ഐ എം ടി ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്കിനെക്കാൾ മികച്ചതാണ്.എനിക്ക് 24 കി മി വരെ മൈലേജ് കിട്ടുന്നുമുണ്ട്..

Поделиться
HTML-код
  • Опубликовано: 27 авг 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :40
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    RUclips: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Комментарии • 399

  • @prasoolv1067
    @prasoolv1067 10 месяцев назад +127

    സ്കൂൾ പാഠദ്യ പദ്ധതിയിൽ തന്നെ ഗതാഗത നിയമങ്ങളൊക്കെ ഉൾപ്പെടുത്തണം 👍🏻

    • @xavier2.027
      @xavier2.027 10 месяцев назад +2

      Enthinu ippam ollathu thana padikan arkum thalparyam illa pinneya😂

    • @maheshi2468
      @maheshi2468 10 месяцев назад +1

      Ok sir

    • @noufalsiddeeque4864
      @noufalsiddeeque4864 10 месяцев назад +3

      അതേ അത്യവിശ്യം ആണ് അത്.

    • @amalnv4721
      @amalnv4721 10 месяцев назад

      Yes

    • @thowfeekattingal6481
      @thowfeekattingal6481 10 месяцев назад +2

      Angana cheythal bhaviyil bhudhiyum vivaravum ulla mvd mare kittum

  • @prasoolv1067
    @prasoolv1067 10 месяцев назад +53

    Rapid fire❤️.. Ecosport owner പറഞ്ഞതാണ് correct, ബൈജു ചേട്ടൻ ഒരു nexy door feel കിട്ടുന്ന അപൂർവ്വം ചിലർ reviewer ആണ്👍🏻

  • @rajamani9928
    @rajamani9928 10 месяцев назад +26

    B N N Sir light dim ചെയ്യുമോ എന്ന് ചോദ്യത്തിൽ ഉൾപെടുത്തണം / high beem LED bulb എതിരെ വരുന്ന Two Whelaar ഓടിക്കുന്നവർക്ക് ബുദ്ധിമുട്ടാണ് / hig way വലത് side driving ചോദ്യം അത് പോലെ ഇതും ചോദിച്ചാൽ ഉപകാരം / എല്ലാ വണ്ടിയിലും cencer ഉണ്ട് light dim ആകാൻ ഒന്ന് വയ്കാമായിരുന്നു ലക്ഷങ്ങൾ വിലമതിക്കുന്ന വാഹന ത്തിൽ സുരക്ഷയ്ക്ക് ഇത് വേണ്ടെ line trafic മാത്രം ചോദിച്ചാൽ മതിയൊ🎉❤

  • @muhdameen3993
    @muhdameen3993 10 месяцев назад +9

    നമ്മുടെ നാട്ടിൽ Heavy Trucks ആണ് തീരെ മര്യാദ ഇല്ലാത്തത്.speed track കയ്യടക്കിയിരിക്കുകയാണ് അവർ.ആർക്കും വിട്ടു കൊടുക്കില്ല. സെക്കൻ്റ് ട്രാക്കിലും ഉണ്ടാവും അവർ. RTO നടപടി എടുക്കണം.നമ്മുടെ നാട്ടിലും നല്ലൊരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകണം

  • @Poovanvelil-Frames
    @Poovanvelil-Frames 10 месяцев назад +7

    ആ ഇക്കോസ്പോർട്ട് ഉടമയുടെ ലാളിത്യവും വിനയവും നിറഞ്ഞ സംസാരം ഹൃദ്യം 👌

  • @jomon1986
    @jomon1986 10 месяцев назад +20

    Using Kia Seltos iMT 2022 petrol model.
    Smooth gear shift without clutch.
    You can enjoy the manual shifting without the burden of clutch. Especially feels like automatic during bumper to bumper traffic.
    Price wise also better when compared to automatic model.

  • @hetan3628
    @hetan3628 10 месяцев назад +18

    FORD എന്ന വാഹന ബ്രാൻഡിനെ അടുത്ത് അറിഞ്ഞു കഴിഞ്ഞാൽ ഏതു ഒരാളും വിട്ടുപോകില്ല..

    • @binuk9579
      @binuk9579 10 месяцев назад +4

      unfortunately ford nammmale vittu poyello 😂

    • @JissMathew2
      @JissMathew2 2 месяца назад

      Oru ford figo Diesel titanium 2012 model kodukkanund. 87000 kilometres running only. Expected amount 2Lack, slightly negotiable.😊

  • @riyaskt8003
    @riyaskt8003 10 месяцев назад +20

    കേരളം വിട്ടാൽ പിന്നെ clutch ഒരു വിഷയമല്ല.
    But കേരളത്തിൽ city ആണെങ്കിലും highway ആണെങ്കിലും crowded ആണ്,not have sufficient flyover in highways

    • @rasputin774
      @rasputin774 10 месяцев назад +8

      Bglr poya aa വിഷമം അങ്ങ് തീർന്നോളും 😅

    • @riyaskt8003
      @riyaskt8003 10 месяцев назад +2

      @@rasputin774 the highways are good there,right?.
      Am not telling about the cities

  • @lifeiseasy6190
    @lifeiseasy6190 10 месяцев назад +26

    Moral of the story( Today's episode):
    1)Going outside Kerala is good for a ride.

  • @jijesh4
    @jijesh4 10 месяцев назад +24

    Ford നല്ല വണ്ടികൾ ഇറക്കിയ കമ്പനി തന്നെ പക്ഷേ ഇന്ത്യയിൽ മാരുതി സുസുകി യെ പോലുള്ള കമ്പനിയുമായി പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല TATA ഓക്കെ ഒരു പാട് ഉയരത്തിൽ എത്തി ford ഒരുപാട് പേർക്ക് ഇഷ്ടമുള്ള ബ്രാന്റ് തന്നെ👍👍👍👍

    • @rahimkvayath
      @rahimkvayath 10 месяцев назад +6

      ഇന്ത്യക്കാർ പരമാവധി ചെലവ് ചുരുക്കി ആ പണം വരും തലമുറക്ക് (?) കൊടുക്കാം എന്ന ചിന്തയാണ്.
      "താൻ ചത്തു മീൻ പിടിക്കുക " എന്ന ചൊല്ല് പോലെ

    • @trikotri7365
      @trikotri7365 10 месяцев назад

      Ivde ellam duplicate sadanagalane aalykalkk talparayam... Atippo neta kkal ayalum

  • @ananthusai8285
    @ananthusai8285 10 месяцев назад +4

    ട്രൈഡൻ്റിൻ്റെ ശബ്ദം കേൾപ്പിച്ചതിലുള്ള നന്ദി മണവാളൻ ആൻഡ് സൺസിൻ്റെ പേരിലും എൻ്റെ സ്വന്തം പേരിലും അറിയിച്ച് കൊള്ളുന്നു😁😁😁

  • @harikrishnanmr9459
    @harikrishnanmr9459 10 месяцев назад +14

    Ford നിർത്തി പോയെങ്കിലും ആർക്കും സർവീസിനെ പറ്റി പരാതി ഇല്ല മറ്റ് വാഹന കമ്പനികൾ കണ്ട് പഠിക്കണം

    • @arvin_is_here
      @arvin_is_here 10 месяцев назад +2

      @@EXOTIC3075 No അവരുടെ service ഇപ്പോഴും perfect ആണ്..

    • @nazlegacy
      @nazlegacy 10 месяцев назад

      parathi undkl just inform ford they will take care of your issue avr solve aakunth vare follow up cheyyum@@EXOTIC3075

    • @nazlegacy
      @nazlegacy 10 месяцев назад

      ford use chytha aalkar aanu service mosham aanenu paryunath @@arvin_is_here

    • @abhijithsnair7349
      @abhijithsnair7349 10 месяцев назад

      ആർക്കും പരാതി ഇല്ല, proud es owner

  • @snrclt
    @snrclt 10 месяцев назад +8

    I am a Proud owner of Seltos iMT. Its fun to drive. DCT and ivt variants are very expensive. Rapid fire nu തിരുവനന്തപുരത്ത് വീണ്ടും വരണം.

    • @sneakyhydra3357
      @sneakyhydra3357 9 месяцев назад +2

      Driving Turbo DCT Seltos.. 🔥🔥🔥ഐറ്റം...

  • @TheAlnaz
    @TheAlnaz 10 месяцев назад +13

    ചേട്ടന്റെ അവസാനം ഉള്ള ചിരി 😂

  • @subisamuel3341
    @subisamuel3341 10 месяцев назад +11

    ഒരു മാറ്റവും ഇല്ല. ഞാൻ ലേനേഴ്സ് എടുക്കുന്നത് 2001ൽ ആണ്. അന്ന് ഉണ്ടായിരുന്ന ഒരു ചോദ്യം ആണ് ഒരു ട്രാക്ടറിൽ കയറാവുന്ന പരമാവധി ആളുകളുടെ എണ്ണം എത്ര? 2012 ൽ കൃഷി ഇല്ല ട്രാക്ടർ ഇല്ലാതായി പക്ഷേ 2012 ഇൽ എൻ്റെ ഭാര്യ ലെനേഴ്സ് എടുക്കാൻ പോയപ്പോഴും ഈ ചോദ്യം അതെ പോലെ തന്നെ ഉണ്ട്. എന്ന് പറഞ്ഞാല് നമ്മുടെ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഇപ്പോളും 25 അല്ലേ അതിൽ കൂടുതൽ വർഷങ്ങൾക്ക് പിറകിൽ ആണ്. പിന്നെ ഇപ്പോളത്തെ പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ

  • @PraveenKumar-qo2oy
    @PraveenKumar-qo2oy 10 месяцев назад +4

    Using Kia sonet imt petrol model 2022
    Gear shifting is smooth and driving comfort is good on main roads, highways but when we take a reverse on the pocket roads with small uphills sometimes a lack of clutch is really understandable otherwise use hand breaks frequently, this is the only negative which I feel in this imt transmission

  • @hamraz4356
    @hamraz4356 10 месяцев назад +12

    Ford company still loved by many ❤️

  • @munnathakku5760
    @munnathakku5760 10 месяцев назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍ഈ രാത്രിയിൽ rapid fire 😍കാണുന്ന ലെ ഞാൻ 😍❤️ഒരു പാട് പേർക് ഉപഖരമായ.. എപ്പിസോഡ് 😍👍ഇന്ന് എല്ലാവരും അവരുടെ വണ്ടിയുമായി ഹാപ്പി യാണ് 👍😍ഫുൾ സപ്പോർട്ട് 💪😍👍ബൈജു ചേട്ടാ 👍😍💪

  • @akhil4991
    @akhil4991 10 месяцев назад +6

    എൻ്റെ V star ൽ ഉറുമ്പ് കയറി എൻ്റെ golden play button മൊത്തം damage ആയി. അതുകൊണ്ട് V star ബഹിഷ്ക്കരിക്കും.

    • @jacobvjames5553
      @jacobvjames5553 10 месяцев назад

      Work hard and acheive your diamond button as soon as possible bro😂😂😂😂❤🙏

  • @jayeshjr5036
    @jayeshjr5036 10 месяцев назад +5

    I have i20 N line with an IMT transmission, it's fun to drive especially in traffic, no half clutch required also can shift gears according to the situation

  • @markosemy
    @markosemy 10 месяцев назад +1

    ഞാൻ seltos ഡീസൽ imt 3 മാസമായി ഓടിക്കുന്നു . ആദ്യം ഒരു ചെറിയ പ്രയാസം ഉണ്ടായിരുന്നു . ഗിയർ ശരിക്കു വീഴാൻ ബുദ്ധിമുട്ട് . കിയ ഒരു പ്രോപ്പർ ട്രെയിനിങ് ഒന്നും തരില്ല .
    എപ്പോഴും തിരക്കിട്ട ഡെലിവറി ആയിരിക്കും ഷോറൂമിൽ . പിന്നെ ഒരു ഫ്രണ്ട് പറഞ്ഞു ശരിയാക്കി തന്നു . ജസ്റ്റ് നമ്മൾ ബലം പിടിച്ചു shift ചെയ്യരുത് . സ്മൂത്ത് ആയി പുഷ്‌ ചെയ്‌താൽ മതി .
    ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല .
    പിന്നെ ഈ വണ്ടി ഓടിച്ചു ഉടൻ തന്നെ മാനുവൽ വണ്ടി ഓടിച്ചാൽ , ക്ലച്ച് ചവിട്ടാതെ അതിന്റെ ഗിയർ ബോക്സ് നമ്മൾ പൊളിച്ചടുക്കും

  • @mohammedarif8248
    @mohammedarif8248 10 месяцев назад +7

    27:05 മിനിറ്റുമാണ് നമ്മൾ ഈ വീഡിയോയിൽ കാണുന്ന സമയം. പക്ഷേ എത്ര എഫോർട്ട് ഉണ്ടാവും ഈ എപ്പിസോഡിന്റെ പിന്നിൽ…❤

  • @minnus222
    @minnus222 10 месяцев назад +2

    I am using 1995 Zen automatic (3 speed) and A star automatic.(4 speed). Both very comfortable and low maintenance, especially Zen automatic..

    • @josephkottukappally
      @josephkottukappally 10 месяцев назад

      Zen fuel mileage ethra kittum? Atiyan vendiyanu

    • @minnus222
      @minnus222 10 месяцев назад

      13 local@@josephkottukappally

  • @pinku919
    @pinku919 10 месяцев назад +2

    Once again back to my favourite episode 'rapid fire '. Ecosport love continues and that is true for old creta. Happy to see Triumph trident in rapid fire. Imt transmission will be a hit.

  • @srcreations4152
    @srcreations4152 10 месяцев назад +4

    Ooo aa eco sport thudakkathileee kanumbol thanne pewer😊

  • @pgn8413
    @pgn8413 10 месяцев назад +1

    Million 4 million ...best wishes👍yet another energetic episode from 😍 word guru.

  • @jayasuriya6794
    @jayasuriya6794 10 месяцев назад +2

    Venue IMT is fun to drive, better control on transmission, better mileage and drive quality.

  • @sarojinivirakante2615
    @sarojinivirakante2615 10 месяцев назад +7

    Ford ecosport customer illathe ee progm nadakkilla😁

  • @arjunmohandas8870
    @arjunmohandas8870 10 месяцев назад +5

    Sonet iMT poli ane. Fun to drive than automatic, better mileage too

  • @pratheeshpn
    @pratheeshpn 10 месяцев назад +8

    Using Kia sonet DCT. Vandi medikan chenapo they were pushing towards IMT more than DCT.But enik DCT aayirunu thalparyam. Happy with my decision 😄

    • @aravindnarendranath7851
      @aravindnarendranath7851 10 месяцев назад

      Dct anu nallathu

    • @ashiq1915
      @ashiq1915 10 месяцев назад

      Good decision.... IMT is not reliable....dct also...but comparison dct better

  • @Chembadan
    @Chembadan 10 месяцев назад +4

    ഓട്ടോമാറ്റിക് അതികം താല്പര്യം ഇല്ല എന്ന് പറയുന്നവർ ഓട്ടോമാറ്റിക് use ചെയ്യാത്തത് കൊണ്ട് തന്നെയാണ്.

    • @aravindnarendranath7851
      @aravindnarendranath7851 10 месяцев назад

      Correct

    • @aravindnarendranath7851
      @aravindnarendranath7851 10 месяцев назад

      Compair to IMT, automatic is far better

    • @zeus5081
      @zeus5081 10 месяцев назад +1

      അത് ചിലപ്പോ നിങ്ങൾക് മാന്വൽ യൂസ് ചെയ്യാൻ അറിയാത്തതുകൊണ്ടാകാം.

  • @sammathew1127
    @sammathew1127 10 месяцев назад +3

    I can't believe that Kia sonnet IMT has ..24kmpl on highway ... and in city. 18kmpl !!!
    It's a very good deal then !

  • @kochinmusikzone3440
    @kochinmusikzone3440 10 месяцев назад +2

    Good service spears availability ഇതു രണ്ടും ഇപ്പോഴും ഫോർഡിന് ഒരു പ്രശ്നവുമില്ല ഇത്രയും കസ്റ്റമർ ഫ്രണ്ട്‌ലി ആയിട്ടുള്ള വണ്ടിയില്ല.. അതുകൊണ്ടാവും ford വണ്ടികളുടെ സെക്കന്റ്‌ ഹാൻഡ് market value വീണ്ടും കൂടുന്നു

  • @__H3is3nB3rg
    @__H3is3nB3rg 10 месяцев назад +5

    Ecosport owner's voice resembles SPB's voice

  • @CubeTitles
    @CubeTitles 10 месяцев назад +2

    20:18 video thudangiyappo Tvm.... avasanam aayappo Kochi 😊

  • @rajagopalg5231
    @rajagopalg5231 10 месяцев назад +4

    Ecosport …..Ecostvm 🔥🔥🔥🔥🔥

  • @prasanthpappalil5865
    @prasanthpappalil5865 10 месяцев назад +2

    Clutchinte hardness and ford vandikalude prashnam

  • @vmsunnoon
    @vmsunnoon 10 месяцев назад +4

    imt ആകുമ്പോൾ ചിലവു കുറയും സാധാരണ വാഹങ്ങൾക്കു കിട്ടുന്ന മൈലേജും കിട്ടുമായിരിക്കും എന്ന് തോനുന്നു

  • @shemeermambuzha9059
    @shemeermambuzha9059 10 месяцев назад +10

    തിരുവനന്തപുരത്തുനിന്നും ഒറ്റച്ചാട്ടം കൊച്ചിയിലേക്ക് എഡിറ്റർക്ക് പണി കൊടുക്കുകയാണോ😊 ഇന്നത്തെ കസ്റ്റമർ എല്ലാം നന്നായിരുന്നു ഫോർഡ് കസ്റ്റമറും കിയ കസ്റ്റമറും നന്നായി സംസാരിച്ചു❤

  • @shameermtp8705
    @shameermtp8705 9 месяцев назад

    Me also Happy ford owner from last 11 years. 2012 ford fiesta owner. Driving pleasure 💪

  • @NdmMotography
    @NdmMotography 7 месяцев назад +1

    Sonet imt petrol verum monjalll mileage ann 10 okke ann avg kanikune oru 5 seaterinn 10 il thaye okke kittnolluu

  • @JissMathew2
    @JissMathew2 2 месяца назад

    Oru ford figo Diesel titanium 2012 model kodukkanund. 87000 kilometres running only. Expected amount 2Lack, slightly negotiable.😊

  • @tppratish831
    @tppratish831 10 месяцев назад +2

    I love this Q & A very much 😊.

  • @jithin2664
    @jithin2664 10 месяцев назад +1

    ഡോക്ടർ വളരെ തൃപ്തിപ്പെടുത്തുന്ന മാറുപിടികൾ ആണ് തന്നത്.....ഒട്ടും ലാഗില്ലാതെ ഉരുളക്കു ഉപ്പേരി എന്ന രീതിയിൽ

  • @shakkeer5001
    @shakkeer5001 6 месяцев назад

    ട്രാഫിക്ക് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതു തന്നെയാണ് അ തോടൊപ്പം പൊതു
    ഇടങ്ങളിലെ ശുചി ത്വത്തെ കുറിച്ചുള്ള ബോധവൽക്കരണ വും നൽകേണ്ടതു കാലഘട്ടത്തിന് അത്യാവശ്യമാണ് ....

  • @maneeshmanoharan30
    @maneeshmanoharan30 10 месяцев назад +3

    njanum oru ford user aarunnu ❤❤❤❤

  • @arjun4arjun
    @arjun4arjun 10 месяцев назад +2

    Imt next trending segment aavum... Line trafficking license edukkumbol thanne educate cheyyanam.. Mainly heavy vechicles drivers

  • @user-lp4pt8zc3c
    @user-lp4pt8zc3c 10 месяцев назад +1

    Ecosport ചേട്ടന്റെ ശബ്ദം പിന്നെ ചിരി MG ശ്രീകുമാറിന്റെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😅😊

  • @devinarajv2266
    @devinarajv2266 10 месяцев назад +1

    Next door feel automobile journalist❤

  • @ilyasdbz
    @ilyasdbz 10 месяцев назад +8

    Eco Sports 😍👍🎉

  • @baijutvm7776
    @baijutvm7776 10 месяцев назад +5

    ഞങ്ങളുടെ സ്വന്തം തിരുവനന്തപുരം ❤❤❤♥️♥️

    • @rahimkvayath
      @rahimkvayath 10 месяцев назад

      ഓ.... തെന്നെ തെന്നെ

  • @sreejeshk1025
    @sreejeshk1025 10 месяцев назад

    Eco sport customer was very much happy to give interview with Baiju chetan

  • @sarathkp3000
    @sarathkp3000 10 месяцев назад

    Excellent presentation quite amaizing to watch.

  • @ShabeerS
    @ShabeerS 10 месяцев назад +4

    Ecostvm 😍😍🔥🔥

  • @moideenpullat284
    @moideenpullat284 10 месяцев назад +2

    Rapid fire all time fvrt🔥🔥🔥🔥😍👍👌✌️✌️✌️🤝oru rakshayumillaaa🤝

  • @giftofgod8813
    @giftofgod8813 Месяц назад +1

    Ithile kia sonet diesel ano petrol ano

  • @Hishamabdulhameed31
    @Hishamabdulhameed31 9 месяцев назад +1

    Happy to be a part of this family ❤

  • @Hishamabdulhameed31
    @Hishamabdulhameed31 9 месяцев назад +1

    Informative video 🎉

  • @manueditart1
    @manueditart1 10 месяцев назад +1

    ആദ്യത്തെ ഇക്കോ സ്‌പോർട്ട് കാരന്റെ ശബ്ദം നടൻ ശങ്കറിന്റെ ശബ്ദം പോലെ തന്നെ, ചിരി പയിനായിരം MG അണ്ണന്റെയും 😄😄😄

  • @anoopvenuanuctla5160
    @anoopvenuanuctla5160 10 месяцев назад +1

    ❤ തോന്നലല്ല ബൈജു ചേട്ടാ..
    നന്നായി പോകുന്നുണ്ട്.👍

  • @driveintonaturewithjoy
    @driveintonaturewithjoy 10 месяцев назад +3

    could you please add dpf in diesel engine topic
    and its related issues on BS6 engines
    on upcoming question answers session

  • @jibingixz1320
    @jibingixz1320 10 месяцев назад +3

    ECOSTVM ❤❤❤

  • @karthikpm254
    @karthikpm254 10 месяцев назад +4

    Ford is trust 😍😍😍

  • @shajijoseph7425
    @shajijoseph7425 10 месяцев назад +5

    Eco sport ❤❤🎉

  • @sijojoseph4347
    @sijojoseph4347 10 месяцев назад +6

    Ford Ford Ford 🔥🔥🔥🔥🔥

  • @Ashpb848
    @Ashpb848 10 месяцев назад

    ചെറിയ gift
    ചെറിയ gift.....
    gift ചെറുതായാലും
    gift ആയതു കൊണ്ട്
    വലുത് തന്നെ
    തീർച്ചയായും

    ലു
    ത്
    .....
    👍🙏🌻

  • @techandtravelbyabhishek4873
    @techandtravelbyabhishek4873 10 месяцев назад +1

    I show korachu nerthe thodanganmayrunu ithu kanduthanne kore ecosport roadil erengiyane ( miss you ford)

  • @sabinjoseph348
    @sabinjoseph348 10 месяцев назад +1

    3:26: sreekuttan(laugh), mg sree kumar😅😅😅😅😅

  • @muhammeddilshad584
    @muhammeddilshad584 10 месяцев назад +2

    realy miss u ford 🙁

  • @inshadnattika9279
    @inshadnattika9279 10 месяцев назад +2

    Most awaited program of Fridays..

  • @kishorev7541
    @kishorev7541 10 месяцев назад +1

    കവടിയാർ, golf club ❤, വീടിന്റെ അടുത്ത് ആയിരുന്നു

  • @msriddlesquizzes2815
    @msriddlesquizzes2815 10 месяцев назад +1

    15:46
    Bhayankara useful aanu pakshe njan use cheythitilla 😂

  • @sujithts1188
    @sujithts1188 10 месяцев назад +1

    First Ecosport customer വോയിസ്‌ വയലിനിസ്റ്റ്‌ ബാലഭാസ്കറിനെപ്പോലെ 💔

  • @arjund5074
    @arjund5074 10 месяцев назад +1

    Thank you❤

  • @vjvenu
    @vjvenu 10 месяцев назад

    Welcome to Trivandrum Annaa ❤️😍😍❤️

  • @aromalkarikkethu1300
    @aromalkarikkethu1300 10 месяцев назад +3

    Ecosport ❤

  • @dijoabraham5901
    @dijoabraham5901 10 месяцев назад

    Good review brother Biju 👍👍👍

  • @novjose
    @novjose 10 месяцев назад

    Njan sonet imt test drive cheythitundu..it is fantastic..

  • @baijuvr8618
    @baijuvr8618 10 месяцев назад

    Imt yil gear liver te track koode koduthirunnel nannayirunnu gear correct ayi vizhan anu manual odikkan ariyatha annepolullavarkku prayasam

  • @Arunasok143
    @Arunasok143 10 месяцев назад

    Haters ഇല്ലാത്ത ഒരേ ഒരു യൂട്യൂബർ.... ബൈജു ചേട്ടൻ

  • @abdulmajeedrubi5728
    @abdulmajeedrubi5728 10 месяцев назад

    🌷👌👋❤️❤️❤️❤️❤️
    Super
    തിരുവനന്തപുരത്തുനിന്ന് ഇത്രയും വേഗം കൊച്ചിയിലെത്തിയ മിസ്റ്റർ ബൈജു നായർ ബല്ലാത്ത ജാതി

  • @lijilks
    @lijilks 10 месяцев назад

    Last you changed location for this series of videos. Please come to Thrissur also.

  • @muhammedbilal9388
    @muhammedbilal9388 10 месяцев назад +1

    Namaskaram

  • @minnus222
    @minnus222 10 месяцев назад +6

    ഒന്നുകിൽ യ്ഥാർത്ഥ AUTOMATIC (Torque converter, CVT) ഉപയോഗിക്കുക അല്ലെങ്കിൽ manual ഉപയോഗിക്കുക. ഇതിന്റെ ഇടയിൽ ഉള്ളതൊക്കെ കണക്കാ..

    • @showswithRK5941
      @showswithRK5941 10 месяцев назад +1

      imt turbo- ഒന്ന് ഓടിച്ചു നോക്കു. ഞാൻ ഒരു വർഷമായി 😊

    • @minnus222
      @minnus222 10 месяцев назад

      Turbo petrol cars nte fuel pump pettentu complaint ayi kaanunnu@@showswithRK5941

  • @yasin_mhd_
    @yasin_mhd_ 9 месяцев назад

    15:48 Chettan : ഇതിൽ ഒരു bi-directional quick shifter ഉണ്ട്. വളരെ usefull aanu. പക്ഷെ ഞാൻ ഇതുവരെ use ചെയ്തിട്ടില്ല 🤣🤣🤣🤣.

  • @Doomprofessor
    @Doomprofessor 10 месяцев назад +5

    എന്തോന്ന് lane traffic... അത് പഠിച്ചിട്ടെന്ത് കാര്യം..! ആരും അനുസരിക്കാത്ത ഒരു നിയമം നമ്മൾ മാത്രം അനുസരിക്കാൻ നിന്നാൽ നമ്മടെ വണ്ടി എവിടേലും കേറും അല്ലേൽ നമ്മടെ മൂട്ടിൽ ആരേലും വണ്ടി കയറ്റും..! ഇത് അനുഭവിച്ചു അറിയണമെങ്കിൽ മണ്ണുത്തി ഹൈവേ കൂടി ഒന്ന് വണ്ടി ഓടിച്ചാൽ മതി..! അറിഞ്ഞാലും ഞാൻ ഈ ലൈൻ ട്രാഫിക് അനുസരിക്കില്ല...! ഗവൺമെൻ്റ് കർശനമായി ഇത് നടപ്പിലാക്കട്ടെ.. അന്ന് നോക്കാം..! നമോവാഗം

  • @sunilkg9632
    @sunilkg9632 10 месяцев назад +1

    അഭിനന്ദനങ്ങൾ 🌹🌹

  • @VineethNarayanan
    @VineethNarayanan 10 месяцев назад +2

    ഒരിക്കലും പ്രക്യതി സ്നേഹം പറഞ്ഞ് ഇലക്ട്രിക് വാഹനം എടുക്കരുത്. താൽക്കാലിക സാമ്പത്തിക ലാഭം മാത്രമേ നോക്കാവൂ. പ്രകൃതിസ്നേഹം പറഞ്ഞ് ഇലക്ട്രിക് കാർ എടുക്കുന്നത്, നമ്മുടെ വീട്ടിലെ ചപ്പു വാരി അയൽപക്ക കാരൻ്റെ വീട്ടിൽ ഇട്ടിട്ട് ഞാൻ ഭയങ്കര വൃത്തിക്കാരനാണെന്ന് എന്ന് പറയുന്ന പോലെയായിരിക്കും

  • @anaskarakkayil7528
    @anaskarakkayil7528 9 месяцев назад

    Happy to be part of this family

  • @yasin_mhd_
    @yasin_mhd_ 9 месяцев назад

    That ecosport owner is a true car enthusiast ❤️🔥

  • @swabirn3380
    @swabirn3380 10 месяцев назад

    വെൽ പ്ലാൻഡ് ആവണം ഇലക്ട്രിക് വാഹനം എടുക്കാൻ. അടിപൊളി ഉത്തരം

  • @AbdulSalam-gf6js
    @AbdulSalam-gf6js 10 месяцев назад +1

    കേരളം വിട്ടാൽ...... 👏👏👏

  • @t.nasrudheen
    @t.nasrudheen 10 месяцев назад

    IMT ഒരു പൊളിയാണ്...
    IMT ഓടിച്ചു മാനുവൽ കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഇത് വല്ലാത്ത കൺഫ്യൂഷൻ ആക്കും

  • @hydarhydar6278
    @hydarhydar6278 10 месяцев назад +1

    Amt ഓട്ടോമാറ്റിക്കിനെക്കാൾ നല്ലതാണ് എന്ന് പറഞ്ഞയാൾക്ക് ഒരു ഓട്ടോമാറ്റിക് വണ്ടി ഡ്രൈവ് ചെയ്യാൻ എന്തായാലും കൊടുക്കണം....

    • @jithinkarikombil
      @jithinkarikombil 10 месяцев назад

      AMT athra nallathayirunnenki developed countries athunthanne upayogikkille? Why did they bother to invent automatics? Alukale viddiyakkan ororuthar irangiyekkum

    • @aravindnarendranath7851
      @aravindnarendranath7851 10 месяцев назад

      Imt is not good,

  • @ginugangadharan8793
    @ginugangadharan8793 10 месяцев назад +1

    സംതൃപ്തരായ കസ്റ്റമേഴ്സ് ....👏👏👏

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 10 месяцев назад +2

    ഗോൾഫ് ക്ലബ്‌ പരിസരം അതിമനോഹരം,തലസ്ഥാനം അല്ലേ.

  • @pranavjs
    @pranavjs 8 месяцев назад

    Enik orupadu thalparyam ulla oru transmission anu imt ,mattu manufacturers um ithonn follow cheytirunel nallatharunnu..ithinu amt ne kalum price koravanu logically nokumpo varandath,angane anenkil enth kondum hatchback ilum okke kodukavuna oru transmission aanu,but hyundai ith i20 thott melot olla vandikalil ,mid variant thott okeyanu kodukunath.means ith on road above 10lakhs pokum. Amt ye kal vela koranjath angane nalkunath entann manasilakunilla... Ivde oru celerio amt und,athipo imt ayitanu odikunath😂

  • @adarshsantos3979
    @adarshsantos3979 10 месяцев назад +2

    Ecosport owner 🙏

  • @naijunazar3093
    @naijunazar3093 10 месяцев назад

    ബൈജു ചേട്ടൻ പറയുന്ന പോലെ തന്നെ സോനെറ് owner "IMT നല്ല രസകരമായ ഡ്രൈവിങ് ആണെന്ന് പറയുന്നത് കേൾക്കാൻ നല്ല രസകരമായിരുന്നു... എപ്പോഴത്തെയും പോലെ ഫോർഡ് ഇന്ത്യ വിട്ടു പോയിട്ടും മറ്റു പല വാഹനഉടമകളെക്കാളും സംതൃപ്തി ഉള്ള കസ്റ്റമർ ❤❤❤

  • @syamss4397
    @syamss4397 10 месяцев назад

    very informative