River system പഠിക്കാൻ വലിയ പാടായിരുന്നു sir but ഇപ്പോൾ ഗംഗ നദി ഓരോ സ്റ്റേറ്റിലൂടെയും ഒഴുകി പോകുന്നത് നേരിട്ടു കണ്ട ഫീൽ ആണ് സർ ന്റെ ക്ലാസ് കണ്ടപ്പോൾ. Thank u, thank u so much sir🙏🙏
🙏🙏🙏 സാറിന്റെ ഈ ആത്മാർത്ഥ വളരെ വളരെ നന്ദി .എന്നെപ്പോലെ ക്ളാസ്സിനൊന്നും പോകാൻ പറ്റാത്തവർക്ക് ദൈവം തന്ന അനുഗ്രഹം ആണ് അരുൺ സാർ.സാറിനും കുടുംബത്തിനേയും ഈശ്വരൻ അനുഗ്രഹിയ്ക്കെട്ടെ. Thanku so much Sir.
നമ്മുടെ ദേശീയ നദി ആയ ഗംഗാ നദിയെ പറ്റി ഒരു പാട് അറിവ് തന്ന മാഷ്ക്ക് ഒരു പാട് നന്ദി ... മറ്റൊരു കാര്യം മാഷ് മറ്റൊരു വീഡിയോ പറഞ്ഞു മാഷ്ക്ക് ജോലി കിട്ടാൻ 2വർഷം വേണ്ടി വന്നു അത് നല്ലൊരു കാര്യമാണെന്നു ഇപ്പോൾ തോന്നുന്നു അത് കൊണ്ടല്ലേ നമ്മുക്ക് എത്രയും deep ആയ ക്ലാസ്സ് കിട്ടുന്നത് ...thank u........sir
പ്രസ്താവന രീതിയിലുള്ള പിഎസ്‌സി ചോദ്യങ്ങളെ നേരിടാൻ പറ്റിയ ഏറ്റവും മികച്ച ക്ലാസ് 🥰🥰🥰 ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙌 ഞാനൊരു എച്ച് എസ് എ സോഷ്യൽ സയൻസ് ഉദ്യോഗാർത്ഥി ആണ് ഏറ്റവും കൂടുതൽ പഠനത്തിനായി റഫർ ചെയ്യുന്ന ഈ ചാനലാണ് ❤️❤️
ക്ലാസുകൾ ഒരുപാട് ഉപകാരപ്രദമാണ്. കോച്ചിംഗ് സെന്ററുകളും മറ്റു ഓൺലൈൻ ക്ലാസ്സുകളും നൽകുന്ന ക്ലാസ്സുകളിൽ നിന്നും ഒരുപാട് മികച്ചതാണ് സാറിന്റെ ക്ലാസുകൾ... ഒറ്റത്തവണ കേട്ടാൽ തന്നെ എല്ലാം മനസ്സിൽ പതിഞ്ഞിരിക്കും.... ഇനിയും ഒരുപാട് മികച്ച ക്ലാസുകൾ ചെയ്യാൻ സാറിന് കഴിയട്ടെ... അതിനുള്ള ആയുസും ആരോഗ്യവും കഴിവും ജഗദീശ്വരൻ നൽകട്ടെ.... ഭാവുകങ്ങൾ 👍👍👍🙏
ഓരോ ക്ലാസും അടിപൊളിയാണ്👌👌👌 Geography ഇഷ്ടമേ ഇല്ലായിരുന്നു. ഇപ്പൊ ശെരിക്കും ഇഷ്ട്ടപെട്ടു മനസിലാക്കി പഠിക്കാണ്. ഒരുപാട് thanks 🙂. ബ്രഹ്മപുത്ര ക്ലാസ്സ് എടുത്തിട്ടല്ലേ. കണ്ടില്ല 🤔
Sir valare valare athmarthamayanu padippikunnath. Ethinekal bhangiyai ith padippikanavilla. Ee topic sir padipichappozhanu sarikum vyakthamai manassilayath. Class kandukondirunnal nirthan thonnathe illa. Veendumveendum padikkan thonnunnu. Engane Oru sir ne munnil kanichu thannathinu DAIVATHINodu othiri othiri nandi parayunnu.🙏🙏thank you so much sir 🙏
Yes..... Sir നല്ല effort എടുക്കുന്നുണ്ട്.അതിനുള്ള views ഇല്ല എന്ന് കരുതി വിഷമിക്കണ്ടട്ടോ മാഷേ. Sir ടെ ക്ലാസ്സ് കണ്ടവർ പിന്നെ ആ ക്ലാസ്സ് കാണാൻ വേണ്ടി wait ചെയ്യുന്നവർ ആണ്
Ithanu sherikum padikkan vendi ulla channel.... Supr anu sir. Nte class ellam... Orupad doubts undarunu clear aki thannathinu orupad nandi sir..🙏🙏🙏🙏🙏🙏god bless u sir....❤
Hi sir, I am from science background but ur class is extremely beneficial for me. Thank you so much, and also a request if it is possible pls include more topics related to UPSC point of view. Thank you 🙇
Adipoli class.... thanks for your efforts sir..... orupadu beneficial annu enekke class.... confusion ayi.... oru headache topic annu sir simple ayi teertu tanadu.... Thank you so much.... 🙏🙏🙏
ബീഹാറിന്റെ ദുഃഖം > കോസി
code: because (ബികോസ്)
ബംഗാളിന്റെ ദുഃഖം > ദാമോദർ
code: BD🚬
😊😊😊😊
😊
ഒരു അധ്യാപകന്റെ യഥാർത്ഥ ഗുണം അത് സാറിനുണ്ട്
നേരിട്ട് ആ സ്ഥലങ്ങളിൽ പോയി കണ്ട് പഠിച്ച ഒരു ഫീൽ ഉണ്ട്. സൂപ്പർ പ്രസന്റേഷൻ
Sathyam. Vere level aayi poyi
enne pole fees koduth padikkan sadhikatha orupad perk daivam thanna gift aannu sir. Daivam Ella anugrahangal nalgi anugrahikkatte.
👍👍correct
Fees koduthalum ee class verevideam kittylla
Sathyam.
Yes
Currect
River ന്റെ കൂടെ മാറ്റ് കാര്യങ്ങളും connect ചെയ്ത് പറയുന്നത് വളരെ ഉപകരപ്പെടുന്നുണ്ട്😍
River system പഠിക്കാൻ വലിയ പാടായിരുന്നു sir but ഇപ്പോൾ ഗംഗ നദി ഓരോ സ്റ്റേറ്റിലൂടെയും ഒഴുകി പോകുന്നത് നേരിട്ടു കണ്ട ഫീൽ ആണ് സർ ന്റെ ക്ലാസ് കണ്ടപ്പോൾ. Thank u, thank u so much sir🙏🙏
Sir വളരെ അധികം നന്നിയുണ്ട് ഇത്രയും നല്ല ഒരു ക്ലാസ്സ് തന്നതിന്. ഇനിയും സർ ക്ലാസുകൾ തുടരണം. എന്നെ പോലെ വീട്ടിലിരുന്നു പഠിക്കുന്നവർക്ക് വലിയ സഹായമാകും.
വളരെ കൺഫ്യൂസിങ് ആയിരുന്നു എനിക്ക് ഈ റിവർ സിസ്റ്റം. ഇപ്പൊ മുതൽ ഏറ്റവും നന്നായി അറിയാവുന്ന ടോപ്പിക്ക് ആയി മാറി.
Thank u very much sir
കാണാൻ പോകുന്നതിനു മുന്നേ കമന്റ് ചെയ്യുന്നു. ഈ ആത്മാർഥ തയ്ക്കു ബിഗ് സല്യൂട്👏👏
Sir ന്റെ class വളരെ നല്ലതാണ്. എന്നെ പോലെ വീട്ടിലിരുന്നു പഠിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.🙏🙏🙏🙏
Lp/Up kk vendi prepare cheyyan vendi class kaanunnu .nalla adipoli class thank u so much sir ❤
🙏🙏🙏 സാറിന്റെ ഈ ആത്മാർത്ഥ വളരെ വളരെ നന്ദി .എന്നെപ്പോലെ ക്ളാസ്സിനൊന്നും പോകാൻ പറ്റാത്തവർക്ക് ദൈവം തന്ന അനുഗ്രഹം ആണ് അരുൺ സാർ.സാറിനും കുടുംബത്തിനേയും ഈശ്വരൻ അനുഗ്രഹിയ്ക്കെട്ടെ. Thanku so much Sir.
Enikum
ഈ ചാനൽ കണ്ടതിൽ പിന്നെ ബാക്കി എല്ലാ ചാനലും ഒഴിവാക്കി
Njanum
Ys correct
True👍
Correct
Exactly,.....
നമ്മുടെ ദേശീയ നദി ആയ ഗംഗാ നദിയെ പറ്റി ഒരു പാട് അറിവ് തന്ന മാഷ്ക്ക് ഒരു പാട് നന്ദി ... മറ്റൊരു കാര്യം മാഷ് മറ്റൊരു വീഡിയോ പറഞ്ഞു മാഷ്ക്ക് ജോലി കിട്ടാൻ 2വർഷം വേണ്ടി വന്നു അത് നല്ലൊരു കാര്യമാണെന്നു ഇപ്പോൾ തോന്നുന്നു അത് കൊണ്ടല്ലേ നമ്മുക്ക് എത്രയും deep ആയ ക്ലാസ്സ് കിട്ടുന്നത് ...thank u........sir
😊
ദൈവം ആണ് മാഷ്. ഒരുപാട് ഒരുപാട് താങ്ക്സ് സാർ.
Dear Arun sir, athra useful aanu angayude class, may god bless your family, when you show the pictures, class becomes more beautiful.
ഇങ്ങനെ പഠിച്ചാൽ ഒരിക്കലും മറക്കില്ല.... thanks sir..
Thank you
പ്രസ്താവന രീതിയിലുള്ള പിഎസ്‌സി ചോദ്യങ്ങളെ നേരിടാൻ പറ്റിയ ഏറ്റവും മികച്ച ക്ലാസ് 🥰🥰🥰 ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙌 ഞാനൊരു എച്ച് എസ് എ സോഷ്യൽ സയൻസ് ഉദ്യോഗാർത്ഥി ആണ് ഏറ്റവും കൂടുതൽ പഠനത്തിനായി റഫർ ചെയ്യുന്ന ഈ ചാനലാണ് ❤️❤️
ക്ലാസുകൾ ഒരുപാട് ഉപകാരപ്രദമാണ്. കോച്ചിംഗ് സെന്ററുകളും മറ്റു ഓൺലൈൻ ക്ലാസ്സുകളും നൽകുന്ന ക്ലാസ്സുകളിൽ നിന്നും ഒരുപാട് മികച്ചതാണ് സാറിന്റെ ക്ലാസുകൾ... ഒറ്റത്തവണ കേട്ടാൽ തന്നെ എല്ലാം മനസ്സിൽ പതിഞ്ഞിരിക്കും.... ഇനിയും ഒരുപാട് മികച്ച ക്ലാസുകൾ ചെയ്യാൻ സാറിന് കഴിയട്ടെ... അതിനുള്ള ആയുസും ആരോഗ്യവും കഴിവും ജഗദീശ്വരൻ നൽകട്ടെ.... ഭാവുകങ്ങൾ 👍👍👍🙏
ഒരുപാട് സന്തോഷം
വളരെ നല്ല class . ഒരു കഥ കേട്ട പോലെ എല്ലാവർക്കും നന്നായി ഉപകരിക്കും . great 👏👏👏
കാണും മുൻപേ like അടിച്ചു. വെയ്റ്റിംഗ് വീഡിയോ ആയിരുന്നു
Me too ..kaanunnathinu munne like🙂
എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട്.. thanks
Thank u sir, ganga river ipol mansilude ozhukukayanu, God bless u sir
Mrs mrs psc യുടെ ക്ലാസ്സ് കണ്ടിട്ടാണ് psc padikkan ithra avesham undayath really great sir
Rankfile... gud bye..
Arun sir is here🔥
Najnum rank file adachu pooti
Indian geography was the most difficult topic for me....
But now Am really happy to see your class... Thank you so much sir ....
👍
Nice class... ഗംഗാനദി ഒരു ഫിലിം പോലെ മനസ്സിൽ പതിഞ്ഞു
👏👏👏👏👌👌👌worth watching...you are such a wonderful teacher...God bless You😊Thank you so much for the valuable class..
Kollam sooper all the best
ഭാഗീരഥി മുതൽ മേഘ്ന വരെ Ganga River System is too lengthy. But ഒരു patriotic Attitude ഓട് കൂടി പഠിച്ചാൽ very interesting.
മനോഹരമായ ക്ലാസ്സ്...... ഒന്നും പറയാനില്ല സാർ polichuu.....
Ee class kanathavarkkellam valiyoru nashtam aayirikkum.... Super sir.... Thank you so much.....
Aaa sthalath poyi kandu padicha pole thonunnu....❤️❤️❤️❤️❤️
വളരെ thanks ഉണ്ട് ... ഇത്ര മനോഹരമായ വിശാലമായ ക്ലാസ്സ് കിട്ടിയതിന്... ഗംഗ finishing point..... Super 👍👍👍👍👍👍👍Balance അടുത്ത് ഉണ്ടാകണം sir.....
നന്നായി മനസിലാവുന്നുണ്ട്, Pls include lpup importent portions
No words.. Just master piece 🖤
ഓരോ ക്ലാസും അടിപൊളിയാണ്👌👌👌 Geography ഇഷ്ടമേ ഇല്ലായിരുന്നു. ഇപ്പൊ ശെരിക്കും ഇഷ്ട്ടപെട്ടു മനസിലാക്കി പഠിക്കാണ്. ഒരുപാട് thanks 🙂. ബ്രഹ്മപുത്ര ക്ലാസ്സ് എടുത്തിട്ടല്ലേ. കണ്ടില്ല 🤔
Sir valare valare athmarthamayanu padippikunnath. Ethinekal bhangiyai ith padippikanavilla. Ee topic sir padipichappozhanu sarikum vyakthamai manassilayath. Class kandukondirunnal nirthan thonnathe illa. Veendumveendum padikkan thonnunnu. Engane Oru sir ne munnil kanichu thannathinu DAIVATHINodu othiri othiri nandi parayunnu.🙏🙏thank you so much sir 🙏
Ithreyyum vishadhikharichu aarum class edukkilla..thank u for ur effort sir👍👍👍
Yes..... Sir നല്ല effort എടുക്കുന്നുണ്ട്.അതിനുള്ള views ഇല്ല എന്ന് കരുതി വിഷമിക്കണ്ടട്ടോ മാഷേ. Sir ടെ ക്ലാസ്സ് കണ്ടവർ പിന്നെ ആ ക്ലാസ്സ് കാണാൻ വേണ്ടി wait ചെയ്യുന്നവർ ആണ്
@@apsaraalex2710 motivation... motivation...
Superb class.
Ur way of teaching
is tremendous🤝🤝🤝
Sir new student aane..thankyou so much
Onnum parayanilla sireee.. Ningaloru sambavam thanne.. Ethra simple aayi manasilaki thannu
India motham karangiya oru feel,good class sir ,thanku sir
Ganga nadhi ini janmam poyal marakkilla sire... Sure..... Super class
വളരെ ഉപകാരപ്രദമായിരുന്നു ക്ലാസ്സ്. Thanks
വളരെ നല്ല ക്ലാസ്സ് സർ നന്നായി പഠിച്ചു മനസിലാക്കി
Sir,najan psc padichu thudangiyathe ollu.pala class kal RUclips il kandu nokki.kanda cls kalil enik nannayi manasilayathu sirinte class aanu. Thanks sir
Ini Orikkalum marakkatha Ganga river system. Thank you so much sir. God bless you🙏🙏🙏
എന്റെ മാഷേ. എത്ര നല്ല ക്ലാസ്സാണിത്.🥰🥰👌👌✌️✌️✌️
A real teacher 😍
Njn ippozhanu kandath
River topic ippo ethra nissaram
Thnq so much sir
Sirrrrrrrrr please school text book + new syllabus portions complete cheythu tharavo for lgs and LDC exam 🙏🙏🙏🙏🙏🙏🙏
Ee channel nerathe kandirunnengil njn pande oru list il keriyene....Evide ayirunnu deyivame thangal....😘😘😘😘😘😘😘😘
English വാക്കുകളും പറയുന്നത് വളരെ നല്ലത് ആണ്
Thanks Sir. നന്നായി മനസിലായി Sir ൻ്റെ Class ഉം Sow m ya chechi യുടെയും ക്ലസ് മാത്രം കണ്ടിട്ടാണ് ഞാൻ. PSC ക്ക് പഠിക്കുന്നത്
ഇതൊക്കെ ഇപ്പോളാണ് clear ആയത്... താങ്ക്സ് sir 🙏🙏🙏🙏🙏🙏
വൈകി ആണെങ്കിലും ക്ലാസ്സ് കാണാൻ സാധിച്ചു ❤നന്ദിയുണ്ട് sir🙏🙏
Ithanu sherikum padikkan vendi ulla channel.... Supr anu sir. Nte class ellam... Orupad doubts undarunu clear aki thannathinu orupad nandi sir..🙏🙏🙏🙏🙏🙏god bless u sir....❤
Super class.. Bakkiyullaa rivers class venam.. Really useful... Presentation awesome
എടുക്കാം
Thnk u sir 🙏
ഗംഗ പഠിച്ചു കഴിഞ്ഞു 👍
Kashu koduth padichal polum kittatha athreyum nalla class 😍😍😍
Hooo😌😌😌😌, ithra supperayittu vere aarkkum ingane padippikkan kazhiyilla🙏🙏🙏🙏. Urappanu👍😘😘😘😘😘😘😘
superbbb..very effective.. thank u so much sir for ur effort..
Very useful class. Thank you so much
Sorry i missed till last day. No problem i hope will be useful to my child thank you so much sr
Nerittu kandathu pole Ulla anubhavam. Namichu sir
Thank you sir,,, ganga set ആയി 💪💪💪💪💪🙏🙏🙏🙏💥💥💥💯💯💯
Ethinokke ara dislike cheyune......kashtam 😭😭😭
Ethrak clear ayyyi oru classum kittillla ....
Congratzzz sir ...👍👍👍👍
Vere channel cheyyunnayirikkum theercha
Dislike അടിക്കുമ്പോള്‍ അവന്മാര്‍ക്ക് ,ഒരു എന്തോ വളിച്ച സുഖം ..അത്ര തന്നെ ...
Atha thanna njanum alochiche
Jealousy ullavar alladara☺
Great effort. Thank u so much sir
Thank you sir.. Really it was an effective class..👌
Waoooow adipolly classs💯💯
ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്തം
Thank u sir.... Kure extra point kitti... Gud classs
Thank you sir
.. orikkalum padikkan kazhiyillennu karuthiya topic aanu sir easy aayi padippichathu..❤️❤️
Sir nte classil notes ezhuthenda avasyam polum illa.. atrayku super class anu.. orikkalum marannu povilla..🙏🙏🙏 thank you so much sir❤️
Hi sir, I am from science background but ur class is extremely beneficial for me. Thank you so much, and also a request if it is possible pls include more topics related to UPSC point of view. Thank you 🙇
Okay
Awsome class adithara polumillatha enikkokke nalla use full aan thanks daivam anugarahikkatte
Adipoli class.... thanks for your efforts sir..... orupadu beneficial annu enekke class.... confusion ayi.... oru headache topic annu sir simple ayi teertu tanadu.... Thank you so much.... 🙏🙏🙏
Onne parayanullu.....yes...THE BEST 🙌💜💙🙌
Oru rakshyilla sir....oro video kananum eagerly waiting aaan...ethra manikkooorayalm katta waiting 🥰👍Nanni...Nanni...Nanni...listl kerytt sarine kanan ernakulm varum...🥰👍
Super class... Worth watching... Orikal class kettal pinne book edukendi varilla...
Class valare interesting anu , super aanu. Thank you sir
Sir thaanku sir.. ithrem nannaaiit padippichathinu... 🙏🙏🌹
സൂപ്പർ ക്ലാസ്സ് 👏👏👏👏👏👏
സർ ഒരു രക്ഷയുമില്ല പൊളി🙏🙏🙏🙏🙏🙏
Kidu class👌
Good teacher. Oru cource cheyna feel aanu. Thank you
എല്ലാം. നല്ലത്. പോലെ. മനസ്സിലാവുന്നു
Vakkukal Ella,athra super class aanu,sir nte yella classum.
Super class. Ganga cleaned.🙏 Thank U Sir
♥️♥️♥️♥️♥️🙂tnku chetta🙂🙂🙂🙂🙂🥰🥰, plz, ingane pattuna sub muzhuvan basic muthal padipichal nannayirunnu.🙂🙂🙂
Class ഉണ്ടാവും
Thank you sir . നല്ല ക്ലാസ്സ് . God bless you.
വളരെ നല്ല ക്ലാസ് ആണ് sir... നന്നായി മനസിലാകു ണ്ട്. Sir ചെറിയൊരു request ആധുനിക തിരുവിതാംക്കൂറിന്റെ ക്ലാസ് lp up എക്സമിനു മുൻപ് തരാൻ സാധിക്കുമോ?
വേറെ കുറെ topic എടുക്കാൻ ഉണ്ട്.. എല്ലാം എടുക്കണം.. So time എടുക്കും
Rathri oru manikum urangathe cls kanan patunu. U r great
ഒരു സൂപ്പർ അധ്യാപകൻ.....
സിനിമ കാണുന്നതിലേറെ ത്രില്ലുണ്ട്😁😁 അടിപൊളി
Good ക്ലാസ്സ് 👍🏻👍🏻
Super class 👌👌👌👏👏👏👍
Excellent class sir.....💐💐💐💐💐💐💐💐💐💐💐💐💐Thank you very much
Thank you sir. May God bless you and your family
Nalla class aayirunnu sir thank you....