ആരെതിർത്താലും ഇത്തരം അനാചാരങ്ങളും തൗഹീദിന്നെതിരെയുമുള്ള വ്യതിയാനങ്ങൾ പുറത്ത് കൊണ്ടുവരണം, കെ ഴവാകെഴ വാ, കെളവാ എന്നൊക്കെ വിളിച്ച് ആര് വന്നാലും അബ്ദുള്ള സാഹിബ് തളരരുത്,.കഴിയുന്ന വിധം സോഷ്യൽ മീഡിയ ഉപയോഗിച്ച് അവസാന ശ്വാസം വരെ പ്രബോധനം ചെയ്യുക - അള്ളാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസ്സു .നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
അബ്‌ദുല്ലക്ക അള്ളാഹു ഒരാൾക്കു അധികാരം കൊടുത്താൽ അദ്ദേഹത്തെ പുകഴ്ത്തുന്നതിനുപരിധിയില്ല. കഴിവിനും പരിധിയില്ല. പരിധിയുണ്ടന്നു വിശ്വസിക്കുന്നത് ശിർക്കാണ്. അതാണ് ശിർക്. സിഎം വലിയയുഹിയും നീയും സമമാണോ നിനക്കൊത്ത കഴിവ് നിനക്കില്ലേ അത് ഞാൻ വിശ്വസിച്ചാൽ ഇസ്ലാമിന്ടെ അകത്തോ പുറത്തോ. അത് പറ ആദ്യം
@@sidhiksidhik2275നീ റസൂൽ( സ ) പിൻപറ്റുന്ന മുസ്ലിം ആണോ, അതോ cm നെ പിൻപറ്റുന്ന മുഷ്‌രിക് ആണോ. കലിമ നഷ്ടപെട്ടൽ പത്ത് തലേകെട്ടും കെട്ടിയിട്ട് കാര്യമില്ല , കാഫിർ തന്നെ.
അബ്ദുള്ള സാഹിബിനു ദീർഘനേരം സംസാരിക്കാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടും. ഇതൊക്കെ പറയുന്നത് ഇത് അനിവാര്യമായ ഒരു കാര്യമായതുകൊണ്ടാണെന്നു ചിലർക്കെങ്കിലും മനസ്സിലാകും.
ഞാൻ മനസ്സിലാക്കിയ ദീനിനെ അടിസ്ഥാനത്തിൽ ആ പാട്ട് പ്രകാരം വിശ്വസിച്ചാൽ അവർ ദീനിനും പുറത്തു തന്നെയാണ്. ഇസ്ലാമിൻറെ ഏറ്റവും വലിയ അടിത്തറയായ ലാഇലാഹ ഇല്ലല്ലാഹ് എന്ന പ്രമാണത്തിന് വിരുദ്ധമാണത്. മുസ്ലിംകൾ അതിനെ എതിർക്കുകയാണ് വേണ്ടത്.താടിയും തലപ്പാവും ഉള്ള പണ്ഡിത വേഷധാരികലെ മുസ്ലീങ്ങൾ ഭയപ്പെടേണ്ടിയിരിക്കുന്നു.
എ. പി. വിഭാഗം സുന്നികളോട് ഒരൊറ്റ വാക്ക് ജീവിതത്തിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലും പണ്ഡിതൻ മാർ അല്ലാഹുവുന്റെ സ്വിഫത് പറഞ്ഞിട്ടുണ്ടോ? അല്ലാഹുവിന് വാജിബായ സ്വിഫതും മുസ്തഹീലായ സ്വിഫതും നിങ്ങളുടെ നാവിൽ നിന്നും കേൾക്കാൻ ഒരു പൂതിയുള്ള കക്ഷിയാണ് ഇയുള്ളവൻ. ഏതെങ്കിലും കിതാബ് വായിച്ചു വെറുപ്പിക്കാതെ ഖുർആനും ഹദീസും ഉൾകൊള്ളിച്ചു ഒരു ക്ലാസ്സ് നടത്താൻ നിങ്ങളുടെ കൂട്ടത്തിൽ നട്ടെല്ലുള്ള deep knowledge ഉള്ള ആരെങ്കിലും ഉണ്ടോ?
ഇവര് പാടിയതിൽ പ്രശ്നം ഇല്ല ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസുലുല്ലാഹ് എന്നു ചൊല്ലി അല്ലാഹുവിന്ന് കരാർ കൊടുത്തവർക്ക് ഈ പാട്ടു പാടാൻ പാടില്ല ജഹിലി യത്തുൽ മെടാവൂർ ഇൻസാൻ പൂജാരികൾ എന്തും പറയും 🇮🇳🇮🇳🇮🇳🥑🥑💯
അതിന് പണ്ട് തന്നെ അല്ലാഹുവിലും ഖുർആനിലും വിശ്വാസം ഉണ്ടായിട്ട് വേണ്ടെ, ഈ വേഷം കെട്ട ലൊക്കെ പൈസ്സ ഉണ്ടാക്കാനല്ലെ അബ്ദുള്ളക്ക, നിങ്ങൾക്കെന്താ അത് മനസ്സിലാവാത്തത് എന്നാണ് എന്റെ ചിന്ത.പോത്തിനോട് വേദം ഓതിയത് കൊണ്ട് എന്താ കാര്യം?
പരിക്ഷ എഴുതിയത് കാന്തപുരം അറിയില്ല എന്നാണ് മകൻ പറഞ്ഞത് ഉപ്പയേ സ്റ്റേജിൽ ഇരുത്തി ഒരു നിരീശ്വരവാദി പ്രസങ്ങിച്ചു റസൂലിനെ യും. കാന്തപുരത്തേയും വിലയിരത്തിയപ്പോൾ കാന്തപുരം ആണ് മുന്നിൽ എന്നു പറഞ്ഞു യാത്ര അവസാനിക്കും വരേ നീഷേദിച്ചില്ല അതേപോലെ ഉപ്പയേ സ്റ്റേജിൽ ഇരുത്തി പ്രസങ്ങിച്ച മുടി .റ സൂലിൻ്റെ ശറഫാക്കപ്പെട്ട മുണ് സ്ഥലത്ത് നീന്ന് തലയിൽ നിന്നും. താടിയിൽ നിന്നും. കൈ മുടിയിൽ നിന്നും ആണ് കിട്ടിയത് എന്ന് അതും തിരുത്തി പറഞ്ഞിട്ടില്ല. അയിലക്കാട് സമ്പ വം ആരാണ് വിശധീകരിച്ചത് താങ്കളുടെ ഉപ്പയല്ലേ
അബ്ദുല്ല സാഹിബേ: താങ്കളെ അല്ലാഹു (സൂ) അനുഗ്രഹിക്കട്ടെ - ആമീൻ ഒരു കൂട്ടം സുന്നി മുസ്ലിയാക്കൻമാർ തങ്ങളടെ അനുയായികളെ , ശിർക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്ന നേർക്കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അതിൻ്റെ ചെറിയ ഒരു തെളിവാണ് താങ്കൾ വിശകലനം ചെയ്തത്. ചിന്ത പണയം വെച്ച സുന്നികളുടെ ഈമാൻ റാഞ്ചുന്ന പ്രാപ്പിടിയൻ ഉസ്താദുമാർ വട്ടമിട്ടു പറക്കുമ്പോൾ - അവരോട് അത് ചെയ്യരുത് എന്നു പറയാൻ പൊലും നാവു പൊന്താത്ത അവരുടെ എല്ലാമെല്ലാമായ നേതാക്കൻമാരായ തങ്ങൻമാരും, ശൈഖുമാരും, അവരുടെ സംഘടനകളുമാണ് ഈ ദുരവസ്ഥക്ക് കാരണം. ഇവരുടെ മൗന സമ്മതത്തിലല്ലേ സുന്നി യുടെ ഈമാൻ പിച്ചിച്ചീന്തപ്പെടുന്നത്. നിങ്ങൾ ഈ വിഷയവുമായി നടത്തിയ ഈ അധിക പ്രസംഗം അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് തൗഹീദ് മുഖ്യ അജണ്ടയായി കാണാത്ത മുസ്ലിയാക്കൻമാർ അധികരിച്ച ഇക്കാലത്ത് - അത്തരമാളുകളുടെയും അനുയായികളുടെയും അകക്കണ്ണ് തുറപ്പിക്കാൻ നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കുക. തൗഹീദിൻ്റെ പ്രതിയോഗികൾ ഓരിയിട്ട് കൊണ്ടേയിരിക്കും. സത്യസന്ധമായി തൗഹീദിലേക്ക് ആരൊക്കെ ക്ഷണിക്കുന്നുവോ അവരുടെ പിന്നാലെ വടിയും പേനയും, മൈക്കുമായി മക്കാ മുശ്രിക്കുകളുടെ പ്രേതങ്ങൾ എപ്പോഴും വേട്ടയാടും. തീർച്ച. സത്യം പറയുമ്പോൾ ഉറഞ്ഞു തുള്ളുന്നവർ തുള്ളട്ടേ... അവരുടെ ഉപദ്രവം ഏൽക്കാതെ ഒരു പ്രവാചകനും ഉദ്ബോധനം നടത്തിയിട്ടില്ല എന്നതല്ലേ ചരിത്രം'? എന്നാലും പ്രത്യാശിക്കാം. ഒരിക്കൽ അവരിൽ പലരും സത്യത്തിലേക്കും, വെളിച്ചത്തിലേക്കും തിരിച്ചെത്താൻ നിഷ്ക്കളങ്കമായ തൗഹീദ് പ്രബോധന പ്രവർത്തനങ്ങൾ കാരണമായിത്തീരും. സാഹിബേ, മരിക്കുന്നതു വരെയും ഉദ്ബോധനം തുടർന്നു കൊണ്ടിരിക്കുക. അല്ലാഹു (സു) അനുഗ്രഹിക്കട്ടെ ആമീൻ.
ഒരു സംശയവും വേണ്ട ഇവരെല്ലാം ഇസ്ലാമിന് പുറത്താണ് എന്നു പറയുന്നതിന് പകരം റഹു മാനേ ഇനിയെങ്കിലും ഇവരെല്ലാം അകത്താ കാനുള്ള വഴി കണ്ടു പിടിക്കണേ എന്ന് മാത്രം ഞാൻ ദുആ ചെയ്യുന്നു
ഇതിന് ഉത്തരവാദി കാന്ത പുരം തന്നെയാണ് , കാരണം ഈ അവസ്ഥ യിലേക്ക് സമുദായത്തെ എത്തിച്ചത് നല്ലൊരു പങ്കു അയാക് തന്നെയാണ് ഇതിലും വലിയ കറാമത് ആയാൽ തന്നെ സ്വയം പറഞ്ഞിട്ടുണ്ടല്ലോ, മാത്രമല്ല ഇത്തരം നെറികെട്ട കാര്യങ്ങൾ എതിർത്തുകൊണ്ട് ഒരു വാക്ക് പോലും അയാൾ ഒരിയാടാറില്ല
ഒരിക്കലും ലജ്ജ ഇല്ലാത്ത വർഗം ആയി "സുന്നി "കൾ മാറിക്കഴിഞ്ഞു. ഇനി ദീൻ എന്താണ്, അള്ളാഹു ആരാണ്, ഇസ്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഉള്ളതാണ് എന്നൊന്നും അറിയാത്ത പാവം അനുയായികളുടെ കാര്യം ആലോചിച്ചു നമുക്ക് തല താഴ്ത്തിടാം!!😔😔 ചുരുങ്ങിയത് ഫ്രൈഡേ എങ്കിലും സലഫി, മുജാഹിദ് ജമാഅത് തബ്ലീഗ് എന്നീ പള്ളികളിൽ പപോയാൽ കുറിച്ചെങ്കിലും ദീനെന്താണ് എന്നറിയാൻ സഹായിക്കും. അള്ളാഹു സല്ബുദ്ധി കൊടുക്കട്ടെ ആമീൻ. ഇവരുടെ ധാരണ ഈ വെള്ളത്തലേക്കെട്ട് കെട്ടിയവരൊകെ ആളിമിംഗളാണ് എന്നാണ് വിചാരിക്കുന്നത്. ബഹുമാനപ്പെട്ട പേരോട് ഉദ്തസ്തിനു തന്നെ എത്രെയും വർഷങ്ങൾ കഴിഞ്ഞപ്പോളാണ്, കള്ളത്വരീകത്തും മനസ്സിലായതിന്റെ കാരണം , സലഫി പണ്ഡിതന്മാരുടെ സമയോചിതമായ ഇടപെടലുകൾ കാരണവും കൂടാതെ Ap പിന്നെ EK വീണ്ടും AP, EK ഇങ്ങിനെ മാറി മാറി കുറ്റം പറഞ്ഞു നടന്ന അഹ്സനി മുസ്‌ലിയാർ ഒറു "കുട്ടുവട്ടൂർ "ജപ്പാൻ ആയ ഷൈക്കിനെ കുറുവട്ടൂരിൽ പൂജ കഴിച്ചു കുടിയിരുത്തി അവിടെ ഈ തലേക്കെട്ടും വെള്ളസംകുപ്പായവും ഇട്ട ഏജന്റ്മാർ (പേരോടിന്റെ ഭാഷ്യം ) ആയവർ പോയി തുടങ്ങിയപ്പോൾ ർവരുടെ സിഎം അല്ലാഹുവിനെയും സകലതും നിയന്ത്രിക്കുന്ന CM മടവൂർ പോകുന്നവർ കുറയാൻ തുടങ്ങിയപ്പോളാണ്.പേരോട് അങ്ങിനെ ഭയാള് പറയാൻ കാരണം എന്നാണ് എനിക്ക് മസ്നസിലാകാൻ പറ്റിയത്. അംഗീകരിക്കാൻ തയ്യാറില്ലാത്തവരോട് ഒരു request, "സുന്നിയാക്കൾ "തെറി വിളിച്ചു കമന്റ് ഇടരുത്. അല്ലെങ്കിൽ അതും പതിക്കിത്താബിൽ ഉള്ളതാണ് നിങ്ങളുടെ പാവം അനുയായികൾ വിശ്വസിക്കും. K. M. Karimadath
പാട്ട് നല്ല വണം നന്നായിട്ടുണ്ട് നല്ല ഈണത്തിലും ആണ് പക്ഷേ അള്ളാഹുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ കെട്ടിയുണ്ടാക്കിയ പാട്ടാണ് ഇവരെല്ലാം ഏതെങ്കിലും പള്ളിയിൽ ഇമാമത്ത് നിൽക്കുന്നുണ്ടെങ്കിൽ അതിൻറെ പുറകിൽ നിൽക്കുന്നതിൽ നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ഇത്തരം സർറു കളിൽ നിന്ന് നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ
എന്തെല്ലാം കാര്യത്തിൽ കൂട്ടായ ചർച്ചകൾ നടക്കുന്നു. തൗഹീദിന്റെ കാര്യത്തിൽ ഒരു പിടി വാശിയുടെയും ആവശ്യമില്ല. തുറന്ന ചർച്ചകൾക്ക് എല്ലാ പണ്ഡിതന്മാരും തയ്യാറാവണം തന്റെ ഭരണീയരിൽ ഒരാളെങ്കിലും പട്ടിണി കിടന്നാൽ നാളെ റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് ഭയന്ന ഭരണാധികാരികൾ ചരിത്രത്തിലുണ്ട്. അത് പോലെ സമൂഹത്തിൽ ഒരാളെങ്കിലും തൗഹീദിന്റെ കാര്യത്തിൽ സംശയിക്കാൻ അവസരമുണ്ടായാൽ നാളെ റബ്ബിനോട് പണ്ഡിതന്മാർ ആദ്യം മറുപടി പറയേണ്ടിവരും ! കാന്തപുരം ജനിക്കുന്നതിന് മുമ്പേ മുസ്‌ലിം സമൂഹത്തിൽ ധാരാളം മൗലിദുകളും മാലകളും നിലവിലുണ്ട് . അവയിൽ പലതും അബ്ദുള്ളാ സാഹിബ് മാന്യന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നവർ പാടുകയും പുതു തലമുറക്ക് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. മഖ്ബറയും അതുമായി ബന്ധപ്പെട്ടവയും സാമ്പത്തിക തട്ടിപ്പിനുള്ള കേവല നടപടി ക്രമങ്ങളാണെന്ന വിമർശനം വസ്തുതാപരമല്ല. മദീനയിലെ വിശുദ്ധ റൗള ഇപ്പോഴും നിലനിൽക്കുന്നു. സുഊദിയിലെ ധാരാളം മഖ്ബറകൾ സാമ്രാജ്യത്വവുമായുള്ള ഒത്തുതീർപ്പിന്റെ മറവിൽ സുഊദിയിൽ ഒപ്പിച്ചെടുത്ത വഹാബി മേൽക്കോയ്മയുള്ള ഭരണകൂടം തകർത്തെറിഞതാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന്തപുരവുമായോ കേരളത്തിലെ സുന്നികളുമായോ യാതൊരു ബന്ധവുമില്ലാതെ ധാരാളം മഖ്ബറ കൾ നിലനിൽക്കുന്നു. കേരളത്തിലാണെങ്കിലും കണ്ട് വരുന്ന മഖ്ബറകളിലധികവും കാന്തപുരം ജനിക്കുന്നതിന് മുമ്പേ യു ള്ളതാണ്. അബ്ദുള്ളാ സാഹിബിന്റെ മുൻവിധിയില്ലാതെ പൊതുനന്മ കാംക്ഷിച്ചു കൊണ്ടുള്ള അവതരണം കൂടുതൽ ആകർഷണീയമാണ്. നിശിത വിമർശനത്തേക്കാൾ ആത്മപരിശോധനക്ക് ഇത്തരം അവതരണങ്ങളാണ് പ്രയോജനപ്പെടുക ! എല്ലാവരുടെയും പരിശ്രമങ്ങൾ ദീനീ ക്ഷേമത്തിനാവട്ടെ !
അബ്ദുല്ല ക്ക. സധൈര്യം പ്രബോധനം നടത്തുക .innallaha mahanaa..waman ahsanu khoulan mimman daha ilallah..mean.അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് nekaallum നല്ലൊരു വാക്ക് പറഞ്ഞവൻ ആരുണ്ട്.. jazakhallah khair ആമീൻ
Ap ഉസ്താദ് ഭാവിയിൽ PSC പരീക്ഷക്ക് പരീക്ഷാ ഹാളിൽ പ്രത്യക്ഷപ്പെട്ടു സഹായിച്ചു 2. ബുദ്ധിമുട്ടിയ സ്ത്രീയെ പ്രസവ റൂമിൽ പ്രത്യക്ഷപ്പെട്ടു സുഖപ്രസവം 3. കടലിൽ അകപ്പെട്ട ആളെ കടൽ വറ്റിച്ച് രക്ഷിച്ചു 4 കത്തി വീണ വിമാനത്തിൽ ഐസ് തുപ്പി രക്ഷിച്ചു 5. അസ്രായിൽ തിരിച്ചയച്ചു മരണo ഒഴിവാക്കി.
ഏക ദൈവ ആശയമാണ് Christianity മുന്നോട്ട് വെച്ചത്. പക്ഷേ അവരിലെ പൗരോഹിത്യം അവരെ ബഹുദൈവ ആരധനയിലെക്ക് കൊണ്ടുപോയി പ്രതിഷ്ഠിച്ചു.അതുപോലെ തന്നെ ഇസ്ലാമിനെയും ബഹുദൈവ aaradhanayilekku നയിക്കുന്ന പൗരോഹിത്യം അവരുടെ ഭൗതിക നേട്ടങ്ങൾ മാത്രമേ ആഗ്രഹിക്കുന്നു. ഉള്ളു.ഇസ്ലാമിൽ വിഗ്രഹങ്ങൾ nishidhamayathinal കബറുകൾ koodikondirikkum. അല്ലാഹു കാക്കട്ടെ ea സമുദായത്തെ
നാളെ ഇയാളുടെ കാലശേഷം നോളേജ് സിറ്റിയിൽ ഒരു വലിയമ ഖ്ബറ പണിത് അന്തർദേശീയ തീർത്ഥാടന കേന്ദ്രമാവും എന്ന് നമുക്ക് കാണേണ്ടി വരും, അല്ലെങ്കിൽ കാന്തപുരം ജീവിച്ചിരിപ്പുള്ളപ്പോൾ തന്നെ ഇതൊക്കെ തള്ളണം, എനോട് ഇങ്ങനെയൊന്നും ചേർത്തിപ്പറയരുത് എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ തള്ളിപ്പറയട്ടെ. അല്ലാത്തപക്ഷം കാന്തപുരം ഇതിനൊക്കെ അള്ളാഹു വിൻ്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും
ആരോ എഴുതി ആരോ പാടി ഇതിലൊന്നും ഒരു കഴമ്പുമില്ല ഞാൻ എന്തായാലും ഈ പാട്ടിനെ അനുകൂലിക്കുന്നില്ല എന്നെ എനിക്കെന്താ കാര്യം ഞാനായി എൻറെ റബ്ബേ ഞാൻ എൻറെ റബ്ബിനെ മാത്രം ആരാധിക്കുന്നു ആരെയും കുറ്റം പറയുന്നില്ല ചെയ്തവർ ചെയ്തവർ അവരുടെ പാവങ്ങൾ വഹിക്കട്ടെ
o അബ്ദുള്ളക്ക താങ്കൾക്ക് ഖുർആനിൽ വിശ്വാസമുണ്ടോ അള്ളാഹു വാണ് റഊഫും റഹീമും എന്ന് വിശ്വസിക്കുന്ന വരെ ല്ലെ മുസ്ലീമീങ്ങൾ എന്നാൽ ഖുർആനിൽ തന്നെ തൗബ സൂറത്തിന്റെ അവസാനത്തിൽ റസൂലിനെ റഊഫും റഹീമുമാക്കീട്ടുണ്ട് ഇത് അള്ളാഹു മുഹമ്മദ് നബിയെ പടച്ചവനാക്കിയതാണോ അല്ലങ്കിൽ ഈ ആയത് ളഈഫാണോ ഒന്ന് മറുപടി പറയണേ
@@assainarhajiv4402 AP ഉസ്താദിനെ സംബന്ധിച്ച് മറ്റൊരാൾ കളവ് പറഞ്ഞാൽ AP ഉസ്താദിന് അത് തിരുത്താം അങ്ങനെയാണ് വേണ്ടത് AP ഉസ്താദ് പ്രബലമായ ഒരു ഹറാം ചെയ്തത് കണ്ടതായി പറഞ്ഞാൽ അത് നിഷേധിക്കില്ലേ AP ഉസ്താദിന്റെ പേരിൽ വ്യാജo പ്രചരിച്ചാൽ അദ്ദേഹം അത് തിരുത്തേണ്ടതാണ്
കാന്തപുരം അബൂബക്കർ മൗലവി യെ പോലുള്ളവരെ സംബന്ധിച്ചാണ് ഖുർആൻ 9/34,2/159,2/174ൽ എല്ലാം പറഞ്ഞിരിക്കുന്നത്....ജനങ്ങൾ 👍ഖുർആൻ പഠിക്കാൻ തയ്യാറായാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും......
സമസ്ത പിളർന്ന കാലത്ത് കാന്തപുരം ടീം നടത്തിയിരുന്ന പാണക്കാട് വിരുദ്ധ പ്രസംഗങ്ങൾ കേട്ടവർക്ക് അറിയാം ഇവന്മാരുടെ തങ്ങൾ ബഹുമാനം.. കീലത്ത് മുഹമ്മദ് മാസ്റ്റർ, പാറന്നൂർ മുസ്‌ലിയാർ , വടശ്ശേരി ഹസൻ തുടങ്ങിയ ആളുകൾ പച്ച പുലയാട്ട് പാട്ടുകൾ പാടി നടക്കുകയും ലീഗുകാർ അടിച്ച് ഓടിക്കുകയും ചെയ്തിരുന്നു.. അതൊന്നും അറിയാത്ത പുതു തലമുറയിൽ പെട്ട കാന്തപ്പൻമാർ തള്ളുന്നത് കേൾക്കുമ്പോൾ ഓക്കാനം വരും..
കാന്തപുരം വിഭാഗം സെയ്യുദുമാരെ തെ പറഞ്ഞിട്ടില്ല അവരുടെ ചില നയങ്ങളെ എതിർത്തിട്ടുണ്ട് എന്നാൽ അന്നും ഇന്നും സയ്യിദുമാരെയും ഉമാക്കളെയും തെറി പറയുന്നത് മുജാഹിദ് ജമാഅത്ത് ലീഗ് കാർ തുടങ്ങിയവരാണ് എന്ന് എല്ലാവർക്കും അറിയാമല്ലൊ
@@againstwar9919 ഇതാണ് താങ്കൾ ഇസ് ലാഹീ ക്ലാസിൽ നിന്ന് പഠിച്ച തൗഹീദ് !? പടച്ച റബ്ബ് കാക്കട്ടെ നല്ല സംസ്കാരം നിറഞ്ഞ വാക്കുകൾ ? പിന്നെ കലത്ത് പറഞ്ഞു എന്ന് താങ്കൾ പറഞ്ഞത് ഏതായാലും കളവാണ് എന്ന് താങ്കൾക്കു തന്നെ അറിയാം ആ കീ ലത്ത് ഇന്നും ജീവിച്ചിരിപ്പുണ്ട് നേരിട്ടു ചോദിച്ചു നോകൂ അദ്ദേഹം അങ്ങിനെ പറഞ്ഞതായി തെളിയാക്കാൻ സാധ്യമല്ല
താങ്കളുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കുന്നു ആയത്തും ഹദീസും താങ്കൾക്ക് മനസ്സിലാക്കുന്നില്ലങ്കിൽ തൊടാൻ നിൽക്കണ്ട അത് മനസ്സിലാക്കിയവരാണ് പണ്ഡിതന്മാർ അവർ ദീനി ൻറെ കാര്യം പറയട്ടെ താങ്കൾ അടങ്ങൂ
ഗ്രന്തങ്ങളിൽ അല്ലാഹുവിനേ തിരഞ്ഞാൽ കാണാൻ സാധിക്കില്ല പ്രമാണങ്ങൾ കാണാപാഠം പഠിച്ചു വേഷം കെട്ടി ,ബിരുദ്ധവും കൂടെചേർത്താൽ പണ്ഡിതനാവൂല അല്ലാഹു വിനേ അറിയുകയും അവൻറ്റെ മ അ് രിഫത്ത് ലഭിച്ച വനേ പണ്ഡിതനാവൂ മ അ് രിഫത്ത് കിടണമെങ്കിൽ അല്ലാഹുവുമായി അടുപ്പം വേണം അവൻറ്റെശ്രഷ്ടികളോട് അകൽച്ചയും ഉണ്ടാവണം ശ്രഷ്ടി കളേ പേറി നടക്കുന്നവർ ശ്രഷ്ടാവിനേ മറക്കും
പ്രസ്ത്യാവ്യമായ "പാട്ട്"" "റുബുബിയ്യ" എന്ന വിശകലനത്തിൽ ,അന്യായ മായ അർത്ഥം കടത്തികൂട്ടി സാധാരണ മുസ്‌ലിം സഹോദരങ്ങളെ വിശ്വാസപരമായി വികലമാക്കുന്നതാണ്. ഇവരുടെ ലക്ഷ്യം, വ്യക്തി പൂജയിൽ ലഭിക്കുന്ന ഉദരപൂരണ നേട്ടം ആകുന്നു.
നണം തോന്നാൻ കാരണം ഈ പാട്ടാണോ?എങ്കിൽ ആ പാട്ട് ശെരിക്ക് കേൾക്കുക മുഴുവനായി എങ്ങിനെയാ അവരോട് സഹായം ചോതിക്കുന്നത് എന്ന് അപ്പോൾ നാണം മാറും വേറെ ഒന്ന് പറയാനുണ്ട് തിരിയണം ഇല്ലെങ്കിൽ നട്ടം തിരിയും
ഈവിടെ ഒരാൾ പറയുന്നത് അല്ലാഹു ഉദ്ദേശിച്ചാൽ ഒരാൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ് കിട്ടത്തില്ലേ എന്നാണ് ഈ പറഞ്ഞത് ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് മറ്റുള്ളവരെ സാമ്പത്തികമായും ശാരീരികമായും മാനസികമായുമൊക്കെ സഹായിക്കാനുള്ള കഴിവ് അല്ലാഹു കൊടുക്കാറുണ്ട് എന്നാൽ മഹാനായ ഒരു വ്യക്തി അല്ലാഹുവിനോട് ഏറ്റവും അടുത്ത ഒരു വ്യക്തി ആണെന്നിരിക്കട്ടെ അദ്ദേഹം മരിച്ച ശേഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനെയും സഹായിക്കാനുള്ള ഒരു കഴിവും അല്ലാഹു കൊടുത്തതായി ചരിത്രത്തിലെവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. നബി സ. അ )പറഞ്ഞതായി ഒരു ഹദീസുമില്ല. പിന്നെ ജീവിച്ചിരിക്കുമ്പോൾ ഈസാനബിയുടെ കാലത്ത് ഈസാനബിക്ക് ചില പ്രത്യേക കഴിവുകൾ അല്ലാഹു കൊടുത്തതായി ഖുർആനിൽ പറയുന്നുണ്ട് അദ്ദേഹത്തെ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടതിനു ശേഷം ആ കഴിവ് പിന്നീട് ഭൂമിയിലുള്ള ജനങ്ങളിൽ വിനിയോഗിക്കാൻ അല്ലാഹു നൽകിയിട്ടുമില്ല. അല്ലാഹു ഖുർആനിൽ ഒട്ടുമിക്ക അധ്യായങ്ങളിലെല്ലാം അല്ലാഹുവിനോട് മറ്റുള്ളവരെ പങ്കു ചേർക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്തു തരില്ല എന്നാണ് പറഞ്ഞിരിക്കുന്നത് അവരുടെ സങ്കേതം നരകം തന്നെയാണെന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു അവർക്ക് വേദനയെറിയ ശിക്ഷ നാം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു ഖുർആനിൽ പറയുന്നു. മറ്റെന്തു തെറ്റും അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കുമെന്നും അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു അതായത് തെറ്റിന്റെ കാഠിന്യവും പശ്ചാതാപത്തിന്റെ ആത്മാർത്ഥതയും കണക്കിലെടുത്തായിരിക്കും.
അനാവശ്യമായി അതിശയോക്തി ചേർത്തുകൊണ്ടുള്ള ഇത്തരം പ്രവർത്തികൾ ദീനിൽ അംഗീകരിക്കുവാൻ പാടില്ല. എന്ത് ചെയ്യാൻ, മനുഷ്യരിൽ ഏറ്റവും ദുഷിച്ചവർ പണ്ഡിതൻമാരിലുണ്ട് എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ടല്ലോ. ഇനി ഒരു പണ്ഡിതൻ മരിച്ചാൽ എന്തൊക്കെയുണ്ടാകാൻ പോകുന്നു എന്ന് കണ്ടറിയാം. അല്ലാഹുവിൽ ഭാരമേല്പിക്കുന്നവർ കുറഞ്ഞു വരുകയും ചപ്പു ചവറുകൾ അധികരിക്കുകയും ചെയ്യുമെന്നുറപ്പാണ്. സ്വർഗ്ഗം ഉറപ്പാക്കി നടക്കുകയാണ് പലരും.
കാന്തപുരം ഉസ്താദ് പ്രവാജകനാണെന്ന് ആരും പറയുന്നില്ല. പണ്ഡിതനാണ്. ഒരുപാട് കുട്ടികൾക്കു അറിവ് പറഞ്ഞുകൊടുക്കുന്നു നല്ല കാര്യങ്ങൾ ചൊല്ലുന്നു അനാടകളെയും അഗതികളെയും സംരക്ഷിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചെയ്യുന്നു ആ ഇഷ്ട്ടം അവർ കാട്ടുന്നു ആരാടിക്കുകയല്ല സുജൂടും ചെയ്യില്ല ഉസ്താദ് അല്ലാഹുവിൽ ആരാധന അർപ്പിക്കാനാണ് പഠിപ്പിക്കുന്നത് അങ്ങ് ഉസ്താദ് ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ടോ? കുറ്റവും പറയില്ല എന്നിട്ടും ഇത്രയും പഴി കേൾക്കുന്ന ആരുണ്ട്? സാരമില്ല നാളെ ആഹിറത്തിൽ ഈ കുട്ടാപറോണങ്ങൾ നന്മയായി കിട്ടും ഉറപ്പ്. കാരണം നന്മ മാത്രമേ കാണാൻ കഴിയൂ പിന്നെ വിശ്വാസം. അതിലെ തെറ്റും ശരിയും നാളെ അവര്ക് കിട്ടട്ടെ നമ്മൾ ആരാണ് നമ്മുടെ ആഹിരം എങ്ങനെ അതൊക്കെ വേണം ചിന്തിക്കാൻ ചോദിക്കാൻ അവകാശമുണ്ട് അംഗീകരിക്കാൻ മനസില്ലെങ്കിൽ അവരവർകു കിട്ടട്ടെ ഗുണവും ദോഷവും
നബിതങ്ങളെ മക്കകുഫ്ലാർ മജനൂൻ എന്ന് വിളിച്ചു മുജാഹിദുംകൂട്ടരും സാധാരണ ക്കാരൻ എന്ന് വിളിച്ചു ദീനിന്ന് ജീവിതം സമർപ്പിച്ച അല്ലാഹുവിനോട് മാത്രം എപ്പോഴും ദുആ ചെയ്തു കോണ്ടിരിക്കുന്ന അതിന്ന് വേണ്ടി ജനങ്ങളോട് കൽപ്പിച്ചു കോണ്ടിരിക്കുന്ന പണ്ഡിത ശ്രേഷ്ഠരേ ഇവർ വിളിക്കുന്നത്
സർ താങ്കൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിൽ അഭിനന്ദനങ്ങൾ
എപി ഇതൊന്നുംഎതിർക്കില്ല
ഇദ്ദേഹവും (സിയം )ഇല്ലാകറാമത്ത് വിടാൻകേമനാ
Sir= Slave I Remain = ഞാൻ താങ്കളുടെ അടിമയായി തുടരുന്നു. പണ്ട് ബ്രിട്ടീഷ് പ്രഭുക്കളോട് അവരുടെ ദാസന്മാർ പറഞ്ഞിരുന്നതാണ്. നമുക്ക് ചേർന്നതല്ല.
അസ്സലാമു അലൈകും ഇതേപോലെ തന്റെ ഇടത്തിൽ സത്യം പറയാൻ അല്ലാഹു ആയുസ്സ് ആരോഗ്യം നൽകട്ടെ
പുണ്യ നബിയേ കുറിച്ച് ഇങ്ങനെ പാടിയാൽ പോലും ശിർക്കാകും
വസീലയാകും... വഹാബി എല്ലാം ചിർക്ക്😀
തൗഹീദിന്റെ വഴിയിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Aameen
@@rasheedapottayil3802ആരാണ് അത് വിശ്വസിക്കുന്നത്. പി.എസ്.സി പരീക്ഷ യിൽ ചോദ്യങ്ങക്ക് ഉത്തരം കാന്തപുരത്തിന് അറിഞിട്ട് വേണ്ടേ😁😁😁😉😁
ഇവരെപ്പോലുള്ളവരാണ് നമ്മുടെ സമുദായത്തെ നശിപ്പിയ്ക്കുന്നത്.
WONDERFUL.... Hajyare
Proceed till your nice "return"
Also pls dua hidayath for them & the whole mankind.
ഇതിനെല്ലാം മൗനനുവാദംകൊടുക്കുന്ന കതപുരമാണ് ഏറ്റവുംവലിയതെറ്റിനുടമ
മൂപ്പരും സിയംകറാമത്ത് തള്ളുന്നാളാ
ആരെതിർത്താലും ഇത്തരം അനാചാരങ്ങളും തൗഹീദിന്നെതിരെയുമുള്ള വ്യതിയാനങ്ങൾ പുറത്ത് കൊണ്ടുവരണം, കെ ഴവാകെഴ വാ, കെളവാ എന്നൊക്കെ വിളിച്ച് ആര് വന്നാലും അബ്ദുള്ള സാഹിബ് തളരരുത്,.കഴിയുന്ന വിധം സോഷ്യൽ മീഡിയ ഉപയോഗിച്ച് അവസാന ശ്വാസം വരെ പ്രബോധനം ചെയ്യുക - അള്ളാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസ്സു .നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Sunnis of Kerala are shiaits
ഈ പാട്ട് കേൾക്കുമ്പോൾ ശൈത്തന്മാർ തുള്ളിചാടി ആനന്ദിക്കുകയായിരിക്കും.അവരുടെ ജോലി എത്ര മനോഹരമായാണ് ഈ സകാഫിമാർ ചെയ്യുന്നത്.
അബ്‌ദുല്ലക്ക അള്ളാഹു ഒരാൾക്കു അധികാരം കൊടുത്താൽ അദ്ദേഹത്തെ പുകഴ്ത്തുന്നതിനുപരിധിയില്ല. കഴിവിനും പരിധിയില്ല. പരിധിയുണ്ടന്നു വിശ്വസിക്കുന്നത് ശിർക്കാണ്. അതാണ് ശിർക്. സിഎം വലിയയുഹിയും നീയും സമമാണോ നിനക്കൊത്ത കഴിവ് നിനക്കില്ലേ അത് ഞാൻ വിശ്വസിച്ചാൽ ഇസ്ലാമിന്ടെ അകത്തോ പുറത്തോ. അത് പറ ആദ്യം
@@sidhiksidhik2275നീ റസൂൽ( സ ) പിൻപറ്റുന്ന മുസ്ലിം ആണോ, അതോ cm നെ പിൻപറ്റുന്ന മുഷ്‌രിക് ആണോ. കലിമ നഷ്ടപെട്ടൽ പത്ത് തലേകെട്ടും കെട്ടിയിട്ട് കാര്യമില്ല , കാഫിർ തന്നെ.
@@sidhiksidhik2275 എന്ത് അധികാരമാണ് അല്ലാഹു അയാൾക്ക് കൊടുത്തിട്ടുള്ളത് എന്താണ് അയാൾ ഈ നാടിനു വേണ്ടി ചെയ്ത നന്മകൾ തെളിവ് സഹിതം പറയണം
@@sidhiksidhik2275 ivanu madavooranu allah
rrrrrrrrr
ഈ കൂട്ടരെ വിട്ടേക്കുകയല്ലേ നല്ലത് ഇത്രയും സമൂഹതിനെ കാർന്നു തിന്നുന്ന സഖാഫിമാർ...
അബ്ദുള്ള സാഹിബിനു ദീർഘനേരം സംസാരിക്കാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടും. ഇതൊക്കെ പറയുന്നത് ഇത് അനിവാര്യമായ ഒരു കാര്യമായതുകൊണ്ടാണെന്നു ചിലർക്കെങ്കിലും മനസ്സിലാകും.
ഇത് പോലത്തെ പാട്ട് കേട്ട് ഉള്ള വിവരം നമ്മുക്ക് ഇല്ലാതെ ആക്കരുത്
ഈ കാന്തപുരത്തിനെ ശുദ്ധികരിക്കാൻ ക്ളോറക്സ് കൊണ്ടും കഴിയില്ല
അബ്ദുല്ല സാഹിബിന്
അഭിനന്ദനങ്ങൾ
ഒറ്റയാൾ പട്ടാളം
അല്ലാഹു കൂടെയുണ്ട്
ചാടിക്കടക്കുന്നവൻ
😂😂😂😂
അള്ളാഹു ദീർഘായിസ് നൽകട്ടെ
നിന്നെ പോലോത്ത പൊട്ടൻമാർ കൂടെ ഉണ്ടാകും
പാട്ട് കുറച്ചു കേട്ടപ്പഴേക്കും മടുത്തു വല്ലാത്ത മുഷിവ് ഇവിന്മാരൊക്കെ ഇസ്‌ലാമിന്റെ അന്തകർ
ഇരു സമസ്തക്കാർ ക്കും എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
രചന സംഗീതം സംവിധാനം ആലാപനം കാന്തഭക്തന്മാർ :
O.abdulla.eruttilyhappukayanh.kannupotthananayhparijayapedutyhumpole.quran.sunnath.mathithalivukalpadikuka.
Sunnikalk.e.ganatthin.madiyayathalivunth.o.k
ഞാൻ മനസ്സിലാക്കിയ ദീനിനെ അടിസ്ഥാനത്തിൽ ആ പാട്ട് പ്രകാരം വിശ്വസിച്ചാൽ അവർ ദീനിനും പുറത്തു തന്നെയാണ്. ഇസ്ലാമിൻറെ ഏറ്റവും വലിയ അടിത്തറയായ ലാഇലാഹ ഇല്ലല്ലാഹ് എന്ന പ്രമാണത്തിന് വിരുദ്ധമാണത്. മുസ്ലിംകൾ അതിനെ എതിർക്കുകയാണ് വേണ്ടത്.താടിയും തലപ്പാവും ഉള്ള പണ്ഡിത വേഷധാരികലെ മുസ്ലീങ്ങൾ ഭയപ്പെടേണ്ടിയിരിക്കുന്നു.
ഒ.അബ്ദുള്ള സാഹിബിന് റബ്ബിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകും . താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ..ആമീൻ
Eniyandu ദീര്ഗായുസ്
@@hameedhameed4150 മനസ്സിലായില്ല
അല്ലാഹുവിനെ ഭയമില്ലാത്ത വർഗം
എ. പി. വിഭാഗം സുന്നികളോട് ഒരൊറ്റ വാക്ക്
ജീവിതത്തിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലും പണ്ഡിതൻ മാർ അല്ലാഹുവുന്റെ സ്വിഫത് പറഞ്ഞിട്ടുണ്ടോ? അല്ലാഹുവിന് വാജിബായ സ്വിഫതും മുസ്തഹീലായ സ്വിഫതും നിങ്ങളുടെ നാവിൽ നിന്നും കേൾക്കാൻ ഒരു പൂതിയുള്ള കക്ഷിയാണ് ഇയുള്ളവൻ. ഏതെങ്കിലും കിതാബ് വായിച്ചു വെറുപ്പിക്കാതെ ഖുർആനും ഹദീസും ഉൾകൊള്ളിച്ചു ഒരു ക്ലാസ്സ് നടത്താൻ നിങ്ങളുടെ കൂട്ടത്തിൽ നട്ടെല്ലുള്ള deep knowledge ഉള്ള ആരെങ്കിലും ഉണ്ടോ?
@@sulaimanva1630 അങ്ങനെ ചോദിക്കരുത് . only കറാമത്ത് തള്ളൽ . പൈസ പിരിവ്. പറ്റിക്കൽ ഇതെ ഞങ്ങൾക്കറിയൂ.
ഇവര് പാടിയതിൽ പ്രശ്നം ഇല്ല
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസുലുല്ലാഹ് എന്നു ചൊല്ലി അല്ലാഹുവിന്ന് കരാർ കൊടുത്തവർക്ക് ഈ പാട്ടു പാടാൻ പാടില്ല
ജഹിലി യത്തുൽ മെടാവൂർ ഇൻസാൻ പൂജാരികൾ എന്തും പറയും
🇮🇳🇮🇳🇮🇳🥑🥑💯
നല്ല ഒന്നാംതരം പാട്ട് തന്നെ
പക്ഷെ കേട്ടു കഴിഞ്ഞപ്പോൾ കേട്ട ഞാനും കൂടി മുശ്രിക്കായിപ്പോയോ എന്നൊരു ശങ്ക!
ഈ ശങ്കയാണ് സലഫി-മൗദൂദികളുടെ തകരാറ്.എല്ലാ കാര്യത്തിലും ശങ്ക. തൗഹീദിനും ഒരു കുറ്റിയ റപ്പുമില്ല.
അതിന് പണ്ട് തന്നെ അല്ലാഹുവിലും ഖുർആനിലും വിശ്വാസം ഉണ്ടായിട്ട് വേണ്ടെ, ഈ വേഷം കെട്ട ലൊക്കെ പൈസ്സ ഉണ്ടാക്കാനല്ലെ അബ്ദുള്ളക്ക, നിങ്ങൾക്കെന്താ അത് മനസ്സിലാവാത്തത് എന്നാണ് എന്റെ ചിന്ത.പോത്തിനോട് വേദം ഓതിയത് കൊണ്ട് എന്താ കാര്യം?
നല്ല പാട്ട്, ലോകം കാക്കുന്ന മടവൂരിനെ tamil നാട്ടിൽ അറിയില്ല. ഇവിടെയുള്ള മറ്റു സമുദായക്കാർ പലരും ഇയാളെ അറിയില്ല
ഹിദായത്ത് എല്ലാവർക്കും കിട്ടില്ലല്ലോ 😄😄😄
ചക്കുളത്ത്കാവിലമ്മ യെക്കുറിച്ച് ഇങ്ങനത്തെ പാട്ടുണ്ട്. അവരും ഇവരും ഒരേ വിശ്വാസമാണ്.
😀😀😀
പരിക്ഷ എഴുതിയത് കാന്തപുരം അറിയില്ല എന്നാണ് മകൻ പറഞ്ഞത് ഉപ്പയേ സ്റ്റേജിൽ ഇരുത്തി ഒരു നിരീശ്വരവാദി പ്രസങ്ങിച്ചു റസൂലിനെ യും. കാന്തപുരത്തേയും വിലയിരത്തിയപ്പോൾ കാന്തപുരം ആണ് മുന്നിൽ എന്നു പറഞ്ഞു യാത്ര അവസാനിക്കും വരേ നീഷേദിച്ചില്ല അതേപോലെ ഉപ്പയേ സ്റ്റേജിൽ ഇരുത്തി പ്രസങ്ങിച്ച മുടി .റ സൂലിൻ്റെ ശറഫാക്കപ്പെട്ട മുണ് സ്ഥലത്ത് നീന്ന് തലയിൽ നിന്നും. താടിയിൽ നിന്നും. കൈ മുടിയിൽ നിന്നും ആണ് കിട്ടിയത് എന്ന് അതും തിരുത്തി പറഞ്ഞിട്ടില്ല. അയിലക്കാട് സമ്പ വം ആരാണ് വിശധീകരിച്ചത് താങ്കളുടെ ഉപ്പയല്ലേ
ഇതിന്റെ എല്ലാ ഉത്തരവാദിത്യവും സീഎമ്മിനെ ആരാതിക്കാൻ പഠിപ്പിച്ച വല്യ ഉസ്താദിന് കൊടുക്കണേ അല്ലാഹ്
ആമീൻ
അസ്ഹരി പറയുന്നത് ശെരിയാണെങ്കിൽ ബാപ്പയോടു പരസ്യമായി തുറന്ന് പറയാൻ പറയൂ.
😀
തെറ്റ് കണ്ടാൽ പറയാൻ നമ്മുടെ നാവ് ഉയരണം
Asthahfirullaaaah🙆♀️🙆♀️🙆♀️ enna.. Eee... Samudaayathinu budhi udikkuka... Allaahu thiricharivu kodukkatte.. Aameen aameen😥
അത്തരം കാര്യങ്ങൾ ഓ അബ്ദുല്ലയെ സ്വകാര്യമായി ഫോണിൽ വിളിച്ച് കുമ്പസരിക്കേണ്ട കാര്യമല്ല. പരസ്യമായി പറഞ്ഞ് അനുയായികളെ പഠിപ്പിക്കുകയാണ് വേണ്ടത്
പരസ്യമായി പറഞ്ഞാൽ ഭക്തർ കുറഞ്ഞു പോകുമോ എന്നൊരു ഭയമുണ്ടാകാൻ സാധ്യതയുണ്ട്
ഞാൻ കാരക്കുന്നത്തോട് യോജിക്കുന്നു - Ap ഉത്തരവാദി തന്നെയാണ് - ഇല്ലാത്ത കാര്യമാണെങ്കിൽ പബ്ലിക്കിൽ വന്ന് വ്യക്തമാക്കണം
Yes വളരെ ശരിയാണ്
AP ക്കാർ രഹസ്യമായി ഇത്തരം കറാമത്തുകളെ പ്രോൽസാഹിപ്പിക്കുന്നു. അതു കൊണ്ടാണ് പരസ്യമായി പറയാത്തത്.
അബ്ദുല്ല സാഹിബേ:
താങ്കളെ അല്ലാഹു (സൂ) അനുഗ്രഹിക്കട്ടെ - ആമീൻ
ഒരു കൂട്ടം സുന്നി മുസ്ലിയാക്കൻമാർ തങ്ങളടെ അനുയായികളെ , ശിർക്കിലേക്ക്
വലിച്ചിഴച്ച് കൊണ്ടു പോകുന്ന നേർക്കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
അതിൻ്റെ ചെറിയ ഒരു തെളിവാണ് താങ്കൾ വിശകലനം
ചെയ്തത്.
ചിന്ത പണയം വെച്ച സുന്നികളുടെ
ഈമാൻ റാഞ്ചുന്ന പ്രാപ്പിടിയൻ
ഉസ്താദുമാർ വട്ടമിട്ടു പറക്കുമ്പോൾ - അവരോട് അത് ചെയ്യരുത് എന്നു പറയാൻ പൊലും നാവു പൊന്താത്ത അവരുടെ എല്ലാമെല്ലാമായ നേതാക്കൻമാരായ തങ്ങൻമാരും, ശൈഖുമാരും, അവരുടെ സംഘടനകളുമാണ് ഈ ദുരവസ്ഥക്ക് കാരണം. ഇവരുടെ
മൗന സമ്മതത്തിലല്ലേ സുന്നി യുടെ ഈമാൻ പിച്ചിച്ചീന്തപ്പെടുന്നത്.
നിങ്ങൾ ഈ വിഷയവുമായി നടത്തിയ ഈ അധിക പ്രസംഗം
അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് തൗഹീദ് മുഖ്യ അജണ്ടയായി കാണാത്ത മുസ്ലിയാക്കൻമാർ അധികരിച്ച ഇക്കാലത്ത് - അത്തരമാളുകളുടെയും അനുയായികളുടെയും അകക്കണ്ണ് തുറപ്പിക്കാൻ നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കുക.
തൗഹീദിൻ്റെ പ്രതിയോഗികൾ
ഓരിയിട്ട് കൊണ്ടേയിരിക്കും.
സത്യസന്ധമായി തൗഹീദിലേക്ക്
ആരൊക്കെ ക്ഷണിക്കുന്നുവോ
അവരുടെ പിന്നാലെ വടിയും
പേനയും, മൈക്കുമായി മക്കാ മുശ്രിക്കുകളുടെ പ്രേതങ്ങൾ എപ്പോഴും വേട്ടയാടും. തീർച്ച.
സത്യം പറയുമ്പോൾ ഉറഞ്ഞു തുള്ളുന്നവർ തുള്ളട്ടേ... അവരുടെ
ഉപദ്രവം ഏൽക്കാതെ ഒരു പ്രവാചകനും ഉദ്ബോധനം നടത്തിയിട്ടില്ല എന്നതല്ലേ ചരിത്രം'?
എന്നാലും പ്രത്യാശിക്കാം. ഒരിക്കൽ അവരിൽ പലരും സത്യത്തിലേക്കും, വെളിച്ചത്തിലേക്കും തിരിച്ചെത്താൻ നിഷ്ക്കളങ്കമായ
തൗഹീദ് പ്രബോധന പ്രവർത്തനങ്ങൾ കാരണമായിത്തീരും. സാഹിബേ, മരിക്കുന്നതു
വരെയും ഉദ്ബോധനം തുടർന്നു കൊണ്ടിരിക്കുക.
അല്ലാഹു (സു) അനുഗ്രഹിക്കട്ടെ
ആമീൻ.
ان كان رفضا حب آل محمد ٫٫ فاليشهد الثقلان أني رافض
لئن كان ذنبي حب آل محمد ،، فذلك ذنب لست عنه أتوب
ഇതാണ് എന്റെ مذهب
സത്യമായ അഭിപ്രായം അബ്ദുൽ വഹാബ് സഖഫിയുടെ വിമർശനം പ്രതീക്ഷിക്കുന്നു
@@aboobackerdarussalam9163 അതെ🇸🇱💪
ഒരു താടി പോലും വെക്കാൻ മനസില്ലാത്ത മഹാബി😀
ഉറപ്പായും വിവരക്കേട് കാണിക്കുന്ന ഈ പണ്ഡിതൻമാരും അണികളും ഇസ്ലാമിന് പുറത്തു തന്നെ. കാരണം അല്ലാഹു പൊറുക്കാത്ത ഏറ്റവും വലിയ ശിർക്കാണ് കാട്ടി കൂട്ടുന്നത്.
ഒരു സംശയവും വേണ്ട ഇവരെല്ലാം ഇസ്ലാമിന് പുറത്താണ് എന്നു പറയുന്നതിന് പകരം റഹു മാനേ ഇനിയെങ്കിലും ഇവരെല്ലാം അകത്താ കാനുള്ള വഴി കണ്ടു പിടിക്കണേ എന്ന് മാത്രം ഞാൻ ദുആ ചെയ്യുന്നു
താങ്കൾ തുടരുക.. കേൾക്കാൻ ആളുകളുണ്ട്.. അഭിനന്ദനങ്ങൾ.
പരദൂഷണം കേട്ടോടാ.. ചെവി കുളുർക്കെ... !
@@muhammedsalimmsl4322
Ningalude ella karyangalum nolkunnathu ap aanalle
മുജാഹിദ് മുങ്ങുന്ന കപ്പൽ
@@hameedhameed4150 ആണോ...?.
വല്ലാത്ത ജാതി തൊലിക്കട്ടി അപാരം തന്നെ
Asalamualikum soopar thagalku allahu aarogyathode dheergayus nalki anugrahikate ameen
ധൈര്യപൂർവം മുന്നോട്ട് പോകുക അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
A p usthad Ee prayathilum Ellanadukalilum poi Islaminu vendi pravarthikkunnu Asooyakkaar orupadundavum Allahu kakkatte Aameen yarabbal Aalameen
ഇവരുടെ പാഠ്യ പദ്ധതിയിൽ ഈ പാട്ടുകൾക്കാണ് ഊന്നൽ കൊടുക്കുന്നതും അവർക്കാണ്റാങ്ക് കിട്ടുന്നതും
കാന്തമദം പ്രവാജഗൻറ്റെ പാട്ടാണ് അദ്😊😊😊😊😊😊😊😊
കാന്തപുരം ഇതിനൊന്നും ഉത്തരവാദി അല്ലെങ്കിൽ അയാൾ ഈ വീഡിയോ കാണുമ്പാൾ അത് തെറ്റാണെന്നു പറയാൻ അയാൾക് ബാധ്യത ഇല്ലെ
Idinokke marupadi arhikkunnilla
ഇതിന് ഉത്തരവാദി കാന്ത പുരം തന്നെയാണ് , കാരണം ഈ അവസ്ഥ യിലേക്ക് സമുദായത്തെ എത്തിച്ചത് നല്ലൊരു പങ്കു അയാക് തന്നെയാണ് ഇതിലും വലിയ കറാമത് ആയാൽ തന്നെ സ്വയം പറഞ്ഞിട്ടുണ്ടല്ലോ, മാത്രമല്ല ഇത്തരം നെറികെട്ട കാര്യങ്ങൾ എതിർത്തുകൊണ്ട് ഒരു വാക്ക് പോലും അയാൾ ഒരിയാടാറില്ല
@@gafurb5160 ,ningal kure kalayille utharavadi ennum paranj oliyidunnu.ningale onnum arum mind cheyyoola vahabigale
നോളേജ് സിറ്റിയിലേക്ക് വേണ്ടിയുള്ള കറാമത്ത് കഥകളൊക്ക ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ടാവും
ഏത് പാട്ട്
ഈ പ്രസംഗം കേട്ടിട്ട് ലജ്ജ തോന്നുന്നില്ലേ പണ്ഡിതന്മാർക്?
ആ. നാറി കൾക്ക്. നാണവും. മാനവും. ഇല്ല
കൊഴി അറു പ്പും, നൂല് മന്ത്ര വും pinjaanam എഴുത്തും ആയി നടക്കുന്ന സുന്നികൾ ഇതും ഇതിനപ്പുറവും കാണിക്കും
ഒരിക്കലും ലജ്ജ ഇല്ലാത്ത വർഗം ആയി "സുന്നി "കൾ മാറിക്കഴിഞ്ഞു.
ഇനി ദീൻ എന്താണ്, അള്ളാഹു ആരാണ്, ഇസ്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഉള്ളതാണ് എന്നൊന്നും അറിയാത്ത പാവം അനുയായികളുടെ കാര്യം ആലോചിച്ചു നമുക്ക് തല താഴ്ത്തിടാം!!😔😔
ചുരുങ്ങിയത് ഫ്രൈഡേ എങ്കിലും സലഫി, മുജാഹിദ് ജമാഅത് തബ്ലീഗ് എന്നീ പള്ളികളിൽ പപോയാൽ കുറിച്ചെങ്കിലും ദീനെന്താണ് എന്നറിയാൻ സഹായിക്കും.
അള്ളാഹു സല്ബുദ്ധി കൊടുക്കട്ടെ ആമീൻ.
ഇവരുടെ ധാരണ ഈ വെള്ളത്തലേക്കെട്ട് കെട്ടിയവരൊകെ ആളിമിംഗളാണ് എന്നാണ് വിചാരിക്കുന്നത്.
ബഹുമാനപ്പെട്ട പേരോട് ഉദ്തസ്തിനു തന്നെ എത്രെയും വർഷങ്ങൾ കഴിഞ്ഞപ്പോളാണ്, കള്ളത്വരീകത്തും
മനസ്സിലായതിന്റെ കാരണം
, സലഫി പണ്ഡിതന്മാരുടെ സമയോചിതമായ ഇടപെടലുകൾ കാരണവും കൂടാതെ
Ap പിന്നെ EK വീണ്ടും AP, EK ഇങ്ങിനെ മാറി മാറി കുറ്റം പറഞ്ഞു നടന്ന അഹ്സനി മുസ്‌ലിയാർ ഒറു "കുട്ടുവട്ടൂർ "ജപ്പാൻ ആയ ഷൈക്കിനെ കുറുവട്ടൂരിൽ പൂജ കഴിച്ചു കുടിയിരുത്തി അവിടെ ഈ തലേക്കെട്ടും വെള്ളസംകുപ്പായവും ഇട്ട ഏജന്റ്മാർ (പേരോടിന്റെ ഭാഷ്യം )
ആയവർ പോയി തുടങ്ങിയപ്പോൾ ർവരുടെ സിഎം അല്ലാഹുവിനെയും സകലതും നിയന്ത്രിക്കുന്ന CM മടവൂർ പോകുന്നവർ കുറയാൻ തുടങ്ങിയപ്പോളാണ്.പേരോട് അങ്ങിനെ ഭയാള് പറയാൻ കാരണം എന്നാണ് എനിക്ക് മസ്നസിലാകാൻ പറ്റിയത്. അംഗീകരിക്കാൻ തയ്യാറില്ലാത്തവരോട് ഒരു request, "സുന്നിയാക്കൾ "തെറി വിളിച്ചു കമന്റ് ഇടരുത്. അല്ലെങ്കിൽ അതും പതിക്കിത്താബിൽ ഉള്ളതാണ് നിങ്ങളുടെ പാവം അനുയായികൾ വിശ്വസിക്കും.
K. M. Karimadath
പാട്ട് നല്ല വണം നന്നായിട്ടുണ്ട് നല്ല ഈണത്തിലും ആണ് പക്ഷേ അള്ളാഹുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ കെട്ടിയുണ്ടാക്കിയ പാട്ടാണ് ഇവരെല്ലാം ഏതെങ്കിലും പള്ളിയിൽ ഇമാമത്ത് നിൽക്കുന്നുണ്ടെങ്കിൽ അതിൻറെ പുറകിൽ നിൽക്കുന്നതിൽ നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ഇത്തരം സർറു കളിൽ നിന്ന് നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ
ആമീൻ
Aameen
ആമീൻ
ബഹുദൈവാവിശ്വാസികക്ക് ചേരുന്ന പദ്യം. അതിനു ഏക ദൈവ വിശ്വാസികൾ എവിടെ അബ്ദുല്ലേ?
താങ്കൾക്ക് നന്ദി അറിയിക്കുന്നു
പിന്നെ പാട്ട് അത് പാടിയവരും ദൃഷ്ടി അല്ലാഹുവിലേക്കല്ല തികച്ചും കാഫിർ..
എന്തെല്ലാം കാര്യത്തിൽ കൂട്ടായ ചർച്ചകൾ നടക്കുന്നു. തൗഹീദിന്റെ കാര്യത്തിൽ ഒരു പിടി വാശിയുടെയും ആവശ്യമില്ല. തുറന്ന ചർച്ചകൾക്ക് എല്ലാ പണ്ഡിതന്മാരും തയ്യാറാവണം
തന്റെ ഭരണീയരിൽ ഒരാളെങ്കിലും പട്ടിണി കിടന്നാൽ നാളെ റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് ഭയന്ന ഭരണാധികാരികൾ ചരിത്രത്തിലുണ്ട്.
അത് പോലെ സമൂഹത്തിൽ ഒരാളെങ്കിലും തൗഹീദിന്റെ കാര്യത്തിൽ സംശയിക്കാൻ അവസരമുണ്ടായാൽ നാളെ റബ്ബിനോട്
പണ്ഡിതന്മാർ ആദ്യം മറുപടി പറയേണ്ടിവരും !
കാന്തപുരം ജനിക്കുന്നതിന് മുമ്പേ മുസ്‌ലിം സമൂഹത്തിൽ ധാരാളം മൗലിദുകളും മാലകളും നിലവിലുണ്ട് .
അവയിൽ പലതും അബ്ദുള്ളാ സാഹിബ് മാന്യന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നവർ പാടുകയും പുതു തലമുറക്ക് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മഖ്ബറയും അതുമായി ബന്ധപ്പെട്ടവയും സാമ്പത്തിക തട്ടിപ്പിനുള്ള കേവല നടപടി ക്രമങ്ങളാണെന്ന വിമർശനം വസ്തുതാപരമല്ല.
മദീനയിലെ വിശുദ്ധ റൗള ഇപ്പോഴും നിലനിൽക്കുന്നു. സുഊദിയിലെ ധാരാളം മഖ്ബറകൾ സാമ്രാജ്യത്വവുമായുള്ള ഒത്തുതീർപ്പിന്റെ മറവിൽ സുഊദിയിൽ ഒപ്പിച്ചെടുത്ത വഹാബി മേൽക്കോയ്മയുള്ള ഭരണകൂടം തകർത്തെറിഞതാണെന്ന് കണ്ടെത്താൻ പ്രയാസമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന്തപുരവുമായോ കേരളത്തിലെ സുന്നികളുമായോ യാതൊരു ബന്ധവുമില്ലാതെ ധാരാളം മഖ്ബറ കൾ നിലനിൽക്കുന്നു.
കേരളത്തിലാണെങ്കിലും കണ്ട് വരുന്ന മഖ്ബറകളിലധികവും കാന്തപുരം ജനിക്കുന്നതിന് മുമ്പേ യു ള്ളതാണ്.
അബ്ദുള്ളാ സാഹിബിന്റെ മുൻവിധിയില്ലാതെ പൊതുനന്മ കാംക്ഷിച്ചു കൊണ്ടുള്ള അവതരണം കൂടുതൽ ആകർഷണീയമാണ്.
നിശിത വിമർശനത്തേക്കാൾ ആത്മപരിശോധനക്ക് ഇത്തരം അവതരണങ്ങളാണ് പ്രയോജനപ്പെടുക !
എല്ലാവരുടെയും പരിശ്രമങ്ങൾ ദീനീ ക്ഷേമത്തിനാവട്ടെ !
Mohd.ali sahodara Enthanu e parayunnath. Sangadana alla Dheen aanu valuth. SHAHADATh aanu sahodara Mukhiyam. Dheen Munvidhi ozhivaki padikoo.
അബ്ദുള്ള സാഹിബ് മുന്നോട്ട് പോവുക അള്ളാഹു അനുഗ്രഹിക്കട്ടെ
അബ്ദുല്ല ക്ക. സധൈര്യം പ്രബോധനം നടത്തുക .innallaha mahanaa..waman ahsanu khoulan mimman daha ilallah..mean.അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് nekaallum നല്ലൊരു വാക്ക് പറഞ്ഞവൻ ആരുണ്ട്.. jazakhallah khair ആമീൻ
ഈ കച്ചവടക്കാർ ഭയങ്കരം തന്നെ
ശബ്ദമുയർത്തണ്ടവർ ഇതിനൊക മൗനസമ്മദ്ദം കൊടുക്കുമ്പോൾ ഒരു അബ്ദുല്ല സാഹിബും അനിൽmuhammad മാത്രമായ് അവശശിക്കുന്നു
Ap ഉസ്താദ് ഭാവിയിൽ
PSC പരീക്ഷക്ക് പരീക്ഷാ ഹാളിൽ പ്രത്യക്ഷപ്പെട്ടു സഹായിച്ചു
2. ബുദ്ധിമുട്ടിയ സ്ത്രീയെ പ്രസവ റൂമിൽ പ്രത്യക്ഷപ്പെട്ടു സുഖപ്രസവം
3. കടലിൽ അകപ്പെട്ട ആളെ കടൽ വറ്റിച്ച് രക്ഷിച്ചു
4 കത്തി വീണ വിമാനത്തിൽ ഐസ് തുപ്പി രക്ഷിച്ചു
5. അസ്രായിൽ തിരിച്ചയച്ചു മരണo ഒഴിവാക്കി.
ഏക ദൈവ ആശയമാണ് Christianity മുന്നോട്ട് വെച്ചത്. പക്ഷേ അവരിലെ പൗരോഹിത്യം അവരെ ബഹുദൈവ ആരധനയിലെക്ക് കൊണ്ടുപോയി പ്രതിഷ്ഠിച്ചു.അതുപോലെ തന്നെ ഇസ്ലാമിനെയും ബഹുദൈവ aaradhanayilekku നയിക്കുന്ന പൗരോഹിത്യം അവരുടെ ഭൗതിക നേട്ടങ്ങൾ മാത്രമേ ആഗ്രഹിക്കുന്നു. ഉള്ളു.ഇസ്ലാമിൽ വിഗ്രഹങ്ങൾ nishidhamayathinal കബറുകൾ koodikondirikkum. അല്ലാഹു കാക്കട്ടെ ea സമുദായത്തെ
Quraninde thafseerr padikkunnad haram Anu Annanallo ee osthadmar parayunnnd pinne Engane Ariv undakum
വളരെ നല്ല കാര്യം 👍
നാളെ ഇയാളുടെ കാലശേഷം നോളേജ് സിറ്റിയിൽ ഒരു വലിയമ ഖ്ബറ പണിത് അന്തർദേശീയ തീർത്ഥാടന കേന്ദ്രമാവും എന്ന് നമുക്ക് കാണേണ്ടി വരും, അല്ലെങ്കിൽ കാന്തപുരം ജീവിച്ചിരിപ്പുള്ളപ്പോൾ തന്നെ ഇതൊക്കെ തള്ളണം, എനോട് ഇങ്ങനെയൊന്നും ചേർത്തിപ്പറയരുത് എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ തള്ളിപ്പറയട്ടെ. അല്ലാത്തപക്ഷം കാന്തപുരം ഇതിനൊക്കെ അള്ളാഹു വിൻ്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും
അദേഹം മറുപടി പറഞ്ഞോളും
@@-op1974 എപ്പോൾ?
സംശയിക്കേണ്ട. അവിടെ ഒരു അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രം ആക്കാനുള്ള എല്ലാ പണിയും എപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
അറിഞ്ഞേടത്തോളം കാന്തപുരത്തിന്റെ ഖബർ നോളജ് സിറ്റിയിൽ പണിയുന്ന പള്ളിയോട് അനുബന്ധിച്ച് തന്നെ.
Cç
സ്‌നേഹിത ഇവർ ദീനിൽ വിശ്വസിക്കുന്നവരല്ല
Very very good
അബ്ദുള്ള സാഹിബ് പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണ് അൽഹംദുലില്ലാ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടേ ആമീൻ
വല്ലാത്ത മോയദ്ദാണ ലേ നി
Oplaas സിറോ അബ്ദുള്ള
ആരോ എഴുതി ആരോ പാടി ഇതിലൊന്നും ഒരു കഴമ്പുമില്ല ഞാൻ എന്തായാലും ഈ പാട്ടിനെ അനുകൂലിക്കുന്നില്ല എന്നെ എനിക്കെന്താ കാര്യം ഞാനായി എൻറെ റബ്ബേ ഞാൻ എൻറെ റബ്ബിനെ മാത്രം ആരാധിക്കുന്നു ആരെയും കുറ്റം പറയുന്നില്ല ചെയ്തവർ ചെയ്തവർ അവരുടെ പാവങ്ങൾ വഹിക്കട്ടെ
Cm valiyullante barkath കൊണ്ട് ഞങ്കളെ കാക്കണം അല്ലാഹ്
o അബ്ദുള്ളക്ക താങ്കൾക്ക് ഖുർആനിൽ വിശ്വാസമുണ്ടോ അള്ളാഹു വാണ് റഊഫും റഹീമും എന്ന് വിശ്വസിക്കുന്ന വരെ ല്ലെ മുസ്ലീമീങ്ങൾ എന്നാൽ ഖുർആനിൽ തന്നെ തൗബ സൂറത്തിന്റെ അവസാനത്തിൽ റസൂലിനെ റഊഫും റഹീമുമാക്കീട്ടുണ്ട് ഇത് അള്ളാഹു മുഹമ്മദ് നബിയെ പടച്ചവനാക്കിയതാണോ അല്ലങ്കിൽ ഈ ആയത് ളഈഫാണോ ഒന്ന് മറുപടി പറയണേ
അല്ലാഹു സ്വയം റഊഫുംറഹീമുമാണ് ഏന്നൽ നബിയുടെ ത് അല്ലാഹു നൽകുന്ന റഊഫുംറഹീമുമാണ് മനസ്സിൽ ആയോ... ഇല്ലെൻകിൽ നീനംബർ തരൂ കൂടുതൽ വിശധമായിപറയാം
@@muhammadkunhi.a8669 ഇത് തന്നെയല്ലേ സുന്നികളുടെ വിശ്വാസവും അള്ളാഹു കൊടുത്ത കഴിവ് കൊണ്ട് ബദ്രീങ്ങൾ നമ്മെ സഹായിക്കും അതങ്ങനെ ശിർക്കാകും
ഫാത്തിഹയുടെ അർത്ഥം ശരിക്കും മനസ്സിലാക്കിയ ഒരു സത്യവിശ്വാശിയും വഴി പിഴച്ചു പോവില്ല, തീർച്ച
PSc പരീക്ഷ കറാമത്ത് കാര്യം AP ഉസ്താദും മകൻ അസ്ഹരി ഉസ്താദും സമൂഹത്തോട് തുറന്നു പറയുന്നതാണ് നല്ലത്
സത്യം പറയേണ്ട സമയത്ത് നിശബ്ദത പാലിക്കുന്നത് ശരിയല്ല
പറഞ്ഞ യാൾ പറഞ്ഞത് കളവാണെങ്കിൽ തെളിയിക്കൂ. അബ്ദുള്ളയെക്കുറിച്ച് ഞാൻ പറഞ്ഞാൽ ഞാനാണ് ഉത്തരവാദി. കളവ് പറഞ്ഞവൻ കുറ്റക്കാരൻ.
@@assainarhajiv4402 AP ഉസ്താദിനെ സംബന്ധിച്ച് മറ്റൊരാൾ കളവ് പറഞ്ഞാൽ AP ഉസ്താദിന് അത് തിരുത്താം അങ്ങനെയാണ് വേണ്ടത്
AP ഉസ്താദ് പ്രബലമായ ഒരു ഹറാം ചെയ്തത് കണ്ടതായി പറഞ്ഞാൽ അത് നിഷേധിക്കില്ലേ
AP ഉസ്താദിന്റെ പേരിൽ വ്യാജo പ്രചരിച്ചാൽ അദ്ദേഹം അത് തിരുത്തേണ്ടതാണ്
കാന്തപുരം അബൂബക്കർ മൗലവി യെ പോലുള്ളവരെ സംബന്ധിച്ചാണ് ഖുർആൻ 9/34,2/159,2/174ൽ എല്ലാം പറഞ്ഞിരിക്കുന്നത്....ജനങ്ങൾ 👍ഖുർആൻ പഠിക്കാൻ തയ്യാറായാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും......
എല്ലാ ഉസ്താദ്മാരും സ്വർഗത്തിൽ പോകുമ്പോൾ നരകത്തിലും ആളുകൾ വേണ്ടേ
correct
കുഫ്ഫാറുകൾക്ക് മാത്രം മാണ് ഇങ്ങനെ പാടാൻ പറ്റത്തൊളളു
പാമരങ്ങളെ ചൂഷണം ചെയ്ത് കാശ് സമ്പാദിക്കുകയാണ് ഈ വർഗ്ഗം ചെയ്യുന്നത്.
മടവൂർ അബൂബക്കർ മുസ്‌ലിയാർ ഔലിയല്ലപിഴച്ചുപോയതാണ്അല്ലാഹുവിലേക്കടുക്കാനുള്ളകാരൃമൊന്നുഅയാൾചെയ്തിട്ടില്ല
ഞമ്മളെരാണാവോ
Kooi
Marichu poya oral enthu kaakkananu padunnathu.cultukal undaakkuka nirantharam kalavu parayuka.. oru madiyum koodathey udukku kotty paadi nadakkuka pooranju pothu vedhikalilu iva charcha cheyyuka......
മൗലവിക്ക് പാട്ടെഴുതിയ കൂട്ടരെ.. സീറോ നിങ്ങൾ വെറും സീറോ...
ഈ അബ്ദുല്ല സാഹിബ്നെയാണ് ആദ്യം തിരുത്തേണ്ടത്- ഇസ്ലാം വിശ്വാസികളോട് പറയേണ്ട കാര്യങ്ങൾ എൻതിനാണ് താങ്കൾ കാൻതമത വിശ്വാസികളോട് പറയുന്നത്.......
ഓ... ഹോ
മുസ്ലിം വിരോധിയായ കൊടും ഭീകരനാണ് താൻ എന്ന് മനസ്സിലായി.
സത്യം ആര് പറഞ്ഞാലും ഉൾകൊള്ളണം
സമസ്ത പിളർന്ന കാലത്ത് കാന്തപുരം ടീം നടത്തിയിരുന്ന പാണക്കാട് വിരുദ്ധ പ്രസംഗങ്ങൾ കേട്ടവർക്ക് അറിയാം ഇവന്മാരുടെ തങ്ങൾ ബഹുമാനം.. കീലത്ത് മുഹമ്മദ് മാസ്റ്റർ, പാറന്നൂർ മുസ്‌ലിയാർ , വടശ്ശേരി ഹസൻ തുടങ്ങിയ ആളുകൾ പച്ച പുലയാട്ട് പാട്ടുകൾ പാടി നടക്കുകയും ലീഗുകാർ അടിച്ച് ഓടിക്കുകയും ചെയ്തിരുന്നു.. അതൊന്നും അറിയാത്ത പുതു തലമുറയിൽ പെട്ട കാന്തപ്പൻമാർ തള്ളുന്നത് കേൾക്കുമ്പോൾ ഓക്കാനം വരും..
കാന്തപുരം വിഭാഗം സെയ്യുദുമാരെ തെ പറഞ്ഞിട്ടില്ല
അവരുടെ ചില നയങ്ങളെ എതിർത്തിട്ടുണ്ട് എന്നാൽ അന്നും ഇന്നും സയ്യിദുമാരെയും ഉമാക്കളെയും തെറി പറയുന്നത് മുജാഹിദ് ജമാഅത്ത് ലീഗ് കാർ തുടങ്ങിയവരാണ് എന്ന് എല്ലാവർക്കും അറിയാമല്ലൊ
തെറി എവിടെ?
@@abuthohira9849 പോടാ... ഖൈറോ നഗരത്തിൽ വേശ്യകളെ തേടി നടന്നിരുന്നു ശിഹാബ് തങ്ങൾ എന്ന് പ്രസംഗിച്ച ആളാണ് കീലത്
@@againstwar9919 ഇതാണ് താങ്കൾ ഇസ് ലാഹീ ക്ലാസിൽ നിന്ന് പഠിച്ച തൗഹീദ് !?
പടച്ച റബ്ബ് കാക്കട്ടെ
നല്ല സംസ്കാരം നിറഞ്ഞ വാക്കുകൾ ?
പിന്നെ കലത്ത് പറഞ്ഞു എന്ന് താങ്കൾ പറഞ്ഞത് ഏതായാലും കളവാണ് എന്ന് താങ്കൾക്കു തന്നെ അറിയാം
ആ കീ ലത്ത് ഇന്നും ജീവിച്ചിരിപ്പുണ്ട് നേരിട്ടു ചോദിച്ചു നോകൂ അദ്ദേഹം അങ്ങിനെ പറഞ്ഞതായി തെളിയാക്കാൻ സാധ്യമല്ല
Koleebe
എല്ലാ കുട്ടികളും പ്രവ ർത്തി ക്കാഞ്ഞത് നന്നായി. മൊത്തം കുട്ടികൾ വിജയികൾ ആയി തീരുമായി തീരൂ മായിരുന്നു.
ഈസാ നബി ഇലാഹാണന്ന് വിശ്വസിക്കാതെ ഈസാനബിയോട് പ്രാർഥിച്ചാലും അത്തരക്കാർക്കും കേരളത്തിലെ *അഹ് ലുസ്സുന്ന(!!!??) യുടെ പ്രസിഡന്റ് വരെയാകാം
തൗഹീദ് ശക്തമായി സമൂഹത്തിൽ പറയുക. ശിർക്കിൻ്റെ വാക്താക്കൾ തെറി ഹിമാലയത്തോളം പറയട്ടെ!
👍👍👍
താങ്കളുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കുന്നു ആയത്തും ഹദീസും താങ്കൾക്ക് മനസ്സിലാക്കുന്നില്ലങ്കിൽ തൊടാൻ നിൽക്കണ്ട
അത് മനസ്സിലാക്കിയവരാണ് പണ്ഡിതന്മാർ അവർ ദീനി ൻറെ കാര്യം പറയട്ടെ താങ്കൾ അടങ്ങൂ
കാന്താന്മാർക് പൊറുത്തു കൊടുക്കട്ടെ, നല്ല ബുദ്ധി കൊടുക്കട്ടെ.
ഗ്രന്തങ്ങളിൽ അല്ലാഹുവിനേ തിരഞ്ഞാൽ കാണാൻ സാധിക്കില്ല
പ്രമാണങ്ങൾ കാണാപാഠം പഠിച്ചു വേഷം കെട്ടി ,ബിരുദ്ധവും കൂടെചേർത്താൽ പണ്ഡിതനാവൂല
അല്ലാഹു വിനേ അറിയുകയും അവൻറ്റെ മ അ് രിഫത്ത് ലഭിച്ച വനേ പണ്ഡിതനാവൂ
മ അ് രിഫത്ത് കിടണമെങ്കിൽ അല്ലാഹുവുമായി അടുപ്പം വേണം
അവൻറ്റെശ്രഷ്ടികളോട് അകൽച്ചയും ഉണ്ടാവണം
ശ്രഷ്ടി കളേ പേറി നടക്കുന്നവർ ശ്രഷ്ടാവിനേ മറക്കും
ഒരു സന്യാസിക്ക് എപ്പോൾവേണമെങ്കിലും തെമ്മാടി യാവാം പക്ഷെ ഒരുതെമ്മാടിക്ക് ഒരിക്കലും സന്യാസി യാവാൻ കഴിയില്ല
Ithanu അവരുടെ തൗഹീദ്
പ്രസ്ത്യാവ്യമായ "പാട്ട്"" "റുബുബിയ്യ" എന്ന വിശകലനത്തിൽ ,അന്യായ മായ അർത്ഥം കടത്തികൂട്ടി സാധാരണ മുസ്‌ലിം സഹോദരങ്ങളെ വിശ്വാസപരമായി വികലമാക്കുന്നതാണ്. ഇവരുടെ
ലക്ഷ്യം, വ്യക്തി പൂജയിൽ ലഭിക്കുന്ന ഉദരപൂരണ നേട്ടം ആകുന്നു.
Group ഏതായാലും, ഏത് മജിലിസായാലും , പാട്ട് ഏതായാലും പ്രധാനമായി കണ്ണു വെക്കുന്നത് സാമ്പത്തികത്തിനല്ലെ?
ആരോ പാടിയ പാട്ടിനു ap ഉസ്താദ് എന്തിനാ മറുപടി പറയുന്നത്. പൊട്ടന്മാരെ
Thanks to Abdullah Sahib
പിശാജുക്കൾ ആണ് കാന്തൻമാരുടെ കൂടെ , മുസ്‌ലിം ഒരിക്കലും വായ കൊണ്ടോ മനസുകൊണ്ടോ പറയില്ല
കേട്ടിട്ട് നാണം തോന്നുന്നു. ഞങ്ങൾ കുറെ സമസ്തകർ 😢
നണം തോന്നാൻ കാരണം ഈ പാട്ടാണോ?എങ്കിൽ ആ പാട്ട് ശെരിക്ക് കേൾക്കുക മുഴുവനായി എങ്ങിനെയാ അവരോട് സഹായം ചോതിക്കുന്നത് എന്ന് അപ്പോൾ നാണം മാറും വേറെ ഒന്ന് പറയാനുണ്ട് തിരിയണം ഇല്ലെങ്കിൽ നട്ടം തിരിയും
ഈവിടെ ഒരാൾ പറയുന്നത് അല്ലാഹു ഉദ്ദേശിച്ചാൽ ഒരാൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ് കിട്ടത്തില്ലേ എന്നാണ് ഈ പറഞ്ഞത് ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് മറ്റുള്ളവരെ സാമ്പത്തികമായും ശാരീരികമായും മാനസികമായുമൊക്കെ സഹായിക്കാനുള്ള കഴിവ് അല്ലാഹു കൊടുക്കാറുണ്ട് എന്നാൽ മഹാനായ ഒരു വ്യക്തി അല്ലാഹുവിനോട് ഏറ്റവും അടുത്ത ഒരു വ്യക്തി ആണെന്നിരിക്കട്ടെ അദ്ദേഹം മരിച്ച ശേഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനെയും സഹായിക്കാനുള്ള ഒരു കഴിവും അല്ലാഹു കൊടുത്തതായി ചരിത്രത്തിലെവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. നബി സ. അ )പറഞ്ഞതായി ഒരു ഹദീസുമില്ല. പിന്നെ ജീവിച്ചിരിക്കുമ്പോൾ ഈസാനബിയുടെ കാലത്ത് ഈസാനബിക്ക് ചില പ്രത്യേക കഴിവുകൾ അല്ലാഹു കൊടുത്തതായി ഖുർആനിൽ പറയുന്നുണ്ട് അദ്ദേഹത്തെ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടതിനു ശേഷം ആ കഴിവ് പിന്നീട് ഭൂമിയിലുള്ള ജനങ്ങളിൽ വിനിയോഗിക്കാൻ അല്ലാഹു നൽകിയിട്ടുമില്ല. അല്ലാഹു ഖുർആനിൽ ഒട്ടുമിക്ക അധ്യായങ്ങളിലെല്ലാം അല്ലാഹുവിനോട് മറ്റുള്ളവരെ പങ്കു ചേർക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്തു തരില്ല എന്നാണ് പറഞ്ഞിരിക്കുന്നത് അവരുടെ സങ്കേതം നരകം തന്നെയാണെന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു അവർക്ക് വേദനയെറിയ ശിക്ഷ നാം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു ഖുർആനിൽ പറയുന്നു. മറ്റെന്തു തെറ്റും അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കുമെന്നും അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു അതായത് തെറ്റിന്റെ കാഠിന്യവും പശ്ചാതാപത്തിന്റെ ആത്മാർത്ഥതയും കണക്കിലെടുത്തായിരിക്കും.
തെറ്റ് ചെയ്തവരെ വിമര്ശിക്കണം അല്ലങ്കിപിന്നെ എന്ദൂട്ടന്
അനാവശ്യമായി അതിശയോക്തി ചേർത്തുകൊണ്ടുള്ള ഇത്തരം പ്രവർത്തികൾ ദീനിൽ അംഗീകരിക്കുവാൻ പാടില്ല. എന്ത് ചെയ്യാൻ, മനുഷ്യരിൽ ഏറ്റവും ദുഷിച്ചവർ പണ്ഡിതൻമാരിലുണ്ട് എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ടല്ലോ. ഇനി ഒരു പണ്ഡിതൻ മരിച്ചാൽ എന്തൊക്കെയുണ്ടാകാൻ പോകുന്നു എന്ന് കണ്ടറിയാം. അല്ലാഹുവിൽ ഭാരമേല്പിക്കുന്നവർ കുറഞ്ഞു വരുകയും ചപ്പു ചവറുകൾ അധികരിക്കുകയും ചെയ്യുമെന്നുറപ്പാണ്. സ്വർഗ്ഗം ഉറപ്പാക്കി നടക്കുകയാണ് പലരും.
Oമൗലവി തൗഹീദും ശിർക്കും പഠിക്കണം പുളിക്കൽ സംവാദം ഓർമയുണ്ടൊ?
പണ്ഡിഡർ നിന്ന് മുത്രം ഒഴിച്ചാൽ
അനികൾ നടന്നു മുത്രം ഒഴിക്കും
ഇയ്യ്ക്ക നഹിബുദ് 🙏വൈയ്യാ ക്ക നാസ്ത gen 🙏മറന്നവർ ആരാധന അള്ളാഹു വോഡ് മാത്രം
Sir what I wish to say, you said it brother barakallahu
ഇവരെബഹുദയ്‌വവിശ്വാസികൾ എന്നല്ലാതെ മറ്റെന്തു വിളിക്കണം പണ്ഡിതന്മാർ പറഞ്ഞുതരിക
തീർച്ചയായും
കാന്തപുരം ഉസ്താദ് പ്രവാജകനാണെന്ന് ആരും പറയുന്നില്ല. പണ്ഡിതനാണ്. ഒരുപാട് കുട്ടികൾക്കു അറിവ് പറഞ്ഞുകൊടുക്കുന്നു നല്ല കാര്യങ്ങൾ ചൊല്ലുന്നു അനാടകളെയും അഗതികളെയും സംരക്ഷിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചെയ്യുന്നു ആ ഇഷ്ട്ടം അവർ കാട്ടുന്നു ആരാടിക്കുകയല്ല സുജൂടും ചെയ്യില്ല ഉസ്താദ് അല്ലാഹുവിൽ ആരാധന അർപ്പിക്കാനാണ് പഠിപ്പിക്കുന്നത് അങ്ങ് ഉസ്താദ് ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ടോ? കുറ്റവും പറയില്ല എന്നിട്ടും ഇത്രയും പഴി കേൾക്കുന്ന ആരുണ്ട്? സാരമില്ല നാളെ ആഹിറത്തിൽ ഈ കുട്ടാപറോണങ്ങൾ നന്മയായി കിട്ടും ഉറപ്പ്. കാരണം നന്മ മാത്രമേ കാണാൻ കഴിയൂ പിന്നെ വിശ്വാസം. അതിലെ തെറ്റും ശരിയും നാളെ അവര്ക് കിട്ടട്ടെ നമ്മൾ ആരാണ് നമ്മുടെ ആഹിരം എങ്ങനെ അതൊക്കെ വേണം ചിന്തിക്കാൻ ചോദിക്കാൻ അവകാശമുണ്ട് അംഗീകരിക്കാൻ മനസില്ലെങ്കിൽ അവരവർകു കിട്ടട്ടെ ഗുണവും ദോഷവും
കാന്തപുരം തിരു തൂല ദുനിയാവിൽ കൂലി വാങ്ങി കൊണ്ടിരികുന്ന നേതാവാണ്
ഇഡൃൻ ഗ്രാൻഡ് മുനാഫിഖ് ശൈത്താനുൽ ഉലമാ ഖമറുൽ കുറാഫി കള്ളൻ കാൻതപുരം ഔക്ക്റ് ഇസ്ലാംമിനെ ചൂഷണം ചെയ്യുന്നു
നല്ല ഉന്നതമായ മുജാഹിദ് സംസ്ക്കാരം
താൻ എന്തു മുസ്ലിമാണ്.
നീ ഉള്ള സംഘടന ഏതാ.
അതിന്റെ kariam
ചെലക്കാതെ പോടാ
@@latheefk9154 എങ്ങോട്ടാടാ പോകേണ്ടത്
നബിതങ്ങളെ മക്കകുഫ്ലാർ മജനൂൻ എന്ന് വിളിച്ചു മുജാഹിദുംകൂട്ടരും സാധാരണ ക്കാരൻ എന്ന് വിളിച്ചു ദീനിന്ന് ജീവിതം സമർപ്പിച്ച അല്ലാഹുവിനോട് മാത്രം എപ്പോഴും ദുആ ചെയ്തു കോണ്ടിരിക്കുന്ന അതിന്ന് വേണ്ടി ജനങ്ങളോട് കൽപ്പിച്ചു കോണ്ടിരിക്കുന്ന പണ്ഡിത ശ്രേഷ്ഠരേ ഇവർ വിളിക്കുന്നത്
പണക്കട്ടെ താങ്ങുമാർക്ക് ഇത് നല്ല പോലെ അറിയാം. അവർ തന്നെ യാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്.
അബ്ദുള്ള സാഹിബിന്റെ ശ്രമം വിഫലമാവില്ല. തീർച്ച.
സത്യങ്ങൾ തുറന്ന് പറയുന്നതാങ്കൾക്ക് ദീർഖാ യുസും അര്യോഗ്യവും അള്ളാഹു നൽകട്ടെ
പാട്ട് സൂപ്പറാണ്, അമ്പലങ്ങളിൽ പ്രഭാത ഗാനമായി കേൾപ്പിക്കാൻ പറ്റും.
AP usthadinta mamsam divasavum adikuna avlhaaka nannayikudea marichupokandea?fithana pasaadu nirthu?
പണ്ഡിതൻമാരുടെ പറച്ചിലൊന്നും ,പ്രവർത്തനം വേറ ഒന്നുമാണ്