കൊല്ലത്ത് മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി;ആട്ടിവെച്ച മാവ് പുളിച്ചെന്നാരോപിച്ച് പ്രതിഷേധം|Koll

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 311

  • @NavasNavas-fo1qm
    @NavasNavas-fo1qm 9 часов назад +964

    ജനകീയ പ്രതിഷേധത്തിൽ താങ്കളോടൊപ്പം ഞങ്ങളുമുണ്ട്.....🎉🎉🎉

    • @PoliteMAn-w1k
      @PoliteMAn-w1k Час назад

      Kseb ക്ക് മാനനഷ്ടം ഉണ്ടാക്കിയതിന് കേസ് വന്നാൽ ?
      നിങ്ങളെയൊന്നും കാണില്ല
      ജയ് ജയ് ജയ് ഗോമാതാജി
      ജയ് ജയ് ജയ് കനങ്കജി
      ജയ് ജയ് ജയ് പിറണായ്ജി

  • @adipoli124
    @adipoli124 8 часов назад +579

    ചിരിക്കാനുള്ളതല്ല ചിന്ദിക്കാനുള്ളതാണ്.... ജനകീയ പ്രതിഷേധത്തിൽ ഇയാൾക്കൊപ്പം 🔥

  • @jinajames8562
    @jinajames8562 8 часов назад +369

    അദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @TST-r3f
    @TST-r3f 7 часов назад +360

    Kseb യിൽ നിന്നും നഷ്ടപരിഹാരം വാങ്ങണം . വെറുതെ വിടരുത് അവരെ

  • @MindArt-hu6ty
    @MindArt-hu6ty 7 часов назад +152

    ചങ്കൂറ്റം ഉള്ള മലയാളി.....👍🏻 കലവില്ലാതെ അധ്വാനിക്കുന്നവർക്കേ ചങ്കൂറ്റം ഉണ്ടാവുള്ളൂ. 👍🏻 full support.

  • @SayidMathath
    @SayidMathath 7 часов назад +180

    ഇദ്ധേഹത്തിന് ഇരിക്കട്ടെ അഭിനന്തനം

  • @jayakrishnanr3030
    @jayakrishnanr3030 9 часов назад +166

    എന്തും കാണിക്കാം. ആരും ചോദിക്കാൻ ഇല്ല. പ്രതിഷേധിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുപ്പിക്കും. അതുകൊണ്ട് ആരും പ്രതിഷേധതിനു തയ്യാർ ആകില്ല.

    • @asherammaworld
      @asherammaworld 2 часа назад

      അതേ പ്രതിഷേധിക്കുന്നവർ ക്കെതിരെ വെല്ലുവിളി ഉയരം കഷ്ടപ്പെടുന്നവർക്ക് അതിൻറെ വിലയറിയൂ. സ്റ്റേഷനിൽ ഒരു പരാതി കൊടുത്താൽ പോലും അത് ശരിയായ നിയമനടപടികൾ വരില്ല

  • @joge4808
    @joge4808 9 часов назад +219

    ഇത് വിജയന്റെ വികസനത്തിന്റെ ഭാഗം ആണ് 😂

    • @AhanakhilahbaAbhilash
      @AhanakhilahbaAbhilash 3 часа назад

      വെറും വിജയൻ അല്ലെടോ പരനാറി പട്ടി വിജയൻ

  • @shihanashehan860
    @shihanashehan860 7 часов назад +73

    പാവം സ്വന്തമായി ബിസിനസ് ഉണ്ടാക്കാൻ മിഥുനത്തിലെ മോഹൻലാൽ ഓടിയത് പോലെ ,ഓടണം അവസാനം ഇതൊക്കെയാണ് കാര്യങ്ങൾ

  • @rajeshsr1505
    @rajeshsr1505 7 часов назад +139

    ചേട്ടാ ഇത് അവന്മാരുടെ ഓഫീസിനു അകത്തു വേണം ഒഴിക്കേണ്ടി ഇരുന്നത്😢

    • @blackcats192
      @blackcats192 6 часов назад +7

      Appol iyalkketire case edukkum..

  • @pmdevadasan3721
    @pmdevadasan3721 9 часов назад +173

    ബില്ലിന്റെ കാര്യത്തിൽ കൃത്യ നിഷ്ഠയുണ്ടല്ലോ

  • @riyaspunathil654
    @riyaspunathil654 9 часов назад +79

    കേരളത്തിൻറെ വികസനം

  • @VipinT-su1zx
    @VipinT-su1zx 4 часа назад +15

    കാര്യം ചേട്ടനോട് യിജിക്കുന്നു അതൊക്കെപോട്ടെ മാവിലേക്ക് വെള്ളമൊഴിക്കാനെടുത്ത പെയിന്റ് ബക്കറ്റ് കണ്ടാൽ ...അതിനും വൃത്തിയുണ്ടാവും കക്കൂസിലെ ബക്കറ്റിനു

  • @SanjuMinervas
    @SanjuMinervas 5 часов назад +20

    ഒന്നും നടക്കില്ല ചേട്ടാ.... ഇവിടെ ഇങ്ങനെ ആണ്... സൗകര്യം ഉണ്ടേൽ ജീവിച്ചാൽ മതി എന്ന പോലെ ആണ്.... ഇമ്മാതിരി മുടിഞ്ഞ ഭരണം...

  • @vibe101
    @vibe101 55 минут назад +1

    ഇത് എവിടാണോ സംഭവിച്ചത് അഹ് സ്ഥാലം ഹെഡിങ് കൊടുക്കണം അല്ലാതെ കോട്ടയിൽ നടന്ന സംഭവം കോണത്തില് എന്ന് എഴുതരുത് മഞ്ഞപിത്തം പിടിച്ച manoramma

  • @Geo-Ply
    @Geo-Ply 3 часа назад +11

    അടുത്ത തവണ ടൂൾസ് ഒക്കെ എടുത്ത് kseb ഓഫീസിൽ പോയി ഓവർസീയറുടെ മേൽനോട്ടത്തിൽ ആട്ടുക. ❤ Full support 🎉🎉

  • @shyju.m7729
    @shyju.m7729 4 часа назад +13

    ഈ സ്റ്റേറ്റിൽ എല്ലായിടത്തും ഈ ക്രൂരതയുണ്ട് മാപ്പർഹിക്കാത്ത തെറ്റ് ചെയ്യുന്നവരെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം

  • @ThePickuprider2024
    @ThePickuprider2024 6 часов назад +33

    ഇതിപോലെ നശിച്ച ഒരു ഭരണം..... ഹോ 🔥🔥

  • @Adi_is_here
    @Adi_is_here 6 часов назад +20

    ഞങ്ങളുടെ നാട്ടിൽ curend പോകുമെന്ന് പേപ്പറിൽ കൊടുക്കും 9am to 5pm എന്നാൽ അന്ന് പോകത്തും ഇല്ല അടുത്ത ദിവസം ഈ പറഞ്ഞ time പോകും

  • @muhammedjasim8969
    @muhammedjasim8969 4 часа назад +14

    ഇത്രയും വലിയ സംരംഭമാകുമ്പോൾ ഒരു ജനറേറ്റർ കൂടെ കരുതേണ്ടതല്ലെ ബ്രോ

    • @ajmalshaji252
      @ajmalshaji252 3 часа назад +1

      Three facil പ്രവർത്തിക്കുന്ന മോട്ടോർ ആന്ന് അതിന് ജനറേറ്റർ കരുത്തിയിട്ട് കാര്യമെന്ത്.

  • @roypc910
    @roypc910 5 часов назад +38

    കേരള ഗവണ്മെന്റ് ഒരു വലിയ ദുരന്ധം ആണ്

  • @trndogaming
    @trndogaming 6 часов назад +10

    Nalla prathishedham.. full support brother..

  • @vanajanigel708
    @vanajanigel708 7 часов назад +31

    Mrp 35 കൂടുതൽ അല്ല. ഇവിടെ 40. കഷ്ടപ്പെടുന്നവർക്ക് കഷ്ടപ്പാടിന്റ വില അറിയുകയുള്ളൂ.

    • @blackcats192
      @blackcats192 6 часов назад +2

      Atrakk quality kanum ishtam ullavarkk vangam..Kudutalanenn ayal parayunnundenkil ayalude sadanathin atrayum demand kanum..

    • @vimalrajr4434
      @vimalrajr4434 5 часов назад +2

      Mrp alla adheham kadayil kodukkunna rate aa paranjathu

    • @XUserbaijan743
      @XUserbaijan743 3 часа назад

      അതെ നല്ല സാധനത്തിനു നല്ല വില കൊടുക്കണം

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 9 часов назад +108

    കൊല്ലം പൊളിയാണ്.👌👌👌

    • @JayaJaya4960.
      @JayaJaya4960. 7 часов назад +1

      👌👌💃💃💃

    • @tezla-s3n
      @tezla-s3n 6 часов назад +2

      Myrann

    • @monudas9216
      @monudas9216 4 часа назад

      Mone ninak kollathe pullare ariyathilla

  • @amalnathnath9157
    @amalnathnath9157 8 часов назад +28

    മാവ് പോട്ടെ പവർ വരട്ടേ💪🏼... കൊല്ലം 💥

    • @JayaJaya4960.
      @JayaJaya4960. 7 часов назад

      കൊല്ലം ക്കാര് ഓടി വാ മക്കളെ😍😍

  • @peterri9992
    @peterri9992 6 часов назад +8

    അയ്യോ പെയിന്റ് വരുന്ന ബക്കെറ്റിൽ ആണോ വെള്ളം ഉപയോഗിക്കുന്നത് 😳

  • @BijuKk-z5t
    @BijuKk-z5t Час назад

    പ്രതികരിക്കണം....❤️‍🔥

  • @rajesh7242
    @rajesh7242 8 часов назад +20

    പുളിച്ചെന്നാരോപിച്ച് .......ഇത്രയും കേട്ടത് മനോരക്ക് മനസിലായില്ല

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 2 часа назад +1

    ലെ kseb: ചേട്ടന് നല്ല സമയദോഷംഇണ്ട് ഇതൊക്കെ പോട്ടെ മാവിന് എന്താ വില ലിറ്റർന്

  • @janikkaathavan
    @janikkaathavan 4 часа назад +3

    പ്രതികരണ ശേഷി അതാണ് എല്ലാവർക്കും ഉണ്ടാവണം എന്നാലെ എല്ലാടത്തും മാറ്റം വരൂ

  • @TardeKing
    @TardeKing 9 часов назад +32

    കഷ്ടം ആയി പോയി...ഒരു കോപ്പും നാട്ടിൽ ജോലി ഇല്ല എന്നാല് എന്ത് എങ്കിലും ചെറിയ ബിസ്സിനസ്സ് ചെയ്യ ം എന്ന് വെച്ചാൽ ഇതുപോലെ മുടിക്കുന്ന പണി ആണ് ചെയ്യുന്നത്...പക്ഷെ ഇതോടെ ഇദേഹം ഇനി ഓർഡർ കൂടുതൽ കിട്ടും ഇദേഹം രക്ഷ പെടും

    • @Sanal-t9t
      @Sanal-t9t 8 часов назад +1

      Kallum..kanchavum...keralathinu mathi enna sarkar parayunnathu....

  • @nalinimanohari2345
    @nalinimanohari2345 6 часов назад +18

    കറണ്ട് ബില്ല് കൂടി കൂടി വരുന്നു.... But കസ്റ്റമേഴ്സിനോട് ഒരു ബാധ്യതയും ഇവർക്ക് ഇല്ല

  • @akhilthulaseedharan7755
    @akhilthulaseedharan7755 4 часа назад +2

    Oru generator karuthunnathu valare upakaaram aayirikkum

  • @indulekhaprince
    @indulekhaprince 6 часов назад +4

    നന്നായി പ്രതികരിച്ചതിന പ്രതിഷേധിച്ചതിനു 👏🏻👏🏻...

  • @vjtvpn2584
    @vjtvpn2584 Час назад +1

    താങ്കളുടെ പ്രധിഷേധം അഭിനന്ദനാർഹം തന്നെ. എന്നിരുന്നാലും ഇത്രക്ക് മഷിനറി use ചെയ്യുന്ന താങ്കൾ ഒരു ചെറിയ ജനറേറ്റർ കൂടി വാങ്ങണം. പെട്ടെന്ന് ഒരു accident വന്ന് റോഡിലെ ഒരു post പോയാലും ഇലക്ട്രിസിറ്റി break ചെയ്യേണ്ട സ്ഥിതി വരും.

  • @NIthinRaju-l1o
    @NIthinRaju-l1o 4 часа назад +4

    Good job bro... ഇവന്മാർ corecct ആയിട്ട് ഒരു അറിയിപ്പും ഇല്ല ഒന്നും ഇല്ല തോന്നിയ പോലെ ആണ്

  • @samsonsanthosh6318
    @samsonsanthosh6318 9 часов назад +59

    രാജേഷേ നല്ലൊരു ബക്കറ്റ് എങ്കിലും വാങ്ങിച്ചു കൂടെ. എന്തായാലും ദോഷമാവ്ബിസിനെസ്സ് തുടങ്ങി ഒരു പെയിന്റ് പാത്രത്തിൽ വെള്ളം എടുത്താൽ മതിയോ ?

    • @Karthika57874
      @Karthika57874 9 часов назад +7

      അതാണ്.സ്റ്റീൽ പാത്രം ഉപയോഗിക്കുക

    • @NSMEDIA86
      @NSMEDIA86 4 часа назад +1

      ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം 👍👍👍

    • @AkshayKrishna-ix1cr
      @AkshayKrishna-ix1cr 3 часа назад

      Mrp കൂടുതലാണ് 😂 ക്വാളിറ്റി 🤣

  • @sanalchandran7430
    @sanalchandran7430 2 часа назад

    നല്ല പ്രതികരണം സൂപ്പർ ചേട്ടാ 👌👌👌👏👏

  • @sindhur1127
    @sindhur1127 7 часов назад +9

    കഷ്ടം . പുളിച്ചു പോയ മാവ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല😢

  • @shafeeqkolchar1785
    @shafeeqkolchar1785 5 часов назад +3

    ക്രോണിക് ബാച്ചിലർ മൂവി യിലെ ഇന്നസെൻ്റ് ചേട്ടൻ്റെ കോമഡി രംഗം ഓർമ വന്നു😂❤

  • @malluchildrensvdbinto
    @malluchildrensvdbinto 6 часов назад +7

    സാമ്പത്തിക നഷ്ടം കൊടുക്കണം

  • @pathanamthittakaran81
    @pathanamthittakaran81 8 часов назад +5

    പാവം 😢😢

  • @Siva-t2g
    @Siva-t2g 7 часов назад +15

    KSEB യിലേ കോള്ള ബില്ല് പിരിക്കുന്നതിൽ കുഴപമില്ല പാവപെട്ടവൻ്റെ പതിനായി രൂപ നഷ്ടപരിഹാരം കൊടുകുക പാവത്തിൻ്റെ കരണ്ട് ബില്ല് അടച്ചിലോങ്കിൽ പിസാരാ രൻ ഒരു താമസസവു ഉണ്ടാവില്ല രണ്ട് ദിവസം കരണ്ട് ഇല്ലേങ്കിലു ഫൈൻ ഒരു കുറവ് ഉണ്ടായില്ല

  • @subairayamuty6013
    @subairayamuty6013 9 часов назад +5

    Sir nigalikudai nagalludai manasu unnd vishamikada nan nigallukku. Vendi Allahu vinode parathikkam

  • @rehu8650
    @rehu8650 4 часа назад +1

    Generator rent nu eduthal ithu work cheyyumo

  • @georgek.varghese8026
    @georgek.varghese8026 5 часов назад +2

    കെഎസ്ഇബിയിൽ മാത്രം ആശ്രയിക്കാതെ സോളാർ പോലുള്ള മാർഗങ്ങൾ അതിനോടൊപ്പം വയ് ക്കുവാനുള്ള സഹായം സർക്കാർ ഇത്തരം സംരംഭകർക്ക് നൽകുന്നത് ചിന്തിക്കാവുന്നതാണ്..

  • @kallukudiyan4202
    @kallukudiyan4202 3 часа назад

    പറഞ്ഞത് പറ്റിപ്പോയി ഇല്ലേൽ കുഴപ്പമില്ല..😂ഇത്രയും അധപതിച്ചുപോയല്ലോ കേരളം.

  • @saivarenya9305
    @saivarenya9305 3 часа назад

    Variety പ്രതിഷേധം ....👏👏👏👏

  • @Mcube_diaries
    @Mcube_diaries 6 часов назад +4

    Paint bucketil aano vellam edukunne! Enittum homemade ennu polum. Oru homeilum paint bucketil aattanulla vellam eduthu kandittilla

  • @anilashok4938
    @anilashok4938 6 часов назад +2

    ഞങ്ങടെ നാടും ഇതുപോലെ തന്നെ കുമരകം.. ശേരിയായ രീതിയിൽ തൊഴിലാളികൾ പോലും ഇല്ല ആരും ചോദിക്കാനും ഇല്ല.. ഇത്രയും റിസോർട്ടുകൾ ഉള്ള ഈ നാട്ടിലാണ് ഇത്.

  • @vidyasajeesh
    @vidyasajeesh 5 часов назад +3

    ആര് കുലുങ്ങാൻ.. എന്റെ ചേട്ടാ...😢

  • @prjayesh
    @prjayesh 7 часов назад +19

    ഇങ്ങനെ തന്നെ വേണം..... ഒരു വകുപ്പിനും നാഥൻ ഇല്ല..... നമ്മുടെ നികുതി പിരിച്ചു കുറെ എണ്ണത്തിന് ശമ്പളം കൊടുക്കുന്നു..... ഒരു മന്ത്രി ഉള്ള വകുപ്പ് ആണ് എന്നോർക്കണം

  • @anupriyaanu6428
    @anupriyaanu6428 6 часов назад +3

    Paint Backet ആണോ ദോശമാവിൽ ഒഴിക്കാൻ വെള്ളം vekkunne 1:53

    • @moseskp1780
      @moseskp1780 6 часов назад

      ഇത് കഴുകിക്കളയാം നീ kseb ആൾ തന്നെ

  • @suja302
    @suja302 5 часов назад +1

    Kollam 👍

  • @DayaKp-wt7ug
    @DayaKp-wt7ug 3 часа назад +1

    💯

  • @VinodDivakaran-h6o
    @VinodDivakaran-h6o 5 часов назад

    ഇതേ അവസ്ഥ തന്നെ ഞങ്ങൾക്കും

  • @jincyvarghese4336
    @jincyvarghese4336 7 часов назад +5

    സ്വയം സംരംഭം തുടങ്ങിയതാണ്.

  • @alphonsakuniyil8482
    @alphonsakuniyil8482 7 часов назад +1

    Sooper

  • @shajahanhydru2548
    @shajahanhydru2548 Час назад

    👏👏👏

  • @anumon1741
    @anumon1741 3 часа назад +1

    ഇത് നിങ്ങളുടെ തലയിൽ അല്ല അവരുടെ തലയിലാണ് ഒഴിക്കേണ്ടത്

  • @junaisjunais6592
    @junaisjunais6592 3 часа назад +1

    ഒരു കത്തി എടുത്ത് ഒറ്റ കുത്ത് പിന്നെ അവർ ഈ പണിക്ക് നിക്കില്ല 😊

  • @BinuKumar-b2m
    @BinuKumar-b2m 2 часа назад

    Good.

  • @youzztalks
    @youzztalks Час назад

    Kseb ഡിപ്പാർട്മെന്റ് ഒരു മോണോ പോളി പോലെയാണ്.. ഏറ്റവും നല്ലത് പ്രൈവറ്റ് നു വിട്ടു കൊടുക്കുന്നതാണ്...
    ഒന്നിലധികം കമ്പനികൾ വരട്ടെ.. കോമ്പറ്റിഷൻ നടക്കട്ടെ..
    ഇല്ലെങ്കിൽ ഇനിയും ഇലക്ട്രിസിറ്റി യുടെ കാര്യത്തിൽ ജനങ്ങൾ ദുരിതം പേറി ജീവിക്കേണ്ടി വരും

  • @sibindevasy3428
    @sibindevasy3428 6 часов назад

    എല്ലാം വിജയേട്ടൻ... കൃപ....

  • @lekhapg8120
    @lekhapg8120 Час назад

    Pavam kashtam

  • @naturalvideos00786
    @naturalvideos00786 3 часа назад

    Kseb and water authority ഇവരുടെ വിവരയില്ലായിമ കാരണം നാട്ടുകാർക്ക് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്

  • @anoopdershan
    @anoopdershan 7 часов назад

    ഹായ്....വ്യവസായ സൗഹൃദം 🥰🥰🥰

  • @FootballisTheBest107
    @FootballisTheBest107 8 часов назад +7

    LDF vannu ellam seriyayi

    • @rasheedt7818
      @rasheedt7818 6 часов назад +1

      Endinum ldf ene kuttam parayunat

  • @anitjoyvarghese2554
    @anitjoyvarghese2554 4 часа назад

    Super

  • @minnalgaming109
    @minnalgaming109 5 часов назад

    Nice ayitt add👌

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 2 часа назад

    Sp ഒരു 500 രൂപ എടുത്തേ ശമ്പളതീന്ന് പിടിച്ചോ 🙂🥲

  • @shameershemin5624
    @shameershemin5624 3 часа назад

    ജോലിക്കാരെ വിളിച്ചിട്ട് കറൻറ് ഇല്ലെങ്കിൽ മുതലാളിമാർക്കു പണി കിട്ടും..സാധനവും പോകും

  • @ajmalshaji252
    @ajmalshaji252 3 часа назад

    ആത്മാർഥതയുള്ള പണികാർ കെഎസ്ഇബിയിൽ മാത്രം രാവിലെ വരുന്നു അവരുടെ ജോലി തുടങ്ങുന്നു മറ്റുള്ളവർ എന്ത് ചെയ്യുന്നു അതു വിഷയമല്ല.

  • @Ameenmmk
    @Ameenmmk 4 часа назад

    സർക്കാർ സംവിധനമായത് കൊണ്ട് നഷ്ടപരിഹരമൊന്നും പ്രതീക്ഷിക്കണ്ട പിന്നെ KSEB യുടെ അടുത്തിടെയുള്ള പെർഫോമൻസ് വച്ചു തിരികെ നല്ല പണിക്ക് സാദ്ധ്യത കൂടുതലാണ്

  • @naihanourinnaiyu9364
    @naihanourinnaiyu9364 8 часов назад +2

    Ksebye vishwasich onnum thudangan kazhiyilla

  • @vewpoint77
    @vewpoint77 6 часов назад +2

    കൃഷ്ണൻകുട്ടിയുടെ തലയിൽ ഒഴിക്കണമായിരുന്നു

  • @ChefMouseasmr
    @ChefMouseasmr 7 часов назад +1

    Correct karyama pulli paraghae

  • @aneeshr130
    @aneeshr130 3 часа назад

    വളരെ സിഎംപിൾ,,,,,നഷ്ടം കെഎസ്ഇബി വഹിക്കുക..

  • @BinoshKumar-k8o
    @BinoshKumar-k8o 7 часов назад +2

    Keralam no 1 everything is no 1

  • @shameerm2738
    @shameerm2738 5 часов назад +2

    Kseb നഷ്ടപരിഹാരം നൽകണം...

  • @97456066
    @97456066 2 часа назад

    A nattil mathrame ullu engane curend pokunathu

  • @faizafami6619
    @faizafami6619 6 часов назад +1

    Aa bucket onnu nannai urachu kazhuku pls

  • @sheejasheeja628
    @sheejasheeja628 8 часов назад +5

    Adutha thavana assistant exicutive engineer ude meshappurathu maavu vilambanam...

  • @VimalPonkaran
    @VimalPonkaran 6 часов назад

    Njanum idupoloru sthapanam nadathunna alanu innoru divasam mathram oru 10 thavanayengilun electricity cutayi namukkundakunna nashtamokke arodu parayan

  • @Drawingdrago
    @Drawingdrago 3 часа назад

    👍

  • @Sartzz
    @Sartzz 7 часов назад +11

    thikachum nyayamaya avisham support 💯💯

  • @bijumathai5758
    @bijumathai5758 4 часа назад

    ഇതിൽ ന്യായം ഇല്ല.... ഇത് kseb ആണെന്ന് അരി വെള്ളത്തിൽ ഇടുന്നതിനു മുൻപ് ഓർക്കണമായിരുന്നു 🕺🕺🕺

  • @jaya2rajanraj811
    @jaya2rajanraj811 4 часа назад

    എന്റെ സ്ഥാപനത്തിന്റെ കച്ചവടം 30%ആയി കുറച്ചു തന്നതു kseb ആണ്, കോയമ്പത്തൂർ മെഷിൻ എടുക്കാൻ പോയപ്പോ അവർ പറഞ്ഞതാ, നിങ്ങൾ അവിടെ തുടങ്ങേണ്ട നഷ്ടം ആകും എന്ന് 🥴

  • @saifbayan
    @saifbayan 7 часов назад +3

    ഹ ഹ ഹ 🤣🤣🤣പിണറായി,, ഹ ഹ ഹ 🤣🤣🤣

  • @sreejiths5416
    @sreejiths5416 3 часа назад

    ഇന്നലെ രാത്രി 9.30 ന് പോയ കറൻറ് ഇന്ന് രാവിലെ 8 മണിക്ക് ആണ് വന്നത്.

  • @kaayaloramfishing
    @kaayaloramfishing 3 часа назад

    അരച്ച മാവ് കളഞ്ഞചേട്ടൻ 🙆‍♂️

  • @lylageorgeantony421
    @lylageorgeantony421 6 часов назад

    ഗതികേട് 😌

  • @ashalibin6775
    @ashalibin6775 3 часа назад

    Paint bakkatt ath enthoru virtthiheenamayanu use cheyyunnath….

  • @bijudevasia4416
    @bijudevasia4416 4 часа назад +2

    കരണ്ട് വരുന്ന കണക്കൊക്കെ കിട്ടാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടൂള്ളൂ. കുറച്ചു കാലം മുൻപുള്ള കാര്യം ഓർത്താൽ മതി. കരണ്ട് പോയാൽ ദിവസങ്ങൾ കാത്തിരിക്കണമായിരുന്നു.. Over ആക്കി ചളമക്കല്ലേ.

    • @JalajaShylesh
      @JalajaShylesh 3 часа назад

      Enthonnu over pandathe karyavum kondirunna l veettil ari medikka pattilla paavappettavane enganeyulla sandarbhagalude budhimuttu ariyum negative parayan eluppama

  • @DinilDas93
    @DinilDas93 4 часа назад

    Kerala 👍

  • @anishgeorge256
    @anishgeorge256 4 часа назад

    We love you dear...sabaaash

  • @yesk2318
    @yesk2318 Час назад

    ആ ബക്കറ്റ് ആരും കാണാതെ പോകരുത്

  • @syampr2427
    @syampr2427 4 часа назад

    ഈ വരുന്ന വെള്ളി അങ്കമാലി PARX HERO ELECTRIC il വെച്ച് എൻ്റെ 🛵 Hero Photon പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഒരു പ്രതിഷേധ o ഉണ്ട് ... എല്ലാവരും കണ്ട് വിജയിപ്പിക്കുക .

  • @dr.k3217
    @dr.k3217 6 часов назад

    Pavam manushyan 😢.ellam sariyakattae 🙏🙏

  • @marymonica5562
    @marymonica5562 Час назад

    So sad... Don't worry u will succeed in future.. 🙏🏻 and will become a good businessman