Deck tour of 10000 TEU Container Ship I Ep

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 182

  • @mohamednizar4446
    @mohamednizar4446 2 года назад +33

    വലിച്ചു നീട്ടിയാലും കൊഴപ്പമില്ല ഒരു മണിക്കൂർ ആണെങ്കിലും നുമ്മ കാണും ❤❤❤

  • @mathewsonia7555
    @mathewsonia7555 2 года назад +11

    വീട്ടിൽ ഇരുന്ന് കപ്പൽ ചുറ്റികാണാൻ അവസരം തന്ന ജോമോൻ ചേട്ടന് ഒരു സല്യൂട്ട്.

  • @ratheesh8100
    @ratheesh8100 2 года назад +16

    വീഡിയോ വലിച്ചു നീട്ടണം.
    ഇനി അടുത്ത വീഡിയോകളും ഇത്രയും നീളം വേണം😍
    Much informative and useful😍😍❤👍

    • @marinerscorner9174
      @marinerscorner9174 2 года назад +1

      Support cheyuo plss❤❤⚓️

    • @navaseu6065
      @navaseu6065 2 года назад

      Paalaa..Raber....pole....Vlichu..neettuooooo.....(farm work farm consult farm sails...

  • @sajijames5425
    @sajijames5425 Месяц назад

    Sea & Ship is always amazing. Months old ship journey!!!!!!!

  • @retnakumaridas6749
    @retnakumaridas6749 2 года назад +4

    The ship and the sea is always amazing! I appreciate your efforts behind the videos. Always waiting for you Josmon.

  • @dolamika7181
    @dolamika7181 2 года назад +8

    ചേട്ടായി,,,,,ചേട്ടായിടെ ജോലിക്കിടയിൽ ഞങ്ങൾക്ക് വേണ്ടി ചെയുന്ന എക്സ്ട്രാ പണിയ ഇതൊക്കെന്ന് നന്നായിട്ട് അറിയാം,,,, പിന്നെ ലെങ്ത് കൂട്ടണം,,,, ഉണ്ട ഉണ്ടാക്കണം എന്നൊക്കെ പറയുന്ന ചേട്ടായി മാരെ ഒന്നും നോക്കണ്ട,,,ചേട്ടായി നോക്കിയും കണ്ടും വിഡിയോ ഇട്,,,, എന്റെ കാഴ്ചപ്പാടിൽ ഒരു മലയാളിക്ക് കടലും കപ്പലും ഇത്രത്തോളം മനസിലാക്കിയത് ചേട്ടായിടെ വിഡിയോ കണ്ടിട്ടാ,,,, സന്തോഷ്‌ ചേട്ടായിടെ വിഡിയോ സ്ഥിരം കാണുന്ന ആള ഞാൻ,,,, എനിക്ക് ഒത്തിരി ഇഷ്ട്ടായി സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ ഇടു,,, ട്ടോ ചേട്ടായിടെ എല്ലാ വിഡിയോയും കാണാറുണ്ട്,,,, ഒത്തിരി ഇഷ്ട്ടം,,,,,

  • @TravelByHeart1983
    @TravelByHeart1983 2 года назад +8

    കാണാൻ സമയമുള്ളതുകൊണ്ടാണല്ലോ ചാനൽ subscribe ചെയ്ത് bell button അമർത്തിയിട്ടുള്ളത്... പിന്നെ ഇയാളെന്തിനാടോ ടെൻഷനടിക്കുന്നത്... ❤️

  • @Farooq-je5yv
    @Farooq-je5yv 10 дней назад +1

    Super video❤❤

  • @adityamohan12
    @adityamohan12 Год назад

    Really appreciate the hard work you have put in this video to educate people. God bless.

  • @binoyabcd5577
    @binoyabcd5577 2 года назад +1

    Inspiring video. Congrats chief..Really useful video for everyone interested in shipping. Hats of to your effort to make this video in the midst of hectic duty

  • @gafoorkadhosth3078
    @gafoorkadhosth3078 2 года назад +7

    വീഡിയോ length വേണം... 👍

  • @sajijames5425
    @sajijames5425 Месяц назад

    Very beautifully explained!!!!!!

  • @bijujohn4515
    @bijujohn4515 Год назад

    Super presentation good job god bless you shiplap veahashagal big salute good luck

  • @remadevirs8402
    @remadevirs8402 2 года назад +5

    Nalla oru kappal.le mazha kanan kaxhinju.🥰😍🙏👍

  • @sajimathew2178
    @sajimathew2178 Месяц назад

    Thanks u bor very good
    God bless you and your family ❤

  • @akhilkumar5857
    @akhilkumar5857 2 года назад +1

    ഹോ കപ്പൽ ഭയങ്കര സംഭവം ആണ് അല്ലെ 😳🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @joselidhias
    @joselidhias 2 года назад

    An amazing ship tutorial...... Personally I learned a lot especially the technical names of the parts of the ship. Thank you.

  • @VipinKumar-zx7yv
    @VipinKumar-zx7yv 2 года назад +1

    Superb chief....Informative video.... Appreciate ur effort... Good to sea a clean and well maintained deck. Wishes from a fellow seaman ( bulk carrier chief mate)🥰

  • @muralianand5128
    @muralianand5128 Месяц назад +1

    ഏഷ്യയുടെ തന്നെ തുറമുഖ ഗേറ്റ് വേ ആയ വിഴിഞ്ഞം ,തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @james66787
    @james66787 2 года назад

    Nalla cool video. Video edukkumbol mazha Vanna dialogue 👍😀

  • @sumeshprasad8807
    @sumeshprasad8807 2 года назад

    poli viedo,neritu ship ill kannan patathathu yeakka viedo il kuda kandathil santhosham,nalla mazha veendum ethea polatha viedo chaiyanam waiting...

  • @appukuttan5724
    @appukuttan5724 2 года назад +5

    Macha poli🤩😍

  • @sameeraasharaf6506
    @sameeraasharaf6506 2 года назад +2

    Waiting ayirunni🥳🥳💥

  • @shaheeribrahim1840
    @shaheeribrahim1840 Год назад

    Skip cheyyane kanan pattunna video anu ningaludeth congratulations

  • @VijayakumarK-sh8te
    @VijayakumarK-sh8te 4 месяца назад

    Thanks jomon sir

  • @rajivpr4007
    @rajivpr4007 Год назад

    സാർ താങ്കളുടെ വീഡിയോ കാണാറുണ്ട് : സാധാരണക്കാർക്ക് - അപ്രാപ്യമായ ഒരു മേഖലയാണ് സാർ തെരഞ്ഞെടുത്തിരിക്കുന്നത് അതിനു വളരെ സന്തോഷം ഉണ്ട്. സാർ അവതരിപ്പിക്കുന്നത് അത്ര പെട്ടന്നു മനസിലാകുന്നില്ല. കുറച്ചു കൂടി ലഘുവായ രീതി ഉപയോഗിക്കാൻ പറ്റുമെങ്കിൽ നല്ലതാണെന്നറിയിക്കുന്നു.

  • @annverghese13
    @annverghese13 Год назад

    U said ship was stopped. Do you usually do it in the middle of the sea? Any specific reasons?

  • @mansoormansoor468
    @mansoormansoor468 2 года назад

    Nice bro.thanku so much for this effort .

    • @mansoormansoor468
      @mansoormansoor468 2 года назад

      Ur presentation is amazing and really understanding .now i have question .how the ships r using its anchor for staying in the sea. How its possible .make a vedio for this topic

  • @alanthomashero6851
    @alanthomashero6851 Год назад

    Polibro🔥🎼📹✨️

  • @sreenivasanpk2581
    @sreenivasanpk2581 2 года назад

    Excellent Video. ...

  • @leopardtiger1022
    @leopardtiger1022 Год назад

    70 t yellow thing looks like the yellow concrete posts of K rail project of PV
    .

  • @rvclicks1826
    @rvclicks1826 2 года назад

    Nice video josemon

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 Год назад

    Fine Go on

  • @shainimolkl1081
    @shainimolkl1081 Год назад

    Sprr brother 🙌🔥😍😍🤛

  • @leopardtiger1022
    @leopardtiger1022 2 года назад

    Very good video liked the contents, please give some technical info about the ship... Who built it, which year it was built. Which port you are now in this video and who are crew members how many from Kerala. We pray for your safe trips. From Kerala, India.

  • @sureshks5182
    @sureshks5182 6 месяцев назад

    Super sir

  • @manueljohn2177
    @manueljohn2177 2 года назад +1

    Chettai njan lalam pallil vechu kandarinnu
    Baby ollonda too varanjeee❤️❤️❤️😘😘

    • @JosemonsClicks
      @JosemonsClicks  2 года назад +1

      Palliyil prarthichittu mindamennu vachappol ningale kandilla 🙃

    • @manueljohn2177
      @manueljohn2177 2 года назад

      Next aavette ☺️

  • @sikasps
    @sikasps 2 года назад +4

    Apozhum ulla doubt aanu while traveling in sea is there any changes of low oxygen ,like while we travel to high altitude we can feel the oxygen scarcity

  • @rcthomas52
    @rcthomas52 5 месяцев назад

    You are right

  • @ramshadpalakkad2972
    @ramshadpalakkad2972 11 месяцев назад

    Good vdio sir👍

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @arnark1166
    @arnark1166 Год назад

    Thankyou

  • @done837
    @done837 Месяц назад +1

    Kappalil joli Kittanning etha chetandathu. .?????????????????

  • @deondijo7058
    @deondijo7058 Год назад

    How many years service to become captain

  • @haroonsha6247
    @haroonsha6247 2 года назад

    Chetta ship nte power okke engana, i mean energy sources engana ennu oru video cheyyamo

  • @raihanakallangadi6971
    @raihanakallangadi6971 2 года назад +1

    എല്ലാം നല്ല വീഡിയോ ബ്രോ

  • @suhilethonikkadavan5302
    @suhilethonikkadavan5302 2 года назад

    👍 thanks

  • @ZORO_TJURO
    @ZORO_TJURO 10 месяцев назад

    Bro also take Vedio about random things you do in the ship

  • @a.p.philip8643
    @a.p.philip8643 4 месяца назад

    Goood

  • @Gurudeth
    @Gurudeth 2 года назад

    ചേട്ടാ കൂടുതൽ പേരും fishing ഇഷ്ടപ്പെടുന്നവർ ആണ് ഈ വിഡിയോ നന്നായിട്ട് ഉണ്ട് ചേട്ടാ

  • @arshidca3742
    @arshidca3742 2 года назад

    Super 💕💕💕💕💕💕💕

  • @shk4779
    @shk4779 2 года назад +1

    Pls add the location of the ship in every video

  • @manosanthini8020
    @manosanthini8020 2 года назад

    Super bro

  • @sindhurajan6892
    @sindhurajan6892 2 года назад

    Superrrrrrrrr ❤ 🧡

  • @Sirajudheen13
    @Sirajudheen13 2 года назад

    Nice

  • @sreekuttan.dxb7
    @sreekuttan.dxb7 2 года назад +1

    Kottayam karan❤😂

  • @KrishnaKumari-to9og
    @KrishnaKumari-to9og 17 дней назад

    Kollamthanks😅

  • @jins4kr
    @jins4kr Год назад

    njn video edukkan pogumbo ith ahnullo avasthaa😀😀

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    സൂപ്പർ ചേട്ടാ 💜💜💖✌️✌️

  • @jijojoy9102
    @jijojoy9102 2 года назад

    Hai cheatta adipoli

  • @jayasanthk6464
    @jayasanthk6464 2 года назад +2

    Gp rating padicha araghillum shipil endo

  • @alphinsayu6709
    @alphinsayu6709 2 года назад

    Bro ethra GRT Annu?

  • @maheenmaheen8248
    @maheenmaheen8248 Год назад

    കൊള്ളാം സൂപ്പർ

  • @tekashigaming978
    @tekashigaming978 2 года назад

    Chetta, appo cargo hold il ulla refer container inu repair vannalo?

    • @JosemonsClicks
      @JosemonsClicks  2 года назад

      ചെയ്യേണ്ടി വരും

  • @abhimanyuab6539
    @abhimanyuab6539 2 года назад

    എങ്ങനെയാണ് ee job കിട്ടിയത് njanum മർച്ചന്റ് നേവി kk try ചെയ്യുന്നുണ്ട് , എങ്ങനെയാണ് ഇതിൽ എത്തിപ്പെടുക, പറഞ്ഞു തരുമോ

  • @mohammadnooji
    @mohammadnooji Год назад +1

    Iam.form.manglore

  • @കണ്ണൻ-ര5ഷ
    @കണ്ണൻ-ര5ഷ 2 года назад

    ചേട്ടാ അത് പോലെ കപ്പലിന്റെ ഉൾ വശം മൊത്തമായി ഒന്ന് കാണികാമോ

  • @alvinjoy9392
    @alvinjoy9392 2 года назад +1

    Ship le welder marku avasaram undo

  • @sarahrasheed4974
    @sarahrasheed4974 2 года назад

    Kappalill dress okke kazhukki kazhinjal evideya athokke dry cheyunne🤔

  • @youvideos2478
    @youvideos2478 2 года назад +1

    വീഡിയോ ഇങ്ങനെയിടണം, എങ്കിലേ ആസ്വദിച്ചു കാണൻ കഴിയൂ

  • @jomonantony3732
    @jomonantony3732 2 года назад

    Bro how to get a security job in ship.pls give me details

  • @anwaralavi975
    @anwaralavi975 2 года назад

    انت ١٠٠/١٠٠

  • @ranjithranjithnc5354
    @ranjithranjithnc5354 2 года назад +1

    ഒരു ഷിപ്പിന്റെ weight എത്ര എന്ന് എങ്ങനെ യ കണ്ടുപിടിക്കുന്നത്?.

    • @JosemonsClicks
      @JosemonsClicks  2 года назад +1

      Ethra mathram ship mungi erikkunnathennu nookki

    • @shk4779
      @shk4779 2 года назад

      It is better to mention the current location in the sea in every video

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 года назад

    👏👏👏👏👏👏👏👏

  • @padmaprasadkm2900
    @padmaprasadkm2900 Год назад

    സൂപ്പർ സൂപ്പർ

  • @sivasiva-mt9ym
    @sivasiva-mt9ym 2 года назад

    ♥️

  • @josephvarghese3599
    @josephvarghese3599 2 года назад

    Ee ship okke evida nirmmikunnathe ?

  • @josephignasious7768
    @josephignasious7768 2 года назад

    Which country?

  • @fai3km344
    @fai3km344 2 года назад

    ഇത്രീം വെയ്റ്റുള്ള കപ്പൽ ഒര് നങ്കൂരത്തിൽ അനങ്ങാത കെടക്കുമോ ബ്രോ 🤔🤔🤔

  • @surasura5336
    @surasura5336 Год назад

    ഓയിൽ ടാങ്കറെ ഒന്ന് കാണിക്കാമോ

  • @shyams7978
    @shyams7978 2 года назад +1

    😻😻😻😻

  • @MrGeorge0285
    @MrGeorge0285 2 года назад

    Kappal motham bit annello. 🤣

  • @sanathareekkattu8655
    @sanathareekkattu8655 2 года назад

    Horn nde sound onnu kelpich tharuoo

  • @fathimanaja6488
    @fathimanaja6488 2 года назад

    സൂപ്പർ 👍👍

  • @gopikaperumbala2706
    @gopikaperumbala2706 2 года назад

    ❤❤

  • @sreesree5111
    @sreesree5111 2 года назад

    👍👍👍👍👍👍

  • @cliffmathew
    @cliffmathew 27 дней назад

    മഴ വെള്ളം പിടിച്ചു ടാങ്കിൽ ഇട്ട് ശുദ്ധീകരിക്കാൻ ഉള്ള സംവിധാനം ഉണ്ടോ? ഒരുപാട് പച്ച വെള്ളം ഒഴുകി പോകുന്നത് കാണുമ്പോൾ ഒരു നഷ്ടബോധം :-)

  • @bt9604
    @bt9604 2 года назад +2

    1 container costs around 1cr 👍🏻

  • @jobinjoppan
    @jobinjoppan 11 месяцев назад

    സൂപ്പർ 🌹👌

  • @akhilakhilkrishnan8891
    @akhilakhilkrishnan8891 2 года назад

    😍😍😍😍😍

  • @godsowncountry3902
    @godsowncountry3902 2 года назад

    ചേട്ടാ ഈ കപ്പലില് കടല് കൊള്ളക്കാർ കയറിയാല് എന്തൊക്കെയാ ചെയ്യാറ്

    • @JosemonsClicks
      @JosemonsClicks  2 года назад

      Njan oru video nerathe cheythittundu bro.. pinneedu oru video cheyyam..

  • @muhammedshahid3164
    @muhammedshahid3164 2 года назад

    ❣️❣️❣️❣️❣️❣️

  • @psychogamer5792
    @psychogamer5792 Год назад

    Shipilk wife ne kondokan pattumo?

  • @arjunsaji8901
    @arjunsaji8901 11 месяцев назад

    sir, sirne patti parayavo padicha college padicha course

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ❤️💛👍😍😍💙

  • @ajithn3151
    @ajithn3151 2 года назад

    🙏sir

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 Год назад

    Short video is suitable

  • @nithyaalosh7664
    @nithyaalosh7664 2 года назад

    ♥️♥️♥️♥️♥️♥️

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 года назад

    കൊള്ളാം

  • @sreeragalora
    @sreeragalora 2 года назад

    Container nte ullil ennna sadhanam ??

    • @ZM-ro2kp
      @ZM-ro2kp 2 года назад +1

      ചക്കക്കുരു, പഴം പൊരിയും
      , പിന്നെ കുേശ്ശെ അവലോസെ undda. ഓ.

    • @sreeragalora
      @sreeragalora 2 года назад

      @@ZM-ro2kp ne ano load akunne
      Panikaran