അപ്പൊ അങ്ങനൊക്കെയാണ് കാര്യങ്ങൾ.!! Dolby Atmos Malayalam Explanation | FOC

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 132

  • @anoopk1771
    @anoopk1771 2 месяца назад +4

    സത്യം, കൊറേ എണ്ണങ്ങൾ ഉണ്ട് 5.1 & dts മാത്രം ഉണ്ടായിരുന്ന കാലത്ത് dts നല്ലതായിരുന്നു എന്നുള്ളത് വെച്ച് ഇപ്പോഴും അതാണ് best എന്നും പറഞ്ഞു നടക്കും. പക്ഷേ Atmos വെച്ച് നോക്കുമ്പോൾ both 5.1 n dts lossy format മാത്രം ആണ്. Atmos അപ്പറഞ്ഞ രണ്ടിനേക്കാലും കൂടുതൽ data ഉണ്ട്. അതുങ്ങൾക്കൊക്കെ കൊറേ സൗണ്ട് കൂട്ടി ഇട്ടു കേട്ടാൽ അതാണ് best എന്നും വിചാരിക്കും. പിന്നെ കൊറേ എണ്ണം Auro എന്നും പറഞ്ഞും ബഹളം ഉണ്ടാക്കും, പക്ഷെ അതിൽ റെക്കോർഡ് ചെയ്ത പടം ആണെങ്കിൽ മാത്രമേ കൊള്ളൂ. അല്ലാതെ ഒരു format ആയതു കൊണ്ടോ ആക്കിയത് കൊണ്ടോ ഒരു കാര്യവും ഇല്ല.

  • @seonsimon7740
    @seonsimon7740 3 месяца назад +4

    Oru amplifier 32 channel kittum.. 2 amplifier vachal 64 kittum... Valiya hallukalile 64 varu.. 32,48,52 ethokke hallinte size anusarichu vakkum.. Dolby surround 7.1 in theatrel 16 channel.. Auro 11.1 aanu top gun, Atmos and dtsx okke athinu thazhe..

    • @familyoncar
      @familyoncar  3 месяца назад +1

      when referring specifically to the speaker configuration and setup of a 7.1 surround sound system, it remains an 8-channel setup

    • @Dolby3636
      @Dolby3636 3 месяца назад

      😂🤭

    • @MALABARTECTRAVELVLOGS
      @MALABARTECTRAVELVLOGS 2 месяца назад

      Auro 3D 11.1 superb sound environment

  • @ameerkhanthalakapu
    @ameerkhanthalakapu 3 месяца назад +5

    കുറെ സ്പീക്കർ ഉണ്ട് എന്ന് കൊണ്ട് കുറെ കാര്യമില്ല .നല്ല എക്സ്പീരിയൻസ് കിട്ടുന്നത് dtsx il ആണ്

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 месяца назад +2

    Dolby atmos Speakers ന്റെ എണ്ണതിലല്ല കാര്യം soundnte atmosphere aura pole ഉണ്ടാക്കിയെടുക്കുന്നു virtual speaker's concept ആണ് main ആയി use ചെയ്തിരിക്കുന്നത് orginal atmos aswasthikkanamenkil active speakers ഉള്ള തിയേറ്ററിൽ കാണണം eg areis plux tvm.

  • @Michayel
    @Michayel 3 месяца назад +1

    Dolby atmos 9.1 channel anu, dolby true hd 7.1, dolby digital 5.1, theatre nte hall nte size anusarichanu speakersnte ennam theerumanikkunnat. Allathe atmos 64 track onnum illa

  • @SyamReshmi
    @SyamReshmi 2 месяца назад +1

    But dts x aanu kidu Karanam sorround sound krithyamayi ariyan pattum athupole upper surround um bass effect um ellam dts x aanu mikachathu pinne ullathu auro 3d sound system aanu athinu thazhe mathrame Dolby Atmos varulloo......oru pakzhe chilavu kuravu Dolby Atmos aayathu kondaakam mattulla sound system athikam theatre il illathathu...😊

  • @thunderlives8640
    @thunderlives8640 3 месяца назад +2

    ☺️☺️☺️ സംഭവം പറയുമ്പോൾ വലിയ സംഭവം ആണ് dolby atmos പറഞ്ഞത് ഒക്കെ ok ആണ് പക്ഷേ പ്രവർത്തനത്തിലേക്ക് വരുമ്പോൾ ലോക പരാജയം ആണ് ഇതിലും സൗണ്ട് ഇഫക്ട് തന്നിരുന്നത് power തന്നിരുന്നത് dts ആണ് പിന്നെ ഇനി new gen sound സിസ്റ്റംതിലേക്ക് വരൂബോൾ 100% real 3d sound സേപ്പറേഷൻ surround ..പവർഫുൾ സൗണ്ട് ഒക്കെ auro ആയിരുന്നു തന്നിരുന്നത് ...ഇനി ഡോൾബി atmos 10channel base ആണ് auro max ( king of theater sound system) 26 channel base ആണ് ഒരിക്കൽ ഈ ഉടായ്പ് ഡോൾബി യുടെ കുത്തക പൊളിച്ചു auro and dts കയറിവരുക തന്നെ ചെയ്യും ....ഇനി upmixing um auro ആണ് മികച്ചത്

  • @sajishsajish8203
    @sajishsajish8203 2 месяца назад

    Auro 3d തിയേറ്ററുകൾ ഏതൊക്കെയാണ്, കേരളത്തിലുള്ളത്

    • @attn2020
      @attn2020 2 месяца назад

      Thrissur swapna movies. But now it's demolished

  • @arjunpraj2426
    @arjunpraj2426 3 месяца назад +2

    adipoli 😍informative one 👌👍

    • @familyoncar
      @familyoncar  3 месяца назад +2

      Thanks bro👍 Keep watching 😎

  • @Babu20235
    @Babu20235 2 месяца назад

    Thanks brother 😍😍😍😍

  • @lathikashekharan1446
    @lathikashekharan1446 3 месяца назад +1

    Thank you for this video bro 🤗🤗🤗

    • @familyoncar
      @familyoncar  3 месяца назад

      Always welcome 🤗 Keep watching 😎

  • @redflickstudio
    @redflickstudio 3 месяца назад +2

    ഇത് രണ്ടിനെക്കളും മികച്ചത് Auro 3D ആണ്, world first 3D surround format
    ഇത് കണ്ടിട്ടാണ് ഡോൾബി, Atmos ഉണ്ടാക്കിയത്. അതിൻ്റെ പേരിൽ അവർ തമ്മിൽ ഒരു കേസ് ഉണ്ടായിരുന്നു. അതിൽ ഡോൾബി തോറ്റു

    • @faizalbigb
      @faizalbigb 2 месяца назад

      Dolby എങ്ങനെ ആണ് തോറ്റത്.. Atmos DTS X ഇവ ഒക്കെ Object based ആണ്.. അതും Auro യും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല

  • @NajmuNichu
    @NajmuNichu 3 месяца назад +2

    AURO3 THE BEST FORMAT
    DOLBY ATMOS COPY FOR AURO3

  • @AMALKRIS
    @AMALKRIS 3 месяца назад

    In ariex Plex and revathy they are using RGB laser provide d by Christy of the same serial number.but I think the screen size is different.not the texture bur the size of screen....little bit bigger one is in paripally...am I right

    • @familyoncar
      @familyoncar  3 месяца назад

      In Aries- Barco
      Revathy - Christie

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@AMALKRIS Aries- Barco SP 4K 55
      Revathyൽ use ചെയ്യുന്ന model മറന്നുപോയി Nifin ചേട്ടൻ അതിനെക്കുറിച്ച് വീഡിയോ ചെയ്തായിരുന്നു

    • @familyoncar
      @familyoncar  3 месяца назад

      👍

  • @NikhilKochi-p6i
    @NikhilKochi-p6i 3 месяца назад +1

    Wow🎉🎉🎉

    • @familyoncar
      @familyoncar  3 месяца назад

      Thanks bro😎 keep watching 🔥

  • @gouthamgmn8165
    @gouthamgmn8165 3 месяца назад +1

    Well explained❤.innathe class ishttapettu😊

    • @familyoncar
      @familyoncar  3 месяца назад

      Thanks bro👍 Keep watching 😎

  • @rejithb5384
    @rejithb5384 3 месяца назад

    Bro, 7.1 mixing ൽ വരുന്ന സിനിമ കാണാ൯ ഏറ്റവും നല്ലത് 7.1 ആണോ Dolby Atmos ആണോ ?

    • @devadasm180
      @devadasm180 2 месяца назад

      7.1 thanne aan because upmix aayal noise koodum detailing kurayum

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS 2 месяца назад

    Upmixum down mixum ella formatinum undu bro

  • @GTVines2UBE
    @GTVines2UBE 3 месяца назад +2

    Bro pwoli... Bro dedicationu 🔥🔥🔥

    • @familyoncar
      @familyoncar  3 месяца назад

      Thanks bro 😎 keep watching 👍

  • @akshaypsakshayps177
    @akshaypsakshayps177 3 месяца назад +2

    Dead pool& wolverine pokunna video pratheekshikkamo

  • @LijoLijo-n2k
    @LijoLijo-n2k 2 месяца назад

    കേരളത്തിൽ ആദ്യമായി dolby digital sound ഉം ultra sterio ഉം digital dts sound ഉം 70mm screen ഉം കൊണ്ടുവന്നത് തൃശൂർ രാഗത്തിലായിരുന്നു അന്ന് ഏകദേശം 1010 സീറ്റിങ് കപ്പാസിറ്റി ഉണ്ടായിരുന്നു രാഗത്തിന് കൂടാതെ ബാൽക്കണിക്ക് മുകളിൽ ലെഫ്റ്റ് സൈഡിലും റൈറ്റ് സൈഡിലും രണ്ടു vip box ഉം അവിടേക്ക് പോകാൻ ലിഫ്റ്റ് ഉം ഉണ്ടായിരുന്നു ആ ബോക്സിലിരുന്ന് ഞാൻ കണ്ട സിനിമകൾ.സ്പീഷിഷ് dolby digital sound,ജുറാസിക് പാർക്ക്‌ dolby digital sound and dts ടൈറ്റാനിക് dolby digital sond and dts, the beach ultra stereo അതിൽ the beach എന്ന സിനിമയിൽ ലിയനാർഡോ ഡി കാപ്രിയോ മലമുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ഒരു സൗണ്ട് ഉണ്ട് അതു പോലെ ഒരു സൗണ്ട് പിന്നീട് ഇത് വരെ ഞാൻ കേട്ടിട്ടില്ല രാഗം തന്നെ നമ്പർ 1 ഓ എനിക്ക് രോമാഞ്ചം വരുന്നേ രാഗം കീ ജയ്

    • @nijochacko8956
      @nijochacko8956 2 месяца назад

      നമ്മുടെ സ്വന്തം രാഗം..... ഇപ്പോഴും തൃശൂർ സിനിമ കാണണമെങ്കിൽ രാഗത്തിൽ തന്നെ കാണാൻ ആണ് എനിക്ക് ഇഷ്ടം.. ഇപ്പോൾ എൻ്റെ മക്കളുമൊന്നിച്ചു ജയിലർ, കൽക്കി ഇതൊക്കെ കണ്ടൂ. മക്കൾക്കും ഇഷ്ടം രാഗം...

  • @sebybabu5793
    @sebybabu5793 3 месяца назад +1

    Bro best theatre in thrissur suggest cheyo 😅

    • @familyoncar
      @familyoncar  3 месяца назад

      Thrissur 4K atmos theatres video undu bro

    • @ShivDas-kf8vg
      @ShivDas-kf8vg 2 месяца назад

      @@familyoncar ragathil 5 വർഷം മേലെ ആയി, ഒരു മാറ്റം വരുന്നില്ലല്ലോ പ്രൊജക്ടർ. Laser ഒന്നും നോക്കുന്നില്ല y bro

    • @nijochacko8956
      @nijochacko8956 2 месяца назад

      സ്ക്രീൻ മറ്റിയല്ലോ...

  • @sidharthsuresh333
    @sidharthsuresh333 3 месяца назад +1

    Airesplex Trivandrum ,the only 64 channel Dolby Atmos Theatre of Kerala ❤❤🔥🔥🔥🔥🔥

  • @mubasheerm9619
    @mubasheerm9619 Месяц назад

    എന്താണ് dts നു ithra ഫാൻസ്‌?
    Dolby atmos, aura 3ഡി, imax, ഏതൊക്കെ ആയാലും അതെ സിനിമയുടെ dts (നോർമൽ 5.1 )ഫയൽ കൂടി സിനിമ സൗണ്ട് ടീം മിക്സ്‌ ചെയ്യും കാരണം വലിയ പൈസ മുടക്കി അവർ ചെയ്യുന്ന aa സിനിമ ath വലിയ imax, aura 3ഡി, dolby atmos ഫോർമാറ്റിൽ കാണാൻ തിയേറ്ററിൽ മാത്രമേ സാധിക്കു അതുകൊണ്ട് അവർ നോർമൽ അല്ലങ്കിൽ ഒരു dts ഫയൽ കൂടി മിക്സ്‌ ചെയ്യും (ഇൻ ഇന്ത്യ സോണി, എൽ ജി, സാംസങ് പോലുള്ള 5.1 സിസ്റ്റം വീട്ടിൽ ഉപയോഗിക്കുന്നവർക്കും aa സിനിമ കാണണം എന്നുള്ള ലക്ഷ്യം അതുപോലെ dolby 5.1 ഫയൽ കൂടി അവർ മിക്സ് ചെയ്യും )
    Eg. Eac3,aac3-ഈ dolby ഫോർമാറ്റ്‌ സപ്പോർട്ട് ചെയ്യാത്ത avr, ഹോം തിയേറ്റർ നു വേണ്ടി ഒരു ac3 നോർമൽ ഫയൽ കൂടി അവർ ചെയ്യും

  • @karicha911
    @karicha911 2 месяца назад

    Atmos Audio ഉള്ള ഫിലിം ariesplex ഇൽ പോയി കാണുക. . .നിങ്ങൾ തന്നെ auro , dtx , surround ഇനെ ഒക്കെ എടുത്തു കിണറ്റിൽ എറിയും. . .

  • @shahidshajahan9863
    @shahidshajahan9863 3 месяца назад +1

    FOC is back❤

    • @familyoncar
      @familyoncar  3 месяца назад

      Thanks bro👍 Keep watching 😎

  • @jibinck5982
    @jibinck5982 2 месяца назад

    👍

  • @mubasheerm9619
    @mubasheerm9619 Месяц назад

    ആദ്യം onnu പറയാം ഞാൻ ഒരു സൗണ്ട് എഞ്ചിനീയർ ആണ്.
    ഇനി ഞാൻ പറയാൻ വന്ന കാര്യം. എന്താണ് dolby atmos ith ഒരു object ബേസ്ഡ് ഔഡിയോ platfom ആണ് അതായത് നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ella ഡീറ്റെയിൽസ് നിങ്ങൾക്ക് സ്പീക്കറിൽ കൂടെ കാണാൻ കഴിയും.
    1.5.1 അഞ്ചു സ്‌പീക്കർ ഒരു lfe
    നിങ്ങൾക്ക് മനസിലാകുന്ന രീതിക്ക് പറഞ്ഞാൽ നമ്മൾ കാണുന്നത് 5 സ്പീക്കറും ഒരു lfe യും ആണ് പ്കഷെ
    Front left vs front rear left ഈ സ്പീക്കർ കറക്റ്റ് ദൂരവും കറക്റ്റ് അകലം പാലിച്ചു വച്ചാൽ fnt left പിന്നെ frnt rear സ്പീക്കർ ന്റെ ഒരു സെന്റർ ഇഫ്ഫക്റ്റ് സ്പീക്കർ നമ്മുക്ക് കിട്ടും അതായത് തിയേറ്റർ സിനിമ എക്സ്പീരിയൻസിൽ നമ്മുക്ക് കിട്ടുന്നത് പല left right അതുപോലെ പല front rear സ്പീക്കർ കളുടെ യഥാർത്ഥ ഓഡിയോകളും അതുപോലെ നമ്മൾ left right ear ഫോണിൽ കേൾക്കുന്ന പോലെ 64 ചാനലിൽ 128 upmix ചെയ്ത അതായത് ഓരോ പൊസിഷൻ 2 സ്പീക്കറിനും സെന്റർ ഓഡിയോ യും അതുപോലെ തന്നെ അതാത് സ്പീക്കറിലെ സറൗണ്ടിങ് സൗണ്ടും കിട്ടും. Eg. എന്നോട് നിങ്ങൾ ഒരു ചെണ്ടമേളം മിക്സ്‌ ചെയ്യാൻ പറയുന്നു പക്ഷെ ente സ്റ്റുഡിയോ യിൽ ഉള്ളത് ആകെ 5.1 സെറ്റപ്പ് നിങ്ങൾ മേളത്തിലെ കൈത്താളം സൗണ്ട് വേണ്ടത് നടുഭാഗത്തു നിന്നും വേണം.
    ഞാൻ മിക്സ്‌ ചെയ്യുന്നത് front, rear സ്പീക്കറിൽ കൈത്താളം സൗണ്ട് സെന്റർ മിക്സ്‌ ചെയ്യും അപ്പോൾ നിങ്ങൾക്ക് front right, rear right അതുപോലെ front left, rear left ചാനലിന്റെ ഒരു സെന്റർ ചാനൽ നടുക്കുനിന്നു നമ്മുക്ക് കേൾക്കാൻ സാധിക്കും.
    അതുകൊണ്ട് ആണ് പറയുന്നത് dolby atmos എന്നത് object ബേസ്ഡ് ഔഡിയോ ആണന്നു അതായത് മിക്സ്‌ ചെയ്യുന്ന എൻജിനിയറിനു ഏതൊക്കെ സ്പീക്കിറുകൾ തമ്മിൽ upmix ചെയ്ത് puthiya അല്ലങ്കിൽ (avide ഇല്ലാത്ത ) virtual സ്പീക്കറുകൾ ഉണ്ടാക്കാൻ സാധിക്കു. imax, aura 3ഡി ഇതൊക്കെ പൈസ മുടക്കി അവരുടെ സ്റ്റുഡിയോ യിൽ പോയി മിക്സ്‌ ചെയ്യാതെ അതൊന്നും ഒരിക്കലും ഒരു imax avr വാങ്ങിയാലും നടക്കില്ല.
    പിന്നെ ലോകത്തു ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്യുന്നത് dts ഫോർമാറ്റിൽ ആണെന്നും മനസിലാക്കണം കാരണം dts മിക്സിങ് സോഫ്റ്റ്‌വെയർ ഫ്രീ ആണ് dts, dolby 5.1 മാത്രമേ നമ്മുക്ക് ഫ്രീ ആയി മിക്സ്‌ ചെയ്യാൻ പറ്റു ബാക്കി 5.1 നു മേലെ വരുന്ന എല്ലാത്തിനും ലക്ഷങ്ങൾ മുടക്കണം.
    പിന്നെ dolby atmos ഇപ്പോ mac ലോജിക് പ്രോയിൽ nuendo ഇൽ മിക്സ്‌ ചെയ്യാം പക്ഷെ ath ചാനൽ പാനിംഗ് ആണ് അല്ലാതെ ഇൻഡിവിജുൽ മിക്സ്‌ അല്ല

  • @supertech4254
    @supertech4254 3 месяца назад +4

    Atmos നേക്കാളുംസൂപ്പർ effect കിട്ടുന്നത് auro3d ആണെന്ന് പറയുന്നു

    • @Dolby3636
      @Dolby3636 3 месяца назад

      @@supertech4254.. 🤗...

    • @Dolby3636
      @Dolby3636 3 месяца назад

      @@supertech4254 എന്നിട്ട് എന്തെ ബാക്കി തിയേറ്റർ അത് വെക്കാത്തത്.... അത് കൂടെ ആലോചിക്ക്......

    • @ShivDas-kf8vg
      @ShivDas-kf8vg 3 месяца назад

      No

    • @Dolby3636
      @Dolby3636 3 месяца назад

      @@ShivDas-kf8vg.. ആ 🤭

    • @finixmedia6637
      @finixmedia6637 3 месяца назад

      ശരിയാണ് കുറച്ചുംകൂടി സൗണ്ട് എഫെക്ട് auro ആണ്

  • @lathikashekharan1446
    @lathikashekharan1446 3 месяца назад +1

    Bro ഞാൻ നാളെ ugm സിനിമാസിൻ്റെ ഓഡി 1ൽ ആദ്യമായി കേറും
    Tommorow I'm experiencing Dolby Atmos for the first time
    Video ചാനലിൽ അപ്‌ലോഡ് ചെയ്യും
    I'm sooo excited

    • @abhishangjeevan1998
      @abhishangjeevan1998 3 месяца назад

      Eatha film .

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@abhishangjeevan1998 Kalki 2898 AD

    • @familyoncar
      @familyoncar  3 месяца назад

      👍

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@familyoncar video വരുമ്പോൾ കണ്ട് നോക്കണേ ഒന്ന് ചുമ്മാ കമൻ്റും ചെയ്തേക്ക്

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@abhishangjeevan1998 Kalki 2898 AD

  • @nithin4884
    @nithin4884 3 месяца назад

    Aries plex❤ Dolby Atmos🔥

  • @AloysiusPraveen
    @AloysiusPraveen 3 месяца назад +1

    Track വേറെ (ട്രാക്ക് ഫിക്സഡ് ആണ്)
    ചാനൽ വേറെ (ചാനൽ എത്ര വേണമെങ്കിലും ഉണ്ടാകാം അതിനു ഡോൾബി എന്തിന്നാ
    8 ട്രാക്ക് സിനിമ 60 വർഷം മുന്നേ വന്നിട്ടുണ്ട് .
    .1 Subwoofer ഒരു ട്രാക്ക് അല്ല
    അതൊരു ചാനൽ ആണ്
    സ്റ്റുഡിയോ യിൽ ഡോൾബി അല്ല ട്രാക്ക് ഉണ്ടാകുന്നത് ഡോൾബി ഒരു ട്രേഡ്മാർക്ക് കമ്പനി ആണ് അവരാണ് കച്ചവടം നടത്തുന്നത് "ഒരു മാഫിയ "
    By
    High End Audio
    service technician

    • @ayyappadasvh1266
      @ayyappadasvh1266 2 месяца назад

      Sub channel track aanu 2.1 pole yalla 5.l ok

    • @AloysiusPraveen
      @AloysiusPraveen 2 месяца назад

      @@ayyappadasvh1266 👍
      Sir എത്ര (dts) Amplifier service ചെയ്തിട്ടുണ്ട് ഏകദേശം പറഞ്ഞാല് മതി .... ?
      അതോ 5.1 അസംബിൽഡ് ആണോ ചെയുന്നത്....?

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 3 месяца назад

    കേരളത്തിൽ 64 ചാനൽ use ചെയ്യുന്ന തിയറ്റർ ഏതൊക്കെ ആണ്

    • @familyoncar
      @familyoncar  3 месяца назад +1

      Ariesplex,Revathy Cinemax,Deva Peringottumara etc..

    • @Dolby3636
      @Dolby3636 3 месяца назад

      64 channel ആയിട്ട് കാര്യം ഇല്ല സിനിമയിൽ വേണ്ടേ....

  • @sreekuttanchandran3505
    @sreekuttanchandran3505 3 месяца назад

    🔥🔥🔥🔥👌

    • @familyoncar
      @familyoncar  3 месяца назад

      Thanks bro👍 Keep watching 😎

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS 2 месяца назад

    എന്ത് വലിയ ടെക്നോളജി ആണെന്ന് പറഞ്ഞാലും തിയേറ്റർ പ്രൊജക്ടർ റൂമിലെ ചേട്ടൻ വോളിയം കനോബ് തിരിച്ച് എങ്ങനെ വെക്കും എന്നപോലെ ഇരിക്കും സൌണ്ട് എഫ്ഫക്റ്റ്😂😂😂

  • @jishnuganesh7539
    @jishnuganesh7539 3 месяца назад

    ബ്രോ ഡോളബി ലൈസൻസ് കിട്ടാൻ തീയറ്റർ ഓണർസ് ലൈസൻസ് കിട്ടാൻ നല്ല പൈസ കൊടുക്കണ്ടേ

    • @attn2020
      @attn2020 2 месяца назад

      No. They buy Dolby licensed DSP s to decode

  • @mubasheerm9619
    @mubasheerm9619 Месяц назад

    മംഗ്ളീഷ് മലയാളം movie dolby atmos

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 3 месяца назад

    അപ്പോ 2k അറ്റ്മോസ്സും 4k അറ്റ്മോസ്സും തമ്മിലുള്ള ഡിഫറൻസ് എന്താ

    • @familyoncar
      @familyoncar  3 месяца назад +1

      2k & 4k - Related to projection

    • @Dolby3636
      @Dolby3636 3 месяца назад

      ​@familyoncar 👍🏼..

    • @vijivijin7236
      @vijivijin7236 3 месяца назад +2

      4K, 2K എന്നു പറയുന്നത് ശബ്ദവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. അത് സ്ക്രീനിൽ കാണുന്ന ചിത്രത്തിൻറെ ക്ലാരിറ്റി യെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് സാധാരണ എച്ച് ഡി വീഡിയോയേകാൾ തെളിച്ചം ഉള്ളതാണ് ഫുൾ എച്ച് ഡി വീഡിയോ, ഫുൾ എച്ച് ഡി യെ കാൾ നാലുമടങ്ങ് തെളിച്ചമുള്ള ചിത്രമാണ് 4k

    • @ShivDas-kf8vg
      @ShivDas-kf8vg 3 месяца назад

      ​@familyoncar 4ക് content ഇൽ പടം തമിഴ് ആദ്യ വാരം പോലും കേറുന്നില്ല, 4K content ഇല്ലാതെ 4ക് പ്രൊജക്ടർ ലൂടെ 2ക് content കാണിക്കുന്ന ഊള പരിപാടി.

  • @abdu6688
    @abdu6688 3 месяца назад

    Dolby Atmos eppo nammude tourist busil und varma sound, bts,salam sound ellam poli

  • @lathikashekharan1446
    @lathikashekharan1446 3 месяца назад

    Aavesham movie review ചെയ്യുമോ bro

    • @familyoncar
      @familyoncar  3 месяца назад

      What?Aavesham

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@familyoncar Yes bro plz
      Starring Fahad Faasil
      Directed by Jithu Madhavan
      Sushin shyam's music composition⚡

    • @familyoncar
      @familyoncar  3 месяца назад

      Bro padam irangi kure ayile

    • @lathikashekharan1446
      @lathikashekharan1446 3 месяца назад

      @@familyoncar അത് ഒരു പ്രശ്നമാണ്
      ഒരു കാര്യം ചെയ്യ്, ആവേശം movie review ചെയ്യട്ടെ എന്ന് community post ഇട്ട് നോക്ക് subscribers എന്ത് പറയും എന്ന് നോക്കട്ടെ

  • @koch_adithyan2560
    @koch_adithyan2560 3 месяца назад

    Krishna teater karunagappaly

  • @സിനിമഭ്രാന്തൻ-ര2ഝ

    Helicopter poyittu onnum thanne atmosil feel cheythitilla... Dolby atmos mixing totaly waste aanu....athinekkalum better surround effect dolby 7.1 lum dts lum kittarundu.......over head speakers okke eppozhum shokam aayanu thonniyitullathu.......kure theatre kandathinu sesham aanu ee parayunnathu....avrude addile rain vissualsil polum feel aayitilla

  • @PrakashKumar-og5tz
    @PrakashKumar-og5tz 3 месяца назад

    64 chanal 10 sub

  • @arjuna4294
    @arjuna4294 3 месяца назад

    64 chennel decode cheyyunna avr eetha😮?

    • @Dolby3636
      @Dolby3636 3 месяца назад

      @@arjuna4294 😂....എന്റെ പൊന്നു bro avr....ചാനൽ നോക്കിയാൽമതി.... ഈ പറയുന്ന 64...വരെ എന്നാണ് അല്ലാതെ 64 ചാനൽ ചെയ്തട്ടില്ല 🤭

  • @MANUCHOTTU
    @MANUCHOTTU 3 месяца назад

    Dear Friend... Please consult with a Film Mixing Engnr before doing these kinds of Topics...

    • @familyoncar
      @familyoncar  3 месяца назад

      Now sitting with Andrew Inesi 😉🍻

  • @abhishangjeevan1998
    @abhishangjeevan1998 3 месяца назад

    ❤ 🫂

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 3 месяца назад

    ബ്രോ നിങൾ വരടിയം ലക്ഷ്മി തിയേറ്റർ റെനോവേഷൻ കഴിഞ്ഞ് വരുന്നുണ്ട്....ഉടനെ അല്ല...എന്നാലും അറിഞ്ഞിരുന്നോ

  • @vimalv7374
    @vimalv7374 3 месяца назад

    Indian 2 kandille

  • @Jobyphiliph
    @Jobyphiliph 3 месяца назад

    Dolbi atmos കാർ വല്ലതും തന്നോ

    • @familyoncar
      @familyoncar  3 месяца назад

      Unfortunately, people still ask these kinds of trivial questions

    • @Dolby3636
      @Dolby3636 3 месяца назад

      സംശയം തീർക്കുന്നത് നല്ലകാര്യം ആണ്... 👌🏼

  • @ayyappadasvh1266
    @ayyappadasvh1266 2 месяца назад

    Dolby atmos vere dts vere

  • @attn2020
    @attn2020 2 месяца назад

    Oru karyavum illa, movies onnum kolllila.

  • @francisvj5327
    @francisvj5327 2 месяца назад

    ഇയാൾ പറയുന്ന കാര്യം എത്ര ശരി എന്ന് ഇയാൾക്ക് അറിയില്ല. ഡോബി atmos എന്നു പറഞ്ഞാൽ സ്‌ക്രീനിൽ എവിടെ നിന്ന് സൗണ്ട് വരുന്നോ നന്നുക്ക് അവിടെ നിന്ന് സൗണ്ട് കേൾക്കും. അതായത് ഹെലികോപ്റ്റർ പറന്നാൽ നമുക്ക് സൗണ്ട് മുകളിൽ കേൾക്കും. നമുക്ക് രണ്ട് ചെവിയെ ഉള്ളു ബട്ട്‌ മുകളിൽ പറന്ന ഹെലികോപ്റ്റർ സൗണ്ട് മുകളിൽ കേൾക്കാൻ സാധിക്കും. സൈഡിൽ ആണ് എങ്കിൽ സൈഡിൽ കേൾക്കും. 7.1 ch ഓക്കേ വെറുതെ 9.1,11.1 this is... Faike

  • @Dyuthi_the_home
    @Dyuthi_the_home 3 месяца назад

    Dts is better for sure....even its channel based or object oriented. I can give u real. demo if u want😅. If so reply here.
    Also down mixing il height channels signal engotum lost aayi pokilla....ath surround speakers il koode kelkkam. Still if u are not convinced pls reply here. I will show you demo😂

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 месяца назад

    Dts best ആണെന്ന് പറയുന്നത് അതിന്റെ ripness കൊണ്ടാണ് അതിൽ bit rate കൂടുതൽ ആയിരുന്നു playbacking ഉപയോഗിച്ചിരുന്നത് losless disc കൾ ആയിരുന്നു thatswhy

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 месяца назад

    Dolby യെ ഒരുപാടു പൊക്കണ്ട auro 3ഡി അവരുടെ accessories allathe avar vere ഉപയോഗിക്കില്ല സ്‌പീക്കർസ് ആണെങ്കിലും, amplifiers ആണെങ്കിങ്കിലും sub brand ഉപയോഗിക്കില്ല dolby true hd 7.1 atmos hight spekers ഉപയോഗിച്ച് dolby atmos ആണെന്ന് featurs വയ്ക്കുന്ന theraters ആണ് കൂടുതൽ auro യുടെ quality vere thanne yanu verum business aanu ivarude 😊

  • @muttaroast7154
    @muttaroast7154 3 месяца назад +1

    തിരക്കാണെന്നു അറിയാം എങ്കിലും ഇടക്കെങ്കിലും ഒരു റീൽ ഇട് bro fan ❤

    • @familyoncar
      @familyoncar  3 месяца назад +1

      Daily shorts videos idunnund.Kanunilale?😉

    • @muttaroast7154
      @muttaroast7154 3 месяца назад

      @@familyoncar notification വരുന്നില്ല 🥹