i know im randomly asking but does anyone know of a trick to log back into an Instagram account..? I was stupid forgot my password. I appreciate any help you can give me.
@@sreedevdamodaran bro ithinte course etha ithine vending entha padikandath enike padikan agrahamunde I am in 10th now next year etha edukendath engineering course and although medical ano
@@abdurahimanparapurath947 officr rank ah vendath engl u have to scor minimum 60% in plus two science(psychics, mathz), atha betrr Pine crew anel 10th mathi with gp &sponsorship join cheyyam
കരയിലൂടെ മാത്രം യാത്ര ചെയ്ത നമുക്കൊക്കെ ഇതൊരു ആശ്ചര്യ ലോകം തന്നെയാണ്..ഒരു വേറിട്ട ജീവിതവും കാഴ്ചയും.. 😳നാട്ടിൽ വരുമ്പോ നേരിട്ടു കാണാൻ സാധിക്കുമോ ബ്രോ...!! ബോറടിപ്പിക്കാത്ത വിവരണം 👍
ഏതായാലും ഭീകരമായ ഒരു അനുഭവം ആയിപ്പോയി.....ഇത്രയും വലിയ ഒരു ഇരുമ്പ് ദണ്ഡ് കയ്യിൽ വീണാൽ ഉള്ള അവസ്‌ഥ ആലോചിക്കുമ്പോൾ തന്നെ പേടിച്ച് കുളിര് കോരുന്നു!!!!😵 ഗുരുതരമായ പരുക്കോ ജീവൻ തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയോ വരെ ആകാമായിരുന്ന ആ അപകടം ഒരു വിരലിന്റെ പരിക്കോടെ ഒഴിഞ്ഞു പോയത് ദൈവാനുഗ്രഹം....പോർട്ടിൽ ആയത് കൊണ്ട് വൈദ്യ സഹായം കിട്ടുകയും ചെയ്തു. നമ്മൾ ഒരാളെ സഹാഹിക്കാൻ പോകുകയും ഒടുവിൽ നമുക്ക് അപകടം പറ്റുമ്പോൾ " എന്തിനാ എന്നെ സഹായിക്കാൻ വന്നത് " എന്ന് ചോദിച്ച ആളെ പറ്റി ഒന്നും പറയാനില്ല....കോട്ടയം matha hospitalൽ ആണോ സർജറി ചെയ്തത്?
working in a merchant navy is like working in a factory with machineries all around....thank God....your finger is with you.....take care...by the to which port are u heading to ?
കടലിൽ വെച്ച് വല്ലതും പറ്റിയാൽ ട്രീറ്റ്മെന്റ്..... നമ്മുടെ ഭാഗ്യം പോലെ ആണ്... കൈയുടെ കുഴ തെറ്റി ഞാൻ 12 ഡേ കഴിച്ചു കൂടിയിട്ടുണ്ട്..... വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ വന്നത്.... #Goodsafetymoment
Marine ഇന്സ്ടിട്യൂട്ടിൽ പോയപ്പോൾ സർ എപ്പോഴും പറയും safety first, അത് എന്താണെന്നു ഇപ്പൊ ശെരിക്കും ക്യാപ്റ്റന്റെ ഈ ചെറിയ പരുക്ക് പറ്റിയ കഥയും ഒരാളുടെ വിരലിന്റെ അറ്റം മുറിച്ച കഥ പറഞ്ഞപ്പോ ശെരിക്കും മാസിലായി, പറഞ്ഞ പോലെ അതികം ഒന്നും പറ്റിയില്ല സ്റ്റിച് ഇട്ടത് ഏതെങ്കിലും trainee ആയിരിക്കും അതാണ് negam വരുന്ന ഭാഗം കവർ ചെയ്തത്, ഒരു വീഡിയോ പോലും skip ചെയ്തു കാണണ്ടേതില്ല അത്രക് ത്രില്ലിംഗ് ആണ്
Hi Josemon, saw the details of your accident on board. It reminded me the accident happened to me during my sailing days. I also had a deformation on my finger in that accident. We were on anchorage at Israel and it took six days to go to hospital and doctor. Of course first aid was given to me by Chief officer and Captain.
ഇത് പോലെ തന്നെ airport ൽ flight handling ചെയുന്ന time ൽ എനിക്കും inccidents ഉണ്ടായിട്ടുണ്ട് കൂടെയുള്ള porter നെ help ചെയ്യാൻ cargo pallets ന്റെ lock മാറ്റാൻ നോക്കിയതാ
1,Chettante shipil olla eto yuda workexperience salary pinne main ayitt etoyuda daily routines anivayee kurich oru detailed video cheyamo pls pinne eto yine kurich chettante opinion entha pls ethine kurich oru video chayane. 2,shipil kayaran medical test venamann ariyam appp athine kurich oru detailed video cheyamoo for employees in ship. 3,chettan civil engineering kazhinn eppo olla position vare engane athi ann parann oru video chayooo . Pls do these videos👈👈👈👈👈👈👈🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
മുന്നോട്ടുള്ള പ്രയാണത്തിൽ അപകടങ്ങൾ കൂടാതെ ദൈവം കാത്തുകൊള്ളട്ടെ 🙏👍💞💞
i know im randomly asking but does anyone know of a trick to log back into an Instagram account..?
I was stupid forgot my password. I appreciate any help you can give me.
എന്തായാലും ദൈവാനുഗ്രഹം അത്രേയുമല്ലേ സംഭവിച്ചുള്ളൂ ... പേടിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്ട്ടോ....😊😊🙏🙏🙏👍👍🤝🤝🤝💐💐💐
ജോസ്‌മോൻസ് clicks കണ്ടുകണ്ട് ഇപ്പൊ ലക്ഷദ്വീപ് വരെയെങ്കിലും കപ്പലിൽ യാത്ര ചെയ്യണമെന്ന് തോന്നുന്നു. God bless you bro.
ഇനി അതുപോലെ ഒരു അപകടവും ഇല്ലാതിരിക്കട്ടെ
'Suez Canal blocked after huge container ship wedged across it '- 🤔 ദാമൂ ഇനി നീയെങ്ങാനും😊😊 (മാക്രി ഗോപാലൻ jpg)
വിവാഹത്തിന് മുമ്പാണോ ഇത് സംഭവിച്ചത്. ഭാഗ്യം! ദൈവം നിങ്ങളോടു കൂടെ ഉണ്ടല്ലോ.
നമ്മുടെ സൂയസ് കനാലിന്റെ കുറുകെ ഒരു ഷിപ്പ് കുടുങ്ങി കിടക്കുന്നു ചേട്ടൻ ആ ഭാഗത്താനും ഉണ്ടോ..
Y
@@rafeek1110 teu
@@rafeek1110 tet
@@rafeek1110 teteu
@@rafeek1110 e5tetete
Josemon I like you Man, God bless and may YESHUA MESSIAH Grace with you Shalom
വീഡിയോ കാണുന്നതിന് മുൻപേ ലൈക് അടിച്ചു. Love you bro
RUclips ഇൽ കേറി കാത്തിരിക്കുകയായിരുന്നു ❤
ജോസമോന്റെ കപ്പൽ അനുഭവങ്ങൾ, കാഴ്ചകൾ, അത് കാണാൻ തന്നെ ഒരു പ്രത്യേക വൈബ് തന്നെ 👍❣️
Josemon sir uyir❤
കപ്പലിൽ ഇതുവരെ കയറീട്ടില്ല
എന്തായാലും അടിപൊളി experience ആയിരിക്കും ല്ലേ....!😁🔥🤩
Hard work ah broo, its nt simple 😁pine njoi chyth chyyuvanel sprb anu😍ishttm ilnd join chythal bor avum
@@sreedevdamodaran bro ithinte course etha ithine vending entha padikandath enike padikan agrahamunde I am in 10th now next year etha edukendath engineering course and although medical ano
@@abdurahimanparapurath947 officr rank ah vendath engl u have to scor minimum 60% in plus two science(psychics, mathz), atha betrr
Pine crew anel 10th mathi with gp &sponsorship join cheyyam
@@sreedevdamodaran 😊
@@comeon9934 njan aduta kollam neet eyuthan neet course cherunnu athokonde science ano enn ann nokkiyath
ജോസ്മോൻ ക്ലിക്ക് 😍😍
**ഈ കടലിന്റെ മകന്റെ കുറച്ച് കാഴ്ചകളും വിശേഷങ്ങളും ആവാം😘😍**
ഇയാൾ ഇവിടെയും എത്തിയോ? 😄
മോനേ.... മുഴുവൻ കാണാൻ ഉള്ള ധൈര്യം എനിക്കില്ല .... ദൈവം അനുഗ്രഹിക്കട്ടെ
Angle of declination um ships um thammilulla connection base cheyth oru video cheyyumo.
കരയിലൂടെ മാത്രം യാത്ര ചെയ്ത നമുക്കൊക്കെ ഇതൊരു ആശ്ചര്യ ലോകം തന്നെയാണ്..ഒരു വേറിട്ട ജീവിതവും കാഴ്ചയും.. 😳നാട്ടിൽ വരുമ്പോ നേരിട്ടു കാണാൻ സാധിക്കുമോ ബ്രോ...!!
ബോറടിപ്പിക്കാത്ത വിവരണം 👍
Trafic block aaayadhine kurich details aaayi onnu paranju tharo
Shippil ithevare kerathavar undooo
A youtuber with zero haters...
നല്ല നീലക്കടൽ 😍😍👍
ഏതായാലും ഭീകരമായ ഒരു അനുഭവം ആയിപ്പോയി.....ഇത്രയും വലിയ ഒരു ഇരുമ്പ് ദണ്ഡ് കയ്യിൽ വീണാൽ ഉള്ള അവസ്‌ഥ ആലോചിക്കുമ്പോൾ തന്നെ പേടിച്ച് കുളിര് കോരുന്നു!!!!😵
ഗുരുതരമായ പരുക്കോ ജീവൻ തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയോ വരെ ആകാമായിരുന്ന ആ അപകടം ഒരു വിരലിന്റെ പരിക്കോടെ ഒഴിഞ്ഞു പോയത് ദൈവാനുഗ്രഹം....പോർട്ടിൽ ആയത് കൊണ്ട് വൈദ്യ സഹായം കിട്ടുകയും ചെയ്തു. നമ്മൾ ഒരാളെ സഹാഹിക്കാൻ പോകുകയും ഒടുവിൽ നമുക്ക് അപകടം പറ്റുമ്പോൾ " എന്തിനാ എന്നെ സഹായിക്കാൻ വന്നത് " എന്ന് ചോദിച്ച ആളെ പറ്റി ഒന്നും പറയാനില്ല....കോട്ടയം matha hospitalൽ ആണോ സർജറി ചെയ്തത്?
അതെ
working in a merchant navy is like working in a factory with machineries all around....thank God....your finger is with you.....take care...by the to which port are u heading to ?
കടലിൽ വെച്ച് വല്ലതും പറ്റിയാൽ ട്രീറ്റ്മെന്റ്..... നമ്മുടെ ഭാഗ്യം പോലെ ആണ്... കൈയുടെ കുഴ തെറ്റി ഞാൻ 12 ഡേ കഴിച്ചു കൂടിയിട്ടുണ്ട്..... വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ വന്നത്....
#Goodsafetymoment
Pedippikkathe bro
ETO sponsorship kitti training kaathu nikkuaan .😂
@@Rahulraj-ohhmygreen 😝
Marine ഇന്സ്ടിട്യൂട്ടിൽ പോയപ്പോൾ സർ എപ്പോഴും പറയും safety first, അത് എന്താണെന്നു ഇപ്പൊ ശെരിക്കും ക്യാപ്റ്റന്റെ ഈ ചെറിയ പരുക്ക് പറ്റിയ കഥയും ഒരാളുടെ വിരലിന്റെ അറ്റം മുറിച്ച കഥ പറഞ്ഞപ്പോ ശെരിക്കും മാസിലായി, പറഞ്ഞ പോലെ അതികം ഒന്നും പറ്റിയില്ല സ്റ്റിച് ഇട്ടത് ഏതെങ്കിലും trainee ആയിരിക്കും അതാണ് negam വരുന്ന ഭാഗം കവർ ചെയ്തത്, ഒരു വീഡിയോ പോലും skip ചെയ്തു കാണണ്ടേതില്ല അത്രക് ത്രില്ലിംഗ് ആണ്
സൂയസ് കനാൽ ഒരു വലിയ കപ്പൽ പെട്ടു കിടക്കുന്നു കേട്ടു ചേട്ടൻ സേഫ് അല്ലേ 🥰
Your views on the Suez Canal incident? I thought this video is about it.
Stay blessed.have a safe working atmosphere
Chetto നിങ്ങൾ ഏത് കോളേജിൽ പഠിച്ചത്
കടലിന് അക്കരെ ഉണ്ടോ അറിയുന്നവർ ലൈക്ക് അടിക്കുക
Machan vera level ahnn 🔥🔥❤️
ഇപ്പോൾ ഏത് കമ്പനിയിൽ ആണ് ബ്രോ work ചെയ്യന്നെ maersk ആണോ????
Msc
May Jesus Christ be with you always
Waiting for QNA
Othiri vishmayi chetnu nalth varum
കപ്പലിന്റെ ഇന്ധനം സൂക്ഷിക്കുന്നത് എവിടെയാണ്, reply തരാമോ 🤗🤗
Kadalil wifi ndo chetta , Engane video upload okke cheyyn
ജോസേട്ടൻ പൊളി...
Hai Good Day Sir , Will you please give a detailed video for life raft launching using davit . it will be more useful for my assessment Ty :)
Josemon Chetta nannayittunde I like it
Hope u r not stranded near the suez canal..
Ur suez canal episode was superb
first aarvenelum aate njn 15th view aan
Anubhavam pankuvachathinu thanku
Suez canal crossing video pattum engill cheyyumo
Hi Josemon, saw the details of your accident on board. It reminded me the accident happened to me during my sailing days. I also had a deformation on my finger in that accident. We were on anchorage at Israel and it took six days to go to hospital and doctor. Of course first aid was given to me by Chief officer and Captain.
Ningallk engane aanu maasam shambalam?
ഇത് പോലെ തന്നെ airport ൽ flight handling ചെയുന്ന time ൽ എനിക്കും inccidents ഉണ്ടായിട്ടുണ്ട് കൂടെയുള്ള porter നെ help ചെയ്യാൻ cargo pallets ന്റെ lock മാറ്റാൻ നോക്കിയതാ
എന്റെയും വിരലിന്റെ അറ്റത് പൊളിഞ്ഞുപോയി
Sir nu nallathu varuthatte God's nod pray cheyyam
സൂയസ്കനാലിൽ കപ്പലുകൾ ബ്ലോക്ക് ആണെല്ലോ തങ്കളുട കപ്പൽ എവിടെയാണ്
Good to the very best way. Of talk tnq.
devaanugraham und bro athanu..
QnA evdee
ulkadalil meen pidikunnath kaanarundo. undel video cheyyamo
Bro g p rating adipoli anoo ????
താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ട്..
ഹായ് വീഡിയോ സൂപ്പർ ആണ്
Take care brother....God bless you...
Chettante veedu evida ente kanjiramattom kottayam
Bro..
Ship nte documents and certificates ne oatti oru video cheyyo ?
Cargo shipil doctor ondoo
Cuzez canalil enthan avastha eppo
suez canal incident.. oru video cheyaamo.
njan incident undayapol search cheydadh thanne josemon click suez canal enna..
onnm kandilla
Dear sir.... Please do a video about Mooring
Suyas kanalil ship kuduggi.kidakkunnadu arinjappol.jose mone Annu paranja karyangal orma vannu.
Ship kanalil kudi eggineyanu koddupogunnadu ennu manazilakki thannadil santhosham.
Super video. Much more to come about shipping life. 👍
Bro Higher national diploma in nautical science kurich parayamoo
STCW course padichal shipil job kittumo
Your videos are very good....take care..
1,Chettante shipil olla eto yuda workexperience salary pinne main ayitt etoyuda daily routines anivayee kurich oru detailed video cheyamo pls pinne eto yine kurich chettante opinion entha pls ethine kurich oru video chayane.
2,shipil kayaran medical test venamann ariyam appp athine kurich oru detailed video cheyamoo for employees in ship.
3,chettan civil engineering kazhinn eppo olla position vare engane athi ann parann oru video chayooo .
Pls do these videos👈👈👈👈👈👈👈🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
Nice
Seuz canal il ever green ship in undaye case onn vivarikkuvo
Yellow fever vaccination undallo athinepati oru video cheyanam chetta... Plezz
Suyez canal blockinte video kitto?
Veedu evidaaa?
♥️
Mattakara kottayam
Sir ഏത് port ആണെന്ന് mention cheyyamo ini വരുന്ന vlog il🍁
ever green inu pattiya accident ine patti parayuna oru video idamo
Suez canalinte ippoyatte avasthaye kurichu vallatum parayuvo😎😎😎
Video powlichu
Chettan edh engineering collegila padichath
Enik verel muriyunhedh chindhikaaan polum patenillilla🥺🥺🥺🥺🥺🥺🥺👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘
Chetta💕❤️
സുയസ്കനാലിന്നെ കുറിച്ച് ഒരു videos ചേയ്യു
ചെറിയ ഒരു കയ്യ് അബദ്ധം. എത്ര മാത്രം കഷ്ടം പാടും വേദനയും അല്ലേ
What is Panama CDC
Nice to c, keep going
Sir, Synergy il deck cadet nn approx etra months waiting und?
Bro I check everyday your channel about QNA please do it fast
Njn chodicha question 🥰🥰🥰
30th commenter 😃
1 year DNS course 18 months training e coursine sponsorship ulla college ethokkeyaanennu patti oru video cheyyo ?
Safe ayittu erikku chetta
Plz explain commercial divers (saturation divers)
Sir ippo ship cheyyunna company name?
Synergy
@@nandakishoremp1756 🥰
Bro medical testil enthellam test cheyum
Ente oru frndin from birth smell kittula appo avn medical testil rejected avoo pls reply
🌊 giant waves videos undo
Ur intro is lil old fashioned 🙂....
I like your videos though ...!!
Good job 👏🏽
Hii sir sugam ano
last music kalakki
ഹായ് ജോസ് മോൻ