തെളിവിതാ...!!..യേശു മരിച്ചത്...AD 33 ഏപ്രില്‍ 3 ന് 3 PM | Fr.Thomas Olikkarott

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 1 тыс.

  • @albinthomas537
    @albinthomas537 3 года назад +36

    എന്റെ കർത്താവെ. എന്റെ ദൈവമേ. പാപിയായ എന്റമേൽ കരുണയായിരിക്കണമേ.

    • @samjose222
      @samjose222 2 месяца назад

      പാപിയെ രക്ഷിക്കാൻ ല്ലേ യേശു വന്നത് god bless you dear

  • @BijiBiji-p2d
    @BijiBiji-p2d 2 месяца назад +8

    എന്റെ ജീവനും ശ്വാസവും അങ്ങാണ്‌ ഈശോയെ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @divyashyjupm6406
    @divyashyjupm6406 3 года назад +30

    യേശു ദേവൻ മരിച്ച വർഷവും തീയതി യും സമയവും കൃത്യമായി പറഞ്ഞു തന്ന അച്ഛന് നന്ദി പറയുന്നു.... എനിക്ക് ഉണ്ടായിരുന്ന സംശയം ആണ് അച്ഛൻ തീർത്തു തന്നത്...

    • @DennyAugusty-es2vf
      @DennyAugusty-es2vf 2 месяца назад

      മതങ്ങൾ രക്ഷപ്പെട്ടു എന്നല്ലാത
      വേറെ ആർക്കും രക്ഷയില്ലെ ?
      സമയം അറിഞ്ഞിട്ട് ആർക്ക് എന്തു പ്രയോജനം?

    • @cheriyanabraham3388
      @cheriyanabraham3388 2 месяца назад

      അച്ഛൻ സമയം നോക്കി ഇരിക്കുവാരുന്നോ അവിടെ. അപ്പോൾ B C. A D. ഇത് എങ്ങനെ വന്നു.

    • @ajo9146
      @ajo9146 Месяц назад

      Relax bro. അത് ബൈബിൾ നോക്കിയല്ല കണ്ട് പിടിച്ചത്. നാസ റെക്കോർഡ്സിലുള്ള അന്നത്തെ ദിവസത്തെ ഗ്രഹണം നടന്നിട്ടുണ്ട് എന്ന് scientifically ആണ് തെളിയിച്ചത്. രണ്ട് ചരിത്രകാരന്മാരുടെ രേഖയിലും നാസ്രായനായ യേശുവിനെ കുരിശിൽ തറച്ച് കൊന്ന് എന്ന് തെളിവുണ്ട്. ​@@cheriyanabraham3388

    • @YISHRAELi
      @YISHRAELi Месяц назад

      ​@cheriyanabraham3388 Before the born of Jesus and after the crusification of the Christ which is Anna Dominum , Years of Virgin Miryam

  • @thomaskaimoottil1718
    @thomaskaimoottil1718 Год назад +17

    വളരെ വളരെ സന്തോഷം തോന്നുന്നു, ഈ പറഞ്ഞ ഡേറ്റ് കൃത്യത ഉള്ളതാകുവാൻ ധാരാളം സാദ്ധ്യതകൾ ഉണ്ട്.

    • @cvgeorge5022
      @cvgeorge5022 2 месяца назад +1

      വർഷങ്ങൾക്കു മുൻപ് ഇത്‌ ഞാൻ പഠിച്ചതാ

    • @ajo9146
      @ajo9146 Месяц назад +1

      NASA records വെച്ചിട്ടാണ് കണ്ടുപിടിച്ചത്. പിന്നെ ആ കാലഘട്ടത്തിൽ ജീവിച്ച രണ്ട് ചരിത്രകാരന്മാരുടെ രേഖകൾ ഉണ്ടായിരുന്നു.

    • @jarishnirappel9223
      @jarishnirappel9223 28 дней назад

      ഇനി ജനന ദിവസം കൂടി. കണ്ട് പിടിക്കണം. അതിനു പിറകോട്ട് നോമ്പ് എടുക്കണം. അന്ന് ഉളളവർ. അതു പറഞ്ഞു

  • @pastoransonmaramon
    @pastoransonmaramon 3 года назад +6

    നസ്രായൻ്റെ മരണദിവസത്തെ തീയതി തിരഞ്ഞവർ എല്ലാം, ജൂലിയൻ കലണ്ടർ ആണ് ഉപയോഗിച്ചിരിക്കുന്നത്. അവയിൽ, ഇപ്പൊൾ കേട്ടത്, വളരെ വിശ്വാസ നീയവും അണ്.
    പ്രിയ അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ.

    • @ejv1963
      @ejv1963 3 года назад +1

      പക്ഷേ ഈ അച്ചൻ പറയുന്ന 3/4/33 വെള്ളിയാഴ്ച ആകണമെങ്കിൽ Julian calendar ആയിരിക്കണം . Gregorian calendar നോക്കിയാൽ 3/4/33 വേറെ ദിവസമാണ് .

    • @pastoransonmaramon
      @pastoransonmaramon 3 года назад

      @@ejv1963 Sorry, ഞാൻ ജൂലിയൻ കലണ്ടർ എന്നാണ് ഉദ്ദേശിച്ചത്. Correct ചെയ്യുന്നു. Thanks.

  • @SB-mp5jb
    @SB-mp5jb 3 года назад +79

    എനിക്ക് വേണ്ടി മരിച്ച ഈശോയെ ഇനിയും പാപം ചെയ്ത് അങ്ങയെ വേദനിപ്പിക്കുവാൻ എനിക്ക് ഇടവരുത്തരുതേ.... എന്റെ തെറ്റുകൾ പൊറുക്കണമേ.... 🙏🙏🙏🙏❤❤❤❤🎂

  • @JimmyJames-jb7gz
    @JimmyJames-jb7gz 13 дней назад

    Amen Jesus the saviour hallelujah hallelujah praise lord hallelujah hallelujah amen amen 🙏

  • @jijojoseph4074
    @jijojoseph4074 3 года назад +95

    യേശു മാത്രമാണ് ഏക രക്ഷകൻ ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമേ 🥰🥰🥰🥰🥰

    • @craftscorner1771
      @craftscorner1771 3 года назад +4

      God is great,ഇത്തവണയും റെഡ് മൂൺ,ഓവൽ മൂൺ, full moon പ്രതിബസങ്ങളയിരുന്ന് fridayil

    • @eldhopa785
      @eldhopa785 3 года назад

      എന്നാ വർത്തമാനമാണ് അച്ചാ ഈ പറയുന്നത്? എല്ലാ വർഷവും പെസഹായ്ക്ക് ശേഷം ഒരുക്ക നാളും,ശബത്തും ഉള്ളതല്ലേ? പിന്നെ എന്തിനാ ഈ പൊട്ടത്തരം?

    • @thadiyoor1
      @thadiyoor1 3 года назад +1

      *Jijo!അപ്പോൾ ബാക്കിയുള്ള 550 കോടി ജനങ്ങൾക്കും രക്ഷയില്ല ! അല്ലെ? നല്ല വിശ്വാസം.*
      *ദുഖവെള്ളി എങ്ങിനെയാണ് Good Friday ആയത്*

    • @anoop.lovefromindia4495
      @anoop.lovefromindia4495 3 года назад

      യേശു വെറും കെട്ടുകഥയാണ് മിസ്റ്റർ

    • @jijojoseph4074
      @jijojoseph4074 3 года назад +7

      @@anoop.lovefromindia4495 എന്റെ പൊന്നു സഹോദര ചുമ്മ മണ്ടത്തരം പറയാതെ വസ്തുതകൾ പഠിച്ചിട്ട് ഇതേ പറ്റി സംസാരിക്കു...... യേശു ക്രിസ്തു ജീവിച്ചു എന്നതിന് scientific, biological, geographic പ്രകാരം തെളിവുകൾ ശാസ്ത്രം തന്നെ പറയുമ്പോൾ താങ്കൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് കെട്ട് കഥ ആണെന്ന് പറയുന്നത് ...... കാര്യങ്ങൾ കൃത്യമായി പഠിക്കാൻ ശ്രെമിക്കും ബ്രോ 🥰🥰.. god ബ്ലെസ് you

  • @sojamma.appachan
    @sojamma.appachan 17 дней назад

    Yesuva ente karthaave ente thaivame hallaluaha yesu mathraman thaivam

  • @marybridjith1589
    @marybridjith1589 3 года назад +18

    ഇത്ര സൂക്ഷ്മമായ പഠനത്തിന് ദൈവത്തിന് നന്ദി, അച്ചന് അഭിനന്ദനങ്ങൾ

  • @JoseVJ-q7w
    @JoseVJ-q7w Год назад +2

    Thank you father for enlightening us with this most valuable information

  • @rajuvarampel5286
    @rajuvarampel5286 3 года назад +39

    വളരെ നല്ല അറിവ് വേദപുസ്തകവുമായി ചരിത്രം ലിങ്ക് ചെയ്‍ത തിയതി/കാലങ്ങളിൽ കൂടി സഞ്ചരിച്ച് currect തീയതി കണ്ടുപിടിച്ച അങ്ങയുടെ പ്രയത്നം സ്ലാഹിനിയം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

    • @ejv1963
      @ejv1963 3 года назад +1

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

    • @Gopinadharayar
      @Gopinadharayar 3 года назад +4

      @@pv9311 എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തിൽ തലയിടുന്നത്. നിങ്ങളുടെ വിശ്വാസം മഹത്തരമാകുന്നത് നിങ്ങൾക്കു മാത്രമാണ്. പക്ഷേ ഒന്നറിയുക കൃത്യമായി പറയുന്നത് ആ കാലയളവിൽ മാത്രമാണെന്നും, അതിനു ശേഷം അത് കഥയോ,ചരിത്രമോ മാത്രമായി മാറുമെന്നും, അതേക്കുറിച്ച് ആരും കൂടുതൽ പഠനമോ വിശകലനമോ നടത്തില്ല. എന്നും അറിയുക. പക്ഷേ അനന്തമായതിനേക്കുറിച്ച് പുതിയതെന്തെങ്കിലും, ലഭിക്കും എന്ന വിശ്വാസത്തിലുള്ള വിശകലനമുണ്ടാവും, അത് തുടർന്നു കൊണ്ടേയിരിക്കും. ദയവു ചെയ്ത് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.

    • @drdomember4657
      @drdomember4657 3 года назад +1

      @@pv9311 ഡാ നിർത്തി പോടാ

    • @Ajmal81286
      @Ajmal81286 3 года назад

      @@pv9311 ഗോത്ര ദൈവമായാ ആള്ളാഹു വിന്റെ മക്കൾ ലാത്ത മനത്ത ഊസ 72 ഹുറികളെ കാണിച്ച് മനുഷ്യനെ വിലപറയുന്നു ഒരു മ്ലേച്ഛൻ ആണ്
      ദല്ലാളാണ് ,

    • @sijisijo2738
      @sijisijo2738 3 года назад +1

      @@pv9311 Islam nthina ivde vanne

  • @StalinAchankunju
    @StalinAchankunju 21 день назад

    Thedi chennavare kayvidathavan oruvan mathram ❤

  • @josephinepreenu3207
    @josephinepreenu3207 3 года назад +7

    ഞങ്ങളുടെ സഹനങ്ങളുടെ ഉത്തരം ലഭിക്കുന്നത് തീർച്ചയായും നാഥാ, അങ്ങയുടെ കുരിശിലേക്ക് തന്നെത്തന്നെ ചേർത്ത് അണയ്ക്കുമ്പോഴാണ് !!

  • @soumyamarkose5293
    @soumyamarkose5293 7 месяцев назад +4

    Thank you father ..... great message .....

  • @josesebastian7086
    @josesebastian7086 2 месяца назад +3

    Thank you Reverend Father for sharing this 🙏

    • @PositiveRevelations
      @PositiveRevelations 2 месяца назад

      തെറ്റാണ്.. ഈ ലോകത്ത് ഒരേ ഒരു ദൈവത്തിന്റെ പേരിൽ മാത്രമാണ് ദൈവത്തിന്റെ ശിഷ്യന്മാർ എന്നറിയപ്പെട്ട 12 പേർ ലോകം മൊത്തം പോയി മനുഷ്യരാശിക്ക് വേണ്ടി മരിച്ച ക്രിസ്തുവിന്റെ സാക്ഷ്യം അറിയിച്ചത്, ഇങ്ങനെ മറ്റൊരു മതത്തിലും സംഭവിച്ചിട്ടില്ല. ക്രിസ്ത്യാനി എന്ന മതം സ്ഥാപിക്കപ്പെട്ടപോൾ പുരാതനകാലത്തിൽ ഉള്ള അന്യജാതി മത സംസ്കാരം ഇതിൽ കൂട്ടിച്ചേർക്കുവാൻ വേണ്ടിയാണ്. ദുഃഖവെള്ളി ആചാരം കൊണ്ടുവന്നത്. ക്രിസ്തുമരിച്ചത് ദുഃഖവെള്ളി ആയിരുന്നുവെങ്കിൽ ക്രിസ്തുവിന്റെ വചനം തന്നെ ക്രിസ്തുവിന് വിരോധമാവുന്നു, കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ട് ഞാൻ 3 പകലും 3 രാത്രിയും കല്ലറക്ക് ഉള്ളിൽ കിടക്കും എന്ന്. പകൽ 3 മണിക്കാണ് മരണം നടന്നത് അതു വെള്ളിയാഴ്ച പകൽ സമയം മുതൽ എടുത്താൽ 1½ ദിവസം മാത്രമേ കിട്ടുകയുള്ളു. ക്രിസ്തു മരിച്ചത് വലിയ ശബ്ബത്തിന് മുമ്പേ ആയിരുന്നു . അതു സാധാരണ ശബ്ബത്ത് അല്ല.

  • @sowbhagyamkoilparampil9462
    @sowbhagyamkoilparampil9462 Месяц назад

    Amen Halleluya 🌹🙏🌹

  • @mnpanackal
    @mnpanackal 3 года назад +40

    Thank you ഫാദർ..🙏വളരെ നല്ല വിശകലനം...അച്ചനെ ഈശോ ഇനിയും ഉപയോഗിക്കട്ടെ 🙏

    • @ejv1963
      @ejv1963 3 года назад +1

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും

    • @kuriyachanvlm2253
      @kuriyachanvlm2253 3 года назад

      Thankyou

    • @amaldavis6699
      @amaldavis6699 3 года назад

      @@ejv1963 ninte achante andi poo myree kaattu punde

    • @ejv1963
      @ejv1963 3 года назад +1

      @@amaldavis6699 ആഹാ sunday സ്കൂളിൽ നിന്നും ശുഭ്രവസ്ത്ര അപ്പോസ്തോലിക കൈവെപ്പു ലഭിച്ച പുരോഹിതൻ മാരിൽ നിന്നും കിട്ടിയ ഭാഷാ നൈപുണ്യം ആയിരിക്കും.
      ശ്ലാഖനീയം.....Praise the lord..ഈ ഭാഷ നിറുത്തല്ലേ..യേശുവിൻ്റെ വചനങ്ങൾ ഒരു ക്രിസ്തീയൻ എങ്ങിനെ പ്രഘോഷിക്കുന്നു എന്ന് ലോകം അറിയട്ടെ..,,🤮🤮🤮🤮🤣

    • @amaldavis6699
      @amaldavis6699 3 года назад

      @@ejv1963 നിന്റെ അച്ഛനെ സ്മരിക്കുന്നു ഒരു നിമിഷം 😆😆

  • @Manumanu-ec1rx
    @Manumanu-ec1rx 3 года назад +2

    I LOVE JESUS I LIKE CHRISTINITY

  • @rincyparekattil7405
    @rincyparekattil7405 2 года назад +3

    Jesus is always mercyful God

  • @kuruvillacheravakattil976
    @kuruvillacheravakattil976 28 дней назад

    അന്ത്യ കാലത്ത് ഇതുപോലെ ഉള്ള ഒരുപാട് എഴുന്നേൽക്കും

  • @marylucy5553
    @marylucy5553 3 года назад +12

    എൻ്റെ കർത്താവേ...:

  • @jilsongeorge5051
    @jilsongeorge5051 3 года назад +1

    God bless you Father

  • @SunilAbraham-y8y
    @SunilAbraham-y8y 2 месяца назад +4

    എന്റെ അപ്പാ എന്റെ ദൈവമേ

  • @vivettejoseph6694
    @vivettejoseph6694 3 года назад

    Thank you Jesus for saving me a sinner ...You are how much studied , proved time and again that You alone are the living God , .but ha Kastom those who reject You ,deny You.show you in the bad light . Forgive us and those who show a slanderous life...Have mercy...

  • @mcmathews3333
    @mcmathews3333 3 года назад +4

    Thank you Father for sharing this truth.
    അച്ചൻ്റെ പുറകിൽ കാണുന്ന രൂപത്തിൽ 4 ആണികളിൽ നിൽക്കുന്ന ഈശോയുടെ രൂപം. ശരിക്കും ഈശോയെ എത്ര ആണി കളിൽ ആണ് krushichathu എന്ന് കൂടി വ്യക്തമാക്കണം 🙏

    • @Jonath-o2f
      @Jonath-o2f 3 года назад +3

      your observation is very good ,but answer is three Nails

    • @christopherphilip0007
      @christopherphilip0007 Месяц назад

      What's the evidence?

    • @JesnaJoseph143
      @JesnaJoseph143 14 дней назад

      ​@@christopherphilip0007ത്രി ത്വo എന്ന പുസ്തകം വായിക്കു. യഹു ദ പാരമ്പര്യം

  • @eldhosepk8279
    @eldhosepk8279 Месяц назад

    Ini 8 years um koody kazhinjal 2000 varsham akum abba pithavu jesus kurisil marichittu. Amen🙏

  • @friedafelix6099
    @friedafelix6099 3 года назад +43

    Nalla arivu thanna...father..Thank you very much..so happy father...God's blessings..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jacobjacob3292
      @jacobjacob3292 3 года назад

      Shivam Sundaram

    • @pippiladan
      @pippiladan 3 года назад +1

      കത്തനാരച്ചോ ഇതുപോലെ അബദ്ധം കത്തിച്ചു ക്രിസ്തുവിനെ അപമാനിക്കല്ലേ? യേശു മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിൽ ആയിരിക്കുമെന്ന യേശുവിന്റെ പ്രവചനത്തെ തെറ്റിക്കാൻ അങ്ങയെ ഞാൻ അനുവദിക്കില്ല
      യേശു മരിച്ചത് ഒരു ബുധനാഴ്ചയാണ്,
      1.തലേ ദിവസം ചൊവ്വാ പെസഹായുടെ ഒരുക്കദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ നാള്‍,യേശു കുർബ്ബാന സ്ഥാപിക്കുന്നു
      2 പിറ്റേന്ന് ബുധനാഴ്ച പെസഹാ കുഞ്ഞാടിനെകൊല്ലുന്ന അതേസമയത്തു തന്നെ, 3 പിഎം
      യേശു എന്ന കുഞ്ഞാട് മരിക്കുന്നു.
      3 .പിറ്റേ ദിവസം വ്യാഴാഴ്ച (യഹൂദരുടെ വലിയ സാബത്തു ) ജോൺ 19:31
      പെസഹായുടെ പിറ്റേ ദിവസം അത് തിങ്കൾ ആണെങ്കിലും ചൊവ്വാ ആണെങ്കിലും ഏതുദിവസം ആണെങ്കിലും യഹൂദരുടെ വലിയ സാബത്ത് ആകുന്നു , അന്നും ഇന്നും
      4 പെസഹായുടെ വലിയ (ആ വര്ഷം വ്യാഴം)സാബ്ബത്തു കഴിഞ്ഞപ്പോള്‍ വെള്ളിയാഴ്ച സ്ത്രീകള്‍ സുഗന്ധവര്ഗങ്ങള്‍ വാങ്ങി തയ്യാര്‍ ചെയ്യുന്നു
      മർക്കൊസ്16:1ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
      5 . ഇതെല്ലാം തയ്യാര്‍ ചെയ്തശേഷം ശനിയാഴ്ച സബത്തില്‍ വിശ്രമിക്കുന്നു.
      ലൂക്കോസ് 23:56 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
      6 ശേനിയാഴ്ച സാബത് കഴിഞു ഞായറാഴ്ച നേരം പുലരും മുന്‍പേ നോക്കുമ്പോള്‍, യേശു അതിനുമുന്‍പെ ഉയിര്‍ത്തു. ജോൺ 20 :1
      അങ്ങനെ യോനായെപ്പോലെ 3 രാവും 3 പകലും യേശുവും ഭൂമിക്കുള്ളില്‍ ആയി.
      സാബത്ത് എന്ന് കേട്ടപാതി കേൾക്കാത്ത പാതി അത് ശനിയാഴ്ച ആണെന്ന് ധരിച്ചതുകൊണ്ട് വന്നുപോയ അബദ്ധംമൂലം അങ്ങ് എന്റെ കർത്താവിനെ കള്ളൻ ആക്കിയല്ലോ!.
      സമയം പോലെ യെഹൂദരുടെ special sabat കളെ കുറിച്ച് വായിച്ചു പഠിക്കൂ..
      +1 469 348 5679 sunny

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +1

      Ask this fool Priest FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

    • @PositiveRevelations
      @PositiveRevelations 2 месяца назад

      തെറ്റാണ്.. ഈ ലോകത്ത് ഒരേ ഒരു ദൈവത്തിന്റെ പേരിൽ മാത്രമാണ് ദൈവത്തിന്റെ ശിഷ്യന്മാർ എന്നറിയപ്പെട്ട 12 പേർ ലോകം മൊത്തം പോയി മനുഷ്യരാശിക്ക് വേണ്ടി മരിച്ച ക്രിസ്തുവിന്റെ സാക്ഷ്യം അറിയിച്ചത്, ഇങ്ങനെ മറ്റൊരു മതത്തിലും സംഭവിച്ചിട്ടില്ല. ക്രിസ്ത്യാനി എന്ന മതം സ്ഥാപിക്കപ്പെട്ടപോൾ പുരാതനകാലത്തിൽ ഉള്ള അന്യജാതി മത സംസ്കാരം ഇതിൽ കൂട്ടിച്ചേർക്കുവാൻ വേണ്ടിയാണ്. ദുഃഖവെള്ളി ആചാരം കൊണ്ടുവന്നത്. ക്രിസ്തുമരിച്ചത് ദുഃഖവെള്ളി ആയിരുന്നുവെങ്കിൽ ക്രിസ്തുവിന്റെ വചനം തന്നെ ക്രിസ്തുവിന് വിരോധമാവുന്നു, കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ട് ഞാൻ 3 പകലും 3 രാത്രിയും കല്ലറക്ക് ഉള്ളിൽ കിടക്കും എന്ന്. പകൽ 3 മണിക്കാണ് മരണം നടന്നത് അതു വെള്ളിയാഴ്ച പകൽ സമയം മുതൽ എടുത്താൽ 1½ ദിവസം മാത്രമേ കിട്ടുകയുള്ളു. ക്രിസ്തു മരിച്ചത് വലിയ ശബ്ബത്തിന് മുമ്പേ ആയിരുന്നു . അതു സാധാരണ ശബ്ബത്ത് അല്ല.

  • @paulnk968
    @paulnk968 2 месяца назад +2

    Amazing research. Thanks Rev. Father.
    God bless you, Amen.🎉

    • @PositiveRevelations
      @PositiveRevelations 2 месяца назад

      തെറ്റാണ്.. ഈ ലോകത്ത് ഒരേ ഒരു ദൈവത്തിന്റെ പേരിൽ മാത്രമാണ് ദൈവത്തിന്റെ ശിഷ്യന്മാർ എന്നറിയപ്പെട്ട 12 പേർ ലോകം മൊത്തം പോയി മനുഷ്യരാശിക്ക് വേണ്ടി മരിച്ച ക്രിസ്തുവിന്റെ സാക്ഷ്യം അറിയിച്ചത്, ഇങ്ങനെ മറ്റൊരു മതത്തിലും സംഭവിച്ചിട്ടില്ല. ക്രിസ്ത്യാനി എന്ന മതം സ്ഥാപിക്കപ്പെട്ടപോൾ പുരാതനകാലത്തിൽ ഉള്ള അന്യജാതി മത സംസ്കാരം ഇതിൽ കൂട്ടിച്ചേർക്കുവാൻ വേണ്ടിയാണ്. ദുഃഖവെള്ളി ആചാരം കൊണ്ടുവന്നത്. ക്രിസ്തുമരിച്ചത് ദുഃഖവെള്ളി ആയിരുന്നുവെങ്കിൽ ക്രിസ്തുവിന്റെ വചനം തന്നെ ക്രിസ്തുവിന് വിരോധമാവുന്നു, കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ട് ഞാൻ 3 പകലും 3 രാത്രിയും കല്ലറക്ക് ഉള്ളിൽ കിടക്കും എന്ന്. പകൽ 3 മണിക്കാണ് മരണം നടന്നത് അതു വെള്ളിയാഴ്ച പകൽ സമയം മുതൽ എടുത്താൽ 1½ ദിവസം മാത്രമേ കിട്ടുകയുള്ളു. ക്രിസ്തു മരിച്ചത് വലിയ ശബ്ബത്തിന് മുമ്പേ ആയിരുന്നു . അതു സാധാരണ ശബ്ബത്ത് അല്ല.

  • @mariammajacob130
    @mariammajacob130 3 года назад +5

    Thank you My Lord Jesus for this valuable and very important information. God bless you Atcha.

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @ittykurian8157
    @ittykurian8157 7 месяцев назад +2

    Jesus Born for the whole world to save the sinners, we believe it, now we got the evidence also , thanks to God 🙏

  • @juliethomas4793
    @juliethomas4793 3 года назад +15

    God’s blessings with you dear Father Amen 🙏

  • @shajiparemackal1163
    @shajiparemackal1163 2 месяца назад +2

    മനോഹരവും, സുന്ദരവും??..😢😢

  • @josejose402
    @josejose402 3 года назад +5

    Praise the Lord Thank you Jesus May God bless you Father for this great information

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @sreekumarn3012
    @sreekumarn3012 2 месяца назад +1

    Amen halleluja love you jesus Thank you Holly spirit amen 💙 🙏

  • @MrCherianpv
    @MrCherianpv 3 года назад +4

    Very good.

  • @somibobby877
    @somibobby877 3 года назад +4

    Thank you Father. For valuable information

  • @JosephKC-ov7yi
    @JosephKC-ov7yi Месяц назад

    Mylord. Mygod🎉🎉🎉

  • @lucynellikkal1167
    @lucynellikkal1167 3 года назад +3

    Excellent talk father.. thank you for revealing the unknown facts 🙏

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @jasminpai262
    @jasminpai262 3 года назад +4

    I had goosebumps while listening....I love you my jesus💓

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

    • @jasminpai262
      @jasminpai262 3 года назад +1

      @@ejv1963 please search two more minutes by yourself All your doubts will be cleared too.

    • @justinjoy4582
      @justinjoy4582 3 года назад

      @@jasminpai262 🤣

  • @thomasvalakuzhy2836
    @thomasvalakuzhy2836 3 года назад

    Jesus is the only one saviour of whole world,.Amen .

  • @mathewpanamkat6752
    @mathewpanamkat6752 3 года назад +7

    A very knowledgeable and authoritative narrative. In my Little Book, The Amazing Story of Jesus, I have followed this correct view.
    Thank you, Father.

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @minishaju4619
    @minishaju4619 Месяц назад

    Blessed information 🙏🙏🙏

  • @josethundathil7692
    @josethundathil7692 3 года назад +22

    Thank you dear Father. Excellent presentation.

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @ruththomasmark87
    @ruththomasmark87 3 года назад

    Excellent speech. Thank you so much Father. God Bless You Abundantly.

  • @mollyaugustine9593
    @mollyaugustine9593 3 года назад +2

    Very good message... Relevant and informative....! Praise the Lord...! Amen!!! God bless you Father 🙏

  • @TheGodsonantony
    @TheGodsonantony 3 года назад +5

    Thank you father for excellent message..

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @ajipoulose6051
    @ajipoulose6051 2 месяца назад +2

    യേശുവേ നാഥാ 🙏🙏🙏. യേശുവേ 🙏

    • @PositiveRevelations
      @PositiveRevelations 2 месяца назад

      തെറ്റാണ്.. ഈ ലോകത്ത് ഒരേ ഒരു ദൈവത്തിന്റെ പേരിൽ മാത്രമാണ് ദൈവത്തിന്റെ ശിഷ്യന്മാർ എന്നറിയപ്പെട്ട 12 പേർ ലോകം മൊത്തം പോയി മനുഷ്യരാശിക്ക് വേണ്ടി മരിച്ച ക്രിസ്തുവിന്റെ സാക്ഷ്യം അറിയിച്ചത്, ഇങ്ങനെ മറ്റൊരു മതത്തിലും സംഭവിച്ചിട്ടില്ല. ക്രിസ്ത്യാനി എന്ന മതം സ്ഥാപിക്കപ്പെട്ടപോൾ പുരാതനകാലത്തിൽ ഉള്ള അന്യജാതി മത സംസ്കാരം ഇതിൽ കൂട്ടിച്ചേർക്കുവാൻ വേണ്ടിയാണ്. ദുഃഖവെള്ളി ആചാരം കൊണ്ടുവന്നത്. ക്രിസ്തുമരിച്ചത് ദുഃഖവെള്ളി ആയിരുന്നുവെങ്കിൽ ക്രിസ്തുവിന്റെ വചനം തന്നെ ക്രിസ്തുവിന് വിരോധമാവുന്നു, കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ട് ഞാൻ 3 പകലും 3 രാത്രിയും കല്ലറക്ക് ഉള്ളിൽ കിടക്കും എന്ന്. പകൽ 3 മണിക്കാണ് മരണം നടന്നത് അതു വെള്ളിയാഴ്ച പകൽ സമയം മുതൽ എടുത്താൽ 1½ ദിവസം മാത്രമേ കിട്ടുകയുള്ളു. ക്രിസ്തു മരിച്ചത് വലിയ ശബ്ബത്തിന് മുമ്പേ ആയിരുന്നു . അതു സാധാരണ ശബ്ബത്ത് അല്ല.

  • @elsyfrancis2690
    @elsyfrancis2690 3 года назад +34

    കർത്താവ് കുടുതൽആത്മാവിനാൽ അച്ഛനെ നിറകെടെ ആമേൻ

    • @pippiladan
      @pippiladan 3 года назад

      കത്തനാരച്ചോ ഇതുപോലെ അബദ്ധം കത്തിച്ചു ക്രിസ്തുവിനെ അപമാനിക്കല്ലേ? യേശു മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിൽ ആയിരിക്കുമെന്ന യേശുവിന്റെ പ്രവചനത്തെ തെറ്റിക്കാൻ അങ്ങയെ ഞാൻ അനുവദിക്കില്ല
      യേശു മരിച്ചത് ഒരു ബുധനാഴ്ചയാണ്,
      1.തലേ ദിവസം ചൊവ്വാ പെസഹായുടെ ഒരുക്കദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ നാള്‍,യേശു കുർബ്ബാന സ്ഥാപിക്കുന്നു
      2 പിറ്റേന്ന് ബുധനാഴ്ച പെസഹാ കുഞ്ഞാടിനെകൊല്ലുന്ന അതേസമയത്തു തന്നെ, 3 പിഎം
      യേശു എന്ന കുഞ്ഞാട് മരിക്കുന്നു.
      3 .പിറ്റേ ദിവസം വ്യാഴാഴ്ച (യഹൂദരുടെ വലിയ സാബത്തു ) ജോൺ 19:31
      പെസഹായുടെ പിറ്റേ ദിവസം അത് തിങ്കൾ ആണെങ്കിലും ചൊവ്വാ ആണെങ്കിലും ഏതുദിവസം ആണെങ്കിലും യഹൂദരുടെ വലിയ സാബത്ത് ആകുന്നു , അന്നും ഇന്നും
      4 പെസഹായുടെ വലിയ (ആ വര്ഷം വ്യാഴം)സാബ്ബത്തു കഴിഞ്ഞപ്പോള്‍ വെള്ളിയാഴ്ച സ്ത്രീകള്‍ സുഗന്ധവര്ഗങ്ങള്‍ വാങ്ങി തയ്യാര്‍ ചെയ്യുന്നു
      മർക്കൊസ്16:1ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
      5 . ഇതെല്ലാം തയ്യാര്‍ ചെയ്തശേഷം ശനിയാഴ്ച സബത്തില്‍ വിശ്രമിക്കുന്നു.
      ലൂക്കോസ് 23:56 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
      6 ശേനിയാഴ്ച സാബത് കഴിഞു ഞായറാഴ്ച നേരം പുലരും മുന്‍പേ നോക്കുമ്പോള്‍, യേശു അതിനുമുന്‍പെ ഉയിര്‍ത്തു. ജോൺ 20 :1
      അങ്ങനെ യോനായെപ്പോലെ 3 രാവും 3 പകലും യേശുവും ഭൂമിക്കുള്ളില്‍ ആയി.
      സാബത്ത് എന്ന് കേട്ടപാതി കേൾക്കാത്ത പാതി അത് ശനിയാഴ്ച ആണെന്ന് ധരിച്ചതുകൊണ്ട് വന്നുപോയ അബദ്ധംമൂലം അങ്ങ് എന്റെ കർത്താവിനെ കള്ളൻ ആക്കിയല്ലോ!.
      സമയം പോലെ യെഹൂദരുടെ special sabat കളെ കുറിച്ച് വായിച്ചു പഠിക്കൂ..
      +1 469 348 5679 sunny

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад

      Ask these fool Priest FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

  • @varghesechacko66
    @varghesechacko66 3 года назад

    A remarkable valuable information
    Thanks father 🙏🙏🙏

  • @marytintu7563
    @marytintu7563 3 года назад +3

    Thank you Fr. Thomas for good information.

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @thomaspeter8450
    @thomaspeter8450 3 года назад

    Very good message . Thanks father and God bless you .Amen🙏🙏🙏

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @jayabiju5554
    @jayabiju5554 2 года назад +3

    MYLORD. MY GOD.

  • @susanpalathra7646
    @susanpalathra7646 3 года назад +1

    നല്ല സന്ദേശം. April 3 ന് സായാഹ്നം ജനിക്കുവാനുള്ള ഭാഗ്യം തന്നത്, യേശുക്രിസ്തു എന്ന അരുമ നാഥനെ ഞാൻ അത്ര മാത്രം സ്നേഹിക്കുന്നതുകൊണ്ടാവാം.
    - സൂസൻ പാലാത്ര -

    • @ejv1963
      @ejv1963 3 года назад

      നിങ്ങളുടെ ജന്മദിനം Gregorian calendar പ്രകാരമാണ്. അച്ചൻ പറയുന്ന ഈ ഒന്നാം നൂറ്റാണ്ടിലെ April 3 , Julian calendar പ്രകാരമാണ് . ദിവസം വ്യത്യസ്തമായിരിക്കും .

  • @lissygeorge2579
    @lissygeorge2579 3 года назад +16

    Very good message 👍👍God bless father 🙏🙏🙏🙏❤️

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @joseelenjikkal7879
    @joseelenjikkal7879 2 месяца назад

    ആമ്മേൻ

  • @lalyaugustine5950
    @lalyaugustine5950 3 года назад +4

    Scientific and believable description and evidence, thank you Fr, God bless you, expecting more talks 👍👍🙏🙏

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @bindhug9988
    @bindhug9988 3 года назад +34

    നല്ല അറിവ്

    • @anielukose7632
      @anielukose7632 3 года назад

      Very informative. Thank you very much

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад

      Ask this fool Priest FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

  • @jomonjob1060
    @jomonjob1060 3 года назад

    🙏🙏🙏

  • @KAURAVAN
    @KAURAVAN 3 года назад +70

    നമ്മുടെയും സകല ജനപദങ്ങളുടെയും രക്ഷയുടെ ദിവസം 🙏

    • @KAURAVAN
      @KAURAVAN 3 года назад +1

      @@pv9311 ഒന്നുമല്ലെങ്കിലും തെളിവ് കിട്ടിയല്ലോ. അല്ലാതെ കോപ്പി അടിയും ഗുണ്ടും ജിന്ന് കഥകളും അടങ്ങിയ ഒരു തട്ടിപ്പ് ഏർപ്പാടല്ലലോ?

    • @KAURAVAN
      @KAURAVAN 3 года назад +1

      തീർച്ചയായും.. എന്താ സംശയം. ഒരു തവണ ഖുർആൻ വായിച്ചതിൽ നിന്നും അതു വൈരുധ്യങ്ങളുടെ ഒരു അറപ്പുര തന്നെ എന്ന് സംശയമില്ലാതെ ഉറപ്പിച്ചു. കാരണം കോപ്പി അടിച്ചപ്പോൾ ഇന്നത്തെ പോലെ ഇന്റർനെറ്റോ ഒന്നും ഇല്ലായിരുന്നു. കുറച്ചു അറബികഥകളും ചേരുവയിലുണ്ട്. ഇന്നായിരുന്നെങ്കിൽ മായാവിയും, ഡിങ്കനും ഒക്കേ ഉണ്ടായേനെ. സത്യം കലർത്തി അസത്യം വിളമ്പിയപ്പോൾ ഖുർആൻ ക്രോഡീകരിച്ചവർ ഒരിക്കലും ഇന്റർനെറ്റിന്റെ ആവിർഭാവം മനസ്സിൽ കണ്ടിരുന്നില്ല 😜🤣🤣

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад

      Ask these fool Priest FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

    • @KAURAVAN
      @KAURAVAN 3 года назад

      @@knowthetruthtruthonlycanhe6007 ചില കാക്കകൾ ഇങ്ങനെയാണ്.. എല്ലാ ചുവരുകളും കാട്ടിച്ചു വൃത്തികേടാക്കും.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад

      @@KAURAVAN Read Catholic Men-made book Bible please instead of YOU barking at others so YOU will come to know YOU are in Shit!!!!

  • @lovelyplathottathil9701
    @lovelyplathottathil9701 3 года назад

    Very good Infirmation. Thank you Father.

  • @vrindaroy3657
    @vrindaroy3657 3 года назад +4

    Thanks father

  • @ansammasebastian4954
    @ansammasebastian4954 3 года назад +11

    Thank you father for the precious knowledge

  • @joykk5125
    @joykk5125 2 месяца назад

    👏👏🙏

  • @helengeorge3898
    @helengeorge3898 3 года назад +9

    ബൈബിൾ പഠിച്ചു കാര്യം പറയുമ്പോൾ .... വിശ്വാസം ഉറപ്പുക്കാൻ സഹായിക്കും 🙏

    • @judegeorge2793
      @judegeorge2793 3 года назад +2

      ഇങ്ങനെ വേണം ബൈബിൾ പഠിപ്പിക്കാൻ ഇപ്പോൾ കുറച്ചു പേർ ഇതു പോലെ പഠിപ്പിക്കിന്നുണ്ട് നന്ദി

    • @vachanavelicham5143
      @vachanavelicham5143 3 года назад

      Amen

  • @johnsonat7312
    @johnsonat7312 2 месяца назад

    ❤🙏🙏🙏🙏🙏🙏🙏🙏🙏🔥

  • @manjumoljoseph9275
    @manjumoljoseph9275 3 года назад +13

    Thank you acha for this valuble information

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും. ഏതാണ് ശരി എന്ന് തിട്ടമില്ല

  • @josepheaso9494
    @josepheaso9494 3 года назад +2

    Thank you God..thank you dearest Acha..may God BLESS you with more wisdom..

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @minimathew3505
    @minimathew3505 3 года назад +3

    Thanku Achaaaa🙏

  • @mollyjose9018
    @mollyjose9018 3 года назад +4

    Praise the Lord 🙏❤️🌹

  • @daisypaul9326
    @daisypaul9326 3 года назад +5

    Very useful Information thank you fr

  • @philominamp9153
    @philominamp9153 3 года назад +1

    Thankyou father for this great information

  • @nithinmv1563
    @nithinmv1563 3 года назад +10

    ഫാദർ ഇതുവരെ ലഭിക്കാത്ത
    അറിവാണിത്
    Tank you father🙏

    • @ejv1963
      @ejv1963 3 года назад

      ഈ കണക്കൊക്കെ 1983 ഇൽ publish ചെയ്തിട്ടുള്ളതാണ്. അച്ചൻ ഇപ്പോൾ പൊടി തട്ടി എടുത്തെന്നേ ഒള്ളൂ .
      "Dating the Crucifixion" (1983) by Colin J. Humphreys and W. G. Waddington, Nature, 306, 743-746

    • @homax8203
      @homax8203 3 года назад

      മേത്തന് ഈ വീട്ടിൽ എന്ത് കാര്യം

    • @ejv1963
      @ejv1963 3 года назад

      @@homax8203 അപ്പൊൾ യേശു മേത്തനേയും , ഹിന്ദുവിനേയും, മറ്റ് മതസ്ഥരെയും ഒഴിവാക്കിയിരുന്നോ? റോമക്കാർക്കു മാത്രമെ entry pass കൊടുത്തോള്ളോ?
      യേശുവിൻ്റെ വചനങ്ങൾ പഠിക്കൂ, കപട ക്രിസ്ത്യാനി...

    • @homax8203
      @homax8203 3 года назад

      നിന്റെയോക്കെ മാറ്റമില്ലാത്ത ഖുർആന്റെ കഥയൊക്കെ പൊളിഞ്ഞു കൊണ്ടിരിക്കുവല്ലേ മേത്ത .എപ്പോഴും അയൽപക്കത്തെ വീട്ടിലോട്ട് നോക്കിയിരുന്നാൽ നാട്ടുകാർ വന്നു മൂത്ത നബിയുടെ അടിമയെ പിടിച്ചു ഭോഗിച്ച കഥയും(മറിയ),ഭർത്താവിനെയും പിതാവിനെയും കൊന്നു ജൂത പെണ്ണിനെ ഭോഗിച്ച കഥയും തോട്ടത്തിൽ പോയി പെണ്ണിനെ കേറി പിടിച്ച കഥയും പിന്നെയും കഴപ്പ് തീരാതെ സ്വർഗത്തിൽ ഇസയുടെ അമ്മയെ ഞാൻ കെട്ടി ഭോഗിക്കും എന്നതും എടുത്തിട്ട് അലക്കുമ്പോൾ മെത്താൻ നാറിപോകും.അതു കൊണ്ടു നീ പോയി വല്ല അറബിക്കും കമന്റ് ഇട്

  • @rajansanichan5584
    @rajansanichan5584 2 месяца назад +2

    പെസഹയുടെ ഒരുക്കനാൾ പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഒന്നാം ദിനം ബുധനാഴ്ച
    യേശുവും ശിഷ്യന്മാരും ബുധനാഴ്ച വൈകുന്നേരം പെസഹ ആചരിച്ചു
    അന്നു ചരിത്രത്തിലാധ്യമായി ക്രിസ്തുവിനായി നീക്കിവയ്ക്കുന്ന അപ്പത്തിലേക്ക് യേശുവിൻ്റെ കൈകൾ നീട്ടുന്നു അതെടുക്കുന്നു
    . ഏകബലി സമർപ്പണത്തിൻ്റെ ഓർമ്മ ആചരി ക്കുവാൻ ശിഷ്യന്മാർക്ക് ബോധനം നല്കുകയും നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ഇതിൻ്റെ ഓർമ്മയ്ക്കായി (യേശുവിൻ്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതിൻ്റെ ഓർമ്മ ആചരിക്കൽ)
    അതിനർഥം ഇനിയൊരു ബലിയില്ല കാരണാം ക്രിസ്തുവിൻ്റെ ബലി പൂർണമായിരുന്നു
    2ഗത്സമനിയിലെ പ്രാർഥന
    3 യേശുവിനെ പിടിക്കുന്നു ബുധനാഴ്ച രാത്രി
    4രാത്രിയിൽ വിചാരണ
    5 വ്യാഴം രാവിലെ യഹൂദ പ്രമാണകളുടെയും പുരോഹിതരുടെയും ആഗ്രഹവും നിർബന്ധവും മൂലം പിലാത്തോസ് യേശുവിനെ കുരിശിൽ തറച്ച് കൊല്ലുവാൻ വിധിക്കുന്നു
    6 രാവിലെ 9 മണിക് ഗോൽഗോഥാ ( തലയോടിടം) (ആദത്തിൻ്റെ തലയോട് കിടക്കുന്ന സ്ഥലം എന്ന് ബൈബിൾ പണ്ഡിതർ
    ആദ്യത്തെ ആദവും അവസാനത്തെ ആദവും സംഗമിക്കുന്ന സ്ഥലം ആദ്യത്തെതിൻ്റെ പ്രായശ്ചിത്തം നടക്കുന്ന സ്ഥലം) യിലേക്കുള്ള യാത്ര
    7 12 മണിക്ക് ഏലി ഏലി 'ല് മ ശബ ക്ഥാനി (പ്രധാന പുരോഹിതൻ ' ഊനമില്ലാത്ത കുഞ്ഞാടിനെ ബലി കൊടുക്കുമ്പോൾ അഥവാ യാഗം അർപ്പികുമ്പോൾ ചൊല്ലുന്ന പ്രാർഥന) യേശുകുരിശിൽ കിടന്നുകൊണ്ട് ഒരേ സമയം ബലിവസ്തുവും പ്രധാനപുരോഹിതനുമായ യേശു ചൊല്ലിയ പ്രാർഥന
    അവസാനം എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ് ലോകത്തിലെ സകല മനുഷ്യരുടെയും പാപങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റെടുത്ത് അവയ്ക്ക് പരിഹാരം ചെയ്തു കഴിഞ്ഞ സന്തോഷത്തിൽ കുരിശിന്മേൽ പിശാചിനെ തോൽപിച്ച് വിജയാഹ്ലാദം കൊണ്ട് യേശു അലറി "ടെറ്റലസ്റ്റായി "
    യേശു ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചു നമുക്കായി മരിച്ചു നമുക്ക് നിത്യജീവൻ നല്ലി.
    12 മണിക്ക് ദൈത്തിനും മനുഷ്യർക്കും ഇടയിലുണ്ടായിരുന്ന ശത്രുത യേശു തകർത്തു (ദേവാലയ തിരശ്ശീല മുകൾ മുതൽ താഴെ വരെ രണ്ടായി കീറി )
    12 മണി മുതൽ 3 മണി വരെ ലോകമെങ്ങും അന്ധകാരമായി
    വ്യാഴാഴ്ച മരണം 3 നാൾ ഭൂമിക്കടിയിൽ (3 നാൾ മതസ്യ ത്തിനുള്ളിൽ കിടന്ന യോന പ്രവാചകൻ)
    (വ്യാഴം വെള്ളി ശനി ഞായർ )
    എങ്കിൽ മാത്രമേ 3 ദിനം എന്നത് ശരിയാവുകയുള്ളൂ
    വെള്ളിയാഴ്ച മരിക്കുന്നുവെങ്കിൽ കണക്കുകളെല്ലാം തെറ്റും
    നിത്യജീവനിലേക്ക് ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.......

    • @mikhaeljantony9712
      @mikhaeljantony9712 Месяц назад

      You are wrong. Sabbath is on Saturday, thats y jewish leaders didn't want to leave the body on the cross.

    • @christopherphilip0007
      @christopherphilip0007 Месяц назад

      Sabbath does not always fall on a Saturday. During the time of Atonment any day it can be happened...

  • @marykuttymathew8475
    @marykuttymathew8475 Месяц назад

    🎉🎉🎉

  • @Catholic-Defender
    @Catholic-Defender 3 года назад +11

    1886ആം ആണ്ട് അന്നത്തെ പരിശുദ്ധ പിതാവായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പക്ക് കർത്താവ് പരിശുദ്ധ ഖുര്ബാനയുടെ ആഘോഷത്തിനിടെ നൽകിയ ഒരു ദര്ശനപ്രകാരം തന്റെ രണ്ടാം വരവിന് മുൻപ് 100 വര്ഷത്തേക്ക് അതിഭീകരമായ പൈശാചിക അഴിഞ്ഞാട്ടക്കാലം അനുവദിക്കുന്നതായി കാണുകയുണ്ടായി. നിയമത്തിന് മുന്പുള്ളകാലം ജോബിനെ തകർക്കാൻ കർത്താവിനോട് സാത്താൻ അനുവാദം ചോദിച്ചപോലെ തന്നെ 100 വർഷവും മഹാ ശക്തിയും തരുവാൻ സാത്താൻ ചോദിക്കുമ്പോൾ കർത്താവ് അനുവദിക്കുന്നു. അവന് അനുവദിക്കപ്പെട്ട 1290 വര്ഷം അവസാനിക്കുവാറായിരുന്നു പക്ഷെ അവന്റെ മാസ്റ്റർപിസായ ഇസ്ലാം ശ്കതി ക്ഷയിച്ചു പതനത്തിലായിരുന്നു. തുടർന്ന് വെളിപാട് 12:7 മുതൽ ഉള്ള കാലമായി (രണ്ടാം നിവൃത്തി ). ഹിറ്റ്ലർ 1889ൽ ഭൂജാതനായി, (സഫിയ റേപ് ചെയ്യപ്പെട്ട് 1290 വര്ഷം തികയുമ്പോൾ, രണ്ടാം വരവിനുമുന്പ് പോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആത്മാക്കളെ വഴിതെറ്റിക്കുന്ന ബന്ധിക്കൂസ്ഥലിസം (ആത്മാക്കളെ ബന്ദികളാക്കുന്ന കൾട്ട് പ്രസ്ഥാനങ്ങൾ ) വരവായി.
    അനാത്തോലിയയിൽ 15 ലക്ഷത്തോളം വരുന്ന അർമേനിയക്കാരും അസ്സിറിയാക്കാരും കൊലചെയ്യപ്പെടുന്നു, വംശഹത്യ.
    വിനാശത്തിന്റെ മ്ലേച്ഛത ഭൂമിയിൽ നിന്ന് അഗാധത്തിലേക്ക് നീക്കം ചെയ്തതിനുശേഷം 1290 വർഷത്തിനുശേഷം {👉632 മുഹമ്മദ് മരിക്കുന്നു + 1290 = 1922 } 👉👉1922-ൽ ഇസ്ലാമിക ഭരണകൂടമായ ഖിലാഫത്ത് (ഖലീഫ ഭരണം) അവസാനിക്കുന്നു. ഹിറ്റ്ലർ തന്റെ 33ആം വയസിൽ തന്റെ വംശശുദ്ധിയുടെ സുവിശേഷവുമായി ലോക വേദിയിലേക്ക്.
    👉അതെ വര്ഷം സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുന്നു
    👉👉1290ആം വര്ഷം കാലിഫെറ്റ് അവസാനിച്ചതോടെ അതെ വര്ഷം കടലിൽ നിന്നും കയറിവന്ന മെറ്റീരിയലിസ്റ്റിക് എതേയിസത്തിന്റെ ഉഗ്രവാക്താവും ആദ്യത്തെ മൃഗത്തിന്റെ (മാരകമുറിവേറ്റ 👉 കാലിഫേറ്റ് തീർന്നുപോയ ) കൂട്ടാളിയും അതിനെ സംരക്ഷിക്കുന്ന അതിനെ വിമർശിക്കാൻ അനുവദിക്കാത്ത മനുഷ്യനെ അതിലേക്ക് തിരിക്കുന്ന കമ്യുണിസം വരവായി,
    👉രണ്ടു ലോകയുദ്ധങ്ങൾ, 👉പ്ലാൻഡ് പേരന്റ്ഹുഡ്, 👉അബോർഷൻ , 👉പോൺ, 👉എല്ലാ എവൊല്യൂഷനുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കപ്പെടുന്നു കാലം മുൻപോട്ട്,
    👉100 വര്ഷം തികഞ്ഞപ്പോൾ സഭ തകർന്നിട്ടില്ല, കേടുപാടുകൾ ഉണ്ട്. പരമ്പരാഗത കേന്ദ്രങ്ങളായ പല യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസം വളരെ കുറഞ്ഞു. കാലം മുൻപോട്ട്.
    👉പക്ഷെ നൂറാം വര്ഷം തന്നെ സാത്താൻ തനിക്കനുവദിക്കപ്പെട്ട മാന്ത്രിക ശക്തിയാൽ കെട്ടിയുയർത്തി നിർത്തിയ സോവിയറ്റ് കമ്മ്യുണിസം തകർന്നു 👉👉 ബെർലിൻ മതിൽ തകർന്നതോടെ കമ്മ്യുണിസത്തിന്റെ തകർച്ച നടന്നു കഴിഞ്ഞിരുന്നു. 👉👉2 വര്ഷം കൂടി അത് ഒരുവിധം നിലനിന്നു. പിന്നെ പൊടിഞ്ഞു വീണു.
    👉ബന്ധിക്കൂസ്തലിസത്തിന്റെ കാര്യവും ഇങ്ങനെ തന്നെ വരും. പറഞ്ഞു പരത്തിയ വ്യാജവും കെട്ടിപ്പൊക്കിയ വ്യാജ സിദ്ധാന്തങ്ങളും എല്ലാം ഒരിക്കലും സാധിക്കാത്ത യോഹന്നാൻ 10:22ന്റെ സോളാ സ്ക്രിപ്റ്റുറ പ്രകാരമുള്ള വ്യാഖ്യാനത്തിലും, അപോസ്തോല പ്രവർത്തനം 15ലെ മജെസ്റ്റീരിയം ഓവർ സ്ക്രിപ്ച്വറും ഉപയോഗിച്ച് പഠിച്ച കത്തോലിക്കൻ ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കുന്നു.
    👉2000 കൊല്ലമായിട്ടും സത്യവിശ്വാസത്തിൽ നിന്നും വ്യതിച‌ലിക്കാതെ തിരുസഭ മുന്നോട്ട് തന്നെ. കർത്താവായ യേശുക്രിസ്തു മഹത്ത്വപ്പെടട്ടെ
    ലൂതറിക്കൊറത്തിലെ എല്ലാ ഡോക്ടർമാരെയും വലിയ ഡോക്ടർ ആണ് ഞാൻ. ഒരു പ്രൊട്ടസ്റ്റന്റ് പാഷണ്ഡിക്കും സോള സ്ക്രിപ്റ്റുറ ഉപയോഗിച്ച് യോഹന്നാൻ 10:22 വ്യാഖ്യാനിക്കാൻ ആവില്ല. ലോകത്തെ എല്ലാ പ്രൊട്ടസ്റ്റന്റുകാർക്കുമുള്ള തുറന്ന വെല്ലുവിളിയാണിത്

    • @paulp.c5310
      @paulp.c5310 3 года назад +3

      Thank you Rev Father

    • @shathaiEL1
      @shathaiEL1 12 дней назад +1

      😂😂 കത്തോലിക്ക സഭ saത്താന്റെ ഏക സഭ😂😂

  • @kurianxavier5352
    @kurianxavier5352 3 года назад

    Thank you Father...
    May Lord Jesus give more and more insight and wisdom to brighten the kowledge of our Lord Jesuss...🙏🙏🙏

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @maryndevasiasona6927
    @maryndevasiasona6927 3 года назад +3

    Praise the Lord🙏🙏🙏. I Believe in the Finished Work of Jesus Christ. Thank you Lord.

  • @jollyjohn5517
    @jollyjohn5517 3 года назад

    Beautifully calculated presentation...
    So happy to learn the accurate date...my Lord gave up His life for me..!!
    Hallelujah..
    Thank you Thomas Acha..

  • @rmj8984
    @rmj8984 3 года назад +13

    So informative

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @alphinjosephchackochan8906
    @alphinjosephchackochan8906 3 года назад +1

    Thank you very much father

  • @sylnsyln4409
    @sylnsyln4409 3 года назад +5

    ഇങ്ങനെ വേണം...crystal Clear ആയി കാര്യം പറഞ്ഞു..all the best അച്ചാ 🙏🙏🙏

  • @sunnytd2794
    @sunnytd2794 Месяц назад

    ✝️❤️🤝🤝

  • @josephvalakuzhy4131
    @josephvalakuzhy4131 3 года назад +6

    Excellent Acha, Congratulations. May the Lord be with you always

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @josephgeorge8870
    @josephgeorge8870 3 года назад +3

    Thanks acha🙏
    Kooduthal arivukal nalkuvan achanu kazhiyatte ennu prarthikkunnu 🙏

  • @bijuaugustin5381
    @bijuaugustin5381 3 года назад +17

    ആദ്യമായിട്ടാണ് ഇതറിയുന്നത്

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള U.S. Naval Observatory യെ ഉദ്ധരിച്ച് കൊണ്ടുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.ഏതാണ് ശരി എന്ന് ആർക്കും തിട്ടമില്ല

  • @jollyshaju9201
    @jollyshaju9201 3 года назад +4

    Thank you Acha for this valuable information

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും.

  • @kizhakkadammathew7878
    @kizhakkadammathew7878 3 года назад +1

    Thank you Father Great Message

  • @sujathakurian9907
    @sujathakurian9907 3 года назад +7

    എല്ലാവരുടെയും പ്രത്യാശ 🙏😍

  • @wilfredjohn9382
    @wilfredjohn9382 3 года назад

    ദൈവത്തിന് നന്ദി

  • @BABU-qh3zk
    @BABU-qh3zk 3 года назад +5

    Very informative

  • @ancyshaji4210
    @ancyshaji4210 2 месяца назад

    Very good message 🙏🙏🙏👍👍👍

  • @royjo1774
    @royjo1774 3 года назад +3

    തോമസച്ചാഈ വലിയ വിശുദ്ധമായ അറിവ് പങ്കുവച്ചതിന് നന്ദി.

  • @rajankg2636
    @rajankg2636 3 года назад +2

    Thank you father. God will reward you. Amen.

  • @bennysebastian5316
    @bennysebastian5316 3 года назад +33

    അച്ചാ, superb. No words.👌👌👌👌👌👌

    • @ancygeorge757
      @ancygeorge757 3 года назад +2

      Good information

    • @Florinaworld880
      @Florinaworld880 3 года назад +1

      B C 3-ാം വർഷമാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത് , അന്ന് ക്രിസ്തു വർഷം ആരംഭിച്ചിട്ടില്ല . അപ്പോസ്തോലിക സഭ സ്ഥാപിക്കപ്പെട്ട ദിവസം മുതലാണ് ക്രിസ്തു -വർഷം അഥവാ A D തുടങ്ങുന്നത് ! A D means Anno Domain (ദൈവം ജീവിക്കുന്നു )

    • @tomyjoseph1818
      @tomyjoseph1818 3 года назад +1

      Good information
      Thank u father

    • @ejv1963
      @ejv1963 3 года назад

      @@Florinaworld880
      ഹെൻ്റേ സെട്ടാ, 33 വയസ്സുള്ള യേശു BC 3 ഇല് മരിക്കണമെങ്കിൽ , അദ്ദേഹം Cleopatra യുടെ കാലത്താണോ ജനിച്ചത്?
      വിജ്രംഭിതം..
      നമോവാദം...

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад

      Ask this fool Priest FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!

  • @valsalakrishnadas9247
    @valsalakrishnadas9247 3 года назад

    Thank you Father
    Very well explained

  • @soniajoseph7444
    @soniajoseph7444 Год назад +4

    Ente karthave

  • @mary7678
    @mary7678 3 года назад +1

    Thank you Father for excellent message

  • @tresasimon7562
    @tresasimon7562 3 года назад +11

    Very convincing fr with text mentioned. 👍

    • @ejv1963
      @ejv1963 3 года назад

      1983 ഇൽ Colin Humphrey എന്ന ഒരു തുക്കിടി സായിപ്പ് എഴുതി ഉണ്ടാക്കിയ പ്രബന്ധം copy അടിച്ചതാണ് ഈ അച്ചൻ. ഇതിനൊന്നും ചരിത്ര സാധുത ഇല്ല. 28 March , AD 31 ആണെന്നുള്ള വ്യാഖ്യാനം Internet ഇൽ രണ്ട് minute തിരഞ്ഞാൽ കിട്ടും. ഏതാണ് ശരി എന്ന് തിട്ടമില്ല

  • @valsammafrancis2769
    @valsammafrancis2769 3 года назад

    Thank you Father very grate God bless you abundantly