Pancha Kailasam | 5 Kailash yatras to attain Salvation | Swami Panchakailasi | Kaumudy TV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 198

  • @devadasek2111
    @devadasek2111 Год назад +3

    എം കെ രാമചന്ദ്രജീടെ പഞ്ച കൈലാസയാത്രാവിവരണം വായിച്ചു് പേടിച്ച പേടി ഇത്തിരി മാറി!നന്ദി!

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 3 года назад +8

    വന്ദനം സ്വാമിജി മനോഹരമായ അവതരണം അങ്ങയെ ദേവി അനുഗ്ര ഹിക്കട്ടെ.

  • @arunnambiar247
    @arunnambiar247 2 года назад +1

    I had the rare privilege to speak to Swamiji over phone yesterday..

  • @sathyaamma7272
    @sathyaamma7272 2 года назад

    Swamiji..... sathakodi vandanam..... കേട്ടപ്പോൾ തന്നെ ധന്യയായി. അപ്പോൾ പോയാലുള്ള അനുഭവങ്ങൾ അവര്ണനീയം. ആരോഗ്യം ഉള്ള എല്ലാവർക്കും പോകാൻ മഹാദേവൻ തന്നെ അനുഗ്രഹിക്കട്ടെ.

  • @anitha5124
    @anitha5124 5 лет назад +4

    Really inspiring swamiji I long to go there but mercy of lord Shiva is required OM NAMASHIVA

  • @ambilikarun7806
    @ambilikarun7806 5 лет назад +49

    പഞ്ചകൈലാസങ്ങൾ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് sri.M.K.Ramachandran അവർകളുടെ ബുക്ക് വായിക്കുന്നത് ഉപകാരപ്രദം ആയിരിക്കും ..ഈ അഞ്ച് കൈലാസങ്ങളും കാല്നടയായി സഞ്ചരിച്ച അദ്ദേഹത്തിന്റ യാത്ര അനുഭവങ്ങൾ എല്ലാം വിശദമായി വിവരിച്ചിട്ടുണ്ട് ..

    • @KumarKumar-pw7fn
      @KumarKumar-pw7fn 4 года назад +4

      ബുക്കിൻ്റെ പേരെന്താണ്

    • @harirajrs4586
      @harirajrs4586 3 года назад +1

      @@KumarKumar-pw7fn ആദികൈലാസയാത്ര,ഉത്തർഘണ്ഡിലൂടെ

    • @ravindrakv4366
      @ravindrakv4366 2 года назад

      Book ന്റെ പേര് എ ന്താണ് ഏ ത് press ആ ണ് പ്രിന്റ് ചെയ്തിട്ടു ള്ളത് അ റിയാൻ താൽപ്പര്യം ഉണ്ട്

    • @sreejithk.s2225
      @sreejithk.s2225 2 года назад

      Yes

  • @vinodp1795
    @vinodp1795 2 года назад +2

    ഓം nama shivaya 🙏🏻🙏🏻

  • @sreejaanil3183
    @sreejaanil3183 3 года назад +2

    Swamiji... Thanks.. Ente mahadeva....

  • @bijutg4331
    @bijutg4331 6 месяцев назад +1

    പഞ്ചകൈലാസം ദർശനം ലഭിക്കാൻ ജൻമപുണൃം വേണം, എന്നാലും ഇപ്പോൾ ഈ യാത്ര ലക്ഷങ്ങൾ വേണ്ടുന്ന അവസ്ഥ ആണ്, മോക്ഷം വേണേൽ കാശും വേണം ല്ലേ സ്വാമി ❤❤❤

  • @SatheeshKumar-bq7jx
    @SatheeshKumar-bq7jx 3 года назад +2

    Punnyam ...om Namasivaya .. Jayan sudhamirtham

  • @lekhaanil9900
    @lekhaanil9900 2 года назад +3

    ഓം നമഃ ശിവായ 🙏🙏🙏

  • @manumukkolackal5869
    @manumukkolackal5869 5 лет назад +3

    swamiji, Om nama shivaya....Om shanti....

  • @jayasreethayyil9505
    @jayasreethayyil9505 5 лет назад +4

    Thank you swamiji

  • @bijutg4331
    @bijutg4331 6 месяцев назад

    ഈ ജൻമം പഞ്ചകൈലാസങ്ങളിൽ എത്തി തൊഴുവാൻ ഭാഗ്യം തരണേ ശ്രീ പരമേശ്വരാ...!

  • @ashokvasudevan3174
    @ashokvasudevan3174 5 лет назад +2

    Ohm Namah shivaya....................................................

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад

    Ohm Namasivaya Namaskaram Swamiji

  • @sudhakurup4331
    @sudhakurup4331 3 года назад +2

    Om Namaha Shivaya🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +2

    OM Nama Shivaya 🌹🙏

  • @priyeshsuper1803
    @priyeshsuper1803 4 года назад +2

    Thanks

  • @rajismm5558
    @rajismm5558 6 лет назад +7

    Good

  • @uttramstar2152
    @uttramstar2152 3 года назад +2

    Har Har Maha Dev

  • @sanishkumar728
    @sanishkumar728 3 года назад +4

    🙏ഓo നമഃശിവായ 🙏

  • @vijayanviswakarma3349
    @vijayanviswakarma3349 4 года назад +1

    Om namasivaaya om namasivaaya om namasivaaya om namasivaaya om namasivaaya

  • @sambhas999
    @sambhas999 4 года назад +6

    Very amazing information. Over the years, Mr.M.K.Ramachandran has been explaining about Wonders of Himalayan Trucking. Though we have many Books written by Western Authors namely Paul Brandon, Brian Beas etc...

    • @DrArathyKNair-gb2fp
      @DrArathyKNair-gb2fp Год назад

      What's the name of Sri.Ramachandrans book. is there a translation for that in English

  • @vinodkt624
    @vinodkt624 5 лет назад +4

    Sami omnamasiva good

  • @nanduvkd3409
    @nanduvkd3409 5 лет назад +2

    Very usefull

  • @jainkusuman
    @jainkusuman Год назад

    👏👏👏👏👏

  • @kumarijaya3794
    @kumarijaya3794 2 года назад

    Oom Namasivaya .Oom Namasivaya.Oom Namasivayaaaá...

  • @vineethcsekhar6611
    @vineethcsekhar6611 6 лет назад +12

    Thanks for sharing the valuable information. This will definitely help those people who are planning to visit Kailasam.

  • @devikagnair19
    @devikagnair19 23 дня назад +1

    I'm ITBP soldier ❤

  • @vasudevan1737
    @vasudevan1737 2 месяца назад

    🙏🚩

  • @nalininalini7675
    @nalininalini7675 3 года назад +2

    Oomnaashivaya🌙🙏🙏🙏

  • @SasiKala-wu9zd
    @SasiKala-wu9zd Год назад

    ഹര ഹര മഹാദേവ

  • @bijutg4331
    @bijutg4331 6 месяцев назад

    കേട്ടു കേട്ടു കൊതി ആകുന്നു, ഏത് ജൻമത്തിൽ ആണോ ഇവിടെ എല്ലാം എത്താൻ പറ്റുന്നത്

  • @willsonpp4493
    @willsonpp4493 2 года назад

    നമസ്കാരം ഗുരുജി

  • @aayanoovideos6315
    @aayanoovideos6315 5 лет назад +2

    👍👍👍

  • @bijutg4331
    @bijutg4331 6 месяцев назад

    സ്വാമി ഞാൻ സ്വപ്നത്തിൻ ഈ ചിന്നാർ കൈലാസത്തിലെ ടോപ്പിൽ ഉള്ള ജ്യോതിർ ലിംഗത്തിന്റെ ചുവട്ടിൽ എത്തി പ്രാർത്ഥന നടത്തുന്നതായി സ്വപ്നത്തിൻ കണ്ടിരുന്നു, ഇനി വീഡിയോയിൽ ഉള്ള സ്തൂപം പോലെ ഒന്ന് ആണ് കണ്ടത്, ഇത് ഈ ജൻമം എനിക്കു സതൃമാവുമോ സ്വാമി.. ഓം നമഃ ശിവായ।

  • @byjukbyjukbyjukbyjuk9322
    @byjukbyjukbyjukbyjuk9322 Год назад

    ഓം ഹര ഹര മഹാദേവ ഹര മഹാദേവ ഓം മഹാ കാളി

  • @Gymensince2009
    @Gymensince2009 6 лет назад +2

    🕉️

  • @sunandaraju8242
    @sunandaraju8242 3 года назад +1

    🙏🙏🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼🌹

  • @baburajan.cbaburajan.c1562
    @baburajan.cbaburajan.c1562 2 года назад +1

    സ്വാമി ജീ🙏 ലെളിതമായി കാര്യങ്ങൾ മനസിലാക്കിത്തന്ന ഗുരു വേ നമസ്കാരം എനിക്കും ആഗ്രഹം ഉണ്ട് സാധിക്കു മോ അറിയില്ല.

  • @ramanips4537
    @ramanips4537 4 года назад

    Good Swamiji....kailasa yathra chaeyyuvanaye. Areyanu contact cheyyendatu... government package undo..tagal paranju tarumo..

  • @manjukm8928
    @manjukm8928 Год назад +1

    ഇദ്ദേഹം zee കേരളം സീരിയലിൽ ഉള്ളത് അല്ലേ...

  • @victorjoseph8993
    @victorjoseph8993 3 года назад

    Sanayasimarkk ottayykk pokanpattumo?

  • @shivaparvathyaghori1458
    @shivaparvathyaghori1458 5 лет назад +8

    Ynik pokanm ennu und

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 года назад +1

    Fasmasuran alla Swami, Bhasmasuran.
    Fakthajenam, Fupredesam ithellam presnamaanallo swarmi.
    Ithellam "Fh" ku pakaram "Bh" cherthu parayoo.
    Keralathile Alapuzha bhagamo matto aavaam Swamiyude swodhesam.
    Anyway, thank you for the information.

  • @rishadhtrz8589
    @rishadhtrz8589 4 года назад +2

    അപ്പോ ശിവൻ ഇരിക്കുന്ന കൈലാസം എവിടെയാ

    • @sarmilakn6567
      @sarmilakn6567 4 года назад +1

      Greater കൈലാസ്

    • @swamipanchakailashi5507
      @swamipanchakailashi5507 3 года назад

      Kailash Manasasares...(Holikailash, Badakailsh .etc...)

    • @bethesdams5216
      @bethesdams5216 2 года назад

      😜😜 potta kadhakal...athu viswasikkan Kure moorikalum

  • @pranavmp6144
    @pranavmp6144 3 года назад +1

    എത്ര ചിലവുവരും സാമി

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +1

    GIPCY MUSIC ORGON

  • @venkulam1957
    @venkulam1957 4 года назад

    NARAYANAN, NABI, SOORYAN. INIYUM NEENDAAL AARAANAVO ADUTHATHU?

  • @sasidharannair9312
    @sasidharannair9312 3 года назад +1

    Himachal police alla ഉത്തരാഖണ്ഡ് പോലീസ് ആണ്

  • @manukrishnasadhak1320
    @manukrishnasadhak1320 5 лет назад

    parampaagatha vazhiyiloode ponam utharakhand vazhi ...nepal china vazhi airway oke commercial valkarichu ..ancient tapobhoomi tibet will be free soon from china ...

  • @mkraghavan9432
    @mkraghavan9432 4 года назад +1

    തബ്ലീഗ് ൽ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കി രോഗമുണ്ടെങ്കിൽ അതുമറികഴിയുമ്പോൾ മനപ്പൂർവം വരുത്തി വച്ചതിനുഒരു 6മാസം ജെയിൽ തടവുകൂടി കൊടുക്കണം

  • @jyothikumar126
    @jyothikumar126 4 года назад +1

    👹

    • @a.ma.m4938
      @a.ma.m4938 4 года назад

      jyothi kumar 🐷💩

  • @ramanips4537
    @ramanips4537 4 года назад

    Yettavum kuranja chilavil yennu paranjallo..atu ariyuvan agrahamund..

    • @swamipanchakailashi5507
      @swamipanchakailashi5507 4 года назад +2

      ManiMahesh kailash - ചിലവ് കുറവാണ്.

    • @ramanips4537
      @ramanips4537 4 года назад +1

      Swamiji..yathra pokan aareyanu contact cheyyendatu...web address or contact no tarumo..

    • @swamipanchakailashi5507
      @swamipanchakailashi5507 4 года назад

      @@ramanips4537 സ്വയം പോവുക

  • @adiyankumarachari7392
    @adiyankumarachari7392 2 года назад +2

    Very bad

    • @vishnuvijayan1372
      @vishnuvijayan1372 2 года назад

      Ninte kudupam pizacha poya kadha alla evide parayunathu

  • @nanduvkd3409
    @nanduvkd3409 5 лет назад +3

    Sthreekalkku pokemo

  • @ajithbalakrishnanpv6800
    @ajithbalakrishnanpv6800 5 лет назад +4

    എങ്കിൽ ശിവൻ ഈശ്വരൻ ആകുന്നതെങ്ങനെ ????ഈശ്വരൻ ഒരിക്കലും ഒരാളുടെ മുൻപിലും തോറ്റു ഓടുന്നവൻ ആണോ ....??ശിവൻ എന്നാൽ അഘോരി ആണല്ലോ ,അദ്ദേഹം വലിയൊരു മന്ത്രവാദി ആയിരുന്നു എന്ന് വേണം അനുമാനിക്കാൻ ,കാരണം ശിവനിൽ നിന്നുമാണ് സകല മധ്യമത്തിൽ ഇരിക്കുന്ന മൂർത്തികളും .. നന്മ ,തിന്മ ഇതിൽ തിന്മയുടെ മൂർത്തി ആയിരിക്കണം ശിവൻ ,,,,, ടോട്ടലി നോക്കുകയാണെങ്കിൽ മക്ക എന്ന മുസ്ലിം ദേവാലയത്തിൽ പിശാചിനെ കല്ലെറിയുന്നത് ശിവലിംഗം പോലെ ഉള്ള രൂപത്തെ ആണ് ,,,,,പുരാണങ്ങളിൽ പറയുന്നു ,ശൈവരും വൈഷ്ണവരും എന്ന രണ്ട് മതക്കാരെ ,,ഇതിൽ ശൈവർ യുദ്ധം ചെയ്യുന്നവരും ക്രൂരമായി കൊല ചെയ്യുന്നവരും ആയിരുന്നു ,,വൈഷ്‌ണവ മതക്കാർ നന്മയും അഹിംസയും കൈമുതലാക്കിയവർ ആയിരുന്നു ,,,ഇതിൽ നിന്നും ഞാൻ ഗ്രഹിച്ചതു നാരായണൻ ആണ് ഈശ്വരൻ / അദ്ദേഹത്തിന്റെ അവതാരങ്ങൾ ആണ് വേദങ്ങളുടെയും ശിൽപ്പികൾ .... ആ ഈശ്വരനെ ഒന്നുമല്ലാതാക്കി ശിവനെ ഈശ്വര സ്ഥാനത്തു പ്രതിഷ്ട്ടിച്ച ശൈവർ ആണ് ഭാരതത്തിന്റെ ജീര്ണതക്ക് കാരണം ,,,,, ഇന്നത്തെ കാലത്ത് ഈശ്വരനെ ആരാധിക്കുവാൻ വ്യത്യസ്തമായെങ്കിലും അതേ വൈഷ്ണവർ ഭൂമിയിൽ ഇന്നത്തെ മതത്തിൽ ഏറ്റവും വലുതായി തന്നെ നിൽക്കുന്നു അതാണ്‌ മുസ്ലിം മതം ,,നാരായണന്റെ അവസാന സന്ദേശകനും മുഹമ്മദ്‌ നബി ആയിരിക്കും .... ശിവൻ പിശാജ്ഉം ആയിരിക്കും ,,,, എന്റെ ഒരു കണക്കു കൂട്ടൽ ആണ് .. തെറ്റാണെങ്കിൽ ഈശ്വര നാമത്തിൽ ക്ഷമ ചോദിക്കുന്നു

    • @kvsugandhi9921
      @kvsugandhi9921 5 лет назад +10

      Ajith Balakrishnan ആദ്യം history നന്നായി പഠിക്ക് മതങ്ങളുടെ ഉത്ഭവം പഠിക്ക് Hinduism , paganism, ത്തിൽ നിന്നും ഉത്ഭവിച്ച യഹൂദമതം,,or Judaism അതിൽ നിന്നും രൂപപ്പെട്ട കൃസ്തുമതം പിന്നെ മുസ്ലീം മതം, പ്രവാചകനായിരുന്ന നബി ഒരു pagan religion ഉൾപ്പെട്ട ആളായിരുന്നു. Ritual of pagans in Saudi Arabia വായിക്ക് എല്ലാം പഠിച്ചിട്ട് പുലമ്പ്

    • @ajithbalakrishnanpv6800
      @ajithbalakrishnanpv6800 5 лет назад

      @@kvsugandhi9921 ശരിയായിരിക്കാം ,,,മതങ്ങളുടെ പരമ്പര ഹൈന്ദവ സംസ്ക്കാരത്തിൽ നിന്ന് ആയിരിക്കാം ,,ഞാൻ പറഞ്ഞത് ...അതിന് മുൻപുള്ള ഭാരത സംസ്കാരത്തെ കുറിച്ചാണ് .....ശിവൻ തിന്മയുടെ പ്രതിരൂപം ആണ് ......ആര്യൻമാരെ(ഏകദൈവ വിശ്വാസo) തുരത്തി നേടിയ തിന്മയുടെ (ദ്രാവിഡ സംസ്കാരം )ആണിനു ഇന്ത്യ മുഴുവൻ ഹൈന്ദവ വിശ്വാസം എന്ന പേരിൽ മുഴുവനായും ഉള്ളത് ,അല്ലെന്നു പറയാനൊക്കുമോ ?

    • @kvsugandhi9921
      @kvsugandhi9921 5 лет назад +7

      @@ajithbalakrishnanpv6800 ആണോ അപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ ആരാധിക്കുന്നശിവൻ ആര്യ വംശനായിരുന്നോ? വെറും ചണ്ടാളനായിരുന്നു . ശ്രീകൃഷ്ണൻ OBC ആയിരുന്നു. വേദവ്യാസൻ മുക്കുവനായിരുന്നു. ഇവിടെ ആര്യൻ മാർ ദ്രാവിഡരെ തുരുത്തിയെങ്കിൽ ശിവനെ പൂജിക്കേണ്ട കാര്യം ഉണ്ടാക്കുകയില്ലായിരുന്നു

    • @ajithbalakrishnanpv6800
      @ajithbalakrishnanpv6800 5 лет назад +1

      @@kvsugandhi9921 ദ്രാവിഡർ ആര്യന്മാരെ ആണ് തുരത്തി ഓടിച്ചത് എന്നാണ് ഞാൻ പറഞ്ഞത് ,,,ദ്രാവിഡ സംസ്ക്കാരം ആണിനു ഇന്ത്യയിൽ ...മദ്യ മാംസ പൂജയും ,ശുദ്ധമായ പൂജയും ,ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഇതൊക്കെ ദ്രാവിഡ സംസ്കാരത്തിൽ ഉള്ളതാണല്ലോ ....... ഭാരതത്തിലെ വേദങ്ങൾ എഴുതിയ ഹൃഷികൾ വിഗ്രഹാരാധന ചെയ്തവർ അല്ലായിരുന്നു ,അവർ തപസ്സിലൂടെ ദ്യാനത്തിലൂടെ ഈശ്വരസാന്നിധ്യം അറിഞ്ഞവർ ആയിരുന്നു ,ഈശ്വരന് പറയാനുള്ളത് ഗ്രഹിച്ചവർ ആയിരുന്നു ,,,,അങ്ങിനെ ആയിരുന്നു ഭാരത സംസ്ക്കാരം ....... ശിവന്റെ കർത്തവ്യം തിന്മയുടെ നില നിൽപ്പാണ് ,,,,, മന്ത്രവാദവും മനുക്ഷ്യ മാംസം ഭക്ഷിക്കലും ചുടലയിൽ അന്തി ഉറങ്ങുന്നതും എല്ലാം ശിവനിൽ നിന്നും ഉരുത്തിരിഞ്ഞു ഉണ്ടായതാണ് ,,,,അതെങ്ങനെ നന്മയുടെ ആരാധന അല്ലെങ്കിൽ അനുഷ്ട്ടാനം ആകും

    • @kvsugandhi9921
      @kvsugandhi9921 5 лет назад +5

      @@ajithbalakrishnanpv6800 ആര് ആരേയാണ് ഓടിക്കാൻ ശമിച്ചത് ? വരുത്തരായ ആര്യൻ മാർ ഇവിടെ ദ്രാവിഡരെ ഓടിക്കാൻ ശ്രമിച്ചു. സ്ത്രീപുരക്ഷ സമത്വത്തെ ചൂണ്ടിക്കാണിക്കുന്ന ഏക പത്നി വൃതനായ ശിവനെയാണോ ഇത്രയും നികൃഷ്ടമായി അവതരിപ്പിക്കുന്നത്? ചണ്ടാളനായതു കാെണ്ടാണോ? ഒരിക്കലും മനുഷ്യ മാംസം കഴിക്കുന്ന ആളായിരുന്നില്ല ശിവൻ . ശ്മാശാനം കാത്തു സൂക്ഷിക്കുന്ന വർ എല്ലാവരും മനുഷ്യ മാംസം കഴിക്കുമോ? ദൈവീകശക്തി ചണ്ടാളനിലും കാട്ടാളനിലും മുക്കുവരിലും വൈഷ്ണവരിലും കുടികൊള്ളുന്ന എന്നതിന് ഉദാഹരണമാണ് ശിവനും വാല് മേകി വ്യാസൻ മുതലായവർ അത് അംഗീകരിക്കാൻ മേൽ ജാതിക്കാർക്ക് പാടായിരിക്കാം. Pre Judaism period ൽ ഇറാൻ ഇറാക്ക് ഇസ്രായൽ എന്നു വേണ്ട സകല അറേബ്യൻ രാജ്യങ്ങളും ത്രിമൂർത്തികളെ ആരാധിച്ചിരുന്നു. ശിവലിംഗം ആരാധിച്ചിരുന്നു. സ്പത മഹർഷിമാരുടെ കാലത്ത് തികച്ചും പ്രകൃതിയെ മാത്രമെ ആരാധിച്ചിരുന്നുള്ളു . അതിൽപ്പെട്ടവർ ഇപ്പോൾ ജീവിച്ചിരിക്കുന്ന Zoroastrian മതസ്ഥർ മാത്രം. വൈഷ്ണവർ ഒരിക്കലും സ്ത്രീ പുരഷ സമത്വത്തെ അംഗീകരിച്ചിരുന്നില്ല. ശിവനിൽ നിന്നു മാത്രമാണ് അത് ഉൾക്കൊണ്ടത്, അതുകൊണ്ടു മാത്രമാണ് സരസ്വതിയെയും ലക്ഷിയെയും ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെ ശക്തികളായി അംഗീകരിക്കേണ്ടി വന്നത്, ഇന്നലെകളിലെ മുഹമ്മദ് നബിക്ക് എന്ത് ബദ്ധമാണ് ഇതിൽ.

  • @adiyankumarachari7392
    @adiyankumarachari7392 2 года назад +2

    Very bad

  • @adiyankumarachari7392
    @adiyankumarachari7392 2 года назад +1

    Very bad