ഹലോ കേരളത്തിലെ നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സ്നേഹിത ഒറ്റക് പോകുന്നത് സെരിയല്ല അതുകൊണ്ടു നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ നിങ്ങൾക്കു ഒരാപത്തും വരാതിരിക്കടെ നമോവാഹം
ബ്രോ വഴി ചോദിക്കുമ്പോൾ പറഞ്ഞു തരുന്നവർക്ക് 'THANKS' ഒരു ഘനത്തിൽ തന്നെ പറയണം... അതൊക്കെ വലിയ കാര്യമാണ് ആളുകൾക്ക്, പ്രത്യേകിച്ച് ഗ്രാമ പ്രദേശത്തുള്ളവർക്ക്...... Keep it up your solo travelling and tent stay.... STAY SAFE...
Sun സെറ്റും sun റൈസും കൂടാതെ മറ്റു കാഴ്ചകൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു... എല്ലാ വിഡിയോസിലും sunsetum സൺറൈസും ആണല്ലോ അപ്പോൾ കാണാത്ത കാഴ്ചകൾ ആണെങ്കിൽ വീഡിയോ കാണാൻ നല്ല താല്പര്യമായിരുന്നു
എനിക്കും തന്നെപോലെയുള്ള ചിന്തകളാ യിരുന്നു പണ്ട് ഒരു 30 വർഷം മുൻപ് ഞാനും പാലക്കാട് കല്ലടിക്കോടൻ മലമുകളിൽ ഒറ്റയ്ക്ക് രാത്രി തങ്ങിയിരുന്നു പക്ഷേ രാത്രി 12 മണിക്ക് എണിറ്റു വീട്ടിലോട്ട് വന്നു
ഈ ചാനെൽ ഇനിയും ഒരുപാട് ഒരുപാട് വളരേണ്ടതുണ്ട്...
❤️
ഹലോ കേരളത്തിലെ നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സ്നേഹിത ഒറ്റക് പോകുന്നത് സെരിയല്ല അതുകൊണ്ടു നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ നിങ്ങൾക്കു ഒരാപത്തും വരാതിരിക്കടെ
നമോവാഹം
സൂപ്പർ.... ഒറ്റക്കുള്ള യാത്ര സമ്മതിച്ചിരിക്കുന്നു 🎇🎇
ചർലിയിൽ പറഞ്ഞ ആ ജിന്ന് ഷേരിക്കിനും നീയാണ് 😉
അതേ
Correct 💕💯
216 k sub aayit first video kaanan vanna njan😘😘😘
Night beddil kidann bronte vidios kaanan polii vibe anu ❤️
ഇതൊക്കെ കാണുന്ന സ്വന്തം വീട്ടിൽ പോലും ഒറ്റയ്ക്ക് കിടക്കാൻ പേടിയുള്ള ഞാൻ
Njanum
Basith p ഞാനും 👹👹👹🤣🤣🤣🤣🤣🤣
Njanum
Njanum🤭
Nte mane njanum
ബ്രോ വഴി ചോദിക്കുമ്പോൾ പറഞ്ഞു തരുന്നവർക്ക് 'THANKS' ഒരു ഘനത്തിൽ തന്നെ പറയണം... അതൊക്കെ വലിയ കാര്യമാണ് ആളുകൾക്ക്, പ്രത്യേകിച്ച് ഗ്രാമ പ്രദേശത്തുള്ളവർക്ക്......
Keep it up your solo travelling and tent stay.... STAY SAFE...
ഒറ്റയ്ക്കുള്ള യാത്ര സമ്മതിച്ചു
Njan poyittund. Super place.
ഇടുക്കി രാമക്കൽമേട് നല്ല സ്ഥലമാണ്
നല്ല + ve ചിന്തയുള്ള സാഹസികൻ
✋️😎
ബ്രോ പൈങ്ങോട്ടൂർ എന്നാണ് ഞാൻ ഇടുക്കിക്കാരനാണ് 😊😊
മോനെ നീ ആള് പുലിയാണല്ലോടെ keep it up
പുതിയ വീഡിയോ കണ്ട് പഴയ വീഡിയോസ് ചികഞ്ഞു വന്നതാണേ
ഡാ അനിയാ ഇങ്ങനത്തെ സ്ഥലത്തു പോകുബോൾ ഒരാളെ കൂടി കൊണ്ട് വരുന്നതാണ് നല്ലതു..അവയവങ്ങൾ ഒകെ വെട്ടി വിൽക്കുന്ന കാലമാണ്...so be careful....😇😇😇
ആ ശരിയാണ് എങ്കിലും നാട്ടുകാർ സപ്പോർട്ട് ഉണ്ടാകുമ്പോൾ എന്താണ് പേടിക്കേണ്ടത്
Enth naattarr
യെക്ഷി വരും 😲
മച്ചാനെ നിങ്ങളെ നമിച്ചിരിക്കുന്നു നല്ല വീഡിയോ ഇനിയും നല്ല വീഡിയോ പ്രെഡിഷിക്കുന്നു
Best travel channel in kerala
Bro kidilan video.. feel like so realistic my brother... this is what we want. Walk , bus ride, staying in tent..
ഞങ്ങൾ ആരുന്നു ആ കോളേജ് ഇലെ പിള്ളേർ
Yea.. njngaleyum cinemail eaduthe😂😀
#Thanks😉
@@joyal960 ഏതു collage പിള്ളേർ.. ??
@@kiranrajan6364 Athyam tent adichapham undayirunna pillare... 13:00
ഏതാ കോളേജ്?
Bro idukkili ee otta place matramalle verayum und.. Njan idukkikarana..
ബ്രോ നിങ്ങൾ ഒരു സംഭവമാണ് കേട്ടോ..... പൊളി..... 👍👍👍😄😄😁😁😁
Ha ahhh enna view..pure natural..
പത്തനംതിട്ട ജില്ലയിൽ ചുട്ടി പാറ എന്ന് ഒരു place ഉണ്ട് pta townil തന്നെ ഇങ്ങോട്ട് വാ pta ഫുൾ കാണാം വരവ് വെറുതെ ആകില്ല
Nalla sthallamanu
Bro polichitta ...ottaykulla yathra athoru sugama ...
ബ്രോ നെക്സ്റ്റ് പാർട്ട് നു കട്ട വെയ്റ്റിംഗ് ആണ്.Congrats 💐💐💐💐
Kannur, mattannur,malur paalukaachi paarayil vannittundo
Sun സെറ്റും sun റൈസും കൂടാതെ മറ്റു കാഴ്ചകൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു... എല്ലാ വിഡിയോസിലും sunsetum സൺറൈസും ആണല്ലോ അപ്പോൾ കാണാത്ത കാഴ്ചകൾ ആണെങ്കിൽ വീഡിയോ കാണാൻ നല്ല താല്പര്യമായിരുന്നു
Super bro great and brave effort congrats👌👌🙏🙏
Super 👍keralian എൻറെഞാൻ കണ്ട ആദ്യ വീഡിയോ
എന്റെ തൊടുപുഴ ഞങ്ങടെ ഏഴല്ലൂർ🤗🤗🤗🤗🤗🤗🤗
ഞാൻ സ്ഥിരം മീൻ വിൽക്കാൻ പോവുന്ന സ്ഥലം ആണ് ഇത് 🤗🤗🤗
Heavy camera skills broooo......
ഇത്രേം അടുത്ത് എത്തിയാരുന്നോ... നമ്മുടെ വീടിന്റെ അടുത്ത് നല്ല ഏരിയ ഉണ്ട്.
സോറി നമ്മുടെ നാട് ആണ് തൊടുപുഴ 🤗🥰🥰
എനിക്കും തന്നെപോലെയുള്ള ചിന്തകളാ യിരുന്നു പണ്ട് ഒരു 30 വർഷം മുൻപ് ഞാനും പാലക്കാട് കല്ലടിക്കോടൻ മലമുകളിൽ ഒറ്റയ്ക്ക് രാത്രി തങ്ങിയിരുന്നു പക്ഷേ രാത്രി 12 മണിക്ക് എണിറ്റു വീട്ടിലോട്ട് വന്നു
Nthu patti bro
Where is bike parking and night stay safe ahh bro
Nadann poya vazhiyil koodi bike poville?
ഒറ്റയ്ക്ക് പോകുന്നത് ഒരു സുഖമാണ്
2021ni vannavar like adi
Ranipuram vaa kasaragod jillayil aan super place aan maahn
നിന്റെ ആദ്യ വീഡിയോയും അവസാനം കണ്ട ഹനുമാൻന്റെ കാൽപ്പാദം കാണാൻ വേണ്ടി വന്ന അവസാനം വീഡിയോയും കാണുന്ന ഞാൻ....❤️❤️💯💕🥰
വീഡിയോ കണ്ടത് എന്തായാലും വെറുതെ ആവില്ല 🥰🥰🥰🥰🥰🥰
Kannur Thalassery vazhamala👍🏻
ആനപ്പാറയുടെ മുകളിൽ വണ്ടി ചെല്ലും bro 😁😁
Pwlikku mhn full support
മലമുകളിൽ ടെന്റ് വയ്ക്കുമ്പോൾ കുറ്റി അടിച്ചു കെട്ടിയിടുക...
കാരണം കിടന്നുറങ്ങുമ്പോൾ നല്ല കാറ്റുവല്ലതും വന്നാൽ പാറിപറന്നുപോകും.. ഓർക്കണം കേട്ടോ
ഒറ്റക്ക് പോകുന്ന തൊക്കെ കൊള്ളാം പക്ഷേ പൂക്കാച്ചി പിടിക്കാതെ നോക്കണം!
പൂക്കാച്ചി അല്ല കോക്കാച്ചി....
Yennath ath mayandiya
Bro ippo ആനപ്പാറയുടെ മുകളിൽ വരെ bike പോവും 🤗🤗🤗
Bro tent stay super place name bro
Bro place correct location
Bro bikumaayi akootte ethaan pattumoo?
Yh
Powli ayittudu broo🤗🤗
തൊടുപുഴകാര് ഉണ്ടോ..
Watching now👍👍
Ithinte second part inte link tharumo
എരവന്നൂർ eight (8)എട. അരീക്കൽ വെള്ള ചാട്ടം,
പാറക്ക് ചൂടുണ്ടോ ബ്രോ?
Nice work
ഇത് പൊളിച്ചു
Bro ഒരു സേഫ്റ്റിക്ക് വേണ്ടി ഒരാളെ കൂടെ കൂട്ടിക്കോ. Nxt trip ഇല്‍ 2 പേര് ആയിക്കോ.....
Sure aanu...2 pere......karnm ee ottakkulla yatra safe alla
ഒറ്റയ്ക്കു സേഫ് അല്ല
Raavilethe vedio evideyado
ആദ്യം കണ്ട പാറയിലെ എഴുത്തു സ്രെധിച്ചവർ എത്രപേരുണ്ട്
Where do you buy the tents from?
കരളേ 😘😘
Machana poli 😊😊Good work❤
Avide irunnu nalla novel endheggilum vaayikanam cheriya chatal mazha ± sulaimani
how to go brother?? i want to go. iam from Bangladesh
Oru varshathinu shesham kanunna le njan
Set❤️
Super da waiting for next episode
Keep moving man
ഇവിടെ ഞാൻ പോയിട്ടുണ്ട്
അടി പൊളി
Nee malappuram karananoo enal avida undu adi poli salam arrum kanattha salam vaaa
Evide
Super .....
Ente veetil ninn kurachee ullu 😊
Bro palakkade kanjikode Oru place ind set place Ann bro
Bro ഞാൻ നിന്നെ ഇങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു അതിന് 1 year മുന്നേ നി ഇവിടെ വന്നു 🔥
Chettan superaaaa🤩🤩🤩🥰🥰🥰🥰😍
manju kandilalo broyy
Oru bullets sangadippikku bro
Super mone
Bro ninnl shoot cheyunnar att camara il aan
Gopro aano
Gopro
Keralian gopro matram a ollo
Atoo veete enteelum cam indo
Gopro extra battery atra veenam
Contact id taraamo
Veriety travelling channel
Ninne njan samadichu
Nice video
Kollam bro😃😃
നിന്റെ ക്യാമറ ഏതാണ്
Gopro hero6
നല്ല ക്യാമറ
Enna bro avidekk poyath 2020 l ano
Bro ningal വന്നത് അറിഞ്ഞില്ല 🥺🥺
machane idukki munnar bhagathu nalla place etha night tent adikkan ??? plz replay
👍
Evan arada pulikatil charli oh....👑
broo poliyannn
Superbu
ഇത് ലേബർ ഇന്ത്യ യുടെ ഓഫീസിൽ ആണല്ലേ...ഞാൻ സഫാരി ചാനലിൽ 2 വർഷം അടുക്കെ ഉണ്ടായിരുന്നു കംപൈലേഷൻ എഡിറ്റർ ആയിട്ട് 😊
kidu
Bro avide phoninu range undo??
Ormayilla
Eth CAm an use cheyyunnath.. Gadget onn parijayapedthamo
Descriptionill und
Bro ottaku povanda pls. Oru safeടിക് ഒരാളെ കൂടി kootikoo ini muthal
ara brone patichu poyathu alathe ethra vibe kitilalo
Oraleelum kandpidichello😁
@@Keralian pokunnavarokea pokattea brother,poyathinekaal nallathu dhaivam kondu tharum..ee straight forward reethi orikalum kai mosham vararuth..god bless you..take care..
😝🤘🏻
@@Keralian 😊😊