പൈസ കൊടുത്ത് വാങ്ങുന്നതിന് ഒരു അർത്ഥവും ഇല്ല. അങ്ങനെ വാങ്ങിയവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്😔 കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ🔥🎉🎉🥳 അർഹിക്കുന്ന കുട്ടികൾക്ക് സമ്മാനം ലഭിക്കുന്ന വർഷമായി 2023 ആവട്ടെ🙏Advance Happy New year 👌🔥
സത്യം തന്നെ ആണ് പറഞ്ഞത്. ഇക്കൊല്ലം എല്ലായിടത്തും ഇത് തന്നെ ആയിരുന്നു അവസ്ഥ. കുഞ്ഞുങ്ങളുടെ എത്ര ദിവസം ക്ലാസ്സ് പോലും മുടങ്ങി. എന്റെ മോൾക്ക് നാടോടി നൃത്തം ഹരിപ്പാട് ഉപജില്ല കലോത്സവത്തിന് ഒരു ഗ്രേഡ് പോലും കൊടുക്കാതെ പുറത്താക്കി. നല്ലത് പോലെ കളിച്ചിട്ടും പ്രൈസ് ഇല്ല. പാട്ട് പകുതി നിന്ന് പോയവർക്ക് പ്രൈസ് മറന്നു പോയ കുട്ടിക്ക് പ്രൈസ് ഇതായിരുന്നു അവിടെ നടന്നത്. എന്തൊരു കഷ്ടം ആണ് ഇത്
എന്റെ മോളും pakalkuri kilimanoor sub ജില്ലയില്‍ HS വിഭാഗം kuchupudi കളിച്ചു. ഏറ്റവും നല്ല performance moludethanu announce ചെയ്തിട്ടു result vannappol 2nd.
അതെ 100% കൈ കൂലി മേടിച്ചാണ് ഇപ്പോഴത്തെ വിധി കർത്താക്കൾ. എന്റെ മോൾക്കും ഇതേ അനുഭവം ഉണ്ടായി. ഞങ്ങളും ജഡ്ജസ് നോട് റിമാർക്സ് ചോദിച്ചിട്ട് പറയുന്നുമില്ല. ഇങ്ങനെ ആണെങ്കിൽ നമ്മുടെ മക്കളെ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യിക്കേണ്ട ഒരാവശ്യവും ഇല്ല
കാശു വാങ്ങി ജഡ്ജ്മെന്റ് ചെയ്യുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ .. ബസ്റ്റാൻഡിൽ ടവൽ വിരിച്ച് ഇരുന്നാലും കാശ് കിട്ടും.. ദൈവത്തെ ഓർത്ത് കലയിൽ കേറി വരല്ലെ.. അതു ക്ലാസ് ഉള്ളവർക്ക് പറഞ്ഞതാ...
ഈ ശ്രേയ മോളെ എനിക്ക് അറിയാം. സോഷ്യൽ മീഡിയയിൽ മിടുക്കിയായ കുട്ടി . നല്ല കഴിവുണ്ട് മോൾക്ക്. ഈ വീഡിയോ കാണുമ്പോൾ നല്ല സങ്കടം ഉണ്ട് മോളെ പോലെ എത്ര കുട്ടികൾ ഉണ്ടാകും 🥺ഇന്ന് കഴിവിന് അല്ല പണത്തിനു മാത്രം ആണ് പ്രാധാന്യം. കഷ്ടം തന്നെ. ഇതിനൊരു മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഇതിപ്പോ ഡെയിലി കേൾക്കുവാണല്ലോ... കുറെ കേട്ട് കേട്ട് ജനങ്ങൾക് ഇത് കലോത്സവത്തിൽ ഉള്ളതാ എന്ന മനോഭാവം ആവും.. പക്ഷെ അത്രയും കഷ്ടപെട്ട് വരുന്ന ഓരോ കുട്ടികളുടെയും അവസ്ഥ..
നിങൾ കഴിയുമെങ്കിൽ കോടതി വഴി എങ്കിലും അപ്പീൽ വാങ്ങി ഞങ്ങളുടെ നാട് കോഴിക്കോട്ടേക്ക് വരൂ.... ഇവിടെ കുറെ നീതി ഉണ്ട്....first കിട്ടിയ കുട്ടിയേക്കാൽ കൂടുതൽ പോയിൻ്റ് വാങ്ങി കാണിച്ചു കൊടുക്കു
നമ്മൾ കെട്ടുതലി വരെ പണയപെടുത്തിയ കുട്ടികളെ മത്സരവേദിയിൽ എത്തിക്കുന്നെ പക്ഷെ പിൻവാതിലിൽ കൂടി പണം പറ്റിയിട്ടു വന്നിരിക്കുന്ന നാറികൾ (എല്ലാവരെയും അല്ല )ഈ കുട്ടികളുടെ ഭാവി നശിപ്പിക്കും ഈ --------മക്കളെ വെറുതെ വിടരുത്. എന്റെ മക്കളോട് ആ ജെഡ്ജസ്സ് തെണ്ടി കാണിച്ചത് എനിക്കറിയാം ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ് എന്റെ മകൾ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു കരഞ്ഞു. മകൾ വല്ല കടുംകൈ ചെയ്യുമോ എന്ന് കരുതി നമ്മളും കൂടെ ഇരുന്നു. ഒടുവിൽ പാതിരാത്രി ഡാൻസ് ടിച്ചർ വിളിച്ചു കുറേ സമയം സംസാരിച്ചു... ഒടുവിൽ ആണ് അവൾ അൽപ്പം തണുത്തത്
ഇവിടെ നിയമവും സത്യവും ഒന്നും ഇല്ലെ ....നെറികെട്ട കുറെ മനുഷ്യരുണ്ട് അവരെ ഒക്കെ aa സ്ഥാനത്ത് നിന്ന് ഇറക്കിവിടാൻ നിയമം ഇല്ലെ നമ്മുടെ നാട്ടിൽ.... നശിച്ച് പോവുകയോ ഉള്ളൂ അവരൊക്കെ .....മക്കളെ നിങ്ങള് വിഷമിക്കണ്ട പൈസ കൊടുത്ത് വാങ്ങുന്നവർ വാങ്ങട്ടെ നിങ്ങളെ ഈ ലോകം ഏറ്റെടുക്കും ......ഞങൾ പ്രാർത്ഥിക്കും🙏🙏🙏
പ്രിയപ്പെട്ട സഹോദരങ്ങളെ ഹൃദയവേദനയോടെ ആണ് ഈ കുറിപ്പ് ഇടുന്നത് എന്റെ മകൾ ഭാരത നാഢ്യത്തിന് 2022ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർ,വേൾഡ് റെക്കോർഡ്,എന്നിവ കിട്ടിയ കുട്ടിയാണ് പാർവതി. ഒരു ദരിദ്ര കുടുംബത്തിൽ ആണ് അവളുടെ ജനനം. എന്നാലും മൂന്നര വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നു. ഇപ്പോൾ വയസ്സ് പതിനേഴു കഴിഞ്ഞു. മോഹിനിയാട്ടം നാടോടി നൃത്തം സെമിക്ലാസ്സിക്കൽ, എല്ലാം അറിയാം. നമ്മളെ വേദനിപ്പിച്ച ഒരു സംഭവം സ്വന്തം സ്കൂളിൽ നിന്ന് കിട്ടിയ അനുഭവം ആണ്
എന്തിനാണ് ഇത്തരത്തിലുള്ള കലോത്സവങ്ങൾ നടത്തുന്നത്?? നൃത്തം ജീവിതമാര്ഗം ആക്കിയ അധ്യാപകർ തന്നെയാണ് ഈ കോഴ പരിപാടി നടത്തുന്നത്... കൊല്ലത്തും, തിരുവന്തപുരത്തും, തൃശ്ശൂരും, എറണാകുളം, എല്ലായിടത്തും ഇത് തന്നെ... കലോത്സവങ്ങൾ കച്ചവടമാക്കുന്ന ഇത്തരം ആൾക്കാർ ഉള്ളതുകൊണ്ട് ദയവു ചെയ്തു കലോത്സവങ്ങൾ ബഹിഷ്കരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി... നശിക്കട്ടെ ഇത്തരം നൃത്ത അധ്യാപകർ...
ആലപ്പുഴ ജില്ലയിൽ ഇതിൻ്റെ അപ്പുറമാണ് അഷ്ടപദിക്ക് 1st യും 2end യും കിട്ടിയ കുട്ടികളുടെ കുറവു എന്തുവാണെന്ന് ഞങ്ങൾ എഴുതി വെച്ചിട്ടുണ്ട് എൻ്റെ കുട്ടിയുടെ കുറവു ജഡ്ജസ് പറഞ്ഞാത് പാട്ടിൽ ശ്രദ്ധ കൊടുത്തു എൻ്റെ മകൾക്ക് ഭക്തിയില്ലയിരുന്നു എന്ന് അഷ്ടപദത്തിൽ ഒരു വരി വിട്ടു പോയാകുട്ടിക്ക് 1st കൊടുത്തു ഭക്തി കൊണ്ടു ജഡ്ജ് സ് എന്താണ് ഉദ്ദേശിക്കുന്നത്
ഞങ്ങളെയും ഇതുപോലെ സബ് ജില്ലാ, ജില്ലാ വേദികളിൽ അടിച്ചമർത്തിയിട്ടുണ്ട്. അന്ന് ഞങ്ങൾ അപ്പീൽ വഴി സ്റ്റേറ്റ് കലോത്സവത്തിൽ എത്തി ജയിച്ചിട്ടാണ് തിരികെ പോയത്. എത്ര കാലം കഴിഞ്ഞാലും കലോത്സവ വേദികളിൽ നടക്കുന്ന ഈ കാഴ്ചകൾ മാറാൻ പോകുന്നില്ല എന്നത് സാരം.
ആരൊക്കെ കോഴ വാങ്ങി ചെയ്തോ അവർ അനുഭവിക്കും മക്കളെ....... കലയുടെ വില അറിയുന്നവർക്കേ ഇതൊക്കെ പറഞ്ഞിട്ട് കാര്യമുള്ളൂ..... കോഴക്കു വന്നവരോട് പറഞ്ഞിട്ട് കാര്യമില്ല....... Dont worry makkale
ഞനും എന്റെ ഫ്രണ്ട്സും കുറെ അന്നുഭവിച്ചത് ആണ്. കലോത്സവം വെറും കച്ചവടം ആയി മാറ്റുകയാണ്. കലയെയും കഴിവുള്ളവരെയും ചവിട്ടി താഴ്ത്തി ക്യാഷ് നു പുറകെ പോവുന്നവർ ആണ് ജഡ്ജസ്.
ഒരിക്കലും ഇത് മാറില്ല. എന്ന് ഇതിനു മാറ്റമുണ്ടാകുന്നോ അന്ന് കല ജയികും. കഴിവുള്ളവർ അർഹതപ്പെട്ടർ അവരൊക്കെ എന്നും പുറകിലാ കാശിനാണ് വില കഴിവിന്നല്ല ഇവിടെ 😏 അനുഭവം ഉണ്ട് എനിക്ക് 😒
എന്റെ മകളും പങ്കെടുത്തിരുന്നു ഡാൻസിന് നിങ്ങൾ ആരെ ആണോ മെൻഷൻ ചെയ്തതു RLV രതീഷ് എന്ന് ആ വ്യക്തിയെ പറയൂമ്പോള് അതു പോലെ കൊല്ലത്തു ഒരു RLV രതീഷ് ജെയിംസ് സാർ ഉണ്ട് അദ്ദേഹത്തിനുകൂടി ബുദ്ധിമുട്ട് ആകരുത് ആരെ ആണോ അത് എടുത്തു പറയുക
ശരിയാണ് എൻറെ മകളും RLV രതീഷ് ജെയിംസ് സാറിൻറെ അടുത്ത് പഠിക്കുന്നുണ്ട് ഇവർRLV രതീഷ് എന്നു പറയുമ്പോൾRLV രതീഷ് അഞ്ചൽ എന്നുകൂടി വ്യക്തമായി പറയണം അല്ലാതെ സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റുള്ളവരെ കൂടി കരുവാക്കുന്ന രീതിയിൽ സംസാരിക്കുന്നത് വളരെ മോശം തന്നെ. ആവേശം എല്ലാത്തിനും നല്ലതാണ് മറ്റുള്ളവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന രീതിയിൽ സംസാരിക്കരുത്
ഇതിനൊക്കെ മറുപടി പറയേണ്ടി വരും കൈകൂലി വാങ്ങി മാർക്ക് ഇടുന്നവരെ ഇന്നല്ലെങ്കിൽ നാളെ കാരണം ആ മക്കളുടെ കണ്ണീർ അത് നിങ്ങൾക്കു ശാപമായി തീരാതിരിക്കട്ടെ.... 😥
ഫസ്റ്റ്, സെക്കന്റ്, തേർഡ്, പ്രൈസ് നിർത്തലാക്കണം. സ്കൂളിൽ ഒരാളെ ഉള്ളെങ്കിലും കളിപ്പിക്കണം, കളിക്കനുസരിച്ച ഗ്രേഡ് കൊടുക്കണം A+ ഗ്രേഡ് എല്ലാം നേരെ സ്റ്റേറ്റിൽ പോകട്ടെ എന്തിനാ സബ് ജില്ലാ, ജില്ലാ ഇങ്ങനെ സമയോം, ക്‌ളാസും, കാശും കളയുന്നെ. എന്നാൽ മാത്രമേ ഈ കോഴ പ്രോബ്ലം തീരൂ, ജസ്റ്റിസ് നടപ്പിലാകൂ.
എനിക്ക് തോന്നുന്നു 1st, 2nd, 3rd prize മാറ്റി നന്നായി കളിച്ചവർക്ക് grade നൽകി..lot എടുത്ത് അടുത്ത level ലേക്ക് വിടുക.... പങ്കെടുക്കുന്ന എല്ലാ കുട്ടികളും നന്നായി കളിക്കുന്നവരാണ്... എൻ്റെ മകൾക്ക് Hindi recitation... sub District മത്സരത്തിൽ A grade (IV th) ഉണ്ടായിരുന്നു... എല്ലാവരും appeal കൊടുക്കാൻ പറഞ്ഞു... പക്ഷെ മത്സരം മുഴുവൻ കണ്ട ഞാൻ എല്ലാ കുട്ടികളുടെ പ്രകടനവും കണ്ട്... അവരെ appreciate ചെയ്യാനും, അവരുടെ പ്രകടനം അംഗീകരിക്കാനും, സ്വയം വിലയിരുത്താനും മകളോടു പറഞ്ഞു... നമ്മൾ ഏറ്റവും enjoy ചെയ്ത് പങ്കെടുക്കുകയാണ് വേണ്ടതെന്നും, വിജയം എന്നത് secondary മാത്രമാണെന്നും മനസിലാക്കി കൊടുത്തു... വർഷങ്ങൾക്ക് മുമ്പ് ഞാൻ മത്സരിച്ച വേദിയിൽ ഞങ്ങൾ ഒരുമിച്ച് enjoy ചെയ്ത് അടുത്ത വർഷം ഇതിലും കൂടുതൽ items പങ്കെടുക്കുമെന്ന് തീരുമാനിച്ചു. ഇത് കുട്ടികളുടെ മത്സരമാണ് അവർ ആ സ്വദിച്ച് പങ്കെടുക്കട്ടെ.... മറ്റുള്ളവർ വിജയം എന്നു പറഞ്ഞ് അവരുടെ സന്തോഷം കളയരുതേ...
നിങ്ങൾ നാട്ടുകാരോട് മീഡിയയിലോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല നിങ്ങൾ ആ ജഡ്ജസിനെ വലിച്ചിറക്കി 10 ആൾക്കാരുടെ മുന്നിൽവച്ച് നാടോടി നൃത്തം കളിക്കാൻ പറ അവൻ മര്യാദയ്ക്ക് കളിച്ചിട്ടില്ലെങ്കിൽ ആദ്യം അവൻ്റെ കവിളിനിട്ട് കൊടുക്കുക ഇപ്പോൾ അവിടെ ഇരുന്ന് ക്യാഷ് വാങ്ങുന്ന ജഡ്ജസ്മാര് അറിയാൻ വേണ്ടി നിങ്ങളുമായി ക്യാഷ് നിങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെട്ടില്ല
ഇത് നമ്മുടെ ഭരണം അത് ആരോ ആയ്ക്കോട്ടെ ഈ ശാഭം എവിടെ കൊണ്ട്തീർക്കും?? നിങ്ങൾ അല്ലെങ്കിൽ നിങ്ങടെ മക്കൾ അത് അനുഭവിക്കും അപ്പോ അപ്പോളാഅതിന്റ വേദന നിങ്ങൾ മനസിലാക്കു ♥️♥️
ഞാൻ കേരള കലാമണ്ഡലം ത്തിൽ നിന്നും പാസ് ആയതു ആണ് പക്ഷെ എന്താ ചെയ്യാൻ ആണ് കൂട്ടുകാരെ ഇത് എല്ലാം കാശ് ന്റെ പുറത്തു പോകുന്നു കാരണം ഞാൻ ഒരിക്കലും ഒരു കുട്ടിക്ക് മാർക്ക് ഇടാൻ പോകുക ഇല്ല പല പ്രാവിശ്യം എന്നെ വിളിച്ചു ആണ് മാർക്ക് ഇടാൻ.....
ഫസ്റ്റ് വേണ്ട സെക്കൻഡും വേണ്ട കലാതിലകം വേണ്ട പ്രേതിഭ വേണ്ട പിള്ളേർക്ക് എല്ലാവർക്കും സമ്മാനം സർട്ടിഫിക്കറ്റ് കൊടുക്കുക. അപ്പോൾ പ്രശ്നം തീർന്നില്ലേ. എല്ലാവരും ഹാപ്പി.
തിരുവനന്തപുരം ജില്ലയിലെ മടവൂർ സ്കൂളിൽ 12m ക്ലാസ്സിൽ ആണ് മകൾ പഠിക്കുന്നത്. ഭാരതനാഢ്യത്തിന് വേൾഡ് റെക്കോർഡ് കിട്ടിയ കുട്ടി ആണ്. സ്കൂളിൽ കലോത്സവത്തിന് ഹയർ സെക്കന്റ്രി മത്സരത്തിൽ ആകെ 2കുട്ടികൾ മാത്രം ഉണ്ടായിരുന്നു. മോള് നന്നായി കളിച്ചു എന്നിട്ടും വിധി മറിച്ചായിരുന്നു. അപ്പീൽ തള്ളി. AEO ഓഫീസിൽ ചെന്ന നമ്മൾ ഞെട്ടി. സ്കൂളിൽ അപ്പീൽ കൊടുത്തത് ഇങ്ങനെ ഫസ്റ്റ് കിട്ടിയ കുട്ടിയേക്കാൾ നന്നായ് കളിച്ചു എന്ന് പറയുന്നെങ്കിലും 3ജെഡ്ഡ്ജസ് സെക്കന്റ് വിധിച്ചു എന്ന് അതിലെ തമാശ കേൾക്കണോ ആകെ ഒരേ ഒരു ജെഡ്ജിനെ കൊണ്ട് ഇരുത്തിയിട്ടാണ് ഈ പച്ച കള്ളം എഴുതി കൊടുത്തത്. ദരിദ്ര കുടുംബത്തിൽ ജനിച്ചത് ഒബിസി അയി ജനിച്ചത് ഈ കുട്ടി ചെയ്ത തെറ്റ്.
എന്റെ മോളും pakalkuri kilimanoor sub ജില്ലയില്‍ HS വിഭാഗം kuchupudi കളിച്ചു. ഏറ്റവും നല്ല performance moludethanu announce ചെയ്തിട്ടു result vannappol 2nd.
ഞാനും ഇപ്പൊ ശാസ്താംകോട്ട സബ് ജില്ലാ കലോത്സവത്തിൽ HSS അറബിക് പദ്യം ചൊല്ലൽ റിസൾട് കേട്ടിട്ട് ഫസ്റ്റ് കിട്ടിയ കുട്ടി അന്ധം വിട്ട് ഇരിക്കുന്ന കണ്ടിട്ട് എന്റെ ബോധംപോയി തജ്‌വീദ് നിയമം അനുസരിച്ചു നല്ലരീതിയിൽ പാടിയ കുട്ടിക്ക് സെക്കന്റ് A ഗ്രെഡ് കൊടുത്തു 1000rs കൊടുത്ത് അപ്പീലിനു പോയിട്ട് വിഡിയോ എടുത്തിട്ടില്ലാത്ത പ്രോഗ്രാം എന്നിട്ടും അപ്പീൽ തള്ളി നമ്മുടെ കാശും പോയി അടുത്ത കലോത്സവംത്തിനു കോഴക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മാന്യ ജഡ്ജസിനു എന്റെ അഡ്വാൻസിഡ് ആശംസകൾ 😂😂😂
അതെ ഹയർ സെക്കൻഡറി ഇത് ഞങ്ങളുടെ സ്റ്റേജിൽ നടന്നതാണ് ഞാൻ എച്ച് എസ് എസ് ബോയ്സ് മത്സരത്തിൽ പങ്കെടുത്ത ഒരു മത്സരാർത്ഥി ആണ്. അവിടെ first കിട്ടിയ കുട്ടി റിസൽട്ട് പോലും അറിയാതെ ആണ് പോയത്. വക്കിയെല്ല കുട്ടികളും റിസൽട്ട് കാത്തു നിൽക്കുമ്പോൾ ഈ കുട്ടിമത്രം അവിടെനിന്നും കളിച്ചിട്ട് പോയി. ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം പൈസ കൊടുത്തള്ള കളിയനെന്ന്
ഞങ്ങൾക്ക് ഈ വർഷം ഈ അനുഭവം ആയിരിന്നു റിമാർക്സ് ചോദിച്ചപ്പോൾ parentrs ഇതിൽ ഇടപെടേണ്ട എന്ന് പറഞ്ഞു അന്നും ഇതുപോലെ ആയിരിന്നു first A grade second BGrade third CGrade ഇങ്ങനെ paranju അവസാനിപ്പിച്ചു ജഡ്ജസ്
Njanum same situation anubhavichitund... Orupad pratheekshayode class polum kalanj dance inu importance koduth munnot pokumbol ithpole oro anubhavangal varumbol nenj thakarnu pokum... Arhatha ullavark kodukathe pysa vangi first kodukunavark kashtapadinde vila ariyila... 3 item stage il kerit enik 3 num a grade... A grade kittan polum arhatha ilatha kuttyk first with A Grade... Kashtam thanne... Ithinoke enn oru avasanam aakumen ariyila...
വലിയ കലോത്സവങ്ങളിൽ മാത്രമല്ല ഇങ്ങ് grassroot level പഞ്ചായത്ത് തല മത്സരങ്ങളിൽ വരെ അഴിമതി കാണിക്കുന്ന ജഡ്ജിങ് പാനൽ സാക്ഷര കേരളം ഒരിക്കലും നന്നാവൂല... ഇമ്മാതിരി പരിപാടികളൊക്ക നിർത്തലാക്കണം പിള്ളേർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ സത്യസന്ധമായ മറ്റ് മാർഗങ്ങൾ ലഭിക്കുക തന്നെ ചെയ്യും
മക്കളെ നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ തന്നെ മുന്നോട്ട് വരണം. പണ്ടത്തെ കുട്ടികളെ പോലെ കരഞ്ഞു മൂക്ക് പിഴിഞ്ഞ് പിന്നിലൊളിക്കരുത്. ഇനി കുട്ടികൾ തന്നെ സ്രോങ്ങ് ആയിട്ട് മുന്നിൽ വരണം. ഇത്തരത്തിൽ ഉള്ള വിധി വന്ന് കഴിഞ്ഞാൽ. വിധികർത്താക്കളുടെ കോളിറ്റി തെളിയിക്കുന്ന എന്റെങ്കിലും സർട്ടിഫിക്കാറ്റ് അല്ലങ്കിൽ അവന്മാരെകൊണ്ട് ഒരുനാടോടി നൃത്തം എങ്കിലും കളിപ്പിക്കണം. വിധികർത്താക്കൾ തെറ്റുചെയ്താൽ അവർക്കെതിരെയും വേണമെങ്കിൽ സംഘടകർക്ക് എതിരെയും കേസ്സ് ഫയൽ ചെയ്യണം...
സാരമില്ല എല്ലാ ജില്ലയിലും ഇത് തന്നെ ആണ് അവസ്ഥ . സംസ്ഥാന കലോത്സവത്തിന് ആര് ആദ്യം കൂടുതൽ കൊടുക്കും എന്ന് നോക്കാം..... ഇല്ലേ അടുത്തവർഷം കളിക്കാൻ നിക്കരുത്
എനിക്കും ഇതേ അവസ്ഥയായിരുന്നു. കളിക്കുന്ന കുട്ടികളെ ഒഴിവാക്കി പൈസ കൊടുക്കുന്നവരെ കയറ്റുക . പിന്നെ celebrity കളുടെ മക്കളെയും കെറ്റുന്ന അവസ്ഥ. ഞങ്ങളും ഒരു കാര്യമേ അവരോട് ചോദിച്ചോള്ളു ഞങ്ങളിൽ എന്താണ് തെറ്റ് അത് ചോദിക്കാനു കൂടി ആരും സമ്മദിക്കുന്നില്ല. കുറെ ക്ലാസ്കറ്റ് ചെയ്യ്ത് പഠിച്ചതാണ്. കോവിഡ് ന് ശേഷം കോഴ വാങ്ങൽ കൂടിയിട്ടുണ്ട്. ഇത് ഒക്കെ നിർത്താൻ നിയമം വരണം
മോളെ വിഷമിക്കല്ലേ.താളം ഇല്ല എന്നൊക്കെ പറയുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് . എന്റെ മകൾ ഭാരതനാട്യം നന്നായി കളിച്ചു. എന്നാൽ മുല്ലപ്പൂ വെച്ച കുട്ടിക്ക് ഫസ്റ്റ് കൊടുത്തു.ആ കുട്ടി ഒന്നും കളിച്ചില്ലായിരുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ.
ഞാൻ അനുഭവിച്ചതാണ് എന്റെ മോളുടെ കണ്ണുനീർ ഒരുപാട് വീണതാണ് കലോത്സവത്തിന് ഈ കുട്ടികൾ പറയുന്നത് സത്യം
100%truth
@@MrPramodpramod pop
Sathyam
Athukonda kalipperanu yennu paranjathu. Ee judjus verum panna ......likal anu. Ivare kayyil kittumpol cherippu oori publickinte munpil vechu adickoo
മക്കളെ ആരൊക്കെ കുറ്റപ്പെടുത്തിയാലും നിങ്ങൾ തളരരുത്. 💪
പറ്റിച്ചും വഞ്ചിച്ചും നേടുന്നത് ഒരിക്കലും നിലനിൽക്കില്ല... നിങ്ങൾ തന്നെയാണ് ഭാവിയുടെ വാഗ്ദാനം 💯
Upajillaill അങ്ങനെ ചെയ്തു 🔥🔥 district 1st kitty😎
പൈസ കൊടുത്ത് വാങ്ങുന്നതിന് ഒരു അർത്ഥവും ഇല്ല. അങ്ങനെ വാങ്ങിയവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്😔 കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ🔥🎉🎉🥳 അർഹിക്കുന്ന കുട്ടികൾക്ക് സമ്മാനം ലഭിക്കുന്ന വർഷമായി 2023 ആവട്ടെ🙏Advance Happy New year 👌🔥
സത്യം തന്നെ ആണ് പറഞ്ഞത്. ഇക്കൊല്ലം എല്ലായിടത്തും ഇത് തന്നെ ആയിരുന്നു അവസ്ഥ. കുഞ്ഞുങ്ങളുടെ എത്ര ദിവസം ക്ലാസ്സ് പോലും മുടങ്ങി. എന്റെ മോൾക്ക് നാടോടി നൃത്തം ഹരിപ്പാട് ഉപജില്ല കലോത്സവത്തിന് ഒരു ഗ്രേഡ് പോലും കൊടുക്കാതെ പുറത്താക്കി. നല്ലത് പോലെ കളിച്ചിട്ടും പ്രൈസ് ഇല്ല. പാട്ട് പകുതി നിന്ന് പോയവർക്ക് പ്രൈസ് മറന്നു പോയ കുട്ടിക്ക് പ്രൈസ് ഇതായിരുന്നു അവിടെ നടന്നത്. എന്തൊരു കഷ്ടം ആണ് ഇത്
എന്റെ മോളും pakalkuri kilimanoor sub ജില്ലയില്‍ HS വിഭാഗം kuchupudi കളിച്ചു. ഏറ്റവും നല്ല performance moludethanu announce ചെയ്തിട്ടു result vannappol 2nd.
കലോത്സവം നിർത്തുന്നതാണൂ ഉചിതം
തീർച്ചയായും കലോത്സവം പൈസ കൊടുത്ത് തന്നെയാണ് പ്രൈസ് മേടിക്കുന്നത് എന്റെ മകൾ ഈ വർഷത്തോടുകൂടി കലോത്സവത്തിലെ മത്സരത്തിൽ ഇനി പങ്കെടുക്കല പുനലൂർ
@Unni M തി ർ ച്ചയായും നീങ്ങൾക്ക് നീതി ലഭിക്കും
Keralam muzhuvanum kallamara pinnegana
ശക്തമായി പ്രതികരിക്കുക,വിട്ടു കൊടുക്കരുത്
😍😍കുട്ടികളെ നിങ്ങള് തന്നെയാണ് കലോത്സവത്തിലെ വിജയികൾ..😍😍😍
അതെ 100% കൈ കൂലി മേടിച്ചാണ് ഇപ്പോഴത്തെ വിധി കർത്താക്കൾ. എന്റെ മോൾക്കും ഇതേ അനുഭവം ഉണ്ടായി. ഞങ്ങളും ജഡ്ജസ് നോട് റിമാർക്സ് ചോദിച്ചിട്ട് പറയുന്നുമില്ല. ഇങ്ങനെ ആണെങ്കിൽ നമ്മുടെ മക്കളെ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യിക്കേണ്ട ഒരാവശ്യവും ഇല്ല
കാശു വാങ്ങി ജഡ്ജ്മെന്റ് ചെയ്യുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ .. ബസ്റ്റാൻഡിൽ ടവൽ വിരിച്ച് ഇരുന്നാലും കാശ് കിട്ടും.. ദൈവത്തെ ഓർത്ത് കലയിൽ കേറി വരല്ലെ.. അതു ക്ലാസ് ഉള്ളവർക്ക് പറഞ്ഞതാ...
ഒരിടത്തും റിമാർക്സ് പറയുന്നില്ല കാരണം അവർക്ക് അറിയില്ല
ഇതെല്ലാം ആദ്യമേ അവർ തീരുമാനിച്ച result ആണ്
ഇതുതന്നെയാ എല്ലായിടത്തും നടക്കുന്നത് എന്റെ മകൾക്കും ഇതുപോലെയുള്ള അനുഭവമായിരുന്നു
ഈ ശ്രേയ മോളെ എനിക്ക് അറിയാം. സോഷ്യൽ മീഡിയയിൽ മിടുക്കിയായ കുട്ടി . നല്ല കഴിവുണ്ട് മോൾക്ക്. ഈ വീഡിയോ കാണുമ്പോൾ നല്ല സങ്കടം ഉണ്ട് മോളെ പോലെ എത്ര കുട്ടികൾ ഉണ്ടാകും 🥺ഇന്ന് കഴിവിന് അല്ല പണത്തിനു മാത്രം ആണ് പ്രാധാന്യം. കഷ്ടം തന്നെ. ഇതിനൊരു മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഇതിപ്പോ ഡെയിലി കേൾക്കുവാണല്ലോ... കുറെ കേട്ട് കേട്ട് ജനങ്ങൾക് ഇത് കലോത്സവത്തിൽ ഉള്ളതാ എന്ന മനോഭാവം ആവും.. പക്ഷെ അത്രയും കഷ്ടപെട്ട് വരുന്ന ഓരോ കുട്ടികളുടെയും അവസ്ഥ..
എല്ലാ വിഭാഗം ജനങ്ങൾക്കും ധാർമിക വിദ്യാഭ്യാസത്തിന്റെ ശൂന്യത.
Police കൂടി അവർക്ക് സപ്പോർട്ട് ആണെന്ന് thonnunnu
നിങൾ കഴിയുമെങ്കിൽ കോടതി വഴി എങ്കിലും അപ്പീൽ വാങ്ങി ഞങ്ങളുടെ നാട് കോഴിക്കോട്ടേക്ക് വരൂ.... ഇവിടെ കുറെ നീതി ഉണ്ട്....first കിട്ടിയ കുട്ടിയേക്കാൽ കൂടുതൽ പോയിൻ്റ് വാങ്ങി കാണിച്ചു കൊടുക്കു
കലോത്സവങ്ങൾ ബഹിഷ്കരിക്കുക അതേ ഇതിനു മാർഗ്ഗമുള്ളൂ
Adhe
Cerect
അർഹതയുള്ളവർക്ക് നൽകേണ്ടതാണ് പ്രൈസ്.... അല്ലാതെ കോഴ വാങ്ങി നൽകേണ്ടതല്ല....പ്രോത്സാഹനം നൽകി മുന്നോട്ട് നയിക്കേണ്ടവർ തന്നെ തളർത്തുകയാണ് ചെയ്യുന്നത്....
നമ്മൾ കെട്ടുതലി വരെ പണയപെടുത്തിയ കുട്ടികളെ മത്സരവേദിയിൽ എത്തിക്കുന്നെ പക്ഷെ പിൻവാതിലിൽ കൂടി പണം പറ്റിയിട്ടു വന്നിരിക്കുന്ന നാറികൾ (എല്ലാവരെയും അല്ല )ഈ കുട്ടികളുടെ ഭാവി നശിപ്പിക്കും ഈ --------മക്കളെ വെറുതെ വിടരുത്. എന്റെ മക്കളോട് ആ ജെഡ്ജസ്സ് തെണ്ടി കാണിച്ചത് എനിക്കറിയാം ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ് എന്റെ മകൾ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു കരഞ്ഞു. മകൾ വല്ല കടുംകൈ ചെയ്യുമോ എന്ന് കരുതി നമ്മളും കൂടെ ഇരുന്നു. ഒടുവിൽ പാതിരാത്രി ഡാൻസ് ടിച്ചർ വിളിച്ചു കുറേ സമയം സംസാരിച്ചു... ഒടുവിൽ ആണ് അവൾ അൽപ്പം തണുത്തത്
ഇവിടെ നിയമവും സത്യവും ഒന്നും ഇല്ലെ ....നെറികെട്ട കുറെ മനുഷ്യരുണ്ട് അവരെ ഒക്കെ aa സ്ഥാനത്ത് നിന്ന് ഇറക്കിവിടാൻ നിയമം ഇല്ലെ നമ്മുടെ നാട്ടിൽ.... നശിച്ച് പോവുകയോ ഉള്ളൂ അവരൊക്കെ .....മക്കളെ നിങ്ങള് വിഷമിക്കണ്ട പൈസ കൊടുത്ത് വാങ്ങുന്നവർ വാങ്ങട്ടെ നിങ്ങളെ ഈ ലോകം ഏറ്റെടുക്കും ......ഞങൾ പ്രാർത്ഥിക്കും🙏🙏🙏
നമ്മുടെ നാട് ഒരു രീതിയിലും നന്നാവില്ല. പണത്തിനു മുന്നിൽ പരുന്തും പറക്കില്ല. ഇതാണ് ഇപ്പോഴത്തെ ലോകം.
പ്രിയപ്പെട്ട സഹോദരങ്ങളെ ഹൃദയവേദനയോടെ ആണ് ഈ കുറിപ്പ് ഇടുന്നത്
എന്റെ മകൾ ഭാരത നാഢ്യത്തിന് 2022ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർ,വേൾഡ് റെക്കോർഡ്,എന്നിവ കിട്ടിയ കുട്ടിയാണ് പാർവതി. ഒരു ദരിദ്ര കുടുംബത്തിൽ ആണ് അവളുടെ ജനനം. എന്നാലും മൂന്നര വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നു. ഇപ്പോൾ വയസ്സ് പതിനേഴു കഴിഞ്ഞു. മോഹിനിയാട്ടം നാടോടി നൃത്തം സെമിക്ലാസ്സിക്കൽ, എല്ലാം അറിയാം.
നമ്മളെ വേദനിപ്പിച്ച ഒരു സംഭവം സ്വന്തം സ്കൂളിൽ നിന്ന് കിട്ടിയ അനുഭവം ആണ്
😔
എല്ലാ ജില്ലയിലും ഇത് തന്നെ യാണ് നടക്കുന്നത്
എന്തിനാണ് ഇത്തരത്തിലുള്ള കലോത്സവങ്ങൾ നടത്തുന്നത്?? നൃത്തം ജീവിതമാര്ഗം ആക്കിയ അധ്യാപകർ തന്നെയാണ് ഈ കോഴ പരിപാടി നടത്തുന്നത്... കൊല്ലത്തും, തിരുവന്തപുരത്തും, തൃശ്ശൂരും, എറണാകുളം, എല്ലായിടത്തും ഇത് തന്നെ... കലോത്സവങ്ങൾ കച്ചവടമാക്കുന്ന ഇത്തരം ആൾക്കാർ ഉള്ളതുകൊണ്ട് ദയവു ചെയ്തു കലോത്സവങ്ങൾ ബഹിഷ്കരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി... നശിക്കട്ടെ ഇത്തരം നൃത്ത അധ്യാപകർ...
ആലപ്പുഴ ജില്ലയിൽ ഇതിൻ്റെ അപ്പുറമാണ് അഷ്ടപദിക്ക് 1st യും 2end യും കിട്ടിയ കുട്ടികളുടെ കുറവു എന്തുവാണെന്ന് ഞങ്ങൾ എഴുതി വെച്ചിട്ടുണ്ട് എൻ്റെ കുട്ടിയുടെ കുറവു ജഡ്ജസ് പറഞ്ഞാത് പാട്ടിൽ ശ്രദ്ധ കൊടുത്തു എൻ്റെ മകൾക്ക് ഭക്തിയില്ലയിരുന്നു എന്ന് അഷ്ടപദത്തിൽ ഒരു വരി വിട്ടു പോയാകുട്ടിക്ക് 1st കൊടുത്തു ഭക്തി കൊണ്ടു ജഡ്ജ് സ് എന്താണ് ഉദ്ദേശിക്കുന്നത്
ഞങ്ങളെയും ഇതുപോലെ സബ് ജില്ലാ, ജില്ലാ വേദികളിൽ അടിച്ചമർത്തിയിട്ടുണ്ട്. അന്ന് ഞങ്ങൾ അപ്പീൽ വഴി സ്റ്റേറ്റ് കലോത്സവത്തിൽ എത്തി ജയിച്ചിട്ടാണ് തിരികെ പോയത്. എത്ര കാലം കഴിഞ്ഞാലും കലോത്സവ വേദികളിൽ നടക്കുന്ന ഈ കാഴ്ചകൾ മാറാൻ പോകുന്നില്ല എന്നത് സാരം.
ആരൊക്കെ കോഴ വാങ്ങി ചെയ്തോ അവർ അനുഭവിക്കും മക്കളെ....... കലയുടെ വില അറിയുന്നവർക്കേ ഇതൊക്കെ പറഞ്ഞിട്ട് കാര്യമുള്ളൂ..... കോഴക്കു വന്നവരോട് പറഞ്ഞിട്ട് കാര്യമില്ല....... Dont worry makkale
പാലക്കാട് ജില്ലയിലും ക്ലാസിക്കൽ ഡാൻസ് നു കളിക്കുന്നതിനു മുൻപ് തന്നെ പ്രൈസ്‌സ് തീരുമാനിച്ചിരുന്നു.....
ഞനും എന്റെ ഫ്രണ്ട്സും കുറെ അന്നുഭവിച്ചത് ആണ്. കലോത്സവം വെറും കച്ചവടം ആയി മാറ്റുകയാണ്. കലയെയും കഴിവുള്ളവരെയും ചവിട്ടി താഴ്ത്തി ക്യാഷ് നു പുറകെ പോവുന്നവർ ആണ് ജഡ്ജസ്.
ഏത് ജില്ലയിൽ ആയാലും ഇത് തന്നെ അവസ്ഥ. പങ്കെടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. കാശെങ്കിലും മിച്ചമുണ്ടാകുമല്ലോ.
അത് പോട്ടെ ചേട്ടാ ഇവിടെ കോഴിക്കോട് തന്നെ ഇവിടെയും ഇത് തന്നെ ആണ് നടന്നത് ഈ പ്രാവശ്യം. നല്ല കുട്ടികൾ ഒക്കെ ഈപ്പോ അപ്പീൽ കിട്ടാൻ കാത്ത് നിൽക്കുക ആണ്
നമ്മൾ തന്നെയല്ലേ ഇതും ഈനീമവും വളർത്തികൊണ്ട്വന്ന് അപ്പൊ അനുഭവിക്യ ❤
കലോത്സവത്തിന് നിർത്തി വയ്ക്കുക 🙏
full support
നിങൾ പഠിച്ചെടുക്കുന്ന കലാരൂപങ്ങൾ ഒരിക്കലും കലോത്സവ വേദികളിൽ തീരുന്നതല്ല....
ഒരിക്കലും ഇത് മാറില്ല. എന്ന് ഇതിനു മാറ്റമുണ്ടാകുന്നോ അന്ന് കല ജയികും. കഴിവുള്ളവർ അർഹതപ്പെട്ടർ അവരൊക്കെ എന്നും പുറകിലാ കാശിനാണ് വില കഴിവിന്നല്ല ഇവിടെ 😏 അനുഭവം ഉണ്ട് എനിക്ക് 😒
ഇനിയും ഉറക്കെ 🔥🔥🔥🔥🔥
Entha karyaamm aarumm nannavillaa... Anubhavikunnavr anumbavichondirikanam ennaa nammade kastapaad onnumn avarkk ariyandallooo.... Anubhavam ind enikkkk. Enn ithinn mattamundakunnoo ath kala jayikumm
@@nandhananandhuzz8075 Upajillaill അങ്ങനെ ചെയ്തു 🔥🔥 district 1st kitty😎
എന്റെ മകളും പങ്കെടുത്തിരുന്നു ഡാൻസിന് നിങ്ങൾ ആരെ ആണോ മെൻഷൻ ചെയ്തതു RLV രതീഷ് എന്ന് ആ വ്യക്തിയെ പറയൂമ്പോള് അതു പോലെ കൊല്ലത്തു ഒരു RLV രതീഷ് ജെയിംസ് സാർ ഉണ്ട് അദ്ദേഹത്തിനുകൂടി ബുദ്ധിമുട്ട് ആകരുത് ആരെ ആണോ അത് എടുത്തു പറയുക
ശരിയാണ് എൻറെ മകളും RLV രതീഷ് ജെയിംസ് സാറിൻറെ അടുത്ത് പഠിക്കുന്നുണ്ട് ഇവർRLV രതീഷ് എന്നു പറയുമ്പോൾRLV രതീഷ് അഞ്ചൽ എന്നുകൂടി വ്യക്തമായി പറയണം അല്ലാതെ സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റുള്ളവരെ കൂടി കരുവാക്കുന്ന രീതിയിൽ സംസാരിക്കുന്നത് വളരെ മോശം തന്നെ. ആവേശം എല്ലാത്തിനും നല്ലതാണ് മറ്റുള്ളവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന രീതിയിൽ സംസാരിക്കരുത്
ഇത് ഇപ്പോൾ എന്നും കേൾക്കുന്നു...
എന്തുകൊണ്ടാണ് അധികാരപ്പെട്ടവർ ഇതിനൊരു പരിഹാരം കാണാത്തത്???? 🙄🙄🙄🙄
ഇതിനൊക്കെ മറുപടി പറയേണ്ടി വരും കൈകൂലി വാങ്ങി മാർക്ക് ഇടുന്നവരെ ഇന്നല്ലെങ്കിൽ നാളെ കാരണം ആ മക്കളുടെ കണ്ണീർ അത് നിങ്ങൾക്കു ശാപമായി തീരാതിരിക്കട്ടെ.... 😥
Remarks പറയാതെ പ്രൈസ് മാത്രം അനൗൺസ് ചെയ്യുന്നു, ഈ അനുഭവം ഇവിടെയും ഉണ്ടായി
100% currect aanu,ente molkum ithe anubhavam undayi,,kalolsavam venda ennu ellavarumkoodi theerumanikkanam.
ആ പോലീസ്കാർക്കിട്ട് ഒന്ന് പൊട്ടിക്കാനാ എനിക്ക് തോന്നിയത്.. Bloody......
enikum ithe avasta ayirunnu😰😰😰
Sathyama enikkum anubhavamundu
Tvm jilla kalolsavom
സത്യം നമ്മുടെ മക്കളും പോയ് ഇതായിരുന്നു അവസ്ഥ ഒപ്പനയ്ക്
ഫസ്റ്റ്, സെക്കന്റ്, തേർഡ്, പ്രൈസ് നിർത്തലാക്കണം. സ്കൂളിൽ ഒരാളെ ഉള്ളെങ്കിലും കളിപ്പിക്കണം, കളിക്കനുസരിച്ച ഗ്രേഡ് കൊടുക്കണം A+ ഗ്രേഡ് എല്ലാം നേരെ സ്റ്റേറ്റിൽ പോകട്ടെ എന്തിനാ സബ് ജില്ലാ, ജില്ലാ ഇങ്ങനെ സമയോം, ക്‌ളാസും, കാശും കളയുന്നെ. എന്നാൽ മാത്രമേ ഈ കോഴ പ്രോബ്ലം തീരൂ, ജസ്റ്റിസ് നടപ്പിലാകൂ.
ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ രണ്ടു വർഷത്തേക്ക് കലോത്സവം എന്ന ഒരു പരിപാടി നടത്താണ്ടിരിക്കുക
കഷ്ടം തന്നെ പാവം കുഞ്ഞുങ്ങൾ
അർഹിക്കാത്തത് കിട്ടിയിട്ടും വലിയ കാര്യമോന്നും ഇല്ല
എനിക്ക് തോന്നുന്നു 1st, 2nd, 3rd prize മാറ്റി നന്നായി കളിച്ചവർക്ക് grade നൽകി..lot എടുത്ത് അടുത്ത level ലേക്ക് വിടുക.... പങ്കെടുക്കുന്ന എല്ലാ കുട്ടികളും നന്നായി കളിക്കുന്നവരാണ്... എൻ്റെ മകൾക്ക് Hindi recitation... sub District മത്സരത്തിൽ A grade (IV th) ഉണ്ടായിരുന്നു... എല്ലാവരും appeal കൊടുക്കാൻ പറഞ്ഞു... പക്ഷെ മത്സരം മുഴുവൻ കണ്ട ഞാൻ എല്ലാ കുട്ടികളുടെ പ്രകടനവും കണ്ട്... അവരെ appreciate ചെയ്യാനും, അവരുടെ പ്രകടനം അംഗീകരിക്കാനും, സ്വയം വിലയിരുത്താനും മകളോടു പറഞ്ഞു... നമ്മൾ ഏറ്റവും enjoy ചെയ്ത് പങ്കെടുക്കുകയാണ് വേണ്ടതെന്നും, വിജയം എന്നത് secondary മാത്രമാണെന്നും മനസിലാക്കി കൊടുത്തു... വർഷങ്ങൾക്ക് മുമ്പ് ഞാൻ മത്സരിച്ച വേദിയിൽ ഞങ്ങൾ ഒരുമിച്ച് enjoy ചെയ്ത് അടുത്ത വർഷം ഇതിലും കൂടുതൽ items പങ്കെടുക്കുമെന്ന് തീരുമാനിച്ചു. ഇത് കുട്ടികളുടെ മത്സരമാണ് അവർ ആ സ്വദിച്ച് പങ്കെടുക്കട്ടെ.... മറ്റുള്ളവർ വിജയം എന്നു പറഞ്ഞ് അവരുടെ സന്തോഷം കളയരുതേ...
Pakshe etavum mikacha aalkk onnam sthanam kittende anganeyulla alkkare kandethanalle kalolsava
Ente amma RLV nn MA bharathanattyathil 1st rank medich 1982il pass ayi ..thudarchayaayi subjilla jilla state kalolsavangalil judgment cheyyunna oralu koodi ayirunnu veruthe thallunnalla ente amma anubhavicha vedana njn neril kandathukond parayuva palakkad oru sub jilla kalolsavam nadakkana vediyiyil uchakku fud kazhikkan poya ente ammayyude aduth ee judgsine thiranjedukkunna oru panel und athinte main aalu peru parayanilla adeham oru slip kond ammayude kayyil koduthu athu code nbrum drsnte clrum koduthittund amma athangu medichitt kurach neengiyitt athangu churatti kalanjitt arhatha ulla kuttikku ettu ath aa slip kodutha aalu churatti eriyanath kandu pinneedu nadannathu judgesnte amma adangunn oru panel thanne und athil ninnum ammane purathakki ariyanam oru qualificationum ellatha kochu teachersineyum athupole thanne malsaram thudangunnathinu munne ee erikkana judgsmarude biodata vilich parayille athokke verum udayippa veruthe ethedutha teacher annu veliyasambhavam annokke parayanath veruthe thallunnatha mikkavarum oru qualificationum ella nerittu kandittund evaru ellathathokke add cheyyanath ...ethokke evide prnjittum krym ella eniyum etharam vrithikedukal thudarathe ullu verum varshangalil arhatha ulla kuttikal appo thanne site keyari check cheyyanam anneram thanne appl kodukkanam athe vazhiyullu engane karanju prnjalonnum avidulla aalkkar veruthe kidann karayuvanne parayullu...
നിങ്ങൾ നാട്ടുകാരോട് മീഡിയയിലോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല നിങ്ങൾ ആ ജഡ്ജസിനെ വലിച്ചിറക്കി 10 ആൾക്കാരുടെ മുന്നിൽവച്ച് നാടോടി നൃത്തം കളിക്കാൻ പറ അവൻ മര്യാദയ്ക്ക് കളിച്ചിട്ടില്ലെങ്കിൽ ആദ്യം അവൻ്റെ കവിളിനിട്ട് കൊടുക്കുക
ഇപ്പോൾ അവിടെ ഇരുന്ന് ക്യാഷ് വാങ്ങുന്ന ജഡ്ജസ്മാര് അറിയാൻ വേണ്ടി നിങ്ങളുമായി ക്യാഷ് നിങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെട്ടില്ല
ഇത് നമ്മുടെ ഭരണം അത് ആരോ ആയ്ക്കോട്ടെ ഈ ശാഭം എവിടെ കൊണ്ട്തീർക്കും?? നിങ്ങൾ അല്ലെങ്കിൽ നിങ്ങടെ മക്കൾ അത് അനുഭവിക്കും അപ്പോ അപ്പോളാഅതിന്റ വേദന നിങ്ങൾ മനസിലാക്കു ♥️♥️
ചേവായൂർ സബ്ജില്ലയിൽ ഇങ്ങനെയുള്ളതായിരുന്നു
ദൈവത്തിൽ നിന്നും സമ്മാനം വാങ്ങിക്കാൻ ശ്രമിക്കുക മനുഷ്യന്റെ സമ്മാനം താൽക്കാലികം ആണ്. ദൈവം തരുന്ന സമ്മാനം നിത്യം ആണ്
ഞാൻ കേരള കലാമണ്ഡലം ത്തിൽ നിന്നും പാസ് ആയതു ആണ് പക്ഷെ എന്താ ചെയ്യാൻ ആണ് കൂട്ടുകാരെ ഇത് എല്ലാം കാശ് ന്റെ പുറത്തു പോകുന്നു കാരണം ഞാൻ ഒരിക്കലും ഒരു കുട്ടിക്ക് മാർക്ക് ഇടാൻ പോകുക ഇല്ല പല പ്രാവിശ്യം എന്നെ വിളിച്ചു ആണ് മാർക്ക് ഇടാൻ.....
ഫസ്റ്റ് വേണ്ട സെക്കൻഡും വേണ്ട കലാതിലകം വേണ്ട പ്രേതിഭ വേണ്ട പിള്ളേർക്ക് എല്ലാവർക്കും സമ്മാനം സർട്ടിഫിക്കറ്റ് കൊടുക്കുക. അപ്പോൾ പ്രശ്നം തീർന്നില്ലേ. എല്ലാവരും ഹാപ്പി.
തിരുവനന്തപുരം ജില്ലയിലെ മടവൂർ സ്കൂളിൽ 12m ക്ലാസ്സിൽ ആണ് മകൾ പഠിക്കുന്നത്. ഭാരതനാഢ്യത്തിന് വേൾഡ് റെക്കോർഡ് കിട്ടിയ കുട്ടി ആണ്. സ്കൂളിൽ കലോത്സവത്തിന് ഹയർ സെക്കന്റ്രി മത്സരത്തിൽ ആകെ 2കുട്ടികൾ മാത്രം ഉണ്ടായിരുന്നു. മോള് നന്നായി കളിച്ചു എന്നിട്ടും വിധി മറിച്ചായിരുന്നു. അപ്പീൽ തള്ളി. AEO ഓഫീസിൽ ചെന്ന നമ്മൾ ഞെട്ടി. സ്കൂളിൽ അപ്പീൽ കൊടുത്തത് ഇങ്ങനെ
ഫസ്റ്റ് കിട്ടിയ കുട്ടിയേക്കാൾ നന്നായ് കളിച്ചു എന്ന് പറയുന്നെങ്കിലും 3ജെഡ്ഡ്ജസ് സെക്കന്റ് വിധിച്ചു എന്ന്
അതിലെ തമാശ കേൾക്കണോ ആകെ ഒരേ ഒരു ജെഡ്ജിനെ കൊണ്ട് ഇരുത്തിയിട്ടാണ് ഈ പച്ച കള്ളം എഴുതി കൊടുത്തത്. ദരിദ്ര കുടുംബത്തിൽ ജനിച്ചത് ഒബിസി അയി ജനിച്ചത് ഈ കുട്ടി ചെയ്ത തെറ്റ്.
Don't worry..god see everything
എന്റെ മോളും pakalkuri kilimanoor sub ജില്ലയില്‍ HS വിഭാഗം kuchupudi കളിച്ചു. ഏറ്റവും നല്ല performance moludethanu announce ചെയ്തിട്ടു result vannappol 2nd.
Mol nod parayanam idh orikalum avasanam alla kaziv inne inn alkar angirarichilengilum parisramam indengil adh nadakum .. mole ini dance megalel padipikyan vidu govt universities ind fees kurvavum scholarship um angikaravum okke kittuna stalangal ind ... Nanayi padikyan parayanam ... Onnum veshamikyanda thirchayum nalladh matre varu...
കഷ്ടം .... ഒരു ethics ഉം ഇല്ലാത്ത judges. വടക്കൻ ജില്ലകൾ ഇതിനേക്കാൾ എത്രയോ ഭേദം.
ഞാനും ഇപ്പൊ ശാസ്താംകോട്ട സബ് ജില്ലാ കലോത്സവത്തിൽ HSS അറബിക് പദ്യം ചൊല്ലൽ റിസൾട് കേട്ടിട്ട് ഫസ്റ്റ് കിട്ടിയ കുട്ടി അന്ധം വിട്ട് ഇരിക്കുന്ന കണ്ടിട്ട് എന്റെ ബോധംപോയി തജ്‌വീദ് നിയമം അനുസരിച്ചു നല്ലരീതിയിൽ പാടിയ കുട്ടിക്ക് സെക്കന്റ് A ഗ്രെഡ് കൊടുത്തു 1000rs കൊടുത്ത് അപ്പീലിനു പോയിട്ട് വിഡിയോ എടുത്തിട്ടില്ലാത്ത പ്രോഗ്രാം എന്നിട്ടും അപ്പീൽ തള്ളി നമ്മുടെ കാശും പോയി അടുത്ത കലോത്സവംത്തിനു കോഴക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മാന്യ ജഡ്ജസിനു എന്റെ അഡ്വാൻസിഡ് ആശംസകൾ 😂😂😂
അതെ ഹയർ സെക്കൻഡറി ഇത് ഞങ്ങളുടെ സ്റ്റേജിൽ നടന്നതാണ് ഞാൻ എച്ച് എസ് എസ് ബോയ്സ് മത്സരത്തിൽ പങ്കെടുത്ത ഒരു മത്സരാർത്ഥി ആണ്. അവിടെ first കിട്ടിയ കുട്ടി റിസൽട്ട് പോലും അറിയാതെ ആണ് പോയത്. വക്കിയെല്ല കുട്ടികളും റിസൽട്ട് കാത്തു നിൽക്കുമ്പോൾ ഈ കുട്ടിമത്രം അവിടെനിന്നും കളിച്ചിട്ട് പോയി. ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം പൈസ കൊടുത്തള്ള കളിയനെന്ന്
Chechi ഞങ്ങളും ഇത് തന്നെയാണ് അനുഭവിച്ചത് yakshaganathinum ഇത് തന്നെയാണ് അവസ്ഥ
Kollam Jilla കലോത്സവത്തിൽ
ശക്തമായി എതിർക്കുക. 👍🏻🔥
നന്നായി കഷ്ടപ്പെട്ടു വരുന്ന കുഞ്ഞുങ്ങളുടെ ഒരു തുള്ളി കണ്ണീരുമതി കോഴ വാങ്ങുന്നവരും കോഴ കൊടുക്കുന്നവരും എരിഞ്ഞു പോകും ഗുണം പിടിക്കില്ല
ഈ അനുഭവം തന്നെയാ ഞങ്ങൾക്കും ഉണ്ടായതു... സബ്ജില്ലാ മുതൽ ഇതുതന്നെയായിരുന്നു...
Upajillaill അങ്ങനെ ചെയ്തു 🔥🔥 district 1st kitty😎
ഞങ്ങൾക്ക് ഈ വർഷം ഈ അനുഭവം ആയിരിന്നു റിമാർക്സ് ചോദിച്ചപ്പോൾ parentrs ഇതിൽ ഇടപെടേണ്ട എന്ന് പറഞ്ഞു അന്നും ഇതുപോലെ ആയിരിന്നു first A grade second BGrade third CGrade ഇങ്ങനെ paranju അവസാനിപ്പിച്ചു ജഡ്ജസ്
Correct anu
ഞങ്ങൾക്ക് ഇതേ അനുഭവം തന്നെയാണ്
സത്യം വിജയിക്കുന്നതു വരെ പോരാട്ടം തുടരുക
കൊല്ലം ജില്ലയിക്കു മാത്രമേ ഫസ്റ്റ് കിട്ടാതുള്ളുവെന്നു പറയരുത് 14 ജില്ലങ്ങളിൽ എത്രയോ പിള്ളേരു നല്ലയി കളിക്കുന്നവർ ഉണ്ടെട്ടോ ചേട്ടാ
Randu varsham kalolsavam nadathathirunnitt entha kuzhappam.subjilla muthal thudangum.kazhivull kuttikale matti nirthal
Supper makkale♥️
Kollam🙂👌
Anubhavam guru...sari...most azhimathi kollam dt
Njanum same situation anubhavichitund... Orupad pratheekshayode class polum kalanj dance inu importance koduth munnot pokumbol ithpole oro anubhavangal varumbol nenj thakarnu pokum... Arhatha ullavark kodukathe pysa vangi first kodukunavark kashtapadinde vila ariyila... 3 item stage il kerit enik 3 num a grade... A grade kittan polum arhatha ilatha kuttyk first with A Grade... Kashtam thanne... Ithinoke enn oru avasanam aakumen ariyila...
2013 muthal 2017 njanum ith anubhavichittind ... Nammude kazhivinonnum oru vilayum illa
True fact 💯 sub jilla thotte ingne aairunnu
Valare sheriyaanu
Alappuzha jilla kalolsavathilum sambhavichathum ithuthanne.. kayamkulam subjillayil judgement nannayi kalicha kuttikalku first kodukkathe kayamkulam girlsinu first prize koduthu.. nannayi kalicha njangalude kuttikal appeal koduthu jillayil poyi.. abide 10 team undarunnu group dancenu... avideyum nannayi kalicha 4 5 team undayirunnu.. appazhum thudakkam thottu thettichukalicha teaminu kayamkulam girlsinu thanne first prize koduthu.. judgement kazhinju judjuss correction polum parayathe irangipoyi..
അമ്മമാരുടെ കണ്ണീർ 😭
വലിയ കലോത്സവങ്ങളിൽ മാത്രമല്ല ഇങ്ങ് grassroot level പഞ്ചായത്ത് തല മത്സരങ്ങളിൽ വരെ അഴിമതി കാണിക്കുന്ന ജഡ്ജിങ് പാനൽ സാക്ഷര കേരളം ഒരിക്കലും നന്നാവൂല... ഇമ്മാതിരി പരിപാടികളൊക്ക നിർത്തലാക്കണം പിള്ളേർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ സത്യസന്ധമായ മറ്റ് മാർഗങ്ങൾ ലഭിക്കുക തന്നെ ചെയ്യും
മക്കളെ നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ തന്നെ മുന്നോട്ട് വരണം. പണ്ടത്തെ കുട്ടികളെ പോലെ കരഞ്ഞു മൂക്ക് പിഴിഞ്ഞ് പിന്നിലൊളിക്കരുത്. ഇനി കുട്ടികൾ തന്നെ സ്രോങ്ങ് ആയിട്ട് മുന്നിൽ വരണം. ഇത്തരത്തിൽ ഉള്ള വിധി വന്ന് കഴിഞ്ഞാൽ. വിധികർത്താക്കളുടെ കോളിറ്റി തെളിയിക്കുന്ന എന്റെങ്കിലും സർട്ടിഫിക്കാറ്റ് അല്ലങ്കിൽ അവന്മാരെകൊണ്ട് ഒരുനാടോടി നൃത്തം എങ്കിലും കളിപ്പിക്കണം. വിധികർത്താക്കൾ തെറ്റുചെയ്താൽ അവർക്കെതിരെയും വേണമെങ്കിൽ സംഘടകർക്ക് എതിരെയും കേസ്സ് ഫയൽ ചെയ്യണം...
Correct
Yallam ജില്ലാ കലോത്സവം enge nadakunathe ernakulam ethupole thane nadakunathe
Ella varshavum ith thanne aann avde nadakunnath.kazhinja jilla kalolsavithinte( 2019) result vannapol njngalde group karanj kond aan irangiyath .... @kollam jilla kalolsavam
Kalaye kolayakaruth 🔥
വളരെ ശരിയാണ്... സ്കൂൾ തലം മുതൽ ഈ R. L. V ഗ്രൂപ്പിൽ ഉള്ള കളികൾ ആണ്.
അങ്ങനെ എല്ലാവരെയും പറയരുത്.. ഞാനും ഡാൻസ് ടീച്ചർ ആണ്.. Rlv ആണ്...
പൈസയോട് അത്യർത്തിയുള്ള ജഡ്ജസായാൽ എന്തുചെയ്യും.
Thrissur District kalolsavam result valare clear ayi ororutharudeyum + ve & - ve points paranjirunnu
2024 ഉം ഇതുതന്നെയാണ് നടക്കുന്നത് കഷ്ടപ്പെട്ട് കളിച്ച കുട്ടികൾ ആരായി
എനിക്ക് ഈ അവസ്ഥ ആണ് തന്നെ ആണ് കിട്ടിയത്
This is കേരളം
That's why children's migrating to other countries
എല്ലാ തവണയും ഇങ്ങനെ തന്നെയാണ്,കൈക്കൂലി കൊടുത്ത് പ്രൈസ് കൊണ്ട് പോകും...
സാരമില്ല എല്ലാ ജില്ലയിലും ഇത് തന്നെ ആണ് അവസ്ഥ
. സംസ്ഥാന കലോത്സവത്തിന് ആര് ആദ്യം കൂടുതൽ കൊടുക്കും എന്ന് നോക്കാം.....
ഇല്ലേ അടുത്തവർഷം കളിക്കാൻ നിക്കരുത്
ഉണ്ട്
Egana kanikkumpol kelkkan Aarumyillallo njanum Anubhavichathann 🥺
Ente mol kuchuppudiyum baratanatyavum sub poyirunnu ethu thanne avastha mannarkad aanu
എന്റെ മോൾക്കും ഇതേ അനുഭവം
Remarks parayunnillenkil ini kalolsavam venda ,avarkk ippo nalla sugayi ramarks parayunnillalo adye prize koduth vekka
എനിക്കും ഇതേ അവസ്ഥയായിരുന്നു. കളിക്കുന്ന കുട്ടികളെ ഒഴിവാക്കി പൈസ കൊടുക്കുന്നവരെ കയറ്റുക . പിന്നെ celebrity കളുടെ മക്കളെയും കെറ്റുന്ന അവസ്ഥ. ഞങ്ങളും ഒരു കാര്യമേ അവരോട് ചോദിച്ചോള്ളു ഞങ്ങളിൽ എന്താണ് തെറ്റ് അത് ചോദിക്കാനു കൂടി ആരും സമ്മദിക്കുന്നില്ല. കുറെ ക്ലാസ്കറ്റ് ചെയ്യ്ത് പഠിച്ചതാണ്. കോവിഡ് ന് ശേഷം കോഴ വാങ്ങൽ കൂടിയിട്ടുണ്ട്. ഇത് ഒക്കെ നിർത്താൻ നിയമം വരണം
ഞങ്ങൾക്കും ഇതേ അവസ്ഥ Sub-ൽ തുടങ്ങി
മോളെ വിഷമിക്കല്ലേ.താളം ഇല്ല എന്നൊക്കെ പറയുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് . എന്റെ മകൾ ഭാരതനാട്യം നന്നായി കളിച്ചു. എന്നാൽ മുല്ലപ്പൂ വെച്ച കുട്ടിക്ക് ഫസ്റ്റ് കൊടുത്തു.ആ കുട്ടി ഒന്നും കളിച്ചില്ലായിരുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ.
Hmm nigallee aarum pattikathe irikkn nigal nokukkaaa ellaathe nikkatye nokki nikkallee
👍👍