കലോത്സവത്തിലെ തട്ടിപ്പ് കയ്യോടെ പൊക്കി😲 പിന്നെ പോലീസ് ആയി 😬 കാണണ്ട കാഴ്ച തന്നെ. ചുമ്മാതല്ല കിരീടം 😔

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 577

  • @dilubabyofficial
    @dilubabyofficial 2 года назад +1162

    നീതി കിട്ടും വരെ മുന്നോട്ട് പോവുക ....👍👍👍👍

    • @sulumobilesKL10
      @sulumobilesKL10 2 года назад +10

      Nagalkke neethi kitteela ingalenkilum neethikke pooraadanam

    • @anithasathyanm4728
      @anithasathyanm4728 Год назад +14

      ഇതുപോലെ എത്രയോ അനുഭവം എന്റെ മക്കൾക്കും ഉണ്ടായിട്ടുണ്ട് അതുപോലെ മറ്റുള്ളവർക്കും ഈ സാഹചര്യം മാറ്റണം അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടണം. അല്ലെങ്കിൽ കളിക്കുന്ന കുട്ടികളുടെ മനസ് മുരടിച്ചു പോകും ഇതിൽ പറയുന്ന ജഡ്ജസ് തെറ്റുകാരാണെങ്കിൽ നിർബ്ബന്ധമായും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

    • @leelambikaj3066
      @leelambikaj3066 Год назад +6

      Enikku appel polum kittiyilla uni poradiyittu oru karyavum illa

    • @binuanil8128
      @binuanil8128 Год назад +1

      Ethaanuphavam njagalkumudayittundu

    • @febinakt2101
      @febinakt2101 Год назад +1

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Год назад +428

    അർഹത ഉള്ളവർക്ക് കിട്ടിയാൽ നമുക്ക് വിഷമം ഇല്ല. പക്ഷേ ഒരു യോഗ്യതയും ഇല്ലാത്തവർക്ക് കിട്ടുമ്പോൾ നമുക്ക് വിഷമം ആകും.

    • @sreedharani4602
      @sreedharani4602 7 дней назад

      മക്കളെ റിസൾട്ടിന് അവർ പോയതിൽ നിങ്ങൾ വിഷമിക്കേണ്ട ജഡ്ജസ്സ് അവിടെ കാത്തു നിൽക്കുന്നുണ്ടാവും രാവിലെ അവർക്ക് മേസ്തിരി പണിക്ക് പോകേണ്ടതാണ് അല്ലാതെ ഇതിനെ പറ്റി അറിവുണ്ടായിട്ടല്ല😂😂😂

  • @sandhyap5702
    @sandhyap5702 2 года назад +619

    👍🏻👍🏻👍🏻ഇതുപോലെ നീതി കിട്ടുന്നത് വരെ fight ചെയ്യൂ... 🙏🏻👍🏻

    • @AnilKumar-sd2tk
      @AnilKumar-sd2tk 2 года назад +5

      Neethi alla olakaya ninakoke kittunnath thim tharikida thominte koode dance padipichal orikalum price kittilla keto nalla teacherude koode ayachu padipikanam

    • @AnilKumar-sd2tk
      @AnilKumar-sd2tk Год назад +3

      Ennit kitiyo

  • @ishkemadeena968
    @ishkemadeena968 2 года назад +829

    വിഷമിക്കേണ്ട.. ഇങ്ങനെ ഒര് കലോത്സവവേദിയിൽ കരഞ്ഞു വിഷമം പറഞ്ഞ നവ്യ ചേച്ചി ഇപ്പൊ അതിലും വലിയ സ്റ്റാർ ആയില്ലേ...നല്ല അവസരങ്ങൾ ഇനിയും കിട്ടും ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻

    • @divyakmanoj7908
      @divyakmanoj7908 2 года назад +43

      Madam എടപ്പാൾ സബ്ജില്ലയിൽ HS ഭരതനാട്യം റിസൾട്ട് പ്രഖ്യാപിക്കാൻ നേരം രണ്ട് വിധികർത്താക്കൾ എണീറ്റ് പോയി. ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് ഫലപ്രഖ്യാപനം നടത്തി.ഏറ്റവും കൂടുതൽ തെറ്റ് വരുത്തി എന്ന് വിധികർത്താക്കൾ പറഞ്ഞ കുട്ടിയ്ക്ക് ഫസ്റ്റ് പ്രൈസ്.

    • @rajithamalu4081
      @rajithamalu4081 2 года назад +7

      Eppazhum ella pillerkum karayan pattuvo

    • @gayathri2933
      @gayathri2933 2 года назад +8

      Cash undenkile ippzthe kaalath uyarangalil ethulu...

    • @sreelakshmi5713
      @sreelakshmi5713 Год назад +10

      Navyas uncle is a director.Further, she is beautiful. Ath polano ellarum

    • @sumicreation7188
      @sumicreation7188 Год назад +3

      പിന്നെ ഇപ്പോൾ കിട്ടാനുള്ളത് ഇപ്പോൾ തന്നെ കിട്ടണം.

  • @sarafktpm
    @sarafktpm 2 года назад +283

    ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി. ഇതൊക്കെ വർഷങ്ങളായി നടക്കുന്ന ദുരചാരങ്ങൾ ആണ്. പോരാടുക തന്നെ വേണം

  • @malayalientertainer4700
    @malayalientertainer4700 Год назад +36

    അനീതിക്ക് എതിരെ ശക്തമായി പോരാടുക വിജയം നിങ്ങൾക്ക് ഒപ്പം തന്നെ ❤️👍👍👍

  • @abhiramiabhirami8267
    @abhiramiabhirami8267 Год назад +92

    പാവങ്ങൾ എന്തു കഷ്ടലെ 😢😢😢😞😞😞😞ഇവർക്കു നീതി കിട്ടട്ടെ 👍🏻👍🏻👍🏻👍🏻👍🏻

  • @aparnakrishnan6964
    @aparnakrishnan6964 2 года назад +327

    Cash ഉള്ളവരുടെ മക്കൾക്ക്‌ കൊടുക്കാനുള്ള prize ആണെങ്കിൽ അത് നേരുത്തേയങ്ങ് കൊടുത്തേക്കണം. പാവപ്പെട്ട കഴിവുകൾ ഉള്ള കുഞ്ഞുങ്ങളെ വെറുതെ കൊപ്രായം കെട്ടിക്കാൻ വേണ്ടി ഇങ്ങനെയൊരു വേദിയുടെ ആവശ്യമില്ല.. നീതിക്കിട്ടും വരെ പോരാടുക. ഈ അനീതിക്ക് പരിഹാരം ഉണ്ടാക്കുക.. അർഹതയുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക..

    • @saeedasworldbypathu3905
      @saeedasworldbypathu3905 Месяц назад +1

      ഇങ്ങനെയാണെങ്കിൽ കാശനുസരിച്ച് prize കൊടുത്താൽ പോരെ. എന്തിനാ മത്സരം നടത്തുന്നത്. ഒരു satisfaction വേണ്ടി ആണോ

  • @jaisripallikkal6307
    @jaisripallikkal6307 Год назад +73

    ജഡ്ജ് മത്സരത്തിനിടയിൽ പുറത്തിറങ്ങി പോകുന്നത്
    ജഡ്ജ്മെന്റിന്റെ നിയമാവിലയ്ക്ക് നിരക്കുന്ന കാര്യമല്ല. അന്വേഷണ വിധേയമാക്കേണ്ട കാര്യമാണിത് 👍

  • @jannajabeenkp4217
    @jannajabeenkp4217 2 года назад +96

    നോക്കി നിൽക്കെ നമ്മളും ഇതെല്ലാം മനസ്സിലാക്കുന്നു എന്ന കാര്യം judges ഓർക്കുന്നത് നന്നായിരിക്കും

  • @highnessmusicsk.s.creation4381
    @highnessmusicsk.s.creation4381 Год назад +38

    എല്ലാ സ്ഥലങ്ങളിലും നടക്കുന്ന ഒരു അനീതി തന്നെ.ഇതിനെന്നാ ഒരവസാനം.മത്സരങ്ങൾ ബഹിഷ്കരിക്കുക.

  • @santhivinod9708
    @santhivinod9708 2 года назад +52

    ഇങ്ങനെയുള്ള ജഡ്ജസൊന്നും യഥാർത്ഥ കലാകാരന്മാരോ കലയെ ഹൃദയത്തോട് ചേർത്ത്നിർത്തുന്നവരോ അല്ല അവർ പണത്തിനുവേണ്ടിമാത്രം വന്നിരിക്കുന്നവരാണ് 👍 ഞാൻ പഠിപ്പിക്കുന്നകുട്ടിയ്ക്ക് ഒന്നാംസ്ഥാനം കിട്ടണംഎന്ന് നൃത്ത അധ്യാപകർക്ക്‌ ആഗ്രഹിക്കാം അതിനുവേണ്ടി പ്രയത്നിക്കാം പക്ഷെ അർഹതപെട്ടെകുട്ടികളെ പിൻ ന്തള്ളിക്കൊണ്ട് പണകൊഴുപ്പ് കൊണ്ട് നേടിയെടുക്കരുത് ഇതൊന്നും ഒരു വിജയമേ അല്ല 🙏 മിക്ക കലോത്സവവേദികളിലും ഇങ്ങനെതന്നെ അതുകൊണ്ട് നമ്മൾ തെളിവുസഹിതം പോരാടുക 💪💪 വിട്ടുകൊടുക്കരുത് 🙏കള്ളത്തരത്തിന് കൂട്ട് നിൽക്കരുത് നമ്മൾ കലാകാരൻമാർ തോറ്റുപോവരുത് 🔥🔥അനുഭവം ഗുരു 🙏

    • @hridhishad2291
      @hridhishad2291 2 года назад +2

      ഈ പറയുന്ന മാഷ്മാരും ഇങ്ങനൊക്കെ തന്നെയാണ്. അല്ലെങ്കിൽ ഹൃദയത്തിൽ തൊട്ട വർ പറയട്ടെ ഞങ്ങളങ്ങനെയല്ലന്ന്

  • @shajikn3511
    @shajikn3511 Год назад +50

    മക്കളെ നിങ്ങൾക്ക് യാതൊരു നീതിയും കിട്ടാൻ പോകുന്നില്ല ഇത് വർഷങ്ങളായി കലോത്സവത്തിന് അരങ്ങേറുന്ന തോന്ന്യാസം ആണ് ആറു വർഷം മുൻപ് ഞങ്ങളും അനുഭവസ്ഥരാണ്

  • @GAME-k3r
    @GAME-k3r Год назад +13

    എല്ലാം റെക്കമെൻ്റ് ആണ് മക്കളെ. പാവങ്ങൾക്ക്, സത്യസന്ധതയ്ക്ക് ഇവിടെ ഒരു വേലയും ഇല്ല

  • @shinilashinila8194
    @shinilashinila8194 Год назад +6

    ഒന്നുകൂടി കളിക്കട്ടെ
    സാധാരണക്കാർ ജഡ്ജ് ചെയ്യട്ടെ നീതി kittum മക്കളെ
    അത് വരെ fight ചെയ്യണം

  • @Singingbeetsfm7864
    @Singingbeetsfm7864 2 года назад +55

    കലോത്സവം വര്ഷങ്ങള്ക്കു മുൻപേ ഇങ്ങനെ തന്നെ പണത്തിന്റെ മുകളിൽ പരുന്തും പറക്കില്ല 🙏🙏🙏🙏

  • @bindumilana..4036
    @bindumilana..4036 Год назад +30

    എല്ലാ മേഖലയിലും തട്ടിപ്പും വെട്ടിപ്പും മാത്രം. ജഡ്ജ് ആയി ഇരിക്കുന്നവർക്ക് വേണ്ട അത്ര അറിവ് ഇല്ല എന്ന് വേണം കരുതാൻ.. നീതിക്കും വേണ്ടി പോരാടുക.. അർഹത പെട്ടവർക്ക് അംഗീകാരണം തീർച്ചയായും കിട്ടണം..

  • @Thampuraan
    @Thampuraan 2 года назад +34

    ഒറ്റ കമന്റ്‌ : വിധികർത്താവിന്റെ വിധി അന്തിമം ആണ്.... കേട്ട് കേട്ട് മടുത്തു ഈ പഴമൊഴി...

  • @muzic6487
    @muzic6487 2 года назад +57

    ഇത് പോലെയുള്ള കേസ് ഇപ്പോ കൂടിക്കൊണ്ട് വരികയാണെലല്ലോ 🙄

  • @V4Gamer-qk2bo
    @V4Gamer-qk2bo 10 месяцев назад +5

    ഞാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പരിധിയിൽ ഉള്ള ഒരു കോളേജിൽ ആണ് ബിരുതം ചെയ്ത, ആ സമയം എന്റെ സഹപാടിക്ക് ആയിരുന്നു കലാതിലകം യൂണിവേഴ്സിറ്റി കലോത്സവത്തിന് കിട്ടിയത് പക്ഷെ പിന്നീട് അറിഞ്ഞത് അവളുടെ അച്ഛൻ പോലീസ് ഏമാൻ നേരുത്തേ എല്ലാത്തിനും price കിട്ടാനുള്ള ക്യാഷ് കെട്ടി വെച്ചാണ് മകൾക്ക്
    കലാ തൊലി വാങ്ങി കൊടുത്തത് എന്ന്,കഴിവുള്ള പിള്ളേര് ഇതറിഞ്ഞു അവർ മത്സരത്തിൽ പങ്കെടുത്തില്ല, പാർട്ടിയുടെ അറിവോടെ നേരുത്തേ മുൻകൂട്ടി പ്ലാൻ ചെയ്താണ് ഇപ്പൊ പല കലോത്സവത്തിനും ആൾകാർ price നിശ്ചയിക്കുന്നതും പങ്കെടുക്കുന്നതും, ഇതൊന്നും അറിയാത്ത പാവങ്ങൾ വെറുതെ പങ്കെടുത്തു തിരിച്ചു പോകുന്നു..

  • @sushamas2386
    @sushamas2386 Год назад +4

    ആ ഫ്ലെക്സ് ന് ഉത്തരവാദികളായവരെ -പ്രോഗ്രാം committee/പബ്ലിസിറ്റി കമ്മിറ്റി -നിയമത്തിനുമുന്നിൽ കൊണ്ടുവരണം.

  • @jannajabin4947
    @jannajabin4947 2 года назад +6

    മറ്റു ജില്ലായിലും ഇത് പോലെ നടക്കുണ്ടോ?ഒരിക്കലും വിട്ട് കൊടുക്കരുത്, നീതി കിട്ടണം

  • @hridhishad2291
    @hridhishad2291 2 года назад +48

    ഈ കലോൽസവം എന്ന പ്രഹസനം ഒന്നു നിർത്തിയിരുന്നേൽ കുട്ടികളുടെ strain കുറക്കാമായിരുന്നു.

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 2 года назад +15

    എവിടെ നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ശക്തമായി ഇടപെടണം കുട്ടികൾക്ക് kittenda3നീധി നേടിക്കൊടുക്കണം

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 2 года назад +19

    കൊല്ലം കലോത്സവം കൈകൂലി കലോത്സവം ആയി മാറിപ്പോയി ജഡ്ജി മഹാ കൈക്കൂലിക്കാരൻ...

  • @madhavant9516
    @madhavant9516 2 года назад +71

    It is a shame the organisers can't organise the programme in a decent way without injustice and controversies.

  • @ksworld7373
    @ksworld7373 Год назад +12

    എന്റെ മോൾക്കും ഉണ്ടായിരുന്നു ഇതേ അനുഭവം. അന്ന് ഞാനും മോളും കുറെ കരഞ്ഞു. പ്രതികരിച്ചതിന് നന്ദി.

  • @vygasworld3181
    @vygasworld3181 2 года назад +29

    Same. എന്റെ മോൾ സബ്ജില്ല പോയി. നന്നായിട്ടു നാടോടിനൃത്തം കളിച്ചു. പക്ഷെ 😭

    • @hridhishad2291
      @hridhishad2291 2 года назад +4

      prize കിട്ടില്ല.കാരണം ഇപ്പോൾ ഇവിടെ കിടന്ന് പ്രസംഗിച്ച മാഷ്മാരും സുഹൃത്തുക്കളാണ് ജഡ്ജ സെങ്കിൽ അവരെ ചാക്കി ടില്ലേ എന്റെ അനുഭവമാ

  • @Abhishek100.
    @Abhishek100. 10 месяцев назад +5

    🇮🇳 നീതി ലഭിക്കുന്നതു വരെ പേരാട്ടം തുടരുക, വിജയം നിങ്ങളുടെ കൂടെ ഉണ്ടാക്കും.

  • @sarojinig9826
    @sarojinig9826 Год назад +8

    എന്റെ മക്കളെയും നാടോടി നൃത്തത്തിനു കൊണ്ട് പോയി ഇതേ അവസ്ഥ പാവങ്ങളുടെ മക്കൾക്കു വിലയില്ല 😢😢

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +8

    നീതിക്ക് വേണ്ടി പോരാടുക👍👍👍

  • @sudhisunith5741
    @sudhisunith5741 2 года назад +5

    നിങ്ങൾക്ക് നീതി കിട്ടും കുട്ടികളെ 👌👌👌❤

  • @devikam8004
    @devikam8004 2 года назад +17

    കഴിവുള്ള കുട്ടികളുടെ കഴിവിനെ നഷ്ടപ്പെടുത്തുന്ന പരിപാടിയാണ്. കഷ്ടപെട്ട് പഠിക്കുന്നവരെ കാണാതെ പോകുന്ന അന്ധരായിട്ടുള്ള ജഡ്ജസിനെ ആണ് ജഡ്ജ്മെന്റിന് വെക്കുന്നത്. ഇവരോട് fight ചെയ്യുക തന്നെ വേണം. നീതി നേടിയെടുക്കണം.👍👍👍

  • @kunjumolcp4480
    @kunjumolcp4480 Год назад +2

    നീതി
    കിട്ടും വരെ appeal പോകുക

  • @rockzzhaseen6816
    @rockzzhaseen6816 2 года назад +4

    ഇങ്ങനെത്തെ പ്രശ്നം വരുമ്പോൾ കലോത്സവം മുഴുവനായി മുടക്കണം. ഒരു പരിപാടിയും നടത്താൻ സമ്മതിക്കരുത്...

  • @alenfone7902
    @alenfone7902 2 года назад +54

    ചുമ്മാതല്ല സ്റ്റേറ്റ് ലെവലിൽ പോകുമ്പോ കൊല്ലം ജില്ലയുടെ പ്രകടനം ഇത്രയും മോശം ആകുന്നത്,

    • @sivanya.k8178
      @sivanya.k8178 2 года назад

      No

    • @MariyaAshraf-o7y
      @MariyaAshraf-o7y Год назад

      എല്ലായിടത്തും ഉണ്ട് സ്വാർത്ഥത

  • @aahansendeavours4659
    @aahansendeavours4659 Год назад +6

    ഇന്നലെ സഹോദയ സ്കൂൾ കലോത്സവം ആയിരുന്നു ഒപ്പനയിൽ എൻറെ സ്കൂളിൽ നിന്ന് ചേർന്നിരുന്ന കുട്ടികൾ വളരെ നന്നായിട്ടുണ്ട് കളിച്ചിരുന്നത് കൂട്ടത്തിലേറ്റവും നന്നായിട്ട് കളിച്ചത് അവർ തന്നെയാണ് എന്നിട്ട് ജഡ്ജികൾ ജഡ്ജ്മെൻറ് ഇടയ്ക്ക് എങ്ങോട്ടോ പോയി ഒരു മണിക്കൂർ കഴിഞ്ഞാണ് റിസൾട്ട് വരുന്നത് റിസൾട്ട് വരുമ്പോൾ പാട്ട് തെറ്റിച്ചു പാടിയ പിള്ളാർക്ക് ഫസ്റ്റ് പ്രൈസ് സ്റ്റെപ്പ് തെറ്റിച്ച് കളിച്ച പിള്ളാർക്ക് സെക്കൻഡ് ഏറ്റവും നന്നായി കളിച്ച ഞങ്ങൾക്ക് തേർഡ് , രാപ്പകലില്ലാതെ വൃത്തിക്ക് കളിച്ചു ഞങ്ങൾ ശശി ആയിപ്പോയി🙂, ഞങ്ങളെ ഒപ്പന പഠിപ്പിച്ച സാറിന് പോലും ഇത് സഹിക്കാൻ പറ്റിയില്ല പി ടി സാറും ഒപ്പന സാറും ഇതിനെതിരെ നല്ല പ്രതിഷേധിച്ചു എല്ലാവരും ഒന്നിച്ചു പറഞ്ഞു ഞങ്ങളാണ് ഏറ്റവും നന്നായി കളിച്ചത് ഇപ്പോൾ അപ്പീൽ കൊടുത്തിട്ടുണ്ട് എന്താവും എന്ന് അറിയില്ല എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സ്കൂളിലെ ഒപ്പന കാർ അത് നന്നായി അർഹിക്കുന്നു...

  • @johnfysdanceworld7250
    @johnfysdanceworld7250 2 года назад +20

    Fight for justice dears...♥♥

  • @vasanthyunnikrishnan3959
    @vasanthyunnikrishnan3959 2 года назад +18

    ഒരുവിതത്തിലും വിട്ടുകോടു ക്കരുത് 👌👍

  • @raseenashanavas7004
    @raseenashanavas7004 2 года назад +9

    സത്യമാണ് ഇതാണ് ശരിക്കും അവിടെ നടക്കുന്നത് നേരിട്ടുള്ള അനുഭവം ആണ്

  • @instantknowledge6842
    @instantknowledge6842 2 года назад +30

    പണം വാങ്ങി പോക്കറ്റിൽ വെച്ച് കഴിവ് ഉള്ള കുട്ടികളെ അപമാനിക്കുന്നു... ചെയ്യുന്ന ജോലിയോട് എന്ത് എങ്കിലും അന്മാർത്ഥത കാണിക്കു.. വിധികർത്താക്കൾ

  • @jayasreepremkumar7241
    @jayasreepremkumar7241 Год назад +4

    വിട്ടു കൊടുക്കരുത് മക്കളെ പൊരുത്തണം ശക്തമായി

  • @Kmarva
    @Kmarva Месяц назад

    നീതി കിട്ടും വരെ പോരാടി കൊള്ളു മക്കളെ👍🏼

  • @kavithaajay788
    @kavithaajay788 2 года назад +45

    I Kerala University kalolsavam 2022,which was held at SN College, Kollam,one girl got first prize for Bharatanatyam,mohiniyattam, Kuchipudi, folk dance, monoact, Hindi versification and ottamthullal. She got first prize for all the 7items she performed and became the kalathilakam. It was rumoured even before the competition that she will get first prize because she is rich and is the student of a particular teacher. All the judges were from Kollam and Thiruvananthapuram districts. Most of the judges were not sufficiently qualified and they didn't know much about the items.

    • @pinkyasmrchannel6373
      @pinkyasmrchannel6373 2 года назад +1

      May be there's a previous history she got prize..so they just assume that and correlated her background that the results are manipulated...may be she deserves it...

  • @itz.measwanth
    @itz.measwanth Год назад +2

    വിഷമിക്കേണ്ട മക്കളെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് മോൾക്ക് നീതി കിട്ടണം ഞങ്ങള് മോൾക്ക് ഒപ്പം ഉണ്ട് മക്കളെ വിഷമിക്കരുത് ട്ടോ ഞങ്ങള് എല്ലാരും മോൾടെ കൂടെ ഉണ്ട് തട്ടിപ്പ് നടത്തിയ ആളെ ഉടനെ അറസ്റ്റ് ചെയ്യണം മക്കളെ നിങ്ങള് ഒന്നും കൊണ്ടും പേടിക്കേണ്ട ഞങ്ങള് എല്ലാരും മോൾടെ കൂടെ ഉണ്ട് ട്ടോ മോള് വിഷമിക്കരുത് ട്ടോ നീതി കിട്ടുന്നതു വരെ മുന്നോട്ട് പോകുക

  • @shareenashameer2108
    @shareenashameer2108 Год назад +2

    വിഷമിക്കേണ്ട മക്കളെ....നാളെ നിങ്ങൾക്ക് ഓരോരുത്തർക്കും അവസരങ്ങൾ വരും.... നാളത്തെ നവ്യചേച്ചിയെ ഞാൻ നിങ്ങളിൽ കാണുന്നു 😍😍😍

  • @vilasinikk1099
    @vilasinikk1099 Год назад +2

    കലോൽസവം നിർത്തലാക്കുക. ഒരിക്കലും അർഹതപ്പെട്ടവർക്ക് കിട്ടില്ല.

  • @snehasnehu9709
    @snehasnehu9709 2 года назад +5

    മാർക്ക് ഇടുന്ന അവരുടെ ചെവിട് നോക്കി കൊടുത്തിട്ടു പോണം

  • @NechuKannurkari
    @NechuKannurkari 3 дня назад

    ജഡ്ജസ് നീതി പാലിക്കുക 👍

  • @revathiwyd
    @revathiwyd 7 часов назад

    പണത്തിന്റെ മേള ഇതോടെ അവസാനിപ്പിക്കുക... കലോത്സവത്തിലെ ഈ കൈക്കൂലി വാങ്ങിയുള്ള വിധിനിർണ്ണയ സമ്പ്രദായം അവസാനിപ്പിക്കുക... 😡😡😡പങ്കെടുക്കുന്ന കുട്ടികളെ ഇതു പോലെ മാനസികമായി തകർക്കുന്ന ഈ വിധി നിർണ്ണയ പ്രഹസനം അവസാനിപ്പിക്കാൻ നടപടി എടുക്കുക. നീതി നടപ്പാക്കുക 🙏🙏😏😏

  • @alaxanderarnold6984
    @alaxanderarnold6984 2 года назад +60

    ഈ കാര്യത്തിൽ *പാലക്കാട്,കോഴിക്കോട് നല്ല ജഡ്ജസ് ആണ് പണ്ട് മുതൽക്കേ.. അത് കൊണ്ട് തന്നെ ആണ് അവർ എല്ലാ കൊല്ലവും 1സ്റ്റ് ആവുന്നത്*

    • @jamsheerahakkim6667
      @jamsheerahakkim6667 2 года назад +8

      Athalla mister karyam bhakkiyulla jillayil jilla kalolsavathinu thanne attimari nadathi mosham onnin frst kodukkum.appo pinne palakkadin kozhokkodinu thannealle kittuka.

    • @alaxanderarnold6984
      @alaxanderarnold6984 Год назад +8

      Ath thanne aan njnaum paranjath sentence different undenne ollu

    • @MariyaAshraf-o7y
      @MariyaAshraf-o7y Год назад +1

      പാലക്കാട്‌ അട്ടിമറി ഉണ്ട്. അനുഭവം

  • @Fasi887
    @Fasi887 Год назад +3

    ഇങ്ങനെ ആണെങ്കിൽ എന്തിന് മക്കളുടെ time, class, commitment, effort ഒക്കെ കൊടുത്ത് കലോത്സവ വേദിയിൽ കളിക്കുന്നത്.. അല്ലെങ്കിലും ഇവിടെ നീതി, ന്യായം എന്ന ഒരു സംഭവമേ ഇല്ല.... Protest ചെയ്യൂ ...

  • @sureshk2495
    @sureshk2495 3 дня назад

    ഒറ്റ എണ്ണത്തെയും വിടരുത് പണം വാങ്ങി ജഡ്ജ് ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണം

  • @jannajabeenkp4217
    @jannajabeenkp4217 2 года назад +27

    ഇവര് പറയുന്നത് സത്യമാണ് എന്ന് മനസിലായി , ജഡ്ജസ് വളരെ മോശമായാണ് വിധി നിർണയിക്കുന്നത് അർഹതയുള്ളവർ ഉയർന്നു പോകുമ്പോൾ

    • @rekhajimmy8770
      @rekhajimmy8770 Год назад

      ഇത് വർഷങ്ങളായി നടക്കുന്ന കള്ളത്തരം ആണ് ആരും മത്സരിക്കത്തിരിക്കുക അതാ നല്ലത് ഞങൾ ഇത് അനുഭവിച്ചത്

  • @sunithasunil7956
    @sunithasunil7956 2 года назад +6

    Supar ayittudu sathiyam ethara
    Practise chayithitta varunne evane pole ollavarukku nallapanni kodukkanam ennikkariyam athithe paduenthannannu

  • @raseenaraseena139
    @raseenaraseena139 2 года назад +7

    ഇത് തന്നെയാണ് ആലപ്പുഴ നടന്നതും അവിടെ നടന്ന ബാന്റിന്റെ വീഡിയോ കണ്ടാൽ മനസിലാകും ഒന്നാം സ്ഥാനം കിട്ടിയവർക്ക് athinarhathayillenn

  • @ushanallur1069
    @ushanallur1069 2 года назад +3

    ഈ കലോത്സവം നിർത്തി കൂടെ സർക്കാർ ..... ഈ കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെക്കാനാണോ നിങ്ങൾ കലോത്സവം നടത്തുന്നത്.... കലാകാരുടെ മനസ്സിൽ സ്നേഹം .... കരുണ ..... തുടങ്ങി നല്ല ഗുണങ്ങൾ ഉണ്ടാവണം എന്നാണ് വെയ്പ്പ് .... ഈ കലോത്സവം കൊണ്ട് നേരെ വിപരീത ഫലമാ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നത് .....🙏

    • @srtyy345
      @srtyy345 Год назад

      Grace mark nirthiyal theerum

  • @farhanmanu5174
    @farhanmanu5174 2 года назад +2

    നീതി കിട്ടും വരെ poradu മക്കളെ.വിട്ടു kodukkarud.

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 Год назад +3

    പോരാടുക നീതി കിട്ടും വരെ 💪

  • @aahansendeavours4659
    @aahansendeavours4659 Год назад +3

    എനിക്ക് ഇന്നലെ സഹോദയ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഗേൾസ് കാറ്റഗറി ത്രിയിൽ ഫസ്റ്റ് കിട്ടി എന്നിട്ട് പാട്ട് ഇടയ്ക്കുവെച്ച് നിർത്തി പാടിയ ഒരു കൊച്ച് എനിക്ക് ഫസ്റ്റ് കിട്ടിയതിന് എന്നെ കുറെ ചീത്ത വിളിച്ചു എന്നെ ആ കൊച്ച് ശപിക്കുക വരെ ചെയ്തു... 😔💔 ഞാൻ പാടി കൊണ്ടിരിക്കുമ്പോൾ ആ കൊച്ച് എന്നെ തുറിച്ചു നോക്കുകയായിരുന്നു

    • @വാസുഅണ്ണൻ-ല8ല
      @വാസുഅണ്ണൻ-ല8ല Год назад +1

      അഹങ്കാരികൾ.... 😏 ഇവറ്റകൾക്കു എങ്ങനെയെങ്കിലും ഫസ്റ്റ് കിട്ടാത്തതിന്റെ രോഷം താൻ ഇത് കാര്യം ആക്കണ്ട 😊

    • @aahansendeavours4659
      @aahansendeavours4659 Год назад

      @@വാസുഅണ്ണൻ-ല8ല ❤️👍

  • @badu5475
    @badu5475 Год назад +12

    This type of Play is not only just happening in this area each and every corner this problem is happening. Govt wants To Give More Seriousness and Clarification To kalosavam

  • @amnadreams7913
    @amnadreams7913 Год назад +4

    ഇത് തന്നെയാ കോഴിക്കോട് ജില്ലയിലും നടക്കുന്നത്. ജെഡ്‌ജ്‌മെന്റ് ക്യാഷ് വാങ്ങി കളിക്കാണ്. ഇവരെയെല്ലാം കൈകാര്യം ചെയ്യേണം

    • @safiyasafu1254
      @safiyasafu1254 Год назад

      kozhikod mathralla elledeym judjsnte othkaliya

  • @sinurinu2589
    @sinurinu2589 Год назад +4

    ശരിയാണ് എല്ലായിടത്തും നടക്കുന്നത് ഇതാണ്

  • @satheeshkumarcr4011
    @satheeshkumarcr4011 Год назад +2

    അപ്പോ കേരളം മുഴുവൻ നടക്കുന്ന എല്ലാ കളികളിലും ഫ്രോഡുകളാണല്ലേ ഭരണം..😂

  • @shefeektm6687
    @shefeektm6687 11 дней назад

    ഇത് വളരെ സത്യമാണ് എൻറെ കുട്ടി ഇന്നലെ മാപ്പിളപ്പാട്ടും അറബി പദ്യവും പാടി എന്നിട്ട് ഫസ്റ്റ് കിട്ടേണ്ട എൻറെ മോന് സെക്കൻഡ് ആയിപ്പോയി വൃത്തികെട്ട മത്സരങ്ങൾ

  • @SHEEJABITTO
    @SHEEJABITTO 6 дней назад

    എല്ലായിടത്തും ഇതൊക്കെത്തന്നെ 😢

  • @lalijamshilalijamshi5876
    @lalijamshilalijamshi5876 Год назад +1

    ഇതിനൊക്കെ എന്നാ ഒരു മാറ്റം വരുക... കഷ്ടം തന്നെയാ....അർഹത ഉള്ളവർക്ക് ഒരു വിലയും ഇല്ല.... പണത്തിനു മാത്രം വില കൊടക്കുന്ന ഒരു കൂട്ടം ജനങ്ങൾ.. എല്ലാം മക്കളും കഷ്ടപെട്ടു തന്നെയാ ഇവിടെ വരെ എത്തിയത്... നീതി കിട്ടുന്ന വരെ പൊരുതണം....

  • @hairuskitchenvlogs
    @hairuskitchenvlogs 2 года назад +4

    റിമി ടോമിയുടെ സംസാരം പോലെ 1st one 👍

  • @Deepajoly
    @Deepajoly 21 день назад

    ഞങ്ങളുടെ സ്കൂൾ കലോത്സവത്തിന് പോയപ്പോളും ജഡ്ജസ് കിടന്ന് ഉറങ്ങുകയായിരുന്നു

  • @Aliyazanha
    @Aliyazanha Месяц назад +2

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ടഡ് district പോകേണ്ടത് ഞാനായിരുന്നു. പക്ഷെ വേറൊരു കുട്ടിയുടെ parents cash കൊടുത്തു 😌

  • @bijuchandran8062
    @bijuchandran8062 2 года назад +26

    നീതി ലഭിക്കും വരെ പോരാടുക, ഇനിയും ഇത്തരം അഴിമതി നടക്കാതിരിക്കുവാൻ അധികാരികൾ ശ്രദ്ധിക്കണം. ഇങ്ങനെ പൈസ വാങ്ങി വിധി പറയുന്ന ജഡ്ജസിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തണം. പൈസ കൊടുത്തു വാങ്ങുന്ന വിജയത്തിന് എന്ത് വിലയാണ് ഉള്ളത്? വിജയത്തിന് അർഹരായവരുടെ കണ്ണീർ ഇത്തരം വൃത്തികെട്ട ജന്മങ്ങൾക്ക് എന്നും ഒരു ശാപം തന്നെ ആയിരിക്കും... എല്ലാ സ്ഥലങ്ങളിലും ഇത്തരം പിതൃ ശൂന്യരായ അധ്യാപകരും ജഡ്‌ജസ്സും ഉണ്ടാവും, ഇവന്മാരെ കയ്യിൽ കിട്ടിയാൽ ഒരിയ്ക്കൽ കൂടി ഇത്തരം പണിക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ മുള്ളുന്ന രീതിയിൽ ഉള്ള സമ്മാനം കൊടുക്കണം...

  • @ardras9302
    @ardras9302 Год назад +2

    ഇതു തന്നെ അനുഭവമാണ് എൻ്റെ കുട്ടിക്കും ഉണ്ടയാത് കുട്ടികൾ അത്രയും കഷ്ടപ്പെട്ടുവന്നു പെർഫോമൻസ ചെയ്താലും ഒരു വിലയും ഇല്ല അവർ ഉദ്ദേശിക്കുന്നവർക്ക് (കോഴ വാങ്ങി വ ർ ) കൊടുക്കു

  • @shobhanakrishnan6701
    @shobhanakrishnan6701 Год назад

    നീതി എവിടെയാണുള്ളത് ഈ തട്ടിപ്പും വെട്ടിപ്പും അല്ലാതെ നമ്മുടെ ലോകത്ത്

  • @MiniBiju-f1t
    @MiniBiju-f1t 2 дня назад

    Pavam Students Arhatha pettavark thanne kodukkanam😢

  • @i___waltr__369
    @i___waltr__369 Год назад +2

    ഞാൻ പറയാം സുഹൃത്തുക്കളെ!! രാഷ്ട്രീയകരുടെ കളി തന്നെയാ...

  • @shainic7597
    @shainic7597 Год назад +1

    ഇത് അവർ ആദൃമായി ചെയ്യുന്നതല്ല ... ഈ അനീതി മാത്രമേ നമ്മുടെ നാട്ടിൽ കാണാനുള്ളു...ഇതിന് ഒരു അവസാനം വേണം

  • @philosophycafe1170
    @philosophycafe1170 10 месяцев назад

    ഈ വേർതിരിവ് ഒരുപാട് ഒരുപാട് കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുള്ള ഒരു Rtd അദ്ധ്യാപികയാണ് ഞാൻ. കഴിവുള്ള കുട്ടികളുടെ കണ്ണുനീരിന് ഈശ്വരൻ കൊടുത്തോളും.

  • @highnessmusicsk.s.creation4381
    @highnessmusicsk.s.creation4381 Год назад +6

    കറക്ട് ആണ് ആ കുട്ടികൾ പറയുന്നത്.ആരും കളിക്കരുത്.

  • @mrsimperfect9445
    @mrsimperfect9445 Год назад +1

    ഇതൊക്കെ 🙂കൊണ്ടാണ് ഞാൻ പരിപാടിക്ക് ഒന്നും povathee🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @santafernandez8511
    @santafernandez8511 Год назад +5

    This is not the first time .. feels so sad 😢

  • @deepa_vinay
    @deepa_vinay Год назад

    തോന്നിയ പോലെയാ judgement

  • @reefgarden2420
    @reefgarden2420 10 месяцев назад

    Hard workine pariganiykathavar ..sangadamthanne ningalanu number 1

  • @vineethavini1905
    @vineethavini1905 Год назад +1

    ഒരു വേദിയിൽ കളിക്കുന്നു എന്ന് പറയുമ്പോ എത്ര ദിവസത്തെ ഊണും ഉറക്കം കളഞ്ഞാണ് പാവങ്ങൾ അർഹത ഉള്ളവർക്ക് കിട്ടണം നീതി കിട്ടണം സഹോദരിമാർക്ക്

  • @മുബഷിറമുച്ചി

    എല്ലാവരും ഒരു പോലെയാണ് first കിട്ടേണ്ടവർക്കെ കിട്ടത്തുള്ളു ആരും ഒച്ച വേക്കണ്ട

  • @chintuzvlog
    @chintuzvlog 2 года назад +1

    കിറി ഒട്ടിക്ക് 🔥🔥🔥🔥🔥🔥

  • @vishnu7686
    @vishnu7686 2 года назад +3

    ഞാനും മത്സരത്തിന് പങ്കെടുത്തിരുന്ന തിരുവനന്തപുരം

  • @btsbp-sr4uy
    @btsbp-sr4uy Год назад +3

    Yellow t shirt itta chettan 👏

  • @badhra1860
    @badhra1860 2 года назад +2

    ഒന്നും നടക്കാൻ പോവുന്നില്ല എന്നു cash വാങ്ങുന്നവനും കൊടുക്കുന്നവനും അറിയാം.എല്ലാ crime ന്റേം base ഇതു തന്നെയാ.ആരും ഒന്നും ചെയ്യാൻ പോവുന്നില്ല.

  • @nandhanamurali-e6m
    @nandhanamurali-e6m Год назад

    എല്ലാർക്കും അവനവനു കിട്ടണം എന്നാകും കലോത്സവം നിർത്തു

  • @vygarajesh7141
    @vygarajesh7141 Год назад +2

    ഇത് എല്ലായിടത്തും ഉണ്ട്... പറഞ്ഞുറപ്പിച്ച കുട്ടിക്ക് മാത്രേ കൊടുക്കു.. എന്റെ മോൾക്കും ഈ അനുഭവം ഉണ്ടായി എന്തു ചെയ്യാൻ 😢😢

  • @rafeequeirkr8291
    @rafeequeirkr8291 14 дней назад

    ഇതാണ് ഞാൻ മത്സരത്തിൽ പങ്കെടുക്കാത്തത്

  • @devikamanoj6139
    @devikamanoj6139 Год назад

    ഈ കുട്ടിയുടെ കണ്ണീരിൽ അവർ ഉത്തരം പറയണം

  • @fhathimasafa798
    @fhathimasafa798 Год назад +2

    കുട്ടികളുടെ കാര്യത്തിലെങ്കിലു൦ അഴിമതി കാട്ടാതിരുന്നൂടേ

  • @Thanusha-o7b
    @Thanusha-o7b Год назад

    ഞങ്ങൾക്കും ഇത് പോലെ ആയിട്ടുണ്ട്

  • @devikam8004
    @devikam8004 2 года назад +1

    ഇങ്ങനെ കാണാതെ പോവുകയാണെങ്കിൽ പരിപാടി നടത്തേണ്ട ആവശ്യമില്ല. cashന് അല്ല വില കഴിവിനാണ് വില കൊടുക്കേണ്ടത്. പലരും ഇവിടെ വരെ എത്തുന്നത് പല കൈകളുടെ സഹായത്തോടെ ആണ്. അത് നല്ല കലകാരുടെ കഴിവ് കൊണ്ടാണ്. ആ കഴിവിനെ ആണ് ഇവിടെ ഒരു വിലയും ഇല്ലാതെ തള്ളുന്നത്.

  • @shanushaji6897
    @shanushaji6897 Год назад +5

    എല്ലാ രക്ഷിതാക്കൾക്കും സ്വന്തം മക്കൾ നന്നായി ചെയ്യതു എന്ന ചിന്ത മാത്രം . മറ്റ് മക്കളെ കൂടി അംഗീകരിക്കുക

  • @indira5962
    @indira5962 Год назад

    കലോത്സവം കളിപ്പീരാണ്. കുട്ടികളുടെ മാനസിക നില തളർത്തും.

  • @gopalakrishnannair9505
    @gopalakrishnannair9505 Год назад

    Ethu Sathym..ആണ്.ടോ. ഞ്ങ്ങൾക്.അറിയം.

  • @kappapuzhukk7236
    @kappapuzhukk7236 Год назад +1

    kollam distric kalolsavathil 7 varsham thudarchayaayi pangeduth state yil vare poya oraale njaan. kollam distric kalolsavathil varunna judges yil almost aalukalum oru yogyathayum illaathavarum cash vaangi prize kodukkunnorum aane. athukondane state level yil nammalde kuttikalk prize kittathe B grade um C gradum kitti thirich varunnath. orupad thavana appeal koduth poyt state yil first kittiya charithravum und. sherikkum malsarathinu munne judges yine chodyam cheyth arhatha undele rakshithaakkalum teachers um paripadi nadathavuu...

  • @alphyantony6953
    @alphyantony6953 Год назад

    നീതി കിട്ടിട്ടും വരെ പോണം