ജനുവരി: 23, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenhits
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2025

Комментарии • 32

  • @PushpaShaju-q1c
    @PushpaShaju-q1c 15 дней назад +1

    അമ്മേ മാതാവേ മക്കൾക്ക് എല്ലാവർക്കും നല്ലൊരു ജോലിയിൽ കയറാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @AleyammaP.M-c5q
    @AleyammaP.M-c5q 15 дней назад +2

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏ആമീൻ 🙏🙏🙏🙏

  • @PushpaShaju-q1c
    @PushpaShaju-q1c 15 дней назад +1

    അമ്മേ മാതാവേ മക്കൾക്ക് എല്ലാവർക്കും പഠിക്കാനുള്ള ബുദ്ധിയും ദൈവസ്നേഹവും ദൈവത്തെ അറിഞ്ഞു ജീവിക്കാനുള്ള അനുഗ്രഹം നൽകി നല്ല മക്കളായ വളരുവാനും ദൈവസ്നേഹത്തിൽ നിറയാനും അവരെ പഠിപ്പിക്കണമേ മാതാവേ

  • @indiranair5037
    @indiranair5037 15 дней назад +3

    അമ്മേ മാതാവേ എൻ്റെ മോൻ സുദീപ് അവൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ അമ്മേ അമ്മയുടെ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി സ്തോത്രം ആമേൻ

  • @arunjoypallithara8541
    @arunjoypallithara8541 15 дней назад +1

    ആമേൻ 🙏ആവേ മരിയ ❣️🙏

  • @praveenpranav1335
    @praveenpranav1335 15 дней назад +2

    Amme mathave njangale kathukollanme 🙏❤

  • @rajeshraju6821
    @rajeshraju6821 15 дней назад +2

    അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @unnimayakrishna4971
    @unnimayakrishna4971 15 дней назад +4

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ... 45വയസ് ആകുന്നു.... ഇനിയും ഞാൻ എത്ര നാൾ കാത്തിരിക്കണം

  • @prakasiama3030
    @prakasiama3030 15 дней назад +3

    പരിശുദ്ധയായ അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകുന്നതിന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമേൻ

  • @shynoopey3174
    @shynoopey3174 15 дней назад +1

    അമ്മേ മാതാവേ നന്ദി നന്ദി ഈ പമാലയിൽ എന്റെ കാലിന്റെ വേദന മാറ്റിതരണമേ നന്ദി മാതാവേ നന്ദി

  • @JessyJohnson-vx9wv
    @JessyJohnson-vx9wv 15 дней назад +1

    അമ്മേ എന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും മാധ്യസ്ഥം വഹിക്കണമേ

  • @gracyjose3371
    @gracyjose3371 15 дней назад

    അമ്മേ മാതാവേ എന്റെ മോനെ എല്ലാ ആപത്തുകളി നിന്നും കാത്തുരക്ഷിക്കണ്ണെ വേഗം വീടിൽ ethikkanne

  • @somachacko6109
    @somachacko6109 15 дней назад +1

    Entay amma mathavae montay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @valsammasebastian9853
    @valsammasebastian9853 16 дней назад +2

    അമ്മേ മാതാവേ അമ്മയ്ക്ക് വിധേയമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏

  • @stephenbabu5946
    @stephenbabu5946 16 дней назад +2

    എൻ്റെ അമ്മേ മാതാവേ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ❤

  • @peaceammasam8358
    @peaceammasam8358 15 дней назад +1

    Amma Mathave ente kunjugale kathukollename🙏🙏🙏

  • @shaijujoseph3054
    @shaijujoseph3054 15 дней назад +1

    🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 14 дней назад

    Enneyum ente kudumbatheyum kakkane amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏

  • @Shaeemkhan5786
    @Shaeemkhan5786 15 дней назад

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyas2739
    @remyas2739 15 дней назад

    എൻ്റെ സഹോദരങ്ങളെ മൂന്നുപേരെയും കാത്തു പരിപാലിച്ചുകൊളളണേ എല്ലാ ആപത്തിൽ നിന്നും അസുഖത്തിൽ നിന്നും. ഞങ്ങളുടെ ഏഴു മക്കളെയും കാത്തു കൊള്ളണേ

  • @soniashaiju4319
    @soniashaiju4319 15 дней назад +1

    എന്റെ അമ്മയുടെ രോഗങ്ങൾ എല്ലാം മാറ്റികൊടുക്കേണമേ 🙏🙏

  • @silviphilip260
    @silviphilip260 15 дней назад

    അമ്മേ ജോലിയിൽ സ്‌ഥലമാറ്റം നല്കണമേ

  • @alicesebastian6397
    @alicesebastian6397 15 дней назад +1

    Thank you Mary Mother of Jesus .Ammen.

  • @sabusuni-sl7hj
    @sabusuni-sl7hj 15 дней назад

    Amen❤❤❤❤❤

  • @arathivinu1111
    @arathivinu1111 15 дней назад

    Amme mathave rakshikkane🙏

  • @josesunitha1137
    @josesunitha1137 15 дней назад +1

    അമ്മേ മാതാവ് ആമേൻ❤❤❤

  • @thomaskutty6986
    @thomaskutty6986 15 дней назад

    Amen

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 15 дней назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @lysadas505
    @lysadas505 15 дней назад

    Amme sthuthy

  • @manjupradeep4041
    @manjupradeep4041 15 дней назад

    🙏🙏🙏🙏❤❤❤❤