മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാട് ശരിക്കും കരയിലുള്ളവർ അറിയുന്നില്ല. കരയിലുള്ളവർ നോക്കുമ്പോൾ കടലിൽ പോകുന്നു അവിടെ ക്യാഷ് കൊടുക്കാതെ കുറെ മീനെ പിടിച്ചു കരയിൽ കൊണ്ടു വന്ന് വിൽക്കുന്നു ഇതിൽ പലരും അവരുടെ കഷ്ടപാടുകളെ ഓർക്കുന്നില്ല. മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ ഞങ്ങളിലേക്ക് എത്തിച്ച അഷ്‌റഫ് ഇക്കയ്ക്ക് നന്ദി 😊❤️
എന്താ പറയേണ്ടത് നിങ്ങൾ വേറെ ലെവലാ ഇക്കാ .... കൂടുതൽ സമയം vloggerinte മുഖം കാണിച്ചു വെറുപ്പിക്കൽ നടത്തുന്ന vloggerമാർ ഇതു കാണണം. ഒരു സ്ഥലത്തിന്റെ ഭംഗി വാക്കിലൂടെ അല്ല കേൾക്കേണ്ടതു ക്യാമറ കണ്ണിലൂടെ കാണിച്ച് തരണം. അതിന് അഷറഫ് ഇക്കാ ഈ കാണിക്കുന്ന ഡെഡിക്കേഷനു ബിഗ് സല്യൂട്ട് 💪💪💪💪😍😍😍😍
ഡ്രോൺ കൂടെ ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ..... ????? ആദ്യത്തെ ഫിഷിങ് വീഡിയോ തന്നെ ഹെവി ആയിരുന്നു... അപ്പോൾ ഇത് പിന്നെ പറയേണ്ട കാര്യം ഇല്ല.... പൊളി വീഡിയോ...
ആ ഒരു കൊല്ലം മുന്‍പ് ആന്‍ഡമാനില്‍ ഡ്രോണ്‍ പറത്തിയ ക്ഷീണം അഷ്റഫിന് ഇത് വരെ മാറികാണില്ല അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ഇനി ആ കുന്ത്രാണ്ടം ഡ്രോണ്‍ വേണ്ട ഇങ്ങനെ മതിയേ
എനിക്ക് ഒരുപാടു വിഷമവും അഭിമാനവും തോന്നിയ വീഡിയോ, കാരണം എന്റെ അപ്പൻ മത്സ്യതൊഴിലാളി ആണ്, എനിക്ക് അതിന് ഒരു നാണക്കേടും ഇല്ല, എന്റെ അപ്പൻ എന്നും പറയും നീ എന്റെ ഈ ജോലിക്ക് പോകാൻ നിൽക്കേണ്ട, ഇത്രയും കഷ്ടപ്പാട് ആണ് എല്ലാ മത്സ്യതൊഴിലാളികളുടെ ജീവിതം. നമുക്ക് ഈ ലോകത്ത് എന്തും പകരത്തിനു കിട്ടും, വാടകക്ക് എല്ലാം കിട്ടും, പക്ഷെ നമ്മുടെ ഉറക്കം നമ്മൾ തന്നെ ഉറങ്ങി തീർക്കണം. 😢😢😢😢
മലയും കുന്നും റിവ്യൂസും.. ചളി ബ്ലോഗും കണ്ടു മടുത്തു നങ്ങൾക്ക് വേണ്ടത് ഇതുപോലെ വെറൈറ്റി ആണ്... ആദ്യം മുതൽ അവസാനം വരെ.. ഇജ്ജാതി ഫീലിംഗ് പഹയാ.?💕💕💕പിന്നെ ക്യാമറ ഓരോ ഷോട്ടും ഒരേ പൊളി ❤️
'ഉറപ്പാണ്..തുടങ്ങിയാൽ നിങ്ങളിത് മുഴുവനായും കാണും' ഈ ക്യാപ്ഷനിലെ പോലെ തന്നെ 💯.സ്കിപ് അടിക്കാതെ മുഴുവൻ കുത്തിയിരുന്നു കണ്ടു.മികവുറ്റ അവതരണം,Bgm, എല്ലാം ഒന്നിനൊന്നു മെച്ചം. ഇതുവഴി പോയ A New Subscriber
അപാരം... വാക്കുകളില്ല...... ഒരു സിനിമയെ വെല്ലുന്ന ദൃശ്യ ചാരുത...ഓരോ ഫ്രെയിംയും super. ഓർമ്മകൾ എന്നെ എന്റെ കപ്പൽ യാത്രകളിലെ പഴമയുടെ പകലുകൾ തിരഞ്ഞു.... Background score super.. വിവരണവും അതിഗംഭീരം. Thank you
ഇതാണ് വ്ലോഗ്..നിങ്ങളാണ് വ്ലോഗർ..കണ്മുന്പിൽ കാണുന്നത് മാത്രം പറയാതെ ചെയ്യുന്ന സബ്ജെക്റ്റിന്റെ ആഴത്തിൽ അറിഞ്ഞും അത് ഞങ്ങൾക്ക് പറഞ്ഞു തന്നും നിങ്ങൾ ചങ്കിൽ കയറി കൂടി...സത്യം പറഞ്ഞാൽ സഞ്ചാരം എപ്പിസോഡ് കണ്ട പ്രതീതി,,സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഓർത്ത് പോയി...ഭാവിയുണ്ട് മച്ചാനെ..നമ്മുടെ വ്ലോഗർ പ്രമുഖന്മാർ നിങ്ങളെ കണ്ടു പഠിയ്ക്കണം...നിങ്ങടെ മുൻപിൽ അവർ വെറും വട്ട പൂജ്യം....❤️❤️❤️
സ്കിപ് ചെയ്യാൻ പല പ്രാവശ്യം കൈ വിരൽ പോയി... പക്ഷേ നടന്നില്ല ബ്രോ. നിങ്ങളുടെ ലാളിത്യം നിറഞ്ഞ അവതരണം പിന്നെ ബിജിഎം സ്കിപ് ചെയ്യാൻ അനുവദിച്ചില്ല. സൂപ്പർ... വിജേഷ് ബ്രോക്ക് ഒരു നിറഞ്ഞ അഭിവാദ്യം.
കൂടുതലൊന്നും പറയുന്നില്ല.... മലയാളികൾക്കുള്ളനാളത്തെ .. ദിലീഷ് പോത്തൻ രണ്ടാമൻ ആണ് നിങ്ങൾ... കറ കളഞ്ഞ കലയാണ് മനസ് നിറയെ..അത് പോലെ അവതരണ മികവും . അതാ നിങ്ങളുടെ ഹൈലൈറ്റ്....... കാണാൻ ആഗ്രഹം ഉണ്ട് ബ്രോ... From പെരിന്തൽമണ്ണ.... Love you ♥️
നല്ല അടിപൊളി വീഡിയോ..ഒരു കപ്പൽ ജീവനക്കാരനായ ഞാൻ പലപ്പോഴും ദൂരെ നിന്ന് മത്സ്യ ബോട്ടുകൾ കാണുമ്പോൾ ചിന്തിക്കാറുണ്ടായിരുന്നു എങ്ങനെ ആയിരിക്കും അവരുടെ ജീവിതവും ഫിഷിങ് എല്ലാം നടക്കുന്നത് എന്നു..30 മിനുട്ടിൽ ഒട്ടും മടുപ്പിക്കാതെ കാഴ്ച വിസ്മയമൊരുക്കിയ അങ്ങേയ്ക്കു നന്ദി..Best wishes 👋
ഇതാണ് ഞങ്ങൾ കടൽ മക്കളുടെ കടൽ ജീവിതംഈ ഞങ്ങളെയാണ് കുറെ ആളുകൾ പുച്ഛത്തോടെ വിളിക്കുന്നത് നീ കടപ്പി അല്ലെ എന്ന് അതെ ഞങ്ങൾ അഭിമാനത്തോടെ പറയും കടപ്പികളാണെന്ന് 💪🏻💪🏻💪🏻💪🏻
ആദ്യായി സുജിത്തേട്ടൻ പറഞ്ഞിട്ട് ഇതേഹത്തിന്റെ vanlife വീഡിയോ ലേക്ക് എത്തി നോക്കിയപ്പോൾ.. ലോക്ക് ഡൌൺ കാലത്ത് മുള പൊട്ടിയ ഒരു vanlife പോലെയാ തോന്നിയത്.. 2 വർഷം മുമ്പുള്ള വീഡിയോസ് ഒകെ ഇപ്പൊ recommedation വരുമ്പോൾ, അത് കാണുമ്പോൾ അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ മികച്ച യൂട്യൂബർ എന്ന് വിളിക്കാതെ വയ്യ ❤❤❤ വീഡിയോസനൊക്കെ വല്ലാത്തൊരു feelaa❤
അച്ചു ക്കാ 👌 ഇതൊക്കെ കാണുമ്പോഴാണ് ചില യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ആൾക്കാരെ എടുത്തിട്ട് കടലിലേക്ക് എറിയാൻ തോന്നുന്നത് നിങ്ങൾ വേറെ തന്നെ ഒരു സൈസ് ആണ് മനുഷ്യ😍
ദൃശ്യത്തിലും , വിവരണത്തിലും ഉന്നത നിലവാരം പുലർത്തുന്ന വ്ലോഗുകൾ അന്ന് താങ്കളുടേത് , ജോലിയോടും കാഴ്‍ചകരോടും ആത്മാർത്ഥത കൂടി അന്ന് അത് കാണിക്കുന്നത് . വ്‌ളോഗിലൂടെ രഹസ്യമായി പരസ്യം കയറ്റി വിടാൻ പെടാപാട് പെടുന്ന വ്ലോഗർമാർക്ക് ഇടയിൽ താങ്കളെ പോലെ നിലവാരം ഉള്ള പരുപാടി ചെയ്യുന്നവർ വളരെ കുറവ് അന്ന് .
തീർച്ചയായും ഒരു വിത്യസ്ത അനുഭവം തന്നെ ആയിരുന്നു ! മാർക്കറ്റിൽ പോയി മീൻ മേടിക്കുമ്പോൾ നമ്മൾ ഒരിക്കലും ഇതിന്റെ പിന്നിലുള്ളവരുടെ effect അരിടുന്നില്ല !ചേട്ടൻ മാർക്ക് ഒരു ബിഗ് സല്യൂട്ട് ! ഇനി മുതൽ ജയ് ജവാൻ ! ജയ് കിഷാൻ !എന്ന് മാത്രമല്ല ജയ് fishermen എന്നുവിളിക്കണം !👍
അന്ന് ഒരൊറ്റ ഡ്രോൺ ഷോട്ട് കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് എല്ലാം മനസ്സിലാക്കി തന്നെങ്കിൽ ...ഇന്നിതാ under അണ്ടർ വാട്ടർ ഷോട്ട് കൊണ്ട് ഞങ്ങൾ വീണ്ടും അത്ഭുതപ്പെടുത്തി ...ഇത്ര ലളിതമായി ഞങ്ങൾക്ക് മീൻ പിടിക്കുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കി തന്നതിന്...താങ്കൾക്ക് വലിയ ഒരു നന്ദി🙏🙏
ഒരു കിടിലൻ സിനിമ കണ്ട ഫീൽ... അഷ്‌റഫ് നിങ്ങളുടെ വ്ലോഗിൽ ജീവിതമുണ്ട്, ജീവനുണ്ട്, മനുഷ്യ ബന്ധങ്ങളും അദ്ധ്വാനവും ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട്. യാത്രകൾ തുടരുക. വിജയം നിങ്ങളെ തേടി വരുമെന്ന് ഉറപ്പാണ് 👍🏼👍🏼👍🏼👍🏼👍🏼😍
വീടിന്റെ പടിക്കൽ നിന്നും മീൻ വേടിച്ചു വീട്ടിലേക്കെത്തുമ്പോൾ മനസിലൊന്നോർക്കും ഒരുവലിയ അധ്വാനത്തിന്റെയും അനുഭവത്തിന്റെയും ബാക്കിപത്രമാണല്ലോ അവസാനമായി നമ്മുടെ കയ്യിലെക്കെത്തുന്ന ഓരോ മീനുമെന്ന് ....🙌❣️
കടലിനടിയിൽ വലയുടെ കിടപ്പ് കാണിച്ച് തന്നതിന് നന്ദി ഡെെവറുടെ കഴിവ് വളരെ വിലപെട്ടതാണ് നല്ല വീഡിയോ നല്ല അവതരണം ഫ്രഷ് മീൻകറി ആലോചികാൻ വയ്യ ടേസ്റ്റ് മൊത്തം പൊളിച്ചു
ശരിക്കും ഇയ്യാൾ യാത്രകളെ യും പുതിയ അനുഭവങ്ങളെയും എത്രത്തോളം ഇഷ്ട്ടപെടുന്നു എന്ന് മനസ്സിലാക്കാൻ ഓരോ വീഡിയോഎടുക്കാനും എത്രത്തോളം effort എടുക്കുന്നുണ്ട് എന്ന് നോക്കിയാ മതി truely great..
' തുടങ്ങിയാൽ മുഴുവൻ കാണാതിരിക്കാൻ ആകില്ല '... ആ ക്യാപ്ഷൻ സത്യം... മികച്ച വീഡിയോ. ആ ബോട്ടിൽ ഒരാളായി ഉണ്ടായിരുന്ന അനുഭവം. മത്സ്യതൊഴിലാളികൾ നമ്മുടെ നാടിന്റെ സമ്പത്താണ്. ആ കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ചുള്ള കഠിനാധ്വാനം നാം മത്സ്യം കഴിക്കുമ്പോൾ ഓർക്കുമോ... ഓർക്കുക വല്ലപ്പോഴും എങ്കിലും....
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ പതുക്കെ പതുക്കെ ഉയര്‍ന്ന് വരണം ഒറ്റയടിക്ക് ഉയര്‍ച്ച വേണ്ട അഷ്റഫ് നല്ല കഴിവ് ഉള്ളവനാ പതുക്കെ ഉയര്‍ന്ന് വന്നാല്‍ മതി ആ ഉയര്‍ച്ച എന്നും നിലനില്‍ക്കും അതല്ലേ നമുക്ക് വേണ്ടത്
ഞാൻ നോക്കിയ യൂട്യൂബർ മാരിൽ നിന്നും മറ്റ് യൂട്യൂബർ മാരിൽ നിന്നും എല്ലാം നിങ്ങൾ വളരെ വ്യത്യസ്തമാണ് നിങ്ങളുടെ അവതരണം.നിങ്ങളുടെ വീഡിയോസും നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ ടോപ്പിക്ക്വളരെ വ്യത്യസ്തമാണ് മറ്റുള്ളവരിൽനിന്നും.പക്ഷേ ഈ യൂട്യൂബിൽ വീഡിയോസ് കാണുന്ന പല വ്യക്തികളും നിങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് എനിക്ക് വളരെ സങ്കടം.യൂട്യൂബിലെ വീഡിയോസ് അവതരണം കൊള്ളും അതിൻറെ ടോപ്പിക്ക് കൊണ്ട്ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ ടോപ്പിക്ക് നിങ്ങളുടെ അവതരണവും ആണ് .നല്ലൊരു നാളിനായി വെയിറ്റ് ചെയ്തിരിക്കാം നിങ്ങളെ ലോകം അറിയുന്നതിന് വേണ്ടി.ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോസ് യൂട്യൂബിൽ വരുമ്പോൾ നിങ്ങളുടെ വീഡിയോസ് നിങ്ങളുടെ സബ്സ്ക്രൈബ് നോക്കുമ്പോഴാണ് എനിക്ക് വളരെയധികം സങ്കടം തോന്നുന്നു.
ഇത്രയും നല്ല വീഡിയോ ആയിട്ടും വേണ്ടത്ര വ്യൂവ്സ് കിട്ടുന്നില്ലല്ലോ... യൂട്യൂബിന് ഒരു ഫീഡ്ബാക്ക് കൊടുക്കൂ... കൂടുതൽ പേരിൽ സജസ്റ്റിൽ വന്നാൽ വ്യൂവ്സ് കൂടും...👍
ആ കഷ്ടപ്പാടുകൾ എല്ലാം നിങ്ങളുടെ മുന്നിൽ നേരിൽ കാണിച്ചു തന്നത് എന്റെ പ്രിയ്യപ്പെട്ട ആത്മസുഹൃത്ത് അഷറഫ് ആണ്..... അത് കൊണ്ട് കേരളത്തിന്റെ സൈന്യം എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പേരിൽ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏💖💖💖💖
അതി മനോഹരമായ വീഡിയോ.! സന്തോഷ് ജോർജിന്റെ സഫാരി ചാനൽ കണ്ടതു പോലെ തോന്നി. മിസ്റ്റർ അഷറഫിന് ആദ്യമേതന്നെ ഒരു ബിഗ് സല്യൂട്ട്!!! എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരു ചെടി പോലും കുഴിച്ചു വെയ്ക്കാതെ അലസതയും മടിയുമായി വെറുതെ അലഞ്ഞു നടക്കുന്ന നമ്മുടെ നാട്ടിലെ യുവാക്കൾ ഒരിക്കലെങ്കിലും ഈ വീഡിയോ ഒന്നു കാണണം. ഏതു നിമിഷവും അപകടം പതിയിരിക്കുന്ന കരകാണാ കടലിലേയ്ക്ക് അശേഷം ഭയമില്ലാതെ കടന്നു ചെന്ന് കടലിനുള്ളിലെ നിധികളെല്ലാം വാരിയെടുത്തു കൊണ്ടു വരുന്ന അധ്വാനശീലരായ ഈ കടലിന്റെ മക്കളെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. ഇവരുടെ ഈ സാഹസികജീവിതം ഇത്ര ഭംഗിയായി ഷൂട്ടു ചെയ്ത് ഞങ്ങൾക്ക് സമ്മാനിച്ച അഷറഫിനും ടീമിനും ഒരായിരം നന്ദി.!!! _____________________________ മായാമോഹൻ, ബാബൂസ് ക്രിയേഷൻസ് S.H. Mount, Puttheattu Jn. കോട്ടയം 29-5-2021 _____________________________
👍ഒരുപാടു നാളായി അറിയണം എന്നു കരുതിയ കാര്യങ്ങൾ ഒറ്റ വിഡിയോയിൽ കണ്ടു, മനസ്സു നിറഞ്ഞു. ഒരായിരം നന്ദി, അഭിനന്ദനങ്ങൾ... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
കടലിലെ ജീവിതത്തിന്റെ നേർകാഴ്ച ഏവർക്കും സമ്മാനിച്ച അരയന്മാരുടെ കഷ്ടപ്പാടുകൾ കാമറയിൽ പകർത്തിയ നിങ്ങൾക്കേ എന്റെ കൂപ്പുകൈ . ഓരോ മനുഷ്യർക്കും ഓരോ കഥകൾ ഉണ്ടല്ലോ. ആ കഥ പറയാൻ മനസ് കാണിച്ച നിങ്ങള്ക്ക് ഒരുപാടു നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു. ബോട്ടിലെ എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.
അഷ്റഫ് ഇക്കാ,, ഇത് ഒരു യൂ ടൂബ് വീഡിയോ ആണെന്ന് കാണുമ്പോൾ തോന്നില്ല,, ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു.... ഒരു രക്ഷയും ഇല്ല ബായി നിങ്ങൾ വേറെ ലെവൽ ആണ്.... ഭാവിയിൽ നിങ്ങൾ ബിഗ് സ്‌ക്രീനിൽ എത്തുമെന്ന് ഞാൻ കരുതുന്നു....
What a video man 💪🙏 You are a legend 😊
Only 3 likes
Good
Ningale videoyude athrayannum varilla sujith sir❣️❣️❣️❤️❤️❤️❤️❤️❤️💞❤️💞💞❤️💞❤️
Tech travel chetta you can do like this video?
@@ashrafexcel എവിടെത്തി
ഞങ്ങൾ കടലിന്റെ മക്കൾക്കു ലൈക് ഉണ്ടോ... എന്ന് കടൽമച്ചാൻ
💪💪
പിന്നല്ലാതെ ❤🏏🏏🏏
Ysssss
തലൈവാ നീങ്കളോ
വിഷ്ണു bro 😘
നിങ്ങൾ ഒരുപാട് കഴിവുള്ള വ്യക്തിയാണ്..കാലം വൈകാതെ തിരിച്ചറിയും 😊
biro
✌💪👍❤🔥🔥
Hlo
Bro
Biro
Uff.. പൊളി വീഡിയൊ, നിങ്ങടെ കൂടെ യാത്ര ചെയ്ത പോലൊരു ഫീൽ, 😍
അഷ്റഫ്ക്കാ ങ്ങള് വേറെ ലെവലാണ് 🖤
Hi aflu
എല്ലാ വീഡിയോ പോലെ ഇത് വളരെ മനോഹരം ..
ഇതുപോലെ ഒരു ആഴ്ച മുൻപ് ഞാനും കടലിൽ പോയി .. !! വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ..!!
@SKV Promotions studiol work cheythathalle editingil puliyan
Hi Afloot.... Floute... A floute💩
Hi aflu 🤩🤩
ഇടക്ക് വന്നു കാണും 😘
🔥🔥🔥🔥
❤❤🤝
😘😘😘😘
തീർച്ചയായും
മച്ചാനെ അഷ്റഫ് ബായിൻറെ കൂടെ ഒരു വീഡിയോ ചെയ്യൂ❤️
മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാട് ശരിക്കും കരയിലുള്ളവർ അറിയുന്നില്ല. കരയിലുള്ളവർ നോക്കുമ്പോൾ കടലിൽ പോകുന്നു അവിടെ ക്യാഷ് കൊടുക്കാതെ കുറെ മീനെ പിടിച്ചു കരയിൽ കൊണ്ടു വന്ന് വിൽക്കുന്നു ഇതിൽ പലരും അവരുടെ കഷ്ടപാടുകളെ ഓർക്കുന്നില്ല. മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ ഞങ്ങളിലേക്ക് എത്തിച്ച അഷ്‌റഫ് ഇക്കയ്ക്ക് നന്ദി 😊❤️
കോശി കുര്യൻ📍❓
എല്ലാ വീഡിയോ പോലെ ഇത് വളരെ മനോഹരം ..
ഇതുപോലെ ഒരു ആഴ്ച മുൻപ് ഞാനും കടലിൽ പോയി .. !! വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ..!!
Boatinde vila kettu njattiyavar avum palarum
1.25kodi 😳
50000 1day expense
@@SamVlogz 👍
Kosy puliya
എന്താ പറയേണ്ടത് നിങ്ങൾ വേറെ ലെവലാ ഇക്കാ .... കൂടുതൽ സമയം vloggerinte മുഖം കാണിച്ചു വെറുപ്പിക്കൽ നടത്തുന്ന vloggerമാർ ഇതു കാണണം. ഒരു സ്ഥലത്തിന്റെ ഭംഗി വാക്കിലൂടെ അല്ല കേൾക്കേണ്ടതു ക്യാമറ കണ്ണിലൂടെ കാണിച്ച് തരണം. അതിന് അഷറഫ് ഇക്കാ ഈ കാണിക്കുന്ന ഡെഡിക്കേഷനു ബിഗ് സല്യൂട്ട് 💪💪💪💪😍😍😍😍
സത്യം
@@gamechanger6669 വാൻ ലൈഫ് അഷറഫ് ഇക്കാന്റെ അടുത്ത മാജിക് വെയ്റ്റിംഗ്.......
Verupikkunna intro illa
ഹഹ പരമാർത്ഥം
അതേ
ഇത്ര മനോഹരമായി ഞങ്ങളുടെ ജീവിതം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല.
നന്നായിട്ടുണ്ട് വീഡിയോ,
അവതരണം സൂപ്പർ.👍
💜
Akshai Anna nripan Anu karunagappalli boys
അപ്പോ toilet ൽ പോക്ക്?
നല്ല അവതരണം, 30 മിനിറ്റിന്റെ ഒരു സെക്കന്റ് പോലും നഷ്ടപ്പെടാതെ, വളരെ താല്പര്യത്തോടെ കണ്ട video....... പൊളിച്ചു 👍👍👌👌
സഫാരി ചാനലിനെ ഓർമിപ്പിച്ച് കൊണ്ടുള്ള വർത്തമാനവും ഡിസ്കവറി ചാനൽ കാണുന്ന പോലുള്ള വീഡിയോ റെക്കോർഡിങ്ങും സൂപ്പർ തകർത്തു തിമിർത്തു പൊരിച്ചു
👍👍👍
Discovery ചാനലിൽ രാത്രിൽ മത്സ്യo പിടിക്കാൻ പോകുന്ന ഷോ ഉണ്ട്.
ആദ്യo മലയാളംട്ടിൽ ആയിരുന്നു. ഇപ്പോൾ ഇംഗ്ലീഷിൽ ആണ്.
Super
മൽസ്യ തൊഴിലാളികളുടെ വക ഒരു ലൈക്ക് അഷറഫ് ഇക്കയ്ക്ക്❤️❤️❤️
Hello
പുതിയ അറിവുകൾ.. നന്ദി !
👍
@@ashrafexcel മതി
Supper
കടലിൽ പോയി മീൻ പിടിക്കുന്ന സഹോദരന്മാർക്കുള്ള ഒരു " അവാർഡ് " ആണ് ഈ വീഡിയോ .... Fantastic......👍👍👍
👍👍🙏
ഡ്രോൺ കൂടെ ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ..... ?????
ആദ്യത്തെ ഫിഷിങ് വീഡിയോ തന്നെ ഹെവി ആയിരുന്നു... അപ്പോൾ ഇത് പിന്നെ പറയേണ്ട കാര്യം ഇല്ല.... പൊളി വീഡിയോ...
അന്ന് മുകളിലാര്ന്നു പിടിഎങ്കില്‍ ഇത്തവണ അടിത്തട്ടിലായിരുന്നു , ഞെട്ടിച്ച്കളഞ്ഞ് പഹയന്‍ ♥
ഞാനും ..
ആ ഒരു കൊല്ലം മുന്‍പ് ആന്‍ഡമാനില്‍ ഡ്രോണ്‍ പറത്തിയ ക്ഷീണം അഷ്റഫിന് ഇത് വരെ മാറികാണില്ല അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ഇനി ആ കുന്ത്രാണ്ടം ഡ്രോണ്‍ വേണ്ട ഇങ്ങനെ മതിയേ
എനിക്ക് ഒരുപാടു വിഷമവും അഭിമാനവും തോന്നിയ വീഡിയോ, കാരണം എന്റെ അപ്പൻ മത്സ്യതൊഴിലാളി ആണ്, എനിക്ക് അതിന് ഒരു നാണക്കേടും ഇല്ല, എന്റെ അപ്പൻ എന്നും പറയും നീ എന്റെ ഈ ജോലിക്ക് പോകാൻ നിൽക്കേണ്ട, ഇത്രയും കഷ്ടപ്പാട് ആണ് എല്ലാ മത്സ്യതൊഴിലാളികളുടെ ജീവിതം. നമുക്ക് ഈ ലോകത്ത് എന്തും പകരത്തിനു കിട്ടും, വാടകക്ക് എല്ലാം കിട്ടും, പക്ഷെ നമ്മുടെ ഉറക്കം നമ്മൾ തന്നെ ഉറങ്ങി തീർക്കണം. 😢😢😢😢
Enthinaa naanaked thuranu parayanam
Ivide thikanjathayittu aarum illa
@@spoidermon347 correct...aa comment thanne mosham aayi thonni...appante joli parayan nth nanakedu
ശരിയാണ്
മലയും കുന്നും റിവ്യൂസും.. ചളി ബ്ലോഗും കണ്ടു മടുത്തു നങ്ങൾക്ക് വേണ്ടത് ഇതുപോലെ വെറൈറ്റി ആണ്... ആദ്യം മുതൽ അവസാനം വരെ.. ഇജ്ജാതി ഫീലിംഗ് പഹയാ.?💕💕💕പിന്നെ ക്യാമറ ഓരോ ഷോട്ടും ഒരേ പൊളി ❤️
a true vlogger
'ഉറപ്പാണ്..തുടങ്ങിയാൽ നിങ്ങളിത് മുഴുവനായും കാണും' ഈ ക്യാപ്ഷനിലെ പോലെ തന്നെ 💯.സ്കിപ് അടിക്കാതെ മുഴുവൻ കുത്തിയിരുന്നു കണ്ടു.മികവുറ്റ അവതരണം,Bgm, എല്ലാം ഒന്നിനൊന്നു മെച്ചം.
ഇതുവഴി പോയ A New Subscriber
ഞാനം
എന്നും അവഗണന ആണെങ്കിലും എല്ലാം മറന്നു പ്രളയ സമയത്തു എത്തിച്ചേരുന്ന മത്സ്യതൊഴിലാളികൾക്ക് 👍👏♥️
Thanks 💓
ഒരു സിനിമ കണ്ട പോലെ തൊന്നി ... മികച്ച അവതരണം , നല്ല മനസ്സിനു കുളിർമ്മയേകുന്ന കാഴ്ച്ചകള്‍ ... 👏👏👏
അപാരം... വാക്കുകളില്ല...... ഒരു സിനിമയെ വെല്ലുന്ന ദൃശ്യ ചാരുത...ഓരോ ഫ്രെയിംയും super. ഓർമ്മകൾ എന്നെ എന്റെ കപ്പൽ യാത്രകളിലെ പഴമയുടെ പകലുകൾ തിരഞ്ഞു.... Background score super.. വിവരണവും അതിഗംഭീരം. Thank you
🌹
ഞാനും ഒരു കടലിന്റെ മകൻ തന്നെ ,🌊🌊🌊
പക്ഷേ ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി⚡⚡⚡⚡⚡⚡നല്ല അവതരണം 🔥🔥🔥🔥
Hello
Hello
ഞാനും
❤️
ഒരിക്കൽ എന്നെ കൂടെ കൂട്ടുമോ വലിയ ആഗ്രഹം ആണ് കടലിൽ ഒന്ന് പോവാൻ ❤❤❤🔥
👍 അഷ്റഫ് ഭായ് സൂപ്പർ എപ്പിസോഡ് ഒപ്പം ഇന്നത്തെ ലൈക്ക് പാവങ്ങളായ നമ്മുടെ മൽസ്യ തൊഴിലാളി സുഹൃത്തുക്കൾക്ക്
Thanks 🙏
കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗ്ഗർ നിങ്ങൾ ആണ് 💯❤️
Sathayam but sub kurava oola videos cheyyunnavarkk ok millions subum😄😄🥴🥴
True
@@muhammadroshin755 ellam Sheri Aavum .
👍👍
സത്യം
ഇതാണ് വ്ലോഗ്..നിങ്ങളാണ് വ്ലോഗർ..കണ്മുന്പിൽ കാണുന്നത് മാത്രം പറയാതെ ചെയ്യുന്ന സബ്ജെക്റ്റിന്റെ ആഴത്തിൽ അറിഞ്ഞും അത് ഞങ്ങൾക്ക് പറഞ്ഞു തന്നും നിങ്ങൾ ചങ്കിൽ കയറി കൂടി...സത്യം പറഞ്ഞാൽ സഞ്ചാരം എപ്പിസോഡ് കണ്ട പ്രതീതി,,സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഓർത്ത് പോയി...ഭാവിയുണ്ട് മച്ചാനെ..നമ്മുടെ വ്ലോഗർ പ്രമുഖന്മാർ നിങ്ങളെ കണ്ടു പഠിയ്ക്കണം...നിങ്ങടെ മുൻപിൽ അവർ വെറും വട്ട പൂജ്യം....❤️❤️❤️
സ്കിപ് ചെയ്യാൻ പല പ്രാവശ്യം കൈ വിരൽ പോയി... പക്ഷേ നടന്നില്ല ബ്രോ.
നിങ്ങളുടെ ലാളിത്യം നിറഞ്ഞ അവതരണം പിന്നെ ബിജിഎം സ്കിപ് ചെയ്യാൻ അനുവദിച്ചില്ല.
സൂപ്പർ...
വിജേഷ് ബ്രോക്ക് ഒരു നിറഞ്ഞ അഭിവാദ്യം.
കൂടുതലൊന്നും പറയുന്നില്ല.... മലയാളികൾക്കുള്ളനാളത്തെ .. ദിലീഷ് പോത്തൻ രണ്ടാമൻ ആണ് നിങ്ങൾ...
കറ കളഞ്ഞ കലയാണ് മനസ് നിറയെ..അത് പോലെ അവതരണ മികവും . അതാ നിങ്ങളുടെ ഹൈലൈറ്റ്....... കാണാൻ ആഗ്രഹം ഉണ്ട് ബ്രോ... From പെരിന്തൽമണ്ണ.... Love you ♥️
എനിക്കും ആഗ്രഹമുണ്ട് ട്ടോ
ഞാൻ കരുവാരകുണ്ട് ഉണ്ട്...കാണാം ashrafkka😍
Bro dubai വരുന്നുണ്ടോ?
നല്ല അടിപൊളി വീഡിയോ..ഒരു കപ്പൽ ജീവനക്കാരനായ ഞാൻ പലപ്പോഴും ദൂരെ നിന്ന് മത്സ്യ ബോട്ടുകൾ കാണുമ്പോൾ ചിന്തിക്കാറുണ്ടായിരുന്നു എങ്ങനെ ആയിരിക്കും അവരുടെ ജീവിതവും ഫിഷിങ് എല്ലാം നടക്കുന്നത് എന്നു..30 മിനുട്ടിൽ ഒട്ടും മടുപ്പിക്കാതെ കാഴ്ച വിസ്മയമൊരുക്കിയ അങ്ങേയ്ക്കു നന്ദി..Best wishes 👋
Making✌️
Machaaaane....
Keralian😍😍😍
Keralian Trip undo
മച്ചാനെ....💖
❤
ഗംഭീരം കട്‌ലിനെ കുറിച്ച് ഇത്ര അധികം വിശേഷങ്ങൾ പങ്ക് വെച്ച് ഒരു മലയാളം ചാനൽ great effort
ട്രോളിങ് ചെയ്തുള്ള കടൽ ജീവിതം നമുക്ക് കാണിച്ച് തന്ന ashraf ഇക്കാക്ക് ഇരിക്കട്ടെ ഒരു ലൈക് 👍ashraf ഇക്കയുടെ വീഡിയോസ് ഇഷ്ടം 😍😘
ഈ വീഡിയോ ഇപ്പയൊന്നും തീരല്ലേ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ....
അഷ്റഫിക്കാ പൊളിച്ചു ട്ടോ 😍😍😍😘😘😘
ഞാനും കൂടെ ആ ബോട്ടിൽ ഉണ്ടായിരുന്നു ഇത്രേം നേരം 🙏🥰🥰🥰
ഇത് നമ്മുടെ മുൻപത്തെ ചില കിടിലൻ videos പോലെ തന്നെ vlogging നേക്കാൾ ഉപരി Docu-Vlog ആണ്. മൊത്തത്തിൽ ഒരു Documentary feel.😍🥰👌
Satyam... Oru cinema kanda feel😍
ഇക്കാ കൂയ് 🙋♂️
ഇത്ര നല്ല ഒരു video ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരുപാട് നന്ദി 👍👍👌💯💯💯
ശെരിക്കും ഇങ്ങളെ കൂടെ കടലിൽ പോയി വന്ന ഒരു ഫീൽ 💪😍
Uff Poli. ത്രിയേറ്ററിൽ പോയി സിനിമ കണ്ട് ഇറങ്ങിയത് പോലെ feeling
അഷറഫ് ബ്രോ it's really wonderful, what a episode 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വെള്ളഗവിക്ക് ശേഷം മധുരമുള്ള മറ്റൊരു വീഡിയോ
നിങ്ങള് ഒരു വ്ലോഗ്ഗർ അല്ല
ഫിലിം മേക്കർ ആണ്
❤️❤️❤️👏👏👏
ഇതാണ് ഞങ്ങൾ കടൽ മക്കളുടെ കടൽ ജീവിതംഈ ഞങ്ങളെയാണ് കുറെ ആളുകൾ പുച്ഛത്തോടെ വിളിക്കുന്നത് നീ കടപ്പി അല്ലെ എന്ന് അതെ ഞങ്ങൾ അഭിമാനത്തോടെ പറയും കടപ്പികളാണെന്ന് 💪🏻💪🏻💪🏻💪🏻
നിങ്ങൾ മുത്താണ് മക്കളെ
😃😃
Ningal aanu njangalude abimanam keralathinte Synyam♥♥♥
മത്സ്യ തൊഴിലാളികളുടെ ജീവിതത്തിൽ അവർ എത്രയധികം കഷ്ടപ്പെടുന്നുണ്ട് എന്ന് കാണിച്ചു തന്നതിന്👏
ഒപ്പം മത്സ്യത്തൊഴിലാളികൾക്ക് ഇരിക്കട്ടെ♥️💪💪💪👍
ആദ്യായി സുജിത്തേട്ടൻ പറഞ്ഞിട്ട് ഇതേഹത്തിന്റെ vanlife വീഡിയോ ലേക്ക് എത്തി നോക്കിയപ്പോൾ.. ലോക്ക് ഡൌൺ കാലത്ത് മുള പൊട്ടിയ ഒരു vanlife പോലെയാ തോന്നിയത്.. 2 വർഷം മുമ്പുള്ള വീഡിയോസ് ഒകെ ഇപ്പൊ recommedation വരുമ്പോൾ, അത് കാണുമ്പോൾ അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ മികച്ച യൂട്യൂബർ എന്ന് വിളിക്കാതെ വയ്യ ❤❤❤
വീഡിയോസനൊക്കെ വല്ലാത്തൊരു feelaa❤
ചുമ്മാ ഓപ്പൺ ചെയ്തു പോകാം എന്നു കരുതി വന്നതാ... കിടിലൻ വീഡിയോ ഫുൾ കണ്ടിരുന്നു പോകും... New subscriber 😍😍😍😍😍😍😍
Njanum🤩
💜
Njanunm
കണ്ടപ്പോൾ അതിമനോഹരം 🥰
അച്ചു ക്കാ 👌
ഇതൊക്കെ കാണുമ്പോഴാണ്
ചില യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ആൾക്കാരെ എടുത്തിട്ട്
കടലിലേക്ക് എറിയാൻ തോന്നുന്നത്
നിങ്ങൾ വേറെ തന്നെ ഒരു സൈസ് ആണ് മനുഷ്യ😍
Serikkum allaee ennikkum thonni
ദൃശ്യത്തിലും , വിവരണത്തിലും ഉന്നത നിലവാരം പുലർത്തുന്ന വ്ലോഗുകൾ അന്ന് താങ്കളുടേത് , ജോലിയോടും കാഴ്‍ചകരോടും ആത്മാർത്ഥത കൂടി അന്ന് അത് കാണിക്കുന്നത് . വ്‌ളോഗിലൂടെ രഹസ്യമായി പരസ്യം കയറ്റി വിടാൻ പെടാപാട് പെടുന്ന വ്ലോഗർമാർക്ക് ഇടയിൽ താങ്കളെ പോലെ നിലവാരം ഉള്ള പരുപാടി ചെയ്യുന്നവർ വളരെ കുറവ് അന്ന് .
കടിനാധ്വാനവും കഷ്ടപ്പാടും നിറഞ്ഞ മത്സ്യ ബന്ധന തൊഴിലാളികളുടെ അതിമനോഹരമായ ദൃശ്യാവിഷ്കരവും അവതരണവും❤️
തീർച്ചയായും ഒരു വിത്യസ്ത അനുഭവം തന്നെ ആയിരുന്നു !
മാർക്കറ്റിൽ പോയി മീൻ മേടിക്കുമ്പോൾ നമ്മൾ ഒരിക്കലും ഇതിന്റെ പിന്നിലുള്ളവരുടെ effect അരിടുന്നില്ല !ചേട്ടൻ മാർക്ക് ഒരു ബിഗ് സല്യൂട്ട് !
ഇനി മുതൽ ജയ് ജവാൻ ! ജയ് കിഷാൻ !എന്ന് മാത്രമല്ല ജയ് fishermen എന്നുവിളിക്കണം !👍
അഷ്‌റഫ്. താങ്കൾ അധികംഭീരമായി ഒരു കടൽ പണിക്കാരന്റെ ജീവിധകഥ വീഡിയോ യിലൂടെ കാണിച്ചു തന്നു. ഞങ്ങൾക്ക്. ഇനിയും ഒരുപാട് വീഡിയോ.പ്രധീക്ഷിക്കുന്നു...
അന്ന് ഒരൊറ്റ ഡ്രോൺ ഷോട്ട് കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് എല്ലാം മനസ്സിലാക്കി തന്നെങ്കിൽ ...ഇന്നിതാ under അണ്ടർ വാട്ടർ ഷോട്ട് കൊണ്ട് ഞങ്ങൾ വീണ്ടും അത്ഭുതപ്പെടുത്തി ...ഇത്ര ലളിതമായി ഞങ്ങൾക്ക് മീൻ പിടിക്കുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കി തന്നതിന്...താങ്കൾക്ക് വലിയ ഒരു നന്ദി🙏🙏
അത് വേറെ വീഡിയോ ആണു അഷ്രഫ് എടുത്തതല്ല
Athu miniature aanu bro videoyil mention cheyunnund
@@gayathris1516 oo atheyo...athu evideya mention cheythu kandilla...
ഒരു കിടിലൻ സിനിമ കണ്ട ഫീൽ...
അഷ്‌റഫ് നിങ്ങളുടെ വ്ലോഗിൽ ജീവിതമുണ്ട്, ജീവനുണ്ട്, മനുഷ്യ ബന്ധങ്ങളും അദ്ധ്വാനവും ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട്. യാത്രകൾ തുടരുക. വിജയം നിങ്ങളെ തേടി വരുമെന്ന് ഉറപ്പാണ് 👍🏼👍🏼👍🏼👍🏼👍🏼😍
നിസ്സംശയം പറയാം *The best Vlogger in Kerala* ഇത്രയും നല്ല vlog സമ്മാനിച്ചതിന് ഒരായിരം നന്ദി അഷ്റഫ് ഇക്കാ...!!
മീൻ കറി കണ്ടിട്ട് വായിൽ വെള്ളം നിറയുന്നു.
സൂപ്പർ👌👌👌
വീടിന്റെ പടിക്കൽ നിന്നും മീൻ വേടിച്ചു വീട്ടിലേക്കെത്തുമ്പോൾ മനസിലൊന്നോർക്കും ഒരുവലിയ അധ്വാനത്തിന്റെയും അനുഭവത്തിന്റെയും ബാക്കിപത്രമാണല്ലോ അവസാനമായി നമ്മുടെ കയ്യിലെക്കെത്തുന്ന ഓരോ മീനുമെന്ന് ....🙌❣️
മലയാളം യൂ ട്യൂബർമാർക്ക് Content ഇല്ല എന്ന് പറഞ്ഞ പ്രമുഖൻ ഇതൊക്കെ ഒന്ന് കാണേണ്ടതാണ്..... great... work brother.. 👏👏👏
ഈ വീഡിയോയുടെ പിന്നിലെ ആത്മാർത്ഥതയും പരിശ്രമവും ആലോചിച്ചു കൊണ്ട് വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് 💓💝💖💗
മികച്ച അവതരണം, oru second പോലും skip ചെയ്യാതെ കണ്ടു...❤️❤️❤️
അഷ്‌റഫ് താങ്കളുടെ വീഡിയോ മറ്റു വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തതമായി ഒരുപാട് എഫേർട് എടുത്ത് ചെയ്യുന്നു...
താങ്കളുടെ വിവരണം അടിപൊളി ആണ്..
Keep it up...
കടലിനടിയിൽ വലയുടെ കിടപ്പ് കാണിച്ച് തന്നതിന് നന്ദി ഡെെവറുടെ കഴിവ് വളരെ വിലപെട്ടതാണ് നല്ല വീഡിയോ നല്ല അവതരണം ഫ്രഷ് മീൻകറി ആലോചികാൻ വയ്യ ടേസ്റ്റ് മൊത്തം പൊളിച്ചു
ശരിക്കും ഇയ്യാൾ യാത്രകളെ യും പുതിയ അനുഭവങ്ങളെയും എത്രത്തോളം ഇഷ്ട്ടപെടുന്നു എന്ന് മനസ്സിലാക്കാൻ ഓരോ വീഡിയോഎടുക്കാനും എത്രത്തോളം effort എടുക്കുന്നുണ്ട് എന്ന് നോക്കിയാ മതി truely great..
ശിവപാർവതിയിലെ എല്ലാ കൂട്ടുകാർക്കും പ്രവാസലോകത്തിനിന്നും അഭിനന്ദനങ്ങൾ🌹🌹
കൂടെ സഞ്ചരിച്ച ഫീലിങ്ങ്സ്
Thanks bro
ഇങ്ങനെതെ എത്രയോ അധികം ബോട്ടുകൾ ഞങ്ങൾ നിർമിച്ചു കടലിലേക്ക് ഇറക്കുന്നു . ഓർക്കുമ്പോൾ അഭിമാനം
ഞങ്ങളെതാ മോൻ അല്ലേ?ഞങ്ങളോടാ കളി?
വളരെ നന്നായിരിക്കുന്നു. കടൽ ജീവിതത്തിന്റെ നേർക്കാഴ്ച അനുഭവമാക്കി തന്നതിന് നന്ദി. വിജീഷേട്ടന് ആശംസകൾ!
Tanks 🙏
സഞ്ചാരം കാണുന്ന ഒരു ഫീൽ🥰🥰👍
ഒരുപാട് വ്ലോഗ് കാണാറുണ്ട് എങ്കിലും അഷ്‌റഫ് ഇക്ക വേറെ ലെവൽ ആണ്....❣️❣️❣️
ഇത്രയും മനോഹരമായി കടൽ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ച അഷറഫ് ബ്രേക്ക് ബിഗ് സല്യൂട്ട്
' തുടങ്ങിയാൽ മുഴുവൻ കാണാതിരിക്കാൻ ആകില്ല '... ആ ക്യാപ്ഷൻ സത്യം... മികച്ച വീഡിയോ. ആ ബോട്ടിൽ ഒരാളായി ഉണ്ടായിരുന്ന അനുഭവം. മത്സ്യതൊഴിലാളികൾ നമ്മുടെ നാടിന്റെ സമ്പത്താണ്. ആ കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ചുള്ള കഠിനാധ്വാനം നാം മത്സ്യം കഴിക്കുമ്പോൾ ഓർക്കുമോ... ഓർക്കുക വല്ലപ്പോഴും എങ്കിലും....
മലയാളത്തിൽ താങ്കളെ അത്രയും മികച്ച ഒരു ഫ്രയിമുകൾ ഉള്ള ഒരു വലോഗറും ഇല്ല. നല്ല അവതരണം... എന്നിട്ടും എന്താ ആശ്രഫ്ക്കാക് സബ്സ്ക്രൈബർസ് കൂടാത്തത്???
Nammal nallavannam share cheyiyuka
Ith njanum orupadayi aalojikkunnu🙂
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ പതുക്കെ പതുക്കെ ഉയര്‍ന്ന് വരണം ഒറ്റയടിക്ക് ഉയര്‍ച്ച വേണ്ട അഷ്റഫ് നല്ല കഴിവ് ഉള്ളവനാ പതുക്കെ ഉയര്‍ന്ന് വന്നാല്‍ മതി ആ ഉയര്‍ച്ച എന്നും നിലനില്‍ക്കും അതല്ലേ നമുക്ക് വേണ്ടത്
യാ...മോനെ ,ഈ വീഡിയോക്ക് ഇതിനേക്കാൾ മികച്ചൊരു BGM വേറെയുണ്ടാവില്ല ..🥰🥰🥰👍
ആ ബോട്ട് തിരിച്ചു പോയപ്പോ എന്തോ നഷ്ടപ്പെട്ട ഫീൽ.. നിങ്ങൾ പോളിയാണ് ഇക്കാ ♥️
തിരിച്ചു പോയാലും വീണ്ടും വരും... ഞങ്ങളുടെ ശിവപാർവതി....
@@vijeshmp2630 vijesh bro...thanks alot....ningal poliyanu bhai
💓💓💓💓💖💖💖💖💖
ഞാൻ നോക്കിയ യൂട്യൂബർ മാരിൽ നിന്നും മറ്റ് യൂട്യൂബർ മാരിൽ നിന്നും എല്ലാം നിങ്ങൾ വളരെ വ്യത്യസ്തമാണ് നിങ്ങളുടെ അവതരണം.നിങ്ങളുടെ വീഡിയോസും നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ ടോപ്പിക്ക്വളരെ വ്യത്യസ്തമാണ് മറ്റുള്ളവരിൽനിന്നും.പക്ഷേ ഈ യൂട്യൂബിൽ വീഡിയോസ് കാണുന്ന പല വ്യക്തികളും നിങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് എനിക്ക് വളരെ സങ്കടം.യൂട്യൂബിലെ വീഡിയോസ് അവതരണം കൊള്ളും അതിൻറെ ടോപ്പിക്ക് കൊണ്ട്ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ ടോപ്പിക്ക് നിങ്ങളുടെ അവതരണവും ആണ് .നല്ലൊരു നാളിനായി വെയിറ്റ് ചെയ്തിരിക്കാം നിങ്ങളെ ലോകം അറിയുന്നതിന് വേണ്ടി.ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോസ് യൂട്യൂബിൽ വരുമ്പോൾ നിങ്ങളുടെ വീഡിയോസ് നിങ്ങളുടെ സബ്സ്ക്രൈബ് നോക്കുമ്പോഴാണ് എനിക്ക് വളരെയധികം സങ്കടം തോന്നുന്നു.
ഇത്രയും പെട്ടെന്ന് ഇടുമെന്നു വിചാരിച്ചില്ല....
ന്തായാലും പൊളി 😍😍😍😍😍😍
ഇത്രയും നല്ല വീഡിയോ ആയിട്ടും വേണ്ടത്ര വ്യൂവ്സ് കിട്ടുന്നില്ലല്ലോ... യൂട്യൂബിന് ഒരു ഫീഡ്ബാക്ക് കൊടുക്കൂ...
കൂടുതൽ പേരിൽ സജസ്റ്റിൽ വന്നാൽ വ്യൂവ്സ് കൂടും...👍
Naje Najeeb veliya ubhakaram
Kitti 😁😘
I'm not sure about this video, but I do not have any suggestions on this channel.
ക്യാമറയും എഡിറ്റിംഗും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
ഹൃദ്യമായ ആ വിവരണം മാത്രം മതിയാകും കടൽ ജീവിതം അറിയാൻ.ഇത് കാണിച്ചുകൂടി തന്ന താൻകൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ഞാൻ എന്ത്കൊണ്ട് ഈ ദിവസമത്രയും ഇത്രയും നല്ല കണ്ടന്റ് അവഗണിച്ചു..... സോറി അഷ്‌റഫ്........ 🌹🌹🌹🌹🌹🌹🌹
റൂട്ട് റെക്കോർഡ്സിലെ ഏറ്റവും മനോഹരമായ എപ്പിസോഡുകളിൽ ഒന്നാണ് ഇത്. ടൈറ്റിൽ പോലെ തന്നെ ഒറ്റയിരുപ്പിൽ കാണാതിരിക്കാൻ ആവില്ല.
Well done ashraf bro
....
ലോക് ഡൗണിൽ മരവിച്ച മനസ്സുകൾക് യാത്രയുടെ യഥാർത്ഥ അനുഭൂതി നൽകുന്ന വീഡീയോ. ഒരു പൊൻ തൂവൽ കൂടി.ഒപ്പം കടലിന്റെ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
0 ko ni. In.
കടൽ മക്കളുടെ ജീവിതം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്നി ....
ഇത്രക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഞാൻ വിചാരിച്ചതേ ഇല്ല.....🔥🔥🔥🔥👍👍👍👍
Trailer വന്നത് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ❣️❣️❣️
മത്സ്യത്തൊഴിലാളികളുടെ ജീവിത
മാർഗത്തിനായി ശിവ പാർവതി വീണ്ടും കടലിലേക്ക്. ഒരു മൂവി കണ്ട ഫീൽ ഉണ്ട് ട്ടോ അഷ്‌റഫ് ക്ക.
അതേ വീണ്ടും പോകണം... അതാണ് ഞങ്ങളുടെ ജീവിതം.. 🙏🙏
വിജേഷ് ഏട്ടാ. നിങ്ങളുടെ കഷ്ടപ്പാട് ആണ് ഇന്ന് നമ്മുടെ മുമ്പിൽ എത്തുന്നത്. Proud of u
ആ കഷ്ടപ്പാടുകൾ എല്ലാം നിങ്ങളുടെ മുന്നിൽ നേരിൽ കാണിച്ചു തന്നത് എന്റെ പ്രിയ്യപ്പെട്ട ആത്മസുഹൃത്ത് അഷറഫ് ആണ്..... അത് കൊണ്ട് കേരളത്തിന്റെ സൈന്യം എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പേരിൽ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏💖💖💖💖
@@vijeshmp2630 👏👏🔥🔥🔥🔥👌👍
അതെയതെ വന്ദനം feel
ഇതിനെപ്പറ്റി എന്താ പറയുക: ശരിയ്ക്കും പറഞ്ഞാൽ ഒന്നും പറയാനില്ല പൊളി വീഡിയോ അഷറഫ് ബ്രോ നിങ്ങൾ വെറെ ലെവലാണ് .'സൂപ്പർ സൂപ്പർ സൂപ്പർ...🥰🥰🥰🥰🥰🥰 - ..
അതി മനോഹരമായ
വീഡിയോ.!
സന്തോഷ് ജോർജിന്റെ സഫാരി
ചാനൽ കണ്ടതു പോലെ തോന്നി.
മിസ്റ്റർ അഷറഫിന് ആദ്യമേതന്നെ ഒരു ബിഗ് സല്യൂട്ട്!!!
എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരു
ചെടി പോലും കുഴിച്ചു വെയ്ക്കാതെ അലസതയും
മടിയുമായി വെറുതെ അലഞ്ഞു നടക്കുന്ന നമ്മുടെ നാട്ടിലെ യുവാക്കൾ ഒരിക്കലെങ്കിലും
ഈ വീഡിയോ ഒന്നു കാണണം.
ഏതു നിമിഷവും അപകടം പതിയിരിക്കുന്ന കരകാണാ കടലിലേയ്ക്ക് അശേഷം ഭയമില്ലാതെ കടന്നു ചെന്ന്
കടലിനുള്ളിലെ നിധികളെല്ലാം
വാരിയെടുത്തു കൊണ്ടു വരുന്ന
അധ്വാനശീലരായ ഈ കടലിന്റെ
മക്കളെ എത്ര അഭിനന്ദിച്ചാലും
അത് അധികമാവില്ല.
ഇവരുടെ ഈ സാഹസികജീവിതം
ഇത്ര ഭംഗിയായി ഷൂട്ടു ചെയ്ത്
ഞങ്ങൾക്ക് സമ്മാനിച്ച അഷറഫിനും ടീമിനും
ഒരായിരം നന്ദി.!!!
_____________________________
മായാമോഹൻ, ബാബൂസ്
ക്രിയേഷൻസ് S.H. Mount, Puttheattu Jn. കോട്ടയം
29-5-2021
_____________________________
ഞാൻ സിനിമ ആണോ കാണുന്നെ 😇 നിങ്ങടെ editing skill and video taking അപാരം തന്നെ... ❤❤🏏🏏🏏🏏🏏 no രക്ഷ
Sooper 🌹🌹🌹🌹
@@latheef.kkunnath4546 ♥️
😍
ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ ഞാൻ കണ്ട് അഷ്റഫ്. അടിപൊളി.
Veedeo skp അടിക്കാതെ കണ്ടവർ ഇവിടെ lik adik
👍ഒരുപാടു നാളായി അറിയണം എന്നു കരുതിയ കാര്യങ്ങൾ ഒറ്റ വിഡിയോയിൽ കണ്ടു, മനസ്സു നിറഞ്ഞു. ഒരായിരം നന്ദി, അഭിനന്ദനങ്ങൾ... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
ഈശ്വരാനുഗ്രഹത്താൽ ഈ വീഡിയോ താങ്കളുടെ കരിയറിലെ ഒരു ടേണിങ് Point ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...💖💝
എന്റെ മച്ചാനെ ഉറപ്പാണ് ഞാൻ ഇതു മുഴുവൻ കണ്ടു എങ്ങനെയോ ആദ്യമായിട്ട് കറങ്ങി വന്നത് ആണ് പ്വോളി ചാനൽ പെട്ടന്ന് 1 മില്യൺ അടിക്കട്ടെ ഷെയർ ചെയ്തേക്കാം ✌️✌️✌️
ഈ ചാനൽ ആണ് ബ്രോ കാണേണ്ട ചാനൽ.... SGK യുടെ ഒപ്പം നിൽക്കും
@@letsgoforaride5359 ok bro
എന്നും വ്യത്യസ്തമായ കാഴ്ചകള്‍
ആത്മാര്‍ത്ഥമായ അവതരണം.
മലയാളത്തിലെ മികച്ച vlogger
❤️ Ashraf excel 💚
കടലിലെ ജീവിതത്തിന്റെ നേർകാഴ്ച ഏവർക്കും സമ്മാനിച്ച അരയന്മാരുടെ കഷ്ടപ്പാടുകൾ കാമറയിൽ പകർത്തിയ നിങ്ങൾക്കേ എന്റെ കൂപ്പുകൈ . ഓരോ മനുഷ്യർക്കും ഓരോ കഥകൾ ഉണ്ടല്ലോ. ആ കഥ പറയാൻ മനസ് കാണിച്ച നിങ്ങള്ക്ക് ഒരുപാടു നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു. ബോട്ടിലെ എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.
വീഡിയോ അവസാനിക്കാറായപ്പോ ടൈറ്റിലിന്റെ കൂടെ ഇത് part 1 മാത്രം ആയിരിക്കണേ എന്ന് ആഗ്രഹിച്ച എത്ര പേരുണ്ട് ഇവിടെ 😍😍😍
ശിവ പാർവതിക്ക് എന്റൊരു കുതിരപ്പവൻ.
വളരെ നന്ദി സുഹൃത്തേ 💓💓
@@vijeshmp2630 🏁🏁🏁
@@vijeshmp2630 ഇങ്ങനെ ഒരു അനുഭവം നങ്ങളിലേക്കെത്തിക്കാൻ അഫ്സലിന് അവസരം ഉണ്ടാക്കി കൊടുത്ത വിജേഷേട്ടന് ഒരായിരം നന്ദി
One million ഒക്കെ എന്നേ അടിക്കേണ്ട ചാനൽ ആണ്...പക്ഷെ എന്തോ ആളുകളിൽ എത്തുന്നില്ല...
Sathyam
അതൊക്കെ തീർച്ചയായും എത്തും.
Correct
Very correct
Proud to be a fisherman's son🥰
Nalla super food adikkalo bro...meen kooti. Njanum cheruppathile professional meen pidutham undayirunnu.
@@villagechannel135 yep bro 😍
@@vinith_ailo😊😂🤔👍👍u👍
കേരളത്തിലെ മീൻപിടുത്ത ബോട്ടിൽ എടുത്ത ഏറ്റവും നല്ല വീഡിയോ. ഡ്രോൺ വീഡിയോ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.
മത്സ്യത്തൊഴിലാളികളുടെ കടൽ ജീവിതം ഒരുപാട് കേട്ടും വായിചും അറിഞ്ഞിട്ടുണ്ട്.....
ഇത് കണ്ടപ്പോൾ നേരിട് കണ്ടൊരു പ്രതീതി😍
👍🙏
ശരിയാണ് .തുടങ്ങിയാൽ പിന്നെ മുഴുവൻ കാണും. നിങ്ങളുടെ ഫിലിം മേക്കിങ് ഒരു സംഭവം തന്നെ .
Great Man........❤❤❤❤❤
ആദ്യമായിട്ടാണ് കടലിന്റെ മക്കളുടെ ജീവിതം കാണുന്നത്. വളരെ നല്ല അവതരണം.
അഷ്‌റഫ് ഇക്കാ,, ഇത് ഒരു യൂ ടൂബ് വീഡിയോ ആണെന്ന് കാണുമ്പോൾ തോന്നില്ല,, ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു....
ഒരു രക്ഷയും ഇല്ല ബായി നിങ്ങൾ വേറെ ലെവൽ ആണ്....
ഭാവിയിൽ നിങ്ങൾ ബിഗ് സ്‌ക്രീനിൽ എത്തുമെന്ന് ഞാൻ കരുതുന്നു....
അങ്ങനെ ചന്ദ്രനെ നോക്കി കിടക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ... ❤️😍
അതെ 😍
വീഡിയോ കണ്ടപ്പോൾ കുറച്ച് വൈകി...😕
സംഗതി ഈ വീഡിയോ ഒരു രക്ഷേം ഇല്ല ട്ടോ...😍
കടലിനടിയിൽ ക്യാമറ സൂപ്പർ❤️
ഇത് പോലെ വ്യത്യസ്തത നിറഞ്ഞ വീഡിയോകൾക്കായി....🌹
ഞാൻ ഇന്നേ വരെ കണ്ടിക്കില ഇത് പോലത്തെ ഒരു വ്ലോഗ് താങ്ക് യു നല്ല കാഴ്ചകൾ സമ്മാനിച്ചതിന് 👍♥️