valanchery ann nila park yara mall pinne matil mall eth ok poli ann 10 ala namude malappuram ulath kura und njan malappuram jenichu sathosham ann
      I love you malappuram ❤️❤️❤️❤️❤️❣️❣️❣️💞💞💞💕💕💟💟💕💕💞💓💓💗💗💖💝💝💝

  • @shafeequept8282
    @shafeequept8282 2 года назад +47

    ഗൾഫ് മണി യിൽ സബ്ബന്നമാണ് മലപ്പുറം ജില്ല.. ഇന്ത്യയിൽ ഇത്ര അധികം പണം വിദേശത്തു നിന്ന് വരുന്ന ഒരു ജില്ല വേറെ ഇല്ല ❤️❤️മലപ്പുറം

    • @SalamSallu
      @SalamSallu  2 года назад +2

      👍🏻👍🏻😍😍😍🔥🔥

    • @Thelakkadan
      @Thelakkadan 6 месяцев назад

      അത് തന്നെയാണ് സംഘപരിവാർ മലപ്പുറം തീവ്രവാദികളുടെ ആവാസസ്ഥലമാണ് മലപ്പുറം എന്ന് പറയുന്നത് കള്ളപ്പണം വല്ലാതെ വിദേശത്തു നിന്ന് വരുന്നുണ്ട് കള്ളന് കഞ്ഞി വെക്കാൻ ഇടം കൊടുക്കണോ ഇങ്ങനെയൊക്ക് ഗൾഫ് മണി വരുന്നുണ്ട് എന്ന് പറഞ്ഞു

    • @hamdhagarden117
      @hamdhagarden117 5 месяцев назад +1

      Malappuram

  • @lovesong2241
    @lovesong2241 11 месяцев назад +2

    ഞാൻ കൊണ്ടോട്ടിക്കാരൻ
    കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ്‌ ബ്രിഡ്ജ് ഇവിടെ. പിന്നെ തലക് മീതെ വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും മനോഹരമായി കാണാൻ പറ്റിയ സ്ഥലം.
    മലപ്പുറത്തെ കുറിച്ച് നന്നായി പറഞ്ഞതിൽ സതോഷം. ഇതിൽ ഉൾപെടാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട്. മറ്റൊരു വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
    വീഡിയോ യിലൂടെ കാണാത്തതായ ശാന്തിതീരം പരിചയപ്പെട്ടു 🤝.

  • @mohdbasheer2505
    @mohdbasheer2505 2 года назад +21

    ഞാൻ നിലമ്പൂർ ക്കാരൻ ആണ്🔥🔥മലപ്പുറക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

    • @Fathimasuhra-o5g
      @Fathimasuhra-o5g 7 месяцев назад

      നിലമ്പൂർ എന്ന സ്ഥലം നല്ല വൈബാണ് എനിക്ക് വയ്യകര ഇഷ്ട്ടമാണ് ഞാൻ വൈലത്തൂർ

    • @hamdhagarden117
      @hamdhagarden117 5 месяцев назад +1

      Edapple

  • @mufnasherin6255
    @mufnasherin6255 Год назад +10

    മലപ്പുറം എടവണ്ണകാരി ആയതിൽ അഭിമാനിക്കുന്നു 💞

  • @abs3654
    @abs3654 2 года назад +7

    Super 👍👌 ഇനിയു കുറെയേറെ ചേർക്കാനുണ്ടല്ലോ ഭായ്

    • @SalamSallu
      @SalamSallu  2 года назад +1

      അടുത്തതിൽ ചേർക്കാം 😍😍

  • @travelstory1382
    @travelstory1382 2 года назад +23

    ഇപ്പോൾ മലപ്പുറത്ത് 2ഗ്ലാസ്‌ ബീഡ്ജ്ജ് ഉണ്ട് 💪💪💪💪🔥🔥 കേരളത്തിൽ ഒന്നാമത് 🔥
    1.കൊണ്ടോട്ടി
    2.മിനിഊട്ടി

  • @noushadvk9529
    @noushadvk9529 2 года назад +27

    തിരൂർ തുഞ്ചൻ പറമ്പ് ... മലയാള ഭാഷ പിതാവിൻ്റെ നാട് .... പറയാൻ വിട്ടത് ഏറെ ലജ്ജാകരം...

    • @SalamSallu
      @SalamSallu  2 года назад

      ❤️

    • @unaisektkt6879
      @unaisektkt6879 2 года назад

      ആദ്യം പറയണ്ടതാ.. മിനി ഊട്ടി പറയാൻ മൂപ്പർ മറന്നില്ല 😟

  • @sirajsiraj5215
    @sirajsiraj5215 Год назад +10

    നമ്മുടെ സ്വന്തം മലപ്പുറം😊😊
    ഞാൻ തിരൂരങ്ങാടി😊😊

    • @SalamSallu
      @SalamSallu  Год назад

      ❤️❤️👍🏻👍🏻👍🏻

  • @poli.yalle.
    @poli.yalle. 2 года назад +20

    മ്മടെ മലപ്പുറത്തു ഒന്ന് വന്നാൽ പിന്നെ ആരും ഇവിടെന്ന് പോകാൻ ഇഷ്‌ടപ്പെടില്ല. 💥💖⭐️🥰

    • @SalamSallu
      @SalamSallu  2 года назад +1

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥമാണ് മലപ്പുറം 😍

  • @shamseetshazz4659
    @shamseetshazz4659 2 года назад +14

    മലപ്പുറത്തു വന്നാൽ കാളപൂട്ട് കാണാതെ പോവാൻ കയില്ല. അത് ഒരു ഹരം മാണ് 😍😍😍

    • @SalamSallu
      @SalamSallu  2 года назад

      👍🏻👍🏻❤️❤️

    • @mohamedfasil4765
      @mohamedfasil4765 Год назад

      അപ്പൊ ഫുട്ബോല്ലേ

    • @ramachandran7849
      @ramachandran7849 Год назад

      മലപ്പുറം കരുവാരകുണ്ട്

  • @mohammedsuhail4309
    @mohammedsuhail4309 2 года назад +46

    ഏഴോളം യൂണിവേഴ്സിറ്റികൾ മലപ്പുറത്തിനു സ്വന്തം !

  • @Nayan557
    @Nayan557 2 года назад +16

    മലപ്പുറം ❤️⚽️

  • @pranavunni8444
    @pranavunni8444 2 года назад +26

    മലപ്പുറം പാണ്ടിക്കാട് ചരിത്രം ഉറങ്ങുന്ന മണ്ണ് ✨️

  • @Liocut
    @Liocut Год назад +8

    Bro ഞാൻ മലപ്പുറം ഉള്ളതാണ് 🔥🔥🔥🔥🔥🔥
    ഫുട്ബോൾ player ഉള്ള നാട് 🔥🔥🔥🔥🔥

  • @shoukathalipp
    @shoukathalipp 2 года назад +6

    Waaooo... ❤️❤️❤️ ഇത്രയും സ്ഥലങ്ങൾ മലപ്പുറത്തു കാണാനുണ്ടോ,,...
    സൂപ്പർ വീഡിയോ, ഞാൻ ഒരു മലപ്പുറത്തു കാരനാണ്...
    ഇനിയും ഒരുപാട് സ്ഥലങ്ങൾ ഇതിൽ ഉൾപെടുത്താനുണ്ട്...

    • @SalamSallu
      @SalamSallu  2 года назад

      😍😍😍❤️❤️❤️

  • @nishananishu4345
    @nishananishu4345 4 месяца назад +2

    Njan kadampuza❤❤❤

  • @nivyajomon5996
    @nivyajomon5996 Год назад +14

    വേറെ സ്ഥലങ്ങൾ ഉണ്ട് ആഡ്യാൻ പാറ വെള്ളച്ചാട്ടം, Amazon view point, കുരിശുമല, നിലമ്പൂർ കോവിലകം - നിലമ്പൂർ , കോട്ട കുന്ന് - മലപ്പുറം, പാലൂർ കോട്ട വെള്ളച്ചാട്ടം- പെരിന്തൽമണ്ണ 😻

    • @SalamSallu
      @SalamSallu  Год назад

      അടുത്തതിൽ ok ആകാം 👍🏻👍🏻

  • @kasimtpkasim264
    @kasimtpkasim264 Год назад +2

    കൊടി കുത്തി മലയിൽ ഞാൻ പോയിട്ടുണ്ട് നല്ല കോടയാണ് സൂപ്പർ ❤️ തെക്കു മ്യൂസിയം ഞാൻ പോയിട്ടുണ്ട് സൂപ്പർ ഞാൻ വളാഞ്ചേരി കാരൻ ആണ് ❤️❤️❤️

  • @homosapien400
    @homosapien400 2 года назад +4

    മലപ്പുറത്തു വികസിപ്പിച്ചു എടുക്കാൻ കഴിയുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ടെന്നെത് പുതിയ അറിവാണ്.

  • @jaseenaap4066
    @jaseenaap4066 3 года назад +15

    മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ ജനിച്ച തുഞ്ചൻ പറമ്പും മഹാകവി വെള്ളത്തോളിൻ്റെ സർവകലാശാലയും ഈ വീടിയോയിൽ പറഞ്ഞില്ല

  • @mariyamsspecial4367
    @mariyamsspecial4367 5 месяцев назад +2

    'മതസൗഹാർദത്തോടെ ബ്രീട്ടീഷ്‌ കാരുെട മുന്നിൽ ധീരമായി പോരാടിയ മലപ്പുറത്തിൻ്റെ മക്കൾ ' ആ സ്നേഹവും സാഹോദര്യവും ഇപ്പോഴും നിലനിൽക്കുന്നു

  • @pranavunni8444
    @pranavunni8444 2 года назад +9

    ശാന്തിതീരം ഒരു പിടി മധുരമാം ഓർമ്മകൾ മയങ്ങുന്ന ഒരിടം ❤️✨️

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️😍😍

    • @yunusak3526
      @yunusak3526 6 месяцев назад

      അവിഹിത തീരം

  • @Yechalu93
    @Yechalu93 4 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് മലപ്പുറം ഞാൻ കണ്ടിട്ട് പോലും ഇല്ല എന്നാലും എനിക്ക് ഭയങ്കര ഇഷ്ടാ കാരണം എന്റെ ജീവന്റെ ജീവനായ ആളുടെ നാടാണ് ❤😘

  • @raghivijesh6610
    @raghivijesh6610 2 года назад +15

    Kodikuthimala പൊളി സ്ഥലം ആണ്.

    • @latestvideos8275
      @latestvideos8275 2 года назад

      ഇന്നലെ മഞ്ഞുമൂടി അടുത്തു നിൽക്കുന്ന ആളെപോലും കാണാൻ പറ്റിയിരുന്നില്ല 👌

  • @sanaftma5740
    @sanaftma5740 Год назад +2

    malappuram enna summavaa😍🔥

    • @SalamSallu
      @SalamSallu  Год назад

      👍🏻👍🏻❤️❤️

  • @നൻപൻ-ഫ5ര
    @നൻപൻ-ഫ5ര 2 года назад +28

    വേറെ ഉണ്ട് Noor lake തിരൂർ .... കിടു സ്ഥലം for photography😍

  • @noufalpathiyil7176
    @noufalpathiyil7176 2 года назад +2

    അതുപോലെ നിങ്ങളുടെ വീഡിയോ അടിപൊളി ,,,അതുകൊണ്ട് ഇനിയും കുറെ ഞങ്ങളുടെ ജില്ലയിൽ ഉൾപെടുത്താനുണ്ട് 🙏

    • @SalamSallu
      @SalamSallu  2 года назад

      😍😍👍🏻❤️❤️

  • @നമ്മുടെസ്വർഗം
    @നമ്മുടെസ്വർഗം 2 года назад +22

    നമ്മുടെ തിരുരങ്ങാടി പൊളി ആണ് ഫാൻസ്‌ ഉണ്ടോ???
    ലൈക് എവിടെ

    • @SalamSallu
      @SalamSallu  2 года назад

      😍😍❤️❤️❤️

    • @Sflwer
      @Sflwer 6 месяцев назад

      Undu varshangal avide thamacicha Ekm.kari❤❤❤❤

  • @rumaisali5465
    @rumaisali5465 2 года назад +2

    ഞാൻ മലപ്പുറത്തുകാരൻ ആയതുകൊണ്ട്
    എല്ലാ സ്ഥലങ്ങളും സന്ധർശിച്ചിട്ടുണ്ട്
    മലപ്പുറത്തു ഇതിലേറെ tourist place-കൾ ഉണ്ട്
    Mini Ooty-ക് അടുത്ത് കേരളത്തിലെ ഏറ്റവും വലിയ glass ബ്രിഡ്ജ് സ്ഥിതിചെയുന്നുണ്ട്
    ......

    • @SalamSallu
      @SalamSallu  2 года назад

      😍😍😍❤️❤️😍😍😍

  • @cccccccccccccccccccc.
    @cccccccccccccccccccc. 2 года назад +8

    പടിഞ്ഞാറക്കര കൂട്ടായി അഴിമുഖം power സ്ഥലമാണ് 🔥🔥🔥🔥💥💥

    • @SalamSallu
      @SalamSallu  2 года назад +1

      😍😍👍🏻❤️

  • @bensidhi4094
    @bensidhi4094 2 года назад +19

    മലപ്പുറം 🔥🔥🔥❣️❣️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anchachavidifreelance8336
    @anchachavidifreelance8336 Год назад +1

    വീഡിയോ നന്നായി. ഇനിയുമുണ്ടേറെ: കക്കാടംപൊയിൽ യാത്ര, കോഴിപ്പാറ വെള്ളച്ചാട്ടം, ആസ്യൻപാറ ജലവൈദ്യതി, വെള്ളച്ചാട്ടം, കനാലിപ്ളോട്ട്..

  • @createtraveller3912
    @createtraveller3912 2 года назад +6

    മലപ്പുറം🔥🔥❤️കൊണ്ടോട്ടിക്കാരൻ 😁😍

  • @Sujith-CowboyX
    @Sujith-CowboyX Год назад +2

    Adipoli ❤❤❤❤new Sub❤👍🏻

  • @nichuzzozxh8588
    @nichuzzozxh8588 2 года назад +6

    Kottakkal ❤️🔥

  • @kl65ashivlogs78
    @kl65ashivlogs78 Год назад +1

    ബ്രോ മലപ്പുറം അടിപൊളി ആണ് 👍👍👍👍

  • @fazalulabid.p5279
    @fazalulabid.p5279 2 года назад +18

    മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു🔥🔥🔥

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️😍😍😍

  • @unaisch1531
    @unaisch1531 Год назад +2

    ആഢ്യൻപാറ വെള്ളച്ചാട്ടം, കോട്ടക്കുന്ന്, mpm kkd ബോർഡറിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ മലനിരകൾ, കുരിശുമല, നിലംബൂർ കരുവാരകുണ്ട് ഭാഗങ്ങളിലെ Eco spots, etc..

  • @rajithamp8179
    @rajithamp8179 2 года назад +8

    Carma road... It's a beautiful place 💖

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️👍🏻👍🏻

  • @sumeshkp9045
    @sumeshkp9045 Год назад +2

    Njngade kottakkal❤❤

  • @muhammedrashadp206
    @muhammedrashadp206 2 года назад +6

    മലപ്പുറം യൂണിവേഴ്സിറ്റി ♥️♥️♥️

  • @MtxJack-gm2mz
    @MtxJack-gm2mz 6 месяцев назад +1

    Malappuram
    .my favourite place ...nice people..nice food ...

  • @nhcreationz988
    @nhcreationz988 2 года назад +11

    Karma road ponnani❤️❤️best place

  • @Thekkan528
    @Thekkan528 Год назад +2

    പടിഞ്ഞാറേക്കര ബീച്ചിന്റെ അടുത്താണ് എന്റെ വീട്. ബിയ്യം കായൽ അടുത്തുതന്നെ ആണ്. മിനിയൂട്ടിയിൽ പോയിട്ടുണ്ട്.

  • @arunvarunvganapathi9908
    @arunvarunvganapathi9908 2 года назад +6

    Malappuram perinthalmanna❤️❤️❤️

  • @sujeshmpm8441
    @sujeshmpm8441 Год назад +4

    ഭാഷ പിതാവിന്റെ നാട്
    തിരൂർ തുഞ്ചൻ പറമ്പ്
    പൂന്താനത്തിന്റെ നാട്
    മേല്പത്തൂർ ഭട്ടത്തിരിപ്പാടിന്റെ നാട്
    ശിഹാബ് തങ്ങളുടെ നാട്
    വള്ളത്തോൾ ജനിച്ചിടം
    നന്ദനാർ ജനിച്ച സ്ഥലം
    ചെറുക്കാടിന്റ നാട്
    ഉറൂബിന്റ നാട്
    ഇടശ്ശേരിക്ക് ജൻമം കൊടുത്ത നാട്
    ധീര ദേശാഭിമാനി
    വാരിയൻ കുന്നന്റെ മണ്ണ്
    ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് ജനിച്ച നാട്
    ഏലംകുളം പെരിന്തൽമണ്ണ
    മൊയിൻ കുട്ടി വൈദ്യർ സ്മാരകം കൊണ്ടോട്ടി
    എസ് കെ പൊറ്റക്കാടിന്റെ നാട്
    പുലിക്കോട്ടിൽ ഹൈദർ പാടി പറഞ്ഞ നാട്
    നിലബൂർ ബാലൻ, ആയിഷ അങ്ങനെ ഒരുപാട് മഹാന്മാർ
    കോട്ടക്കുന്ന്, നിലയോരം പാർക്ക്‌,
    മഹത്തായ മാമാങ്കത്തിന്റ നാട്
    പറവണ്ണ ബീച്ച്
    ഫ്ലോറ ഫന്റാസിയ പാർക്ക്‌ വളാഞ്ചേരി
    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി,
    കരിപ്പൂർ എയർപോർട്ട്
    അങ്ങനെ അങ്ങനെ ഉത്സവങ്ങളും നേർച്ചക്കളുമായി ഒരുപാട് അറിയാനുണ്ട് ചെങ്ങായിമാരെ... ♥️♥️♥️♥️

    • @SalamSallu
      @SalamSallu  Год назад +1

      താങ്ക്സ് ❤️❤️

  • @SomanThiruvacholayil
    @SomanThiruvacholayil 4 месяца назад +1

    എല്ലാം വളരെ നല്ല കാഴ്ച്ച.

  • @BabubasheerBabubasheer
    @BabubasheerBabubasheer Год назад +5

    നമ്മടെ മലപ്പുറം... എന്റെ കൊണ്ടോട്ടി 💚

  • @RamlaMambi
    @RamlaMambi 6 месяцев назад +1

    ഞാൻ കണ്ണൂർ ജില്ലയിൽ ആണ്. മലപ്പുറം ജില്ല ഏറെ ഇഷ്ടം. കാരണം അവിടെ മനുഷ്യർ എല്ലാവരും ഒരുപോലെ.😀😀😀

  • @ranafathimvlogs6114
    @ranafathimvlogs6114 2 года назад +15

    Malappuram makkals like adichu♥️

  • @BADKARMA.001
    @BADKARMA.001 2 года назад +2

    😍😍Edk edk iganee mlpm ne onn pukaythi parayondu😍

  • @VinuNichoos
    @VinuNichoos 3 года назад +31

    Malappuram 💞💞💞Kottakkal

    • @SalamSallu
      @SalamSallu  3 года назад +1

      വിനു ബ്രോ 😍😍❤️❤️ 👍🏻👍🏻

    • @VinuNichoos
      @VinuNichoos 3 года назад

      @@SalamSallu Hi salu

    • @muzimmk
      @muzimmk 2 года назад

      🅺︎🅺︎🅻︎

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 2 года назад +1

    Nilambur Canoli plot ..Nadukani churam ...Adyanpara Water falls...Kakkadam poyil Ameusment park...Nellikuth forest...Etc....

    • @SalamSallu
      @SalamSallu  2 года назад

      😍😍❤️❤️❤️

  • @naslakukku
    @naslakukku 2 года назад +12

    Ente veed minioottykkaduthanu... This is such blessed place with nature and climate❤️

  • @rannafathimatp4614
    @rannafathimatp4614 Год назад +1

    ഇത് കാണുന്ഥലം മുഴുവൻ ഞാൻ പോയിട്ട് ഉണ്ട്🥰

  • @kunjankutty1415
    @kunjankutty1415 Год назад +3

    ഞാൻ മലപ്പുറം പാണ്ടിക്കാട് ഇവിടെ ജനിച്ചത്തിൽ ഞാനും അഭിമാനിക്കുന്നു 💪💪💪❤❤❤

  • @muhammedmpvn1750
    @muhammedmpvn1750 5 месяцев назад +1

    നെടുങ്കയം in കരുളായി
    .. നിലമ്പൂർ 🎉🎉❤❤

  • @binduk5282
    @binduk5282 2 года назад +23

    തിരൂർ തുഞ്ചൻ പറമ്പ് ❤️❤️❤️

  • @muhammadessa3252
    @muhammadessa3252 Год назад +2

    അടിപൊളി എന്റെ ജില്ല

  • @amalsuriya6883
    @amalsuriya6883 2 года назад +4

    ഇതെല്ലാം കാണുന്ന ഒരു കോട്ടക്കൽകാരൻ....... 🔥🔥🔥🔥

  • @noushadchouki
    @noushadchouki Год назад +1

    Nilambur ❤
    Njan padichathum avideyanu 6 km from home
    January 7 th varu pattulsavam kanaam

  • @kunjonkunjon1733
    @kunjonkunjon1733 2 года назад +8

    മലപ്പുറം പൊന്നാനി ചരിത്ര പ്രസിദ്ധ മാണ് 👌🌹♥️❤ പൊന്നാനി വലിയ ജുമാമസ്ജിദ് 🌹♥️❤

    • @SalamSallu
      @SalamSallu  2 года назад +1

      ❤️❤️👍🏻👍🏻😍😍

  • @sahadullasahadulla6297
    @sahadullasahadulla6297 6 месяцев назад +1

    ഞങ്ങളുടെ🌹🌹🌹 പാലക്കാട്‌🌹🌹🌹 എത്ര മനോഹരം 🌹🌹🌹 പാലക്കാടിന്റെ മഹത്വം ഭംഗിയും പറഞ്ഞാൽ തീരില്ല

  • @sanalkumar4016
    @sanalkumar4016 2 года назад +2

    പാങ്ങ് 😍

  • @vineeshbabupv5334
    @vineeshbabupv5334 2 года назад +8

    മലപ്പുറം ❤️❤️❤️❤️❤️

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️😍😍😍

  • @alavikutty6336
    @alavikutty6336 5 месяцев назад +1

    എന്റെ മലപ്പുറം❤❤❤

  • @kunjonkunjon1733
    @kunjonkunjon1733 2 года назад +10

    മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം കോട്ടക്കൽ 🌹🌹🌹🌹🌹♥️

    • @yunusak3526
      @yunusak3526 6 месяцев назад

      നൊട്ടനാക്കൽ

  • @muneermusthafa3233
    @muneermusthafa3233 Год назад +1

    Eee 10 sthalathum poyittulla perinthalmanna kkaranaya najna 😍😍✌️✌️

  • @ajith8555
    @ajith8555 2 года назад +6

    മലപ്പുറം 💥🔥👌നിലമ്പൂർ 💥🔥🥰

  • @suseelavijayan253
    @suseelavijayan253 Год назад +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് മലപ്പുറം

    • @SalamSallu
      @SalamSallu  Год назад

      ❤️❤️👍🏻👍🏻😍😍

  • @aseebk7229
    @aseebk7229 2 года назад +10

    മലപ്പുറം 🔥🔥🔥

    • @SalamSallu
      @SalamSallu  2 года назад

      ❤️❤️❤️😍😍😍

  • @Sflwer
    @Sflwer 6 месяцев назад +1

    Hi fantastic nalla manassinu udamakal ente second 🏠 home ❤❤❤❤❤❤❤❤

  • @aegyoventure
    @aegyoventure 3 года назад +16

    Malappuram 🥰🥰

    • @SalamSallu
      @SalamSallu  3 года назад

      Thank You 😍😍😍❤️❤️

    • @anyway9434
      @anyway9434 2 года назад

      എവിടെയാ

  • @MoideenpkMoideenpk
    @MoideenpkMoideenpk 6 месяцев назад

    അഭി ന ന്ദനങ്ങൾ ❤🌹ഞാൻ മലപ്പുറം പെരിന്തൽമണ്ണ. അൽഹംദുലില്ലാഹ് ഇവിടെ ജനിച്ച തി ൽ ❤❤❤❤❤❤❤❤❤❤❤❤

  • @salmantp3586
    @salmantp3586 2 года назад +3

    മ്മളെ നാട് നിലബൂർ 😍🌝❤‍🔥

  • @abdusalam8259
    @abdusalam8259 6 месяцев назад +1

    സൂപ്പർ❤❤❤❤❤❤

  • @jaleelkallivalappil5290
    @jaleelkallivalappil5290 2 года назад +4

    ഞങ്ങൾ താമസിക്കുന്ന സ്ഥലം തന്നെയാണ് ബിയ്യം കായൽ &പാർക്ക്‌ അടിപൊളി തന്നെയാണ് ഒരു സംശയവും വേണ്ടാ.................?