നിഗൂഢമായ കൈലാസം | THE UNSOLVED MYSTERY OF KAILASAM

Поделиться
HTML-код
  • Опубликовано: 10 дек 2020
  • നിഗൂഢമായ കൈലാസം
    കൈലാസം - നിഗൂഢതകളുടെ പര്‍വതം
    അറിവ് തേടി വരുന്നവര്‍ക്ക് എല്ലാ അറിവും ലഭ്യമാകുന്ന അനന്ത സ്രോതസ്സാണ് കൈലാസം. ഭൂമുഖത്തെ ഏറ്റവും വലിയ 'ലൈബ്രറി' എന്ന്‍ കൈലാസത്തെ വിശേഷിപ്പിക്കാം.....
    ഭൂമിക്കുള്ളിൽ മറ്റൊരു അദൃശ്യ ലോകമുണ്ട് ശംഭാലാ
    • ഭൂമിക്കുള്ളിലെ അദൃശ്യ ...
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 447

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +231

    കൈലാസ പർവ്വതത്തെ കീഴടക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല ഇനി കഴിയുകയും ഇല്ല. 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️

    • @rexa_anna8830
      @rexa_anna8830 3 года назад +5

      Aa thanne

    • @happywithsuchi2564
      @happywithsuchi2564 3 года назад +8

      Kailasam eni namukku chainayil poyi kanendivarum.bcz e parvatham chalichukondirikkunnu

    • @rexa_anna8830
      @rexa_anna8830 3 года назад +2

      @@happywithsuchi2564 nthonn 😲😲

    • @lastgradeofficial4689
      @lastgradeofficial4689 3 года назад +3

      Bomb vachu പൊളിക്കും

    • @rexa_anna8830
      @rexa_anna8830 3 года назад +5

      @@lastgradeofficial4689 onn podo Mahadevan aanu allathe human alla kk 🤣

  • @dileepkarthikeyan7205
    @dileepkarthikeyan7205 3 года назад +61

    ചരിത്രം എനിക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ട് തന്നെ വലിയ ത്രില്ലിംഗ് ആണ് 🙏ഹര ഹര മഹാദേവ്

  • @sreesree1111
    @sreesree1111 3 года назад +261

    ഒരിക്കൽ കൈലാസത്തിൽ പോകാൻ കഴിഞ്ഞാൽ അതിൽപരം പുണ്യം എന്തുണ്ട് 🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад +2

      🙏🙏

    • @babeeshcv2484
      @babeeshcv2484 3 года назад +2

      🙏

    • @gitasunil8009
      @gitasunil8009 3 года назад +1

      🙏🙏🙏

    • @RJ-uy4qd
      @RJ-uy4qd 3 года назад +2

      Povnnath enthanu cheata...povalo..indiayil thanne alle..🙂

    • @sreesree1111
      @sreesree1111 3 года назад +3

      @@RJ-uy4qd ipo pokan pattillallo.covid alle. Pinne cashum venam.. Daivam sahayikkatte 🙏

  • @maheswarvijay147
    @maheswarvijay147 3 года назад +133

    എന്റെ ഭഗവാൻ.. ശംഭോ മഹാദേവ..

  • @nimmim2852
    @nimmim2852 3 года назад +68

    മനോഹരമായ വിവരണം
    ഒരുപാടു നിഗൂഢമായ അറിവുകൾ
    ഒരിക്കലും കേൾക്കാത്ത കഥകൾ
    നന്ദി

    • @justinjustin6019
      @justinjustin6019 3 года назад +2

      അതെ യിതു വരെ കേൾക്കാത്ത കഥ ,അതു കൊണ്ടൊരു സംശയം

    • @nrnr699
      @nrnr699 2 года назад

      ruclips.net/video/u8asq2JZlKY/видео.html

  • @lekhaanil9900
    @lekhaanil9900 2 года назад +28

    എന്റെ മഹാദേവാ.... 🙏എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസത്തിൽ പോകുക എന്നത്. മിക്കവാറും ദിവസങ്ങളിൽ സ്വപ്നം കാണാറുണ്ട്. ഓം നമഃ ശിവായ 🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കാട്ടോ🙏

    • @lekhaanil9900
      @lekhaanil9900 2 года назад +1

      @@Dipuviswanathan 🙏🙏🙏

    • @nishasaji
      @nishasaji 9 месяцев назад

      🙏

  • @sheelakrishnan6927
    @sheelakrishnan6927 2 года назад +19

    എന്റെ മഹാദേവ ശ്രീ നിലക്കണ്ട നീ തന്നെ തുണ ഓം നമഃ ശിവായ 🙏🙏🙏🙏♥️

  • @binukuttan1478
    @binukuttan1478 3 года назад +60

    പവിത്രത നിറഞ്ഞ അറിവ് പകർന്നതിനു നന്ദി

  • @sojajose9886
    @sojajose9886 3 года назад +13

    കൈലാസം എന്നും ഒരു mystery ആണ്.. ...🙏🙏 ദൈവിക കാണാം ഉണ്ടാവാം

  • @sudheeshsiva878
    @sudheeshsiva878 3 года назад +127

    കൈലാസത്തേക്കാൾ ഉയരം കൂടിയ എവറസ്റ്റ് വരെ കീഴടക്കി. എന്നാല് ഇന്നും കൈലാസ പർവതം ആരുടെയും മുന്നിൽ തല കുനിക്കാതെ ഇന്നും നിൽക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  3 года назад +2

      🙏

    • @babyusha8534
      @babyusha8534 3 года назад +25

      അതാണ് ഭഗവാന്റെ കഴിവ് ഭഗവാന്റെ മുന്നിൽ നമ്മൾ ഒന്നും അല്ല എന്നതാണ് സത്യം ഓം നമഃ ശിവായ

    • @GIREESHES-du2zd
      @GIREESHES-du2zd 3 года назад +4

      Angotu arem kettividunilla.. athondanu

    • @sumakt6257
      @sumakt6257 3 года назад +10

      അതാണ് മഹാദേവൻ. നമ്മുടെ ഭാരതം ആരുടെ മുന്നിലും തല കുനിക്കാതെ ഉയർന്നു നിൽക്കട്ടെ ആ യശസ്സ്‌ 🙏... ശംഭോ മഹാദേവ

    • @rahulrajeev1448
      @rahulrajeev1448 3 года назад +10

      Himayalam uyarathil onnam sthanath nilkuna parvatham anu, athukond thane athilum cheriya parvatham kayaran alukal kurav ayirikum. Kailasa parvatham kerunath vilakapettathu anu. Oru holy place ayathu kond thane government um aviduthe jenangalum athinu samadhikunum ilaa.

  • @AaGaLovelyTales
    @AaGaLovelyTales 3 года назад +35

    ഈ പുണ്യഭൂമിയുടെ അറിയാകഥകൾ, എന്തൊരു വിവരണം

  • @balakrishnanm6420
    @balakrishnanm6420 3 года назад +18

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ
    പങ്ക് വെയ്ക്കുന്ന നല്ല വീഡിയോ. അഭിനന്ദനങ്ങൾ🙏🙏

  • @reenujoicereenujoice6524
    @reenujoicereenujoice6524 3 месяца назад +3

    0:04 ആരൊക്കെ വിശ്വസിച്ചാലും ഇല്ലങ്കിലും എനിക്ക് അറിയാം അവിടെ എന്റെ മഹാദേവൻ ഉണ്ട്... ഈ ജന്മം തീർന്ന് ഞാൻ തീച്ചയായും മഹാദേവന്റെ കൈലാസത്തിൽ പോകും... ജൻമ്മ ജന്മദിരം അങ്ങിൽ ലായിക്കാൻ ശിവനായി തീരാൻ എത്ര നാൾ ഞാൻ കാത്തിരിക്കണം കൈലാസനാഥ..... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @renuka8728
    @renuka8728 3 года назад +39

    അറിഞ്ഞട്ടില്ലാത്ത പുതിയ വിവരങ്ങൾ നൽകിയതിന് ഒരുപാട് നന്ദി...🙏

  • @saishradha1261
    @saishradha1261 3 года назад +156

    എം.കെ. രാമചന്ദ്രൻ്റെ കൈലാസയാത്ര ഗ്രന്ഥങ്ങൾ വായിച്ചവർ എത്ര പേരുണ്ട്?Come on

  • @kksnair6841
    @kksnair6841 2 года назад +6

    ചന്ദ്രനിൽ പോയി, പക്ഷെ കൈലാസത്തിൽ പറ്റില്ല 🌹🙏ഓം നമശിവായ

  • @bharathnairbharath2207
    @bharathnairbharath2207 3 года назад +49

    പിരിമിഡ് അങ്ങ് ഈജിപ്തിൽ... വിവരക്കേട്... മഹാദേവന്റെ ഇരിപ്പിടം മനുഷ്യൻ കണ്ടാൽ ഈ ലോകം അതോടെ അവസാനിച്ചു

  • @pkmuhammedchalakudy3313
    @pkmuhammedchalakudy3313 3 года назад +17

    നന്ദി നമസ്ക്കാരം

  • @alakdrishya5154
    @alakdrishya5154 3 года назад +29

    രാക്ഷസ്ഥലു०, മാനസരോവറു० തമ്മിലുള്ള അകല० .ഒന്നോ രണ്ടോ കിലോമീറ്ററേ ഉണ്ടാവുകയുള്ളൂ ഞാൻ വളരെ ചുരുങ്ങിയ സമയ० കൊണ്ടു നടന്നെത്തിയദൂരമാണതു്

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      🙏🙏🙏🙏

    • @koala_bubble
      @koala_bubble 3 года назад

      23. 1km distance between manasa sarovar and lake rakshthaal...not 2 or 3 km.

  • @aneeshpkpk2264
    @aneeshpkpk2264 3 года назад +19

    വിസ്മയങ്ങളുടെ കലവറ.... ഹര ഹര മഹാദേവ് 💞💞💞💞💞💞🙏🙏🙏🙏🙏

    • @Alli1313
      @Alli1313 3 года назад +1

      മഹായോഗികളും സിദ്ധ മഹാ രഥൻമാരും വാഴുന്ന ഹേ പർവതശ്രെ ഷ്ഠാ... അങ്ങുന്നിനുമുൻപിൽ നമിക്കുന്നു..

  • @vishnuksajeevan1813
    @vishnuksajeevan1813 3 года назад +31

    കൈലാസത്തിന്റെ രഹസ്യങ്ങൾ മനുഷ്യന് അറിയാൻ കഴിഞ്ഞാൽ ഇന്നേക്കും വെച്ച് നമ്മളറിഞ്ഞ പല കേട്ടുകഥകളുടെയും അവസാനമായിരിക്കും അത്.

    • @sojajose9886
      @sojajose9886 3 года назад +1

      Aliens ufo എല്ലാം അവസാനിക്കും...

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 года назад +3

      @@sojajose9886 aliens,ufo,god ella rahasyangalum nammal ariyum

  • @Religionfree
    @Religionfree 3 года назад +39

    കൈലാസം പ്രാചീനമായ ഒരു പർവതമാണ്. എല്ലാ പർവതങ്ങൾക്കും ചൈതന്യമുണ്ട്. എന്നാൽ സൂക്ഷ്മരൂപിയായ രുദ്രന്റെ അഥവാ ആദിയോഗിയായ ശിവന്റെ വാസസ്ഥാനമാണ് ഇത്... തീർച്ചയായും ഒരുപാടു ദിവ്യരും ജ്ഞാനികളുമായ യോഗികൾ തപസ്സു ചെയ്തു മോക്ഷപ്രാപ്തിയും ശിവനെ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. ഇവിടെ Time എന്നാ dimension വ്യത്യസ്ഥമായിരിക്കാം. നിഗൂഢതകൾ ഒരുപാടുള്ള സാങ്കേതമാണ് കൈലാസം. മനുഷ്യന് ഭൗതികതയിലൂന്നിയ പ്രത്യക്ഷ വൃത്തിയിലൂടെ ഇത് മനസിലാക്കുവാൻ ശ്രമിക്കുന്നത് ബാലിശമാണ്. അനുമാനവും ആഗമവും ആയ ജ്ഞാനത്തിന്റെ വഴി മാത്രമേ കൈലാസത്തെ കുറച്ചെങ്കിലും അറിയാൻ സാധിക്കൂ.
    ആത്മീയതയിൽ മതം ഇല്ല. സത്യം മാത്രമേ ഉളളൂ.... മതം എന്നാൽ അഭ്പ്രായം എന്നർത്ഥം... അത് ഒരു മാഫിയസംഘമായി അവിദ്യ സങ്കല്പത്തിലൂടെ അജ്ഞാനത്തിന്റെ സ്വരൂപത്തിൽ ഇന്ന് കാണുന്ന ചൂഷക സംഘങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിനൊരപവാദം ഹിന്ദു ആണ്. അത് ഒരിക്കലും മതമല്ല... ഗൂഢമായ ഭൗതിക ലക്ഷ്യങ്ങൾ ഇല്ലാത്ത, ജ്ഞാനത്തിലും, ധർമ്മത്തിലുമൂന്നിയ ധർമ്മാർത്ഥകാമങൾ പുരുഷാർത്ഥങ്ങളിലൂടെ പുരോഗമിച്ചു കൈവല്യപ്രാപ്തി നേടി മറ്റൊരു ജന്മത്തിലേക്കുള്ള ജീവത്മാവിന്റ പ്രയാണത്തിൽ നിന്നും മുക്തി നേടുക എന്ന ഏറ്റവും ഉയർന്ന ആത്മീയ - metaphysical തലത്തിൽ എത്തുക എന്ന ആത്യന്തിക ലക്ഷ്യം ഉള്ള ഒരു സംസ്കാരത്തിന്റെ ബാക്കിയായി കരുതിയാൽ മതി. സെമിറ്റിക് അഥവാ പാഖണ്ഡാ മതങ്ങൾ അജ്ഞാനത്തിന്റെ ഉറവിടങ്ങൾ ആണ്.പാഖണ്ഡാ എന്നുള്ളതിന്റെ അർത്ഥം തന്നെ അവിദ്യ എന്നാണ്.
    ബുദ്ധം, ജൈനം, ക്രിസ്തുമതം, ഇസ്ലാം ഇവയെല്ലാം അവിദ്യ സ്വരൂപമാണ്. അതിനർത്ഥം അവർ ഈശ്വര വിശ്വാസികളെന്നല്ല. മറിച്ചു അവരുടെ ജീവിത ലക്ഷ്യവും കാഴ്ചപ്പാടും സ്വർഗ്ഗ നരകങ്ങളിൽ ഒതുങ്ങി അർത്ഥ-കാമങ്ങളിൽ കുരുങ്ങി തുച്ഛമായ ശരീര സുഖ സംതൃപ്തിയിൽ നിൽക്കുന്നു. ധർമ്മം അവർക്കു അന്യമാണ്. അതുകൊണ്ട് തന്നെ ഈ സ്വാർത്ഥ മതങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു പോകും...
    കൈലാസത്തെ പ്രായോഗിക ബുദ്ധിയാൽ മനസ്സിലാക്കാൻ സാധിക്കില്ല. ഇവിടെ അത് നടത്തിയ ശ്രമങ്ങൾ തീർത്തും അപര്യാപ്തവും ആണ്. 🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      🙏🙏🙏❤️

    • @santharajendran305
      @santharajendran305 3 года назад +1

      എപ്പോഴും അത്ഭുതാദരങ്ങളോടെ മാത്രമേ കൈലാസത്തെപ്പറ്റി ചിന്തിക്കുവാൻ കഴിയൂ.🙏🙏🙏

    • @nish4416
      @nish4416 3 года назад +1

      മാങ്ങാ തൊലി. ഒന്ന് പോടോ. ഹിന്ദുക്കൾ മാത്രം എല്ലാം തികഞ്ഞവർ..തുഫ്ഫ്

    • @cmali3131
      @cmali3131 3 года назад

      എന്തോന്നാണ് നിങ്ങൾ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്.....
      ഈ പ്രപഞ്ചം തന്നെ മഹാ രഹസ്യ മാണ്..
      കണ്ടെത്താൻ ശ്രെമിക്കുന്തോറും അതിന്റ വ്യാപ്തം അന്ധമായി തുടരുന്നു....
      മനുഷ്യന്റെ ചെറിയ ബുദ്ധികൊണ്ട് ഇതെല്ലാം നോക്കിക്കാണാൻ ശ്രമിച്ചിട്ട് കാര്യമില്ല....
      ഇസ്ലാമിലെ ദൈവ സത്യം എന്താണെന്ന് ഒന്ന് പഠിക്കാൻ ശ്രെമിക്കു....
      ഹൈദവ സങ്കല്പവുമായി പല സാമ്യങ്ങളും കാണാൻ കഴിയും....
      ആദിമ മനുഷ്യൻ ആദം, അവരുടെ സന്താന പരമ്പരയാണ് ലോകത്ത് ഇത് വരെ യുള്ള സകല മനുഷ്യരും..... അതിനാൽ സാമ്യത വളരെ കൂടുതലാണ്.......

    • @nairrengith
      @nairrengith 3 года назад +1

      @@cmali3131 that’s all created stories,Judaism,Christianity and Muslims same stories,

  • @sreesivakrishna8812
    @sreesivakrishna8812 3 года назад +6

    Enikkum ee janmathil orikkal enkilum ente mahadevanteyum parvathiyammayudeyum kailasathil ponam🙏🏻🙏🏻🙏🏻🥰🥰🥰

  • @vijayanak1855
    @vijayanak1855 3 года назад +6

    Very informative. You should have explained about the Aghories living there.

  • @premakumarim4355
    @premakumarim4355 3 года назад +10

    Enthellam arivukalum adhbhuthangalum niranja lokam anu alle nannayittundu Om Namassivaya enthu bhangilanu Easwaran bhumi srushttichirikkunnu

  • @sajeeshsajeesh2000
    @sajeeshsajeesh2000 3 года назад +15

    സൂപ്പർ വീഡിയോ, സൂപ്പർ അവതരണം

  • @aniyansree8087
    @aniyansree8087 3 года назад +8

    Absurd observations about Kaiias. It is a unique place indeed and your mind never escapes it, once you are fortunate to visit it once.

  • @user-yg9ls9zr4c
    @user-yg9ls9zr4c 3 месяца назад +1

    മഹാ ദേവന്റെ ഇരിപ്പിടം ❤വേറെ ആർക്കും കീഴടക്കാൻ കഴിയില്ല

  • @geethakumari8666
    @geethakumari8666 Год назад +1

    E വീഡിയോ ഇട്ടാതിനു orupad thanks

  • @badking1614
    @badking1614 3 года назад +12

    ഓം നമഃ ശിവായ ♥️

  • @abhinavappu9668
    @abhinavappu9668 3 года назад +7

    Wow...super explanation. 👌🏻👌🏻👌🏻👌🏻

  • @rajalak2738
    @rajalak2738 3 года назад +13

    Om Namah Shivaya.

  • @anjujoycyanju3696
    @anjujoycyanju3696 3 года назад +4

    Nicenalla arivu pagarnnurhannathinu thanks.

  • @meenadevanand4931
    @meenadevanand4931 3 года назад +7

    ഓം മനോ ഭഗവതേ രുദ്രായ ഓം നമഃശിവായ ഓം അഘോരായ നമഃ ഓം

  • @dr.jijivijayan5365
    @dr.jijivijayan5365 3 года назад +4

    Thanku🥰

  • @arunpremkumar3920
    @arunpremkumar3920 3 года назад +3

    Wow... Great...

  • @chippysworldofcookingandtr8047
    @chippysworldofcookingandtr8047 3 года назад +2

    Ee arivukal okke mattullavarilek ethikkan edutha ee hardwork nu hats off...Mahadevan anugrahikatte

  • @saraswathyamma4847
    @saraswathyamma4847 3 года назад +15

    ഓം. നമഃ.. ശിവായ. 👍❤❤❤

  • @lathaacharya3982
    @lathaacharya3982 3 года назад +14

    Iniyum kailasathe kuduthal ariyan agrahikkunnu

  • @manakkadanmediakerala2319
    @manakkadanmediakerala2319 3 года назад +9

    ഓം നമോം ശിവായ 🙏🙏🙏

  • @josephrajan374
    @josephrajan374 5 месяцев назад +1

    മനുഷ്യൻ നിസാരൻ ആണ്, അതാണ് സത്യം

  • @smithap.m2571
    @smithap.m2571 3 года назад +6

    നല്ല അവതരണം: ശംഭോ മഹാദേവാ

  • @XyZ051
    @XyZ051 3 года назад +4

    Well explained om namah shivay 🙏🙏🙏

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 3 года назад +22

    ഓം നമഃ ശിവായ

  • @user-hi6zc4ib2c
    @user-hi6zc4ib2c 9 месяцев назад +1

    വളരെ നല്ല വീഡിയോ ...നല്ല അവതരണം. September- 17 ന് ചതുർധാം യാത്രയിൽ കേദാർനാഥ് ദർശനത്തിന് ഭാഗ്യം ഉണ്ടായി. വലിയൊരു തടസ്സം നീക്കിത്തന്ന് ഭഗവാൻ തന്നെ നേരിട്ട് വന്ന് കൊണ്ടുപോയ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയത്. ഹെലികോപ്റ്റർ യാത്രയായിരുന്നു. എന്തായാലും കാൽ നടയാത്രയുടെ അനുഭവം ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമെ ദർശനം സാധിക്കൂ എന്ന് എന്റെ യാത്രയിൽ എനിക്ക് ബോധ്യമായി ഓം നമ:ശ്ശിവായ

  • @INDIAN-ti4hp
    @INDIAN-ti4hp 3 года назад +1

    Good knowledge.arivukal ennum aagrahikkunnu.kailaasam , shivan.

  • @varunnj8543
    @varunnj8543 3 года назад +30

    എന്റെ മഹാദേവൻ

  • @sivadasst2076
    @sivadasst2076 Год назад +1

    കൈലാസം ദിവ്യതയുടെ വിഹാര സ്ഥാനം !!! കൈലാസത്തേക്കുറിച്ച് കേൾക്കുന്നത് പുണ്യം !

  • @premjithk.k3312
    @premjithk.k3312 3 года назад +13

    ശ്രീ എം കെ രാമചന്ദ്രൻ റെ കൈലാസയാത്രയെകുറിച്ചുള്ള വിവരണങ്ങൾ ആണ് നാം ഇപ്പോൾ കേട്ടത്

  • @cuteybabey3896
    @cuteybabey3896 2 года назад +20

    സ്തൂല ശരീരം ഉപേക്ഷിച്ച് ആത്മാവിനു മാത്രമേ അതും പുണ്യാത്മക്കൾക്ക് മാത്രമേ കൈലാസം താണ്ടാൻ കഴിയു. അവിടം ശിവശക്തിമാരുടെ നിവാസ സ്ഥാനമാണ്. ശംഭോ മഹാദേവാ 🙏🙏🙏

  • @sreenathsreemangalam6767
    @sreenathsreemangalam6767 3 года назад +12

    Gambheeram...athi gambheeram

  • @punjaravlog5573
    @punjaravlog5573 3 года назад +1

    നല്ല അവതരണം

  • @user-ge8ng7qv9r
    @user-ge8ng7qv9r 2 месяца назад

    Thanks 🙏

  • @aswathirani6151
    @aswathirani6151 3 года назад +6

    🙏ഓം നമഃ ശിവായ 🙏

  • @lakshmilachu9550
    @lakshmilachu9550 3 года назад +3

    I like shiva alot🙏🙏🙏😘😘😘😘

  • @vanajaharidas12
    @vanajaharidas12 2 года назад +1

    ആദിദേവ.. ശിവ ശങ്കരാ..

  • @soumyaanoop8075
    @soumyaanoop8075 3 года назад +6

    Super presentation👏👏👏💖

  • @sindhuvijay9151
    @sindhuvijay9151 3 года назад +4

    Super vivaranam

  • @arjunanithikkat1617
    @arjunanithikkat1617 3 года назад +10

    ശഭോ മഹാദേവ

  • @nandang-qq6td
    @nandang-qq6td Год назад +1

    🙏🙏🙏ശ്രീ കൈലാസനാഥേശ്വരാ കൈ തൊഴുന്നേൻ🙏🙏🙏

  • @manjusha9926
    @manjusha9926 3 года назад +5

    ഓംനമ ശി വാ യ 💖💖💖💖💖💖💖💖💖💖💖💖

  • @FOXMP-vp1dp
    @FOXMP-vp1dp 3 года назад +3

    Kailasanathan nammude shivan 😍

  • @shakthimaan3540
    @shakthimaan3540 3 года назад +4

    Om namashivaya

  • @nandanarajan4064
    @nandanarajan4064 3 года назад +19

    ശംഭോ മഹാദേവ 🔥

  • @neethuraveendran7147
    @neethuraveendran7147 3 года назад +7

    🌷🌷🌷
    Super

  • @vijayanviswakarma3349
    @vijayanviswakarma3349 3 года назад +1

    Om namasivaaya om namasivaaya om namasivaaya om namasivaaya om namasivaaya

  • @entekazchakal9061
    @entekazchakal9061 3 года назад +4

    Super video 🙏

  • @rajalakshmivinod9275
    @rajalakshmivinod9275 3 года назад +1

    Ohm Namashivaya 🙏🙏🙏🙏🙏🙏

  • @mathewjohn8126
    @mathewjohn8126 3 года назад +10

    Nandi DEAR

  • @damayanthiamma9597
    @damayanthiamma9597 3 года назад +3

    കൈലാസം..... കൈലാസനാഥ നായ ശ്രീ മഹാദേവന്റെ വാസസ്ഥാനം... ഓം നമഃ ശിവായ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethaprasad768
    @vineethaprasad768 Год назад

    ഭഗവാനേ ...ഓം നമഃ ശിവായ

  • @neenavasudevan9381
    @neenavasudevan9381 3 года назад +5

    Om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya hara hara mahadeva

  • @santhoshkrishnan9738
    @santhoshkrishnan9738 2 года назад +1

    Omm.namashivaayaaa

  • @DeepuKumar-gq5te
    @DeepuKumar-gq5te 2 года назад +3

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @mohana3620
    @mohana3620 2 года назад

    OM.Namasivaya.lokathe.kathurakshikkaname.sambomahadeva.mohanguruswamy.

  • @nishajose755
    @nishajose755 3 года назад +4

    Thank you for infrmation

  • @susheelarajesh3807
    @susheelarajesh3807 2 года назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @shreedharanpk8664
    @shreedharanpk8664 3 года назад +6

    Supper

  • @nikeshkp3176
    @nikeshkp3176 3 года назад +4

    Aiwaaaah

  • @_gming_comment_7697
    @_gming_comment_7697 3 года назад +3

    Avide eanntha ullathu

  • @mobinms53
    @mobinms53 8 месяцев назад +1

    🕉️ ഓം നമഃ ശിവായ 🕉️

  • @SoyiiSosi
    @SoyiiSosi Год назад +1

    Ohm Nama Shivaya....

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 2 месяца назад

    Enik avide onnu sandharshikkan valiya aghraham und.. pandumuthale enik malakal kayaran manassil thonniyitund...

  • @adarshr2282
    @adarshr2282 3 года назад +6

    ❤️

  • @vyshnavvichu2615
    @vyshnavvichu2615 3 года назад +2

    Om nama shivaya🙏

  • @geetharaveendran5579
    @geetharaveendran5579 2 года назад +1

    Om.naashivay🙏🙏🙏🙏🙏🙏🙏🙏

  • @sujiths899
    @sujiths899 2 года назад +1

    ഹര ഹര മഹാദേവ ഒരു പുരാതന തന്നെ ഇതിനുള്ള ഉണ്ടാകും എന്നും അതിൽ അദൃശ്യ ശക്തികൾ താമസിക്കുന്ന ഉണ്ടാവുമെന്നു പറയുന്നു

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 3 года назад +3

    ഓം നമ : ശിവായ🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🙏🏼🙏🏼🙏🏼

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 3 года назад +1

    🌹🙏ഓം നമ: ശിവായ🌹🙏

  • @minukarunakaran7894
    @minukarunakaran7894 5 месяцев назад +1

    🙏❤️ഹര ഹര മഹാദേവൻ❤️🙏

  • @saliniharikumar8542
    @saliniharikumar8542 3 года назад +1

    Yenik kailassa yathra nadathanam avide marikkuvolam jeevikkanam bhagavan e aagraham sadhichu tharane om Nama sivaya

  • @retheeshm.s.7549
    @retheeshm.s.7549 3 года назад +4

    🙏

  • @rajeswaripriya9121
    @rajeswaripriya9121 2 года назад +2

    Oum Namah Shivaya 🙏

  • @gopi.pgopi.p7754
    @gopi.pgopi.p7754 3 года назад +2

    Om namah shivaya 🙏🙏🙏🙏🙏🙏🙏🙏

  • @prasadhamdinesh4337
    @prasadhamdinesh4337 3 года назад +1

    Good

  • @suneshsahadevan7919
    @suneshsahadevan7919 3 года назад +3

    🙏🙏🙏

  • @radhadevijanaki5610
    @radhadevijanaki5610 3 года назад +1

    Hara Hara Mahadeva 🌹

  • @anjalirajeesh3509
    @anjalirajeesh3509 3 года назад +3

    Mahadevan chunkaanu...

  • @poojan5059
    @poojan5059 Год назад +1

    ശിവൻ🤗🙏

  • @apsanthoshkumar
    @apsanthoshkumar 3 месяца назад +1

    സിദ്ധാശ്രമം 🌹🙏❤️