Njan SHIPS-360 ennoru companyil operationsil anu. We're handling subagency, OPA & Husbandry services okkeyaa. Fresher ayondu Mr. Jose monte vlogs helps me to get a lot terms using in Shipping. Thank you 😊 Keep doing
ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു കുറച്ചു മുന്നേ എന്റെ വീടിന്റെ അടുത്തുള്ള വിഴിഞ്ഞം തുറമുഖത് ഇന്ന് 10 കപ്പൽ crew change ന് വന്ന് അത് കണ്ടിട്ട് വന്നപ്പോൾ നിങ്ങളുടെ ഈ വീഡിയോയും....
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ് 🥰🥰🥰🥰..... കപ്പലിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് നിങ്ങടെ ചാനൽ കാണാൻ തുടങ്ങിയത് മുതലാണ്.... നല്ല അവതരണം..... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരുന്നു 😎😎😎😎😎.... 🤝🤝🤝🤝
In movies I’ve seen the anchor and chain being dropped into the water in an emergency. Is that in fact how it’s done? Or does it have to be drawn in always before the ship can set off?
Bro സാധിക്കുമെങ്കിൽ പസഫിക്കിലൂടെയുള്ള ഒരു vedio Or Short കാണിക്കാമോ ... anchoring കാണിച്ചതിന് ഒരു പാട് നന്ദി ... ജീവിതത്തിൽ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിന് നന്ദി പറയുന്നു
അതൊക്കെ വെറും തോന്നലാണ് സഹോ... ജീവിതം നമ്മള്‍ എങ്ങനെ ജീവിക്കുന്നോ അങ്ങനെ ആണ്. കൂലിപ്പണി ചെയ്ത് സന്തോഷമായി ജീവിക്കുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലേ? (നിങ്ങള്‍ ഈ പറയുന്ന "കര" കയറിയ അനുഭവസ്ഥന്‍ ആണ് പറയുന്നത്).
ഞാൻ ഇവിടേയാ full security ആണ് ഒരു ഇല അനങിയാൽ police പിടിക്കും ഇവിടെ നല്ല ജോലി ഉണ്ടെങ്കിൽ മാത്രമേ ജീവിതം നന്നാകു അല്ലാതെ ഒളിച്ചും പതുങിയും ഒന്നും ജീവിക്കാൻ പറ്റില്ല
വലിയ ജോലിയുള്ള കുറെ ജാഡ തെണ്ടികൾ ഉണ്ട് കേരളത്തിൽ. മറ്റുള്ള അവതരണത്തിൽ നിന്ന് ചേട്ടനെ എല്ലവരിലോട്ടും അടുപ്പിക്കുന്നത് ചേട്ടൻ്റെ ആ നിഷ്കളങ്കത തന്നെ.നല്ലത് മാത്രം വരട്ടെ ചേട്ടന്..
ജോസമോന്റെ വീഡിയോ വരുമ്പോൾ ഒരു പ്രത്യേക രസമാണ് കാണാൻ, ഒരിക്കലും പ്രതീക്ഷിക്കാത്ത രാജ്യത്തിന്റെ തീരമായിരിക്കും കാണുക 🤗❣️
സത്യം
😂ivdeyum thano
Njan SHIPS-360 ennoru companyil operationsil anu. We're handling subagency, OPA & Husbandry services okkeyaa. Fresher ayondu Mr. Jose monte vlogs helps me to get a lot terms using in Shipping.
Thank you 😊
Keep doing
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല,നേരെ ഇങ്ങു പോന്നു.... ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്ന്റെ രാത്രി ദൃശ്യം മനോഹരം... ❤️❤️
സർ താങ്കളുടെ അവതരണവും ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും സൂപ്പർ 👍😍
ഭാഗ്യവാൻ.... അമേരിക്കയിൽ പോയി പെടാനും വേണം ഭാഗ്യം
പെട്ടാൽ ചിലവ് താൻ കൊടുക്കുവോ 😆
@@angrymanwithsillymoustasche company kodukkum full chellav
Vidios ഒരുപാട് വൈകാതെ വിടണം ... കാണാൻ waiting ആണ് 😘😘
Simple description beautiful picture Go on May God bless you and your family
ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു കുറച്ചു മുന്നേ എന്റെ വീടിന്റെ അടുത്തുള്ള വിഴിഞ്ഞം തുറമുഖത് ഇന്ന് 10 കപ്പൽ crew change ന് വന്ന് അത് കണ്ടിട്ട് വന്നപ്പോൾ നിങ്ങളുടെ ഈ വീഡിയോയും....
Bro പോർട്ടിന്റെ പണി എന്തായി
@@patriot443 ippol para stock cheyuvannu mazhakal ayond inni octoberil pulimootinte work thudangum
At last the UNITED STATES OF AMERICA
with lots of love 💝
பிரேம் தமிழ்நாடு vera level video sir
കുറഞ്ഞകുറഞ്ഞ സമയത്തിനുള്ളിൽ വ്യക്തതയോടെ കാര്യങ്ങൾ.അവതരിപ്പിക്കാനുള്ള ജോമോന്റെ കഴിവിനെ അഭിനന്ദിക്കുന്നു..പുതിയ കാഴ്ചകൾക്കായി കാത്തിരിക്കാം
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ് 🥰🥰🥰🥰..... കപ്പലിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് നിങ്ങടെ ചാനൽ കാണാൻ തുടങ്ങിയത് മുതലാണ്.... നല്ല അവതരണം..... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരുന്നു 😎😎😎😎😎.... 🤝🤝🤝🤝
Josemon sire katta waiting arunnu 🔥😀
Intro & views of the bridge are adipoli 👌
അടിപൊളി വീഡിയോ കണ്ട്👍👍👍👍👍❤
ചേട്ടാ എവിടെ ആയിരുന്നു ഇത്രയും nallum😃😀🙄
അമേരിക്കയിൽ എത്ര ദിവസം ഉണ്ടായിരുന്നു? പുറത്ത് ഇറങ്ങാൻ സാധിച്ചോ?
Good presentation josemone
കപ്പലുമായി ഒത്തിരി അറിയാത്ത കാര്യങ്ങൾ എല്ലാം അറിയാൻ കഴിഞ്ഞു നന്ദി
കപ്പലീ ൽ യാത്ര ചെതിട്ടൂ ടഗിലും ഇത് കാണുനത് ഒരു സുഖം
In movies I’ve seen the anchor and chain being dropped into the water in an emergency. Is that in fact how it’s done? Or does it have to be drawn in always before the ship can set off?
Nice vlog
Recently watched your videos l like very much pls continue your vedeo its very interesting
Superb
Nice feeling
Chettan eppolenkilum rough sea il pettupoyitundo ?
proud of you!!!
Super bose..
Interesting and informative 👍👍
ഞാൻ ആകെപ്പാടെ അമേരിക്ക എന്നു കേട്ടിട്ടുള്ളത് നാടോടിക്കാറ്റിലെ ഗഫൂർക്ക പറയുമ്പോൾ മാത്രമാ 😁😁😁😁
polliii echayoooo
Nice Video Thank You
കപ്പലിലെ ഒരു ദിവസം (running ) laps ആക്കി കാണിക്കാമോ
ഞാൻ അമേരിക്കയിൽ പെട്ടു പോകാൻ കൊതിച്ചിരിക്കുകയാണ്
🤣🤣🤣enthina njaan ഇവിടേയാ
ഈ ലോക്ക് ആയിരിക്കുന്ന അങ്കർ എങ്ങനാ ഫ്രീ ആയി തിരിച്ചെടുക്കുമ്പോൾ മോളിലേക്കു വരുന്നേ 🤔
With the help of windlass
Vertically valichal ing oori porum.
Nice video
Waiting for your next video ♥️
Super informative vidios 👍👍
Super brooo
Interesting
nicely presented....why you are not disclosing next port of call....any security issues....
വളരെ നല്ല അവതരണം
Nigale avatharanam kiduvaanu videos ottum boradippikkunnilla kandukondirikkuvaan poliyaanu
Interesting 👌👌
Nice❤️
1 month അവറായി വീഡിയോ വന്നിട്ട്..... അടിപൊളി വീഡിയോ.....
Pwli ❤
Nice video sir and good explanation
Informative video, super 👌👌👌👌👌👌👌👌👌
Super
Varan വഴുക്കി ❤️❤️
Which port is this, is it Oakland? If so, I think I saw the ship at the berth while I was driving on the bridge on the way to work!
2nd mate nu enthoke padikkanamennu oru video cheyyamo sir please.
Ethoke books refer cheyyanam etc.
Bro സാധിക്കുമെങ്കിൽ പസഫിക്കിലൂടെയുള്ള ഒരു vedio Or Short കാണിക്കാമോ ... anchoring കാണിച്ചതിന് ഒരു പാട് നന്ദി ... ജീവിതത്തിൽ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിന് നന്ദി പറയുന്നു
Ok
Supper
ഞാൻ സാറിന്റെ ഫാൻ ആണ്
Athethu fan
Very nice 💚👌
സൂപ്പർ
Wow ❤️
Enik bulk carrier ll ആണ് ജോലി cheyan ഇഷ്ടം എന്നാലും chettante vidio njan കണ്ണും ചേട്ടൻ ♥️♥️
Wow
pwoli broo❤️❤️i am on the way to become an deck officer
💙
Hi Jose mon. Your videos are so informative and mind blowing . Josemon I have few doubts . If u don't mind can I ask few questions about that ?
Brother ee month junior enginr . Aayi pokukayanu. Ship oru pedi aanu.. Ennalum place mentil daivam anugrahich thannadayadkond mathram sathoshathode pova.. btech nu palcement kititha.... Sir nte vedio kanumbol oru sathosham...🙏🙏🙏🙏🙏
All the best
Thank u sir..🙏🙏🙏🙏
Thumbnail കണ്ടപ്പോൾ e bull jet ന്റെ പോലെ തോന്നി
Port il ulla evergreen ship? Ee ship ano suez canalil kudungiyath
Alla
കുറച്ച് കാലമായല്ലോ കണ്ടിട്ട് എന്ത് പറ്റി
Ee bridge ano inn thakarnnath ?
Big fan of merchant Navy
7:50 suez canalil kudughiya കപ്പൽ ആണോ അത്
അടിപൊളി
Course കഴിയുന്ന time 25 വയസ്സ് കഴിഞ്ഞാൽ ship ll edokommooo
Super video bro 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
San Francisco Red colour bridge ano ethu?
Sir how many days journey of America to Chennai. speed one merchant navy ship speed
Evergreen undallo standil 😃
നമ്മൾ lockdown കാരണം വിട്ടിൽ പെട്ടുപോയപ്പോൾ ജോസ് മോൻ അമേരിക്കയിൽ പെട്ടു 😃😃
Merchant Navy joining smayath ulla medical fitness enthokya enn onn paryamo. Plz
Plz make a details video
🤗🤗🤗
Nice video 👌👌👍
👌
The end credit bgm of you video is the instrumental version of Christmas Carol "what child is this". Any Particular reason?
👍👍❤️❤️
Which camera u r using?
evergreen shipil aano work cheyyunne?
adipoli
🙏
Good ❤️❤️
♥️
Josemon, when you will anchor 🔱⚓ a ship at Trivandrum port 🌹🌹👍be happy 😊❣️☔
Josemon ചേട്ടാ ഒരു ഹായ് തരുമോ😌
nice video shot sugam anno chetta
💥💥
Chettan ഷിപ്പിൽ ഏത് കമ്പനിയിൽ അണ് എന്ന് പറയാമോ
എടുത്തു ചാടി കരകയറിയാൽ ജീവിതം രക്ഷപെട്ടു ☹️☹️😇
അതൊക്കെ വെറും തോന്നലാണ് സഹോ... ജീവിതം നമ്മള്‍ എങ്ങനെ ജീവിക്കുന്നോ അങ്ങനെ ആണ്. കൂലിപ്പണി ചെയ്ത് സന്തോഷമായി ജീവിക്കുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലേ? (നിങ്ങള്‍ ഈ പറയുന്ന "കര" കയറിയ അനുഭവസ്ഥന്‍ ആണ് പറയുന്നത്).
ഞാൻ ഇവിടേയാ full security ആണ് ഒരു ഇല അനങിയാൽ police പിടിക്കും ഇവിടെ നല്ല ജോലി ഉണ്ടെങ്കിൽ മാത്രമേ ജീവിതം നന്നാകു അല്ലാതെ ഒളിച്ചും പതുങിയും ഒന്നും ജീവിക്കാൻ പറ്റില്ല
🔥🥳🥳
Jose broooooooooo
വലിയ ജോലിയുള്ള കുറെ ജാഡ തെണ്ടികൾ ഉണ്ട് കേരളത്തിൽ. മറ്റുള്ള അവതരണത്തിൽ നിന്ന് ചേട്ടനെ എല്ലവരിലോട്ടും അടുപ്പിക്കുന്നത് ചേട്ടൻ്റെ ആ നിഷ്കളങ്കത തന്നെ.നല്ലത് മാത്രം വരട്ടെ ചേട്ടന്..
Evide ayirunnu ? Kore aayallo kanditt