ഞങ്ങളെ പ്രിയപ്പെട്ട ബാബു,ആ പുഞ്ചിരിയും സംസാരവും മനസ്സിൽ നിന്നും പോവുന്നില്ല, എത്രെ തിരക്കിനിടയിലും എല്ലാരുമായും കുശലന്വേഷണങ്ങൾ പറയുകയും എപ്പോഴും ദുആ ചെയ്യണമെന്നും ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ കുറഞ്ഞ കാലത്തിനിടക്ക് ഇത്രെയും എല്ലാവരിലും അത്രെമേൽ പ്രിയപ്പെട്ടതാവണമെങ്കിൽ അതായിരുന്നു ഞങ്ങളെ ബാബു, ബാബുവിന്റെ വേർപാട് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല, ഖബർ സ്വർഗപ്പൂന്തോപ്പാക്കണേ അല്ലാഹ്, ഞങ്ങളെല്ലാവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ 🤲🏻😭
നൗഫൽ ഞങ്ങളുടെ തൊട്ടടുത്തുള്ള മഹല്ല് നിവാസിയാണ് അതിനപ്പുറത്ത് ഞങ്ങൾ വളരെ അടുപ്പക്കാരായിരുന്നു ചെറുപ്പകാലത്ത് വൈകുന്നേരങ്ങളിൽ ദിവസവും അവനും മൻസൂറും ഫുട്ബോൾ കളിക്കാൻ എത്തുമായിരുന്നു ഞങ്ങളുടെ തൊട്ടടുത്തുള്ള പറമ്പിൽ അക്കാലത്തെ കളികളിൽ പ്രധാനിയായിരുന്നു മുസ്തഫ ഓ പി കൂടാതെ ബിജ്ജു. കാസിം. സക്കീർ. ഉബൈദു v. ചെറിപ്പ ..... അന്നത്തെ കളികളുടെ ഇടക്ക് തർക്കം ഉണ്ടാകുമ്പോൾ മധ്യസ്ഥ റൂള് വഹിച്ചിരുന്ന ആളാണ് നൗഫൽ. വളരെ സൗമ്യനും എപ്പോഴും ആരെ കണ്ടാലും ചിരിക്കുകയും ചെയ്യുന്ന ആളായിരുന്നു ആ ചെറുപ്പകാലമെല്ലാം കഴിഞ്ഞു കാലം മുന്നോട്ട് നീങ്ങിയപ്പോൾ പിന്നീട് ഇടവേളകളിൽ പല സമയത്തും അവനെ കണ്ടുമുട്ടുമ്പോൾ ആ ചിരിക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല അതിനിടയിലാണ് ഏതാനും മാസങ്ങൾക്ക് മുന്നേ എല്ലാവരെയും ദുഃഖത്തിലാക്കി അവന്റെ മരണവാർത്ത നമ്മുടെ മുന്നിലേക്ക് എത്തിയത് റബ്ബ് അവൻ ചെയ്ത സൽകർമ്മങ്ങളെല്ലാം സ്വീകരിക്കട്ടെ അവന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🤲🤲
എന്റെ ഹബീബിന് നീ പൊറുത്തു കൊടുക്കണേ നാഥാ
അവനെയും ഞങ്ങളെയും നീ സ്വർഗത്തിൽ ആക്കണേ
ആമീൻ
എന്ത് തെറ്റുകൾ ഉണ്ടങ്കിലും നീ പൊറുത്തു കൊടുക്കു റബ്ബേ 🤲🤲മുത്തു റസൂലിന്റെ കൂടെ അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിപ്പിക്കണം നാഥാ 😭😭
ജാതി മത ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു എന്റെ പ്രിയ ഹബീബ്..
നാഥാ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ..
Allahuaa sahodharantey qabr vishalamakki kodukkattey
ഞങ്ങളെ പ്രിയപ്പെട്ട ബാബു,ആ
പുഞ്ചിരിയും സംസാരവും മനസ്സിൽ നിന്നും പോവുന്നില്ല, എത്രെ തിരക്കിനിടയിലും എല്ലാരുമായും കുശലന്വേഷണങ്ങൾ പറയുകയും എപ്പോഴും ദുആ ചെയ്യണമെന്നും ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ കുറഞ്ഞ കാലത്തിനിടക്ക് ഇത്രെയും എല്ലാവരിലും അത്രെമേൽ പ്രിയപ്പെട്ടതാവണമെങ്കിൽ അതായിരുന്നു ഞങ്ങളെ ബാബു,
ബാബുവിന്റെ വേർപാട് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല,
ഖബർ സ്വർഗപ്പൂന്തോപ്പാക്കണേ അല്ലാഹ്, ഞങ്ങളെല്ലാവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ 🤲🏻😭
അല്ലാഹുവേ നൗഫൽകയുടെ ഖബറിടം വെളിച്ചമാക്കി കൊടുക്കണേ. അവരെയും ഞങ്ങളെയും ഹബീബായ നബിയുടെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ചു koottanee😭😭
Masha Allah 🥰😍🤩
ആ നിഷ്കളങ്കത ഒരിക്കലും മറക്കാൻ പറ്റില്ല
എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തുക
Paraloka jeevitham rahathilakane alla 🤲🏻🤲🏻
പരലോക ജീവിതം റാഹത്തിലാക്കണേ അല്ലാഹ് 🤲🏻🤲🏻😭
നൗഫൽ ഞങ്ങളുടെ തൊട്ടടുത്തുള്ള മഹല്ല് നിവാസിയാണ് അതിനപ്പുറത്ത് ഞങ്ങൾ വളരെ അടുപ്പക്കാരായിരുന്നു ചെറുപ്പകാലത്ത് വൈകുന്നേരങ്ങളിൽ ദിവസവും അവനും മൻസൂറും ഫുട്ബോൾ കളിക്കാൻ എത്തുമായിരുന്നു ഞങ്ങളുടെ തൊട്ടടുത്തുള്ള പറമ്പിൽ അക്കാലത്തെ കളികളിൽ പ്രധാനിയായിരുന്നു മുസ്തഫ ഓ പി കൂടാതെ ബിജ്ജു. കാസിം. സക്കീർ. ഉബൈദു v. ചെറിപ്പ .....
അന്നത്തെ കളികളുടെ ഇടക്ക് തർക്കം ഉണ്ടാകുമ്പോൾ മധ്യസ്ഥ റൂള് വഹിച്ചിരുന്ന ആളാണ് നൗഫൽ. വളരെ സൗമ്യനും എപ്പോഴും ആരെ കണ്ടാലും ചിരിക്കുകയും ചെയ്യുന്ന ആളായിരുന്നു ആ ചെറുപ്പകാലമെല്ലാം കഴിഞ്ഞു കാലം മുന്നോട്ട് നീങ്ങിയപ്പോൾ പിന്നീട് ഇടവേളകളിൽ പല സമയത്തും അവനെ കണ്ടുമുട്ടുമ്പോൾ ആ ചിരിക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല അതിനിടയിലാണ് ഏതാനും മാസങ്ങൾക്ക് മുന്നേ എല്ലാവരെയും ദുഃഖത്തിലാക്കി അവന്റെ മരണവാർത്ത നമ്മുടെ മുന്നിലേക്ക് എത്തിയത്
റബ്ബ് അവൻ ചെയ്ത സൽകർമ്മങ്ങളെല്ലാം സ്വീകരിക്കട്ടെ അവന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🤲🤲
അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗ പൂങ്കാവനമാക്കട്ടെ, ആമീൻ 🤲🤲
Classmate ayirunnu
Ameen
Aameen
Ameen
ആമീൻ
😢😢😢സ്വർഗം koduk allha
അള്ളാ തെറ്റുകൾ ഒക്കെ പുറത്തു കൊടുക്കണേ കബർ ജീവിതം സന്തോഷത്തിൽ ആക്കണേ
ആമീൻ 😭😭😭
😢😢നാഥാ ബാബുവിനെ കബറിടംസന്തോഷത്തിൽ ആക്കണേ...
ആമീൻ 😭😭
ബാബുവിന്റെ കബറിടം അല്ലാഹു സന്തോഷത്തിൽ ആക്കട്ടെ... Ameen🤲
😢ameen
🤲🤲🤲🤲🥲🥲🥲🥲
ആമീൻ 🤲😢
അല്ലാഹുമ്മഹ്ഫിർലഹു വർഹംഹു 🤲🤲
🤲🤲
عفي عنه الباري
🤲🤲
ആമീൻ 🤲🏻🥹
🥺🤲
اللهم اغفر له وارحمه🤲🏻
😢😢😢🤲🤲
😢😢😢😢
😒😒😒
🤲🤲🤲
😢
🤲🤲
😢