Yes Bank Crash and Crisis Explained! Are Other Banks and Our Money Safe? Must Watch Banking Analysis

Поделиться
HTML-код
  • Опубликовано: 6 мар 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I talk about the most recent financial and banking sector development - Crash and Crisis of Private Bank - Yes Bank. It is a very alarming situation to witness crisis in 2 national level banks within a year - PMC Bank and Yes Bank. RBI has taken over Yes Bank and has limited monthly withdrawal and transaction to a mere Rs 50,000 per person per month. This has incited rage and distress in Yes Bank account holders. A possible outcome is merger with SBI Bank. The Indian financial sector is going through a slowdown and looking at possible recession if things are not handled probably. Businesses throughout the country are taking hits.
    #banking #yesbank #economy
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 960

  • @karthikpillai9699
    @karthikpillai9699 4 года назад +203

    കാശ് വീട്ടിൽ വെക്കാം എന്ന് വെച്ചു കഴിഞ്ഞാൽ എപ്പോഴാ മോദിജി നോട്ട് നിരോധിക്കുന്നത് എന്ന് പറയാൻ പറ്റത്തില്ല ...
    എന്നാ ബാങ്കിലിടാമെന്നു വെച്ച് കഴിഞ്ഞാൽ എപ്പോഴാ പൊട്ടുന്നതെന്ന് പറയാൻ പറ്റില്ല..
    ഇതിനെക്കുറിച്ച് ഭരിക്കുന്നവരോട് ചോദിച്ചാൽ അവർ പറയും ഇത് കുറച്ച് ആൾക്കാരെ മാത്രം ബാധിക്കുന്ന കാര്യമാണ് അതിനെക്കുറിച്ച് ഒന്നും പറയാനില്ല എന്ന്...
    അവസ്ഥ 🙏

    • @kuberanb9536
      @kuberanb9536 4 года назад +3

      Gold medich vecha pore

    • @abhijithu25
      @abhijithu25 4 года назад +5

      വ്യവസായികൾക്ക് ലോൺ നൽകാതെ ബാങ്കുകൾക്ക് ബിസിനസും ലാഭവും ഉണ്ടാകില്ല. ലോൺ കൊടുത്താലോ അതെല്ലാം NPA ആകുകയും ചെയ്യും, വല്ലാത്തൊരു അവസ്ഥ തന്നെ. വോഡഫോണിനും യുബി ഗ്രൂപ്പിനും വീഡിയോക്കോണിനും ഒക്കെ ലോൺ നൽകുമ്പോൾ ആരെങ്കിലും വിചാരിച്ചോ അവർ പൊളിഞ്ഞു പോകുമെന്നും പണം തിരികെ കിട്ടില്ലെന്നും, അത്ര ടോപ്പിൽ നിന്നിരുന്ന കമ്പനികളല്ലായിരുന്നോ.

    • @kuberanb9536
      @kuberanb9536 4 года назад +1

      @@abhijithu25 retailers ine loan koduthaal porae

    • @infinitykottayam
      @infinitykottayam 4 года назад +1

      😂😂😂😂

    • @dan23233
      @dan23233 4 года назад +1

      Buy bitcoin

  • @pramodm1093
    @pramodm1093 4 года назад +75

    ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ എല്ലാ അക്കൗണ്ട് ഈ ബാങ്കിൽ ആണ്.. സാലറി പോലും പിൻവലിക്കാൻ പറ്റുന്നില്ല.. ഭയങ്കര ദുരന്തമാണ് സംഭവിച്ചത്.. ബിസിനസ് സ്ലോ ഡൌൺ.. കൊറോണ, വർഗീയ കലാപം.. ഇപ്പോൾ ബാങ്ക് പൂട്ടൽ.

    • @Anees-mn7ic
      @Anees-mn7ic 4 года назад

      Enikkum und AC
      Ini entha cheyyuka

    • @adamspappavlogs9014
      @adamspappavlogs9014 4 года назад +1

      But dont worry sbi take 49%share in yes bank that means it will survive....

    • @Moinmedia
      @Moinmedia 4 года назад +5

      Modi da💪💪

    • @footballulagam5580
      @footballulagam5580 4 года назад +3

      Exaggeration venda. Because rbi has intervened n deposits are safe. All the dirty transactions in these types of banks were going on for the last twi decades. With new rules strictly implemented by the central bank, all the dirty dealings of bank officials r coming out n the purging us going on. Good days r ahead for banking sector.

    • @kurumbanmn8883
      @kurumbanmn8883 4 года назад

      Modiyodu kalichal inganae irikkum

  • @Pscinonezzchanel
    @Pscinonezzchanel 4 года назад +60

    ചന്ദ്രലേഖ സിനിമയിൽ ശ്രീനിവാസനെ മാനേജർ ആക്കുന്നത് ഓർമ ഇല്ലേ വലിയ ഒരു പ്രൊജക്റ്റ്‌ അവർക്ക് കൊടുക്കണം എന്ന്‌ പറഞ്ഞു വരുന്ന ആളോട് നമ്മുടെ മാനേജർ പറയുന്നത് "ങ്ങള് നമ്മക്ക് ഒരു മൂവായിരം റൂപിയ തരുവോ എന്നാണ് "അതെ സുഹൃത്തുക്കളെ ആ ശ്രീനിവാസൻ അഭിനയിച്ച 100 എന്ന charecter തന്നെയാണ് നമ്മുടെ മോഡിയും അപ്പോൾ ഇതല്ല ഇതിനപ്പുറോം വരും വിത്ത് എടുത്തു തിന്നുക എന്ന്‌ കേട്ടിട്ടില്ലേ അതുപോലെ ഓരോന്ന് വിറ്റു തിന്നു ഇപ്പോൾ ലോക സാമ്പത്തിക മന്ത്യം വരാൻ പോകുവാന് കൊറോണ മൂലം. ഇന്ത്യയിൽ കരുതൽ ധനം ഒന്നും തന്നെയില്ല
    Yes ബാങ്ക് മാത്രമല്ല ഇനിയും പലതും കൂപ്പുകുത്തും
    അതൊക്കെ ലോകത്തോട് പറയുന്നവർ രാജ്യ ദ്രോഹികൾ
    പട്ടിണി മാറാൻ ജയ് ശ്രീറാം എന്ന്‌ നമുക്ക് ഉറക്കെ പ്രാർത്ഥിച്ചു നോകാം അല്ലെ. പ്രാന്തൻ മാർ ഭരിക്കുന്ന രാജ്യത്തു മുഴു പ്രാന്തന് മാത്രമേ നിലനില്പുണ്ടാകു എന്നാണ് തോന്നുന്നത്

    • @niminsuresh4249
      @niminsuresh4249 4 года назад +2

      Ariyan padilatha karyathil abhipraym parayadirunude? Veruthe baki ulavare koodi vazhi thetikan? Anger cheyuna kutangal parnja pore cheyathath koodi endina angerude thalel vekunath

    • @malluvlogs
      @malluvlogs 4 года назад

      Sathyam endaa cheyyaa anubavikkuka thanne India for sale

    • @artsads6416
      @artsads6416 4 года назад

      വെൽ

    • @sreeragh_a7469
      @sreeragh_a7469 4 года назад +1

      Nimin Suresh edoo atm 50% nirthaan povuaa eni engilum kannu thurakke allel udukkaan eni rss inta konagame indaavoo

    • @mubashirkpvc
      @mubashirkpvc 4 года назад

      ഇങ്ങനെ ഓരോ പൊട്ടൻ അണികൾ ഉണ്ടായതോണ്ട് ശ്രീരാമൻ എന്ത് പിഴച്ചു ആവോ ....

  • @lijinsamuel
    @lijinsamuel 4 года назад +6

    Thank for the valuable information.

  • @joelkgeorge2218
    @joelkgeorge2218 4 года назад +131

    Bro you are doing a grt job. I was really wondered about what's is happening to Yes Bank. The news we hear did not give the detailed information but bro you always did. Please keep us updated with the current economic fluctuations.
    A Die hard fan

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +6

      Thanks a lot Joel! Will try to give my best 😀❤️

    • @Ssjkkyg
      @Ssjkkyg 4 года назад

      Yes bank accounts will merge with other banks max for 10 days only accounts seized no one will loss money

    • @anjana_raj
      @anjana_raj 4 года назад

      @@ShariqueSamsudheen pls reply me

    • @shyamsundar-fk5sy
      @shyamsundar-fk5sy 4 года назад +1

      @@ShariqueSamsudheen Hi Sir, Could you please suggest a book to improve financial knowledge?

    • @aksaks8371
      @aksaks8371 4 года назад

      @@Ssjkkyg no merging

  • @ajeeshkumar3374
    @ajeeshkumar3374 4 года назад +7

    ഒരുപാട് നന്ദി ഇക്കാ 😍😍✌✌👍👏നല്ലറിവ്

  • @JauzalCP
    @JauzalCP 4 года назад +175

    സമീപഭാവിയിൽ പൊട്ടാൻ സാധ്യതയുള്ള ബാങ്കുകൾ ഏതെല്ലാം ഒക്കെ ആണ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ജനങ്ങൾക്ക് കുറച്ചുകൂടി ഉപകാരമായിരുന്നു

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +192

      Angane oru manam adichaal theerchayayum ariyikkum

    • @jayaprakashthampuran6521
      @jayaprakashthampuran6521 4 года назад +4

      Invest in Indian post office. Only 100 secured investment in India guaranteed by government or invest in RBI bond.So long as govt holds more than 51 percent shares in Public sector banks , deposits will be somewhat safe there

    • @nubinsta0079
      @nubinsta0079 4 года назад +28

      Kotak mahindra, indus ind polulla bankukal safe aanenn njn karuthunnilla. Federel ippo pedikkan onnum illa. Ningalude avashyam anusarich bank account choose cheyyuka. Kooduthal online purchase transaction okke cheyyunndenkil icici, axis account okke eduthal kure labkikkam. Cherya kalathekk ulla cherya deposit okke idan aanenkil naattile co operative bankil okke idam interest kooduthal aanu. Loan edkkumpo pettenn kittanam enn nirbandam illel sbi ,canara polulla bankinn mathram edkkuka interestum service chrgsm okke kuravanu. Pettenn kittillenn mathrm😆 NRE aanenkil canara bankil zero balance aanu. Demat accountum online tradingum nadathan undenkil icici bank account edthal nallathanu.

    • @chinthuthomas1840
      @chinthuthomas1840 4 года назад

      @@nubinsta0079 thank you.. wise advice.

    • @anfalp8220
      @anfalp8220 4 года назад +1

      BANK OF BARIDA , RBL , HDFC

  • @unknownfacts514
    @unknownfacts514 4 года назад +4

    Awesome bro, really helpful.I appreciate you.

  • @riyaskaliyattamukku7906
    @riyaskaliyattamukku7906 4 года назад +22

    ആ yes bank മോന്റെ മോനോട് പറ. ഞാൻ ഇട്ട 500 രൂപക്ക് 500 കോടിയുടെ വില ഉണ്ടെന്ന്.....🤔😉

  • @TheEnforcersVlog
    @TheEnforcersVlog 4 года назад +86

    The name is Shariq shamsudeen. Welcome to another video. Most refreshing words

  • @ASRQA
    @ASRQA 4 года назад +1

    Thanks for the valuable update ....

  • @SreejithPR123
    @SreejithPR123 4 года назад +1

    Valuable info. Thanks

  • @Rahul-hv4zf
    @Rahul-hv4zf 4 года назад +12

    Means:: YES BANK SBI ഏറ്റെടുത്താൽ പിന്നെ YES BANK ജീവനക്കാര് SBI യുടെ കീഴില്‍ വരും LIKE. SBT വന്ന പോലെ 🙄. അങ്ങനെ സംഭവിച്ചാല്‍ YES BANK ജീവനക്കാർക്ക് LOTTERY ആകുമല്ലോ....

    • @MhDwafi786
      @MhDwafi786 4 года назад +2

      Rahul Krishnan 50%മാത്രമേ. Sbi എടുക്കുന്നുള്ളു

  • @deepakjp8272
    @deepakjp8272 4 года назад +43

    Thank you for the video. I was searching about this topic for the last couple of hours and didn't find anything with this much clarity. Your topic selection is incredible. More power to you 🤝

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +1

      Thank you ❤️

    • @anjana_raj
      @anjana_raj 4 года назад

      👍👍👍

    • @anjana_raj
      @anjana_raj 4 года назад

      @@ShariqueSamsudheen welcome

    • @mbsuresh
      @mbsuresh 4 года назад

      Up to 5 lacs are guaranteed by Insurance.

    • @sathyanathanmenon7778
      @sathyanathanmenon7778 4 года назад

      @@ShariqueSamsudheen
      No need of analysis. It's all top to bottom fraud lending with high political influence. Some are caught and some yet to be caught.

  • @VintageKuwait
    @VintageKuwait 4 года назад

    Thanks for sharing the detailed info bro.

  • @joycegeorge6469
    @joycegeorge6469 4 года назад

    Nice video Sharique!. Are the repayment of the loans tracked legally? Can't the bank use the mortgage properties in this scenario to get it back?

  • @legendarybeast7401
    @legendarybeast7401 4 года назад +129

    കഞ്ഞി കുടിച്ചാലും ലോൺ എടുക്കില്ല🗿, for liabilities.
    നമ്മുടെ ആൾക്കാർ ഷോ കാണിക്കാൻ ആണ് ലോൺ എടുക്കുന്നത് 99% ഉം.

    • @hashimvt9785
      @hashimvt9785 4 года назад +11

      അത്തരക്കാർക്ക് മാത്രമേ ലോൺ കിട്ടുകയുളളൂ.

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +9

      ലോൺ എടുക്കുന്നതിൽ എന്താണ് ഷോ?..കാശുകാർ ലോൺ എടുക്കുന്നത് ആണെങ്കിൽ ശെരിയാണ്..സാധാരണക്കാർ എല്ലാം ഷോയ്ക്ക് അല്ല ലോൺ എടുക്കുന്നത്

    • @niminsuresh4249
      @niminsuresh4249 4 года назад +3

      Inn oru veed vekanm engil loan onum iland patilla

    • @legendarybeast7401
      @legendarybeast7401 4 года назад +3

      @@jagannathanmenon3708 bro njan udeshichathu 99% loans um liabilities achieve cheyyan anenna. income generate cheyumbozhe athoru asset akunollu.

    • @1pfaseel
      @1pfaseel 4 года назад +1

      Bro parangathu sheriyanu,liabilities and asset manasilaki jeevichal nallathanu,sadharanakar loan edukunath athyavishya karyangalku thenneyanu,but oru prblm undu,veendum avar poor ayi konderyirikum,jeevitham last vare angane thenne jeevikendi varum

  • @jyothishnarayan2421
    @jyothishnarayan2421 4 года назад +8

    ഇവിടെ ബാങ്ക് ലോണിന്റെ 54% 500 കോടിയിൽ അധികമാണ് , ഇത് വാങ്ങിയിരിക്കുന്നത് ഇവിടുത്തെ കോർപറേറ്റ് കമ്പനികളും

  • @sareena6355
    @sareena6355 4 года назад +1

    Sharique, oru doubt.. Saadharanakkaar aadharavum okke vechu loan edukkumpol loan thirichadakkathirunnal bank aa property japthi cheyyarundallo..companykalude karyathil athu nadakkille?

  • @kishorestvm
    @kishorestvm 4 года назад

    Great information , thank-you so much

  • @MindWavesUnni
    @MindWavesUnni 4 года назад +37

    ബാങ്കില്‍ പണം ഇട്ടാല്‍ യാതൊരു സുരക്ഷയുമില്ല. അപ്പൊപിന്നെ പണം ചാക്കില്‍ കെട്ടി, മണ്ണില്‍ കുഴിച്ചിടുകയായിരിക്കും നല്ലത്. പലിശ ഇല്ലെങ്കിലും മുതലെങ്കിലും കിട്ടുമല്ലോ അവസാനം.

    • @mithunjoseph3755
      @mithunjoseph3755 4 года назад +28

      മോഡിജി തന്നെയാണ് ഭരണത്തിൽ എങ്കിൽ അതിലും കാര്യമില്ല..!! ഏത് നോട്ട് എപ്പൊ നിരോധിക്കും എന്ന് പറയാൻ പറ്റില്ല. 😂

    • @Basi2666_
      @Basi2666_ 4 года назад

      😝😝😝🤑🤭

    • @blackhawk8753
      @blackhawk8753 4 года назад

      @@mithunjoseph3755 🤣🤣🤣🤣

    • @dhileep.mmohandas.r2619
      @dhileep.mmohandas.r2619 4 года назад

      Go for liquid fund
      Gsec money market

    • @mvbava6353
      @mvbava6353 4 года назад

      പണം ഉണ്ടെങ്കിൽകുറച്ച് പണം കൊണ്ട് നമ്മളെ ഒക്കെ ഒന്ന് സഹായിക്ക് വെറും കമേന്റ് തൊഴിലാളിയായ് ജീവിക്കുകയാണ്

  • @shaikh6757
    @shaikh6757 4 года назад +40

    തലയിൽ വെച്ചാൽ പേനരിക്കും
    നിലത്തു വെച്ചാൽ ഉറുമ്പരിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ
    പൈസ ബാങ്കിൽ ഇട്ടാൽ തിരിച്ചുകിട്ടില്ല
    വീട്ടിൽ വെച്ചാൽ നോട്ട് നിരോധിക്കു
    ഇതെന്ത് നാട് 😂

    • @mohamedsuhailn1894
      @mohamedsuhailn1894 4 года назад

      Super informative

    • @moideenmenatil9894
      @moideenmenatil9894 4 года назад +3

      ചെസ്സ് കളിയിൽ ഇതിന്. "ചെക് " എന്ന് പറയും, മ്മടെ യോഗം. അല്ലാതെന്താ,, സഹിക്കന്നെ,

    • @syamkumar5568
      @syamkumar5568 4 года назад

      ലാഭത്തിൽ ഉള്ള ബാങ്കിൽ പണം നിക്ഷേപിക്കുക ,പൊട്ടൻ ബാങ്കിൽ നിന്ന് loan എടുക്കുക ബുദ്ധി use ചെയ്യു

    • @thefanofhighflyers5173
      @thefanofhighflyers5173 4 года назад

      ഈ നാട്ടില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകൂ... എന്നല്ലേ നാട്ടുവര്‍ത്തമാനം

  • @sammathew1127
    @sammathew1127 4 года назад

    ThankYou man for your video.. just loved the way you explained 👏🏼👍🏻😊

  • @raufkarwar11
    @raufkarwar11 4 года назад +1

    Wow awesome incredible message

  • @MSLifeTips
    @MSLifeTips 4 года назад +19

    എനിക്ക് Yes ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു.. ഇപ്പോൾ ഇല്ല 🤣🤣🤣ഭാഗ്യം ഞാൻ നേരത്തെ close ചെയ്തു.. ഇപ്പോൾ SBI ആണ്.. 😐😐

    • @SbnDiaries
      @SbnDiaries 4 года назад

      MS Life Tips സിബി 😱

    • @hashimvt9785
      @hashimvt9785 4 года назад +1

      താകൾക് ഇദ്‌ മുപേ അറിയാമായിരുന്നു,എന്നിട്ടും താങ്കൾ ആരോടും പറഞ്ഞില്ല,എന്ന് മനസ്സിലായി.

    • @javedpt9083
      @javedpt9083 4 года назад +1

      Pedikanda adhum egane aanenkil adhu pootikollum

    • @MS-fm2sr
      @MS-fm2sr 4 года назад +7

      @@javedpt9083 ഈ Yes bank ഏറ്റെടുത്തു നടത്താൻ പോവുന്നത് SBI ആണ് 🤣

    • @bibinvtoms4804
      @bibinvtoms4804 4 года назад

      daivam rashichu,halleluya

  • @fahadmuhammed3252
    @fahadmuhammed3252 4 года назад +3

    Yes bankinte udaypu kondaanu ethu sambavichad. Vendathra collateral ellathe pala companykalkkum loan koduthu. Pine polinju thudangyapo even savings account amount il 6 percentage offer cheythu veendum nikshapakare kabalipichu..

  • @mathewjacob7250
    @mathewjacob7250 4 года назад +1

    Very valuable information.

  • @alvinmathew16
    @alvinmathew16 4 года назад

    Highly informative.Thank you so much sir💓

  • @SbnDiaries
    @SbnDiaries 4 года назад +56

    ബാങ്ക് ബാലൻസ് ആയി വെറും 500 രൂപ മാത്രം ഉള്ള ലെ ഞാൻ

    • @gmktreat9708
      @gmktreat9708 4 года назад +3

      Alla Pinne... Namukk eethu bankum kanakka😁😁

    • @praveenfrancisjames5914
      @praveenfrancisjames5914 4 года назад +3

      500 nte la karyam therumanam aye

    • @illam11
      @illam11 4 года назад +2

      Bank polinjaal 5 lakh kittille...

    • @mvbava6353
      @mvbava6353 4 года назад +3

      സാരമില്ല. അത് മിനിമം ബേലൻസില്ല എന്ന് പറഞ്ഞ് പിടിച്ചോളും

    • @shajism96
      @shajism96 4 года назад

      @@mvbava6353 😆😆😆

  • @sandeshsbc
    @sandeshsbc 4 года назад +3

    Government has declared moratorium till 3rd April. That does not mean bank has collapsed. If enough capital infused bank can come back.. 50 k till April.. You and me don't know what is next.. Don't be panic..

  • @DrPaulVMathew
    @DrPaulVMathew 4 года назад

    Incredible !

  • @MUHAMMADMTP
    @MUHAMMADMTP 4 года назад +1

    Well explained, thanks....!

  • @TheSpotit
    @TheSpotit 4 года назад +10

    Sbi: saving bank of India
    RBI: Remaining bank of India

    • @user-ho5yc6hw9d
      @user-ho5yc6hw9d 4 года назад +1

      RBI not a bank.
      It's a money controlling authority 😆

    • @user-ho5yc6hw9d
      @user-ho5yc6hw9d 4 года назад

      @Hello Boy yes.
      But not calculated as bank.
      It is controlling all bank only.

  • @adm4808
    @adm4808 4 года назад +6

    2019 ilum 2020 ilum potiya ela company ykum kooduthal loan koduthekunath yes bank. And SBI..

    • @niminsuresh4249
      @niminsuresh4249 4 года назад +2

      SBI kodutha 100ennathil 3 4 ennam poti, yes Bank kodutha 10il 3 4 ennam poti, adan vithyasam, SBI ennath oru velye bank aan, kurch ennam potiyalm sbi thangikolm, YES Bank angine alla

    • @934fahad
      @934fahad 4 года назад +1

      SBI has trillions of funds. one of safest bank in India

  • @swaroopchotu
    @swaroopchotu 4 года назад

    Well explained and thank you.👍

  • @rameshbabu4408
    @rameshbabu4408 4 года назад

    Hi sir, I wish to know that , if bank sale the collateral security which was given by customers during the time of loan collection, if do so is possible to reduce the NPA ratios??? Pls explain sir,

  • @rafeeqpvm
    @rafeeqpvm 4 года назад +8

    5-6 പരസ്യം കൂടി ആവാമായിരുന്നു!!

  • @tiginnellithanam6761
    @tiginnellithanam6761 4 года назад +3

    It'll very helpful if you do a video on investing in shares of yes bank and Vodafone idea.

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад

      Right 👍🏼

    • @skwlogs9996
      @skwlogs9996 4 года назад

      I think idea and Vodafone..... Will come back... Epozhathe level... Zero cost annnn... Purchase for 10 k investment.... If u have surplus money.... Just leave it and go through the daily updates ..

    • @vaishakhsajeevan8526
      @vaishakhsajeevan8526 4 года назад +1

      @@skwlogs9996 bro idea vodafone oke vann nashtathil aan. Indian history il thene avarika aan ettavum kuduthal nashtam vanitt uladh
      Fundamentals oke vann pokk ann
      And technicals nte karym parayuve venda.
      So ipo adhil oke invest cheyunadh vann mandatharam aan.
      Till it shows some good result, it's much better to invest it somewhere else or just keep that money aside. Coz it's more important to save your capital than to make profit.

    • @vaishakhsajeevan8526
      @vaishakhsajeevan8526 4 года назад

      @@skwlogs9996 just my thoughts

    • @skwlogs9996
      @skwlogs9996 4 года назад

      @@vaishakhsajeevan8526 but oru telecom company atra vgm ilathakanum patila. Ath Govt nu enala public aya namukk thane van adi ayi marum... So now the conditions are in hands of govt only..... Orikalum etraku nashtamo alrnkil liability o voda idea co. Ku varila... Interest and penalty anu etrakum veliya AGR lekk എത്തിച്ചത്.... If the government waiveroff at least interest additional penalties ath namukk kude gunam chyummm... Competition undeglile consumers nu r8 to get the services in low rate kittuu.... So hope for the better govt decision... If u don't want them back to the market.... Be ready to get a kick from jio or airtel... That's it..Govt nu onum varan ponila strict rule impose chyum company de mukalil athinte after effects obviously public anubavikum atre ulu.... By increasing recharge rates.. 😂🤣

  • @shamsv4379
    @shamsv4379 4 года назад

    Thanks bro.. very well explained

  • @jithinjude97
    @jithinjude97 4 года назад

    Very informative content Sharique Samsudheen
    .

  • @MIKHILMOHANC
    @MIKHILMOHANC 4 года назад +17

    KIIFB, മസാല ബോണ്ട് ഇതിനെ കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ?

    • @ahammedfaaiz3761
      @ahammedfaaiz3761 4 года назад +2

      @@soumya_gopinath kashtam

    • @meelaswandoor9767
      @meelaswandoor9767 4 года назад +1

      @@soumya_gopinath ഫുൾ അണ്ടിയുള്ള നിന്റെ തന്തയോട് പറയൂ. ബുദ്ധിയില്ലാത്തത് കൊണ്ട് നല്ല ധൈര്യമായിരിക്കും. മോദിയുടെ കള്ളന്മാരായ കോർപ്പറേറ്റുകൾക്ക് ലോൺ കൊടുത്തത് കൊണ്ടാണ് ഈ അവസ്ഥ വന്നത്

    • @mvbava6353
      @mvbava6353 4 года назад

      @@soumya_gopinath മുറിയണ്ടിവിറച്ചതിന്റെ ഗുണം ചുറ്റുവട്ടങ്ങളിൽ നോക്കിയാൽ കാണും
      ഇനി അണ്ടി മുറിച്ചിട്ടില്ലങ്കിലും ഇടക്കൊക്കെ ഒന്ന് വിറച്ചോട്ടെ

    • @mvbava6353
      @mvbava6353 4 года назад +1

      @@soumya_gopinath ഡൽഹിയിൽ നേതാക്കൻമാരുടെ വാക്ക് കേട്ട് മുസ്ലിങ്ങളുടെതല എടുക്കുവാൻ പോയവർ സ്വന്തം തല കൊടുത്ത് ശവമായ് അഴ്ക്ക് ചാലിലും മറ്റും കിടന്നത് നീകണ്ടില്ലേ ?ഇല്ലങ്കിൽ അതിനെക്കുറിച്ച് പഠിക്ക് അപ്പോൾ മനസ്സിലായിക്കോളും ആഭയത്തിൽ നിന്ന് വന്നതാണ് നിന്റെ ആരോപണങ്ങൾ

    • @mvbava6353
      @mvbava6353 4 года назад

      @@soumya_gopinath പ്പിന്നെന്ന .ഞ്ഞങ്ങളുടെ നാട്ടിൽ ശിവരാത്രി ഇടവഴി എന്നന്ന് പേരുള്ള ഇടവഴി ഉണ്ട് ആ ഇടവഴിൽ മുറിയണ്ടി കേറിയ സുഖം എന്റെ ഉമ്മയോട് ചോതിച്ചാൽ മനസ്സിലാവില്ല നിന്റെഅമ്മയോട് തന്നെ ചോദിക്കണം

  • @sujithsuresh8783
    @sujithsuresh8783 4 года назад +7

    Dear Sharique,
    ESAF Small finance bank is it stable, investment is advisable or not

    • @Avani120
      @Avani120 4 года назад

      Esaf ?????????

    • @niminsuresh4249
      @niminsuresh4249 4 года назад +2

      ESAF is a small bank so stability is on the lower side or risk is more, if the interest a bank gives is more then the risk is more, very simple, you want stable returns go for bluechip companies, or put fd in postal bank or sbi

  • @minshad2008ify
    @minshad2008ify 4 года назад

    Well said dear...

  • @AslamAli-su6jp
    @AslamAli-su6jp 4 года назад

    Sharique Bhai... Etharam Informations correct time il padich kond ellavarudeyum munnilekk ethikkunna Thangalk Thanks.....

  • @abhijithms2149
    @abhijithms2149 4 года назад +3

    Nammade cash deposit cheythirikkunna bank nte NPA status engana ariyuka?

    • @laleshmm8006
      @laleshmm8006 4 года назад +1

      Their balance sheet will be available in public. You can check the NPA level

    • @abhijithms2149
      @abhijithms2149 4 года назад

      @@laleshmm8006 public means?

    • @laleshmm8006
      @laleshmm8006 4 года назад

      @@abhijithms2149 Public means, mediums such as Banks website, Business Newspapers, Websites like Moneycontrol etc.

    • @abhijithms2149
      @abhijithms2149 4 года назад

      @@laleshmm8006 ok bro thank u 👍

  • @KLDPLT
    @KLDPLT 4 года назад +9

    Federal bankinte avastha endha ariyo?

  • @nelsonm.v6761
    @nelsonm.v6761 4 года назад

    Many thanks for this valuable information

  • @badcatcf
    @badcatcf 3 года назад +1

    Hi, IDFC bank il saving bank account inte interest rate kooduthal aanu. So aa bank il invest cheyunnath safe aano ?

  • @vishnuvr5537
    @vishnuvr5537 4 года назад +3

    Ningal oru investment scheme thudangamo? Enik vere arem viswasam ellathayi.

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +2

      Ellaam sheri aakkaam 👍🏼

    • @vishnuvr5537
      @vishnuvr5537 4 года назад +1

      Paisa undelum ellenkilum jeevikkan pattatha avastha.

  • @drshahnafazal451
    @drshahnafazal451 4 года назад +4

    Better banks suggest cheyyaamayirunnu

  • @muhammedfayis3965
    @muhammedfayis3965 4 года назад

    Bro phonepe yude partnerbank bank alle yesbank. appol phone pe yil kude Panama transfer cheyyumbol adu payment seekarikkunna aalude account il cash credit avillallo.karam upi yuude methodu anusarichu aadu upi yudu app aanangilum aadyam partnerude bankil credit aayitu aa bank alle seekarikkunna aalude account il athikkunnadu. appol phone pe yilude cash transfer cheyyumbol yes bank seekarikkunna aalude account il ethikkan sadyada illalo

  • @ajithkumar-ff8ey
    @ajithkumar-ff8ey 4 года назад +1

    What a clarity..awesome

  • @Anees-mn7ic
    @Anees-mn7ic 4 года назад +3

    എനിക്ക് Yes bank ൽ NRi ഉണ്ട്
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരാമോ? Pls

    • @SbnDiaries
      @SbnDiaries 4 года назад

      Anees 0572 close cheyth rakshappeduka

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +1

      Enthayaalum wait for RBIs update. Need not worry. You'll not lose your money

    • @javedpt9083
      @javedpt9083 4 года назад

      Enikum nri account undu yesbank le

    • @Anees-mn7ic
      @Anees-mn7ic 4 года назад

      @@ShariqueSamsudheen
      Thank you sir

  • @basheercvd
    @basheercvd 4 года назад +5

    Best performing banks ethokke aanu ennu പറയാമോ?

  • @113shain7
    @113shain7 4 года назад

    Good info sir...thank you😍

  • @smartvision5351
    @smartvision5351 4 года назад

    Share Market il invest cheyyunnath dmat account vazhi alle bank pootipoyaal athum pokille?

  • @CyberWolfSK
    @CyberWolfSK 4 года назад +3

    ആരുടേരും പൈസ എങ്ങും പോകില്ല അതിനാണ് RBI ഉള്ളത്...Withdrawl Cap ഉടന്‍ മാറ്റും...Education Marriage Health ഇതിനു എല്ലാം Emergency ഫണ്ട് കൊടുക്കുന്നതാണ് PMCയുടെ കേസ് അല്ല ഇവിടെ SBI ഏറ്റെടുക്കുകയാണ് ചെയ്യുന്നത്

    • @noushadnilambur9983
      @noushadnilambur9983 4 года назад

      Yes bank ലെ ഒരു ജീവനക്കാരന്റെ രോദനം

    • @CyberWolfSK
      @CyberWolfSK 4 года назад

      @@noushadnilambur9983 voke bie

  • @swapnasapien.7347
    @swapnasapien.7347 4 года назад

    Thanks for the great information

  • @shuhaib127
    @shuhaib127 4 года назад

    Thank u for ur valuable information

  • @kuttippuram8957
    @kuttippuram8957 4 года назад +25

    രക്ഷപ്പെട്ടു. ആറു മാസത്തോളം നിരന്തരമായി yes bank നിന്നും call &mail വന്നു കൊണ്ടിരിക്കുന്നു. Sir ഞങ്ങളുടെ ബാങ്കിൽ NRI account തുടങ്ങൂ .......തുടങ്ങൂ അത് തീരുമാനം ആയി ......

    • @mubashir4803
      @mubashir4803 4 года назад +2

      MUHAMMAD ALI എനിക്കും 😇

  • @rasheedkarakulayan9277
    @rasheedkarakulayan9277 4 года назад +8

    ബാങ്കുമായി ഒരു കമ്മ്യൂണികേറ്റും ഇല്ലാത്ത ഞാൻ...😁

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    You are giving very much valuable informations.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 года назад

    Thank you for the Video...😊

  • @rafiahmed2092
    @rafiahmed2092 4 года назад +3

    Fixed deposit കൾക്ക് കൂടുതൽ പലിശ നൽകിയതും അവരുടെ തകർച്ച വേഗത്തിലാക്കി എന്ന് തോന്നുന്നു !

  • @8089525315
    @8089525315 4 года назад +3

    Waiting for share market videos

  • @AdilTkAdilomer
    @AdilTkAdilomer 4 года назад

    Well explained bro 👍

  • @sreeharivbhoopesh1574
    @sreeharivbhoopesh1574 4 года назад

    വളരെ നന്നായി explain ചെയുന്നുണ്ട്.. ❤️

  • @malirafmoh3529
    @malirafmoh3529 4 года назад +5

    Njan Swiss bankil deposit cheyyan povvaanu

    • @albin_peter
      @albin_peter 4 года назад

      Large amt: annual fee varum..😀

    • @skwlogs9996
      @skwlogs9996 4 года назад +1

      Just google it.... Wahts the min deposit required for swiss bank.... 😂

    • @moideenmenatil9894
      @moideenmenatil9894 4 года назад

      പെര മുണുങ്ങുന്ന ചെകുത്താനോട് വാതിലടച്ചിട്ട് കാര്യമില്ല മോനേ,,

    • @sammathew1127
      @sammathew1127 4 года назад

      😂🤣

  • @vishnupv6867
    @vishnupv6867 4 года назад +3

    the pillar point is financial illiteracy... ;
    at least invest for financial literacy.. from my own experience..

  • @000sinu
    @000sinu 4 года назад

    Super vdo..👍..gr8 info

  • @aruniamrocking
    @aruniamrocking 4 года назад +1

    Good topic 👍🏻🙏🏻

  • @amruthkiran007
    @amruthkiran007 4 года назад +6

    ചേട്ടൻ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെൻറ് ഉണ്ടോ? എനിക്ക് ഒരെണ്ണം തുടങ്ങിയ കൊള്ളാമെന്നുണ്ട്.

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +5

      Video udane varunnund

    • @anjana_raj
      @anjana_raj 4 года назад

      @@ShariqueSamsudheen okay

    • @rainbowrosemedia3840
      @rainbowrosemedia3840 4 года назад

      @Brainteaser ഗോൾഡിൽ ഇപ്പോൾ ഇടുന്നത് നന്നല്ല.. sip ആണെങ്കിൽ കുഴപ്പമില്ല

    • @rainbowrosemedia3840
      @rainbowrosemedia3840 4 года назад

      @Brainteaser പെട്ടെന്ന് തിരിച്ചെടുത്താൽ കാര്യമായ നഷ്ടം ഇല്ലാതെ രക്ഷപ്പെടും.. ഗോൾഡ് എക്കാലത്തെയും ഉയർന്ന റേറ്റിൽ ആണ്.. മിക്കവാറും കുറയാൻ ആണ് സാധ്യത.. അല്ലെങ്കിൽ ഒരു 5 കൊല്ലം വെയിറ്റ് ചെയ്യേണ്ടി വരും

    • @kkumarp5856
      @kkumarp5856 4 года назад

      @Brainteaser രണ്ടു കൊല്ലം കഴിയുമ്പോൾ 10000 ആവും. ഗോൾഡ് ഈസ് ഇൻ ബുൾ മാർക്കറ്റ്!

  • @beeyem7093
    @beeyem7093 4 года назад +13

    Yes പോയി ഇപ്പോൾ "no" bank

  • @vishnuknr
    @vishnuknr 4 года назад

    Very informative video.
    What is your opinion about moving savings from bank SB account to liquid debt funds?.

  • @muhammedunais5014
    @muhammedunais5014 4 года назад

    Tanks bor good information

  • @sathghuru
    @sathghuru 4 года назад +20

    Yes ബാങ്കിന് 1600 രൂപ മാസം പലിശ കൊടുക്കുന്ന ഞാൻ...🤣🤣🤣

    • @ShareMarketMalayalam
      @ShareMarketMalayalam 4 года назад +4

      രക്ഷപ്പെടാൻ ചാൻസ് ഇല്ല. ബാങ്ക് എങ്ങനെയെങ്കിലും നിലനിൽക്കും. 😀

    • @sathghuru
      @sathghuru 4 года назад

      @@ShareMarketMalayalam 🤐

    • @ahammedfaaiz3761
      @ahammedfaaiz3761 4 года назад

      @@sathghuru 😂😂😂

    • @sathghuru
      @sathghuru 4 года назад

      ഈ മാസം EMI അടയ്ക്കാൻ ചെന്നപ്പോൾ ക്യാഷ് സ്വീകരിക്കിന്നില്ല എന്നു പറഞ്ഞു. ഓൺലൈനായി അടയ്ക്കാനും കഴിയുന്നില്ല.

  • @mubashir4803
    @mubashir4803 4 года назад +6

    എല്ലാ കമ്പനിയും പൊട്ടി പൊട്ടി ഇന്ത്യ എങ്ങോട്ട് ,??

    • @travel5537
      @travel5537 4 года назад +3

      Chanka kuilot pokunnu

  • @riyadthinfo8261
    @riyadthinfo8261 4 года назад

    Gud information bro

  • @shazinkm2127
    @shazinkm2127 4 года назад

    Well explained

  • @mohammadabdulvajid3638
    @mohammadabdulvajid3638 4 года назад +4

    First

    • @bismivoicetv1075
      @bismivoicetv1075 4 года назад

      ruclips.net/video/yvVJX-IXfEs/видео.html
      Watch and support

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 4 года назад +3

    ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റെഡ് സൊസൈറ്റി ലിമിറ്റഡിൽ പണം നിക്ഷേപിക്കാൻ പറ്റുമോ? വിശ്വസിക്കാമോ?

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 года назад

    Well said 👍👍👍

  • @B4Vibes
    @B4Vibes 4 года назад

    Really great video bro..

  • @abdulhakeembinmoosa
    @abdulhakeembinmoosa 4 года назад +6

    YES✅Bank became NO❎Bank 😁😁

  • @Ssjkkyg
    @Ssjkkyg 4 года назад +16

    ആരുടേയും cash ഒന്നും പോകില്ല കുറച്ചു days hold ആകും അത്രേ ഉള്ളു, accounts വേറെ Bank കൂടെ merge ആകും.

    • @alexcletus
      @alexcletus 4 года назад +2

      @Muhammed Jahaan chankam alla dats reality

    • @albinptomas5446
      @albinptomas5446 4 года назад +2

      പാവം ബിജെപി ക്കാരൻ

    • @hafisapk1787
      @hafisapk1787 4 года назад

      Chanakam spotted

    • @Ssjkkyg
      @Ssjkkyg 4 года назад +1

      @Muhammed Jahaan എടാ പട്ടി തീട്ടമെ അതാണ് സത്യം, cash പോവില്ല എനിക്കു് yes bank account..

    • @Ssjkkyg
      @Ssjkkyg 4 года назад +3

      @Muhammed Jahaan എന്ത്‌ പറഞ്ഞാലും ചാണകം നിന്റെ വീട്ടില്‍ 4 നേരം ഇതാണോ തിന്നു൭ന്ന.

  • @pulibabu3453
    @pulibabu3453 4 года назад

    Great info.. 👍👍👍🙏

  • @maheshpanicker
    @maheshpanicker 4 года назад

    Very informative video, keep doing. Let me suggest you to do a video on PMS.

  • @yahiyayasar
    @yahiyayasar 4 года назад +7

    Background കൊറച്ച് ഡാർക്ക് ആക്കിക്കൂടെ 😍😍

  • @nandhunarayanan1026
    @nandhunarayanan1026 4 года назад +18

    എന്റെ ചേട്ടൻ കിളി പാറി ഇരിക്ക 😐😐😐

    • @shaheelahammed3400
      @shaheelahammed3400 4 года назад

      Achoda ethra investchaidu

    • @mvbava6353
      @mvbava6353 4 года назад +1

      മറ്റുള്ളവരെപ്പോലെ അല്ല കഞ്ചാവിന്റെ പൈസ ലാഭിച്ചു.വില്ലാളിവീരൻ തന്നെ

    • @hyderali7928
      @hyderali7928 4 года назад

      🤲

    • @nandhunarayanan1026
      @nandhunarayanan1026 4 года назад +1

      @@shaheelahammed3400 450000

    • @nandhunarayanan1026
      @nandhunarayanan1026 4 года назад

      @@mvbava6353 😒😒😒😒

  • @sirajsiraj-zu5dh
    @sirajsiraj-zu5dh 4 года назад

    Great information......

  • @abdulashif7148
    @abdulashif7148 4 года назад

    Great video!

  • @yahiyayasar
    @yahiyayasar 4 года назад +3

    രണ്ട് സംശയം: phone Pay വഴി പൈസ അയചലോ റിചർച്ച് ചെയ്താലോ നമ്മടെ phone Pay ഹിസ്റ്ററിയിൽ പോയി ആ transection ഡീറ്റെയിൽസ് എടുത്താൽ ഏറ്റവും താഴെ
    provided by
    BHIM, UPI, YES BANK
    എന്ന് കൊടുത്തിരിക്കുന്നത് എന്താ..??🤔
    എനി ഒരു സംശയം കൂടിയുണ്ട്... ഷർജേൽ G- pay upayokikkan പറ്റുമോ..?

    • @bibinmoolakkattu1200
      @bibinmoolakkattu1200 4 года назад +1

      Plsss reply admin i also want to know abt this

    • @nihasali2911
      @nihasali2911 4 года назад +1

      Naatile accountil g pay upayaakikaan pattum, ath naatil ninn bank accountumaayi link cheyyanm

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +2

      Yes bank aanu UPIde Technology developmentil valiya panku vahichath

    • @yahiyayasar
      @yahiyayasar 4 года назад

      @@nihasali2911 TNX broiii😍

    • @yahiyayasar
      @yahiyayasar 4 года назад

      @@ShariqueSamsudheen 🙏🙏😍😍

  • @Monster-uh4xc
    @Monster-uh4xc 4 года назад +3

    Share price 5 rupees vere ethi😂

    • @albin_peter
      @albin_peter 4 года назад +1

      Ipo share medichal bhaviyil useful akuo?🤔

    • @Monster-uh4xc
      @Monster-uh4xc 4 года назад

      @@albin_peter
      Yes bank nu bhaavi illa

    • @Monster-uh4xc
      @Monster-uh4xc 4 года назад

      @@albin_peter
      ruclips.net/video/NCNvsXBbiUg/видео.html
      Yes bank founder arrested

    • @adamspappavlogs9014
      @adamspappavlogs9014 4 года назад

      @albin peter ..According to my opinion best time to buy share becoz sbi wil take 49 %share off yes bank....today share 16.6rs with in 6 month it wil cross 30 rs......

  • @girishr4167
    @girishr4167 4 года назад

    Shariq simply outstanding...detailed explanation...

  • @sunilkumarramachandran1451
    @sunilkumarramachandran1451 4 года назад +1

    To analyse bank balance sheet
    2. How much share Promoters pledged in bank.
    3. NPA
    4.

  • @naveen90z
    @naveen90z 4 года назад +12

    @1:30 saghi's ne mathram udhesiha

    • @TheKalikalam
      @TheKalikalam 4 года назад +1

      Economic slowdown um recession um thammil orupaadu വിത്യാസം undu saho..... Slowdown undennu FM thanne paranjathaanu, recession undennu വരുത്തി തീർക്കാൻ ആണ് ഇവിടെ sangi വിരോധികൾ നോക്കുന്നതും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കഴുതകൾ ആണ് e പറഞ്ഞ വിരോധികൾ.... ഇനി ഒന്ന് കൂടെ ഓർക്കുക economic slowdown എന്നത് ഒരു ഗ്ലോബൽ scenario aanu... Economics = 90% mass psychology..
      ഇനി sharik ഷംസുദ്ദീ നോട് കേരളത്തിന്റെ എക്കോണമിയെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറഞാൽ മതി അപ്പൊൾ മനസ്സിലാവും കുമളയുടെ പുറത്താണ് നമ്മൾ ഇപ്പൊൾ ഇരികുന്നതെന്ന്....

    • @TheKalikalam
      @TheKalikalam 4 года назад

      അതുകൊണ്ട് സംഗികൾ slowdown illa ennu പറഞ്ഞിട്ടില്ല, സമ്പദ്ധിക മാന്ദ്യം ഉണ്ട് എന്ന് paranjirunnel ഞാനും ethirthene.....

    • @techodontics9944
      @techodontics9944 4 года назад +1

      പേടിയുണ്ടോ ഏയ് ഇല്ല ഒരു ഭയം പോലെ അല്ലെ ??😜 സാമ്പത്തിക മാന്ദ്യം ഇല്ല പക്ഷെ ഒരു സ്പീഡ് കുറവ് ....2018 ഇൽ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോ പോലും ഇന്ത്യയിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഇനി സാമ്പത്തിക slow ഡൌൺ ആണെന്കി അത് man made അല്ലെ ??

    • @TheKalikalam
      @TheKalikalam 4 года назад +1

      @@techodontics9944 2018 il സാമ്പത്തിക മാന്ദ്യവും ഉണ്ടായതായി എനിക്ക് അറിയില്ല, എന്നൽ സാമ്പത്തിക മന്നദ ഉണ്ടായിട്ടുണ്ട്, അത് ഏറ്റവും പ്രകടം ആകുന്ന ഒരു ഫീൽഡിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത്, ഫോറിൻ എക്സ്ചേഞ്ച്...
      2018 മുതൽ low volume aanu forexil, recessionu ulla സാധ്യത ഉള്ളതിനാൽ 2019 മുതൽ കരുതിയാണ് e ഫീൽഡിൽ ഉളളവർ പ്രവർത്തിക്കുന്നതും.....
      പിന്നെ ഇത് manmade Alle ennu ചോദിച്ചത് എനിക്ക് മനസിലായില്ല, ഇക്കണോമിക്സ് എന്നത് ഒരു exact science alla, physics chemistry biology pole... കാരണം മറ്റു ശാസ്ത്ര മേഖലകളിൽ എല്ലാം predictable aanu ഇതിൽ അങ്ങനെ ഒന്ന് ഇല്ല....

    • @TheKalikalam
      @TheKalikalam 4 года назад +1

      ഒരു ബാങ്ക് പൊട്ടൻ പോകുന്നു എന്ന് ആരേലും ഒരു കള്ളം പറഞ്ഞൾ , അവിടെ account ulla സകലരും account പിൻവലിക്കും അതോടു കൂടി ah bank പൊട്ടും...
      ഇതിന് കാരണം ബങ്കോ, account holderso alla pakshe Oru Koottam aalkarude മനോനില ആണ്......

  • @praveenfrancisjames5914
    @praveenfrancisjames5914 4 года назад +5

    5 minutes il തീർക്കേണ്ടത് വലിച്ചു നീട്ടി 14 ആകി
    Power of malayalam serial!🐸🐸🐸🐸

  • @terleenm1
    @terleenm1 4 года назад

    Beautiful presentation

  • @sujeshrahul9105
    @sujeshrahul9105 4 года назад

    Really helpful

  • @ijasikku1706
    @ijasikku1706 4 года назад +2

    *..കമന്റ് തൊഴിലാളി കീ......*
    5654