നല്ല വീഡിയോ. പുരാതന കാലം മുതലേ എല്ലാ കുടുംബങ്ങളിലും അമ്മമാരും മുത്തശ്ശിമാരും ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു.... ലോറിക് ആസിഡിന്റെ കലവറ മക്കൾക്ക് തുറന്നു തരുമായിരുന്നു... ഇന്ന് ആർക്കും ഒന്നിനും സമയമില്ലാതായി... വിശ്വസ്തമായ ഉൽപന്നങ്ങളും കിട്ടാതായി... അങ്ങിനെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ BPKP - സുഭിക്ഷം സുരക്ഷിതം എന്ന സ്കീമിൽ കാലടി കൃഷി ഭവൻ FIG ആയ ലീലാ നാച്വറൽസ് 2021 മുതൽ മായം ഒട്ടുമില്ലാത്ത 100 % പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി വിതരണം ചെയ്തു തുടങ്ങിയത്. സമയം ഉണ്ടെങ്കിൽ ഉരുക്കു വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിൽ സ്വയം ഉണ്ടാക്കാം. തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് അടുപ്പത്ത് ഓട് ഉരുളിയിൽ മണിക്കൂറുകൾ തിളപ്പിച്ച് ഹോട്ട് പ്രോസസിൽ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം.... ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്ന ധാരാളം വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. പരിശ്രമിച്ചു നോക്കൂ... ആരോഗ്യം നിലനിർത്തുവാൻ സ്വന്തം കുടുംബത്തെ സഹായിക്കൂ.... ഉണ്ടാക്കിയെടുക്കുവാൻ സമയമില്ലാത്തവർ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ലഭിക്കുവാൻ കേരള സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള കാലടി കൃഷിഭവൻ ഓഫീസുമായി ബന്ധപ്പെടുക. ലോറിക് ആസിഡിന്റെ ഗുണങ്ങളെ വിവരിച്ച ഡോക്ടർക്ക് പ്രത്യേകം നന്ദി....
Dr ഇത്രയും നല്ല അറിവ് നമ്മുടെ നാളികേരത്തെ കുറിച്ചും വെളിച്ചെണ്ണയെ പറ്റിയും പറഞ്ഞു ത ന്നതിനു ഒരുപാടു നന്ദി. ഞാൻ എന്റെ ചെറുപ്പം മുതൽ ഒരു നാളികേരമെങ്കിലും കഴിക്കാ ത്ത ദിവസം ഇല്ലായിരുന്നു. വെറും കരി ക്ക ഇഷ്ടം ഇല്ല പൂ ളി എടുക്കുന്നപരുവം കൂടെ നല്ല നാ ട ൻ ശർക്കര. ഇപ്പോഴും എനിക്ക് തേങ്ങ യും ശർ ക്കരയും ഇഷ്ടം ആണ്. എത്ര കഴിച്ചാലും മടുക്കില്ല. 👌👌👌👌👍👍👍
നമ്മുടെ കൽപ്പവൃക്ഷമായ തെങ്ങിനെയ്യു തേങ്ങയേയും ഇടച്ചു താഴത്തിയ ചില ലോദികൾ ആണ് മറ്റുള്ള ഓയിലുകൾ മാർക്കറ്റ പിടിക്കാൻ വെളിച്ചണ്ണയെ ഇടിച്ചു താഴ്ത്തി Dr തെറ്റിധാരണ മാറ്റി നന്ദി
സർ ഇതുവരെ ഒരു Dr ഉം വെളിച്ചെണ്ണ യെ പറ്റിയും തേങ്ങയുടെ ഗുണങ്ങളെ കുറിച്ചും ഇത്രയും വിശദ മായി പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി യുണ്ട്. വളരെ ഉപകാരപ്രദം ആയിരുന്നു വീഡിയോ. 👍❤❤❤❤❤
നമാമുടെ നാട്,അറിവ് ഇവ വലുതാക്കിയ പക്ഷേ ഇന്ന് ആ അറിവും അവയുടെ ഉപയോഗവും എല്ലാം കൈമോശപ്പെട്ടകൊണ്ടേയിരിക്കുഅന്നു. Capsule രുപത്തിലേ ഇന്ന് നമ്മൾ എല്ലാം അംഗീകരിക്കൂ അതാണ് അവസ്ഥ.
Good to know .. oil also enough but weekly two times reqd. Doctors are not advising the main reason of exema. I have suffered almost 15 years.. minimum 1.5 litre water should be consumed.
Eczema is an autoimmune disorder hence antibodies are generated against skin cells ,recent studies suggest that eczema is a gut related ailment no more related to skin therefore kindly reserch regarding relationship between gut bacteria and eczema
അന്ന് അലോപ്പതി ഡോക്ടർ പറഞ്ഞത് Eczema എന്നാണ്.പക്ഷേ കാലിലെ രണ്ടു വിരലുകളിൽ ആയിരുന്നു.പക്ഷേ അലോപ്പതി മരുന്ന് കൊണ്ട് മാറിയില്ല പിന്നെ ആയുർവേദ ഡോക്ടർ ആണ് ആയുർവേദമരുന്നും തേങ്ങ പിണ്ണാക്ക് എന്നിവ ചെയ്യാൻ പറഞ്ഞത് അതിൽ എന്തായാലും മാറി
@@scientifichealthtipsmalayalam thank you doctor. Now I feel that may be the reason, i hate more than one time in a day, used to eat a lot at that time. Now things are changed. Am disclosing the medicine advised by famous Dr pai (thank God to get a consultation), just pour hot water (crystal salt) for about 5 miniturs and no other medicine. Problem was it cure within 2 weeks but CV oming again two or three years near by area in legs. But after coconut oil applied it stopped coming again
In my child hood I had excima .several treatments done, not cured. My sister taken me to a "divyan".He gave me a bottle of oil.I found it as coconut oil.For the last 45 years, any ailment on skin, the whole family apply coconut oil,which I get from a genuine place. Interestingly it increases blood circulation.
അമേരിക്കൻ ലോബി പണ്ടുമുതലേ വെളിച്ചെണ്ണയിലെ ഗുണങ്ങൾ മനസ്സിലാക്കി അതിൻ്റെ വിതരണം നിരോധിക്കാൻ പരിശ്രമിച്ചു. കൊളസ്ട്രോൾ കൂടുതൽ എന്നാണ് പറഞ്ഞത്. ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു നല്ലതുതന്നെ
വെള്ളക്കാര് പറയുന്നതെല്ലാം വിശ്വസിക്കുന്ന ഒരു രീതിയാണ് നമ്മുടെ ഉന്നത പഠനം കഴിഞ്ഞ് വരുന്നവർക്ക് പോലും ഉള്ളത്. അതിൻറെ കുഴപ്പമാണ് ഇന്ന് ഇവിടെ നടക്കുന്ന രോഗങ്ങളുടെ പെരുമഴയ്ക്ക് കാരണം...
Correct...but namukk കിട്ടുന്ന majority of coconut oil um refined an..refine ചെയ്യാനുള്ള കാരണം അത് കൂടുതൽ കേട് ഇല്ലാതെ നിലനിൽക്കും annulladann...refined coconut oil leads to transfat formation..
ഈ വിവരം നമ്മുടെ പൂർവ്വികർ നേരത്തെ മനസ്സിലാക്കിയിരുന്നു. നമ്മള തൊക്കെ പുച്ഛിച്ചുതള്ളി. ഇപ്പോൾ സായിപ്പു വേണ്ടി വന്നു കണ്ണു തുറപ്പിക്കാൻ. ലക്ഷദ്വീപിലെ പ്രധാന ഭക്ഷണങ്ങളെല്ലാം നാളികേരം ചേർന്നതാണ്. അവരുടെ ആരോഗ്യ രഹസ്യ അതാണെന്നു പഠനം നടത്തി കണ്ടെത്തിയതായി വർഷങ്ങൾക്കു മുമ്പു വായിച്ചതോർക്കുന്നു. വെന്ത വെളിച്ചെണ്ണ അഥവാ വെർജിൻ കോക്കനോട്ട് ഓയിൽ ജനിച്ച ഉടനെയുള്ള കുട്ടികൾക്കു കൊടുത്തിരുന്നു. ഇപ്പോഴും ചിലരെങ്കലും കുട്ടികളെ കുളിപ്പിക്കുന്നത് ആ വെളിച്ചെണ്ണയിലാണ്. ഞങ്ങൾ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട്. കൊപ്ര ആട്ടിച്ചു മെടുക്കാറുണ്ട്. ഏതായാലും ഡോക്ടറോട് ഒരുപാടു നന്ദി അറിയിക്കുന്നു. വളരെയധികം കാര്യങ്ങൾ അറിയാൻ സാധിച്ചു വെളിച്ചെണ്ണയെപ്പറ്റി. അഭിനന്ദനങ്ങൾ. ആശംസകൾ.🙏🏻🙏🏻🙏🏻👍👍👍
60% മേൽ petroleum ബൈപ്രോഡക്റ്റ് കൂടി കൂട്ടിയാണ് നമുക്ക് മാർകെറ്റിൽ കിട്ടുന്ന വെളിച്ചെണ്ണകിട്ടുന്നത് . തേങ്ങ വെട്ടി ഉണക്കി വിശ്വാസമുള്ള മില്ലിൽ കൊടുത്ത് ആട്ടി എടുത്താൽ മാത്രമേ നല്ല വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത് എന്നു പറയാൻ പറ്റു. മില്ലിൽ പോലും ആട്ടുന്ന സമയം നമ്മുടെ കണ്ണുവെട്ടിച്ചു മായം ചേർക്കുന്നത് ഞാൻ കയ്യോടെ പിടിച്ചിട്ടുണ്ട്
@@gracythomas8353 you are right madam. I had met a driver who used to bring some sort of oil in tanker from Anthra to Pollachi and from there in packets of our kerala renowned coconut oil brands having regular advertisements.He stopped that job as his church priest said,he is doing a worst sin.
എന്റെ ചെറുപ്പത്തിൽ അമ്മൂമ്മ കിടക്കുന്നതിനു മുമ്പ് ഒരു spoon ഉരുക്കു വെളിച്ചെണ്ണ കുടിപ്പിക്കുമായിരുന്നു. ഒരു വൈദ്യകുടുംബമായതു കൊണ്ട് ഇതിനെക്കുറിച്ച് പറയുന്നത് അൾസർ പൈൽസ് ഈ രോഗങ്ങൾ ഉണ്ടാകില്ല. ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നു പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഞങ്ങളെ ഉരുക്കു വെളിച്ചെണ്ണ തേപ്പിച്ച് രാവിലത്തെ വെയിലത്തു ഒരു മണിക്കൂറോളം നിർത്തുമായിരുന്നു. എണ്ണകളിൽ സുഗന്ധവും രുചിയുമുള്ളത് വെളിച്ചെണ്ണക്കു മാത്രം
We sell milk in the open market and drink Brandywine from the closed market. That is only because of our grand parents ignorance. They. Were not educated. No school or colleges. It had banned to them. But some beggers still following the ancisteral procedure, that is surprising to us. Much time is required to make them better
ഡോക്ടർ പായസം, ഫിഷ് മസാല, ഫിഷ് മോളി ഇവയിൽ തേങ്ങാപാൽ ഉപയൊഗിക്കുന്നുണ്ട്. തേങ്ങാപാൽ ചൂടാകുന്നതിനു് പ്രശ്നം ഉണ്ടോ? കൂടാതെ Extra vergin Coconut oil ഉപയോഗിക്കുന്നത് നല്ലതല്ലേ ?
വെളിച്ചെണ്ണയും മുലപ്പാലും കൂടാതെ പാം കർണൽ ( പാമോയിൽ അല്ല) ഓയിലിലും ഏകദേശം 46% ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവിൽ ഇത് ആട്ടിൻപാലിലും ഉണ്ട്.
മലയാളികളുടെ ആഹാരത്തിന്റെ അഭിവാജ്യ ഘടകം ആയിരുന്നു ഒരുകാലത്ത് തേങ്ങയും വെളിച്ചെണ്ണയും.അതുപോലെ തേച്ചു കുളിക്കുന്നതിനും, മുടി വളരുവാനും മറ്റുമുള്ള എണ്ണ ഉണ്ടാക്കുന്നതിനും, കുഴമ്പ് നിർമ്മാണത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ഇപ്പോൾ നമ്മുടെ പാരമ്പര്യ അറിവുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനും ഏതിനും സായിപ്പ് പറഞ്ഞാലേ വിശ്വാസമാകു, യഥാ ഖര ചന്ദനഭാരവാഹി, ഭാരസ്യ വേത്താ ന തു ചന്ദനസൃ. (ചന്ദനം ചുമക്കുന്ന കഴുതയ്ക്ക് ഭാരമേ അറിയൂ മണമറിയാൻ വയ്യ)
It's said 80% of Cholesterol is produce by Liver it's self. Why a blockage formed. How much can a Pure Vegetarian add. Puzzling question to a patient or common man.
ഡോക്ടർ നമസ്കാരം, ഇവിടെ വെളിച്ചെണ്ണ മാത്രമാണ്പണ്ട് മുതൽ ഉപയോഗിച്ചത്. പാമോയിൽ കംബനഇകളആണ് വെളിച്ചെണ്ണ നല്ലതല്ല എന്ന് പ്രചരിപ്പിച്ചത്.ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ നന്നായി അഭിനന്ദനം.
വെളിച്ചെണ്ണയിൽ കഞ്ചാവില്ല. മുലപ്പാലിൽ കഞ്ചാവുണ്ടു. കഞ്ചവു എണ്ണ ചേ൪ത്താൽ വെളിച്ചെണ്ണ ദിവൃ ഭക്ഷണം. കാൻസറിന്റെ വെടി തീരു൦. പക്ഷേ ഇപ്പോൾ ഭീകര ഫണ്ടിനു വേണ്ടി നിരോധിച്ചു
ഈ അത്ഭുധപ്പെട്ട നാട് തന്നെയാണ് അവരുടെ സൺഫ്ലവൽ ഓയിൽ ചിലവാക്കാൻ വെളിച്ചെണ്ണ അപകടംകാരിയായ എന്നയാണെന്നു പറഞ്ഞു പരത്തിയത്. കേട്ടപാടെ പടിഞ്ഞാറു നോക്കി നടക്കുന്ന ഇന്ത്യൻ സായിപ്പുമാരൊക്കെ ( അതിൽ ഈ മഹാനുംപെടും )വെളിച്ചെണ്ണ ഒഴിവാക്കി..
Dr. ഇത്രയും നാൾ നിങ്ങളുടെ കുട്ടുകാർ തന്നെ യാണ് വെളിച്ചെണ്ണ കൊള്ളത്തില്ല എന്നു പറഞ്ഞത്. ഇപ്പോൾ തിരിച്ചു പറയുന്നു. ഒരുപാടു പടങ്ങൾ ആണെന്ന് പറഞ്ഞ തെല്ലാം ഇപ്പം തെറ്റായി. കലികാലം!
Coconut.is a God gift for people who are using its oil since long ago. When other stupid oils came to market people jumped to buy sunflower oil which is promoted by a doctor so they dropped the coconut oil from their kitchen. Nothing but a marketing logic normally sunflower oil is not at all good for heart or for entire body.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
നമ്മൾ സാധരണയായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഉത്പാദന പ്രക്രിയയിൽ ലോറിക് ആസിഡ് നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. കോൾഡ് പ്രോസസ്സ് ചെയ്തു നിർമ്മിക്കുന്ന (enzymatic) virgin coconut oil ഉപയോഗിച്ചാൽ അതിൽ ലോറിക് ആസിഡ് നഷ്ടപ്പെടാതെ ഉണ്ടാവും. ഇതിന് VCO എന്നും പറയും.
വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ നല്ല സോപ്പ് നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം. ഒരു കിലോ വെളിച്ചെണ്ണ കൊണ്ട് ഒരു വർഷത്തേക്കുള്ള സോപ്പ് ഉണ്ടാക്കാം. ഞാൻ സ്വന്തമായി നിർമ്മിച്ച വെളിച്ചെണ്ണ സോപ്പാണ് ഉപയോഗിക്കുന്നത്. സ്കിൻ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും.
നല്ല വീഡിയോ. പുരാതന കാലം മുതലേ എല്ലാ കുടുംബങ്ങളിലും അമ്മമാരും മുത്തശ്ശിമാരും ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു.... ലോറിക് ആസിഡിന്റെ കലവറ മക്കൾക്ക് തുറന്നു തരുമായിരുന്നു... ഇന്ന് ആർക്കും ഒന്നിനും സമയമില്ലാതായി... വിശ്വസ്തമായ ഉൽപന്നങ്ങളും കിട്ടാതായി... അങ്ങിനെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ BPKP - സുഭിക്ഷം സുരക്ഷിതം എന്ന സ്കീമിൽ കാലടി കൃഷി ഭവൻ FIG ആയ ലീലാ നാച്വറൽസ് 2021 മുതൽ മായം ഒട്ടുമില്ലാത്ത 100 % പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി വിതരണം ചെയ്തു തുടങ്ങിയത്. സമയം ഉണ്ടെങ്കിൽ ഉരുക്കു വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിൽ സ്വയം ഉണ്ടാക്കാം. തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് അടുപ്പത്ത് ഓട് ഉരുളിയിൽ മണിക്കൂറുകൾ തിളപ്പിച്ച് ഹോട്ട് പ്രോസസിൽ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം.... ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്ന ധാരാളം വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. പരിശ്രമിച്ചു നോക്കൂ... ആരോഗ്യം നിലനിർത്തുവാൻ സ്വന്തം കുടുംബത്തെ സഹായിക്കൂ.... ഉണ്ടാക്കിയെടുക്കുവാൻ സമയമില്ലാത്തവർ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ലഭിക്കുവാൻ കേരള സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള കാലടി കൃഷിഭവൻ ഓഫീസുമായി ബന്ധപ്പെടുക. ലോറിക് ആസിഡിന്റെ ഗുണങ്ങളെ വിവരിച്ച ഡോക്ടർക്ക് പ്രത്യേകം നന്ദി....
വളരെ നല്ല പ്രഭാഷണം ചെറിയ കുട്ടികളിൽവെർജിൻവെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്
Dr ഇത്രയും നല്ല അറിവ് നമ്മുടെ നാളികേരത്തെ കുറിച്ചും വെളിച്ചെണ്ണയെ പറ്റിയും പറഞ്ഞു ത ന്നതിനു ഒരുപാടു നന്ദി. ഞാൻ എന്റെ ചെറുപ്പം മുതൽ ഒരു നാളികേരമെങ്കിലും കഴിക്കാ ത്ത ദിവസം ഇല്ലായിരുന്നു. വെറും കരി ക്ക ഇഷ്ടം ഇല്ല പൂ ളി എടുക്കുന്നപരുവം കൂടെ നല്ല നാ ട ൻ ശർക്കര. ഇപ്പോഴും എനിക്ക് തേങ്ങ യും ശർ ക്കരയും ഇഷ്ടം ആണ്. എത്ര കഴിച്ചാലും മടുക്കില്ല. 👌👌👌👌👍👍👍
ഡോക്ടറിനെ നമ്മുടെ മനോജ് ഡോക്ടറുടെ കൂടെ കണ്ടു ഒരു പാട് സന്തോഷം
നമ്മുടെ കൽപ്പവൃക്ഷമായ തെങ്ങിനെയ്യു തേങ്ങയേയും ഇടച്ചു താഴത്തിയ ചില ലോദികൾ ആണ് മറ്റുള്ള ഓയിലുകൾ മാർക്കറ്റ പിടിക്കാൻ വെളിച്ചണ്ണയെ ഇടിച്ചു താഴ്ത്തി Dr തെറ്റിധാരണ മാറ്റി നന്ദി
ഈ അറിവിൽ ആരോഗ്യം വളരും👍👍👍
സർ ഇതുവരെ ഒരു Dr ഉം വെളിച്ചെണ്ണ യെ പറ്റിയും തേങ്ങയുടെ ഗുണങ്ങളെ കുറിച്ചും ഇത്രയും വിശദ മായി പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി യുണ്ട്. വളരെ ഉപകാരപ്രദം ആയിരുന്നു വീഡിയോ. 👍❤❤❤❤❤
Glad it was helpful!
നമാമുടെ നാട്,അറിവ് ഇവ വലുതാക്കിയ പക്ഷേ ഇന്ന് ആ അറിവും അവയുടെ ഉപയോഗവും എല്ലാം കൈമോശപ്പെട്ടകൊണ്ടേയിരിക്കുഅന്നു. Capsule രുപത്തിലേ ഇന്ന് നമ്മൾ എല്ലാം അംഗീകരിക്കൂ അതാണ് അവസ്ഥ.
THANK YOU FOR YOUR GREAT INFORMATION
ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്ന ഡോക്ടർക്ക് അഭിനന്ദങ്ങൾ.
Aa excellent information, which I too accepted already. Only using enough coconut oil,I lowered cholesterol from 130 from 200 within one month.
എനിക്ക് 25 വർഷം മുൻപ് കാൽ വിരലിൽ Eczema വന്നു. തേങ്ങ
പിണ്ണാക്ക് തേച്ചു പിടിപ്പിച്ച്
ആണ് അത് മാറിയത്.
അൽഭുതമായി തോന്നി.
Good to know .. oil also enough but weekly two times reqd. Doctors are not advising the main reason of exema. I have suffered almost 15 years.. minimum 1.5 litre water should be consumed.
Eczema is an autoimmune disorder hence antibodies are generated against skin cells ,recent studies suggest that eczema is a gut related ailment no more related to skin therefore kindly reserch regarding relationship between gut bacteria and eczema
അന്ന് അലോപ്പതി ഡോക്ടർ
പറഞ്ഞത് Eczema എന്നാണ്.പക്ഷേ
കാലിലെ രണ്ടു വിരലുകളിൽ ആയിരുന്നു.പക്ഷേ അലോപ്പതി
മരുന്ന് കൊണ്ട് മാറിയില്ല
പിന്നെ ആയുർവേദ ഡോക്ടർ
ആണ് ആയുർവേദമരുന്നും
തേങ്ങ പിണ്ണാക്ക് എന്നിവ
ചെയ്യാൻ പറഞ്ഞത്
അതിൽ എന്തായാലും മാറി
@@scientifichealthtipsmalayalam thank you doctor. Now I feel that may be the reason, i hate more than one time in a day, used to eat a lot at that time. Now things are changed. Am disclosing the medicine advised by famous Dr pai (thank God to get a consultation), just pour hot water (crystal salt) for about 5 miniturs and no other medicine. Problem was it cure within 2 weeks but CV oming again two or three years near by area in legs. But after coconut oil applied it stopped coming again
In my child hood I had excima .several treatments done, not cured. My sister taken me to a "divyan".He gave me a bottle of oil.I found it as coconut oil.For the last 45 years, any ailment on skin, the whole family apply coconut oil,which I get from a genuine place. Interestingly it increases blood circulation.
വളരെ നല്ല അറിവ്, Thank. you🙏
Awaiting eagerly for your next video... Thank you so much for this divine information... 👍🏻
Thanks for this invaluable information. Naturopathy treatment centers are using coconut grates in patients food.
പുതിയ അറിവിന് നന്ദി ❤️
Very amazingly useful information. Dr Sir , please continue enlightening us. 🙏
❤ thanks Dr
വെറുതെ അല്ല കോകോ നട്ട് ട്രീ കല്പ വൃക്ഷം എന്ന് കൂടി അറിയപ്പെടുത് ♥️ കേ ട്ടി ട്ടു ണ്ടോ പ്രൈമറി ക്ലാസ്സിൽ പഠിച്ചു കാണണം
Thank you so much!!!
Very valuable information for the public.
ഞാൻ 4 വർഷമായി lchf ഫുഡ് ആണ് കഴിക്കുന്നത്. പൂർണ ആരോഗ്യം തിരിച്ചു കിട്ടി 👍
lchf means
Lchf low carb high fat
@@Naushad322 tku
ഒന്നു വ്യക്തമാക്കുമോ bro
@@Naushad322 അതായത് അമ്പാടി കണ്ണൻ വെണ്ണ മുഴുവൻ കഴിച്ചു നടന്നു.
My hearty congratulations Dr
Very informative video. Thank you❤
ഇ നല്ല അറിവിന് നന്ദി സാർ 👍🙏
Very good information sir thank you very much sir and we are waiting for more information from you
Thanks a lot doctor for the good advice.
Informative Video 👍
Very Valuable Information
Informative video. Thank you doctor
Charchacheyunna vishayathinte nilavaaram kondu thangal youtubil ulla matu dr marekal munnilayirikunu.malayalikalku abhimanamanu dr thangal.
Thanks for motivation 🙂
Degree , PG kaalathu padicha bookish knowledgeil jeevikkunna medical professionals inu, swantham brain upayogikkunna eee doctor iniyum maathruka aavatte...aashamsakal
അമേരിക്കൻ ലോബി പണ്ടുമുതലേ വെളിച്ചെണ്ണയിലെ ഗുണങ്ങൾ മനസ്സിലാക്കി അതിൻ്റെ വിതരണം നിരോധിക്കാൻ പരിശ്രമിച്ചു. കൊളസ്ട്രോൾ കൂടുതൽ എന്നാണ് പറഞ്ഞത്. ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു നല്ലതുതന്നെ
Muzhuvan mallusineum samarthamayi Americans patticchu alle!!!
Coconut oil when heated it loses it's character and will form as cholesterol. It should be used without heating.
Super
Excellent video ,👍😀❣️💯
Thank you Doctor
Janicha,, annu muthal,, njanum, anta,, veetukarum upayogikunnath,, nammuda,, valichannayamu,,,
ദൈവത്തിന്റെ സ്വന്തം നാട്
വെള്ളക്കാര് പറയുന്നതെല്ലാം വിശ്വസിക്കുന്ന ഒരു രീതിയാണ് നമ്മുടെ ഉന്നത പഠനം കഴിഞ്ഞ് വരുന്നവർക്ക് പോലും ഉള്ളത്. അതിൻറെ കുഴപ്പമാണ് ഇന്ന് ഇവിടെ നടക്കുന്ന രോഗങ്ങളുടെ പെരുമഴയ്ക്ക് കാരണം...
വെള്ളക്കാർ അമേരിക്കകാർ അല്ല 😀😀❤️
Doctore oru divasam kazhikjenda reethi onnu paranju. tharumo
Dr Hedge ithokke ennee parayunnu.
Tyroid നെ കുറിച്ച് ഒരു വീഡിയോ ഇടാമോ.
Dr B M Hegde used to say this fact twenty years back. Intrestingpersons may gothrough that great doctor' s speeches in mobile.
Thank you sir ❤️❤️❤️
Good information Dr thankyou
Anthu, murivu pattyalum murivil, , valichhanna,,, ozhichhael chora,,,pattannu nilkum,, murvim unagum,
Thank you sir
Welldone dr welldone
Correct...but namukk കിട്ടുന്ന majority of coconut oil um refined an..refine ചെയ്യാനുള്ള കാരണം അത് കൂടുതൽ കേട് ഇല്ലാതെ നിലനിൽക്കും annulladann...refined coconut oil leads to transfat formation..
Original ente veettil unde.
Kooduthal ullathe vilkan vayya.
Aarum vila THARUNNILLA.
ഈ വിവരം നമ്മുടെ പൂർവ്വികർ നേരത്തെ മനസ്സിലാക്കിയിരുന്നു. നമ്മള തൊക്കെ പുച്ഛിച്ചുതള്ളി. ഇപ്പോൾ സായിപ്പു വേണ്ടി വന്നു കണ്ണു തുറപ്പിക്കാൻ. ലക്ഷദ്വീപിലെ പ്രധാന ഭക്ഷണങ്ങളെല്ലാം നാളികേരം ചേർന്നതാണ്. അവരുടെ ആരോഗ്യ രഹസ്യ അതാണെന്നു പഠനം നടത്തി കണ്ടെത്തിയതായി വർഷങ്ങൾക്കു മുമ്പു വായിച്ചതോർക്കുന്നു. വെന്ത വെളിച്ചെണ്ണ അഥവാ വെർജിൻ കോക്കനോട്ട് ഓയിൽ ജനിച്ച ഉടനെയുള്ള കുട്ടികൾക്കു കൊടുത്തിരുന്നു. ഇപ്പോഴും ചിലരെങ്കലും കുട്ടികളെ കുളിപ്പിക്കുന്നത് ആ വെളിച്ചെണ്ണയിലാണ്. ഞങ്ങൾ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട്. കൊപ്ര ആട്ടിച്ചു മെടുക്കാറുണ്ട്. ഏതായാലും ഡോക്ടറോട് ഒരുപാടു നന്ദി അറിയിക്കുന്നു. വളരെയധികം കാര്യങ്ങൾ അറിയാൻ സാധിച്ചു വെളിച്ചെണ്ണയെപ്പറ്റി. അഭിനന്ദനങ്ങൾ. ആശംസകൾ.🙏🏻🙏🏻🙏🏻👍👍👍
@@a.k.hemalethadevi4380 വെന്ത വെളിച്ചെണ്ണ അല്ല virgin coconut oil
60% മേൽ petroleum ബൈപ്രോഡക്റ്റ് കൂടി കൂട്ടിയാണ് നമുക്ക് മാർകെറ്റിൽ കിട്ടുന്ന വെളിച്ചെണ്ണകിട്ടുന്നത് . തേങ്ങ വെട്ടി ഉണക്കി വിശ്വാസമുള്ള മില്ലിൽ കൊടുത്ത് ആട്ടി എടുത്താൽ മാത്രമേ നല്ല വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത് എന്നു പറയാൻ പറ്റു. മില്ലിൽ പോലും ആട്ടുന്ന സമയം നമ്മുടെ കണ്ണുവെട്ടിച്ചു മായം ചേർക്കുന്നത് ഞാൻ കയ്യോടെ പിടിച്ചിട്ടുണ്ട്
@@gracythomas8353 you are right madam. I had met a driver who used to bring some sort of oil in tanker from Anthra to Pollachi and from there in packets of our kerala renowned coconut oil brands having regular advertisements.He stopped that job as his church priest said,he is doing a worst sin.
Unknown information
Good one Dr.
Tha nks'thisvaluablinfermations
Coconut. Oil. Only. Used the my. Daily life. Other olis. Are mixed. Ennu. Vicharichu
Thanks for the video
ഇന്ന് കിട്ടുന്ന വെളിച്ചെണ്ണകൾ ഒന്നും വെളിച്ചെണ്ണ അല്ല... വെളിച്ചെണ്ണ തന്നെ വേണമെങ്കിൽ സ്വയം ആട്ടി എടുക്കണം
Thanks
Palm oil വിഷമാണ്.
അത് ഒഴിവാക്കുക.
Mix oil ...allathey ...velichenna evidey kittum ... ennathu Sathyam :
Good information
sir evideya consultation day and time please
great
ഒരിക്കൽ പോലും പമൊയിൽ ഉപയോഗിക്കാൻ സമ്മതിക്കാതെ ഉള്ള ആരാളാണ് എന്റെ അച്ഛൻ.
ഞാനും
എന്റെ ചെറുപ്പത്തിൽ അമ്മൂമ്മ കിടക്കുന്നതിനു മുമ്പ് ഒരു spoon ഉരുക്കു വെളിച്ചെണ്ണ കുടിപ്പിക്കുമായിരുന്നു. ഒരു വൈദ്യകുടുംബമായതു കൊണ്ട് ഇതിനെക്കുറിച്ച് പറയുന്നത് അൾസർ പൈൽസ് ഈ രോഗങ്ങൾ ഉണ്ടാകില്ല. ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നു പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഞങ്ങളെ ഉരുക്കു വെളിച്ചെണ്ണ തേപ്പിച്ച് രാവിലത്തെ വെയിലത്തു ഒരു മണിക്കൂറോളം നിർത്തുമായിരുന്നു. എണ്ണകളിൽ സുഗന്ധവും രുചിയുമുള്ളത് വെളിച്ചെണ്ണക്കു മാത്രം
👍👍
We sell milk in the open market and drink Brandywine from the closed market. That is only because of our grand parents ignorance. They. Were not educated. No school or colleges. It had banned to them. But some beggers still following the ancisteral procedure, that is surprising to us. Much time is required to make them better
If coconut oil is heated, will it make poisonous
ഡോക്ടർ പായസം, ഫിഷ് മസാല, ഫിഷ് മോളി ഇവയിൽ തേങ്ങാപാൽ ഉപയൊഗിക്കുന്നുണ്ട്. തേങ്ങാപാൽ ചൂടാകുന്നതിനു് പ്രശ്നം ഉണ്ടോ? കൂടാതെ Extra vergin Coconut oil ഉപയോഗിക്കുന്നത് നല്ലതല്ലേ ?
Fat in coconut milk is very stable,hence one can heat coconut milk without any adverse effects
വെളിച്ചെണ്ണയും മുലപ്പാലും കൂടാതെ പാം കർണൽ ( പാമോയിൽ അല്ല) ഓയിലിലും ഏകദേശം 46% ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവിൽ ഇത് ആട്ടിൻപാലിലും ഉണ്ട്.
❤️👌👌...
👍👍👌👌❤
മലയാളികളുടെ ആഹാരത്തിന്റെ അഭിവാജ്യ ഘടകം ആയിരുന്നു ഒരുകാലത്ത് തേങ്ങയും വെളിച്ചെണ്ണയും.അതുപോലെ തേച്ചു കുളിക്കുന്നതിനും, മുടി വളരുവാനും മറ്റുമുള്ള എണ്ണ ഉണ്ടാക്കുന്നതിനും, കുഴമ്പ് നിർമ്മാണത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ഇപ്പോൾ നമ്മുടെ പാരമ്പര്യ അറിവുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനും ഏതിനും സായിപ്പ് പറഞ്ഞാലേ വിശ്വാസമാകു, യഥാ ഖര ചന്ദനഭാരവാഹി, ഭാരസ്യ വേത്താ ന തു ചന്ദനസൃ. (ചന്ദനം ചുമക്കുന്ന കഴുതയ്ക്ക് ഭാരമേ അറിയൂ മണമറിയാൻ വയ്യ)
👍🏻👍🏻👍🏻👍🏻
👍
നമസ്കാരം
It's said 80% of Cholesterol is produce by Liver it's self. Why a blockage formed. How much can a Pure Vegetarian add.
Puzzling question to a patient or common man.
Median chain fatty acid
I know one of my relative had open heart surgery in the year 1982 and the doctor advised never use coconut oil in your life time.
Then what happened? How is he now?
@@mathaithomas3642 still alive but all these years without chutney, fish fry etc...
ഡോക്ടർ നമസ്കാരം, ഇവിടെ വെളിച്ചെണ്ണ മാത്രമാണ്പണ്ട് മുതൽ ഉപയോഗിച്ചത്. പാമോയിൽ കംബനഇകളആണ് വെളിച്ചെണ്ണ നല്ലതല്ല എന്ന് പ്രചരിപ്പിച്ചത്.ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ നന്നായി അഭിനന്ദനം.
വെളിച്ചെണ്ണയിൽ കഞ്ചാവില്ല. മുലപ്പാലിൽ കഞ്ചാവുണ്ടു. കഞ്ചവു എണ്ണ ചേ൪ത്താൽ വെളിച്ചെണ്ണ ദിവൃ ഭക്ഷണം. കാൻസറിന്റെ വെടി തീരു൦. പക്ഷേ ഇപ്പോൾ ഭീകര ഫണ്ടിനു വേണ്ടി നിരോധിച്ചു
There is a book ❤coconut wonder
ഈ അത്ഭുധപ്പെട്ട നാട് തന്നെയാണ് അവരുടെ സൺഫ്ലവൽ ഓയിൽ ചിലവാക്കാൻ വെളിച്ചെണ്ണ അപകടംകാരിയായ എന്നയാണെന്നു പറഞ്ഞു പരത്തിയത്. കേട്ടപാടെ പടിഞ്ഞാറു നോക്കി നടക്കുന്ന ഇന്ത്യൻ സായിപ്പുമാരൊക്കെ ( അതിൽ ഈ മഹാനുംപെടും )വെളിച്ചെണ്ണ ഒഴിവാക്കി..
ഡോക്ടർ തേങ്ങാപ്പാൽ ദിവസവും കുടിച്ചാൽ കളസ്ട്രോൾ ഉണ്ടാകുമോ
Total cholesterol definitely increase but needn't worry ,bcz coconut equally increase good and bad cholesterol hence risk of heart disease will lower
Dr. ഇത്രയും നാൾ നിങ്ങളുടെ കുട്ടുകാർ തന്നെ യാണ് വെളിച്ചെണ്ണ കൊള്ളത്തില്ല എന്നു പറഞ്ഞത്. ഇപ്പോൾ തിരിച്ചു പറയുന്നു. ഒരുപാടു പടങ്ങൾ ആണെന്ന് പറഞ്ഞ തെല്ലാം ഇപ്പം തെറ്റായി. കലികാലം!
Virgin coconut oil
Fungus രോഗങ്ങൾക്ക്
ഉത്തമമാണ്.
😲😱
ഗുണം കൂടുതൽ
ദോഷം കുറവ്
Hi
ആയ്യോാ പാവം.
Coconut.is a God gift for people who are using its oil since long ago.
When other stupid oils came to market people jumped to buy sunflower oil which is promoted by a doctor so they dropped the coconut oil from their kitchen. Nothing but a marketing logic normally sunflower oil is not at all good for heart or for entire body.
🙏
ഞങ്ങൾ ലക്ഷദ്വീപുകാർ ഉച്ചക്കും ,രാത്രിയിലും തേങാ പാൽ വെള്ളത്തിൽ അരിയും, ഉപ്പും, ഇട്ടു വറ്റിച്ച ചോറു(തേങ്ങാ ചൊർ
മുടിയിൽ തേച്ചാൽ നന്നായി മുടി വളരും മേത്തു തേച്ചാൽ സൂപ്പർ
അകത്തു kazhikkan palm oil മതി സുഹൃത്തേ, അപ്പോളേ, അലോപ്പതിക്കാരാണ് ചികിൽസിക്കാൻ ആളെ കിട്ടു.
❤❤❤❤❤❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
നമ്മൾ സാധരണയായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഉത്പാദന പ്രക്രിയയിൽ ലോറിക് ആസിഡ് നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
കോൾഡ് പ്രോസസ്സ് ചെയ്തു നിർമ്മിക്കുന്ന (enzymatic) virgin coconut oil ഉപയോഗിച്ചാൽ അതിൽ ലോറിക് ആസിഡ് നഷ്ടപ്പെടാതെ ഉണ്ടാവും. ഇതിന് VCO എന്നും പറയും.
Dr praveen Jacob, pl reply....
Sir num tharo please
ഇതു തന്നെയല്ലെ നമ്മു ആയുർവേദവും..നാച്ചുറോപതിയുംകാലാകാലങ്ങളായിപ്റയുന്നതും..ഇപ്പോൾ അമേരിക്കകാർ പറഞ്ഞാലെ വിശ്വസിക്കു
വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ നല്ല സോപ്പ് നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം. ഒരു കിലോ വെളിച്ചെണ്ണ കൊണ്ട് ഒരു വർഷത്തേക്കുള്ള സോപ്പ് ഉണ്ടാക്കാം. ഞാൻ സ്വന്തമായി നിർമ്മിച്ച വെളിച്ചെണ്ണ സോപ്പാണ് ഉപയോഗിക്കുന്നത്. സ്കിൻ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും.
enganeyaanu ubdaakkuka
youtube.com/@SamThomasss
മുല പാലിൽ കാർബൺ (ഫറ്റി ആസിഡ് )ഇത്ര എന്നു പറഞ്ഞഇ ല്ല.......
ഡിജിറ്റൽ
Avoid 100 percentage refined oil in our diet main killer of our body
കോകാണട്ടോയിൽ, നാലോയിൽ,,
തേങ്ങയും വെളിച്ചെണ്ണ യും ഹാർട്ട് അറ്റാക്ക് വരുത്തുന്നു എന്നുപറഞ്ഞു കേരളത്തിൽ തെങ്ങു കൃഷി ഇല്ലാതാക്കിയിട്ടു ഒരു പതിറ്റാണ്ടു ആയി 😀😀😀😀
തേങ്ങാ പാലിലും മുലപ്പാലിലും ഉള്ള ,എന്ന് പറഞ്ഞാൽ പോരേ ?
Md scicece not agree with one percent result it need 10000