Kalimannu I Kushavante Kayyile I Malayalam Offertory Song I Fr.Victor Everystus I Alex Antony I Joji

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #FrVictorEverystus #VictorEverystus #KushavanteKayyile #Offertorysong #Kalimannu #Kazhchavaypuganam
    വൃത്തികെട്ട ചേറിനെ
    മനോഹരമായ മൺകുടമാക്കാൻ
    കഴിയുന്നതിലാണ്
    കുശവന്റെ വൈഭവം.
    ചേറിനെ സ്നേഹിക്കാതെ
    മൺകുടത്തെ പണിയാനാവില്ല.
    കുശവൻ ചേറിനോട് കാണിക്കുന്നത് പ്രത്യക്ഷത്തിൽ ക്രൂരം തന്നെ.
    അടിയേറ്റും തൊഴിയേറ്റും
    ചൂടേറ്റും തണുപ്പേറ്റും
    അത് കടന്നു പോകുന്ന
    വ്യാകുലങ്ങൾ നിരവധിയാണ്.
    എന്നിട്ടും,
    പരാതികളും പരിഭവങ്ങളുമില്ലാതെ
    അതു വഴങ്ങിനിൽക്കുന്നത്
    ചന്തമുള്ള ഒരു കുടമായി
    ചന്തയിലും..
    ഉടയാത്ത കുടമായി
    അടുക്കളയിലും..
    ശോഭിക്കാൻ തന്നെ.
    അതെ,
    മുറിവേൽക്കാതെ സ്നേഹമില്ല.
    ബലി ചെയ്യാതെ ആരാധനയില്ല.
    വിലക്കുകളില്ലാത്ത പറുദീസയുമില്ല.
    LYRICS : FR.VICTOR EVERYSTUS
    MUSIC : ALEX ANTONY
    SINGER : PEE CEE JOJI
    HARMONY :
    PRAVEENA ANOOP, NEENU JAMES & SHEELA RASHEED
    ORCHESTRATION & MASTERED :
    ANOOP ANAND @ A.J. MEDIA, CHERTHALA
    CAMERA : AKSHAY FRANCIS
    VIDEO CUTS : GEORGE, MAGIC FRAME
    PORTRAIT : KANNADIKKARI RUclips CHANNEL
    / @kannadikkari-8624
    PRODUCTION : KOSHY EVERYSTUS 01/2023
    POSTER DESIGN : FR.VICTOR EVERYSTUS
    Minus Track :
    • Kalimannu Minus I Kush...
    കുശവന്റെ കൈയ്യിലെ കളിമണ്ണ് പോലെ,
    എന്നെ നിനക്കായ് നൽകിടാം..
    ആർദ്രമാം.. നിൻ കരങ്ങളാൽ.. എന്നെ തലോടേണമേ..
    തിരുമാംസ രക്തത്തിൽ, അലിഞ്ഞൊന്നാകുവാൻ,
    എന്നെ നിനക്കായ് നൽകിടാം..
    നവ്യമാം.. കാണിയ്ക്കയായ്.. എന്നെ മാറ്റേണമേ..
    നീ സ്വന്തമാക്കേണമേ..
    കോറസ്:
    മോറിയായിലെ അബ്രാമിനെ പോൽ..
    കാർമലിലെ ഏലിയായെ പോൽ..
    ആബേലിൻ നൽ കാഴ്ച പോലെ..
    വിധവ തൻ ചെറുനാണയം പോലെ..
    പൂർണമായ്.. എന്നെയും നൽകിടുന്നു..
    വീഞ്ഞിൽ വീണലിയും ജലകണം പോൽ..
    നിന്നിൽ അലിഞ്ഞൊന്നു ചേരുവാൻ.. (2)
    മലിനമായ് തീർന്നോരെൻ
    ജീവനിൽ ജീവനായ്..
    ഒഴുക്കേണമേ, നാഥാ.. നിൻ രുധിരം.. (2)
    കാസയിൽ യാഗമായ് ചേർത്തണയ്ക്കാൻ..
    എന്നിൽ ശ്രേഷ്ടമായൊന്നുമില്ല.. (2)
    തവ സ്നേഹ ഛായയിൽ
    ചമച്ചോരീ ജന്മം..
    മേനിയേണമേ, നാഥാ തിരുഹിതം പോൽ.. (2)
    SOME FAVOURITE HITS OF FR.VICTOR EVERYSTUS
    ENTRANCE SONGS
    MANASSUKALE UNARU
    • Manassukale Unaru I Ho...
    SNEHA DEEPAM
    • സ്നേഹദീപം തെളിയുന്നു.....
    Minus: • SNEHA DEEPAM THELIYUNN...
    AADHI CHAITHANYAME
    • Aadhi Chaithanyame I C...
    Minus: • AADHI CHAITHANYAME I M...
    LA CHIESA (AMODHA GANAM)
    • ആമോദ ഗാനം പാടാം.. I Am...
    Minus: • Amodha Ganam Paadam I...
    ALTHARATHAN THANALIL
    • ALTHARATHAN THANALIL I...
    Minus: • ALTHARATHAN THANAL I M...
    PSALMS
    JANATHAKALE KARTHANE
    • Janadhakale Karthane I...
    Minus: • JANATHAKALE KARTHANE.....
    ATHYUNNATHANAM DHAIVAME
    • Athyunnathanam Dhaivam...
    Minus: • Athyunnathanam Dhaivam...
    OFFETRY SONGS
    EE YAAGA VEDHIYIL
    • Ee Yaagavedhiyilenne I...
    Minus: • EE YAAGAVEDHIYILENNE I...
    KUMILAPOL KSHENIKAM
    • Kumilapol Kshenikam I ...
    Minus: • KUMILAPOL KSHENIKAM I ...
    (Flute): • KUMILAPOL KSHENIKAM.. ...
    ALIVULLA DHAIVAME
    • Alivulla Dhaivame I Of...
    Minus: • ALIVULLA DHAIVAME I MI...
    BELIYAI ALIYAN
    (M) • Beliyai Aliyan I Malay...
    (F) • Beliyai Aliyan... I Ma...
    (V) • Beliyai Aliyan... I Vi...
    Minus: • Beliyai Aliyan... I Mi...
    JEEVITHA THALAVUM
    • Jeevitha Thalavumenthi...
    Minus: • Jeevitha Thalavumenthi...
    DHAIVASNEHAM
    • DHAIVASNEHAM ALTHARAYI...
    URUKIYA MANAMODE (BURRIAL)
    • Urukiya Manamode.. I F...
    COMMUNION SONGS
    OSTHITHAN ROOPAMAI
    • Osthithan Roopamai I M...
    Minus: • Osthithan Roopamai I M...
    ATHAZHA MESAYIL
    • Athazha Mesayil.. I Co...
    Minus: • Athazha Mesayil I Minu...
    SWARGA KAVADAM
    • Swargakavadam.. I Holy...
    KADALOLAM NALKUM
    • Kadalolam Nalkum Sneha...
    Minus: • Kadalolam Nalkum Sneha...
    ATHULYAM ANANTHAM
    • Athulyam.. Anantham..I...
    KOODE NADANNAVAN
    • Koode Nadannavan I Mal...
    Minus: • Koode Nadannavan Minus...
    OH ENTE DHAIVAME
    • Oh Ente Dhaivame.. I M...
    (f) • Oh Ente Dhaivame.. I M...
    Minus: • Oh Ente Dhaivame.. I M...
    SWARGEEYA MANNAYAI
    • Swargeeya Mannayai I N...
    MARIAN HYMNS
    Santa Maria (Holy Mary)
    • Hermon Mamalayile.. I ...
    Minus: • Hermon Mamalayile.. (K...
    MIZHI NEERIL
    • മിഴിനീരിൽ കുതിർന്നൊരീ ...
    AMME AMALE
    • Amme Amale Abhayam I H...
    HOLY WEEK
    THIRUKURISIL NINNUM (AGNUS DEI)
    • Thirukurisil Ninnum It...
    Minus: • Thirukurisil Ninnum.. ...
    VIA SACRA (YAATHRAA YATHRAA)
    • Yathra.. Yathra.. I യാ...
    Minus: • Yaathraa.. Yaathraa.. ...
    NINAMOZHUKUM
    • Ninamozhukum Thirumuri...
    Minus: • Ninamozhukum Thirumuri...
    NOMBARA THEEJWALAYAI
    • Nombara Thee Jwalayai ...
    Nagari Kanikkal:
    Minus: • NOMBARA THEE JWALAYAI ...
    ADORATION HYMNS
    Totus Tuus (Totally Your's)
    • Anantha Snehame I Euch...
    Minus: • Anantha Snehame I Minu...
    AARADHANA AARADHANA
    • ARADHANA.. ARADHANA.. ...
    Minus: • ARADHANA.. AAADHANA.. ...
    CONSOLING SONGS
    Kannukal Nalkiya Nalla Dhaivam
    • Kannukal Nalkiya Nalla...
    Minus: • Kannukal Nalkiya Nalla...
    KARAYARUTHE
    • Karayaruthe Thalararut...
    HRIDHAYAM MURIYUNNU
    • HRIDHAYAM MURIYUNNU......
    Minus: • HRIDHAYAM MURIYUNNU.I ...
    SNEHIKKANARUMILLA
    • സ്നേഹിക്കാനാരുമില്ലാ I...
    Minus: • SNEHIKKAN ARUMILLA... ...
    BHAJANS
    MAHITHA MANOHARI MARIAYAM
    • Mahitha Manohari Mariy...
    KARUNA SAGARAM
    • KARUNASAGARAM I DIVYAK...
    VANDHEHAM AADHI PARA
    • VANDHEHAM AADHIPARA......
    AARADHANA STHUTHY
    • ARADHANA STHUTHY ARADH...
    DHAIVAME NINNIL
    • DHAIVAME NINNILONNU......
    NIN MAHA KARUNYAM
    • Nin Maha Karunyamorth ...

Комментарии • 320

  • @reemaanitha4582
    @reemaanitha4582 Год назад +5

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nithinpoulose4305
    @nithinpoulose4305 Год назад +4

    ❤️❤️❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @aronchacko2755
    @aronchacko2755 Год назад +5

    ❤️❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @Niharika_Gulmohar
    @Niharika_Gulmohar Год назад +5

    Soulful ❤️❤️ great work 👍👍😍😍🙏🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @dixonxavier2918
    @dixonxavier2918 Год назад +5

    🥰🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @fr.shajkumar2314
    @fr.shajkumar2314 Год назад +6

    Great work. Congratulations. God bless you all.

  • @angelvoice2782
    @angelvoice2782 Год назад +6

    Ethra manoharamaya varikal...
    Sageethavum alapanavum varakalum valare manoharam

  • @gigimilton9494
    @gigimilton9494 Год назад +6

    Congratulations to the team 👍👍👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @tincyshaju8902
    @tincyshaju8902 Год назад +5

    Super song🙏🙏🙏 blessing you're future ❤❤

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @benemohan
    @benemohan Год назад +5

    Manoharamaaya kazhcha vaippu song ..... Lyrics and composition very good👏👏👏

  • @jaimyjoseph4206
    @jaimyjoseph4206 Год назад +5

    Heart touching ❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @prasheelapathrose7289
    @prasheelapathrose7289 Год назад +5

    💝❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @godwinsebastian6831
    @godwinsebastian6831 Год назад +4

    Nannayitundu❤.. well done team !!

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nirmalanirmala5806
    @nirmalanirmala5806 Год назад +4

    Adipoli father and Alex sir👍👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @HeavenlyChords
    @HeavenlyChords Год назад +7

    വരകളും
    വരികളും
    സ്വരവും
    ഈണവും
    ❤❤❤❤❤

  • @robinkovalam7641
    @robinkovalam7641 Год назад +4

    Beautiful song father
    🥰🥰🥰🥰🥰🥰🥰

  • @akshayfrancis5656
    @akshayfrancis5656 Год назад +5

    Thank you father for such a beautiful song 🥰🥰🥰👌🏻👌🏻👌🏻

  • @mariamol4680
    @mariamol4680 Год назад +4

    Achaaa...nalla varikal.othiri ishttayi eaa song..😍🥰🥰🥰🥰

  • @riyaskc2554
    @riyaskc2554 Год назад +5

    ❤❤❤super father

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @stefansunnykottarathil6172
    @stefansunnykottarathil6172 Год назад +5

    Feel good 😍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nilavufromtheheart
    @nilavufromtheheart Год назад +4

    The complete work 👌

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @dahliats3347
    @dahliats3347 Год назад +6

    🙏🙏🙏

  • @kannadikkari-8624
    @kannadikkari-8624 Год назад +5

    👍👍👍😍

  • @Rosinapeety
    @Rosinapeety Год назад +8

    ഹൃദയം തൊടുന്ന വരികൾ സ്വർഗ്ഗീയമായ സംഗീതവും എല്ലാം ഒരു heavenly ഫീൽ .ഏറെ ഇഷ്ടം ഈ ഗാനം 😘😘😘

  • @jacobedwin2366
    @jacobedwin2366 Год назад +5

    മനോഹരം 🥰👌🙏ഹൃദ്യമായ വരികൾ,❤ ആലാപനം, ❤സംഗീതം 🥰❤🙏🎉🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @lushiousp4809
    @lushiousp4809 Год назад +3

    💓👍🏿

  • @binojaloysious
    @binojaloysious Год назад +6

    അതിമനോഹരം.. 👏👏👌👌

  • @jofyjosephdennis9727
    @jofyjosephdennis9727 Год назад +5

    Nice

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @cicily506
    @cicily506 Год назад +5

    Adipoli song 🙏nalla wark 🙏🏆🌹

  • @Jeesongipson
    @Jeesongipson Год назад +5

    Nice feel fr. Victor👌👌

  • @rajeshvo5652
    @rajeshvo5652 Год назад +5

    മനോഹരം 👍👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @deepaantony3384
    @deepaantony3384 Год назад +5

    Heart touching lyrics... Bhavukangal🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @rejisaina1779
    @rejisaina1779 Год назад +5

    മനോഹരമായ ഗാനങ്ങൾ അച്ഛാ 💕💕

  • @ambili.kvarghese8370
    @ambili.kvarghese8370 Год назад +5

    Excellent........ lyrics

  • @shibipaaru4157
    @shibipaaru4157 Год назад +6

    ഹൃദയസ്പർശിയായ ഗാനവും ഒപ്പം അനിഷ്മയുടെ മനോഹരമായ ചിത്രവും....🙂🙂😊💖💖💖❤❤❤

  • @marygraceparayakattil3701
    @marygraceparayakattil3701 Год назад +2

    Beautiful 🙏

  • @riyaskc2554
    @riyaskc2554 Год назад +5

    What a voice

  • @sunilchrist1311
    @sunilchrist1311 Год назад +6

    വളരെ മനോഹരം 👌👌👌അച്ഛാ. Congrats to the team work. God bless you 🙏🙏🙏

  • @stebinsterling3491
    @stebinsterling3491 Год назад +5

    Beautiful 👌👌👌👌👏👏👏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @soumyagpgp9860
    @soumyagpgp9860 Год назад +6

    അലിഞ്ഞു ചേരുവാൻ നാഥാ ❣️❣️❣️❣️സൂപ്പർ അച്ചാ 😃🤩🤩

  • @anuc8895
    @anuc8895 Год назад +8

    വളരെ മനോഹരമായ ഗാനം

  • @vishnusadasivan1103
    @vishnusadasivan1103 Год назад +5

    🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @mollypjoseph1412
    @mollypjoseph1412 Год назад +6

    ധ്യാനാത്മകമീ വരികൾ, ഹൃദയം തൊടുന്നു സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ

  • @wilfredjohn9382
    @wilfredjohn9382 Год назад +8

    വിദ്വാൻ ചെറു നാണയം പോലെ അമൂല്യമീ വരികൾ

    • @wilfredjohn9382
      @wilfredjohn9382 Год назад +2

      വിധവ തൻ

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sujavijayakumar2778
    @sujavijayakumar2778 Год назад +12

    Achaaa..... Lyrics, Music, singing... Chorus എല്ലാം Superrr 👌👌👌Superrr 👌👌വളരെ മനോഹരമായ ഗാനം 🙏🥰Alex Chettan ഒരു രക്ഷയുമില്ല 🙏🥰

  • @francismathew1098
    @francismathew1098 Год назад +2

    Nice song🙏👍❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @shajikannan4110
    @shajikannan4110 Год назад +6

    Soooooopeerrrrrr😍😍😍

  • @jincysubith9475
    @jincysubith9475 Год назад +5

    Very nice

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @lushiousp4809
    @lushiousp4809 Год назад +4

    സൂപ്പർ പാട്ട് അച്ചാ ദൈവത്തിന് നന്ദി 🙏🏻ദൈവത്തിന് സുതുതി 🙏🏻ദൈവത്തിന് ആരാധന 🙏🏻🙏🏻🙏🏻💓💓💓👍🏿👍🏿👍🏿

  • @jamessebastian5896
    @jamessebastian5896 Год назад +7

    മനോഹരമായ ഒരു ഗാനം

  • @irinfrancis603
    @irinfrancis603 Год назад +2

    Super song 👌🏻🙏👌

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @thiyadorefernandeze7559
    @thiyadorefernandeze7559 Год назад +5

    Super🙏👍👌❤️

  • @angelcleetus8840
    @angelcleetus8840 Год назад +4

    🙏

  • @andrewsfrancis9896
    @andrewsfrancis9896 Год назад +6

    കുശവന്റെ കൈയിലെ കളിമണ്ണു പോലെ
    എന്നെ നിനക്കായ് നൽകിടാം….. 🙏🙏🙏
    ഹൃദയത്തിൽ നിന്നെഴുതിയ വരികൾ…
    ഹൃദയഭേദകം സംഗീതം…
    വിക്ടറച്ചൻ-അലക്സ് ചേട്ടൻ: Missed this combo for a while ❤❤❤
    Congratulations to the entire team
    And expecting more & regularly from this combo in the future 👍👍👍
    God bless you 🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      Thank you so much..
      ..for your positive and appreciating feed back Andrews achan…❤️
      God bless you..
      And
      Best of luck for your next project👍🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      ❤️🙏🏽

    • @andrewsfrancis9896
      @andrewsfrancis9896 Год назад

      @@FrVictorEverystus Thanks Achaa 🙏🙏🙏

  • @davidsilvester2939
    @davidsilvester2939 Год назад +4

    പുതുവർഷത്തെ പുതുമയാക്കുന്ന ഒരു ഗാനം നൽകിയതിന് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sumasuma7283
    @sumasuma7283 Год назад +4

    സൂപ്പർ 🙏🙏🙏

  • @sunnowv1
    @sunnowv1 Год назад +3

    കുശവന്റെ കൈയിലെ കളിമണ്ണ് ..... വളരെ അർത്ഥവത്തായ വരികൾക്ക്, അതി മനോഹരമായ സംഗീതത്തിൽ പിറന്ന ഈ ഗാനം ഒരു മനോഹാരിത തന്നെയാണ്
    അനുഗ്രഹ ശബ്ദം ജോജി, ആദ്യമായി കേൾക്കുന്നു തികച്ചും 90ലെ യേശുദാസ് ശബ്ദമികവും ആലാപനവും 💥
    അഭിനന്ദനങ്ങൾ എല്ലാo ഒന്നിനൊന്നു മികവുള്ളതും.
    അഭിനന്ദനങ്ങൾ അലക്സേട്ടാ

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @reenasurendran1297
    @reenasurendran1297 Год назад +4

    Wow👌👌👌👌

  • @cicily506
    @cicily506 Год назад +5

    🙏🏆🌹👍

  • @minialex4507
    @minialex4507 Год назад +6

    Super

  • @sheronrobertsonparies6149
    @sheronrobertsonparies6149 Год назад +5

    ❣️👌👌👌

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @shamjoseph1252
    @shamjoseph1252 Год назад +7

    Very good 🌹🌹🌹🙏

  • @201011fabi
    @201011fabi Год назад +5

    As usual too good , blessed one keep going spreading Love of Jesus Christ through music 😍😍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @smilewithsheen
    @smilewithsheen Год назад +7

    വളരെ മനോഹര ഗാനം 👍👍👍

  • @ashajenson4026
    @ashajenson4026 Год назад +9

    Beautiful song 🎵 ❤️
    Blessed Lyrics 😍
    Heavenly Music and Orchestration. 😍
    Soulful Singing 😍
    Thanks to God given us very nice and beautiful Offertory song this day.
    Special Congrats to everyone behind this song.God Bless all of you🙏🙏❤️❤️❤️❤️

  • @christianbrothers1098
    @christianbrothers1098 Год назад +7

    What a feel❤

  • @sofiajerry1756
    @sofiajerry1756 Год назад +5

    This song is just WOWWWW💕 Victor achaa hands down best lyrics😍, Alex uncle as always great work superb❤️❤️❤️ beautiful singing and perfect chorus🤩🤩🤩🤩

  • @sat11tube
    @sat11tube Год назад +5

    Wow
    So beautiful
    Singing is superb
    Orchestration beautiful
    Harmony is so graceful
    Lyrics and Composition no words to say, extraordinary.
    Thanks a lot for this beautiful song.❤

  • @milanialphonse1679
    @milanialphonse1679 Год назад +5

    💕👌

  • @rixonstalin
    @rixonstalin Год назад +5

    Nice song

  • @jafyjackson4865
    @jafyjackson4865 Год назад +5

    💐💐💐

  • @jeenajackson6097
    @jeenajackson6097 Год назад +7

    🙏🙏🙏🙏🙏

  • @sindhug6541
    @sindhug6541 Год назад +4

    🤗🤗🤗🤗🥰🥰🥰🥰

  • @jijojose.s4467
    @jijojose.s4467 Год назад +5

    Very nice song 🥰🥰
    Meaningful lyrics 👌👌
    🌟🌟

  • @isacf2196
    @isacf2196 Год назад +5

    hi dear Alex, It's a very beautiful song with no fuss with very controlled noise pollution and also very good Iyrics & nice singing especially chorus . Appreciate very much… congrats to all behind this song ... 👍👍👍🥰

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jacobedwin2366
    @jacobedwin2366 7 месяцев назад

    വീണ്ടും വീണ്ടും കേൾക്കാനും... കേൾക്കുംതോറും... ❤️❤️❤️❤️
    വരികളോടും..... വരികൾക്കൊത്ത സംഗീതത്തോടും... ചേർന്ന ശബ്ദത്തോടും 💞💕❤️💞💕❤️💕💞❤️

  • @KARUNYAMC6
    @KARUNYAMC6 26 дней назад +1

    Achaaaaaaaa super concept ❤ acha meaning full lyrics such a wonder full féel fr❤

  • @EuginVarghesPulluvila
    @EuginVarghesPulluvila 26 дней назад

    ഹായ് അടിപൊളി നന്നായിരിക്കുന്നു പാട്ട് 👍👍🙏ആമേൻ 🌹🌹🌹🙏🙏🙏🙏

  • @ananyaannu2629
    @ananyaannu2629 25 дней назад

    വളരെ മനോഹരമായ ഗാനം അച്ഛാ ❤❤❤❤❤

  • @sabeenaxaviour
    @sabeenaxaviour 26 дней назад

    Heart touching words 👍👍amazing lyrics 👌👌👌👌👌👌

  • @ferdinasolomon3084
    @ferdinasolomon3084 Год назад +1

    Beautiful singing and beautiful words

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      തുടർച്ചയായ്
      നൽകുന്ന
      പ്രോത്സാഹനത്തിനും
      പ്രാർത്ഥനയ്ക്കും ഒത്തിരി നന്ദി ♥️

  • @SR_AIM
    @SR_AIM 25 дней назад

    Super acho music, lyrics 👌🏻composition 👌🏻 💗🙏🏻 ir

  • @johnestl9372
    @johnestl9372 25 дней назад

    Very nice lyrics Achaaa 🙏😍

  • @cicilycicily5806
    @cicilycicily5806 Год назад +2

    🙏🙏🙏✝️👏super 🌹🙏

  • @sabeenaxaviour
    @sabeenaxaviour 18 дней назад

    Lyrics 👍👍👍singing amazing 👌

  • @alexraj4423
    @alexraj4423 Год назад +2

    Adipoli soooper acha

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @varhheeseverystus1650
    @varhheeseverystus1650 Год назад +2

    Super ❤❤ song 🎉

  • @joythottan201
    @joythottan201 23 дня назад

    Lovely, meditative, meaningful song

  • @vincydas6414
    @vincydas6414 Год назад

    Very nice song Father
    This song I Heard from my church I liked so much it is very nice song ❤️👌👌🎉🎉Thank you Father ❤

    • @FrVictorEverystus
      @FrVictorEverystus  Год назад

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад +1

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @athulyam007
    @athulyam007 Год назад +1

    Beautiful ❤

  • @annier886
    @annier886 25 дней назад

    മനോഹരം 👏👏

  • @antachanalex4187
    @antachanalex4187 25 дней назад

    Beautiful song ❤

  • @aleenaalexander1058
    @aleenaalexander1058 10 месяцев назад

    Heart toughing lyrics❣️

  • @user-fm8dc5el7q
    @user-fm8dc5el7q 25 дней назад

    Super 👍

  • @shereenasalvin9933
    @shereenasalvin9933 7 месяцев назад

    Praise the lord

  • @cherupushpamvarghese8414
    @cherupushpamvarghese8414 Год назад +1

    Nice song ❤❤❤

    • @FrVictorEverystus
      @FrVictorEverystus  Год назад

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  Год назад

      തുടർച്ചയായ്
      നൽകുന്ന
      പ്രോത്സാഹനത്തിനും
      പ്രാർത്ഥനയ്ക്കും ഒത്തിരി നന്ദി 💐

  • @brigitlukose2235
    @brigitlukose2235 26 дней назад

    Acha 👍👍👍👍👌👌👌👏👏🙌🙌🙌 ❤️❤️

  • @organicwayanad
    @organicwayanad 4 месяца назад

    😍👌👌achaa

  • @minurebera3933
    @minurebera3933 26 дней назад

    Good feel❤

  • @NichuNichu-wj6fq
    @NichuNichu-wj6fq 4 месяца назад +1

    ❤❤❤❤❤