Fr.Bibin George I ഈ ജീവിതം.. I Yehova Ninte Koode Und I Fr.Victor Everystus I Fr.Mathews Payyappilly

Поделиться
HTML-код
  • Опубликовано: 8 мар 2023
  • #FrBibinGeorge #FrVictorEverystus #Victoreverystus #MalayalamPraiseandWorship #YehovaNinteKoodeUnd #CarismaticSong #ConventionSong #MalayalamCharismaticConventionSong #PraiseandWorship #FrMathewsPayyappilly
    വീട്ടിനുള്ളിൽ
    യാചകർക്ക് വിരുന്ന്
    നല്കുകയയിരുന്നു ഞാൻ..
    പ്രച്ഛന്നവേഷധാരിയെന്നു
    കരുതിയെങ്കിലും
    പ്രകാശപൂർണ്ണമായ
    അവന്റെ മുഖം കണ്ട്
    ഞാൻ തിരിച്ചറിഞ്ഞു;
    അതിൽ ഒരുവൻ
    ദൈവമാണെന്ന് ..
    യെഹോവ നിന്റെ കൂടെ ഉണ്ട്..
    താങ്ങായ്..
    തണലായ്‌..
    കാവലായ്..
    കാവലാളായ്..
    LYRICS : FR.VICTOR EVERYSTUS
    MUSIC : FR.MAHEWS PAYYAPPILLY M.C.B.S.
    SINGER : FR.BIBIN GEORGE
    KEYS : BINU MATHIRAMPUZHA
    HARMONY : DEEPA I SUJA I GEORGINA
    VOX RECORDED :
    ARJUN @ SONIAC ISLAND, EKM
    MIXED I MASTERED : ANIL ANURAG
    CAMERA I POSTER : FR.VICTOR EVERYSTUS
    VIDEO CUTS : C 30
    PRODUCED :
    IGNETIOUS ANDROOSE I SHERIN M. JOSEPH
    SPECIAL GRATITUDE :
    VERY REV.FR. JOSEPH THANNIKOT M.M.I.C.
    MNUS TRACK : • ഈ ജീവിതം.. I Minus Tra...
    ഈ ജീവിതം പാഴ് മരു യാത്രയല്ല...
    നിലയ്ക്കാത്ത കണ്ണീരിൻ മാറായുമല്ല..
    ചെങ്കടൽ പോൽ, സങ്കടം വന്നാലും,
    ഇസ്രായേൽ മക്കളെ വഴി നടത്തും, യെഹോവാ..
    നിന്റെ വഴി തെളിയ്ക്കും..
    നിന്നെ വഴി നടത്തും.. (2)
    ജെറിക്കോ കോട്ടകൾ കണ്ട് ഭയം വേണ്ടാ..
    എരിവെയിലിൻ ഉഷ്ണമേറ്റു വാടേണ്ടാ.. (2)
    യെഹോവാ.. നിന്റെ കൂടെ ഉണ്ട്..
    മേഘത്തണലായ്.. അഗ്നിസ്തംഭമായ്..
    വാഗ്ദത്ത നാട്ടിൽ എത്തിടും..
    നീ ശുഭമായ്.. (2)
    കോറസ്:
    ഹാഗാർ നിലവിളിച്ചു.. സ്വർഗം സ്വരം ശ്രവിച്ചു..
    ഏലിയാ നിലം പതിഞ്ഞു.. ദൂതൻ വന്നണഞ്ഞു.. (2)
    സാറായെയും.. തോബിയാസിനെയും..
    മാലാഖയെ അയച്ചു രക്ഷിച്ച ദൈവം..
    ഈ മരുയാത്രയിൽ.. ഈ വിജനവീഥിയിൽ..
    വഴി നടത്തും.. നിന്നെ മറുകര കടത്തും..
    ജോബിൻ കഷ്ട്ടങ്ങൾ കണ്ട് ഭയം വേണ്ടാ..
    ഗോലിയാത്തിൻ രൂപം കണ്ട് തളരേണ്ടാ.. (2)
    യെഹോവാ.. നിന്റെ കൂടെ ഉണ്ട്..
    ദാവീദിനെപ്പോൽ.. ദാനിയേലിനെ പോൽ...
    വിജയം സുനിശ്ചിതം നിൻ വഴിയിൽ..
    ചിരകാലവും.. (2)
    SOME FAVOURITE HITS OF FR.VICTOR EVERYSTUS
    ENTRANCE SONGS
    MANASSUKALE UNARU
    • Manassukale Unaru I Ho...
    SNEHA DEEPAM
    • സ്നേഹദീപം തെളിയുന്നു.....
    Minus: • SNEHA DEEPAM THELIYUNN...
    AADHI CHAITHANYAME
    • Aadhi Chaithanyame I C...
    Minus: • AADHI CHAITHANYAME I M...
    LA CHIESA (AMODHA GANAM)
    • ആമോദ ഗാനം പാടാം.. I Am...
    Minus: • Amodha Ganam Paadam I...
    ALTHARATHAN THANALIL
    • ALTHARATHAN THANALIL I...
    Minus: • ALTHARATHAN THANAL I M...
    PSALMS
    JANATHAKALE KARTHANE
    • Janadhakale Karthane I...
    Minus: • JANATHAKALE KARTHANE.....
    ATHYUNNATHANAM DHAIVAME
    • Athyunnathanam Dhaivam...
    Minus: • Athyunnathanam Dhaivam...
    ENTE DHAIVAM
    • Ente Dhaivam Nalla Dha...
    Minus: • Ente Dhaivam Nalla Dha...
    OFFETRY SONGS
    EE YAAGA VEDHIYIL
    • Ee Yaagavedhiyilenne I...
    Minus: • EE YAAGAVEDHIYILENNE I...
    KUMILAPOL KSHENIKAM
    • Kumilapol Kshenikam I ...
    Minus: • KUMILAPOL KSHENIKAM I ...
    (Flute): • KUMILAPOL KSHENIKAM.. ...
    ALIVULLA DHAIVAME
    • Alivulla Dhaivame I Of...
    Minus: • ALIVULLA DHAIVAME I MI...
    BELIYAI ALIYAN
    (M) • Beliyai Aliyan I Malay...
    (F) • Beliyai Aliyan... I Ma...
    (V) • Beliyai Aliyan... I Vi...
    Minus: • Beliyai Aliyan... I Mi...
    JEEVITHA THALAVUM
    • Jeevitha Thalavumenthi...
    Minus: • Jeevitha Thalavumenthi...
    DHAIVASNEHAM
    • DHAIVASNEHAM ALTHARAYI...
    URUKIYA MANAMODE (BURRIAL)
    • Urukiya Manamode.. I F...
    COMMUNION SONGS
    OSTHITHAN ROOPAMAI
    • Osthithan Roopamai I M...
    Minus: • Osthithan Roopamai I M...
    ATHAZHA MESAYIL
    • Athazha Mesayil.. I Co...
    Minus: • Athazha Mesayil I Minu...
    SWARGA KAVADAM
    • Swargakavadam.. I Holy...
    KADALOLAM NALKUM
    • Kadalolam Nalkum Sneha...
    Minus: • Kadalolam Nalkum Sneha...
    ATHULYAM ANANTHAM
    • Athulyam.. Anantham..I...
    KOODE NADANNAVAN
    • Koode Nadannavan I Mal...
    Minus: • Koode Nadannavan Minus...
    OH ENTE DHAIVAME
    • Oh Ente Dhaivame.. I M...
    (f) • Oh Ente Dhaivame.. I M...
    Minus: • Oh Ente Dhaivame.. I M...
    SWARGEEYA MANNAYAI
    • Swargeeya Mannayai I N...
    MARIAN HYMNS
    Santa Maria (Holy Mary)
    • Hermon Mamalayile.. I ...
    Minus: • Hermon Mamalayile.. (K...
    MIZHI NEERIL
    • മിഴിനീരിൽ കുതിർന്നൊരീ ...
    AMME AMALE
    • Amme Amale Abhayam I H...
    HOLY WEEK
    THIRUKURISIL NINNUM (AGNUS DEI)
    • Thirukurisil Ninnum It...
    VIA SACRA (YAATHRAA YATHRAA)
    • Yathra.. Yathra.. I യാ...
    NINAMOZHUKUM
    • Ninamozhukum Thirumuri...
    NOMBARA THEEJWALAYAI
    • Nombara Thee Jwalayai ...
    Nagari Kanikkal:
    ADORATION HYMNS
    Totus Tuus (Totally Your's)
    • Anantha Snehame I Euch...
    AARADHANA AARADHANA
    • ARADHANA.. ARADHANA.. ...
    CONSOLING SONGS
    Kannukal Nalkiya Nalla Dhaivam
    • Kannukal Nalkiya Nalla...
    KARAYARUTHE
    • Karayaruthe Thalararut...
    HRIDHAYAM MURIYUNNU
    • HRIDHAYAM MURIYUNNU......
    SNEHIKKANARUMILLA
    • സ്നേഹിക്കാനാരുമില്ലാ I...
    BHAJANS
    MAHITHA MANOHARI MARIAYAM
    • Mahitha Manohari Mariy...
    KARUNA SAGARAM
    • KARUNASAGARAM I DIVYAK...
    VANDHEHAM AADHI PARA
    • VANDHEHAM AADHIPARA......
    AARADHANA STHUTHY
    • ARADHANA STHUTHY ARADH...
    DHAIVAME NINNIL
    • DHAIVAME NINNILONNU......
    NIN MAHA KARUNYAM
    • Nin Maha Karunyamorth ...
    THAVA MUGHA DARSANAM
    • Thava Mugha Darsanam I...
    AARADHANA
    • ARADHANA ARAADHANA I M...
    PRABHATHA RESHMIYAL
    • PRABHATHA RESMIYAL ENN...
    YESU NAMAM
    • Yesunamam Mahonnatham....
  • ВидеоклипыВидеоклипы

Комментарии • 688

  • @ashajenson4026
    @ashajenson4026 Год назад +31

    ചെങ്കടൽ പോൽ, സങ്കടം വന്നാലും
    ഇസ്രായേൽമക്കളെ വഴി നടത്തും യഹോവാ...
    നിൻ്റെ വഴി തെളിയ്ക്കും...
    നിന്നെ വഴി നടത്തും....
    അതെ, എത്ര സങ്കടത്തിലിരിക്കുന്നവരും ഈ പാട്ട് കേട്ടാൽ ഒരു നിമിഷം അവരുടെ സങ്കടങ്ങളെ മറക്കും. അറിയാതെ ഈ പാട്ടിനൊപ്പം കയ്യടിച്ച് ദൈവത്തെ സ്തുതിക്കും. അത്രമാത്രം അഭിഷേക മുള്ള ഒരു ഗാനം.പുതുമയാർന്ന വരികൾ കൊണ്ട് തൻ്റെ സംഗീത യാത്രയെ സമ്പന്നമാക്കുന്ന വിക്ടർ അച്ചൻ, ഈ ഗാനത്തിൻ്റെ വരികളിലും ആ വ്യത്യസ്ഥത നിറഞ്ഞു നിൽക്കുന്നുണ്ട്.what a beautiful lyrics Achaa.... ഒന്നും പറയാനില്ല. Mathews Achaaaaa.... അച്ചൻ ഞങ്ങളെ ഞെട്ടിച്ചു.അച്ചൻ്റെ എല്ലാ പാട്ടും കേൾക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ഈ ഗാനത്തിൻ്റെ സംഗീതം വേറെ ലെവൽ.സാധാരണയിൽ നിന്നും വ്യത്യസ്ഥം.എല്ലാവർക്കും എളുപ്പത്തിൽ പാടി പ്രാർത്ഥിക്കാവുന്ന വിധത്തിലുള്ള നല്ലൊരു സംഗീത വിരുന്ന് അച്ചൻ ഞങ്ങൾക്കായി ഒരുക്കി... ബി ബിനച്ചൻ ഒരു രക്ഷയുമില്ലാട്ടോ.Blessed voice🙏 അസാധ്യമായ ആലാപനം.ഓർഗസ്ട്രേഷൻ, കോറസ് ചേച്ചിമാർ ,എഡിറ്റിങ് എല്ലാം ...Superrrr.....Superrrr... ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️😍😍🥰🥰🙏🙏🙏

  • @sunilchrist1311
    @sunilchrist1311 Год назад +5

    അന്ത്യകാല അഭിഷേകം പാട്ട് പോലെ ഈ പാട്ടും വരും നാളുകളിൽ ധ്യാനവേദികളിൽ മുഴങ്ങി കേൾക്കും father 🙏🙏🙏

  • @varhheeseverystus1650
    @varhheeseverystus1650 Год назад +4

    Good song

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @VivaChristRey
    @VivaChristRey 4 месяца назад +1

    ബിബിനച്ചാ ദൈവം ഒരുക്കിയതാണ് അങ്ങയെ .. ഈ യുഗത്തിലെ മക്കളെ മാറ്റി ചിന്തിപ്പിക്കാൻ അച്ചൻ ഒരു വലിയ മോറ്റിവേഷൻ ആണ് പുതു തലമുറയ്ക്ക് പ്രാർത്ഥനയിൽ എന്നും ഉണ്ടാവും അച്ചൻ🙏🙏🙏

  • @neemgrace1624
    @neemgrace1624 Год назад +5

    Visheshal viseshapetteth

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @shobypj1139
    @shobypj1139 Год назад +5

    Super song kelakkan nnalla sugam und

  • @jesusjesus5653
    @jesusjesus5653 Год назад +4

    Achoo very good super god bless you

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @hennashatto8152
    @hennashatto8152 Год назад +5

    🙏🙏🙏

  • @kpantonyantony
    @kpantonyantony Год назад +8

    I pray to Jesus to protect Fr. Bibin from all the evil spirits. 🙏🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +3

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +3

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @fr.shajkumar2314
    @fr.shajkumar2314 Год назад +5

    അഭിനന്ദനങ്ങൾ

  • @annaaanil4135
    @annaaanil4135 Год назад +12

    Good

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @jancymathew884
    @jancymathew884 Год назад +3

    Achanmare സൂപ്പർ ആയിട്ടുണ്ട് 👍👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @ranijoseph5749
    @ranijoseph5749 Год назад +4

    Super song 🔥🔥🔥🔥Nalla varikal💝🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @abhijithjoiestd7976
    @abhijithjoiestd7976 Год назад +6

    വളരെ നല്ല പാട്ട് ❤

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @surumikunjatta6873
    @surumikunjatta6873 Год назад +9

    Supper song 👍🏽👍🏽👍🏽🙏🙏🙏🙏🙏

  • @cicilycicily5806
    @cicilycicily5806 Год назад +3

    Adipoli super song🙏🙏🙏✝️👏🌹

  • @sharonpk1872
    @sharonpk1872 Год назад +9

    ee song nalla song anu, music, and lyric etc are super

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @jeneeshjy4768
    @jeneeshjy4768 Год назад +3

    ❤️

  • @rixonstalin
    @rixonstalin Год назад +4

    adipoli.. energetic song.. nice lyrics, singing & composition, Orchestration & mix adipoli

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Год назад +4

    അച്ച sppppr❤

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Год назад +5

    Grtttttt❤

  • @jeenajackson6097
    @jeenajackson6097 Год назад +4

    🙏🙏🙏🙏🙏

  • @soumyagpgp9860
    @soumyagpgp9860 Год назад +4

    സൂപ്പർ 🙏🏻🎉🎉🎉

  • @jissmolajesh3100
    @jissmolajesh3100 Год назад +10

    Woww, 🙏
    നല്ലൊരു അഭിഷേക ഗാനം 🌹
    ❤🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @sheejageorge1967
    @sheejageorge1967 Год назад +8

    Congratulations 🌷🙏🙏🙏🌷

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @srjohnsy2503
    @srjohnsy2503 Год назад +9

    നന്ദി നല്ല ഗാനം 🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @manikuttanjchmr5812
    @manikuttanjchmr5812 Год назад +3

    😍🙏

  • @gigimilton9494
    @gigimilton9494 Год назад +6

    സൂപ്പർ 👍👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @tosypthomas2933
    @tosypthomas2933 Год назад +6

    അനുഗ്രഹീതരായ ത്രിമൂർത്തികൾക്കു അഭിനന്ദനപ്രണാമം.,.. 🙏
    ഭക്തിസന്ദ്രമായ വരികളുടെ സ്രഷ്ടവിനും,
    വരികളെ സ്ഥിരപ്പെടുത്തിയ സംഗീതത്തിനും,
    അനുഗ്രഹീതമായി പരിപാലിച്ച ശബ്ദത്തിനും..
    നന്ദി... 🙏🙏🙏

  • @sonas7520
    @sonas7520 Год назад +5

    Super song

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @xavierglencorreya5356
    @xavierglencorreya5356 Год назад +2

    Weldon my Boy.

  • @tosypthomas2933
    @tosypthomas2933 Год назад +6

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ ഒരുപാടു സന്തോഷം..., ബിബീനച്ചൻ പാടുന്നത് കാണാൻ തന്നെ വളരെമനോഹരം.പാടാൻ അറിയില്ലെങ്കിലും ഇതുപോലെ ദൈവത്തെ സ്തുതിച്ചുപടണമെന്ന് തോന്നിപോകും... 👌👌👌👌

  • @dhanyas4792
    @dhanyas4792 Год назад +3

    Nallasong

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @shajikannan4110
    @shajikannan4110 Год назад +9

    അതിമനോഹരമായ ഗാനം നല്ല വരികൾ. Power full song😍😍😍😍God blesse 🙏🏼🙏🏼🙏🏼🙏🏼

  • @jibujajin
    @jibujajin Год назад +16

    Wow!!!❤❤❤അഭിഷേകം നിറഞ്ഞ ഗാനം... വരികൾ... ഈണം... ആലാപനം... എല്ലാം മനോഹരം... ഈ ഗാനം ധാരാളം ഹൃദയങ്ങളെ സ്പർശിക്കട്ടെ 🙏🙏🙏❤❤❤👏👏👏

  • @mathavutalkstoyou216
    @mathavutalkstoyou216 Год назад +7

    Mathews Achan , Victor Achan& Bibin Achan 3 perum koodi polichulooo👌 super song.kure thavana kettu❤️❤️❤️❤️😍😍🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @ferdinasolomon3084
    @ferdinasolomon3084 Год назад +2

    Super super super singing and beautiful words

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      തുടർച്ചയായ്
      നൽകുന്ന
      പ്രോത്സാഹനത്തിനും
      പ്രാർത്ഥനയ്ക്കും ഒത്തിരി നന്ദി ♥️

  • @vyshnavipankajakshan2240
    @vyshnavipankajakshan2240 Год назад +6

    Superrr❤️🙏🏻

  • @sr.dollykuriyathu7654
    @sr.dollykuriyathu7654 Год назад +7

    Very nice song 🙏🏻🙏🏻👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @sharonsimon5688
    @sharonsimon5688 Год назад +5

    ❤️ ❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sr.priyaaugustine6641
    @sr.priyaaugustine6641 Год назад +2

    👌

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @marytifonia880
    @marytifonia880 Год назад +7

    Super song🙏🙏🙏🙏

  • @robinkovalam7641
    @robinkovalam7641 Год назад +7

    Super song🥰🥰🥰🥰🥰

  • @rani14joy48
    @rani14joy48 Год назад +2

    Worshipping God🙏🏽🙏🏽🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

    • @rani14joy48
      @rani14joy48 Год назад +1

      May God bless you🎉

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      Same to you

  • @stringmusics4928
    @stringmusics4928 Год назад +14

    വളരെ നല്ലൊരു അഭിഷേക ഗാനം. എഴുതിയ അച്ഛനും ചിട്ടപ്പെടുത്തിയ അച്ഛനും പാടിയ അച്ഛനും അഭിനന്ദനങ്ങൾ 👏👏👏👏👏

  • @angelvoice2782
    @angelvoice2782 Год назад +7

    Romangification💖
    Superrrrrrr song👍

  • @SajiSabu-nn3bg
    @SajiSabu-nn3bg Год назад +2

    Beautiful words

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sr.sajithashavariyar9306
    @sr.sajithashavariyar9306 Год назад +6

    Super..... Super...... No words to say.....

  • @sooryajayarus
    @sooryajayarus Год назад +9

    👍🏻👍🏻😍😍

  • @hjecreations
    @hjecreations Год назад +10

    മനോഹരം 🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @arshilarshil4147
    @arshilarshil4147 Год назад +7

    Super👌👌👌🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @michaeljoseph8837
    @michaeljoseph8837 Год назад +5

    Super song👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @anilkummar1498
    @anilkummar1498 Год назад +2

    🙏🙏🙏🙏👍👍👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jollyjohn8870
    @jollyjohn8870 Год назад +2

    നന്ദി ദൈവമേ 🔥💝💝💝

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nicyparackal8030
    @nicyparackal8030 Год назад +10

    വളരെ നല്ലൊരു അഭിഷേക ഗാനം...അഭിനന്ദനങ്ങൾ ♥️♥️♥️

  • @ajilafredy2701
    @ajilafredy2701 Год назад +1

    Yeppozhatheyum pole thanne athi manoharamaaya oru song ...
    Awesome.
    Thankyou...

  • @signinpurpose2235
    @signinpurpose2235 Год назад +1

    Bibinachaa polichoo tta

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @angelvoice2782
    @angelvoice2782 Год назад +7

    Good lyrics
    Good music
    Good singing too
    Tag line superbbb

  • @mayajacob2897
    @mayajacob2897 Год назад +6

    Beautiful song.. Mathewsachaa,Bibin Acha,Victor Acha .really a different style song . adipoli..
    Binu.orchestration..no words..

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      Thank you so much Chechi for your support💐
      And
      God bless you🙏🏽

  • @sherin-gt
    @sherin-gt Год назад +7

    Super ❤😍🥰

  • @sr.ashlysabs8268
    @sr.ashlysabs8268 Год назад +15

    കർത്താവിനെ സന്തോഷത്തോടെ പാടി സ്തുതിക്കാൻ ഒരു ഗീതം 😍.. പുതുമായർന്ന Lyrics,, മാത്യൂസ് അച്ചന്റെ സംഗീതം,, തെളിമയാർന്ന ആലാപനം... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... 🤝🤝👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @maryjose4311
    @maryjose4311 Год назад +1

    Love you Jesus . ഹല്ലേലുയ്യാ . ആമേൻ

    • @FrVictorEverystus
      @FrVictorEverystus  Год назад

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sidhraasi6302
    @sidhraasi6302 Год назад +1

    സൂപ്പർ വോയിസ്‌ 😍മനസ്സിൽ തട്ടുന്ന വരികൾ.. വല്ലാത്ത ഒരു ഫീലാണ് ബിബിൻ അച്ഛൻ പാടുന്നത് കേൾക്കാൻ 👍🏻👍🏻👍🏻👍🏻🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @aanjoriya
    @aanjoriya Год назад +7

    Sweet voice
    🙏🏼🙏🏼🙏🏼🙏🏼

  • @smilewithsheen
    @smilewithsheen Год назад +8

    നല്ലൊരു ഗാനം 🙏🙏

  • @sijijosephjoseph7801
    @sijijosephjoseph7801 Год назад +7

    Superrrr song... So powerful song... God bless you 🙏🙏🙏

  • @samsonalbert3375
    @samsonalbert3375 Год назад +3

    ❤️❤️

  • @jessumedia9215
    @jessumedia9215 Год назад +11

    Superb dear Priests

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @mathukutty.k.j.5392
    @mathukutty.k.j.5392 Год назад +7

    Congratulations to the entire team

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Год назад +1

    സ്വർഗിയ അനുഭവം നൽകുന്ന ഗാനം.

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @annammaearnest3743
    @annammaearnest3743 Год назад +1

    നന്ദി ദൈവമേ... അവിടുത്തെ കരുതുന്ന, സംരക്ഷിക്കുന്ന സ്നേഹ oതന്ന ദൈവത്തിന് ഒരായിരം നന്ദി

    • @FrVictorEverystus
      @FrVictorEverystus  Год назад

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @Anusha23040
    @Anusha23040 Год назад +7

    Wow.... Amazing... 🤩 Congratulations Victoracha. 💝💝

  • @minijoseph5672
    @minijoseph5672 Год назад +6

    Super 💐💐💐💐👍👍👍👍

  • @shainytr1081
    @shainytr1081 Год назад +7

    Super 🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jobinappus1515
    @jobinappus1515 Год назад +11

    അച്ചന്റെ ഓരോ പാട്ടുകളും ഞങ്ങളെ ശെരിക്കും ഞെട്ടിക്കുകയാണ് 😍
    Fr. Bipin George നല്ല ആലാപനം 👍👍👍💯
    പിന്നെ Victor Achante വരികൾ അതിമനോഹരം 💯💯👌👌
    ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ....... 🥰🥰
    God Bless...... ❤️❤️❤️

  • @binojaloysious
    @binojaloysious Год назад +6

    Super.. 🙏🙏👌👌👏👏

  • @reenasajimon2888
    @reenasajimon2888 Год назад +1

    Beautiful lyrics and sung very well
    Thank you Jesus🌹

    • @FrVictorEverystus
      @FrVictorEverystus  Год назад

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @lushiousp3360
    @lushiousp3360 Год назад +1

    Super🙏Song🙏Achaaaa🙏🙏🙏👍👍👍

  • @jijojose.s4467
    @jijojose.s4467 Год назад +7

    Very good song 🤗🤗
    Lyrics, music and theme of the song are nice 👌👌🔥🔥

  • @bijilabiju5217
    @bijilabiju5217 Год назад +2

    മനോഹരം ❤

    • @FrVictorEverystus
      @FrVictorEverystus  Год назад

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @christianbrothers1098
    @christianbrothers1098 Год назад +3

    Aathmabhishekam niranja gaanam❤

  • @simongregory5768
    @simongregory5768 Год назад +2

    🙏🙏🌹🌹🙏🙏

  • @athirabinu7233
    @athirabinu7233 Год назад +5

    ❤️🙏🙏🙏🙏🙏❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @bv8244
    @bv8244 Год назад +3

    💚💚💚💚

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @t.dgeorge6286
    @t.dgeorge6286 Год назад +1

    Excellent lyrics n music... Congratulations. ❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @andrewsfrancis9896
    @andrewsfrancis9896 Год назад +3

    Victor achaa
    അടിപൊളി പാട്ട് 👍
    വരികൾ, ഈണം, ആലാപനം, Orchestration എല്ലാം മെച്ചം 👌👌👌
    ഒരുപാട് ഇഷ്ടായി 😊
    Congrats & all the best to the entire team 👏👏👏
    God bless you 🙏🙏🙏

  • @soniyanicholas7816
    @soniyanicholas7816 Год назад +2

    Super song 🥰🥰

  • @shyjuvincy
    @shyjuvincy Год назад +5

    Very beautiful song🎵🎵 🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @ushamolmichael6382
    @ushamolmichael6382 Год назад +6

    Nice song. Congratulatinos

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @sheejarojan8905
    @sheejarojan8905 11 месяцев назад +1

    അടിപൊളിവളരെ മനോഹരം ഭ ക്തി സ ന്ദ്രമായ വരികൾ

    • @FrVictorEverystus
      @FrVictorEverystus  11 месяцев назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  11 месяцев назад +1

      ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹

  • @ODEON4222
    @ODEON4222 Год назад +6

    Super ❤️❤️😍😍👍👍

  • @manikuttanjchmr5812
    @manikuttanjchmr5812 Год назад +3

    മനോഹരം 👌👌👌

  • @biatrespaul6647
    @biatrespaul6647 Год назад +5

    Congratulations. Super ❣️❣️

  • @sheelajose1319
    @sheelajose1319 Год назад

    Super song and wonderful voice Acha

    • @FrVictorEverystus
      @FrVictorEverystus  Год назад

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @leenafrancis352
    @leenafrancis352 Год назад +2

    👌👌

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @beatricekakkattil7597
    @beatricekakkattil7597 Год назад +2

    Blessed voice, inspiring.God bless you Fr.Bipin

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jesu394
    @jesu394 Год назад +8

    Excellent 👌 congratulations dear team 👍👏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @SeventhSense0307
    @SeventhSense0307 Год назад +5

    Melodious song❤❤👍🏻

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @dahliats3347
    @dahliats3347 Год назад +5

    Variety song ....... Nice lyrics ✍️ and composition
    Superb 💞

  • @benemohan
    @benemohan Год назад +7

    Congratulations to all the three Priests, the makers of this beautiful piece Christian Music.