ഫ്രീ ആയിട്ട് സ്റ്റോക്ക് മാർക്കറ്റ് പഠിക്കാം - Learn Stock Market A-Z Course Launch in Malayalam

Поделиться
HTML-код
  • Опубликовано: 21 мар 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    In this video, I am launching my comprehensive A-Z free course on Stock Market Basics in Malayalam. Watch this video as an introduction and launch of my stock market learning series - fundfolio by Sharique Samsudheen. This is the first and only full blown, properly structured stock market learning course in malayalam. Come, let's learn, earn and grow together. Stock Market/Share Market in Malayalam by Sharique Samsudheen.
    #stockmarket #malayalam #learn
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 3 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +548

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_beginners

    • @sreeleshs1912
      @sreeleshs1912 4 года назад +6

      Thank you.. for your great efforts..

    • @advgokulunnikrishnan
      @advgokulunnikrishnan 4 года назад +8

      Telegram group's not opening

    • @fakrudheenap1492
      @fakrudheenap1492 4 года назад +3

      Telegram group not opening

    • @pradeeppadmakumar7140
      @pradeeppadmakumar7140 4 года назад +3

      Hi Sir, thanks for your efforts. I’m abroad and interested in learning stock market. Is this demat account specific to india or can we use from US and on US stocks?

    • @12345sankar
      @12345sankar 4 года назад +1

      Good luck friend.

  • @abbbmbq6669
    @abbbmbq6669 6 месяцев назад +871

    2024 വന്നവർ ഉണ്ടോ

  • @mohammedjuneid6751
    @mohammedjuneid6751 6 месяцев назад +230

    2024 - ൽ കാണുന്ന എന്നെ പോലെ ആരേലും ഉണ്ടോ 😅

  • @Dohakkaran
    @Dohakkaran 3 года назад +83

    കേരളത്തിലെ കുറേ അധികം ആളുകൾ സ്റ്റോക്ക് മാർക്കറ്റ് മനസ്സിലാക്കിയത് ഇവിടെ നിന്നാണ്!! അവരിൽ ഒരാളാവാൻ ഞാനും ഇന്ന് മുതൽ!!

  • @ashrafhussine1328
    @ashrafhussine1328 2 месяца назад +11

    ഞാൻ ഇത് പഠിക്കാൻ തുടങ്ങി ഇൻഷാള്ള.

  • @vishnutj2246
    @vishnutj2246 4 года назад +695

    മലയാളത്തിൽ ഇങ്ങനെ ഒരു online ക്ലാസ്സിനുവേണ്ടി കാതിരിക്കുകയായിരുന്ന.
    Thanks for doing this

  • @manikandang347
    @manikandang347 4 года назад +441

    വളരെയധികം ക്യാഷ് കൊടുത്താൽ ആണ് ഇതുപോലുള്ള investment courses ഒക്കെ നമ്മുക് ചെയ്യാൻ കഴിയുകയുള്ളു.. വളരെ നല്ല effort ഉണ്ട് ഇതിന്റെ പുറകിൽ.. hats off...

  • @rentastic4u
    @rentastic4u 3 года назад +28

    Lost most of my savings in commodity market by trading crude oil. Also lost money in NSEL exchange scam. Have stopped trading since 2013. But with lockdown and financial crisis now decided to learn stock market and get back all what i have lost and win back my life. Thank you sharique bro for this motivating channel.

  • @ashlinanil6060
    @ashlinanil6060 2 года назад

    മലയാളത്തിൽ ഇങ്ങനെ ഒരു online ക്ലാസ്സിനുവേണ്ടി കാതിരിക്കുകയായിരുന്ന.
    Thanks for doing this Ser👍

  • @manikantan8657
    @manikantan8657 4 года назад +149

    Stock market എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട് എനിക്ക് സ്റ്റോക്ക് മർക്റ്റിനെ കുറിച്ചു ഒന്നും അറിയില്ല . ചേട്ടൻ ചെയ്യുന്നത് മഹത്തായ ഒരു സേവനമാണ്.

    • @jabirmullungal1254
      @jabirmullungal1254 Месяц назад

      ചേട്ടനെ നോക്കി ഇരുന്നാൽ നിനക്ക് പണം കിട്ടൂല

  • @ajith887
    @ajith887 4 года назад +197

    Ranchane ranade 11 എപ്പിസോഡ് വീഡിയോ ഉണ്ട് സ്റ്റോക്ക് മാർക്കറ്റിംനെ പറ്റി പക്ഷേ അത് paid ആണ് പക്ഷേ നമ്മടെ മുത്ത് ഉള്ള എല്ലാ അറിവും ഫ്രീ ആയിട്ട് തരുന്നു

  • @arunmohan1286
    @arunmohan1286 3 года назад +1

    Came to know about this very late, but still lucky enough to know by this time. Ningal oru rekshayilla,Super. Mattullawarum rekshappedanam ennoru mindil ingane help cheyyan irangunnawar valare kuravanu. Ningalude koode e communityude bhagam akan sadhikkatte athishakthamayi🙏

  • @anuprajan549
    @anuprajan549 3 года назад +2

    Hi, I have been planning to learn and do trading since 2017, but got time now only. I have made up my mind to see all your videos make notes learn and then start. Thanks for your videos.really appreciate your effort.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +317

    ഇന്ന് 23 മാർച്ച് സ്റ്റോക്ക് മാർക്കറ്റ് Lower Circuit പിന്നെയും hit ആയിട്ടുണ്ട്. ഞാൻ പറഞ്ഞത് പോലെ ഈ സമയം നമുക്ക് പഠിക്കാൻ ഉപയോഗിക്കാം. എല്ലാം ശെരി ആയി മാർക്കറ്റ് നന്നാകുമ്പോൾ പഠിച്ചത് എല്ലാം ഉപയോഗിച്ചു ഇൻവെസ്റ്റ് ചെയ്യാം

    • @thenidhin
      @thenidhin 4 года назад +4

      #Fundfolio_malayalam_mentor
      Great👍👍

    • @IndShabal
      @IndShabal 4 года назад

      Very true...
      Congrats and all the best....👍🙏🙏

    • @ajayrehna
      @ajayrehna 4 года назад

      I have icici dmat acct. Is Upstox dmat any better than icici dmat acct. I am just a beginner. please advice

    • @akshaybabu5523
      @akshaybabu5523 4 года назад

      Bro can pls give me your whatsapp contact

    • @morningstariam103
      @morningstariam103 4 года назад

      I have watched many videos,none of them give you step by step guide in buying and selling stocks. Still I don't know how to buy a stock.please help

  • @ajayvn7971
    @ajayvn7971 4 года назад +364

    തേടിയ വള്ളി കാലിൽ ചുറ്റി 😆😆😆
    Thank you Thank you Thank you sir ‍🙏🙏🙏

  • @gennxtconnect
    @gennxtconnect 2 года назад +7

    I am starting with this course.. very informative.. thank you. Very late entrant, but very optimistic and hopeful. Looking forward to the series of sessions. I want to be a strong investor.

  • @frankschest8584
    @frankschest8584 2 года назад +3

    2022 il പഠിക്കാൻ തുടങ്ങുന്നു. Thanks ഇക്ക. 🙏

  • @TheJayeshkuttan
    @TheJayeshkuttan 4 года назад +117

    Duration 10 ഇൽ കൂടിയാലും ഒരു കുഴപ്പവുമില്ല... കുറെ നാളുകളായി തിരഞ്ഞ് നടക്കുന്ന ഒരു സംഭവം ആണ് ഇത്

  • @thahirkannur
    @thahirkannur 4 года назад +690

    Comments വായിക്കാതെ ക്ലാസ് ശ്രദ്ധിക്കൂ👆😡

  • @zafronkitchen5008
    @zafronkitchen5008 3 года назад +6

    Thanks in tons dear Sharique. I started studying today. Will keep on updating my progress. God bless ❤️🙏

  • @poulosevadakkan4818
    @poulosevadakkan4818 Год назад +2

    ഇന്ന് വായിച്ചു കഴിഞ്ഞതേ ഉള്ളു, rich dad poordaad. ആ സമയത്തു തന്നെ താങ്കളെ കിട്ടി. താങ്ക് യു.

  • @shanojps6156
    @shanojps6156 4 года назад +199

    I dont know anything about stocks
    But i trust you... Im starting this.

  • @ziluzilzila2806
    @ziluzilzila2806 4 года назад +67

    *😍😍✌️👍ഇന്ഷാ അല്ലാഹ് തിരിച്ചു വരുo നമ്മൾ അതിജീവിക്കും 👍✌️😍💪ഇന്ഷാ അല്ലാഹ്*

    • @riderkunjani8083
      @riderkunjani8083 4 года назад +1

      Ella channelilum undalloo😃
      Divasakkooli undo machine😊

    • @ziluzilzila2806
      @ziluzilzila2806 4 года назад +1

      @@riderkunjani8083 വെറുതെ വിഡിയോ കാണലും ആവും അവരെ സപ്പോർട് ചെയ്യലും ആവും 🤗🤗🤗

    • @riderkunjani8083
      @riderkunjani8083 4 года назад

      @@ziluzilzila2806 tharakkedilla

    • @Rahulraju97
      @Rahulraju97 3 года назад

      😔

  • @liyanInsha
    @liyanInsha 3 года назад +105

    2021 ലെ lockdown ൽ പഠിക്കുന്ന ഞാൻ ...👍

  • @bibinkaattil
    @bibinkaattil 3 года назад

    Thank you sir. 2nd lock down il aanu ithil interest vannathu. You are great

  • @telmastephen4630
    @telmastephen4630 4 года назад +37

    Sharique, well done. You are a hero. Teaching this for free. This will make everyone sit at home and make use of the vast time intellectually. Thank you.

  • @shibupshibu8747
    @shibupshibu8747 4 года назад +4

    ഇപ്പൊ 2 ദിവസം മുൻപ് ആണ് ഈ ചാനൽ ശ്രദയിൽ പെട്ടത്. അതിൽ സങ്കടം തോന്നുന്നു. വളരെ നല്ല പ്രസന്റേഷൻ ആണ്. ഡെഡിക്കേഷൻ അടിപൊളി
    Thanku

  • @bhodhigramtm1033
    @bhodhigramtm1033 3 года назад

    pwoli..brother..ningalepolullavareyanu rajyathinu avisyam..proud

  • @gafooramal4683
    @gafooramal4683 2 года назад +1

    ഞാൻ ഇങ്ങനെ ഒരു കോഴ്സ് ആഗ്രഹിച്ചിരുന്നു വളരെ നല്ല അവതരണം ഇനി ഇത് പഠിച്ചിട്ട് ബാക്കിയുള്ളൂ

  • @gauthamsanthosh5676
    @gauthamsanthosh5676 4 года назад +38

    *Good initiative..Vere arum stock market complete course free ai cheyyunila ...thanks*
    *Enthayalum katta waiting*
    😍😍🤩🤩🤩

  • @_barath
    @_barath 4 года назад +18

    That energy you give out with every words you say is so unbelievably convincing. I am sure to stick on to your channels and stockmarket for a long time.

  • @ramizmehfil3302
    @ramizmehfil3302 3 года назад +15

    Your energy, appreciated bro. So late to see this series. Thank you

  • @hananshihab562
    @hananshihab562 Год назад +5

    watched first vedio at 4:45pm jun 19(monday)🙌
    starting to watch your series... you call it as fundfolio🤩 hats of to you bro and wish me a good luck

  • @ealikuttyks1010
    @ealikuttyks1010 4 года назад +3

    Thanks Samsuddin. Really very simple and informative lessons. Trying to learn the stock marketing during lockdown. Thanks

  • @thoufeeqaslam5591
    @thoufeeqaslam5591 4 года назад +143

    This is a great venture, i should say. Where others sell their course for a fair amount of money, sharique is giving this others free of cost. Young people should take advantage of this opportunity and build their portfolio.
    Good luck buddy.

    • @martinmathew3639
      @martinmathew3639 4 года назад +1

      Exactly

    • @nabeelpc1916
      @nabeelpc1916 4 года назад +1

      Videos??

    • @anonymouscreeper007
      @anonymouscreeper007 4 года назад +1

      Let's see how he is delivering.,

    • @bj54613
      @bj54613 4 года назад

      This guy is not a Pro,it doesn't mean anything because he knows how to speak in Malayalam, don't get fooled by this

    • @thoufeeqaslam5591
      @thoufeeqaslam5591 4 года назад

      @@bj54613 After his 2 videos, I Also feel, the information contained in his videos is too basic and doesn't involve any core concepts as such. It's just the beginning and let's just hope he will Improve.

  • @shahnashahal3917
    @shahnashahal3917 2 года назад +9

    എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല പക്ഷെ ഞാൻ പഠിക്കും 👍

    • @HALA_MADRID07
      @HALA_MADRID07 2 года назад

      Ippazhum padipp ndo.. atho nirthi poyo

  • @mentalismtrainer
    @mentalismtrainer 3 года назад

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
    *നന്ദി*🌹

  • @statusambalanjeery957
    @statusambalanjeery957 4 года назад +35

    1:30 താല്‍പര്യം മാത്രമേ ഉള്ളൂ സാർ.. U can continue

  • @ashikea
    @ashikea 4 года назад +36

    എന്തോ... താങ്കളെ ഇഷ്ട്ടമാണ്...
    താങ്കൾ പോസ്റ്റ് ചെയ്യുന്നതെല്ലാം വളരെ വാല്യബൾ ആണ്.....ALL ThE BEsT....

  • @poulosevadakkan4818
    @poulosevadakkan4818 Год назад +1

    ഞാൻ ഇങ്ങനെ ഒരാളെ ഒരു വീ ഡിയോ തപ്പി നടക്കുയരുന്നു. കോളേജിൽ ഷെയർ മാർക്കറ്റിനെ കുറിച് ചെറുതായി പഠി ച്ചപ്പോൾ മുതൽ ചിന്തിക്കുന്നതാ എങ്ങനെ ഇൻവെസ്റ്റ്‌ ചെയ്യും, ഒരുപാട് കാശൊന്നുമില്ല കയ്യിൽ എങ്കിലും ഇത് പഠി ക്കണമെന്നുണ്ട്. ഇപ്പോ സമാധാനം ആയി. ഔർ ഗൈദിനെ കിട്ടിയില്ല. 🙏🏻 വളരെ ലേറ്റ് ആണെന്നറിയാം എന്നാലും പ്രതീക്ഷയുണ്ട്. താങ്ക് യു ഡിയർബ്രോ.

  • @aswathyappukuttan9903
    @aswathyappukuttan9903 10 месяцев назад +1

    Ingane oru sadhyatha ippol ariyunnu.very useful 😊❤padikkan sremikkunnu inn muthal

  • @albinlukose567
    @albinlukose567 4 года назад +5

    Thank you for all your efforts. You are doing amazing job by sharing your knowledge that nobody does because of there personal ego. Once again Keep up your good work and avoid negative comments.

  • @danjac2010
    @danjac2010 4 года назад +6

    I’ve been waiiiiting for this! Happiest thng is it’s comin from u! A person who is sooooo reliable!! Good luck! I hope u be blessed to do even more videos

  • @justbabyperfectstyleforyou9049
    @justbabyperfectstyleforyou9049 27 дней назад +11

    2024 ഞാൻ അല്ലാതെ വന്ന ആരെങ്കിലും ഉണ്ടോ?

  • @l.rcrafts4220
    @l.rcrafts4220 3 года назад

    Dear you are doing a very good thing. Appreciate you and best wishes. Your teachings helped me a lot. Thanks

  • @2637401
    @2637401 4 года назад +11

    I am starting the course from today , This is such a great initiative, I recently attended a introduction webinar about investment by Yogeshwar Vashishtha and they offered a 40 hours of course for 20k, I really can’t believe how you are doing this for free. All the best

  • @yahiyayasar
    @yahiyayasar 4 года назад +106

    സ്റ്റോക്ക് മാർക്കറ്റ് സീരീസിലെ വീഡിയോസ് എത്ര വേലുതായലും കൊഴപ്പമില്ല. പറയാനുള്ളതെല്ലാം പറഞ്ഞെക്കണം😍.
    നിന്ന് വീഡിയോ ചെയ്യുമ്പോൾ ബാഗ്രൗണ്ട് കൊറച്ച് ഡാർക്ക് ആക്കോ ✌️

  • @pranavprakash8796
    @pranavprakash8796 3 года назад

    Started to learn from this channel in june 2021, after 1 year of uploading this video. Any ways i'm also a student now so here is my attendance:present.... 👍

  • @bahrain-vlogs8129
    @bahrain-vlogs8129 2 года назад

    Thank u so..much🙏
    My son he's the one who introduced you.
    I started to learn now onwards 🥰👌

  • @Ganesh_k84
    @Ganesh_k84 4 года назад +2

    Thank you brother.... waiting for the course... Appreciate the attitude for sharing your knowledge..👍👏👏

  • @abhayshankarkp4479
    @abhayshankarkp4479 4 года назад +15

    Ente final year project "investors' perspective towards stock market" ee channel ayirunnu aa topic prefer Cheyan karannam.. ithokke ayirunnu viva ki njn paraja point..

  • @rafeequetarafe1331
    @rafeequetarafe1331 3 года назад +1

    Thanks Sharique for the great effort. Its a social service.

  • @Kunjuss80
    @Kunjuss80 3 года назад

    Very positive and powerful video 👍👍.Thank you very much Sir 🙏🙏

  • @ashokv5020
    @ashokv5020 4 года назад +6

    Sir really appreciate Ur effort. Can't wait to get started !!!

  • @imkir4n
    @imkir4n 4 года назад +4

    Free course plan cheythathinu vallare Thanks ❤️🙌

  • @rammohanvp
    @rammohanvp 3 года назад

    awsome.............fantastic.................fabulous...............fantabulous. Cant find proper words for this excellent teaching effort. Hats off to you sharique samsugheen. God bless you.

  • @AccountOpeningHelp
    @AccountOpeningHelp 3 года назад +32

    *2021 May il ee video kaanunnavar undoo* ...

  • @sreekumars1620
    @sreekumars1620 4 года назад +14

    Hello Sharique, you are doing an amazing job. Also, your delivery style is simple and easy to understand. I am sure your channel will change the perception of the stock market with many people. Keep going and all the very best.

  • @robinjcob
    @robinjcob 3 года назад +6

    Really appreciate your efforts to educate everyone on stock market!! Very informative... Great going

  • @nairvt100
    @nairvt100 3 года назад

    Yes, my account registration process is now on as I could successfully complete the online process, waiting for the Id and password. All credit should be given to your efforts, much appreciated

  • @arshada9455
    @arshada9455 3 года назад +129

    ഒന്നാം വാർഷികത്തിൽ ഇവിടെ വന്നവരുണ്ടോ ❤️
    Athishaktham ❤️

  • @afrinta3092
    @afrinta3092 4 года назад +1

    Mattullavark rekshapedanulla oru vazhi free ayit paranju koduthathum poranjit avarodapekshikkuka koodi cheyunna ningal vere level anu Sharique. and thank you for the videos. starting your course from today.

  • @nabeel5991
    @nabeel5991 4 года назад +9

    Huge respect for you sir, for making our free time productive👍

  • @MalluDoodle
    @MalluDoodle 3 года назад +1

    Thank you Ikka For the Valuable Classes based on Stock market

  • @nithindmathew9409
    @nithindmathew9409 3 года назад

    Really gud video... thank you for the informations....it's very informative....full support broii✌️✌️

  • @jayasooryantm7186
    @jayasooryantm7186 4 года назад +10

    Good initiative brother, i would love to learn this. I have been waiting for this so long. Also please don’t be demotivated by those cyber bullies. Let them bark. With you brother 👍🏼

  • @pling2924
    @pling2924 4 года назад +37

    Sharique ചേട്ടായിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️

  • @sukrithypushkaran9717
    @sukrithypushkaran9717 Год назад +5

    Good effort. Helpful to all. `decided to learn through your videos.

  • @shinuthomas1505
    @shinuthomas1505 3 года назад +2

    Kazhinja lockdown IL Korean movies kand samayam kalanju ... Ee lockdown IL Sharique Samsudheen sir nte fundfolio videos kandu trading padikunnu ❤️❤️❤️✌🏻✌🏻

  • @aneeshkuttiyadan3603
    @aneeshkuttiyadan3603 4 года назад +1

    First of all a big Thanks bro. It’s really very good as a beginner am /us able to understand easily . Before I thought it was a big thing and I can’t learn but now am filling your channel so am sure I can make it ... good initiative appreciable 😍👍🏻👍🏻👍🏻

  • @jibinrajj.a5624
    @jibinrajj.a5624 3 года назад +2

    What a passionate man you are bro.... ! Heartfelt thanks😍

  • @sajanjoseph9717
    @sajanjoseph9717 Год назад

    Superb Analysis..well done..very well compiled masterpiece

  • @AsokanCP
    @AsokanCP 3 года назад +13

    I tried to start when you published this video but due to some reason, I dropped it, But I am starting again from the beginning -

  • @freddiefrancis3718
    @freddiefrancis3718 4 года назад +3

    Congrats bro.. Appreciate your efforts for the new series. Waiting for your new updates

  • @dilshadktkl1744
    @dilshadktkl1744 4 года назад +2

    Sir please complete the whole series within a month. And try to include maximum details. Video kurach lengthy aayalum no problem. Full support.

  • @deepakravindran607
    @deepakravindran607 3 года назад

    Nigal super anu👌all the best

  • @sadanandanpannoor6370
    @sadanandanpannoor6370 Год назад

    വളരെ സഹായകരമാണ് നന്ദി

  • @martinmathew3639
    @martinmathew3639 4 года назад +7

    Bro... You are doing something really needed for me and I believe for others as well. Let's make this series positively. 🥰🥰

  • @ashiqshanavas6972
    @ashiqshanavas6972 4 года назад

    All the best ikka.... Thudakkam muthal kanaan vicharichathaayirunnu... Hospital case aayi time ayillayirunnu... Innu muthal start aavukayan...❤️

  • @hs-wv7fs
    @hs-wv7fs 2 года назад +2

    '' Started Learning this Skill From Today ''

  • @ymn1970
    @ymn1970 3 года назад

    great& fine body language full of energy& in depth knowledge u r awesome

  • @dilsonthomas2716
    @dilsonthomas2716 4 года назад +3

    അതിശക്തമായ ഒരു വിഡിയോ 😑
    Keep going brother 👍🏽

  • @abhisukumar9591
    @abhisukumar9591 4 года назад +3

    Great decision bro. I hope, a lot of peoples were waiting for such a group of videos with complete lessons of stock market. Super 👍

  • @luxurylife5822
    @luxurylife5822 3 года назад

    Thank you for your time and valuable information ❤️

  • @arjunvarma1649
    @arjunvarma1649 3 года назад

    Really appreciable broi.. More love ❤️

  • @TheNidhinpkoshy
    @TheNidhinpkoshy 4 года назад +1

    First Malayalam channel that I am subscribing. Great initiative.

  • @Vnsotoly
    @Vnsotoly 2 года назад +2

    2022 illl usefull aaitu velom cheynm ennu udesichu vanvrk elavrkum best of luck 🤞 😊

  • @thebigbull6015
    @thebigbull6015 2 года назад

    Great work bro. Started a channel on chart analysis from your motivation and work to spread stock market knowledge.

  • @muhammedajmal8523
    @muhammedajmal8523 4 года назад +1

    Finally we got ,what I expect thank you shariq bro

  • @sarakoshy5875
    @sarakoshy5875 4 года назад +13

    സത്യം പറഞ്ഞാൽ ഒന്നും അറിയാതെ സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങി ലക്ഷങ്ങൾ കളഞ്ഞ ഒരാൾ ആണ് ഞാൻ. എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല.ഇപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലാക്കി. നന്ദി

    • @reenat8076
      @reenat8076 4 года назад

      ningalkke 100%legal company aye Thamesbay cheythudey 100%legal ayee multi leval marketing company ane njan ethile ninne 9days konde 50k more then earn cheythu more detiles ne whatsapp message cheyee 9744016774

    • @ragithkr4241
      @ragithkr4241 3 года назад +1

      ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളം ആവു.

  • @SENJITHKS-yy9ue
    @SENJITHKS-yy9ue 4 месяца назад +2

    ഇന്ന് മുതൽ ഞാനും പഠിക്കാൻ തുടങ്ങുന്നു 👍👍👍👍

  • @suhailbasheer1508
    @suhailbasheer1508 3 года назад

    Great work . A new student here. Thank you ❤️

  • @aneeshsivadas3596
    @aneeshsivadas3596 4 года назад +1

    Nice initiative and very helpful, thanks for these informative videos

  • @arunarguz7765
    @arunarguz7765 4 года назад

    thank you very much sir... for making these kind of effort 👍👍👍

  • @SureshKumar-sf8ig
    @SureshKumar-sf8ig 8 дней назад +1

    Good morning sir today I am joining your class and thankyou so much for your effort.🙏🎉🎉🎉🎉

  • @sidhiqshah8667
    @sidhiqshah8667 2 года назад

    I'm going to start learn stock marketing.
    Thank u sharique

  • @SabeerHusain45
    @SabeerHusain45 4 года назад +3

    Series venam....we have to make use of our time...thanks for making it free bro...

  • @vijayan1789
    @vijayan1789 3 года назад +1

    So helpful teaching to new investors in stock markets.

  • @sadanandanpadinjarapat3619
    @sadanandanpadinjarapat3619 2 года назад

    Nice introduction.
    Best wishes to your new endeavor

  • @SachuSSmile
    @SachuSSmile 8 месяцев назад +2

    അതെ ഞാനും പഠിച്ചുതുടങ്ങുന്നു 2023 നവംബർ 26 കൂടെ വിശ്വാസവും 🥰🤝🙏