ദറസിൽ പോവേണ്ടതില്ല അത് ഞാൻ നിയത്രിക്കുന്നുണ്ട് ശൈഖുനാ മടവൂർ | U.K Majeed Musliyar| CM MADAVOOR MEDIA

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 119

  • @SHVajiVlog
    @SHVajiVlog 3 года назад +38

    സിഎം എനിക്ക് അഹൂദ്ഹും ബിസ്മിയും ഓതി തന്ന ഉസ്താദ് ആണ് മാഷാഅല്ലാഹ്‌ ഉസ്താദ് ന്റെ ദറജ വർധിക്കട്ടെ ആമീൻ 🤲

  • @alsafaalsafa613
    @alsafaalsafa613 2 года назад +5

    മഹാന്മാരായ അവുലിയാക്കളുടെ കൂടെ നിന്നവർക്കും അവരുമായി ബന്ധമുള്ളവർക്കും നേരിട്ടുള്ള കുറേ അനുബവങ്ങൾ ഉണ്ടാവും അവരെ നോക്കി നില്കുന്നത് ത്തന്നെ വളരെ പ്രതിഫലംഉള്ള ഒരു ഇബാധത്താണ് വല്ലാത്തൊരു ആനന്ദമാണ് അറിയുന്നവർക്ക് അറിയും അല്ലാത്തവർക്ക് ചൊറിയും ചൊറിഞ്ഞു കൊണ്ടേ ഇരിക്കും അല്ലാഹു അവരുടെ യൊക്കെ ദറജ ഉയർത്തികൊടുക്കട്ടെ ആമീൻ

  • @faizalfathima8668
    @faizalfathima8668 3 года назад +3

    C,m വലിയുളളായുടൃ ഹളിറതിൽ എതുപോൾ ഞങ്ങളുടെ മകൻറ്റ കാരഽ ദുആ ചെയ്യണേ 15 ജുസൂഅ പഠിച്ച താണ് ഇപോൾ10 കൢസിലാണ് നല്ല വിജയം കിട്ടാനും തുടർന് ദിനിയായ വിദ്യാഭ്യാസത്തിലെ ഇരുലോക വിദ്യാഭ്യാസ ഉനതിൽ എത്താനും മടിയും അലതയും മറാനും നല്ല ഓർമ ശക്തി കട്ടാനും പ്രത്യേക ദുആ ചെയ്യണേ അത്ര ആഗ്രതിലാണ് ഹിളിന് ആക്കിയത് c,m വലിയുളളായുടെ കറാമത് കൊട് ഹൈറായ സഽലിഹായ മക്കൾ ആവാനും ദുആ വസിയതോടെ

  • @aneesharakkal8034
    @aneesharakkal8034 3 года назад +5

    Mahanmarude barkath kond nammude jeevitham hairakkitharatte aameen

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +9

    الله
    സി എം വലിയില്ലാഹിയുടെ അവിടെ തെ നോട്ടം സദാസമയവും ഞങ്ങളിലേക്ക് എത്തിക്കണംالله

  • @mujeeebmujeeb1179
    @mujeeebmujeeb1179 3 года назад +15

    ആല്ലാഹുവെ shahunante ബർകത് കൊണ്ട് എനിക്ക് മക്കളെ തരണേ 😭ameeeeeeeen

    • @sidheeqtt635
      @sidheeqtt635 3 года назад +1

      الله تعالى
      യോട് വീണ്ടും വീണ്ടും ദുആഅ് ചെയ്യുക.
      നബി തിരുമേനിയുടെ മേൽ സ്വലാത് അധികരിപ്പിക്കുക.
      മഹാനായ സി എം വലിയ്യിൻെറ ഹള്റതിലേക് ഓതി ഹദയ ചെയ്യുക. ८പതേകിച്ച് ഭാരൃ ശുധിയായി കുളികഴിഞ്ഞ് ഒരാഴ്ച രാ८തി ഉറങ്ങാൻ സമയ० രണ്ടു പേരും ഫാതിഹയു० യാസീനു० ഓതി മഹാനവറുകളുടെ ഹള്റതിലേക് ഹദയ ചെയ്യുക.
      ان شاء الله العظيم
      തീർച്ചയായു० ഫല० കാണു०

    • @mujeeebmujeeb1179
      @mujeeebmujeeb1179 3 года назад +2

      @@sidheeqtt635 ameeeeeen

    • @muhammedshereef5657
      @muhammedshereef5657 3 года назад +2

      Aameen ya rabbal aalameen 🤲

    • @niyasniyas4004
      @niyasniyas4004 9 месяцев назад

      Aameen

  • @nasarvennackode4515
    @nasarvennackode4515 3 года назад +6

    Mashallah

  • @travelwithkknuhuman550
    @travelwithkknuhuman550 Год назад

    ماشاءالله تبارك الله

  • @nissam935
    @nissam935 3 года назад +3

    MashaAllah
    Dua cheyyane usthade

  • @UsmanUsman-px7uf
    @UsmanUsman-px7uf 3 года назад +8

    CM ഉസ്താദിന്റെ പക്കൽ നിന്ന് എനിക്കും കിട്ടിയിട്ടുണ്ട് ദുനിയാവ് അൽ ഹംദുലില്ലാഹ് ഒന്നും അല്ലാത്ത ഞാൻ ഇന്ന് വളരെ സന്തോഷത്തോടെ ജീവിക്കുന്നു

    • @muhammadpanayathil3317
      @muhammadpanayathil3317 3 года назад +4

      ദുനിയാവ് കിട്ടിയത് അല്ലാഹുവിൽ നിന്നാണ് അല്ലാഹുവിന് നന്ദി പറയുക

    • @razirazan7467
      @razirazan7467 3 года назад

      Kurafikalude pachoon CM

    • @fighter2964
      @fighter2964 Год назад

      നേരിൽ കണ്ടിനോ

  • @poovip5182
    @poovip5182 2 года назад +5

    മാഷാ അള്ളാ
    ഉസ്താതിന്റെ daraja വർധിപ്പിക്കട്ടെ 🤲🤲🤲
    ദുആ വസിയ്യത്തോടെ.
    മക്കൾ സ്വാലിഹകാനുംനാഫിയായ ഇൽമ് ഉണ്ടാകാനും
    ദർസ്ൽ പഠിക്കുക യാണ്
    മുറാദ് ഹാസിലാകാനും

  • @ashrafashraf2924
    @ashrafashraf2924 3 года назад +1

    Masha allah

  • @SUMAYYAFAISALyas
    @SUMAYYAFAISALyas 3 года назад +1

    Masha allah 🤲🏼🤲🏼🤲🏼. Nummuda usthadhint, dharana. Uya4thanama allaha ameen 🤲🏼🤲🏼🤲🏼

  • @ismailkalathil4033
    @ismailkalathil4033 3 года назад

    Maashaaa ALLHAAA....

  • @hanim592
    @hanim592 Год назад +1

    Thank U ഉസ്താദെ
    അപ്പോൾ അക്ബർ ട്രാവൽസ് എങ്ങനെയാണ് ഉണ്ടായതാണെന്ന് പറഞ്ഞ്മനസ്സിലാക്കിതന്നതിൽ
    ഞങ്ങൾ പൊന്നാനിക്കാർക്ക് അറിയാതിരുന്ന സത്യമായിരുന്നു,ഇത്
    ഇന്ന് ഇങ്ങനെയുള്ള വല്ല വലിയ്യുമാരുമുണ്ടോ ?
    ഇക്കും ഒന്ന് അക്ബറാവണായിരുന്നു

    • @shamsudheenm7689
      @shamsudheenm7689 Год назад

      നിങ്ങൾ കളിയാക്കിയതാണോ

    • @musthafafarook7029
      @musthafafarook7029 10 месяцев назад

      അല് ഹിന്ദ് ഉണ്ടായ കഥ അറിയാമോ? 😂

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 года назад +2

    Alhamthulillah

  • @MuhasinVt-mg4dm
    @MuhasinVt-mg4dm 9 месяцев назад

    Allahu akpar

  • @fathimaminha3522
    @fathimaminha3522 3 года назад +2

    ഉസ്താദേ എന്റെ മകന്റെ കോളേജിലെ സർട്ടിഫിക്കേറ്റ് കിട്ടാൻ prateekam ദുഹാ ചെയ്യണം

  • @aymanSarwa
    @aymanSarwa 3 года назад +6

    Maa shaa allah 🌹
    Allahu avarudeyellam daraja uyarthatte aameen 🤲🤲🤲

  • @asmarahman6911
    @asmarahman6911 3 года назад

    Dua cheyyanam

  • @rafna4632
    @rafna4632 3 года назад

    Ameen

  • @alimusliyar7923
    @alimusliyar7923 3 года назад

    ماشاء الله

  • @salman.2556
    @salman.2556 3 года назад

    🌹🌹🌹🌹🌹. Masha allha

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    الحمدلله

  • @mishabkalodi4635
    @mishabkalodi4635 3 года назад

    ആമീൻ

  • @baziacu6429
    @baziacu6429 3 года назад +1

    ❤️❤️❤️

  • @muhammedhanerfa9569
    @muhammedhanerfa9569 2 года назад +2

    ഈ സിഎം മടവൂർ ഒന്ന് മോഡി യെയും അമിട്ടനേയും യോഗിയെയും നിയന്ത്രണം ചെയ്യുമോ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 3 года назад +3

    Masha. Allah🌹🌹🌹

  • @Nayazmand
    @Nayazmand 2 года назад

    ഇതാരെ പറ്റിയാണെന്ന് മനസ്സിലാവുന്നില്ല

  • @latheefp.a6047
    @latheefp.a6047 3 года назад +3

    എനിക്ക് ആഗ്രഹിച്ച പരിഹാരം കിട്ടാൻ ദു ആ ചെയ്യ് കിട്ടിയാൽ മജ്ലിസിലേക്ക് 1000 രൂപ തരാം

  • @shaanmeadia5298
    @shaanmeadia5298 2 года назад +2

    പിന്നെ എന്തിനാ ഉസ്താദിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തി ട്ടുള്ളത്,cm ൻ്റെ അടുത്ത് പോയാപൊരെ...
    അല്ലാഹുവിൻ്റെ കഴിവ് പഠിപ്പ്പുകൾക് ചർത്തിക്കൊടുക്കുന്ന... മനുഷ്യാ നിൻ്റെയൊക്കെ അവസ്ഥ...

  • @nishanvp8869
    @nishanvp8869 Год назад

    യുക്തിവാദി വഹാബികൾ ക്ക് ഇത് കേട്ടാൽ ഹാലിളകും.

  • @thameemshameema8253
    @thameemshameema8253 3 года назад

    🤲🤲

  • @basheerkk3170
    @basheerkk3170 3 года назад +9

    ജാഹിലിയതിനെ നാണിപ്പിക്കുന്ന കഥകൾ എന്തൊരു വിടൽ എവിടയാ നിങ്ങൾ ഇതെന്തു ദീൻ ലജ്ജ തോനുന്നു സങ്കടം 😃

    • @offline673
      @offline673 2 года назад

      ഞമ്മള് മൗലവിമാർ ഒരു തള്ള് അങ്ങോട്ട് തള്ളും, അത് മാത്രമേ വിഴുങ്ങി ജീവിക്കു... ബാക്കി എല്ലാം കളവ് ആണെന്ന് പറഞ്ഞോ എന്നും പഠിപ്പിച്ചു...
      കഷ്ട്ടം... ജീവിച്ചിരുന്ന ഒരുപാട് പേർ സി എം നെ കണ്ടവർ ഉണ്ട്... അവർക്കൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല

  • @Shammas-t7p
    @Shammas-t7p 11 месяцев назад

    Allahu❤

  • @amanshareef2348
    @amanshareef2348 3 года назад +4

    Asthagfirullah allahuvine bayamillatha jahilukal

  • @muhammadsabithsabith1387
    @muhammadsabithsabith1387 3 года назад

    Aslamu aliykum usthad

  • @ahamadzain1840
    @ahamadzain1840 3 года назад +8

    ഇങ്ങനെ പൊള്ളത്ത രം പറയല്ലേ കാക്കാ

  • @hameedmlp5686
    @hameedmlp5686 3 года назад

    Kadakalnirthi rabbileakadukuka

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    الله അവിടെ തെ നോട്ടം ഞങ്ങളിലേക്ക് എത്തിക്കണംالله

  • @abulkalamazad.k3083
    @abulkalamazad.k3083 3 года назад +7

    ഭയങ്കര തള്ള് ആണല്ലോ
    ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ ഇങ്ങിനെ തള്ളില്ല
    തൊലിക്കട്ടി സമ്മതിച്ചു

    • @muhammadpanayathil3317
      @muhammadpanayathil3317 3 года назад +1

      കാന്ത മൃഗത്തിന്റെ തൊലിക്കട്ടി

    • @sulaimanva1630
      @sulaimanva1630 10 месяцев назад +1

      ഈ പറയുന്ന മജീദ് കുറേ കാലം ശൈഖിന്റെ പള്ളിയിൽ ഇമാം ആയിരുന്നു. (ഇടിയങ്കര ). അവിടുന്ന് കുലുമാല് ഉണ്ടാക്കി ബീച്ചിലുള്ള ഒരു ജാറം വിലക്ക് വാങ്ങി. ഒരു മനുഷ്യനും തിരിഞ്ഞു നോക്കാതെ ഇരിക്കുകയായിരുന്നു ആ നിസ്കാര പള്ളി.എന്തെല്ലാം ഈ സമുദായം കാണണം, കേൾക്കണം. വല്ലാത്തൊരു ജാതി. ഒരു വിശ്വാസി എങ്ങിനെയാണ് ഇത് ഉൾകൊള്ളുക.
      ഈ ജാതികളുടെ ഇടയിൽ നിന്നും മുസ്ലിമായി ജനിച്ചു മുസ്ലിമായി മരിക്കാൻ നല്ലവണ്ണം കഠിനധ്വാനം ചെയ്യേണ്ടി വരും.

  • @സിഗ്മണ്ട്ഫ്രോയിഡ്

    എടുത്തോണ്ട് പോടെ

  • @anjalaap-mi6xd
    @anjalaap-mi6xd Год назад

    Nada edupoley.ulla.mandaa.budghigel.ulladatholem.kalam.samudayadil.koodudel.................

  • @shajuvlog8224
    @shajuvlog8224 2 года назад +1

    Bellatha jathi😂 tallu

  • @abdulgafoorvk6300
    @abdulgafoorvk6300 3 года назад +3

    ഈ സി എം അക്രമി ആയതു കൊണ്ടാണോ ഈ നാട്ടിലെയും രാജ്യത്തെയും പ്രശ്നങ്ങൾ എല്ലാം കണ്ടിട്ട് കാണാത്ത പോലെ ഇരിക്കുകയാണോ?

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад +1

      അല്ലാഹു കാണുന്നില്ലേ സുഹൃത്തേ

  • @Indxxxind
    @Indxxxind 3 года назад +2

    Cm ദൈവം ആണോ

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад

      മോനെ രമേശേ ഇത് വേണോടാ

    • @Indxxxind
      @Indxxxind 3 года назад

      @@VoiceofJunaidSaquafi ഹൈന്തവ വിഗ്രഹങ്ങൾ ഇതുപോലെ 🤭

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад

      @@Indxxxind മോനേ രമേശേ നീ മറുപടി അർഹിക്കുന്നില്ല

    • @swabeehmon970
      @swabeehmon970 3 года назад

      അല്ല ഒരിക്കലുമല്ല

    • @swabeehmon970
      @swabeehmon970 3 года назад

      മനുഷ്യനെ നിയന്ത

  • @salimmoyikal5295
    @salimmoyikal5295 3 года назад +4

    ഈ പറയുന്നത് കളവാണന്ന് ഈ പറയുന്ന ആൾക്ക് 1001 % ഉറപ്പായിട്ടും ഇദ്ദേഹം ഇങ്ങനെ പറയാൻ കാരണം ഇത് വിശ്വസിക്കുന്ന വിഡ്ഡികളാണ് ഇത് കേട്ട് മാഷാ അള്ളാ എന്ന് പറയുന്നത് എന്ന് ഇദ്ദേഹത്തിനറിയാം

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад

      നീ വലിയ ബുദ്ധിമാനാണല്ലേ (മന്ദബുദ്ധി)

    • @saidalim5732
      @saidalim5732 3 года назад +1

      ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പൈസ കൊടുക്കാത്തപ്പോൾ ഉടുത്ത തുണിയടക്കം അഴിച്ചു വാങ്ങിയ കഥ കൂടി പറയൂ മണ്ടൻ മുസ്‌ലിയാരെ.

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад

      @@saidalim5732 നീ വലിയ ബുദ്ധിമാൻ ഞങ്ങളൊക്കെ മണ്ടന്മാർ ശരി ok (ഇവിടെ എല്ലാം നടക്കും പരലോകത്ത്‌ നടക്കില്ല) നല്ല മനസ്സോടെ പഠിക്കൂ സുഹൃത്തേ

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад

      @@nichu1476 ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അത് എല്ലാവരും ചെയ്യുന്നുണ്ട് എന്ന് പറയരുത് ശിഹാബ് സുഹൃത്തേ, ഒതായി മുജാഹിദ് പള്ളിയിൽ ഒരു പർദ്ദയുടെ ഉള്ളിൽ 4 കാല് കണ്ടത് പണ്ട് പത്രത്തിൽ വന്നിരുന്നു, പെണ്ണുങ്ങളെ പള്ളിയിൽ കൊണ്ടു പോകൽ നിങ്ങളുടെ നിലനിൽപ്പിനാണോ

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi 3 года назад +1

      @@nichu1476 1 മൂത്രമൊഴിക്കുമ്പോൾ ശ്രദ്ധിക്കണം ചിലപ്പോൾ അവിടെ ജിന്നുണ്ടാകും, തേങ്ങയിടുമ്പോൾ ജിന്നുണ്ടാകും, വാതിൽ അടക്കുമ്പോൾ ജിന്നുണ്ടാകും
      2 ബാലേട്ടനും, രാമേട്ടനും മുസ്ലിമാണ്
      ഇതൊക്കെ പറഞ്ഞു നടക്കുന്ന നിങ്ങളോട് ഞാനല്ല മുത്ത് നബി വന്ന് പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല

  • @abduljaleel6187
    @abduljaleel6187 Год назад +1

    വയസ്റ്റാ കാലത്ത് ഇവൻ കാഫിറായി മരിക്കും

  • @goodthoughts9292
    @goodthoughts9292 Год назад +1

    ബഡായി വിടൽ ഇച്ചിരി കൂടുന്നുണ്ട് വെറുതെ മലക്കുകൾക്ക് പണിയുണ്ടാക്കേണ്ട 😄

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 2 года назад

    Masha allah 🤲

  • @jalwazahwa1202
    @jalwazahwa1202 3 года назад +1

    Masha allah

  • @shabeersha421
    @shabeersha421 3 года назад

    Mashallah

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    الحمدلله

  • @muhammednihalkunu6515
    @muhammednihalkunu6515 3 года назад +2

    Masha Allah

  • @ashiqkeypeeashiq8455
    @ashiqkeypeeashiq8455 3 года назад

    Masha allah

  • @shan9350
    @shan9350 2 года назад

    Masha allah