പ്രണയം ഉണ്ടോ...? മഹാരാജാസ് കോളേജ് | Live Proposal | Valentine's Day

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 224

  • @naveenraj4937
    @naveenraj4937 2 года назад +77

    എന്റെ അഭിപ്രായത്തിൽ മിണ്ടാതെ കണ്ണും കൊണ്ട് ദിവസവും നോട്ടം അതാണ് ശെരിക്കും ഉള്ള ഒരു ഫീലിംഗ്സ് 😍🥺❤️

  • @infinix_wagergaming5193
    @infinix_wagergaming5193 2 года назад +194

    Singles ന്റെ കലവറ ആണെല്ലോ.... മഹാരാജാസ് I am coming.... 🌝

  • @freespirited4411
    @freespirited4411 2 года назад +110

    ഉള്ളിലുള്ള പ്രണയം പറയാതെ പോയ അതിലും വല്യ നഷ്ടബോധം വേറെ ഉണ്ടാവത്തില്ല.
    All is fair in War & Love .

  • @jinsonantony7369
    @jinsonantony7369 2 года назад +103

    പ്രണയം ഇല്ലാത്തവർ ഇതിലെ..... ഇതിലെ.... 😂 ഒന്നും പറ്റിയില്ലെങ്കിൽ കട്ട കമ്പനി ആകാംലോ 😍

  • @arjunssubashkumar282
    @arjunssubashkumar282 2 года назад +272

    ഇല്ലാത്തവർക്ക് ഒരു മധുരമായി തോന്നും ഉള്ളവർക്ക് മധുരം നുണഞ്ഞു കൈപ്പയ് മാറും പക്ഷേ ഒരിക്കലെഗിലും പ്രണയിക്കാൻ ശ്രമിക്കണം കാരണം അതുപോലൊരു വികാരം ഭൂമിയിൽ വേറെ കാണില്ല

    • @vhcjcv5760
      @vhcjcv5760 2 года назад +28

      നീ മനുഷ്യനെ വഴി തെറ്റിക്കും 😂

    • @arjunssubashkumar282
      @arjunssubashkumar282 2 года назад +3

      @@vhcjcv5760 😂😂

    • @shahad-sw5dv
      @shahad-sw5dv 2 года назад +2

      ഒലക്കയുടെ മൂടാണ് 😄

    • @mishab858
      @mishab858 2 года назад +10

      അത് നിനക്ക് വിശപ്പിന്റെ കാടിന്യം അറിയാഞ്ഞിട്ടാണ്...ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് മോനെ

    • @praveen.s9888
      @praveen.s9888 2 года назад +3

      Sike, that's the wrong number

  • @samuraif1964
    @samuraif1964 2 года назад +44

    പ്രണയം ഇല്ലാ എന്ന് പറയുന്ന പലരും mingles ആണ് എന്നതാണ് ഇതിലെ twist😂😂😂

  • @Armaniethics
    @Armaniethics 2 года назад +422

    പ്രണയം ഒരു സൈഡ് മാത്രം ഉള്ളപ്പോൾ അത് ഫീലിംഗ്സ് ആണ് സ്വർഗ സാമാനം ആണ്.. But അത് ഓനെ sideil നിന്നും ടു സിഡെലേക്ക് മാറുമ്പോ.. ആ വിഗാരം മാത്രമായി ഒതുങ്ങും.

    • @aswathigovind849
      @aswathigovind849 2 года назад +6

      വളരെ ശരിയാണ്.

    • @freespirited4411
      @freespirited4411 2 года назад +27

      ഉള്ളിലുള്ള പ്രണയം പറയാതെ പോയ അതിലും വല്യ നഷ്ടബോധം വേറെ ഉണ്ടാവത്തില്ല. All is fair in War & Love .

    • @hardev6167
      @hardev6167 2 года назад +3

      Sathyam

    • @sooraj3791
      @sooraj3791 2 года назад

      Sthyam😒❤

    • @_code.amv_
      @_code.amv_ 2 года назад

      😐

  • @Mr_bin
    @Mr_bin 2 года назад +260

    Simply Hormone changes.......everything changes....nothing last forever...
    Respect & value each other...

  • @roshan4903
    @roshan4903 2 года назад +26

    ഇതൊക്കെ കണ്ടപ്പോ ഒരു സന്തോഷവും😁 ചെറിയ ഒരു സങ്കടവും 😶

  • @anxious_soul
    @anxious_soul 2 года назад +39

    9:51 her voice 👀❤️

  • @LaluJr-di6fm
    @LaluJr-di6fm 2 года назад +35

    വർഗീത തുലയട്ടെ ബാനർ വച്ചാൽ പോര, പ്രയത്നിക്കണം

  • @അണ്ണാച്ചിവളിവിട്

    പൊളി കോളേജ് ആണല്ലോ

  • @themalayalitimes484
    @themalayalitimes484 2 года назад +41

    പ്രണയം ജീവിതത്തിൽ ഒരു പ്രായത്തിൽ സംഭവിക്കുന്നതാണ്... അത് മനസ്സിന് വല്ലാത്ത ഒരു സ്വർഗീയ അനുഭൂതി നൽകും അതോടൊപ്പം ദുഖങ്ങളുടെയും വേർപിരിയലുകളുടെയും വേദനകളുടെയും മറ്റൊരു അനുഭൂതി കൂടെ ഉണ്ടാകും..വെളുപ്പ് ഉണ്ടായിട്ടും മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നത് കാരണം ക്ലാസ്സിൽ മറ്റുള്ളവരുടെ മനസികമായുള്ള കളിയാക്കലും വേദനയും സഹിച്ചു ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്.

    • @muhammedazhar4940
      @muhammedazhar4940 2 года назад

      _പ്രണയത്തിന് കാലദേശപ്രായഭേദമൊന്നും ഇല്ല സൂർത്തെ.._

    • @glamwithme9011
      @glamwithme9011 2 года назад

      True

  • @Rockybhai-mn3po
    @Rockybhai-mn3po 2 года назад +88

    പിള്ളേരൊക്കെ പൊളി ആണല്ലോ !!💥😁💓💓💓

  • @sevenstar7585
    @sevenstar7585 2 года назад +73

    ഇത് എടുത്ത് fb il ഇടണം 🤣 കാണാം കമന്റ്‌സ് 🤣 അമ്മാവനോളികൾ

  • @ankithatp6542
    @ankithatp6542 2 года назад +31

    8:48 ഇവന് 5 എണ്ണം ഉണ്ട്😂😂😂

  • @favask6737
    @favask6737 Год назад +1

    Tym 7 30 aavmpo varunna oru kochille..adipoli ayk..ishtaai..😀😀

  • @mraswin1854
    @mraswin1854 2 года назад +41

    22vayas ayitum pranayam enthanenn innvare enikk ariyilla , nammal jeevithathil agrahikkuneth nedumbol kittuneth anu bagyem ath anu valuth althe ithonnum alla , focus on life , be silent ,observe from others , build ur kingdom

    • @gameolord
      @gameolord 2 года назад +2

      Kingdom ipo evide vare ethi bro

    • @tombrider8928
      @tombrider8928 2 года назад +1

      @@gameolord 🤣🤣🤣

  • @shallu867
    @shallu867 2 года назад +68

    2:36 ഞാനും നല്ല കട്ട കോഴിയാണ് bro പക്ഷെ ithvare love set ആയില്ല 😁

    • @Has77-w2m
      @Has77-w2m 2 года назад +6

      Kozhikale aarum true aayitt love cheyyula bro🤣😂

    • @roshan4903
      @roshan4903 2 года назад +1

      😆🙏😐

  • @kuriantx7015
    @kuriantx7015 Год назад

    Kerala. Vison. T. V. Mahara... College. Love. Love.❤🎉🎉🎉🎉🎉 Hai

  • @ranjurajan6165
    @ranjurajan6165 2 года назад +31

    White jubha itta ettan poliii✨️🥰

    • @nivedya.
      @nivedya. 2 года назад +1

      Enikkum ishtayi...Mr..gandarvane😂🤣

    • @ranjurajan6165
      @ranjurajan6165 2 года назад

      Lee🙌🏻

  • @janjankhad8885
    @janjankhad8885 2 года назад +23

    Nange single pasange... 😭

  • @danger-ww2fh
    @danger-ww2fh 2 года назад +35

    Miss my collegedays in nehru college. Avidebee ee day kidu aayrikum ennum. 💖💖

    • @timeformoonlight
      @timeformoonlight 2 года назад

      Nehru coimbatore or pambadi? Tamil Nadu aanel , athu full kannappi 😂

  • @praveenvs1926
    @praveenvs1926 2 года назад +10

    Ho eth kandit Maharajasil padikan thoni. Povum ♥️Maha vibes

  • @rajm4096
    @rajm4096 2 года назад +20

    മലയാളി പെണ്ണുങ്ങൾ single ആണ് പക്ഷെ Glamour ഉള്ളവന്മാർ ആയി, Friends with benefits ആണ് ഇവളുമാരുടെ main 😂😈

  • @rahid3646
    @rahid3646 2 года назад +16

    6:14 aa red t shirt itta changaynne kand njn vichrch dress shop ille prethima aayrkkummnn😂

  • @shfnnll1664
    @shfnnll1664 2 года назад +18

    Pranayich chadach poyavar undo
    Call vann maduthavar undo
    Premikkuna pennine kanumbol odunnavar undo
    Undel like adikk 💗

  • @adhilmubarak2100
    @adhilmubarak2100 2 года назад +8

    Single aanenn parayumbolum ullil cheriyoru veshmam indaavum😂😕

  • @deltamediaworks6683
    @deltamediaworks6683 2 года назад +5

    Sejey annen & meganeden Anjith fens reporting

  • @dhaveshps3096
    @dhaveshps3096 2 года назад +3

    Pranayam -ente nayam.Adu പെണ്ണിനോട് മാത്രം അല്ല...എല്ലാത്തിനോട് വരും. ജിം പോകുന്നവർ ആ മുറിയിൽ അവർ ഒരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട്.പിന്നെ പ്രണയത്തിന്റെ സൗന്ദര്യം ആണ് മനോഹരം..ആ വ്യക്തിയോ.. വസ്തുവല്ലോ

  • @itsMePaarU
    @itsMePaarU 2 года назад +5

    8:45 east 1995 eanna print adeacha blue or green tshirt etta chettan otherii eshttayeee love at first sight anoo ennu areyilla eshttayee orupaadd love you 😍💙

    • @akshypk1743
      @akshypk1743 2 года назад +4

      ദൈവമേ... പെടക്കോഴികളും ഉണ്ടല്ലോ ഒരുപാട്

    • @user-sk4sr1zh9w
      @user-sk4sr1zh9w 2 года назад +1

      @@akshypk1743 🤣 orupaad

    • @parzParvathy
      @parzParvathy 2 года назад +1

      Love at first is not love... it's something else.....

    • @akshypk1743
      @akshypk1743 2 года назад

      @@parzParvathy അങ്ങനൊന്നും ഇല്ല.. Love at 1st sight... Enda ഉണ്ടാകില്ലേ 😎

    • @parzParvathy
      @parzParvathy 2 года назад +1

      @@akshypk1743 Do you remember the first time you ate ice cream?
      The first time you rode a bike and felt the breeze in your hair?
      The first time you knew that you could swim?
      The first time you sat in your balcony and enjoyed the rain?
      The first time your dad told you that he is proud of you?
      The first time you got your salary?
      All of this combined together!
      No! Love at first sight still does not feel like that.
      Because there is no love at first sight.
      Love takes time, knowing each other, and a lot more effort.
      The thing that happens at first sight is mere physical attraction!
      You probably love her eyes, physical features, her hair, her voice or just the fact that she is the only single girl around.
      Or you are desperate!
      Love is too epic a thing to happen to you in a moment!
      Lust, infatuation and falsified notion of being in love: That can happen at first sight.
      And that feels good because you're telling yourself that this is the one.
      But it isn't and when it ends, you feel like:
      The time when doctor tells you not to have more ice cream.
      When you no longer can ride a bike because of back pain.
      When you can't swim because you're too old and lazy.
      When you can't enjoy rains because you are sick.
      When your dad says you are useless.
      When you are totally bankrupt.
      All of this combined together!
      Still would not match the feeling that pulls you from inside and asks you to wilt day in and day out!
      Hence,
      Love
      But not at first sight
      Author unknown

  • @തങ്കൻചേട്ടൻ-ദ4ദ

    Enik ishttam ann kalyanam kayikan thayaruman apoo entha enn vacha😌

  • @dilshadz7572
    @dilshadz7572 2 года назад +5

    Maharajas ✨

  • @glamourandglace8606
    @glamourandglace8606 2 года назад +45

    valentine's day k എൻ്റെ പ്രണയം ഒരാളോട് തുറന്നു പറഞ്ഞു.....അവൻ എന്നോട് അന്ന് ഉച്ചയ്ക്ക് എന്നെയും ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എൻ്റെ ഒര് സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു..... എന്നെ പോലെ ഒരു agottu പോയി പ്രണയം തുറന്നു പറഞ്ഞ ആരേലും ഉണ്ടോ..😌🤪

    • @roshan4903
      @roshan4903 2 года назад +1

      🙂😑

    • @vishaktr6897
      @vishaktr6897 2 года назад

      🤧 illa

    • @dskfamily686
      @dskfamily686 6 месяцев назад

      Undallo pakshe avante kayyinn nalla rejection aa kittiye 😌🥲

  • @dollar8320
    @dollar8320 2 года назад +9

    Maharajas🌹

  • @KochinFoodblogger
    @KochinFoodblogger 2 года назад +21

    🥰🥰🥰

  • @aiswaryasoman9375
    @aiswaryasoman9375 2 года назад +1

    Aaa....link kttyllarnnu😂😆

  • @_Dharshana_s
    @_Dharshana_s 2 года назад +3

    25 vayas ayittum oru line set akkan pattatha njan 🤥

  • @user-zq3om4oy3e
    @user-zq3om4oy3e 2 года назад +8

    Ithrem pilleru singlr ooo🙄njan viswasikkoola

  • @princealexander3912
    @princealexander3912 2 года назад +1

    9:51 😍🤩😌

  • @dhijoe0594
    @dhijoe0594 2 года назад +4

    Mahaa raajaa mahaa tholvi 🤣🤣😅😂

  • @druv007
    @druv007 2 года назад +4

    That vibee🔥🔥

  • @nithinbabu637
    @nithinbabu637 Год назад +1

    Maharajas College വിദ്യാർഥികൾ
    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്

    • @ananthikaananthika1686
      @ananthikaananthika1686 4 месяца назад

      ഇതുവരെ law കോളജ് ആയിരുന്നോല്ലോ ഇപ്പൊ മഹാരാജാസ് ആയാലോ

  • @chandurajan6911
    @chandurajan6911 2 года назад +9

    Line adichite theka adane avalda main entertainment .

  • @soniyasabore6552
    @soniyasabore6552 2 года назад +17

    Avalkku ethrenam indayenu avalkku pollum kannaku illa

    • @sanusandra
      @sanusandra 2 года назад +1

      Pezhamary uyirdaa

    • @sherinsherin7860
      @sherinsherin7860 2 года назад +12

      Itenda sambavam 🤔 full comments aa kuttykk against ahnallo

    • @MeshalJoseph333
      @MeshalJoseph333 2 года назад

      @@sherinsherin7860 athe

  • @faijucreationshadaas2426
    @faijucreationshadaas2426 2 года назад +1

    മഹാരാജാസിൽ ഇത്രയധികം പ്രണയമില്ലാത്ത ആൾക്കാരോ

  • @karankkkk8081
    @karankkkk8081 2 года назад +6

    Love is not that what u think love is that what u don't think

  • @aliachuthodi8339
    @aliachuthodi8339 2 года назад +2

    My collage life.......

  • @anaghasanthosh3021
    @anaghasanthosh3021 2 года назад +38

    Red churidhar ittu vaa thuranna kallam matram parayana aval , premam ahn avlde joli gooyz ath ilaand avalk Oru jeevitham Ila

    • @bindhusudheesh5396
      @bindhusudheesh5396 2 года назад

      Ee parajath karayam🤣😂

    • @anjana2382
      @anjana2382 2 года назад +33

      അതു എന്താ അങ്ങനെ ഒരു talk, ഒരുപാട് പേര് ഇങ്ങനെ കമെന്റ് ഇടുന്നു ഉണ്ടെല്ലോ 😄

    • @MeshalJoseph333
      @MeshalJoseph333 2 года назад

      @@anjana2382 athe

    • @arshidvk3018
      @arshidvk3018 2 года назад

      Eeth red churidar ittaval

    • @akshypk1743
      @akshypk1743 2 года назад

      😂🤣

  • @Xebbb507
    @Xebbb507 2 года назад

    Comment boxilum description boxilum aarudeyum number illallo , pattichu le....

  • @sudhanair8177
    @sudhanair8177 2 года назад

    എല്ലാം മാങ്ങാണ്ടി നടക്കുന്നുണ്ടോ കേരളത്തിൽ

  • @savadleo
    @savadleo 2 года назад

    Onnum kaanunnillallo.....

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 2 года назад +24

    പ്രണയം ഒരാളോട് മാത്രമേ തോന്നിട്ടുള്ളു 4 വർഷത്തോളം അവളുടെ പിറകെ നടന്നു ... എന്നാൽ അവൾക്ക് എന്നോട് പ്രണയം തോന്നുന്നില്ല ഒരു സഹതാപം പോലും അവൾക് തോന്നുന്നില്ല ... ചങ്ക് നുറുങ്ങുന്ന വേദനയോടെ ഇന്നും അവളെ മാത്രം പ്രണയിച്ചു കൊണ്ടിരിക്കുന്നു എന്റെ ❤️സാന്ദ്രകുട്ടിയെ❤️

  • @Legioncheats
    @Legioncheats 2 года назад

    Kochin food blogger 👀🔥🔥🔥🔥

  • @ke-dc4if
    @ke-dc4if 2 года назад +3

    aaarkum prnyam illa frindship enna peril kondu nadakum enjoy chyum ,pinny phnill.10number enkilum kaaanum pinny flirt chythu irikum last veettukar parayunna financial settld noki mrg💌

  • @rijoyesfacts6422
    @rijoyesfacts6422 2 года назад +6

    Ee clgil ellavarum singles aano 🙄🙄

  • @riyaskhan5507
    @riyaskhan5507 2 года назад +3

    First propose ചെയ്ത പയ്യൻ പൊ❤❤ളി നെയിം എന്താ

  • @satheeshbabutv4183
    @satheeshbabutv4183 2 года назад +28

    എല്ലാ 💩💩🇩🇪🇩🇪🇩🇪🇩🇪 ങ്ങൾക്കും ലൗ ദിനാശംസകളോള്

  • @AJ-kw1op
    @AJ-kw1op 2 года назад +1

    😂❤️

  • @KARTHIK07374
    @KARTHIK07374 2 года назад

    Hii....

  • @anzarium7805
    @anzarium7805 2 года назад

    Anekum pranayam unde

  • @anthonydcruz-jo4rs
    @anthonydcruz-jo4rs Месяц назад

    ഞാൻ, 35 വയസ്സുള്ള എൻ്റെ മകന് വേണ്ടി നല്ല വിദ്യാഭ്യാസമുള്ള ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ തിരയുകയാണ്

  • @isahck-h7w
    @isahck-h7w 2 года назад

    Hay

  • @Jake_asthetix127
    @Jake_asthetix127 2 года назад +63

    അഞ്ചും ആറും പ്രണയം.... ഇത് ഉള്ളവർക്ക് പ്രണയമല്ല വേറെ രോഗമാണ് അതിനെ ഇങ്ങനത്തെ ഉളുപ്പു കെട്ടചാനലുകാർ സപ്പോർട്ട് ചെയ്തു കൊണ്ട് നടക്കരുത് നിങ്ങൾക്ക് എങ്കിലും കുറച്ചു ഉളുപ്പ് വേണം

    • @manjujoseph9243
      @manjujoseph9243 2 года назад +4

      Ahh appo ninak kore indavum adh konde ayirekkum ni agane paraje

    • @s___j495
      @s___j495 2 года назад +1

      കഴപ് 😂

    • @glamybelluzzz6273
      @glamybelluzzz6273 2 года назад +14

      Just a joke ayit eduk bro nthahnu 🙄

    • @ajaysathyan132
      @ajaysathyan132 2 года назад +1

      @@glamybelluzzz6273💯

    • @muhammedashmil7228
      @muhammedashmil7228 2 года назад +1

      അസൂയ ഇല്ലാത്ത പോലെ undollo നിന്റെ എഴുത്തു

  • @manikandann4449
    @manikandann4449 2 года назад +1

    Single is better

  • @aiswarya5131
    @aiswarya5131 2 года назад +51

    Aa red churidar itaval ileee aaval odukathaa thal aan thalanth..nta ponooo aavlkk oru adaar premam indyrnn enatt annn eee show kanikan eee😂😂

    • @IGNOUapj
      @IGNOUapj 2 года назад +5

      💯😁🤭

    • @aarushaofficial
      @aarushaofficial 2 года назад +10

      Adhe adhe aval thalli marikan goys arum vizhasikkalle🥵

    • @sanusandra
      @sanusandra 2 года назад +2

      😂😂 athee athee thallod thall

    • @bindhusudheesh5396
      @bindhusudheesh5396 2 года назад +1

      😂

    • @IGNOUapj
      @IGNOUapj 2 года назад +6

      Mole red churidare ulupp indo.🤭

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 2 года назад

    Haiii🕺

  • @CliffBooth1960
    @CliffBooth1960 2 года назад +7

    ഇവിടെ പഠിച്ചാൽ line set ആവുമോ

  • @nanarawan6238
    @nanarawan6238 2 года назад +4

    ethupoloru mandatharam vere ella pranayichal orikalum sontham akkaruthu

  • @fathahkurikkal8319
    @fathahkurikkal8319 2 года назад

    Kuttichaathann DD nte voice 😁

  • @adictt3670
    @adictt3670 2 года назад +2

  • @musicquotemotivation8438
    @musicquotemotivation8438 2 года назад +6

    Balk day of India

  • @muhammedrabeeh8407
    @muhammedrabeeh8407 2 года назад

    Hmm

  • @alikoyapalliveed306
    @alikoyapalliveed306 2 года назад +1

    എന്തൊരു വിടൽ ആണ്‌ ആദ്യത്തേവൻ.

  • @Xebbb507
    @Xebbb507 2 года назад

    Full singles anallo, njan +2 kazhiyatte ennit venam angot okke onn varan....

  • @ikrumusics5019
    @ikrumusics5019 2 года назад +6

    ❤️

  • @vyshakkumarcg4601
    @vyshakkumarcg4601 2 года назад

    Pranyam ഇല്ല

  • @ayishaasharaf4174
    @ayishaasharaf4174 2 года назад +1

    ❤💌

  • @anuvindnk6639
    @anuvindnk6639 2 года назад +2

    Jafar monu😅🌝

  • @ismayiliritty4324
    @ismayiliritty4324 2 года назад

    Avasanam.kazutharukadirunnal.madi

  • @leonleon2454
    @leonleon2454 2 года назад +2

    Single 😈🥃

  • @soniyasabore6552
    @soniyasabore6552 2 года назад +26

    Ohhh red ittavalkk prenayam illanu pollum kashttam thanneee... Paryaan naanam ille. Avalda charithram njngalkke ariyuuu

    • @IGNOUapj
      @IGNOUapj 2 года назад

      😂💯

    • @MeshalJoseph333
      @MeshalJoseph333 2 года назад

      @@anaghasanthosh3021 😂😂😂😂👍

    • @Ninniii45
      @Ninniii45 2 года назад +1

      @@anaghasanthosh3021 enthuade🙄

  • @kavyakavya997
    @kavyakavya997 Год назад

    ഇവിടെ BA മലയാളം ഒണ്ടോ

  • @shinojbass
    @shinojbass 2 года назад +1

    ഒക്കെ നൊണചികള 😂😂

  • @aiswarya5131
    @aiswarya5131 2 года назад +19

    Ollath paranjaa poreee avaldaa oru linee ilaa polumm. Di dii ninak olup ileee aayee 1 year orthana premich thecht line ilaa polumm🤫🤫🤫🤫

  • @abinabey4284
    @abinabey4284 2 года назад +10

    is it a sin to love ? why is everyone not having a love . is love a taboo in kerala?

    • @sajanav58
      @sajanav58 2 года назад +7

      Not interested in these kind of things

    • @abinabey4284
      @abinabey4284 2 года назад +2

      @@sajanav58 so why do you marry if you are not interested

    • @sajanav58
      @sajanav58 2 года назад +1

      @@abinabey4284 🤷‍♀️

  • @akcinimaticuniverse2248
    @akcinimaticuniverse2248 2 года назад

    വയ് നോക്കുക പോവുക. പ്രണയം എന്തിന്. വായി നോക്കുന്ന ഒരു സുഖം ഒന്നും പ്രണയത്തിന് കിട്ടില

  • @anjalikunjus9405
    @anjalikunjus9405 2 года назад

    Onn ppooyi menju varayirunnu😑

  • @midunthampi3542
    @midunthampi3542 2 года назад +8

    S F I

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад +3

    പ്രണയം . കോപ്പാണ്.. കഷ്ടപ്പെട്ട് വളക്കും .. വളഞ്ഞാൽ കുടുങ്ങി ..പിന്നെ മുങ്ങി നടക്കണം.. ചിലപെൺപിള്ളേരുടെ ജീവിതം കോഞ്ഞാട്ട..

  • @mr-mv3uo
    @mr-mv3uo 2 года назад +9

    Full kannapikal aanelo

    • @mohd.shibil394
      @mohd.shibil394 Год назад

      മഹാരാജാസ് ഒക്കെ overrated കോളേജ് ആണ്
      ഫുൾ കണ്ണാപ്പികൾ പഠിക്കുന്ന clg aanu

  • @chandurajan6911
    @chandurajan6911 2 года назад +36

    Ahh red churidar with red balloon 🎈 avalke lover undarnu. enda friend ane avan . Enite parayanath ketille line illa polum . Nanamilathaval . Enike ariya avalda charithram. 🤬🤬

  • @യാനബീസലാം
    @യാനബീസലാം 2 года назад +2

    ഇന്നലെ ഒരു അച്ചനും മോളും പുഴയിൽ ചാടി ആത്മത്യ ചെയ്തത് ആലോചിക്കുന്നത് നല്ലത് ആണ് പ്രണയവിവാഹം കൂടിയാൽ കുറഞ്ഞ വർഷം അത് കഴിയുമ്പോൾ വീണ്ടും 🏃‍♂️🏃‍♂️🏃‍♂️അച്ഛനെയും അമ്മയെയും വെറുപ്പിച്ചാൽ ആ ജീവിതം തകരും 100%%ഉറപ്പ് 😪

  • @Testyqueencakes
    @Testyqueencakes 2 года назад

    😅😂😅

  • @AjithKumar-mf8mk
    @AjithKumar-mf8mk 2 года назад +14

    പ്രണയം മാങ്ങ തോലി Eduthondu podi

  • @faisalali986
    @faisalali986 2 года назад +13

    koppile pranayam

    • @faisalali986
      @faisalali986 2 года назад +2

      @ERI enk venda

    • @muhzn6391
      @muhzn6391 2 года назад +1

      @@faisalali986 ഹു ഹു 😁

    • @Abhi-qm3jj
      @Abhi-qm3jj 2 года назад

      Mass aavan nokkallee 😂

  • @sekharannair1080
    @sekharannair1080 2 года назад +23

    പ്രണയത്തെ തേടി നടക്കുന്ന ചാനലുകരെ അടിച്ചോടിയ്ക്കണം.

  • @pullycyber9205
    @pullycyber9205 2 года назад +18

    മാങ്ങ രാജാസ് കോളേജ് പോളിയാണ്

    • @pullycyber9205
      @pullycyber9205 2 года назад +2

      തല്ലിപ്പൊളിയാണെന്ന്

    • @s___j495
      @s___j495 2 года назад +9

      മഹാരാജാസ് ഒകെ പണ്ട് ഇപ്പോൾ പോയി ആ പഴയ കത്തിക്കൽ ഒന്നും ഇല്ല

    • @Spring56778
      @Spring56778 2 года назад +1

      🤣🤣

    • @polbarber9495
      @polbarber9495 2 года назад

      @@s___j495 ldf വരും എല്ലാം ശെരിയാക്കും 🤣

  • @abuanil6167
    @abuanil6167 2 года назад +2

    porotta thinnanm athann main

  • @Mirror-pq2tq
    @Mirror-pq2tq 2 года назад +1

    ❤️❤️❤️❤️