സതീശൻ ശിവൻകുട്ടിയെ നിയമസഭയിലിട്ട് തേച്ചൊട്ടിച്ചു

Поделиться
HTML-код
  • Опубликовано: 25 окт 2024
  • DISCLAIMER!
    THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
    ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
    NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

Комментарии • 241

  • @sanron4256
    @sanron4256 4 месяца назад +388

    വിദ്യാഭ്യാസം ഇല്ലാതെ ഒരു വിദ്യാഭ്യാസ മന്ത്രി 😂

  • @althafahmed4102
    @althafahmed4102 4 месяца назад +251

    ഒന്നിനും വിവരം ഇല്ല എന്നത് എത്രയോ കാലം മുൻപ് ജനങ്ങൾ മനസിലാക്കിയതാണ്.

    • @vlogforgood
      @vlogforgood 4 месяца назад +3

      Athano vote koduthe

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад +2

      😂😂😂🎉

    • @SoniyaNiya
      @SoniyaNiya 4 месяца назад +2

      എന്നിട്ടും അവർ ആണല്ലോ ജയിക്കുന്നത്

  • @Jo-qp6mw
    @Jo-qp6mw 4 месяца назад +113

    വിദ്യാഭ്യാസം നിലവാരം ഉള്ളതായാൽ പ്രശ്നമാണ്... ഞമ്മൾക്ക് വകതിരിവ് ഇല്ലാത്ത ഗുണ്ടകളെയും അടിമകളെയും അണികളെയും ആണ് ആവശ്യം... ഇങ്കുലാബ് സിന്ദാബാദ്‌...

  • @ratheeshr6858
    @ratheeshr6858 4 месяца назад +87

    വിവരമില്ലായ്മ ഒരു കുറ്റമല്ല സേട്ടാ 😄😄മുണ്ട് പൊക്കി കാണിച്ചരൊക്കെ യിന്നു വിദ്യാഭ്യാസ മന്ദിനി 😄 നമ്മുടേ വിധി 😭😭

  • @rahultist
    @rahultist 4 месяца назад +71

    ശശി തരൂർ വല്ലതും പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ നമ്മുടെ ശിവൻകുട്ടി രാജി വെച്ചിട് ഓടിയേനെ 😂😂

    • @cagappan
      @cagappan 4 месяца назад +8

      ഒരു ചുക്കും ചെയ്യില്ല...കുലുങ്ങാത്ത കപ്പലിൽ ചുറ്റിയ സാരി മാറ്റി ഒന്ന് കാണിക്കും..പിന്നെ ശശി മൗനവ്രതം

  • @vijinvijay
    @vijinvijay 4 месяца назад +266

    ശിവൻകുട്ടി വെള്ളമടി കൂടിയിട്ടാണോ ഇങ്ങനെ കൈ വിറക്കുന്നത്.. ഇജ്ജാതി വേസ്റ്റ് ഒക്കെ വിദ്യാഭ്യാസ മന്ത്രി.. നിയമസഭയിൽ കാണിച്ച ആഭാസം കേരളം മൊത്തം കണ്ടതാണ് 😂

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад +1

      😂😂😂

    • @sreejithshankark2012
      @sreejithshankark2012 4 месяца назад +5

      പാർട്ടി ഓഫീസിൽ ജനിച്ചു വീണത് കൊണ്ട് ആണ് 😂

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada 4 месяца назад +1

      @@sreejithshankark2012 🤣🤣

    • @amalrajp2119
      @amalrajp2119 4 месяца назад +1

      Ayal communist party aan

    • @menonsethumadhavan2630
      @menonsethumadhavan2630 4 месяца назад +4

      ഇങ്ങിനെ ഉള്ളവർ മന്ത്രികൾ ആയാലല്ലേ പിണറായിക്ക് നക്കാനും, കക്കാനും, മുക്കാനും മറ്റും പറ്റുകയുള്ളു? അതാണ്‌ ഗുട്ടൻസ്.

  • @vijayappandamodharan9179
    @vijayappandamodharan9179 4 месяца назад +94

    മറുപടി പറയുമ്പോൾ കൈവിറയൽ മാറ്റാനുള്ള മരുന്നു കഴിച്ചില്ല

  • @Typing-w8f
    @Typing-w8f 4 месяца назад +100

    ഇവരെ എന്തിനു കുറ്റം പറയണം, വിദ്യാഭ്യാസം ഉള്ള ജനങ്ങൾ അല്ലെ വോട്ട് കൊടുത്ത് വിജയിപ്പിച്ചത്. അനുഭവിച്ചോ... 😂

    • @vlogforgood
      @vlogforgood 4 месяца назад +1

      😂😂😂👍

    • @Sigma123-q4n
      @Sigma123-q4n 4 месяца назад

      Full A plus a numma😂

    • @petlover1429
      @petlover1429 4 месяца назад

      Correct

    • @BeingL3X
      @BeingL3X 4 месяца назад

      അനുഭവിച്ചോ courtesy യൂം ഇവർക്ക് സ്വന്തം . ഒന്നര ലക്ഷം ശമ്പളം പറ്റിയിരുന്ന Josephine....

  • @ushakumari-zx4fm
    @ushakumari-zx4fm 4 месяца назад +57

    ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്ന് അറിയില്ല,... മൂന്നക്കം കൂട്ടി വായിക്കാൻ അറിയില്ല.... വിദ്യാഭ്യാസം.... അധോഗതി.... 😪

    • @ErvinJoy-ur5je
      @ErvinJoy-ur5je 4 месяца назад

      😂😂😂

    • @NazarKH-hc9vt
      @NazarKH-hc9vt 4 месяца назад +1

      മന്ത്രിക്ക് തിരുത്തി കൊടുത്തവൻ പറഞ്ഞ് കൊടുക്കുന്നുണ്ടു ... 23 സംസ്ഥാനമെന്ന് .. അപ്പോൾ മന്ത്രിയും കൊള്ളാം ... ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്ന് പോലും അറിയാത്ത മന്ത്രിയും ഉപദേശകരും......
      കൊള്ളാം .....

  • @leelabinny2981
    @leelabinny2981 4 месяца назад +66

    ശിവൻ കുട്ടി സാറിന് വീണ്ടും LKG യിൽ കൊണ്ടു വിടു 😂😂😂😂

    • @BeingL3X
      @BeingL3X 4 месяца назад +3

      ശരിയാ 8 വർഷം മുൻപ് ഡബിൾ ചങ്കൻ അധികാരത്തിൽ വന്നപ്പോൾ ശിവൻകുട്ടി യെ ഒന്നാം ക്ലാസിൽ ചേർത്തിരുന്നെങ്കിൽ ഇന്ന് ശിവൻകുട്ടി ക്ക് അക്ഷരം വായിക്കാനും അക്കങ്ങൾ കൂട്ടി വായിക്കാനും അറിഞ്ഞേനെ

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 4 месяца назад

      ഈ മാലിന്യത്തെ കുഴിച്ച് മൂടണം.

  • @silpajayakumar3267
    @silpajayakumar3267 4 месяца назад +36

    എന്റെ പൊന്നോ അതിനു മന്ത്രിക്ക് വിദ്യാഭ്യാസം & വിവരം വേണ്ടേ .... 🙆‍♀️

  • @deepudeepu5511
    @deepudeepu5511 4 месяца назад +30

    നാട്ടിലെ വിദ്യാഭ്യാസമില്ലാത്തവനെ നോക്കി പിടിച്ചു വിദ്യാഭ്യാസ മന്ത്രി ആക്കി... ക്ലാസ്സിൽ കേറാത്തവൻ പോലും A+ വാങ്ങിക്കുന്നു... വിദ്യാഭ്യാസത്തെ തകർത്തു കമ്മ്യൂണിസ്റ്റ്‌ കാർ... സാക്ഷരതയിൽ 1 ആം സ്ഥാനത് നിന്നും വിദ്യാഭ്യാസ നിലവാരത്തിൽ തരം താണ നിലവാരത്തിലേക്ക് കേരളത്തെ നശിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ ഭരണം

  • @amaljith9465
    @amaljith9465 4 месяца назад +7

    അതൊക്കെ നമ്മുടെ അബ്ദു റബ്ബിൻ്റെ കാലം . കൃത്യ സമയത്ത് പാഠപുസ്തകം , കൃത്യ സമയത്ത് പരീക്ഷ , കൃത്യ സമയത്ത് റിസൾട്ട് . മെഹാൻ റബ്ബ് ഹിക്ക ❤

  • @somathomas6488
    @somathomas6488 4 месяца назад +11

    First 🤣🤣🤣ചക്കിക്കൊത്ത ശങ്കരേൻ 🤣🤣🤣

  • @cecinronald4363
    @cecinronald4363 4 месяца назад +1

    അഭ്യാസിയായ വിദ്യാഭ്യാസ മന്ത്രി 😂😂 പിണറായിക്ക് ഇതിലും വലുത് കിട്ടാനില്ല 😂

  • @surendranathannairr3568
    @surendranathannairr3568 4 месяца назад +4

    കഷ്ടം! വിദ്യാഭ്യാസം ഒട്ടുമില്ലാത്ത വിദ്യാഭ്യാസ മൻ തിരി. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ ഇല്ല എന്നു അറിയില്ലേ?

  • @arunthomas4652
    @arunthomas4652 4 месяца назад +28

    Who appointed this shavam kutty. He has made a shavam of education ministry.

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 4 месяца назад +10

    മണിയേ പിടിച്ച് മന്ത്രിയാക്കിയത് വെച്ച് നോക്കിയാ ഇതൊക്ക എന്ത്.

  • @vtube1722
    @vtube1722 4 месяца назад +8

    ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് ഇടക്ക് ഇടക്ക് പറയണ്ട😅

  • @sreyass565
    @sreyass565 4 месяца назад +12

    35 സംസ്ഥാനം 😂

  • @CpVikraman
    @CpVikraman 4 месяца назад +6

    സന്ദർഭം വരുമ്പോൾ പ്രതികരിക്കാത്ത പ്രതിപുച്ഛം

  • @JithinBiju-lh2eo
    @JithinBiju-lh2eo 4 месяца назад +12

    Naari naari veedum naari😂😂😂😂😂😂

  • @mohammedali584
    @mohammedali584 4 месяца назад +3

    പൊന്നാര VDS ഈ നാടിന്റെ സാംസ്കാരിക കേരളം 😂 എന്ന് ഞമ്മൾ മാത്രം പറയുന്ന ഒരു ഗതി കേട് എന്താ ചെയ്യാ വല്ല വിവരവും വേണ്ടേ അന്തംസിന് ഇതൊക്കെ ഒരു നാടകം

  • @SamyuSudhi
    @SamyuSudhi 4 месяца назад +6

    സതീശാ മലപ്പുറം അല്ലാതെ ജില്ലകൾ ഉണ്ട് അതും കൂടി ഓർക്കണേ

  • @saraabey1964
    @saraabey1964 4 месяца назад +11

    തൊള്ളയിരത്തി മുന്നൂറ്റി അൻപത്തി ആറു 😮😮😮. ഞാൻ ആദ്യം ഇതൊന്നു ശരിക്കും വായിച്ചു പഠിക്കട്ടെ.

  • @babuv8281
    @babuv8281 4 месяца назад +4

    പൊന്നു സതീശാ ഇനി പേടിക്കണ്ട ഇനി ഒരു വലിയ കാര്യമായിട്ടൊന്നും വിദ്യാഭ്യാസം പോയിട്ട് ഒരു മന്ത്രിയും ആകില്ല കേരളം ബംഗാളായി അതിന്റെ ആദ്യപടിയാണ് ഇത് ഞങ്ങൾക്ക് ശേഷം വട്ടപ്പൂജ്യം അതാണ് ഞങ്ങളുടെ മുദ്രാവാക്യം

  • @ceepee044
    @ceepee044 4 месяца назад +1

    അങേക്ക് തുണി മാടി മേശയിൽ കയറുന്ന ഐറ്റം ആണ് ചേരുക
    .

  • @sujithm67
    @sujithm67 4 месяца назад +6

    Priority ennoke paranjal pullikk manasilavillaaaa😂

  • @nalinimanohari2345
    @nalinimanohari2345 4 месяца назад +3

    ചിവനെ.... ഇന്ക്രീസ് ഓ അതു എന്താ????😮😮

  • @aahahaha2774
    @aahahaha2774 4 месяца назад +15

    ഇതൊക്കെ ഇപ്പോഴാനോടോ കഴുതെ പറയേണ്ടത്😊ഇപ്പൊൾ കുറെ സീറ്റ് കിട്ടിയപ്പോൾ കുറച്ച് തൻ്റേടം ആയി,വളരെ വൈകിപ്പോയി😮

    • @Jrsss56788
      @Jrsss56788 4 месяца назад

      ഇപ്പൊ അല്ലാണ്ട് നിയമസഭ ആണ്

  • @kjbinujohn8745
    @kjbinujohn8745 4 месяца назад +1

    ശിവൻകുട്ടിക്ക് വല്ല അബ്കാരി വകുപ്പും കൊടുത്തൂടെ

  • @kunjoos2542
    @kunjoos2542 4 месяца назад +9

    തൊള്ളയിരത്തി മുന്നൂറ്റി എഴുപത്തി ആറ് ഇതല്ലേ വിദ്യ ആഭാസ മണ്ടിലി

  • @prasannanprasannan3684
    @prasannanprasannan3684 4 месяца назад +10

    B മലപ്പുറത്തെ കാര്യത്തിന് നിനക്ക് നല്ല താൽപര്യമാണ് അല്ലേ ബീഡി സതീശാ

    • @tonysunny5747
      @tonysunny5747 4 месяца назад +1

      Enthonadai

    • @abhilashlakkattoor3727
      @abhilashlakkattoor3727 4 месяца назад

      അതെന്താ മലപ്പുറത്തു ഒന്നും വേണ്ടേ അവിടെ പത്താം ക്ലാസ്സ്‌ ജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ വളരെ കുറവാണ് സീറ്റുകളുടെ എണ്ണം

    • @Aliyasworld-ih9oo
      @Aliyasworld-ih9oo 4 месяца назад

      മലപ്പുറത്തിന് പുറത്തുള്ള ഒന്നാന്തരം വർഗീയ വാദിയാണ് താണെന്ന് മനസ്സിലായി.... എടോ ഈ മലപ്പുറം എന്നത് മുസ്ലിംകൾ മാത്രം താമസിക്കുന്ന സ്ഥലമല്ല... മറ്റുള്ള സ്ഥലത്തിനേക്കാൾ കൂടുതൽ സന്തോഷത്തോടെ എല്ലാ മതക്കാരും ഒരുമിച്ചു ജീവിക്കുന്ന ജില്ലയാണ് മലപ്പുറം...
      ഇമ്മാതിരി നാറിയ വർഗീയതയും കൊണ്ട് ഇനിയും വന്നാൽ ഹിന്ദുക്കൾ തന്നെ സന്ഘികളെ ഓടിച്ചിട്ടടിക്കുന്ന കാലം വിദൂരമല്ല...
      അത് അടുത്ത ഇലക്ഷനോട് കൂടി കാണാൻ കിടക്കുന്നതേ ഉള്ളൂ...

  • @sutheeshputhiripadath
    @sutheeshputhiripadath 4 месяца назад +1

    കേരളത്തിന്റെ ഒരു അവസ്ഥ... പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി...

  • @muhammedathinanpp2084
    @muhammedathinanpp2084 4 месяца назад +2

    സാധനം അടിച്ചില്ലേ 😂

  • @nishitha5072
    @nishitha5072 4 месяца назад +1

    satheeshan kalakii👏👏👏

  • @rainynights4186
    @rainynights4186 4 месяца назад +2

    അങ്ങിനെ വരട്ടെ ....മലപ്പുറം ജില്ലയിലെ പ്രശ്നം.... ചത്തീചന് ബേഷ്മം ഉണ്ടാവും.....ഉറപ്പല്ലേ.....

  • @shaijeer3336
    @shaijeer3336 4 месяца назад

    ശിവൻ കുട്ടീടെ കയ്യ് വിറക്കുന്നു... കുപ്പി പൊട്ടിക്കാൻ ടൈം ആയി 😂😂

  • @vyshakkarthully1350
    @vyshakkarthully1350 4 месяца назад +2

    മന്ത്രി അതും വിദ്യാഭ്യാസം 😅

  • @girijadevivg4357
    @girijadevivg4357 4 месяца назад

    വുദ്യാഭ്യാസമന്ത്രിയ്ക്കു ഒന്നാം ക്ലാസ്സ്‌ മുതൽ വിദ്യാഭ്യാസം കൊടുക്കണം. 😄

  • @varghesenv2787
    @varghesenv2787 4 месяца назад +7

    Plus ടു വിൽ അഡ്മിൻ കിട്ടുവാനുള്ള ബുദ്ധിമുട്ട് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.
    Plus ടു തുടങ്ങിയപ്പോലുള്ള പ്രതിസന്ധി ഇപ്പോൾ ഇല്ല

  • @sreerakshith
    @sreerakshith 4 месяца назад +1

    Thiruvanchoor ennoru comedy piece undayirunu korach kaalam munne😂

  • @nikhilnadh4010
    @nikhilnadh4010 4 месяца назад

    100%% സത്യം കൊറച്ചു സ്കൂൾ High tech ആക്കാൻ വേണ്ടി മാത്രം അല്ല വിദ്യാഭ്യാസ മന്ത്രി. നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു.ഇനിയും ഇതുപോലെ ഉള്ള ആളുകൾക്കു ഈ വകുപ്പ് നൽകി വരും തലമുറയെ നശിപ്പിക്കരുത്.

  • @BroastalarabiAlarabi
    @BroastalarabiAlarabi 4 месяца назад

    വിറച്ചിൽ തുടങ്ങി ഇനി എരിച്ചിൽ മാത്രം 😃😃

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 месяца назад +2

    കേന്ദ്ര സർകാർ കൊടുക്കുന്ന പണക്കണക്ക് ഓഡിറ്റ് ചെയ്യാത്ത സംസ്ഥാന സര്ക്കാര് അല്ലേ? ചാക്കീരി പാസ് കൊണ്ടു വന്നത് ആരാണ് മോനെ സതീശാ? ഒപ്പൊസിഷൻ എന്നും പറഞ്ഞു ഇരിക്കുന്നു.!!!!

  • @Krishnana-b1o
    @Krishnana-b1o 4 месяца назад

    ഇനി നിങ്ങൾ വരുമല്ലേ. അപ്പോൾ. അങ്ങനെ ആക്കണം. മറക്കരുത് 👍🏻

  • @althu-i2v
    @althu-i2v 4 месяца назад

    അണ്ണൻ രാവിലെ സാനം കിട്ടിലെ കൈ വിറക്കുന്നു ☹️

  • @sarathcknbrs7702
    @sarathcknbrs7702 4 месяца назад +2

    Satheeshan prasangathinidayil english upayogikkunnund ath shivan kuttikku satheeshan parayunna karyangal manasilaakathirikkaanaanu vela manasilirikkatte
    support Shivankutty LLB ❤

    • @vlogforgood
      @vlogforgood 4 месяца назад +1

      😂😂😂😂😂

  • @armymanvlog3213
    @armymanvlog3213 4 месяца назад +1

    സിപിഐഎം സർക്കാരിൽ ഒരേ ഗുണം ഞാൻ കണ്ടത് കോൺഗ്രസ് പോലെ മുസ്ലിം പ്രീണനം കുറച്ച് കുറവാണ്

  • @chackonebu2307
    @chackonebu2307 4 месяца назад +4

    First priority should be Gusti 😮

  • @radhakrishnannair398
    @radhakrishnannair398 4 месяца назад +1

    അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാഭ്യാസ മന്ത്രി, മോന്തായം വളഞ്ഞാൽ 64ഉം വളയും എന്നൊരു ചൊല്ലുണ്ട്, അതാണ് ഇവിടെ അന്വർത്ഥമാകുന്നത്.

  • @gangahari81
    @gangahari81 4 месяца назад

    വൈകി വന്ന ബോധോദയം, എല്ലാ വകുപ്പും ഏകദേശം ഇതേപോലെ തന്നെ

  • @VinodKumar-fx2ez
    @VinodKumar-fx2ez 4 месяца назад

    ശിവൻ കുട്ടി പേടിച്ചു വിറയ്ക്കുകയാണോ. അതോ വെള്ളമടിച്ചിട്ടുണ്ടോ..കൈകൾ വിറയ്ക്കുന്നു.😄😄

  • @rathnammaraman1669
    @rathnammaraman1669 4 месяца назад +1

    ചിവൻകുട്ടീന്റെ മോൻ ഡൽഹിയിലാ പഠിക്കുന്നേ 😂

  • @vinodmp8197
    @vinodmp8197 4 месяца назад

    എന്തായാലും കേരളത്തിലെ വിദ്യാഭ്യാസം 😢😢😢😢

  • @SaM-of90s
    @SaM-of90s 4 месяца назад

    ഇന്ത്യൻ പ്രധാനമന്ത്രി ആരാ : അത് നരേന്ദ്ര പ്രസാദ ല്ലേ? ല്ലെ😂😂😂

  • @jomathews982
    @jomathews982 4 месяца назад

    ശിവൻകുട്ടി നിയമസഭാ അടിച്ചു പൊളിച്ചപ്പോൾ വിറയലോന്നും ഇല്ലായിരുന്നു... ഇപ്പൊ ദേ കയ്യും കാലും ഒക്കെ വിറക്കുന്നു...😮 അയ്യേ... സതീശൻ, വിദ്യാഭ്യാസ മന്ത്രിക്ക് എല്ലാം അറിയാം എന്ന്.. ഒരു പ്രത്യേക tune ഇട്ടു പറഞ്ഞപ്പോൾ കുഞ്ഞാപ്പയുടെ ഒരു ചിരി....😅😅
    പോത്തിനെ ഓക്കെ വിദ്യാഭ്യാസ മന്ത്രി ആക്കിയലോ. എന്നാണ്.... ചിരി...😅😅

  • @akhilthomas5025
    @akhilthomas5025 4 месяца назад +1

    പുറകിൽ ഇരിക്കുന്ന ആളെ വിസ്മരിക്കരുത്

  • @Sunuchouhan
    @Sunuchouhan 4 месяца назад +11

    A+ minister

  • @stylishvoyager6058
    @stylishvoyager6058 4 месяца назад

    സ്കൂളിന്റെ പടി കണ്ടവർ ആ വകുപ്പിൽ ഉണ്ടായാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @abhilashnarayanan781
    @abhilashnarayanan781 4 месяца назад +1

    Iyalk nalla verayal ndallo

  • @abhayar9793
    @abhayar9793 4 месяца назад +2

    India le 35 state😵‍💫
    Everyone note the point😂😂

  • @vlogforgood
    @vlogforgood 4 месяца назад +2

    1:35 😂😂😂😂😂

  • @tnrajendran1743
    @tnrajendran1743 4 месяца назад +2

    സ്കൂളിൽ പോകാത്തവൻ വിദ്യാഭ്യാസ മത്രി ആയാൽ ഇതല്ല ഇതിലും വലിത് വരും

  • @MadanMohan-o2q
    @MadanMohan-o2q 4 месяца назад +1

    Very good 😂😂😂😂😂

  • @SathishKumar-pp7gn
    @SathishKumar-pp7gn 4 месяца назад

    സതീശൻ ഇപ്പഴും ഉണ്ടോ നിയമ സഭയിൽ ? കൊങ്ങി പത്രങ്ങളിൽ പോലും പേര് കേൾക്കാൻ ഇല്ല...

  • @akashanandan5725
    @akashanandan5725 4 месяца назад +2

    ഇന്ത്യയില്‍ 35 സംസ്ഥാനം 🥴😮‍💨

  • @jayaprakash9193
    @jayaprakash9193 4 месяца назад

    ഞങ്ങൾക് നിയമ സഭയിൽ തുണിപൊക്കാൻ മാത്രം അറിയു

  • @Itz___antony7
    @Itz___antony7 4 месяца назад +2

    23 samsthanam😂😂😂 nalla patiya chumadllla

  • @ANILKumar-kv5qs
    @ANILKumar-kv5qs 4 месяца назад +3

    ശിവന്ന 35ഉം 24ഉം തമ്മിൽ എന്ത് വ്യത്യാസം ചുമ്മാതല്ല നാട്ടുകാർ പൊട്ടൻ എന്ന് വിളിക്കുന്നെ 🌹😘🥰😂🤣👌👍🙏

  • @Techinfoandgaming
    @Techinfoandgaming 4 месяца назад +2

    നിങ്ങൾ എന്തുവാടെ അവിടെ നിന്ന് കഥ പറയുന്നേ ഞങ്ങളുടെ സർ വിദ്യാഭ്യാസ മന്ത്രിയാ...( without education )കേട്ടോ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല മനസ്സിലാക്കാൻ വേണ്ട വിവേകം മിനിമം വേണ്ടേ....ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഒരു പണി പറ്റി🧑‍🦯

  • @kaladharansaanvi8071
    @kaladharansaanvi8071 4 месяца назад

    😂😂 സൂപ്പർ

  • @rijovarghese244
    @rijovarghese244 4 месяца назад

    Literacyil ഒന്നാം സ്ഥാനത്തുള്ള statinte ഒരു അവസ്ഥ

  • @lalur4424
    @lalur4424 4 месяца назад

    നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരെക്കിലും വേണ്ടേ.. ആകെ ഒള്ളത് ഒരു തോട്ടി കൂട്ടുകാരനും ഒരു തോൽവി അയൽകാരനും 😮😮😮😮😮

  • @devanandhan243
    @devanandhan243 4 месяца назад

    പിണറായി സർകാർ രാജിവെക്കണം എല്ലാം നന്നാകും😂

  • @monster695
    @monster695 4 месяца назад +1

    VD🔥

  • @The_Mallu_Educator
    @The_Mallu_Educator 4 месяца назад

    സമ്മേളനം 😂

  • @noufalduamanha
    @noufalduamanha 4 месяца назад

    Congress പ്രവര്‍ത്തകര്‍ക്ക് എല്ലാം നല്ല വിദ്യാഭ്യാസം ഉണ്ട് 🎉

  • @JR-ud5tw
    @JR-ud5tw 4 месяца назад

    Sivankuttikk oru koppum ariyillaaa.....😂

  • @jithus8405
    @jithus8405 4 месяца назад

    സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ കലിപ്പ് ആണ് ശിവൻകുട്ടിക്ക് 😂😂

  • @ambikadas65
    @ambikadas65 4 месяца назад +1

    75 പിള്ളേരെ അല്ല 750 പിള്ളേരെ വെച്ചും ക്ലാസ്സ്സെടുക്കാം. കാരണം പഠിപ്പിക്കൽ എന്ന പ്രക്രിയ അവിടെ നടക്കുന്നില്ലല്ലോ. വെറും പ്രഹസനവും കൂടെ ഇടക്കിടക്കുള്ള വിദ്യാർത്ഥി സമരങ്ങളും അടിപിടിയും അല്ലേ ഉള്ളു. 😆 ഒടുവിൽ ഒരു പ്രഹസന പരീക്ഷയും പിന്നെ കുറേ A+ ഉകളും. അതിനു ഇതൊക്കെ ധാരാളം 😆😆😆 3:17

  • @cuteckoduvayur2582
    @cuteckoduvayur2582 4 месяца назад

    മട്ടൻ മാരെ SSLC വിജയശതമാനം കുറയ്ക്ക് 🙏🙏🙏

  • @menonsethumadhavan2630
    @menonsethumadhavan2630 4 месяца назад +2

    നിങ്ങൾ ആരോടാണ് ഈ പ്രസംഗിക്കുന്നത്. വല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരോട് പറയൂ ഹേ.

  • @SreedeviP-v9u
    @SreedeviP-v9u 4 месяца назад +1

    Ahh.....thettikkathe manthri samsarichello

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 4 месяца назад

    ഈ സർക്കാർ വെബ് സൈറ്റ് ടീമുകൾ ആരാണെന്നു പോരാളി ഷാജി ക്കറിയാം.

  • @VinodKumar-fx2ez
    @VinodKumar-fx2ez 4 месяца назад

    2:32 സമ്മേളനമാണോ 😂😂😂

  • @muhammedfarseen._k
    @muhammedfarseen._k 4 месяца назад

    Sentoff nte Anna arinjath classil ethrayum boys undo enn😂😂

  • @mrwanderlust8820
    @mrwanderlust8820 4 месяца назад +4

    😂😅

  • @vipin.a.g.8851
    @vipin.a.g.8851 4 месяца назад

    കേരള മക്കളുടെ വിധി 😢

  • @wazeem9916
    @wazeem9916 4 месяца назад

    Thaanoke schoolil poytundo😂😆
    Vidhyabyasa manthri:. Athu parayan nee aara

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 4 месяца назад +1

    ഒന്നും ഒന്നും വലിയ ഒന്ന്. പിഴവുപറ്റിയതാ രണ്ടാണെന്നുതോന്നുന്നു

  • @mallumalappuramtrolls07
    @mallumalappuramtrolls07 4 месяца назад +1

    👍

  • @jomathews982
    @jomathews982 4 месяца назад

    നേമത്ത്.. കാശു വാങ്ങി ശിവൻകുട്ടിക്ക് വോട്ട് ചെയ്ത "പ്രഫുത്ത " മലയാളികൾക്ക് നടു വിരൽ 🖕 നമസ്കാരം...

  • @kandekarnan9344
    @kandekarnan9344 4 месяца назад

    Education illatha Education minister. Strange.i don't even understand how come he became an Education minister. No shame at all to this party.

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 4 месяца назад +7

    4 akshram kootivayikkan ariyatha Vidhya Abasa Mandri

  • @selinsaju31
    @selinsaju31 4 месяца назад

    Sivankutty.... hand shivering .....potten manthri

  • @Abhi-n3o
    @Abhi-n3o 3 месяца назад

    Vd satheeshan 🔥🔥🔥

  • @7800avn
    @7800avn 4 месяца назад

    പൊന്നാനിയിൽ മാത്രം എല്ല chatheesha പാവങ്ങൾ ഉള്ളത്

  • @kuriakosekc7391
    @kuriakosekc7391 4 месяца назад

    Edu minister should be educated.

  • @kkd-v2r
    @kkd-v2r 4 месяца назад +3

    അബ്‌ദുറബ്ബിനായിരുന്നോ പിന്നെ വിവരമുള്ളത് 🤣🤣🤣

    • @vlogforgood
      @vlogforgood 4 месяца назад +2

      Alla paranarikku😂