എന്നും കോഹ്ലിയുടെ അന്തകനാകുന്ന ബുംറ | Watch full video👍🏻

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 231

  • @shifank4239
    @shifank4239 3 месяца назад +682

    ഇന്ത്യൻ ടീമിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ബുമ്ര തന്നെയാണ്

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 месяца назад +17

      💯

    • @Virat._.18
      @Virat._.18 3 месяца назад +3

      Knockout il moshamann ithuvare

    • @ViLiLLR
      @ViLiLLR 3 месяца назад +21

      ​@@Virat._.18athe Kohli alle💯

    • @dimaz450
      @dimaz450 3 месяца назад +1

      ​@@ViLiLLReda lockdown vaname poyi paxhaya knockout game okke eduth vech kaan

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 3 месяца назад +3

      @@ViLiLLR aaru paranj ....India kl vendi knock out il ettavum runs adicha aara enn chettan nokkitt vaa.....enitt para Kohli aanu

  • @sudheeshmelbara4745
    @sudheeshmelbara4745 3 месяца назад +154

    ഐപിഎൽ മത്സരത്തിൽ തന്റെ ആദ്യ വിക്കറ്റ് വിരാട് കോലിയുടെ നൂറാം വിക്കറ്റും വിരാട് കോലിയുടെ.. അതാണ് ഞങ്ങളുടെ ജസ്‌പ്രിത് ബുംബ്ര.. 💪🏻💪🏻💪🏻

  • @abushahadshaji8987
    @abushahadshaji8987 3 месяца назад +110

    Bumrah + Shami..... India🔥

    • @thulsithulasi1915
      @thulsithulasi1915 3 месяца назад +4

      Shami എവിടെ ആവോ ഒരു വിവരവും ഇല്ലല്ലോ അറിയോ ആളെ കുറിച്ച്..

    • @malayali801
      @malayali801 3 месяца назад +5

      ​@@thulsithulasi1915തിരിച്ചുവരുന്നുണ്ടെന്ന് കേൾക്കുന്നു പരിശീലിച്ചുതുടങ്ങി

    • @sidhumachz4872
      @sidhumachz4872 3 месяца назад +1

      ​@@malayali801എന്തേ ഷമി പരിക്കിന്റെ പിടിയിൽ ആയിരുന്നോ

    • @malayali801
      @malayali801 3 месяца назад

      @@sidhumachz4872 അതെ കഴിഞ്ഞ ഏകദിന വേള്‍ഡ് കപ്പിൽ പരിക്കേറ്റതാണ് അതിനുശേഷം ഉള്ള ഐപിഎല്ലിൽ ഒരു കളിയിലും കളിച്ചിട്ടില്ല

    • @shahid6458
      @shahid6458 3 месяца назад

      @@sidhumachz4872operation kayinj kedkka ayirunn enn thonninu

  • @AfsalKv-n8v
    @AfsalKv-n8v 3 месяца назад +38

    Most trusted bowler in the indian history boomra 🔥🔥🔥

  • @christeenamathew4281
    @christeenamathew4281 3 месяца назад +70

    Bumrah 🔥🔥. Indian pace ace

  • @BAVANEETH
    @BAVANEETH 3 месяца назад +36

    Kohli angottum kotti vittittund
    5w und
    Kohli 150 sr against bumrah

  • @Indians2255
    @Indians2255 3 месяца назад +15

    Kholi ഒരു പാവം
    Batting avarage വല്ലതും അറിയാമോ
    Post man😂😂

  • @fahadsiyad3601
    @fahadsiyad3601 3 месяца назад +13

    പക്ഷെ AB ഒരുപാട് കൊടുത്തടുണ്ട് 😂😂

    • @mohammedsaidlove
      @mohammedsaidlove 2 месяца назад +2

      Athu verea jinn aanu😂😂

    • @YaduKr
      @YaduKr 2 месяца назад +6

      Kopp anu koduthindavum but oru Kali death overil AB devillersine ninu thozhayippichu bumrah Kali thirichu pidichitund

    • @mohd.mahshooque8364
      @mohd.mahshooque8364 Месяц назад +2

      ​@@YaduKroru kali mathram nokiyitt vilayiruthan pattatilallo

    • @mostpopular8545
      @mostpopular8545 Месяц назад +1

      ​@@mohd.mahshooque8364 one rashid Khan mathi ab yokkey izhayunnna kaanan

  • @bindusiby6424
    @bindusiby6424 3 месяца назад +25

    പക്ഷെ കോഹ്ലിക്ക് ബുമ്രക്കെതിരെ 150 മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ട് അത് മറക്കരുത്

  • @ajuaju8486
    @ajuaju8486 2 месяца назад +8

    Consistency യാണ് ബുമ്രയുടെ പ്രേത്യേകത

  • @M4Malayalam9852
    @M4Malayalam9852 3 месяца назад +19

    Indian teaminde kali thirikkan kazgivulla boom.. Boom🔥🔥🔥🔥

  • @mayarajesh2012
    @mayarajesh2012 3 месяца назад +34

    Kohli തിരിച് കൊടുത്തിട്ടുണ്ട്

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 3 месяца назад +24

    Both are my favourite players ❤

  • @CricketData-sv6pz
    @CricketData-sv6pz 3 месяца назад +47

    Vk vs Bumrah
    16 innings 5W
    147 SR

    • @blitlzgamer2924
      @blitlzgamer2924 3 месяца назад +2

      That's th Power of bumrah ❤❤❤❤❤

    • @CricketData-sv6pz
      @CricketData-sv6pz 3 месяца назад +9

      @@blitlzgamer2924
      Both are equal
      ഇത് വെറും AVG മാച്ച് അപ്പ് ആണ് . രണ്ട് പേർക്കും അഡ്വൻ്റ്റേജ് ഇല്ലാ

    • @ppranav7603
      @ppranav7603 2 месяца назад +1

      Runs kode para pnee avg

  • @MuhammedShafiShafi-be8ye
    @MuhammedShafiShafi-be8ye 3 месяца назад +13

    Nee kali onnum kaanillee.....fundee....
    Kohli vs bumbrah
    Bumhrah 5 vattam kohliye out aaki
    Kohli 150+ strike rate ,140 runs
    35 avg , 15 four ,5 sixes ond...2 perum kattakk nikkum allathe brukhah kk kohliyude melil onnum kai illaa🎉😂😂

    • @dimaz450
      @dimaz450 3 месяца назад +3

      Le abd ,njn bumrede appan ayit verum😂😂

    • @Virat._.18
      @Virat._.18 3 месяца назад +3

      @@dimaz450 Best batters against Bumrah
      1.Manish Pandey
      2.Virat
      3.Abd

  • @mrgaming9271
    @mrgaming9271 3 месяца назад +45

    Kholi sr 153 against bumhra

    • @mobincgeorge2600
      @mobincgeorge2600 3 месяца назад +1

      😂

    • @HarikrishnanK-xz1pw
      @HarikrishnanK-xz1pw 3 месяца назад +3

      But bumrah dismissed kohli five times 😊

    • @Sher-jq2sd
      @Sher-jq2sd 3 месяца назад +11

      Yes . At same time he hit 153 strike rate against him​@@HarikrishnanK-xz1pw

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 3 месяца назад +16

      ​@@HarikrishnanK-xz1pwbut Kohli have 16 fours and 6 sixes,........145 runs

    • @heisenberg2972
      @heisenberg2972 2 месяца назад +5

      ​@@HarikrishnanK-xz1pwകളി കാണുന്നവർക്ക് അറിയാം എല്ലാ batsman മാരും Bumrah ne playout ചെയ്യാൻ നോക്കുമ്പോ Kohli, ABD, Pant, KL Rahul പോലെ കുറച്ചു പേരാണ് അറ്റാക്ക് ചെയ്ത് കളിക്കുന്നത്
      അതുകൊണ്ട് തന്നെ wicket പോവും പക്ഷെ റൺസ് ഒണ്ട്

  • @_VEDHALAM_
    @_VEDHALAM_ 2 месяца назад +2

    Starc>>>>>👑🛐❤️‍🔥💎

  • @rajeshp6214
    @rajeshp6214 2 месяца назад

    Oru.dacharassumilla...gilgristte.. ellatha.poyi..allakil..oroveril..20..25.vachadichana..oroveril..3..om..4..oum..six.pooyana... pinna..bumrayouda....yorkkaer...supperana....adipoli..yorkkarana

  • @mychannelcreation
    @mychannelcreation 3 месяца назад +1

    International cricket ൽ എത്രെയോ bowlers ഉണ്ട് .അവരൊന്നും കഴിവില്ലാത്തവർ ആണോ ..അല്ല അവരുടെ ആക്ഷൻ ൽ യഥാർത്ഥ ആക്ഷൻ ൽ ബൗൾ ചെയ്താൽ ഇങ്ങനെ യോർക്കർ/inswing എറിയാൻ കഴിയില്ല .
    (നിങ്ങൾ ഒരു ബൗളർ ആണെങ്കിൽ നിങ്ങൾക്ക് കഴിയുമോ ഇത്ര തുടർച്ചയായി യോർക്കർ / inswing എറിയാൻ .കഴിയില്ല )
    എന്നാൽ bumrahയോ ഈ പ്രത്യേക ആക്ഷൻ ഉപയോഗിച്ച് കൂടുതൽ യോർക്കർ എറിയാൻ കഴിയുന്നു .(മലിങ്കയും ഇത് പോലെ ആയിരുന്നു )
    .വലം കൈ ബാറ്സ്മാൻറെ ഓഫ് സ്റ്റമ്പ് ലൈനിലേക്ക് എറിയുന്നു .അത് ഒരു ഓഫ്‌സ്പിൻ പോലെ ലെഗ് ലേക്ക് വരുന്നു .ഒരു ഓഫ്‌സ്പിൻ ഫാസ്റ്റ് ബൗളർ അതാണ് ബുംറഹ്
    .
    നരെയ്നും അത് പോലെ തന്നെ പന്ത് ബാക്കിൽ ഒളിപ്പിച്ചു എറിയുന്നു . ബാറ്റ്സ്മാന് ഒന്നും പിടി കിട്ടില്ല
    .
    ..
    നല്ല ആക്ഷൻ ൽ എറിയുന്ന ishanth + siraj + amith mishra + (ചിലപ്പോൾ സ്റ്റാർക് , ബൗൾട് ചെണ്ടകൾ )piyush chawla ഇവരൊക്കെ ചെണ്ടകൾ ..
    എന്നാൽ ബുംറയോ ഏകദിനത്തിൽb10 overs എ റിഞ്ഞാൽ 50 നു മുകളിൽ റൺസ് കൊടുക്കൽ വിരളം ..T20 യിൽ 4 overകളിൽ 30 റൺസിന്‌ മുകളിൽ നൽകൽ വിരളം ..മറ്റുള്ള വർ എല്ലാവരും ചെണ്ടകളോ ?

  • @gireeshkumar3327
    @gireeshkumar3327 3 месяца назад +1

    ബുമ്പ്രയും icl ഇൽ മോഹൻലാലും ആണ്

  • @madhavsatheesh2589
    @madhavsatheesh2589 2 месяца назад +3

    devilliers laughing at the corner ❤
    Any ABD fans

  • @heisenberg2972
    @heisenberg2972 2 месяца назад

    Ekadesham oru equal contest aanu Bumrah vs Kohli
    Kohli kk against Bumrah 150 Sr adupich und and 2nd most runs against Bumrah
    Kohli kk eetuvum toughest bowler in ipl was always Sandeep sharma
    Ipl kaanunmavark ariyam
    Even Shami has better records against Virat than Bumrah

  • @renjukv4836
    @renjukv4836 3 месяца назад

    തെറ്റിയല്ലോ മോനെ കോഹ്ലിക്കെതിരെ ബെസ്റ്റ് പെർഫോമൻസ് ഉള്ള ഇന്ത്യ bowler സന്ദീപ് ശർമ ആണ്

  • @abhisheksoman8855
    @abhisheksoman8855 3 месяца назад +4

    Bumrayk ethire ettavum kooduthal runs nediyekkunnath kohli aanu athum 150 aduth strike rate il...😂

  • @saneshsaneshks8807
    @saneshsaneshks8807 2 месяца назад +1

    Jasprit briha😂

  • @AadhiNT
    @AadhiNT 3 месяца назад +1

    De villers adich odikum 😂

  • @krishnapr2797
    @krishnapr2797 3 месяца назад +3

    സമ്മർഥം ചെലുത്തുന്ന bowler ❤❤❤

  • @akhilroshanvlogs
    @akhilroshanvlogs 2 месяца назад +1

    Perfect line,length, perfect pace variations perfect bouncers, yorkers
    ithellam poranjitt situation anusarich bowl cheyyanum ariyam athanu ayale no 1 akunnath

  • @VijAy54724
    @VijAy54724 2 месяца назад

    Bumrah ye ithrem top akkunnathil oru പങ്ക് ബാറ്റിസ്മാൻ മാർക്കും ഉണ്ട്...... പഴയ പോലെ കഴിവുള്ള quality ഉള്ള batsmans ippo ഇല്ല.... അവരുണ്ടായിരുന്നെങ്കിൽ bumrah ക്ക് ഇത്രേം fame കിട്ടില്ലായിരുന്നു.... Currently നോക്കുമ്പോൾ bumrah 👌

  • @arjunsm5311
    @arjunsm5311 2 месяца назад +1

    But wc aus kondpoyi🔥🔥

  • @rufaidrafeek4058
    @rufaidrafeek4058 2 месяца назад

    unda aanu...idhil nee itta stats vech thanne kohli vs bumrah 113 runs 56.5 avg at 147 SR
    idhil ninn manasilaakam
    bumrah kohlide chenda aan enn..nee chor thanne lladaa thinnunne

  • @abdulsamad561
    @abdulsamad561 3 месяца назад +4

    കൊഹ്‌ലി ഇപ്പൊ വെറും വേസ്റ്റ് ആയിക്കുണു

    • @bastianvarghese4503
      @bastianvarghese4503 3 месяца назад +9

      Poda mythaandi...kohli semiyil eng ethire century adikkunna kanum muthew....once a king is always...

    • @aswins.p7155
      @aswins.p7155 3 месяца назад

      ​@@bastianvarghese4503😂

    • @abidj9269
      @abidj9269 3 месяца назад

      പറയുന്ന നീ ആണ് വേസ്റ്റ്

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 3 месяца назад

      ​@@bastianvarghese4503 kohli century adichilla😂

    • @cobra.7_0
      @cobra.7_0 3 месяца назад

      ​@@bastianvarghese4503onnu poyeda finalil koodi eduthidum pazhine rohith inte uyir nanban ale .

  • @hamerxoxo1365
    @hamerxoxo1365 3 месяца назад

    I think opponents respect bumrah a bit too much
    If you attack bumrah he's an easy bowler to hit

  • @Abhijith7889
    @Abhijith7889 25 дней назад

    Eda manda bumrah kohliye veezhtittundel athinu anusarich ulla adi kohli angottu thirich koduthittum undu ath bumrah aayalum sandeep sharma aayalum

  • @ananthakrishna7349
    @ananthakrishna7349 2 месяца назад

    But avide vere oruthanundu devilliers 😈😈😈😈.athu nere thirichum😈😈

  • @SureshNp-dq2yl
    @SureshNp-dq2yl 2 месяца назад

    Ponding Gilchrist Jayasuriya onnum kananda 😂

  • @mathewsabraham5515
    @mathewsabraham5515 3 месяца назад +1

    Athallathe Kohli thalakkan pattilla

  • @suhailap7484
    @suhailap7484 2 месяца назад

    ബുമ്ര ആരോട് ഏറ്റ് മുട്ടിയാലും വിജയം ബുമ്ര ക്ക് ആയിരിക്കും

  • @edwinvoges7791
    @edwinvoges7791 3 месяца назад +1

    ഡേയ് ഡേയ് കുറച്ച് വിവരം വച്ചു സംസാരിക്കുക.... ഇരുവരും നേരിൽ കളിച്ച 16ഇന്നിങ്സ് നിന്ന് 4വിക്കറ്റ് ആണ് ബുംറ കോഹ്‌ലിയുടെ എടുത്ത്ത്... എന്നാൽ കോഹ്ലി 92ball ninn 140runs bumra kk എതിരെ നേടിയിട്ടും ഉണ്ട്....apol engne aadey.... ഓരോ വക തോൽവി channels

    • @dimaz450
      @dimaz450 3 месяца назад +1

      Levan thee unda ooly aan , Kohliye onnum avanu valiya pidutham illa😂

    • @Virat._.18
      @Virat._.18 3 месяца назад +1

      @@dimaz450 14 tournament kalichathil ippol ann kohli onnum form out ayath.Aa samayathan krithymayi nokki video edunnu😂.Athum pottatharam paranj

  • @kiranjose7065
    @kiranjose7065 3 месяца назад +4

    Le ABD : may i come in 🔥
    other batters vs bumrah🗿
    ABD vs bumrah 🤡

  • @sirukdy6557
    @sirukdy6557 2 месяца назад

    ഞങ്ങൾ മലയാളികൾക്ക് അദ്ദേഹം ജസ്പ്രീത് ബ്രിഹാ😂😂

  • @Ferno973
    @Ferno973 Месяц назад

    Abd and kohli oru pravasham adichu polichitund athum parayanam

  • @callofpeace2568
    @callofpeace2568 2 месяца назад

    India create cheyda world best bowler oralum bumrah de control ulla legends illa

  • @Keralaman-m8c
    @Keralaman-m8c 2 месяца назад

    jersey ധരിച്ചു കൊണ്ട് മാത്രം ബുമ്ര ആവില്ല. ആവാൻ ഒരാൾക്കെ പറ്റു അതാണ് ഒറിജിനൽ ബുമ്ര ❤️💚♥️💛

  • @abhixz_7
    @abhixz_7 2 месяца назад +1

    Bumrah ipol 2015 world cupile prime starc inekal level inde💯

    • @VijAy54724
      @VijAy54724 2 месяца назад +1

      @@abhixz_7 അന്നത്തെ starc അത് വേറെ type item ആയിരുന്നു.... 🔥🔥🔥🔥

    • @_VEDHALAM_
      @_VEDHALAM_ 2 месяца назад +1

      Starc nu മുകളിൽ ഒന്നും ഒരിക്കലും നോക്കണ്ട 😂😊

  • @sachinjgeorge7755
    @sachinjgeorge7755 Месяц назад

    Something special with his hardwork

  • @jithuem8ck
    @jithuem8ck 3 месяца назад

    Le Jansen in WCT20-Ippo Entha undaye....Stump le LED Bulb Okke minnundallo

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 месяца назад

    ബുമ്ര കഴിഞ്ഞ t20 ഉണ്ടായില്ല.. അല്ലെങ്കിൽ അതും തൂക്കിയേനെ 🔥🔥

  • @Akashk-xj9ol
    @Akashk-xj9ol 3 месяца назад +4

    Booom❤❤

  • @umesh.udhayan
    @umesh.udhayan 2 месяца назад

    Kohli have the best strike rate against bumrah..

  • @IndhulekhaKulavil
    @IndhulekhaKulavil 2 месяца назад

    Mallinga. Is. Dangerous. Than. Bumra

  • @manut6324
    @manut6324 2 месяца назад

    Kohli ടെ സ്ട്രൈക്ക് rate para മൈതാണ്ടി 😂മുംബൈക്കെതിരെ കോഹ്ലി അടിച്ചു കൂട്ടിയ റൺസ്... അതൊക്കെ ഒന്ന് പറയാവോ 😅

  • @mohanancr9943
    @mohanancr9943 3 месяца назад +1

    He seems to be a poor man at sight. But when he starts bowling very aggressive and that is great bumrah one and only one...

  • @thaqwa4411
    @thaqwa4411 2 месяца назад

    Thirich adichittumund kore 6um 4um

  • @ashishanu6961
    @ashishanu6961 2 месяца назад +2

    Rohitinteee creation❤🔥

  • @kalidasancp4914
    @kalidasancp4914 2 месяца назад

    Jasprit ബ്രിഹെഡ് 😂

  • @ftvlogcom
    @ftvlogcom 3 месяца назад +1

    Kohliye mathram alla all of dad

  • @sibiar9751
    @sibiar9751 3 месяца назад +1

    Bowling Action nekkal upari Wicket Edunnundu❤❤❤❤❤

  • @abdu6688
    @abdu6688 3 месяца назад +2

    ബൂം🔥🔥

  • @Cyp-iu7rg
    @Cyp-iu7rg 3 месяца назад

    Bumrah and shami orumich Vanna scene aakum

  • @vaishakamentertainments5299
    @vaishakamentertainments5299 2 месяца назад

    Mi captain Rohit alla😅

  • @ashifashi7901
    @ashifashi7901 2 месяца назад

    Abd ayit nadakilla ithonum

  • @salmansalmi8205
    @salmansalmi8205 3 месяца назад +9

    De Villiers konnu vidum😂

  • @poraali.shibu0235
    @poraali.shibu0235 2 месяца назад

    കോലിയുംകൊടുത്തിട്ടുണ്ട്

  • @ARMAN-bq6bt
    @ARMAN-bq6bt 3 месяца назад

    Akthar

  • @SureshNp-dq2yl
    @SureshNp-dq2yl 2 месяца назад

    McGrath 10 0 30 3 kanaku ennu thonnunnu

  • @jubin2611
    @jubin2611 2 месяца назад

    enn nee mathram paranja mathiyo

  • @sanithadeva9185
    @sanithadeva9185 3 месяца назад +1

    Bro did u forget shami

  • @VISAKHKTM
    @VISAKHKTM 2 месяца назад

    Copy right kittile clips ittal???pls reply

  • @mahijohnmathew
    @mahijohnmathew Месяц назад

    Jophra archer

  • @sachithkn6512
    @sachithkn6512 2 месяца назад

    Jasprinem kholiyeyum tharathamya pedutharuth..avar randu perum nammude vajrayudhangal aanu..etom mikachavar avarude mikavu thulyamayirikkanam .

  • @kilikooducolours3548
    @kilikooducolours3548 3 месяца назад +1

    Kholi❤❤❤❤❤

  • @SirajMogral-s6f
    @SirajMogral-s6f 3 месяца назад

    Indian Teamile Top Bowler Muhammed Shami Aan.❤❤

  • @PrasadSadsivan
    @PrasadSadsivan 2 месяца назад

    സ്റ്റാർക്

  • @vighneshss6244
    @vighneshss6244 3 месяца назад +1

    Bro both are equal 💯

  • @balan8640
    @balan8640 3 месяца назад

    Indiayude thiepori❤❤❤❤❤

  • @REBEL-wn2qm
    @REBEL-wn2qm 3 месяца назад

    Kali kaanatha kore kunnakal both have no advantahes bumra wicket edthu same time kohli nalla reethiyil run edkkum cheydhu😂

  • @rahulchandu746
    @rahulchandu746 2 месяца назад

    Thega

  • @Nandhu-rg3mt
    @Nandhu-rg3mt 2 месяца назад

    ❤❤🎉🎉

  • @JERINPAROLICKAL
    @JERINPAROLICKAL 2 месяца назад

  • @LD72505
    @LD72505 3 месяца назад +1

    Bumrah ❤❤

  • @__posh_and_becks_
    @__posh_and_becks_ 2 месяца назад

    😅😂

  • @AthulShaji-m7y
    @AthulShaji-m7y 3 месяца назад

    Bumrah shami Siraj Indian pace machinez

  • @Virat._.18
    @Virat._.18 3 месяца назад +1

    Bumrah k ethire manish pandey k shesham eattavum adipathyamulla batter kohli ann.150+ strike rate 35+ avg.Kali kanathe vallom parayall

    • @ajeshjose7074
      @ajeshjose7074 3 месяца назад

      Oompiya IPL ground il alle allathe nilavaramulla pitchil boom 💥 boom ne thodan aarkkum pattilla, nilavile lokathile aattavum nalla bowling boom thanne , king is king 👑 in batting same boom is king 👑 in bowling, sorry I like both of them , please don't compare

    • @pramadhh
      @pramadhh 3 месяца назад

      ​@@ajeshjose7074 Pinne IPLill allatheee wc ll kohlikk ethireee bumbhra bowl cheyyoo😹🤌

    • @Virat._.18
      @Virat._.18 3 месяца назад +1

      @@ajeshjose7074 Ee varsham mathramayirunnu batting pitch.Ithinu munp ulla ipl angane allayirunni.Kohli>>>>>Bumrah

    • @locopic
      @locopic 3 месяца назад

      ​@@ajeshjose7074 Ee varsham aano cricket kanan thudangiye....

  • @bijuab7644
    @bijuab7644 3 месяца назад +1

    Bumrah♥️♥️

  • @arunsanthosh767
    @arunsanthosh767 3 месяца назад

    Kohli ennala aaru vannalum out akiyirikkum

  • @rajeshp6214
    @rajeshp6214 2 месяца назад

    Wold..no..1......bolar..bumra.thannayana

  • @Ragnar655
    @Ragnar655 3 месяца назад

    The only one batsmen cooked Bumrah is Manish Pandey.

    • @heisenberg2972
      @heisenberg2972 2 месяца назад

      🥵🥵190+ Sr against Bumrah🔥
      Not even once in 11 matches Manesh pandey de wicket kititilla 😮

    • @Ragnar655
      @Ragnar655 2 месяца назад

      @@heisenberg2972 Bro is a different gravy back then

  • @jacksonpaiva2927
    @jacksonpaiva2927 3 месяца назад

    ennik samshayam indengila eh

  • @vinods8363
    @vinods8363 3 месяца назад

    Bumrah, shami, siraj🔥🔥

  • @Sibi-sm9gj
    @Sibi-sm9gj 3 месяца назад

    Boult starc ❤❤

  • @Gandalfthebro
    @Gandalfthebro 3 месяца назад

    Andi

  • @jelsonvarghese5126
    @jelsonvarghese5126 3 месяца назад

    Boom boom bumra 🔥🔥🔥🔥🔥

  • @REBEL-wn2qm
    @REBEL-wn2qm 3 месяца назад

    Loka potta 2 free try nd😂

  • @VishnurajVishnu-wr6kj
    @VishnurajVishnu-wr6kj 3 месяца назад

    ലസിത് മല്ലിംഗ ♥️♥️♥️♥️

  • @sreeharim614
    @sreeharim614 3 месяца назад

    Kohlis avg agnst bumrah is 28 only

  • @sujiuvc918
    @sujiuvc918 3 месяца назад

    Bumra❤️

  • @darkclown7158
    @darkclown7158 2 месяца назад

    It's true

  • @sreejilvp3375
    @sreejilvp3375 2 месяца назад

    Top top top ❤❤❤❤bumra❤❤❤❤❤

  • @sreelakshmibiju4355
    @sreelakshmibiju4355 3 месяца назад

    B00m B00m