ആത്മീയ ചികിത്സ; ശരിയും തെറ്റും | INTERVIEW | Ua Talks
HTML-код
- Опубликовано: 5 окт 2024
- പഠനം, അധ്യാപനം ,കൃതികൾ ,ഗുരുക്കൾ ,ആത്മീയ ചികിത്സ ,മജിലിസുകൾ തുടങ്ങീ വിവിധ വിഷയങ്ങളിൽ School Of Islamic Medicine ( SIM ) സാരഥി എം വൈ അബ്ദുല്ല മുസ്ലിയാർ പാണാവള്ളി മനസ്സ് തുറക്കുന്നു
യാത്രകള്‍, ഗുണപാഠങ്ങള്‍, ഗൃഹാതുര ഓര്‍മ്മകള്‍, പ്രയോജനപ്രദമായ അറിവവസരങ്ങള്
For more videos🔔
/ uatalks
#Islamictherapy #Holyquran #Panavallyusthad #UARasheed #Darulhikam #Islamicheritage
പാണാവള്ളി ഉസ്താദിനെ നേരിൽ കാണാനും, രചനകൾ, കോഴ്സ് സംബന്ധമായ വിവരങ്ങൾക്കും ബന്ധപ്പെടുക
SCHOOL OF ISLAMIC MEDICINES
Darul Hikam Central Office, Panavally, Cherthala P.O, Alappuzha - 688526
Mob: 9895 142 156
🙏🙏🙏🙏
جزاك الله خيراً
👍🌹
.
Ustahde chigilsa nadathunnundo?
Pls reply
മാഷാ അല്ലാഹ്
ഈ അടുത്ത് എനിക്ക് നേരിട്ട് ഉസ്താദിനെ കാണാൻ സാധിച്ചു അൽഹംദുലില്ലാഹ്...
അല്ലാഹുവേ നമ്മുടെ പണ്ഡിതന്മാർ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ
ജീവിതത്തിൽ വിഷമത അനുഭവികുന്ന ഒരു പാട് മനുഷ്യർക് സാന്ത്വാനമേകാൻ ഉസ്താതിനു നാഥൻ ആഫിയത്തുളള ദീർഘായുസ് നൽകട്ടെ ..ആമീൻ.👐
മുഴുവൻ കേട്ടു അത്ര മനോഹരമായ അവതരണം.
ഉസ്താദിന്റെ വ്യക്തമായ മറുപടിയും ✌️😍
വേർ തിരിവ് ഇല്ലാതെ സുന്നത്ത് ജമാഅത്തിനെ മുഴുവൻ തൊട്ട് പോയി ഉസ്താദിന്റെ മറുപടി വളരെ ഇഷ്ടമായി ഏതൊരാൾക്കും മനസ്സിലാക്കാൻ ഒതുങ്ങുന്നത്
അമ്പലകടവ് ഫൈസിയെ പോലെയുള്ള ചിലരെ മാറ്റി നിർത്തിയാൽ ബഹു പൂരിപ്ക്ഷ പണ്ഡിമാരും വേർതിരിവ് കാണിക്കുന്നവർ അല്ല
@@thahirkt1651 ആണെന്നോ അല്ലെന്നോ ❓
കൃത്യമായ ചോദ്യവും അതിനനുസരിച്ചുള്ള കിറു കൃത്യമായ മറുപടിയും..💞
മാഷാ അല്ലാഹ്...🌹
ഈ കാലഘട്ടത്തിൽ ആവശ്യം ഉള്ള ഒരു വിലപ്പെട്ട വാക്കുകൾ..
Ua ക്ക് അഭിനന്ദനങ്ങൾ 🌹
❣️സന്തോഷം
ماشاءالله 🥰
അഭിമുഖം ഗംഭീരം!
ആ ഗുരു മുഖത്ത് നിന്ന് അറിവ് നേടാൻ കഴിഞ്ഞത് ഭാഗ്യം!
അല്ലാഹു ആയുരാരോഗ്യം നൽകട്ടെ -ആമീൻ
ആമീൻ ❣️
ഉസ്താദിന്റെ നമ്പര്‍ undo
Super - അറബി മലയാള കൃതിയുടെ കോപ്പി കിട്ടാൻ എന്ത് ചെയ്യണം? നാഥൻ ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ
സലാം saadi ഉസ്താദ്
ألحمد لله، നല്ലൊരു ഇന്റർവ്യൂ , ഇനിയും ഇത് പോലുള്ള ഇന്റർവ്യൂ കൾ തുടരണംبارك الله فيكم
സന്തോഷം 😍insha allah
ഉസ്താദ് നല്ല നിലയിൽ പറഞ്ഞു തന്നു അ ള്ളാ ഹു ആഫിയത്തും ദീർഘ ആ യുസും നൽകട്ടെ
എടാ നിക്കുവല്ലതും അറിയാമോ????
@@bvs7778 അറിയും എടാ ചൈതാനെ അനക്ക് എന്താ അയിന്
മാഷാഅല്ലാഹ് റബ്ബേ ഉസ്താദ്ന് ആഫിയത്തും ദീർഘായുസ്സുംനൽകേണമേ... ആമീൻ...
ആമീൻ
ആമീൻ
Aamern
ആമീൻ
Aameen
നല്ല മനോഹരമായ ഒരു ഇന്റർവ്യൂ.... ചോദ്യ ശൈലി അത്യുഗ്രൻ.. മറുപടി അതിലുമുപരി.. ബാക്കി കൂടെ ഉണ്ടായിരുന്നേൽ ഉഷാറാവും....
നല്ല ചോദ്യവും നല്ല വിശദീകരണം..
അസ്സലാമു അലൈക്കും
ഉസ്താദിന്റെ മറുപടി വളരെ നന്നായി
എല്ലാ വിഷയങ്ങൾക്കും ഉള്ള ഉത്തരം അതിലുണ്ട് എല്ലാറ്റിനും മറുപടിയും ഉണ്ട് വളരെ പഠനാർഹമായ മറുപടി
ഉസ്താദിനു നമുക്കും ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ
ഉസ്താദ് നല്ല ഈമാനി യാണ് മാഷാ അല്ലാഹ്
ما شاء الله
طول الله عمره مع الصحة والعافية.آمين
ما شاء الله....🌹🌹🌹
طول الله عمر شيخنا..!
ആമീൻ
മികച്ച അവതരണം
ഉസ്താ ദേ എന്റെ ഉമ്മ സിഹ്റ് മൂത്ത് സംബന്ധമായി വളരെ ബുദ്ധിമുട്ടിലാണ് രാത്രി ഉറക്കില്ല തലവേദനയും ശ്വാസതടസ്സവും ഉണ്ട് ദുആ ചെയ്യണേ
മാറിയോ
Masha allah..... എന്റെ ഉസ്താദ് 😍😍😍
No plz
ആരുടെ
@@hfz_aseem_thodupuzha2735 usthad
7510950820
എന്റെ ആത്മാവ് തേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലം 🤲
ഉസ്താദിന് അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ ഉസ്താദിനോട് വല്ലഉപദേശം ചോദിക്കാൻ no കൊടുക്കാമായിരുന്നു
ആമീൻ
മാഷാ അള്ളാഹ് ആ ഗുരു മുഖത്ത് നിന്നും 4 വർഷം മുമ്പ് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട് അൽ ഹംദുലില്ലാഹ്
പഠിപ്പിച്ചു കൊടുക്കുമോ - ഈ ഉസ്താദ്
💚..ദാഹികുന്നവനു ചിലപോൾ ഒരു സമുദ്രത്തിനു അരികെ ചെന്നെത്തിയാലും ചിലപോൾ ഉപകാരപെട്ടെന്നു വരില്ല...?
അതിനിപുറത്ത്് ഒരു ചെറിയ കിണറിലെയോ,പാത്രത്തിലെയോ അൽപം ശുദധജലമായിരികും ഉപകാരപെടുക...?
സമുദ്രം അതിന്റെ ധർമമം നിർവഹികും...?കിണർ അതിന്റെയും ധർമമത്തെ നിർവഹികും...പകേഷ സമുദ്രം ദാഹജലത്തോടൊപം വിശപിനുളള ഭക്ഷണവും വിശാലമായി ഉൾകൊളളുന്നു...?എല്ലാവർകും പണഢിതൻമാരാകാൻ സാധ്യമല്ല ...എന്നാൽ ബുദധിയുപയോഗികുന്നവരിൽ ഒരു പണഢിതൻ മറഞ്ഞു കിടപുണ്ട്...ആ പണഢിതൻ ആണ് കുടികാൻ ഉപകരികുന്ന കുടിവെളളം...? വിശ്വാസമാകുന്ന കയറിലൂടെ ,പ്രാർതഥനയാകുന്ന തൊട്ടിയിലുടെ ആ ദാഹജലം കുടിച്ചു നാമേവരും ദാഹം അകറ്റുക...സമുദ്രം കിണറിനെ പരിപോക്ഷിപിച്ചു കൊളളും...💚💚
طول الله أعمارنا واعماركم مع الصحة والعافية
ആമീൻ
മാഷാ അള്ളാഹ്
മാഷാഅല്ലാഹ് അഭിമുഖം സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌
സന്തോഷം
സന്തോഷം
നല്ല അഭിമുഖം
കനമുള്ള ചോദ്യങ്ങൾ
മറുപടികൾ
❣️
മാഷാ അള്ളാഹ്.ഇതിന്റെ രണ്ടാം ഭാഗം കിട്ടുമോ...?
Alhamdulillah aafiyathulla deerkayus nalkatte aameen
ماشاء الله وبارك الله فيكم وجزاكم كل خير
ആമീൻ
Masha അല്ലാഹ് 🤲
മാഷാ അല്ലാഹ്..... 🌹🌹🌹
❣️
Mashaallah thudarnnum baghkagal iduka Allah usthadhin dtheerghkaayusum aaroghyavum nalky anugrahikate aameen yarabbalaalameen
الحمد لله رب العالمين
Duayil ulpeduthenam usthad
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Masha Allah ❤️👌
ماشاء الله
طول الله عمر شيخنا....
ماشاء الله 👍👍🌲💐
മുഴുവൻ കേട്ടു... നന്നായിട്ടുണ്ട് 😍😍
❣️
الحمد لله شكرا جزيلا جزاكم الله خير الجزاء
ആമീൻ
ഒരു പാട് ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന അറിവ്....
അള്ളാഹു എല്ലാവർക്കും ബർക്കത്ത് ചെയ്യട്ടെ... ആമീൻ..
ആമീൻ
സന്തോഷം
ماشاء الله جزاك الله الخير❤️💚❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താദ് ഫോൺ നബ്ബർ തരു മോ ഉസ്താദ് 🤲
Mashaallah u ..dua
masha allaah..👍
Masha allah... നല്ല അവതരണം
സന്തോഷം
اسلام عليكم ورحمة الله وبركاته ഉസ്താദിനെ കാണാൻ എവിടെയാണ് പോവണ്ട ത് സ്ഥലം എവിടെയാണ്
Alappuzha Panavally
شكرا جزاك لله خير الجزاء
@@SP-nkt ഉസ്താദിൻ്റെ സ്ഥലം എവിടെയാണ്
❤️🌹🌹🌹🌹🌹🌹
Al hamthu lillah
Alhamdulillah
ഇതിന്റെ മറ്റുഭാഗങ്ങൾ കാണുന്നില്ലല്ലോ
ഭാഗം ഒന്ന് മാത്രമേ ഒള്ളൂ??
Masha Allah.usthadin Allah deergayus nalkate.ameen.usthad enikum kudumbathin vendi dua cheyane
Masa allah
ماشاء الله 🌷🌷🌷
അൽഹംദുലില്ലാഹ്. ഞാനും ഒരു ശിഷ്യൻ ആണ്
നിങ്ങളുടെ number തരുമോ
അടിപൊളി
അൽഹംദുലില്ലാഹ്
informative very
ماشاء الله
😍
MashaAllah
❤🤝
അൽ ഹം ദു ലീ ല്ല
ALHAMDULILLAH ALLAHUVAA. USTHADINE. DEERGAYSUM. AAROGYAVUM. NALGANAA. AAMEEN
Masha Allah
Alhamdu lillah
ماشاءالله جزاكم الله خيرا وبارك الله فيكم
جزاكم الله خير الجزاء وأحسنه...... مقابلة قيمة نافعة لمن يحتاج إلى معرفة العلم الحقيقي عن العلاج الروحي.....
لو سمحت أرسل لي رقم هذا الأستاذ
انظر تعليق الاول
Assslamualikum...
Masha allah ❤❤
❤️❤️❤️
❣️
good
അറബി ജ്യോല്സിയത്തെ ഉസ്താദ് അംഗീകരിക്കുന്നില്ല അല്‍ഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 💐💐💐
Usthad ❤❤❤
✌️✌️🤞😍😍🤩🤩😘😘
ആമീൻ
ഉസ്താദ് ൻ്റ നമ്പർ തരുമോ
ദാ മുകളിൽ കിടക്കുന്നുണ്ട്
കൃത്യം വ്യക്തം... 👍
Yeah Raabi enganathe pandithanmaroke keralathil undo
👍
മാഷാഅല്ലാഹ്....
❣️
Al hamdulillah..
ദുആ യിൽ ഉൾപ്പെടുത്തനെ
🌷🌷🌷
❣️
നക്ഷത്രത്തെ അല്ലാഹുവിന്റെ ഖുദ്റത്ത് മനസ്സിലാക്കാനും ഖിബ്ല നിര്‍ണയിക്കാനും മാത്രമാണ്... മൂന്നാമത്തെ കാര്യത്തിന് അംഗീകാരമില്ല. ഈ ഭാഗം സ്കിപ് ചെയ്ത പോലെ
OK ALLAH BLESS U
Masha Allah 🌹🥀🌷
ماشاءالله
മാശാ അള്ളാഹ് 💝💝💝
❣️😍😍
ആമീൻ 🤲🤲🤲🤲🤲
Alhamdulilah
🌹
❣️
Mashalla usthad duzha chayanam
Super
ഉസ്താദ് രചിച്ച കിതാബുകൾ കിട്ടാൻ എന്താ വഴി??
9895142156
Usthadinte dua il ulppeduthane
മാ ഷാ ആ അ ള്ള ആ ഹു
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദെ അറബി അറിയാത്ത ഞ
ങ്ങൾക്ക് മലയാളത്തിൽ പരിഭാഷ
ഇറക്കണം.
ഉസ്താദിന് ഇപ്പോൾ ചികിത്സയുണ്ടോ
ഫോൺ നമ്പർ ലഭിക്കുമോ