Fr Bibin George | Naathante Praanan | Maya Jacob | Collins Thomas |New Malayalam Holy Communion Song

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Lyrics : Maya Jacob
    Music : Collins Thomas
    Orchestration : Syam Lal
    Vocal : Rev Fr Bibin George Thareparambil
    Album : Nee Valaranam Njaan Kurayanam
    (നീ വളരണം ഞാൻ കുറയണം)
    Programming | Mix & Master : Syam Lal
    Flute : Yethu Krishnan
    Studio : Audiogene Ernakulam
    Sound Engineer : Shiju Ediyatheril
    Camera : Jickson Peter
    Edit : Ebin Kallingal
    Design : Sanu Sebastian/ASTRA
    Pls.like/follow our Facebook Page
    / bensmusicoven
    Pls.subscribe our RUclips Channel
    / bensmusicoven
    Ⓒ & Ⓟ - Ben's Music Oven
    1
    • Kester | Swargeeya Naa...
    സ്വർഗ്ഗീയ നാഥനിന്നണഞ്ഞിടിന്നു
    2
    • Kester | Sneharajneshu...
    സ്നേഹരാജനേശുവാഴും സക്രാരി മുന്നിൽ നിൽകേ (Male)
    3
    • Shreya Jayadeep | Cher...
    ചെറുതായോരപ്പത്തിൽ നിറവായൊരു ദൈവമിതാ
    4
    • Sithara | Nikhil Mathe...
    ഓർമ്മയിൽ ഞാൻ വരച്ചനിൻ പൊൻ മുഖം
    5
    • Teena Abraham | Snehar...
    സ്നേഹരാജനേശുവാഴും സക്രാരി മുന്നിൽ നിൽകേ (Female)
    6
    • Mithun Jayaraj | Eesho...
    ഈശോ വരും നേരമെന്നിൽ
    7
    • Geethu Maria | Naavil ...
    നാവിൽ ഓസ്തിയായി നീ അലിയുമ്പോൾ
    8
    • Veetraag | Idanenjil V...
    ഇടനെഞ്ചിൽ വരമേകും കാരുണ്യ രൂപം
    9
    • Sudeep Kumar | Thalaru...
    തളരുമ്പോൾ എന്നിൽ തണലായെത്തുന്നു
    10
    • Rithul Raphael | Swarg...
    സ്വർഗ്ഗം തുറക്കുന്നു മുന്നിൽ സ്നേഹം തളിർക്കുന്നു എന്നിൽ
    11
    • Anu Thomas | Karunardr...
    കരുണാർദ്രമാം നിൻ അകതാരിലിത്തിരി ഇടമേകണേ ദിവ്യകാരുണ്യമേ
    12
    • Jyothis Manoj | Ente N...
    എന്റെ നാവിലൊരപ്പമായി അലിയാൻ
    13
    • Maria Kolady | Vishann...
    വിശന്നപ്പോൾ അപ്പമായി നാവിൽ
    14
    • Jimmy Francis John | S...
    സ്നേഹമായി തിരുവോസ്തിയിൽ
    15
    • Kester | Parayaan Yogy...
    പറയാൻ യോഗ്യത ഒന്നുമില്ലേലും
    16
    • Anns Mariam | Pulariyi...
    പുലരിയിലൊരു പുതുമഴപോൽ
    17
    • Fr Bibin George | Naat...
    നാഥന്റെ പ്രാണൻ തുടിക്കുന്ന കാസയും

Комментарии • 1 тыс.

  • @BensMusicOven
    @BensMusicOven  Год назад +67

    നാഥന്റെ പ്രാണൻ
    തുടിക്കുന്ന കാസയും,
    എൻ ആത്മാവിൻ അന്നം ഒരുങ്ങും പീലാസയും.
    കണ്ടു ഞാൻ ജീവൻ
    വിരുന്നാകുമീ വേദിയിൽ.
    തുടിക്കുമാ ഹൃദയം തുടിപ്പോടെ നുകരാൻ,
    അണയുന്നു ഞാനിന്നീ ബലിവേദിയിൽ.
    നിന്നോളം ദൂരമെ എൻ ദുഃഖത്തിനുള്ളൂ,
    നിൻ ഹിതം അറിയാനെ മനം കൊതിച്ചുള്ളൂ,
    മാനസകോവിലിൽ നീ വാസമാകാനെ
    എന്നിലെ എന്നെ ഞാൻ മറന്നുപോയുള്ളൂ.
    ഉരുകുന്ന നോവേറ്റു ഒരുക്കുമീതിരുഭോജ്യം,
    നോവറിയാതെ ഞാൻ നുകർന്നിടുമ്പോൾ,
    അലിയുമെൻ ആത്മാവിൻ നൊമ്പരക്കൂട്ടിൽ നീ,
    കനിവായ് കാരുണ്യമായ്
    കണ്ണീരിൻ ഉത്തരമായ്.
    (നിന്നോളം)
    കുരിശോളം ചെറുതായി പൊടിയുന്ന ഓസ്തിയായ്,
    കൃപയേകിയെന്നിൽ നിറഞ്ഞിടുമ്പോൾ,
    അണയുമെൻ പ്രാണൻറെ സ്നേഹത്തണലായ് നീ,
    ജീവനായ് ജീവിതമായ്
    ആത്മാവിൻ ആനന്ദമായ്.
    നാഥന്റെ പ്രാണൻ
    തുടിക്കുന്ന കാസയും,
    എൻ ആത്മാവിൻ അന്നം ഒരുങ്ങും പീലാസയും.
    കണ്ടു ഞാൻ ജീവൻ
    വിരുന്നാകുമീ വേദിയിൽ.
    തുടിക്കുമാ ഹൃദയം തുടിപ്പോടെ നുകരാൻ,
    അണയുന്നു ഞാനിന്നീ ബലിവേദിയിൽ.
    നിന്നോളം ദൂരമെ എൻ ദുഃഖത്തിനുള്ളൂ,
    നിൻ ഹിതം അറിയാനെ മനം കൊതിച്ചുള്ളൂ,
    മാനസകോവിലിൽ നീ വാസമാകാനെ
    എന്നിലെ എന്നെ ഞാൻ മറന്നുപോയുള്ളൂ.

    • @philojosy6623
      @philojosy6623 Год назад +4

    • @BensMusicOven
      @BensMusicOven  Год назад +2

      @@philojosy6623 Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @helanmaria4875
      @helanmaria4875 Год назад +2

      എത്ര പ്രാവിശ്യം കേട്ടു എന്ന് പറയാൻ പറ്റൂന്നില്ല. കേൾക്കും തോറും വി. കുർബ്ബാന ഉള്ളിൽ വരുന്ന പോലെ ..... അനുഗ്രഹിതമായ സ്വരവും വരിക്കും , ശ്രുതിയും .... Super 🎉🎉🎉🎉🎉

    • @BensMusicOven
      @BensMusicOven  Год назад

      @@helanmaria4875 Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @jojomanimala
      @jojomanimala Год назад +2

      Oru rekshem illa .... Beautiful lyrics...

  • @MrSsoonnyy
    @MrSsoonnyy Год назад +13

    ഈ പാട്ടിൻറെ ഏറ്റവും വലിയ ഹൈലൈറ്റ് ബിപിൻ അച്ചൻ്റെ ഹൃദയാകർഷകമായ ആലാപനശൈലിയാണ്. വളരെ വ്യത്യസ്തതയുള്ള സുന്ദര ശബ്ദം. അനുഗൃഹീത പുരോഹിത ഗായകന് അഭിനന്ദനങ്ങൾ.
    രണ്ടാമത്തെ ഹൈലൈറ്റ് "നിന്നോളം ദൂരമേ എൻ ദുഃഖത്തിനുള്ളൂ" എന്ന് തുടങ്ങുന്ന കോറസാണ്. മനസ്സിലങ്ങ് പതിഞ്ഞു പോയി. ഇത്രയും നല്ല വരികൾ സമ്മാനിച്ച മായ ജേക്കബ് , അതിന് ചേർന്ന മനോഹര ഈണം പകർന്ന കോളിൻസ് തോമസ്, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    ലളിതമധുര പശ്ചാത്തലം ഒരുക്കിയ ശ്യാം പ്രത്യേക പരാമർശം അർഹിക്കുന്നു..
    ബെൻസ് മ്യൂസിക്കിനും അണിയറ പ്രവർത്തകർക്കും ധാരാളം ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.

    • @syamlal5783
      @syamlal5783 Год назад +2

      😊

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you sooo much Sir for your great words.. 🙏

    • @mayajacob2897
      @mayajacob2897 Год назад +1

      Thank a lot 🙏🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Sony . Pls.share this track with your contacts and do subscribe us for more musical updates.

  • @lissamathewmathew5602
    @lissamathewmathew5602 Год назад +3

    • @BensMusicOven
      @BensMusicOven  Год назад

      Thanks Lissa. Pls.share this track with your contacts and do subscribe us for more musical updates.

  • @sebinxavier5945
    @sebinxavier5945 2 месяца назад +2

    ഓരോ മനസ്സിലും പ്രതീക്ഷയുടെ വെളിച്ചം പകരുന്ന നല്ലൊരു ഗാനം
    ബിബിൻ അച്ഛൻ്റ് സൗണ്ട് മനോഹരവും🎉

    • @BensMusicOven
      @BensMusicOven  2 месяца назад

      Thanks Sebin. Pls.share this track with your contacts and do subscribe us for more musical updates.

  • @varghesedevasia325
    @varghesedevasia325 Год назад +3

    ഹൃദയ സ്പർശിയായ അവതരണം. ആദ്യമായി കേൾക്കുന്നതെങ്കിലും ബഹു. Bibin അച്ഛന്റെ സ്വരമാധുര്യത്തിനും ഓരോ വരികൾക്കും കൊടുത്തിട്ടുള്ള വികാരങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതിന്റെ രചയിതാവിനും, ഈണം പകർന്ന ടീമങ്ങൾക്കും ഒരു വലിയ സല്യൂട്ട്.. ...
    ..................ഡി. വർഗീസ്, നാഗ്പുർ.

    • @BensMusicOven
      @BensMusicOven  Год назад

      Thanks Varghese . Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you 🙏

  • @signinpurpose2235
    @signinpurpose2235 Год назад +2

    Bibinachaa very nice
    Continue to inspire us

    • @BensMusicOven
      @BensMusicOven  Год назад

      Thanks . Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @clarapereira634
    @clarapereira634 9 месяцев назад +2

    Beautiful lyrics & good singing

    • @BensMusicOven
      @BensMusicOven  9 месяцев назад

      Thanks Clara. Pls.share this track with your contacts and do subscribe us for more musical updates.

  • @mareenageorge9627
    @mareenageorge9627 Год назад +3

    Congratulations ❤

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Mareena. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @annammaroy4562
    @annammaroy4562 Год назад +2

    God bless you abundantly Achen.
    Beautiful song.

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Annamma. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      💕🙏🌹

  • @alwinaliyas7558
    @alwinaliyas7558 Год назад +2

    Wow super 🙏🙏 God bless you

    • @BensMusicOven
      @BensMusicOven  Год назад

      Thanks Alwin. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @immanualantony2961
    @immanualantony2961 Год назад +3

    Achooi..kiduuuu

    • @BensMusicOven
      @BensMusicOven  Год назад

      Thanks Immanual. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @georgejoseph644
    @georgejoseph644 Год назад +3

    Acha what a great feel❤❤

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks George. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹💕🙏

  • @lissamathewmathew5602
    @lissamathewmathew5602 Год назад +2

    Congrats 👏👏👏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Lissa. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

    • @mayajacob2897
      @mayajacob2897 Год назад

      Chechyyy 🙏❤️

  • @anoldaannjose
    @anoldaannjose Год назад +2

    ♥️🥰💞🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Anolda. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @jainmary6247
    @jainmary6247 Год назад +15

    സഭക്ക് ദൈവം തന്ന അമൂല്ല്യ മുത്ത് ആണ് ബിബിനച്ചൻ. ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ. ഓ ആ voice amaizing. അച്ഛന്റെ song ഞാൻ വീണ്ടും വീണ്ടും കേൾകുന്നു.

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Jain. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      💕🙏🌹

  • @bincyjoseph7070
    @bincyjoseph7070 Год назад +12

    Achan എന്നും എൻ്റെ ഈശോയുടെ സ്വരം ആയി ജീവിക്കട്ടെ.... ഈശോയെ ഈ achane ദുഷ്ട്ടനിൽ നിന്നും കത്തുകൊള്ളണമെ.

    • @BensMusicOven
      @BensMusicOven  Год назад +1

      Amen! Thanks Bincy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏💕

  • @shajiantony2820
    @shajiantony2820 Год назад +4

    Super ബിബിൻ അച്ഛാ.. God Bless u...

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Shaji. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      🙏☺️🌹💕

  • @starangel8252
    @starangel8252 Год назад +2

    ❤️❤️❤️❤️❤️❤️❤️👌👌👌👌👌

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹💕🙏

  • @ansammakuriakose5277
    @ansammakuriakose5277 Год назад +2

    Super ❤

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Ansamma. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏💕

  • @mercysamson5350
    @mercysamson5350 Год назад +3

    👍👍👍🙏🙏🙏❤️❤️❤️❤️

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Mercy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹💕🙏

  • @shanetdeepu1486
    @shanetdeepu1486 Год назад +3

    Super song, congratulations to the entire team

  • @anithachandrothanithaashok7205
    @anithachandrothanithaashok7205 Год назад +2

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      🌹🙏

  • @babypt7273
    @babypt7273 Год назад +2

    മായെ അതി ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ

    • @BensMusicOven
      @BensMusicOven  Год назад

      Thanks Baby. Pls.share this track with your contacts and do subscribe us for more musical updates.

  • @fr.rajeshpollayil4734
    @fr.rajeshpollayil4734 Год назад +3

    Congrats ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Rev.Fr.Rajesh. Pls.share this track with your contacts and do subscribe us for more musical updates.

  • @immanualantony2961
    @immanualantony2961 Год назад +3

    ❤️✨🥰😘😘

    • @BensMusicOven
      @BensMusicOven  Год назад

      Thanks Immanual. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @shann3782
    @shann3782 Год назад +3

    Best RUclips channel

    • @BensMusicOven
      @BensMusicOven  Год назад

      Thanks Shann. Pls.share this track with your contacts and do subscribe us for more musical updates.

  • @tessterittamary7701
    @tessterittamary7701 Год назад +2

    👍🙏 👏👏... Good Music... Thanks to Ben and team...

    • @BensMusicOven
      @BensMusicOven  Год назад

      Thanks Tess. Pls.share this track with your contacts and do subscribe us for more musical updates.

  • @jomolsijo3631
    @jomolsijo3631 Год назад +7

    ഈ പാട്ടിന്റെ വരികൾ എഴുതിയ കരങ്ങളെ ഒപ്പംFr.Bibin George sound നൽകിയ നൽകിയ വലിയ മനസ്സിനെ നമിക്കുന്നു.

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +4

    ഓ... എന്റെ അച്ചാ... പൊന്നു മോനെ ... നീ ഞങ്ങളെ ekstasie ലേക്ക് ആ ണ് നയിക്കുന്നത്.... സ്വർഗ്ഗീയ മാധുര്യം നിറഞ്ഞ സ്വരവും ... അതിലും .... മധുരമായ lyrics .....

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Dr.Rosy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      🌹💕🙏

  • @JohnT76
    @JohnT76 Год назад +2

    Great effort Collins ❤ Done superb

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thanks bro🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Johns. Pls.share this track with your contacts and do subscribe us for more musical updates.

  • @santhammaninan1135
    @santhammaninan1135 6 месяцев назад +2

    Ethra manoharamaya pattu a thimanoharamaya aalapanavum

    • @BensMusicOven
      @BensMusicOven  6 месяцев назад

      Thanks Santhamma. Pls.share this track with your contacts and do subscribe us for more musical updates.

  • @amalina3773
    @amalina3773 Год назад +3

    Soulful 🥺

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      🌹🙏

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Amalina. Pls.share this track with your contacts and do subscribe us for more musical updates.

  • @mercyantony-kc5sq
    @mercyantony-kc5sq Год назад +3

    Nice work..achante manoharamaya aalapanam.music onnum parayanilla..kettukondeyirikkan thonnunna Nalla oru ganam

    • @BensMusicOven
      @BensMusicOven  Год назад

      Thanks Mercy. Pls.share this track with your contacts and do subscribe us for more musical updates.

  • @jacobchacko1299
    @jacobchacko1299 Год назад +2

    Beautiful, awesome, God bless you 🙏🙏🙏🙏💕💕💕💕

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jacob. Pls.share this track with your contacts and do subscribe us for more musical updates.

    • @jobypaul6642
      @jobypaul6642 8 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=1jMx_E5XDPVmIeVo

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Год назад +2

    ❤️❤️❤️🙏🙏🙏 എന്റെ ഈശോ 🙏🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Celinamma. Pls.share this track with your contacts and do subscribe us for more musical updates.

  • @FrVictorEverystus
    @FrVictorEverystus Год назад +5

    ധ്യാനാത്മകമായ വരികൾക്ക്
    ദൈവീകമായ സംഗീതം
    സ്വർഗീയമായ ആലാപനം
    അഭിനന്ദനങ്ങൾ ❤

    • @mayajacob2897
      @mayajacob2897 Год назад +2

      Thanks dear Acha 🙏

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      Thank You So Much 🌹

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks Rev.Fr.Victor . Pls.share this track with your contacts and do subscribe us for more musical updates.

  • @jinsharahel857
    @jinsharahel857 Год назад +4

    🥰❤️

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Jinsha. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹💕🙏

  • @deepthirosejoseph8419
    @deepthirosejoseph8419 Год назад +2

    Nalla lyrics...pinae voice is as super as all the time

    • @BensMusicOven
      @BensMusicOven  Год назад

      Thanks Deepthi. Pls.share this track with your contacts and do subscribe us for more musical updates.

  • @jojomanimala
    @jojomanimala Год назад +3

    Enn atmavin Annam orungim pilasayum
    Wow....

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Rev.Fr.Jojo. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      💕🙏🌹

    • @mayajacob2897
      @mayajacob2897 Год назад

      Thank you ❤

  • @eshoyudekunjumaalagha9264
    @eshoyudekunjumaalagha9264 Год назад +3

    🥰😘😘

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +3

      💕🙏🌹☺️

  • @Sranet-ix6bq
    @Sranet-ix6bq Год назад +6

    അഭിഷേകമുള്ള പാട്ട് പാടി നിത്യവും അഭിഷിക്തനായ കർത്താവിന്റെ സ്വന്തം ആയി തീർന്ന അച്ചനെ നല്ല ദൈവം അനുഗ്രഹിക്കട്ടെ, ആമ്മേൻ.

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Rev.Sr.Anet. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      🌹🙏💕

  • @rosammamathew7500
    @rosammamathew7500 Год назад +2

    May Almighty God bless you dear Achen

    • @BensMusicOven
      @BensMusicOven  Год назад

      Thanks Rosamma. Pls.share this track with your contacts and do subscribe us for more musical updates.

  • @sherinjoby7894
    @sherinjoby7894 Год назад +2

    മായ ചേച്ചീ... എന്തു പറയണമെന്നറിയില്ല. ഹൃദയത്തിൽ ഇടം പിടിച്ചു പോയി കേട്ടോ.
    മനോഹരം. അതി മനോഹരം . നല്ല എഴുത്ത്. തുടക്കം തന്നെ ഹൃദ്യം. കോറസ്🙏🙏🙏🙏

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🥰

    • @BensMusicOven
      @BensMusicOven  Год назад

      Thanks Sherin. Pls.share this track with your contacts and do subscribe us for more musical updates.

    • @mayajacob2897
      @mayajacob2897 Год назад

      Thanks dear ❤️

  • @sionajoy6768
    @sionajoy6768 Год назад +3

    Superrr.. 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Siona. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @melvinkevin4086
    @melvinkevin4086 Год назад +4

    Love u Achaaaaaaaa
    Ummmaaaaaaa
    U r a blessing for us 🙏🙏🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Melvin. Pls.share this track with your contacts and do subscribe us for more musical updates.

  • @jazallu3723
    @jazallu3723 Год назад +2

    നല്ല സംഗീതം..വരികൾ👍👍👍👏👏നല്ല പാട്ട്👍👍👏👏👏

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank you so much🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jaz. Pls.share this track with your contacts and do subscribe us for more musical updates.

  • @georgefrancis1728
    @georgefrancis1728 Год назад +2

    Ben music oven നിലൂടെ ബിബിൻ അച്ഛന്റെ രണ്ടാം വരവ് ഗംഭിരംമായിരിക്കുന്നു.
    എല്ലാവർക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു 🙏🙏🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks George. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🙏🌹

    • @mayajacob2897
      @mayajacob2897 Год назад

      Thank you 🙏

  • @annieantony5571
    @annieantony5571 Год назад +9

    എന്റെ ഈശോയെ എന്തൊരു പാട്ടാണിത് കേട്ടിട്ടും കേട്ടിട്ടും മതിയായില്ല.ഓരോ തവണ കേൾക്കുമ്പോഴും കണ്ണുനീർ...
    ഇതിന്റെ വരികൾ upload ചെയ്‌യുമോ? പ്ലീസ്...

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks Annie. Pls.share this track with your contacts and do subscribe us for more musical updates. We have now pinned the lyrics in comment box.

    • @dreamsmusic5076
      @dreamsmusic5076 Год назад +3

      🙏🌹💕☺️

    • @mayajacob2897
      @mayajacob2897 Год назад

      Thank you sooo much Annie❤Means a lot ❤May God bless you

  • @jojomanimala
    @jojomanimala Год назад +3

    Ninolom dhoorame enn dhukkathinullu...
    Ninhidam ariyane manamkothichollu...
    ......enile enne marannu poyullu...
    Love ❤️ the lyrics music singing beautiful
    Thank you so much Colins chettan.

    • @mayajacob2897
      @mayajacob2897 Год назад +1

      God s Gift 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jojo . Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @mathukutty.k.j.5392
    @mathukutty.k.j.5392 Год назад +2

    Congratulations to the entire team

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Mathukutty. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      💕🙏🌹

  • @delbindevasia8677
    @delbindevasia8677 Год назад +2

    ഡെയിലി ഞാൻ ഈ പാട്ടു കേൾക്കും എന്തുരസ കേൾക്കാൻ ❤❤❤❤🥰🥰🥰🥰🥰🤩🤩😍😍😍😍

    • @BensMusicOven
      @BensMusicOven  Год назад

      Thanks Delbin. Pls.share this track with your contacts and do subscribe us for more musical updates.

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you sooo much 🙏

  • @paean-1120
    @paean-1120 Год назад +3

    ഈശോയോട് ഉള്ള സ്നേഹത്തിൽ അലിഞ്ഞു ചേർന്ന് നിൽക്കുന്ന വരികൾ എഴുതിയ പ്രിയ മായചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ദിവ്യകാരുണ്യനാഥൻെറ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അച്ചൻ നന്നായി പാടി.ഈശോ തന്ന.ശബ്ദം ഈശോയെ മഹത്ത്വപ്പെടുന്ന അച്ചൻ കൂടുതൽ ഉയരങ്ങളിലേക്ക് ദിവ്യകാരുണ്യനാഥൻ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നല്ല മ്യൂസിക് വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിച്ചു പോകുന്നു.ടീമിനെ എല്ലാ ആശംസകളും നേരുന്നു.God bless you all🥰🙏

    • @mayajacob2897
      @mayajacob2897 Год назад +2

      Thanks dear Jean ❤️

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Jean. Pls.share this track with your contacts and do subscribe us for more musical updates.

  • @sheelaanilraj2537
    @sheelaanilraj2537 Год назад +3

    നല്ല അർത്ഥവും ഈണവും ഉള്ള ഹൃദയസ്പർശിയായ പാട്ട്
    അതിലേറെ അച്ചൻറെ ഇമ്പമുള്ള സ്വരവും കൂടെ ചേർന്നപ്പോൾ അതിമനോഹരം പാടിയ അച്ചനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks dear ❤

    • @BensMusicOven
      @BensMusicOven  Год назад

      Thanks Sheela. Pls.share this track with your contacts and do subscribe us for more musical updates.

  • @salbincherian7923
    @salbincherian7923 Год назад +1

    Very touchful... ❤️ Congratulations ... 👏🏻👏🏻👍🥰🥰 God bless you.... 🙏🏻🙏🏻🌹🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Salbin. Pls.share this track with your contacts and do subscribe us for more musical updates.

  • @jithujomcy3517
    @jithujomcy3517 Год назад +2

    Graceful

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jithu. Pls.share this track with your contacts and do subscribe us for more musical updates

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @francisgrinson
    @francisgrinson Год назад +4

    Arthavathaya varikalkku jeevanulla sangeetathilude madhuramarnna gaanam 💕💕💕💕

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks Francis. Pls.share this track with your contacts and do subscribe us for more musical updates.

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you 🙏

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank you 🌹🙏☺️

  • @fr.akhiluppuveettil6929
    @fr.akhiluppuveettil6929 Год назад +3

    God bless you.... Good singing 🥰🥰🥰... If God wills let us together work in a song

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Rev.Fr.Akhil. We sincerely wish if that works out well. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      💕🙏🌹

  • @joyantony4338
    @joyantony4338 Год назад +2

    Heart touching song.congrats👍🏼

    • @BensMusicOven
      @BensMusicOven  Год назад

      Thanks Joy. Pls.share this track with your contacts and do subscribe us for more musical updates.

  • @vincentkundukulam9166
    @vincentkundukulam9166 Год назад +2

    New Gen style but It creates sublime feeling. Congrats to the lyrics music and singing

    • @BensMusicOven
      @BensMusicOven  Год назад

      Thanks Vincent. Pls.share this track with your contacts and do subscribe us for more musical updates.

    • @mayajacob2897
      @mayajacob2897 Год назад

      Thank you 🙏

  • @manojelavunkal8930
    @manojelavunkal8930 Год назад +3

    Congratulations .... Beautiful song... Lyrics music singing.... Super

    • @BensMusicOven
      @BensMusicOven  Год назад

      Thanks Manoj. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

    • @mayajacob2897
      @mayajacob2897 Год назад

      Thanks dear Manoj.. means a lot 🙏

  • @lifedh180
    @lifedh180 Год назад +3

    Hallelujah ❣️🤍✨😊

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Anu. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹💕🙏

  • @renjusjibinamedia3744
    @renjusjibinamedia3744 Год назад +2

    മനോഹരമായ ഗാനം ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Renjus Jibina. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @nicyparackal8030
    @nicyparackal8030 Год назад +2

    മായചേച്ചിയുടെ വരികൾ ഹൃദയത്തിൽ തൊടുന്നത് അർത്ഥവത്തായ വരികൾ...♥️😘..സംഗീതവും ആലാപനനവും 👌👌 അച്ചൻറ സ്വരം സുന്ദരം 🥰. ...സുന്ദരമായ ദിവ്യകാരുണ്യ സ്വീകരണ ഗാനം. ...അഭിനന്ദനങ്ങൾ എല്ലാവർക്കും 🌹🌹🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks dear Nicy ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Nicy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @pushpashine4734
    @pushpashine4734 Год назад +15

    ഒത്തിരി ആളുകൾ പാട്ട് ഇറക്കുന്നുണ്ടെങ്കിലും മനസിനെ ഉണർവ്വിലേക്കു നയിക്കുന്ന ഒരു നല്ല ഗാനത്തിന് വരികൾ കുറിച്ച മായചേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ 💐💐😍ബിബിൻ അച്ചനും മറ്റ് എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 😍💐💐💐💐💐വീണ്ടും നല്ല പാട്ടുകൾ കേൾക്കുവാൻ ഇടയാകുന്നതിനായി പ്രാർത്ഥിക്കുന്നു. ❤️🙏

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank You So Much 🌹🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you Pushpa ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Pushpa. Pls.share this track with your contacts and do subscribe us for more musical updates.

    • @sonyjohny1405
      @sonyjohny1405 Год назад +2

      മുറിവുകൾ എല്ലാം ഉണങ്ങിടട്ടെ ശ്രേയ ജയദീപ്

  • @dailysaints643
    @dailysaints643 Год назад +5

    Congrats

    • @BensMusicOven
      @BensMusicOven  Год назад

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      🌹🙏☺️

  • @mathsmcbs
    @mathsmcbs Год назад +2

    മനോഹരമായ വരികളും സംഗീതവും.... അച്ചന്റെ അടിപൊളി ആലാപനവും...
    ഹൃദ്യം ഈ ദിവ്യ കാരുണ്യ ഗീതം ❤

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank You So Much Fr🙏 🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you sooo much Acha for your blessings and support 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Rev.Fr.Mathews for your support. Pls.share this track with your contacts and do subscribe us for more musical updates.

  • @achurony9191
    @achurony9191 Год назад +2

    വളരെ മനോഹരമായ സോങ് 🥰🥰❤എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും 🥰🥰❤

    • @BensMusicOven
      @BensMusicOven  Год назад

      Thanks Achu. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

    • @mayajacob2897
      @mayajacob2897 Год назад

      Thank you sooo much dear❤

  • @joseantony675
    @joseantony675 Год назад +3

    Heavenly feel

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jose. Pls.share this track with your contacts and do subscribe us for more musical updates.

    • @rosmyvanthiyil7099
      @rosmyvanthiyil7099 Год назад +1

      Supper song

    • @BensMusicOven
      @BensMusicOven  Год назад

      @@rosmyvanthiyil7099 Thanks. Pls.share this track with your contacts and do subscribe us for more musical updates.

  • @nimishababy122
    @nimishababy122 Год назад +2

    ❤❤❤

    • @BensMusicOven
      @BensMusicOven  Год назад

      Thanks Nimisha. Pls.share this track with your contacts and do subscribe us for more musical updates.

  • @sajivarkey7003
    @sajivarkey7003 Год назад +2

    മനോഹര ഗാനം...❣️അഭിനന്ദനങ്ങൾ... 🎉

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank you🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Saji . Pls.share this track with your contacts and do subscribe us for more musical updates.

  • @AimeeTheres
    @AimeeTheres Год назад +3

    നിന്നോളം ദൂരമേ എൻ ദുഃഖത്തിനുള്ളൂ... എന്നു കേട്ടപ്പോൾ
    മനസ്സിൽ എവിടേയോ തൊട്ടപോലെ...
    വളരെ ഹൃദ്യമായ ഗാനം. 🙏💕

    • @BensMusicOven
      @BensMusicOven  Год назад

      Thanks Aimee. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much pls share🌹☺️🙏

    • @AimeeTheres
      @AimeeTheres Год назад +1

      ശരിക്കും എന്നെ അത്ഭുതപ്പെടുത്തി,
      'എന്റെ ദുഃഖത്തിന്' ഇത്രയും കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളോ.....❤

  • @binishvarghese1529
    @binishvarghese1529 Год назад +2

    നല്ല വരികൾ, സംഗീതം, ആലാപനം ഒരു രക്ഷയുമില്ല... സൂപ്പർ... ഒന്നും പറയാനില്ല അച്ചാ ഈശോ അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Binish. Pls.share this track with your contacts and do subscribe us for more musical updates.

  • @B_NFX
    @B_NFX Год назад +2

    ഞാൻ 2 മാസം ആയി ഇതിൻ്റെ karoake നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്...ഇതുവരെ കിട്ടി ഇല്ല.. ഇനിയേലും ഒന്ന് തന്നൂടെ...please 🥺

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks for your interest in our song. We have already uploaded the minus track in the channel 2months ago. Pls.see the link. ruclips.net/video/OjyzlawuO_k/видео.html Lyrics are pinned in the comment box. Pls.do subscribe to our channel for more musical updates.

    • @B_NFX
      @B_NFX Год назад +2

      thank you sir.. 🙌❤️

  • @simonantony627
    @simonantony627 Год назад +10

    പ്രിയപ്പെട്ട കോളിൻസിനും ടീമിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹വളരെ മനോഹരമായ ഒരു ഗാനംകൂടി ഞങ്ങൾക്കു നൽകിയതിന് ❤❤

    • @BensMusicOven
      @BensMusicOven  Год назад

      Thanks Simon. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank you so much🌹💕🙏

  • @Rosinapeety
    @Rosinapeety Год назад +5

    മയാചേച്ചി ഒത്തിരിയേറെ ഇഷ്ടമായി ഈ ദിവ്യ കാരുണ്യ ഗീതം വീണ്ടും വീണ്ടും കേട്ടിരുന്നുപോകും ..സംഗീതം അതിമനോഹരം . അച്ചൻ നല്ല ഫീൽ കൊടുത്തുപാടി . congratulations ❤❤

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank You So Much 🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks my dear ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Rosina. Pls.share this track with your contacts and do subscribe us for more musical updates.

  • @marycherian9991
    @marycherian9991 Год назад +2

    May God bless you Fr.Bibin and team

    • @BensMusicOven
      @BensMusicOven  Год назад

      Thanks Mary. Pls.share this track with your contacts and do subscribe us for more musical updates.

  • @jollybabu6852
    @jollybabu6852 Год назад +2

    🥰❤️❤️
    മയാ ചേച്ചീ...കേൾക്കാൻ വൈകിയതിന്ക്ഷമാപണം .... 🙏ദിവ്യകാരുണ്യവനോട് ഉള്ളപ്രണയത്താൽ ഹൃദയം തുടിക്കുന്നവരികൾ ...ഈശോയോടുള്ള ദൂരം മാത്രമേയുള്ളൂ നമ്മുടെദുഃഖത്തിന് .ഇത്രയേറെ ഹൃദയ സ്പഷ്ടമായ വാക്കുകൾപാട്ട് കേട്ടപ്പോൾ മായ ചേച്ചി മനം വല്ലാതെ അങ്ങ് കൊതിച്ചു പോയി.പറയാൻ വാക്കുകൾ തന്നെ ഇല്ല :അതി സുന്ദരമായസംഗീതവും. Bibinകൊച്ചിന്റെദൈവാനുഗ്രഹം ഉള്ളശബ്ദം ആ ശബ്ദത്തിൽ കൂടിയുള്ള ആലാപനം കൂടി ആയപ്പോൾ .സ്നേഹത്തിൽ ജയിക്കാൻ നാമൊഴുക്കുന്നദിവ്യകാരുണ്യ ഗീതമായ്അഭിനന്ദനങ്ങൾക്ക് അപ്പുറം വേറെ വാക്ക് ഉണ്ടെങ്കിൽ .......... 🥰❤️❤️❤️❤️

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks dear Jolly..means a lot dear ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jolly . Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @lvarghese6204
    @lvarghese6204 Год назад +3

    ഇതും viral ആകട്ടെ 🎉😊🎉

    • @mayajacob2897
      @mayajacob2897 Год назад +1

      Amen 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Varghese. Pls.share this track with your contacts and do subscribe us for more musical updates.

  • @jereenajohn7517
    @jereenajohn7517 Год назад +20

    നിന്നോളം ദൂരമേ എൻ ദുഃഖത്തിനുള്ളു♥️ touching song🙏🏽

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏☺️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jereena. Pls.share this track with your contacts and do subscribe us for more musical updates.

    • @jobypaul6642
      @jobypaul6642 8 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=X1SnuEeeFaA_3agc

  • @jinojoseph3342
    @jinojoseph3342 Год назад +2

    Maya chechi very nice song god bless u more & more

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jinomon. Pls.share this track with your contacts and do subscribe us for more musical updates.

  • @annithomas3644
    @annithomas3644 9 месяцев назад +2

    Heavenly voice! Beautiful song ! Praise the Lord! Thank you Jesus!

    • @BensMusicOven
      @BensMusicOven  9 месяцев назад

      Thanks Aani. Pls.share this track with your contacts and do subscribe us for more musical updates.

  • @jilumariajoseph9720
    @jilumariajoseph9720 Год назад +6

    GOOD SONG FR BIBIN...........😇🤝

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks Jilu. Pls.share this track with your contacts and do subscribe us for more musical updates.

    • @jilumariajoseph9720
      @jilumariajoseph9720 Год назад +2

      @@BensMusicOven okey

  • @joshyantonykoovakkat
    @joshyantonykoovakkat Год назад +8

    നല്ല ഒരു ഗാനം അണിയറ പ്രവർത്തകർക്ക് ഒത്തിരി നന്ദി❤❤❤❤❤❤❤❤❤❤❤❤

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      💕🙏🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Joshy. Pls.share this track with your contacts and do subscribe us for more musical updates.

    • @sajuantony1299
      @sajuantony1299 Год назад +1

      Super song👍

    • @BensMusicOven
      @BensMusicOven  Год назад

      @@sajuantony1299 Thanks. Pls.share this track with your contacts and do subscribe us for more musical updates.

  • @shibuchirayath415
    @shibuchirayath415 Год назад +2

    Super Song .. Congrats Ben's Team

    • @BensMusicOven
      @BensMusicOven  Год назад

      Thanks Shibu. Pls.share this track with your contacts and do subscribe us for more musical updates

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @dropsmediaentertainment1856
    @dropsmediaentertainment1856 Год назад +2

    Beautiful song. Congratulations to whole team

    • @BensMusicOven
      @BensMusicOven  Год назад

      Thanks Drops Media. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank you so much🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you sooo much 🙏

  • @antonychennat4709
    @antonychennat4709 Год назад +5

    Nice and beautiful song. Great voice. Antony chennat.USA ❤

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Antony. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      ☺️🙏💕🌹

  • @mercybabu5409
    @mercybabu5409 Год назад +3

    Super song 🙏👍

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Mercy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @shalom9123
    @shalom9123 Год назад +2

    Prayers and wishes father

    • @BensMusicOven
      @BensMusicOven  Год назад

      Thanks Shalom. Pls.share this track with your contacts and do subscribe us for more musical updates.

  • @user-ye3yl8sv3v
    @user-ye3yl8sv3v Год назад +2

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

    • @BensMusicOven
      @BensMusicOven  Год назад

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

  • @jobin796
    @jobin796 Год назад +6

    ആത്മാക്കളെ സുഖപ്പെടുത്താൻ എന്താണ് വേണ്ടതെന്ന് ഈ പാട്ടിലുണ്ട congrats ❤🎉

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank You So Much 🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thank God 🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks . Pls.share this track with your contacts and do subscribe us for more musical updates.

  • @jeesonpaul6979
    @jeesonpaul6979 Год назад +14

    ഹിറ്റായ ഭക്തിഗാനങ്ങൾ അച്ചൻ്റെ സ്വരത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു❤❤❤

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks Jeeson. Pls.share this track with your contacts and do subscribe us for more musical updates.

  • @UNIQUEMEDIAHUB
    @UNIQUEMEDIAHUB Год назад +2

    Nice 🎶🎶🎶🎶👌all the very best all team

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thanks bro🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Unique Media. Pls.share this track with your contacts and do subscribe us for more musical updates.

  • @jincyjoseph3406
    @jincyjoseph3406 Год назад +2

    Beautiful song 👌❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jincy. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад

      Thank you so much🌹

  • @ashajenson4026
    @ashajenson4026 Год назад +6

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന് കേട്ട ഒരു ഗാനമായിരുന്നു ഇത്. പ്രതീക്ഷകൾ തെറ്റിയില്ല. മനോഹരമായ നല്ലൊരു ദിവ്യകാരുണ്യ ഗീതം.
    നിന്നോളം ദൂരമെ എൻ ദുഃഖത്തിനുള്ളു.
    നിൻഹിതം അറിയാനെ മനം കൊതിച്ചുള്ളു.
    എന്ത് മനോഹരമായ ലിറിക്സ് ആണ് മായ ചേച്ചി.എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ ഒക്കെ .ഒത്തിരി ദൈവാനുഗ്രഹമുള്ള എഴുത്തുകാരിയാണ് ഞങ്ങടെ മായമ്മ.Collins Thomas ൻ്റെ ഹൃദയസ്പർശിയായ സംഗീതം. കേട്ടിരിക്കാൻ എന്ത് രസം.ബിബിനച്ചൻ്റെ ആലാപനം അതിലേറെ മനോഹരം. ഈ ഗാനത്തിൻ്റെ ഓരോ work ലും ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ.... പ്രാർത്ഥനകൾ😍😍🥰🥰♥️♥️

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks my dear for supporting me always ❤️🙏

    • @BensMusicOven
      @BensMusicOven  Год назад

      Thanks Asha. Pls.share this track with your contacts and do subscribe us for more musical updates.

  • @njanadarajaa9490
    @njanadarajaa9490 Год назад +6

    ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഭക്തിഗാനമാണിത്❤🙏💕

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      Thank You So Much 🌹🌹

    • @mayajacob2897
      @mayajacob2897 Год назад +1

      Thanks a lot ❤️

    • @BensMusicOven
      @BensMusicOven  Год назад

      Thanks . Pls.share this track with your contacts and do subscribe us for more musical updates.

  • @ajinthomas5489
    @ajinthomas5489 Год назад +2

    Beautiful Song

    • @BensMusicOven
      @BensMusicOven  Год назад

      Thanks Ajin. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹🙏

  • @drag2danz285
    @drag2danz285 Год назад +1

    Nice song 👏

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      Thank you so much🌹

    • @BensMusicOven
      @BensMusicOven  Год назад +1

      Thanks. Pls.share this track with your contacts and do subscribe us for more musical updates.

  • @jasminegeorge2658
    @jasminegeorge2658 Год назад +4

    അതിമനോഹരമായ അഭിഷേക ഗാനം . വരികളും സംഗീതവും ആലാപനവും വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ💐💐💐💐🤝🙏🏻

    • @mayajacob2897
      @mayajacob2897 Год назад +1

      Thank you ❤️

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🙏💕🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Jasmine. Pls.share this track with your contacts and do subscribe us for more musical updates.

  • @VincentSabuG
    @VincentSabuG Год назад +4

    It is first time the following line....നിന്നോളം ദൂരമേ എൻ ദുഃഖത്തിനുള്ളു...💟

    • @BensMusicOven
      @BensMusicOven  Год назад +2

      Thanks Vincent. Pls.share this track with your contacts and do subscribe us for more musical updates.

    • @dreamsmusic5076
      @dreamsmusic5076 Год назад +2

      🌹🙏💕

  • @beetajoseph6025
    @beetajoseph6025 Год назад +2

    Heart touching song

    • @dreamsmusic5076
      @dreamsmusic5076 Год назад +1

      🌹

    • @BensMusicOven
      @BensMusicOven  Год назад

      Thanks Beeta. Pls.share this track with your contacts and do subscribe us for more musical updates.