വളരെ അനിവാര്യമാണ് ആ എസ്.ഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പിരിച്ച് വിടണം. ഒന്ന് വിട്ട് വീഴ്ച ചെയ്തിരുന്നെങ്കിൽ ആ പാവപ്പെട്ട കുടുംബത്തിന് ജീവിച്ച് പോകാമായിരുന്നു. ഇത്തരക്കാരായ പോലീസ്കാർക്കും കുടുംബമുണ്ടല്ലൊ . ആ ഒരു ചിന്ത പോലും ഇല്ലാത്ത വെറും ക്രിമിനൽ മൈൻഡ് ഉള്ളവരായി മാറുന്ന പോലീസായാൽ എങ്ങനെ നാട് നന്നാവും, ഇത്തരക്കാർ പോലീസ് സേനക്ക് തന്നെ അപമാനമാണ്
ഞാനും ഒരു സഖാവാണ് സാധാരണക്കാരന്റെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പക്ഷേ ഇപ്പോൾ സാധാരണക്കാരന് ഒരു രക്ഷയും ഇല്ല പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പോലീസിനെ ഭരിക്കുന്ന ഗവൺമെന്റിനെയാണ് പറയേണ്ടത്
ഞാനൊരു ബിജെപി അനുഭാവി ആണ് ഇപ്പോൾ മൊത്തത്തിൽ ഇവന്മാരെ നോക്കികാണുമ്പോൾ pv അൻവർ mla പരയുന്നതാണ് ശരിയെന്നും ഇപ്പോൾ ആദ്യഹം എടുത്ത സ്റ്റാൻഡ് ആണ് ശരി എന്നും ബൊത്യപെടുന്നു
ഒരു ഓട്ടോ പിടിച്ചിട്ടയുടൻ ആത്മഹത്യ ചെയ്ത സത്താറിനെതിരേ കേസെടുക്കണം ,അതാണ് വേണ്ടത് ,,,,, പോലീസിന് ജോലി ചെയ്യണ്ടേ ??? ഈമാനില്ലാത്ത മനുഷ്യൻ ആത്മഹത്യ ചെയ്തു 😢
ആ കുടുംബത്തിന് ഗവഃ നഷ്ടപരിഹാരം നൽകണം.
കൊല കുറ്റത്തിന് കേസടുക്കണം
മുസ്‌ലിം ആയത് കൊണ്ട് ഒരു രൂപ കൊടുക്കില്ല
വളരെ അനിവാര്യമാണ് ആ എസ്.ഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പിരിച്ച് വിടണം. ഒന്ന് വിട്ട് വീഴ്ച ചെയ്തിരുന്നെങ്കിൽ ആ പാവപ്പെട്ട കുടുംബത്തിന് ജീവിച്ച് പോകാമായിരുന്നു. ഇത്തരക്കാരായ പോലീസ്കാർക്കും കുടുംബമുണ്ടല്ലൊ . ആ ഒരു ചിന്ത പോലും ഇല്ലാത്ത വെറും ക്രിമിനൽ മൈൻഡ് ഉള്ളവരായി മാറുന്ന പോലീസായാൽ എങ്ങനെ നാട് നന്നാവും, ഇത്തരക്കാർ പോലീസ് സേനക്ക് തന്നെ അപമാനമാണ്
ഞാനും ഒരു സഖാവാണ് സാധാരണക്കാരന്റെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പക്ഷേ ഇപ്പോൾ സാധാരണക്കാരന് ഒരു രക്ഷയും ഇല്ല പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പോലീസിനെ ഭരിക്കുന്ന ഗവൺമെന്റിനെയാണ് പറയേണ്ടത്
വീഴ്ച പോലീസിൻ്റെ കൂടപിറപ്പാണ് എന്നാഞ്ഞ് Pv അൻവർ നേരത്തെ പറഞ്ഞത്
ഇതിപ്പോ വാതി പ്രതിയായോ, റിപ്പോർട്ട് ചെയ്യുന്നവൻ എന്തൊക്കെയാ പറയുന്നേ.. 😲😲
ഞാനും അത് ശ്രദ്ധിച്ചു 😂😂
അൻവർ എംഎൽഎ ❤
Anvar MLA true 🔥🔥✅💯
അൻവർ എത്ര ശരിയാണ് ബിഗ് സല്യൂട്ട് 👍👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹
ന്യായം തന്നെ,,,,, ജനങ്ങൾ സ്വയം രക്ഷയ്ക്ക് വടി എടുക്കണം....
SI കണ്ടാൽ മിസ്റ്റർ ഇന്ത്യയാണ് എന്ന് തോന്നുന്നു😂😂😂😂 ഒണക്ക
ഇതെന്തൊരു സർക്കാർ ഇനി യും ജയിപ്പിച്ചു വിടല്ലേ ഇവരെയൊക്കെ ഒന്നും ശ്രദ്ധിക്കുന്നില്ല പോലീസ് ബിഗ് പ്രോബ്ലം
മരിച്ച ആൾക്കെതിരെ കൊലക്കുറ്റത്തിന് കേസോ...
റിപ്പോർട്ടർക്ക് ശമ്പളം കൊടുക്കുന്നില്ലേ....sRk😂😂
വിജയങ്കിരി പോലീസ് 😮
പിന്നെ ചില പോലീസ് ആളെ നോക്കി ഫോണിൽ ഫോട്ടോ എടുത്തു പെറ്റി വിടുന്നുണ്ട്....
ഇതാണ് mla പറഞ്ഞത് .... നേക്സസ്... ക്രിമിനൽസ് ഉണ്ട് എല്ലായിടത്തും
ഇതിനെയും ന്യായീകരിച്ച് ഇപ്പോൾ വരും അടിമകൾ...
Pv അൻവർ പറഞ്ഞത് വളരെ യാഥാർത്യം😢😢
Anvar MLA true 💯✅
ആത്മഹത്യ ചെയ്യുകയാണങ്കിൽ ആ Si തട്ടിയിട്ട് ആത്മഹത്യ ചെയ്താൽ മതിയായിരുന്നു. 😢😢😢
അൻവർ, പറഞത്💯👍👍
ഓട്ടോ ഡൈ വർക്ക് കൈത്തരിപ്പുള്ള ആൺകുട്ടികൾ ആരുമില്ലേ
Nannniketta vargam police 😢😢
ഞാനൊരു ബിജെപി അനുഭാവി ആണ് ഇപ്പോൾ മൊത്തത്തിൽ ഇവന്മാരെ നോക്കികാണുമ്പോൾ pv അൻവർ mla പരയുന്നതാണ് ശരിയെന്നും ഇപ്പോൾ ആദ്യഹം എടുത്ത സ്റ്റാൻഡ് ആണ് ശരി എന്നും ബൊത്യപെടുന്നു
അരുൺ പാറയ്ക്കാനും വീഴ്ച പറ്റി... അബ്ദുൽ സത്താർ ഓട്ടോ ഡ്രൈവർ ആണ്. പോലീസ് അല്ല
കുറ്റവാളികളായ ഉദ്യോഗസ്ഥരുടെ അഡ്രെസ്സ് പുറത്താക്കാൻ മിഡിയ കൾക്ക് ബാധ്യതയുണ്ട് നികുതി പണമാണ് ശമ്പളം.
Dismiss cheyyanam
മനോവീര്യം !😂😂😂
പിണ൦ വിജയ൯ ഭരിക്കു൩ോൾ ഇതൊക്കെ സ്വാഭാവിക൦, ജയിപ്പിച്ചതല്ലേ, അനുഭവിച്ചോ
ഒന്നെ പോടെ ചാണ്ടി ഭരിച്ചപ്പോ ഇതൊന്നും ഉണ്ടായില്ല. ഇഷ്ടം പോലെ ഉണ്ടായി. അതൊന്നും പറയിപ്പിക്കണ്ട
എന്നാണ് വി ഴച്ച പറ്റാത്തത്
Anvar♥️♥️♥️
👍
എന്തുവാടെ ഇത് അബ്‌ദുൾ സത്താർ ആണോ si
ഇവനെന്താ ഈ പറയുന്നെ..??😡
Case edukanam
അബ്ദുൽ സത്താർ പോലീസ് അല്ല പൊട്ടാ. ഓട്ടോ ഡ്രൈവർ ആണ്. പിരിച്ചു വിടണം പോലും 😭😭 കഷ്ട്ടം 🙏🏽🙏🏽
😢
Anwaranu ✅
Ipo eee weeek ithu kitti.
Arjun maari wayandu pine hema committee.
Pine ee week thinnan ee news kittti.... Ithu ennu vare pokumo entho 😂😂😂😂
Case kodukkanam Avan narakhekkanam police 🐕..Perechu vedanam
അൻവർ 💯MLA 💯💯💯💯💯
Endinaaa cause thalli theerkkanam
Bjp yil poyi cheroo anoop
Si 😂😂😂
Nattal ulla janagal Abida illla.
High courtil casekodukkanam allenkil PV anwar mla ye chennukandu janakeeya prakshopam thudanganam pinarayiyude police ennale padampadikkukayulloo
Auto.taxi.oke.pucham.ane.evrke
Nth ayal nthinu anhatya cheythu... Veruthe orale krusikallu.. Njan aa si ik oppamanu... Ayal ayalude duty cheythu
Hello aara varthavayikunnnathe
Evanoke poyi first report cheyyan padikkan paraaa. Vaathi prathiyayi.😂😂😂😂😂
Njan oru partty anubaviyanu
Policinde E kruratha agikarikilla
Sree pinarayi sar enthanu angayude bagathinnunnu oru thirumanam illatha policine engane kayaruri vittirikunnatha kashttam sir
Pinarayi alle. Abhiyanthram..pranjit kariyamulla..
Abdul satharenea eanthena pirichu vidunnathe eyallu eantha parayunnathe
Ananik jolil pirich bidanam
Aa kudumbhathwnnu ene aarund
Police Rss Aavubol
ഒരു ഓട്ടോ പിടിച്ചിട്ടയുടൻ ആത്മഹത്യ ചെയ്ത സത്താറിനെതിരേ കേസെടുക്കണം ,അതാണ് വേണ്ടത് ,,,,, പോലീസിന് ജോലി ചെയ്യണ്ടേ ??? ഈമാനില്ലാത്ത മനുഷ്യൻ ആത്മഹത്യ ചെയ്തു 😢
Poraa
Myiraaa
പോലീസ് കാരന്റെ പേര് അനൂപ് എന്നാണ്,, 😄😄
ഒരു നടപടിയും ഇണ്ടാവില്ല... എഴുതി വെച്ചോളൂ... നിയമം അനുസരിക്കേണ്ടത് നീതി നടപ്പാകുംവരെയുള്ളൂ .... ഗാന്ധിജി
ഇയാൾ എന്തൊക്കെ ആണ് ഈ പറയുന്നത് പോലീസ് കാരനും മരിച്ച ആളും പേരുകൾ ഒന്നാണോ,, ഇവനെ എവിടന്നു കിട്ടി, 24 ന് 😡
ബിഗ്ഗ് 24 വിഡ്ഢി പറയുന്ന വാർത്ത പേരുകൾ ശ്രദ്ധിക്കുക 😂
നാട്ടുകാർ കൈയ്യടി നാട്ടുകാർ കൂടി കയ്യും കാലും അടിച്ച്