പവർ ഗ്രൂപ്പിൽ ചരട് വലിക്കുന്നത് താനല്ലെടോ🥵| Sujaya Vs Siddique | Hema Committee |4U

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 182

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 месяца назад +78

    Very good Sujata👌🌹🙏
    തൊലിക്കട്ടിക് അവാര്ഡ് കൊടുക്കണം.
    ജഗദീഷ് എന്നും സത്യസന്ധത സൂക്ഷിക്കുന്ന വ്യക്തി.

    • @winstonjoseph6334
      @winstonjoseph6334 2 месяца назад +2

      So if you are accused in a crime. You should be prosecuted. Why are majority people in comment such dumb fools

    • @4u4everOfficial
      @4u4everOfficial  2 месяца назад +1

      🔥🔥

  • @shkumarkumar2630
    @shkumarkumar2630 2 месяца назад +42

    സിദ്ദിക്ക് ലോക ഫ്രോഡ്

  • @ajayanpk9736
    @ajayanpk9736 2 месяца назад +41

    സിദ്ധിക്ക് ലോക ഫ്രോഡ്. അയാളെ മുൻനിർത്തി കളിക്കുന്ന സൂപ്പർ സ്റ്റാർ കിഴവന്മാരുടെ കളികളും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

  • @Shanavas7496
    @Shanavas7496 2 месяца назад +13

    ജഗതീഷ് അടിപൊളി അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് ❤❤❤

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 2 месяца назад +21

    ജഗദീഷ് സൂപ്പർ

  • @ManojKumar-dz3lz
    @ManojKumar-dz3lz 2 месяца назад +17

    ജഗതീഷേട്ടാ നിങ്ങളെപ്പോലുള്ളവരാണ് വേണ്ടത്.. ശാപമോഷം.. അതു വേണം

    • @4u4everOfficial
      @4u4everOfficial  2 месяца назад

      🔥🔥

    • @Manoj4-v5y
      @Manoj4-v5y 2 месяца назад

      Hmmm athe atheee..ii parayunna siddikkinte koode 40 films jagadeesh cheythittunde ..siddikk produce cheytha filmilum unde..ennittu mediyqude munnil valiya aalukali

  • @remak8646
    @remak8646 2 месяца назад +22

    മമ്മൂട്ടിയും മോഹൻലാലും വെറും പിമ്പുകൾ നട്ടൽ ഇല്ലാത്തവന്മാർ ☹️☹️☹️🙁

  • @neelakantan8483
    @neelakantan8483 2 месяца назад +5

    Thank you so much Sujaya Parvathi regaring pronounciation of the word A.M.M.A istead of അമ്മ 🎉🎉

  • @Jayaramdude
    @Jayaramdude 2 месяца назад +13

    ഗോവിന്ദൻകുട്ടി V/S അപ്പുക്കുട്ടൻ😅

  • @Roseroseeee860
    @Roseroseeee860 2 месяца назад +13

    ഓരോ ദിവസവും ഓരോത്തരും രാജിവെച്ചു ലാസ്റ്റ് അമ്മയിൽ ആരെങ്കിലും ബാക്കി കാണുവോ, 😄😄

  • @malleenadhnk7214
    @malleenadhnk7214 2 месяца назад +8

    പ്രസിഡന്റ് ആകാൻ 100%യോഗ്യൻ ജഗദീഷ് 👍...അമ്മ എന്ന പേര് അന്വർത്ഥം ആകണമെങ്കിൽ ജഗദീഷിനെ പോലെ പൃഥ്വിയെ പോലെ മികച്ച പവർ ഗ്രൂപ്പ്‌ വരണം..

  • @Roseroseeee860
    @Roseroseeee860 2 месяца назад +18

    നേറികേടിനെതിരെ ഇങ്ങനെ പ്രതികരിക്കുന്നതുകൊണ്ടാവും ഒരു കാലയളവിൽ ജഗദീഷിനെ മാറ്റിനിർത്തിയത്, ഇന്ന് ജഗദീഷ് മുൻനിരയിൽ തന്നെ വന്നു, അതാണ് കാലം കാത്തുവെച്ചത് എന്നൊക്കെ പറയുന്നത്,

  • @sarathjibupk3575
    @sarathjibupk3575 2 месяца назад +7

    ഞാൻ ആലോചിക്കുന്നത് അതല്ല മൂപ്പരുടെ വ്യക്തമായ വിവരണം കാണുമ്പോ ഇവരുടെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയല്ലോ എന്നാണ്

  • @mallutrollman7883
    @mallutrollman7883 2 месяца назад +6

    അന്ന് പുറത്തു വിടാതിരുന്നത് വളരെ നന്നായി..... അന്നേ പുറത്തു വിട്ടിരുന്നെങ്കിൽ പിന്നീട് വന്ന കോവിഡിലും മറ്റ് പ്രശ്നങ്ങളിലും ഈ കേസ് മുങ്ങിപ്പോയെനേ ..... ഇപ്പോൾ പുറത്തു വന്നത് തന്നെയാണ് നന്നായത് ...............

  • @ubaidullakokkarni7442
    @ubaidullakokkarni7442 2 месяца назад +4

    സിദ്ദിഖ്ന് അങ്ങിനെ പറയനെ പറ്റുകയുള്ളൂ കാരണം കള്ളന്‍ കപ്പലില്‍ തന്നെ 😮😮😮😮😮😮

  • @kunhiramanp4273
    @kunhiramanp4273 2 месяца назад +8

    ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
    മഹാ നടന്മാരും നാടികളും അല്ലാത്തവരും കോടികൾ ഒഴുക്കി കാണും 😂

  • @rijibaburaj2863
    @rijibaburaj2863 2 месяца назад +1

    കുറ്റം ചെയ്യത്തവർ കല്ല് എറിയുവിൻ 🙏🙏🙏🙏

  • @paulm.k.8740
    @paulm.k.8740 2 месяца назад +7

    Jagadeesh is right.

  • @unitedindia4848
    @unitedindia4848 2 месяца назад +3

    ഒരു അദ്ധ്യാപകന്റെ നിലവാരം അദ്ദേഹം കാത്തു സൂക്ഷിച്ചു ❤️

  • @kannursafari2652
    @kannursafari2652 2 месяца назад +20

    രഞ്ജിത് തൊട്ടു തലോടി സിദ്ധിക്കാ ബലാത്സംഗം ചെയ്തു

    • @Nz95aus
      @Nz95aus 2 месяца назад

      Chorichil sahikunilla alle tivarvadi sangi😅😅😅

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 2 месяца назад +5

    ഇതിപ്പോ പുറത്തുവിടാനുള്ള കാരണം പ്രെളയഫണ്ട് ഒലിച്ചുപോയി

  • @oommenthalavady2275
    @oommenthalavady2275 2 месяца назад +4

    Amma same DIFFTERNT father's 😂😂.

  • @beauty9369
    @beauty9369 2 месяца назад +1

    ഞാൻ ഒഴികെ ആരും ഇതു തന്നെ ചെയ്തട്ടില്ല

  • @prasadtk442
    @prasadtk442 2 месяца назад +28

    സിദ്ദിക്കിന് സർക്കാരിൽ വലിയ വിശ്വാസം ഉണ്ട്. കാരണം സർക്കാരിൽ പിടിപാടുള്ളവർ വേണ്ടുവോളം AMMA യിൽ ഉണ്ടെന്ന് അയാൾക്കറിയാം.

  • @AishuShereef
    @AishuShereef 2 месяца назад +2

    Jadheeshettan super❤

  • @jayakrishnanvc6526
    @jayakrishnanvc6526 2 месяца назад +1

    😅😅 Prrakkrriyrhiy Viyrrudhamm Aanne Sir.. aaa... Eyivvanttaa Main😅😅😅😅😅😅

  • @SajuChirakkal
    @SajuChirakkal 2 месяца назад +2

    കുറച്ച് മാസത്തേക്ക് മാപ്രകൾക്ക് കൊയ്ത്തായി വയനാട് ദുരിതാശ്വാസ വാസം ഒക്കെ സ്വാ ഹ പിണു ഒടുക്കത്തെ ബുദ്ധിയാ.......

  • @abdusalamp5384
    @abdusalamp5384 2 месяца назад +3

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

  • @Apoose
    @Apoose 2 месяца назад +1

    Revolution Era. Started!

  • @advrah8149
    @advrah8149 2 месяца назад +1

    പൊളിച്ചു👌

  • @justdoit554
    @justdoit554 2 месяца назад +18

    ലാലേട്ടൻറെ പനി മാറിയോ😂😂

  • @AsharafChirayinkil
    @AsharafChirayinkil 2 месяца назад +4

    കള്ളൻ കപ്പലിൽ തന്നെയാണോ 😂😂🤣🤣

  • @MohammedShabab-e3c
    @MohammedShabab-e3c 2 месяца назад +10

    Jagadesh

  • @muraleedharank8572
    @muraleedharank8572 2 месяца назад +1

    ജഗതിഷ് 💪💪💪💪

  • @AmbikaG-x2r
    @AmbikaG-x2r 2 месяца назад +1

    Jegadeeshinu mathram oru koosalum illa. Kanumbol thanne ariyam. Gegadeesh. Nallavananu .

  • @AmeenAl-d9l
    @AmeenAl-d9l 2 месяца назад +1

    ആഭാസന്മാർ 😂😂😂

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ 2 месяца назад +1

    ഇപ്പോൾ മലയാള സിനിമ കാണു നുള്ള ത്രില്ലല്ലാം നഷ്ടപ്പെട്ട ടേ നടൻമാരിൽ അധികവും ഞരമ്പുരോഗികളാ അത് അമ്മയായാലും അമ്മായിയാലും 😊

  • @ManiPK-kw9dw
    @ManiPK-kw9dw 2 месяца назад +1

    ജഗദീഷ് ആണ് സത്യം Big Salute

  • @munneriritty1296
    @munneriritty1296 2 месяца назад +1

    നടിമാർക്കും അറിയാം.😂ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന്😂പിന്നെ എന്തിനു പോകുന്നു ഈ പണിക്ക്....വല്ല തൊഴിലുറപ്പിന് പോയിക്കൂടെ

  • @yadavkumar7360
    @yadavkumar7360 2 месяца назад +2

    Jagadeesh should takeover as General Secy...

  • @veenasmusic8277
    @veenasmusic8277 2 месяца назад +2

    ബുദ്ധിയുള്ള നടൻ ❤️

  • @thomaspavanathara731
    @thomaspavanathara731 2 месяца назад +4

    നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ വെറുതെയല്ല സിദ്ധിക്ക് ദിലീ പിനെ സപ്പോർട്ട് ചെയ്തത്

  • @ajmal2827
    @ajmal2827 2 месяца назад +1

    2:30 😂

  • @singlepassange1693
    @singlepassange1693 2 месяца назад +1

    Thett cheyyathavarkk pedikkenda karyamillaaa😂 jagadeesh king da 👑

  • @RajanM-eh7fr
    @RajanM-eh7fr 2 месяца назад +2

    Jagadesh best man

  • @aneeshoyoor7675
    @aneeshoyoor7675 2 месяца назад +1

    മലയാള സിനിമ തീർന്ന്

  • @sobhanac1451
    @sobhanac1451 2 месяца назад +1

    Jagadishinu big salute

  • @kabeerpk6455
    @kabeerpk6455 2 месяца назад +2

    അമ്മ എന്നു പറയാൻ പോലും യോഗ്യമല്ലാത്ത വിധം സംഘടന തരം താഴ്ന്നു. ചാനലുകൾ ഇപ്പോൾ എ.എം.എം.എ. എന്നാണ് പറയുന്നത്.🤣🤣

  • @cinia.s7138
    @cinia.s7138 2 месяца назад +1

    നമുക്ക് ഇരട്ട ചങ്കല്ല വേണ്ടത് ശ്രീ അച്ചുതാനന്ദനെ പോലെ ഉറപ്പുള്ള നട്ടെല്ലുള്ള ഒരു നേതാവിനെയാണ് ഇന്ന് ആവശ്യം. കേരളത്തിൻ്റെ ഭൗർഭാഗ്യമെന്ന് പറയട്ടെ ഇന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും അങ്ങനെ ഒരു നേതാവില്ല. രാത്രിയിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്ന സ്ത്രീസംഘടനകൾ പകൽ സമയത്ത് സ്ത്രീയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ഒറ്റക്കെട്ടായി മുന്നിട്ടറങ്ങണം

  • @lkd1264
    @lkd1264 2 месяца назад +1

    President should be a lady

  • @pradeeppascal2251
    @pradeeppascal2251 2 месяца назад +1

    ജഗദീഷ് ഒരു അധ്യാപകനാണ്.അയാൾക്കെതിരെ ഒരിക്കലും ഇത്തരം ആരോപണം ഉണ്ടാകാനിടയില്ല.ആരോപണവിധേയരായ നടന്മാരെ ബഹിഷ്ക്കരിക്കേണ്ടത് ഈ കാലഘട്ടത്തിൻറ്റെ ആവശ്യമാണ്.

    • @VijAy54724
      @VijAy54724 2 месяца назад +1

      ജഗദീഷ് decent ആയിരിക്കും...... പക്ഷെ ഒരു അധ്യാപകൻ ആയതു കൊണ്ട്‌ decent aayi എന്നൊന്നും പറയണ്ട. എത്ര അധ്യാപകന്മാർ പിള്ളേരെ പീഡിപ്പിച്ചിട്ടുണ്ട്.... ജഗദീഷ് ഒരു മാന്യൻ ആയതു കൊണ്ട് എന്ന് വേണം പറയാൻ

    • @4u4everOfficial
      @4u4everOfficial  2 месяца назад

      👍👍

  • @abrahamcherian1566
    @abrahamcherian1566 2 месяца назад +1

    വേട്ടക്കാരുടെ ഒപ്പം ആരും ഓടുന്നില്ല . വേട്ടക്കാർ ആണ് ഇപ്പോൾ ഓടുന്നതു .

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад +1

    ഇവിടെ വലിയൊരു കുഴപ്പം നില നില്കുന്നു,, ഷാഫട് ഉള്ള കാലത്തോളം, അല്പം ഞരമ്പ് രോഗം കൂടുതലുള്ളവർക്കും,,, എന്തായാലും ഞങ്ങളുടെ റെഡി ആണെന്നുള്ള കാലത്തോളം ,,,,, സാധേബർ കാത്താ,,,, (കുട്ടീം കോല് കളി തുടരും )അതിന് പറ്റിയ സ്റ്റേജ് അല്ലെ ഉള്ളത് !!!

  • @byjut833
    @byjut833 2 месяца назад +1

    എല്ലാവരും കുളം കലക്കിയത് കുളം അനുവദിച്ചവർക്കെതിരെ കേസെടുക്കണം

  • @MV-yl8lw
    @MV-yl8lw 2 месяца назад +1

    തൊഴിൽ മേഖലകളിൽ എവിടെയാ ദിവസവും ബലാൽസംഘം നടക്കുന്നെ.... അത് മാത്രമല്ല അതിനു സിനിമ മേഖലയിൽ ഉള്ളത് പോലെ സൗകര്യം മറ്റുള്ള് തൊഴിൽ മേഖലകളിൽ ഇല്ല...പ്രൊഡ്യൂസർ ചിലവിൽ ത്രീ സ്റ്റാർ ഹോട്ടൽ റൂം ഫ്രീ, ഫുഡ് ഫ്രീ, liquor free, production car ഫ്രീ... മറ്റതും ഫ്രീ...

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 2 месяца назад +3

    മോഹൻലാലും സിദ്ദീഖും രാജിവെക്കണം. രണ്ട് പേരും ഹേമ റിപ്പോർട്ടിലെ വമ്പൻമാരുടെ ഗ്രൂപ്പിൽ പെട്ടവരാണല്ലൊ. 'ജഗതീഷിനെ പ്രസിഡണ്ടാക്കണം. ജനറൽ സെക്രട്ടറിയായി പുതിയൊരാളെ തെരഞ്ഞെടുക്കണം

  • @ajaysunil5142
    @ajaysunil5142 2 месяца назад +1

    Jagatheesh is complete perfect taking

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +3

    *no one can replace sujaya🔥*

  • @Shanavas7496
    @Shanavas7496 2 месяца назад +1

    മലയാള സിനിമയിലെ നായകന്മാർ ജീവിതത്തിൽ വില്ലമ്മാർ ആണ് 😮😮😮

  • @divyanathankottayam8547
    @divyanathankottayam8547 2 месяца назад +1

    👍👌👌🙏🙏🙏

  • @ajithkumarp.t306
    @ajithkumarp.t306 2 месяца назад +1

    സാമാന്യ വൽക്കരണവും, ന്യായീകരണവും.
    പീഢകൻ്റെ ചാരിത്ര്യ പ്രസംഗം.
    എന്തായാലും കാര്യങ്ങൾ ഇന്നലെ പുറത്തുവന്നു. ആട്ടിൽതോലിട്ട... ---, ഇരുകാലി മനുഷ്യൻ.......
    ഇന്നലെ പാർവ്വതിയുടെ ഇൻ്റർവ്യൂ കണ്ട്. അതിസുന്ദരം. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. പെണ്ണായാൽ ഇങ്ങനെവേണം. പറയുന്നതിൽ എന്തൊരു ക്ലാരിറ്റി, സത്യസന്ധത....
    WCC വലിയ അഭിനന്ദനം അർഹിക്കുന്നു.....
    പിന്നെ ഒരുകാര്യം, ഇത് ഇവിടെ എത്തിച്ചതിൽ ഏറ്റവും വലിയ ക്രിമിനൽ സർക്കാരാണ്. സംസകാരമില്ലാത സാംസ്കാരിക മന്ത്രി....
    ഇടപെട്ടില്ലേൽ മുഖ്യമന്ത്രിയും പാർട്ടിയും നാറും...

  • @ElsiMohanYes
    @ElsiMohanYes 2 месяца назад +1

    Eniyum Kureanal Shootting Cinema yum Onnum Veàndannu Vakkanam🙏

  • @siyadsiyads2021
    @siyadsiyads2021 2 месяца назад +1

    😍😍😍😍😍

  • @lepetitprince2188
    @lepetitprince2188 2 месяца назад +1

    Ayaal oru teacher aanu athinte standard ayaal kaanichu

  • @jayaramck2471
    @jayaramck2471 2 месяца назад +2

    ഈ പീഡനം, ബലാത്സംഗം എന്നീ വാക്കുകൾ മാറ്റി പകരം രാസലീല എന്നാക്കിയാൽ ഇതിനൊക്കെ ഒരു പവിത്രത കൈവരും!

  • @padmanabhannaircp9285
    @padmanabhannaircp9285 2 месяца назад +2

    Siddiqe kallanu kanjhivechavan vidaruthu Oruthaneyum

  • @rebel_reform
    @rebel_reform 2 месяца назад +1

    പ്രഭുത മലയാളി ത്ഫൂ

  • @manikt7562
    @manikt7562 2 месяца назад +1

    അമ്മബസ്ററ് പേര്.😂😂😂😂😂കോഴികളുള്ള അമ്മ,അമ്മക്ക് പോലും കിടക്കപൊറുതി കൊടുക്കാത്തവരുള്ള അമ്മ😂😂😂😂😂

  • @palakkad376
    @palakkad376 2 месяца назад +1

    സിദീഖ്നെയും രഞ്ജിത്തിനെയും കന്നുകാലി ഫാമിൽ വിടണം

  • @Hishamishu-ov6fr
    @Hishamishu-ov6fr 2 месяца назад +1

    അമ്മേ അച്ഛനെ വിളിക്കു

  • @satheesanputhenparampil9587
    @satheesanputhenparampil9587 2 месяца назад

    Amma ennu parayaruth..njangalkku aa vakku pavithramanu

  • @rakeshrk721
    @rakeshrk721 2 месяца назад

    Arada paranje appukuttan mandan anen 😊

  • @BaijuCV-ut3bi
    @BaijuCV-ut3bi 2 месяца назад +3

    ജോമോൾ. അനന്യ. ( ഇത്രയും നല്ല നടികളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യം തെളിയിക്കാനുള്ള വ്യഗ്രത. പാവങ്ങൾ. പെട്ടു പോയില്ലേ.

  • @neelz009
    @neelz009 2 месяца назад +1

    സിദ്ദിഖ് ദിലീപിന്റെ ചന്തിതാങ്ങി😂

  • @shaijumada8265
    @shaijumada8265 2 месяца назад +1

    അമ്മന്ന് പേര് മാറ്റണം വേറെ പേര് യോജിച്ചത് ചുവന്നതെരുവ് എന്ന് ഇടണം

  • @RAS-pu1fz
    @RAS-pu1fz 2 месяца назад +3

    അവർ രണ്ട് പേരും പറഞ്ഞത് ഒന്നാണ്. വളച്ചൊടിക്കാൻ മാധ്യമങ്ങളും, അത് വിശ്വസിക്കാൻ കുറേ പൊട്ടൻമാരും

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 2 месяца назад +2

    എന്തുമായിക്കോളേറ്റ് അമ്മയെന്ന പവിത്രമായ നാമം എത്രയുഎംപെട്ടന്ന് മാറ്റി ചുമ്മാ മലയാള പീഡന അസോസിയേഷൻ എന്നാക്കണം അല്ലെന്ക്കിൽ നിന്നെയൊക്കെ പെട്ട അമ്മമാർക്ക് കൂടി നാണക്കേടാണ്.. 🙏🏻

  • @palakkad376
    @palakkad376 2 месяца назад +1

    സിദീഖ് മൂരി റെസ്റ്റിൽ

  • @rajeshsivanandananda1060
    @rajeshsivanandananda1060 2 месяца назад +1

    ജഗദീഷ്. ജനറല്‍ സെക്രട്ടറി ആകട്ടെ.

  • @jebajeba7936
    @jebajeba7936 2 месяца назад +1

    Komol is ok anything

  • @althafmohd7555
    @althafmohd7555 2 месяца назад +1

    Amma Eni venda..acters ellam avarude joli nannayittu nokkum.oru amma vannirikkunnu.malayalikale parayippikkan

  • @venusarangi
    @venusarangi 2 месяца назад +2

    സിദ്ദിഖ് ശരി എല്ലായിടത്തും ഇത് നടക്കുന്നുണ്ട്

  • @abdulaseesnv1310
    @abdulaseesnv1310 2 месяца назад +1

    ആണും പെണ്ണും കോഴികൾ ബാത്ത്റൂമിൽ എല്ലാവരും നഖ്‌നർ 😂😂😂😂😂

    • @neelz009
      @neelz009 2 месяца назад

      അമേരിക്കൻ ബാത് റൂമിൽ കാവ്യയും ദിലീപും 😂

  • @ThampyJohn-l8g
    @ThampyJohn-l8g 2 месяца назад +1

    Valanja kalilla entea kuda

  • @Abhi_46tuih
    @Abhi_46tuih 2 месяца назад +1

    Guhanum jimit elathinum nertha ariyam sidhique ala

  • @MuhammadasmilAsmil
    @MuhammadasmilAsmil 2 месяца назад +1

    മാധ്യമങ്ങൾ ആണ് ശരിക്ക് പറഞ്ഞാൽ ഈ വിഷയത്തിൽ (ആ ലേഡീസ് നു വേണ്ടി മറ്റുള്ളവരെ കൊണ്ട് വാ തുറപ്പിക്കുന്നതു പോലും എന്ന് തോന്നി
    എന്ത് നിയമം, എന്ത് sanghadana

  • @shababahamed7955
    @shababahamed7955 2 месяца назад +1

    വിഷമുള്ള.സുജയ.വായതുറന്നാൽ.വർഗീയത

  • @padmanabhannaircp9285
    @padmanabhannaircp9285 2 месяца назад +1

    Amma pirichuvidanam kuttavaalikal muzhuvan shikshikkappedanam Ini Oruthan Sankhadanayude thalappathu kayarininnu nerathe kaanichapole themmaditham kaanikkaruthu Oru Rashtreeya partiyude kodi pidichukondanu Ee Vruthikedukal muzhuvan cheyythathu Iniyathu Undavaruthu Adava sankhadana nilaninnal oru partikkayum oru vyakthikkayum supradhana theerumananghal Edukkan kaxhiyaruthu bhooripakshathinde thayirikkanam Avasanavaakkupurushanmarude mathramayi cammitti Undavaruthu thulya pradhanyam sthreekalkkum undavanam

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +1

    Amma bharavahikal alla Maama bhara vaahikal

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 месяца назад

    👍മാധ്യമങ്ങളിൽ??????

    • @alexthomas7555
      @alexthomas7555 2 месяца назад +1

      Athinte evide presakthi illa 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад

    K Rail
    K fone
    K salary
    K Hema

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 2 месяца назад

    Kozhivood

  • @SuryanKS-f2o
    @SuryanKS-f2o 2 месяца назад +1

    നിനക്ക് വാർത്ത വായിച്ചാൽ പോരെ. കുമ്മായ ചൂളയിൽ നിന്നും എഴുന്നേറ്റു വന്ന് അഭിനയവും നടത്തണൊ?. ഇവര് രണ്ടാളും പറഞ്ഞത് ഒന്നല്ലേേ...

  • @JR-eu3ft
    @JR-eu3ft 2 месяца назад +2

    വ്യഭിചാരം തൊഴിലായിക്കിയവരുടെ തൊഴിലിടം😂😂😂

  • @soumyasudheer5054
    @soumyasudheer5054 2 месяца назад +1

    Amma enna peru mattu

  • @shafiov5492
    @shafiov5492 2 месяца назад +1

    AMMANE.PIDICHU.KONU

  • @AraviAravi-u8h
    @AraviAravi-u8h 2 месяца назад +1

    റിപ്പോർട്ട്‌, പുറത്തു വിട്ടിട്ടു, എന്തുകാര്യം, വിടാ,ണ്ടുവെന്ത് കാര്യം, ഉള്ളിൽ പോയത് പോയത് തന്നെ, ഇനി നല്ല വണ്ണം കഴുകിയാൽ പോരെ, നല്ല ബ്രാൻഡ് സോപ്പ് വാങ്ങൂ, കുളിക്കൂ, അതിനും ഒരു പരസ്യം, കോടി കൾ നേട്

  • @AraviAravi-u8h
    @AraviAravi-u8h 2 месяца назад +1

    പോട്ടെ, പിന്നെ, പീഡനത്തിൽ പെടാ ത്ത വല്ല നടി കൾ വല്ലവരും, ഉണ്ട്, എങ്കിൽ, കൈ, പൊക്കുക, വേട്ടക്കാരൻ മാർ വല്ലവരെ യും മഷി യിട്ടു നോക്കിയാൽ, കാണുമോ, ആവോ, 8:31

  • @Nz95aus
    @Nz95aus 2 месяца назад +1

    Peru siddiq aayadode sanginiyude mugathe sandhosham
    Renjith peru kazinu alle,? Eni sidiqil pidicho sangini😅😅😅

  • @faseelafasy5354
    @faseelafasy5354 2 месяца назад

    Siddiq adakkam ellavarum ingane aanengilo