സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal
HTML-код
- Опубликовано: 28 ноя 2019
- കോടികളുടെ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന സഹീർ ഭായി എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? കേരളത്തിലെ ബിസിനസ്സ് നടത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങൾ ടെക് ട്രാവൽ ഈറ്റുമായി സഹീർ ഭായി പങ്കുവെക്കുന്നു.. #techtraveleat #chinatrip
To contact Saheer Bhai in China
---------------------------------------------------
/ saheerchn
Email: saheerkkl@gmail.com
Whatsapp: 008615669591916
ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീർ ഭായിയുടെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.
സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീറിന്റെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് സഹീറിനെയും സഹീറിന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.
Tech Travel Eat by Sujith Bhakthan 😍😍
വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറ bro... katta support😍😍
എന്റെ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് ചാനൽ ❤
😍😍😍
@@Tibinmammen വിമർശനം ഉണ്ടെകിൽ മാത്രമേ വളർച്ചയും ഉള്ളു
സഹീർ ഭായിയെ ഇഷ്ടമുള്ളവർ ലൈക് ഇവിടെ 👍👍👍
👍👍👍
👍🏾
👍👍👍
Uyir
Saheer bhai enthu nalla manushyan. God bless him
21ആം വയസിൽ 200 പേർക്ക് ജോലി കൊടുത്ത സഹീർ ഭായ് ക് ഒരു big silute 👏👍💪
Kidu
@AL haya June 😄😄
out our government never support such people.
Kidu
ഞാനിതെഴുതുന്നത് സൗദിയിൽ നിന്നാണ്.
സഹീറിന്റെ രണ്ട് സഹോദരൻമാരേയും വീട്ടുകാരേയും എനിക്ക് ശരിക്കുമറിയാം.പക്ഷെ സഹീറിനെ കണ്ടിട്ടില്ല... ഇതുവരെ
.
രണ്ട് സഹോദരൻമാർ പറഞ്ഞു തന്ന സഹീറിന്റെ കഥകൾ ... വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ് എനിക്ക് കിട്ടിയത്.
സഹീറും ജേഷ്ഠൻ സക്കീബും 10 class കഴിഞ്ഞ ഉടനെ തുടങ്ങിയ സംരഭം ഓഡിയോ കാസറ്റ് റെക്കോർഡ് കടയായിരുന്നു.
അവിടുന്നങ്ങോട്ടാണ് സഹീറിന്റെ ബിസിനസ് തുടങ്ങുന്നത്.
റെയ്ഡ് സമയത്തെ ആ ഒരു അവസ്ഥ സഹീർ വിശദീകരിച്ചല്ലോ...!! അക്ഷരം പ്രതി ശരിയായിരുന്നു ആ കാലത്തെ സഹീറിന്റെ കാര്യമെന്ന് ചേട്ടനും അനിയനും ഈയുളളവനോട് പറഞ്ഞിട്ടുണ്ട്.
ആ സമയത്ത് സഹീറിന്റെ മുടിയൊക്ക നരച്ച് പോയിരുന്നുവത്ര...!!!
ആ സമയത്ത് വീട്ടിലെ മാതാപിതാക്കളുടെയും സഹോദരൻമാരുടെയുമൊക്കെ വിഷമവും....
സഹീറിന്റെ ഉമ്മ പറയുമായിരുനാനുവത്ര...എന്റെ മോൻ ഇനി ഇങ്ങിനെയുളള കച്ചോടം ചെയ്യണ്ടട്ടോ ...ചെറിയതായി... അവനനവന്റെ കൊക്കിൽ ഒതുങ്ങുന്നത് മതിയെന്നൊക്ക പറഞ്ഞിരുന്നുവത്ര.
പക്ഷെ.....ആ സമയത്ത് സഹീർ ചെയ്ത പണി ... നിങ്ങൾക്ക് കേക്കണോ.....
ഒരു കൊട്ടനുറുപ്പിക കയ്യിലില്ലാത്ത സമയത്ത് സഹീർ ചെയ്തത്.....
പുതിയ ഒരു *ഓഡി കാർ*
വാങ്ങി....!!!!
പിന്നീട് അതിലായി സഹീറിന്റെ കറക്കം...!!!
ഇതൊക്ക സഹീറിന്റെ നാട്ടുകാർക്ക് അറിയാവുന്ന കാര്യങ്ങളാണ്.
അതുപോലെ..... സഹോദരൻമാർ പറയാറുണ്ട്....
ഞങ്ങൾ എവിടെയെങ്കിലും വീണാൽ അവിടെ കിടക്കും...
പക്ഷെ സഹീർ...
അങ്ങിനെയല്ല.....അവൻ എണീറ്റ് ഓടും എന്നു പറയുമവർ.
ഞാൻ സഹീറിനെ കുറിച്ച് പഠിച്ചപ്പോൾ എനിക്ക് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ സവിശേഷത.....
സഹീറിന്റെ ചെറുപ്പ കാലം ഉമ്മാന്റെ വീട്ടിലായിരുന്നു. അവിടെ അമ്മാവൻമാർക്ക് മര മില്ലും മറ്റുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്.
അവിടെ നിന്നാണ് സഹീർ മാനേജ്മെന്റിന്റെയും.... എത്തിക്ക്സിന്റെയും..... ലീഡർ ഷിപ്പ് കോളിറ്റിയുടെയുമൊക്കെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ....സഹോദരൻമാരേയും സഹീറിനെയും പറ്റി നിരീക്ഷിച്ചപ്പോൾ ഈയുളളവന് മനസ്സിലായത്.
സഹീർ ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സഹീനെ ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.
ഞാൻ നാട്ടിനാട്ടിൽ പോയ സമത്തൊക്കെ ... അദ്ദേഹം ചൈനയിലോ.... അല്ലെങ്കിൽ വീടിന് പുറത്തോ ആയിരിക്കും.
സുജിത്ത് ഭായിക്കും....ഭക്തനും ഒരായിരം വിജയാശംസകൾ...നന്ദി...!!
മലപ്പുറം മഞ്ചേരിയിലെ IMPEX Electronics ഉടമസ്ഥൻ ശ്രീ.നുവൈസിന്റെ ജീവിതകഥയും ഇത്പോലെയൊക്കെയാണ്.
Dilnajsu Dilnajsu
Well written..
കൈയിൽ ഒന്നും ഇല്ലാതെ എങ്ങനെ പുള്ളി ഔഡി വാങ്ങും 🤔🤔🤔🤔🤔🤔🤔🤔
ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ
സഹീർ ഭായ് ആണ് ഈ ചൈന ട്രിപ്പിലെ higlight....... great man
സഹീർ ഭായിയുടെ സംസാരം കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരു നിഷ്കളങ്കനും സത്യസന്ധനുമായ വേദനിക്കുന്ന കോടീശ്വരൻ 😍😍love you man
Sathyam
Satyam bro
😎
Pacha thoppi natil eathiyo..
Fact bro ❤
സാഹിർ ഭായ് ആളു സൂപ്പർ ആണ് പുള്ളിക്കാരന്റെ കൂടെ best ind യിൽ വർക് ചെയ്തിട്ടുണ്ട്👌👍🏻
me also worked with him at best india
Congratulations
Fb id saheer bai
ഞാനും 😍😍
സാഹിർ ബായ്, ബൈജു ചേട്ടനും കുടി ഉള്ള പുത്തൻ ട്രിപ്പ്പുകൾക്ക് വെയ്റ്റിംഗ് 👍
സഹീർ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് സംസാരത്തിൽ നിന്ന് അത് വ്യക്തമാണ്
എനിക്ക് തോന്നുന്നത് INB ട്രിപ്പിനെക്കാൾ ചെലവുണ്ടാവും ചൈന ട്രിപ്പിനെന്ന്...ഒട്ടേറെ പുതുമയുള്ള കാഴ്ചകളും പുതിയ അറിവും ഞങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച സഹീർ ഭായിക്കും ഒപ്പം സുജിത്ത് ഏട്ടനും ബൈജു ചേട്ടനും നന്ദി😍😍😍
മലപ്പുറത്തുകാർക്ക് ഒരു അഭിമാനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💯
Asifali Vld
Masha Allah
Ameen
Malaporath evde saheer baiyude veed
@@mohammedshameel4784 kottakkal
@@shanidpk7678 ok bro
സഹീർ ഭായിനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടിക്ക്...👍
*കൊറോണ വന്ന് കഴിഞ്ഞ് കാണുന്നവരുണ്ടൊ*
Van kaghighila ipolum ind
Ath kazhiyunnillallo..😂
quarantine😢
@@lucifer7l83 😂😂
Ennann... Corona kazhinjath
സുജിത് നിങ്ങള്ക്കു കിട്ടുന്ന ഓരോ സുഹൃത്ത് ബന്ധങ്ങളും ഒന്നിനൊന്ന് മെച്ചം. നിങ്ങൾ ഒരു സംഭവം ആണ് 😍❤️😍
അതെ നല്ല സുഹൃത്തുക്കളെ കിട്ടാനും ഒരു ഭാഗ്യം വേണം.. സഹീർ bai നല്ലോരു മനുഷ്യൻ 👍
Fantastic interview with a talented, innocent and hard working person. Useful for Kerala youths 👍👍👍
May be subtitles varumbo... useful to indian youngsters....
Ellarum ente channel kandu nokanee... Enthelum suggestions undel parayane, 😍😍
Business Around ok
ഈ വീടിയോയിൽ ഒന്നും പറയാനില്ല സഹീർ ഭായി മുത്താണ്...👍
സഹീർ പച്ചയായ ഒരു മനുഷ്യൻ താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു
*സഹീറിക്ക ഫാൻസ് ലൈക്ക്*
♥️❣️👍👍♥️❣️
👌
Good
😅😅👍👍👍
👍👍👍
👍👍👍
സഹീർ , ആദ്യം കണ്ടപ്പോ വാൻ ജാഡ ആണെന്ന് ആണ് കരുതിയത് ... അവസാനം അവസാനം
ആയപ്പോ നിങ്ങളെ ഒത്തിരി ഇഷ്ടം ആയി .... ഇനിയും വല്യ കോടീശ്വരൻ ആകട്ടെ ...
അതേ.. വളരെ നല്ല മാന്യൻആയ മനുഷ്യന്
@@manushyan123 eniyum valaratte...
സഹീർ ബായിയെ ഒരിക്കലും മറക്കില്ല.. അത്രയും നമ്മ ഉള്ള മനുഷ്യൻ... love u saheer bhaiii
നമ്മ അല്ല bro നന്മ 🥰
അനുഭവം ഉള്ള ഓരോ സാധാരണ കാരന്റെ കഥയും നമുക്ക് നാളത്തേക്ക് ഒരു മുതൽ കൂട്ട് ആണ്... 👍✌️♥️
വീട്ടിലേക്ക് കംപ്യുട്ടർ വാങ്ങിയത് (2007) ബെസ്റ്റ് ഇന്ത്യയിൽ നിന്നായിരുന്നു. പെരിന്തൽമണ്ണ ബ്രാഞ്ച്. കോട്ടക്കൽ ഷോറൂമിൽ വന്നിട്ടുണ്ട് (2008)
നിഷ്കളങ്കനായ ഞങ്ങളുടെ മലപ്പുറത്തുകാരൻ സഹീർ💖👌
അത് അംഗീകരിക്കുന്നു Mr.shihab.
താങ്കളുടെ നാട്ടുകാരുടെ ആ നിഷ്കളങ്കതയെ ആണ് ചില രാഷ്ട്രീയ പാർട്ടികൾ കുത്തകയാക്കി മുതലെടുപ്പ് നടത്തുന്നത്.
@@shajimaster6228 രാഷ്ട്രീയത്തിൽ അങ്ങനെയൊരു കുത്തകയുണ്ടോ? അങ്ങനെ കുത്തകയാക്കാൻ ഏതെങ്കിലും ഒര് രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ?
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നഒര് സ്ഥലം കൂടിയാണ് മലപ്പുറം... മലപ്പുറം ജനതയുടെ മനസ്സിലായിനിറങ്ങിയ രാഷ്ട്രീയപാർട്ടി വളർന്നുകൊണ്ടിരിക്കും..
മറ്റു ജില്ലകളെ അപേക്ഷിച്ച് രാഷ്ട്രീയ കൊലപാതകം നന്നേ കുറവുള്ള ജില്ല കൂടിയാണ് മലപ്പുറം...
മലപ്പുറത്തിന് ഒര് ആവശ്യം വരുമ്പോൾ രാഷ്ട്രീയം മറന്ന് ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും..
അതാണ് ങ്ങളുടെ *മലപ്പുറം*
Malaporath evde veed saheer bayude
Mohammad shamel kottakal
@@mohammedshameel4784 kottakal
കിട്ടാനുള്ള പൈസ എന്തായാലും കിട്ടില്ല കൊടുക്കാനുള്ളത് എന്തായാലും കൊടുക്കണം ബിസിനസ് നടത്തിയവർക് ഇ ഒരവസ്ഥ മറക്കാൻ പറ്റില്ല. സഹീർ ഭായ് 😘
സഹീർ ക്ക നല്ലൊരു മനസ്സിന്റെ ഉടമ യാണ് ഞാൻ വിളിച്ചു ബന്ധ പെട്ടു 👍👍👍👍💐💐💐🌷🌷🌷🌷🤝🤝🤝
The real hero shair hai
അവൻ ഒറ്റക്കായിരുന്നു വന്നത്
സലാം സഹീർ ഭായ്
ഈ എപ്പിസോഡിനായി കാത്തിരുന്നവർ ആരൊക്കെ ഉണ്ട് ....
99.9% tech Travel eat subscribers
😘😘😘
സത്യ മയിട്ടും കാത്തിരുന്നു. പക്ഷേ സുജിത് ഇഷ്ട്ടം
ഞാൻ
@ᴘsʏᴄʜɪᴄ ɢᴀᴍᴇs mm
സഹീർ ഭായ് ഇങ്ങള് ഒരു സംഭവാട്ടാ...
ഒരു കോട്ടക്കൽ കാരനായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ...
ഇവിടെ അമ്പലം, പള്ളി, പ്രതിമ ഇതൊക്കെ അല്ലെ പ്രധാനം. 🤗🤗🤗
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them. SO NO PRIESTS like brahmins OR PASTORS who exploit poor.
WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich.
No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies.
Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD.
NO CORRUPTION. IF govt officials bribe, WILL BE HANGED.
China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China.
GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries.
so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
കേരളത്തിൽ ആലുവയിൽ വെച്ച് സഹീർ ഭായിയെ തള്ളിയിട്ടത് CITU ക്കാരാണ് സഹോ
ഇവിടേ പ്രേതിമ ഉണ്ടാക്കിയതുകൊണ്ടു എന്താ കുഷ്പ്പം പത്തു ആയിരം പേർക്ക് ജോലി ഇല്ല
👏👏
@@sajithpd6700 ???
വളരെ സൗമ്യനായ വ്യക്തി.... തന്റെ ബിസിനസ് ടെൻഷനും തിരക്കും മാറ്റിവെച്ചു ഇവർക്കൊപ്പം അടിച്ചു പൊളിച്ച സഹീർ ഭായ് അടിപൊളിയാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💝💝💝
ഞാൻ പോലും അറിയാതെ ഞാൻ അധോലോകം ആയി മാറി !!!! 😂😂😂 സഹീർ ഭായ് !$
Albinshaji Official ആട് 2 ലെ dialouge
ഈ ചുരുങ്ങിയ ടൈമിൽ സഹീർ ബായിയിയുടെ ഫോൺ എത്ര പ്രാവിശ്യം റിങ് ചെയ്തു എന്നു എത്ര പേര് ശ്രദിച്ചു
BEST INDIA COMPUTER SHOPPE യിലെ നാഡീവ്യൂഹമായിരുന്നു അവിടുത്തെ ഫീൽഡ് സർവീസ് ENGINEERS 5 വർഷത്തോളം അവിടെ വർക്കുചെയ്തു 🏋️♂️BEST SERVICE ENGINEER🏋️♂️ പട്ടം കരസ്ഥമാക്കിയ ലെ ! ഞാൻ !!! 😎😎😎
Which year
ക്ലാരിറ്റിയിൽ അല്ല കാര്യം കാര്യങ്ങൾ പറയുന്നതിലാണ് കാര്യം.👍
ഇന്ത്യ ഒരിക്കലും ചൈനയെ മറി കടകില്ല. ഇന്ത്യ കുതിക്കുകയല്ല. പരനാറി രാഷ്ട്രിയക്കാര് അഴിമതി കാണിക്കുകയാണ്.സഹീർ പറഞ്ഞത് ശരിയാണ്
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them.
WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich.
No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies.
Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD.
China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China.
GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries.
so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
101/
Vargeeyatha politics nasham anu namuk
Yes true ഇവർ കുറെ മതവും രാഷ്ട്രീയവും പൊക്കിപ്പിടിച് തമ്മിൽ തല്ലി തീരും കഷ്ട്ടം
@@keralanaturelover196 true modiye pollulla chettagall
നല്ല സൗഹൃദം ആണ് ഏറ്റവും വലിയ ഭാഗ്യം. എന്നും ഹൃദയത്തിൽ നന്മ കാത്തുസൂക്ഷിച്ചു മുൻപോട്ടു പോകുവാൻ ശ്രമിക്കുകയാണ് എങ്കിൽ നന്നായിരിക്കും
Uploading this video was a good decision Mr. Sujith. Great to know about Mr. Saheer who can be a role model to many who are struggling in business.
ഈ വീഡിയോ അപ്ലോഡ് ചെയ്ത സുജിത് ഭക്തന് എന്റെ പേരിലും കമന്റ് തൊഴിലാളികളുടെ പേരിലും ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.
This is Mr. Saheer's company. Njan kasthapetu thappi pidichatha. 😆
YIWU SIDI TRADING CO. LTD
www.yiwusidico.com/
പൊരുതി ജയിച്ചവനാകട്ടെ ഇന്നത്തെ കുതിരപ്പവൻ 👌👌👌😍
I was w.atching all these China trip videos at one strech. Amazed to see the developments in China. Sincerly speakings I was under estimating China and never shown interests. You people turned me around. Thanks to Sujith, Saheer and Baiju..
#Saheer ചിരിക്കുമ്പോഴും പുള്ളിയുടെ അന്നത്തെ വേദന മനസ്സിലാവുന്നു....
പച്ചയായ ഒരു മലപ്പുറംകാരൻ ❤️
മലപ്പുറം കാരൻ പച്ച ആണല്ലോ
പച്ചപ്പ് 💚💚💚 ഡാ!
സഹിർഭായിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ഫീൽ ചെയ്തു......പക്ഷെ അവസാനം വരെ കണ്ടപ്പോൾ ആണ് നല്ലൊരു നിഷ്കളങ്കനായ മനുഷ്യൻ. നല്ലൊരു മനുഷ്യനെ പരിചയ പെടുത്തിയതിനു ബിജുവേട്ടനും സുജിത് ഭായിക്കും ഒരുപാട് നന്ദി 🥰🙏🤗👌🌷
Sir addeham paranjille camera noki samsarikkan pattatonda namukk jada feel chidad
Super.
സഹീർsir ന്റെ experience വളരെ നന്നായി, കൂടുതൽ പ്രതീക്ഷിക്കുന്നു.
സന്തോഷം.
ഏറ്റവും മനോഹരമായ എപ്പിസോഡ്.. സഹീർ നല്ലൊരു വ്യക്തിയാണ്.. എല്ലാ ആശംസകളും
ഹോ സഹീർ ആണോ ബെസ്റ്റ് ഇന്ത്യ
👍💕💕
Business Around പ്ളീസ് സെന്റ് ലിങ്ക്
ഇതാണ് ഇന്ത്യയിൽ ബിസിനസ് ചെയ്താൽ നമ്മൾ അറിയാതെ തന്നെ അധോലോകം ആയി മാറും...
Sahheer Bhayi's life-story is an eye-opener to the young generation !! May God bless him !!
സഹീർ ഭായ് നാട്ടിൽ എത്തിയിട്ടുണ്ടല്ലോ... ഇൻസ്റ്റാഗ്രാമിൽ കണ്ടു്
Adhondalle ee video edukkaan kazhinjadh😁
സഹീർ ബായ് നിങ്ങൾ മാസല്ല മരണമാസാ...... പിന്നെ ചൈന.... ഒരു രക്ഷയുമില്ല....
സഹീർ ഭായ് ഫാൻസ് like
Thank you Sujith bhai for sharing the life story of Mr. Saheer...
Saheer bhai seems to be a very down to earth personality.. wishing him all the best in his present business and future endeavors in years to come.. God speed..
Good, Inspirational, wonderful experience... thanks bhakthan ji, saheer ji n baiju ji
സഹീർ ഭായിയുടെ ശബ്ദം എന്തു മനോഹരമാണ് സിനിമ നടൻ വിനയ് ഫോർട്ടിൻറ്റെ ശബ്ദം പോലെ സഹീർ ഭായി അണ് എന്റെ ഹീറോ,👍
ബിസിനസെല്ലാം തകർന്ന് ജീവിതം വഴി മുട്ടി നിന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ..?
സഹീർ ഭായ് : ഇല്ല !
ന്റെ മോനെ.. രോമം എണീറ്റു പോയി ഈ മറുപടി കേട്ടപ്പോൾ 😍
Real Inspiration ❤
സത്യം
Sathyatoo...goosbumbs vannu..saheer bai de will power enne hadarkashichu..pinnee. Aaahh ....oru innocent ayittilla apporach ..suhit bai and baiju chettsn they are already professional...ayi kazhinju..ennalum .saheer bai...ningal pull thanne. ....charathil ninnu uyirthezhinettavan...ellarkum Oru motivation anu .bai .ningal..ala ningal moonu perum.....
Sathyam
28:00 നോക്കുകൂലി
Sathym
oh my god this shaheer bai is a man of iron with lot of huge experiences at this young age a big big salute to this MAN
Ethics ഒക്കെ സംസാരത്തിലേ ഉള്ളൂ എന്ന dialogue എനിക്ക് വളരെ ഇഷ്ടപ്പെട്ടു,പിന്നെ നോക്ക്കൂലി, സ്വന്തം സാധനം ബസ്സിൽ കയറ്റിഅയക്കാൻ കഴിയുന്നില്ല പിന്നെയാ സ്റ്റീൽ (ഒരു ചെറിയ സാധനമാണ് ഞാൻ ഉദ്ദേശിച്ചാണ്)
എന്റെ നാട്ടുകാരൻ #സഹീർ bai വിവരിച്ചു തന്നതിന് ഒരായിരം നന്ദി...
ഒപ്പം സുജിത് ഭക്തൻ ,ബൈജു sir നും....
സഹീർ ഭായിയുടെ കഥ ഒരു സിനിമ ആക്കാൻ പറ്റും 🎥🎥 ഒരു വേദനിക്കുന്നു കോടീശ്വരൻ
റഷ്യ, maldives വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ലൈക് അടി
Hi
Nan 15 year old student annn
Saheeer ikkkka ennnepoleyulllla studentsinokkke Valiya Oru inspiration annnnnn
മനപ്പൂർവം ചെയ്യാത്ത ഒരു തെറ്റിനു ജീവിതം തന്നെ തകർന്നു പോയ ഒരാളാണ് സഹീർ ബായി
ഈ വീഡിയോ കണ്ടിട്ട് എങ്കിലും നമ്മുടെ നിയമ പാലകർക് ..സർക്കാരിന്
സഹീർ ഭായിക് നഷ്ടപെട്ടതൊക്കെ തിരിച്ചു നൽകാൻ പറ്റുമോ ....ഇതൊക്കെ കൊണ്ടാണ് ഒരു മലയാളിയും ഇന്ത്യയിൽ ബിസിനസ് ചെയ്യാത്തത് ..ഇതൊക്കെ കൊണ്ടാണ് നമ്മുടെ ഇന്ത്യയിൽ പുരോഗതി ഉണ്ടാവാത്തത് ..... തകർന്നു പോയിടത്തുനിന്നു തളരാതെ ഉയർന്നു വന്ന ഒരു real hero തന്നെ anu bayi A big salute for sahir bhayi
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them.
WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich.
No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies.
Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD.
NO CORRUPTION. IF govt officials bribe, WILL BE HANGED.
China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China.
GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries.
so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
MA Usafali ക്ക് പകരം ശെരിക്കും കേരള Richest person ആകാൻ chance ഉള്ള ആളാണ് Saheer ഭായ് 💕♥️♥️
@youkesh100അല്ല പിന്നെ. Saheer ഭായ് ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിൽ. Usafali ഒക്കെ മാറി നില്കും
@youkesh100 ഇദേഹം കുറച്ച് ബുദ്ധി കൂടിയ ടൈപ്പ് ആണേ
Who r u??
Kiduu...thanks Sujith for this...Saheer bhaii big salute from my bottom of my heart.
വളരെയധികം ഇഷ്ടപെട്ട ഒരു സംരംഭക കഥ... സുജിത് ഭക്തന്റെ വിഡിയോകൾ പൊതുവെ ഇഷ്ടമാണ്... ഇതു വളരെ ഇഷ്ടപ്പെട്ടു. ചെറിയ തോതിൽ ഈ വീഡിയോയിൽ സഹീർ ഭായി നേരിട്ടെന്നു പറയുന്നത് പോലെയുള്ള അനുഭവങ്ങൾ നേരിൽ അനുഭവിച്ചതുകൊണ്ടുമാകാം...
നമ്മുടെ നാട്ടിൽ സംരംഭകർ , കൃഷിക്കാർ എന്നിവർ രക്ഷപെട്ടാൽ മാത്രമേ ഈ നാട് രക്ഷപെടുകയുള്ളൂ... റിസ്ക് എടുക്കുന്നവരെ പൂജ്യമാക്കുന്ന സംസ്കാരത്തിൽ നിന്നും പൂജിക്കുന്ന സംസ്കാരത്തിലേക്കു നമ്മൾ മാറിയെ പറ്റൂ.
കാണാനും കേൾക്കുവാനും ചിന്തിക്കുവാനും ആയി ഈ വീഡിയോ ഇതാ...
അല്ലേലും മലപ്പുറക്കാർ വേറെ ലെവലാ
Sahir Bhai fans like here ❤
സഹീറിക്കാന്റെ ''ഞാൻ അറിയാതെ അധോലോകം ആയി " എന്ന ഡയലോഗ് പൊളിച്ചു.
ഇഷ്ടമായവർ ലൈക്ക്.
Valare nalla oru video.. thank sujith eatta... saheer bhai ye onnu kanan thonnunnu
Well done shakeer Bai
Thanks for Tech travel Eat
My problem all solved
സഹീർ ഭായി ഒരു യഥാർത്ഥ പോരാളി സല്യൂട്ട് ടൂ യൂ ഭായി എല്ലാ യുവാക്കൾക്കും ഒരു മാതൃകയാണ്
27 വയസ്സായിട്ടും ഇതുവരെ പണിക്ക് പോകാത്ത ഞാൻ 😊
Same to u 😋😋
😅😅😅neeyum
😂
A truly inspirational story that I watched ever. 👍👍
Shaheer is a gem of a person, mainly his humility. You are blessed to have such a nice friend.
വളരെ വിഷമം തോന്നി ആളുടെ കഥ കേട്ടപ്പോൾ . അധികം വേറെ ഒന്നും പറയാൻ ഇല്ല 😘😘😘😘
സഹീറും ഇനിയും വീഡിയൊ യില് വരണം എന്നുള്ള വര് kamon
എന്തിനാണ് സുജിത്തിന് തിന്ന് മുടിപ്പിക്കാൻ ആണോ
@@wolverine7008 😀😀
Saheer bhai , appreciate your hard work thank you sujith bhai for this interview.
Honestly , learned a lot . Dear Shaheer , wishing you all the very best for your future business, also dears keep your Friendship intact
ഇപ്പോയാണ് സംഗതി കളർ ആയത് 👌👌👌💪
ചൈനയിൽ വെച്ചു ക്ലീൻ shaved ബൈജു ചേട്ടന് പെട്ടെന്ന് മീശ വരുന്നു...അടിപൊളി
അതിനിപ്പോ എന്താ..
ഇന്ത്യയിൽ വെച്ചുള്ളതാണെങ്കിൽ നീയൊന്നും കാണില്ല എന്നുണ്ടോ 😝
@@shafeeq9155 that none of your business
അയിന്?
അതേ..ഈ ഭാഗം ശ്രദ്ധിക്കൂ..13:42
@@shafeeq9155 എവിടെ വച്ച് വേണമെങ്കിലും ഷൂട്ട് ചെയ്തോട്ടെ. ഇതിലും അവസാനം പറയുന്നത് വച്ച് ചൈനയിൽ വച്ച് എടുത്തു എന്നാണല്ലോ .
നാട്ടുകാരെ പറ്റിക്കാൻ അറിഞ്ഞുകൊണ്ട് ഫോക്കസ് കുറച്ചു ഇന്ത്യയിൽ വച്ച് എടുത്ത വീഡിയോ ഇട്ടു ആൾക്കാരെ മണ്ടന്മാരാക്കുന്നതാണ് പ്രെശ്നം
Inspiring story
Saheer ninga pwoliyanu
Athrem valiya prathisandhi netitt tharanam cheithallo
Sujith.., always appreciates your efforts... Saheer's experience is an inspiring lesson for all.. Baiju is a good experienced presentation guy... All the best for your jouney....!!
ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ സാധിച്ചെടുക്കും 💪
All Kerala Commenters Union
athu polichu :)
Ith innale edtha vedio ahn mahn.. recreated. . Saheer bro naatyl und. . Look at the appearance of sujith nd baiju. Hair cut oke cheid baiju m nair n meesha okke vannu. .pinne tshrts onnm travel cheymbo use cheyathad ahn
സഹീർ ഭായിയുടെ കൂടെ ഇനിയും വീഡിയോ ഭാവിയിൽ ചെയ്യണം
My first desktop computer was from bestind...still it is in my home
Eppozhenkilum Orikkal saheer bhaiye kaananam ennund.❤❤❤
അങ്ങനെ കാത്തിരിപ്പിന് വിരാമമായി 😍
എത്ര കുടുബങ്ങളെ കഞ്ഞികുടി ആണ് വ്യവസായ സൗഹൃദ അല്ലാത്ത നിയമങ്ങൾ കൊണ്ട് ഇല്ലാതാകുന്നത്.
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them. SO NO PRIESTS like brahmins OR PASTORS who exploit poor.
WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich.
No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Men very intelligent and not interested in wasting time or money on sex. Govt allow selected countries movies with HUGE tax like indian movies.
Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD.
NO CORRUPTION. IF govt officials bribe, WILL BE HANGED.
China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China.
GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries.
so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
Since he is an entrepreneur, without skipping I watched .
Simple man
Inspired... sahir bhaide topic ayathkond വീഡിയോ full കണ്ടു beacuse My dream to become an entreprenuer
സുജിത്ത് ഏട്ടന്റെ വീഡിയോയില് വരുന്നവര് മടങ്ങുന്ന നേരെത്ത് വളരെ വിഷമം ആകും. എല്ലാവരും മനസില് തട്ടി പോകുന്ന പോലെ. എന്തോ saheer ഭായ് കുറിച്ച് വളരെ അഭിമാനം തോന്നുന്നു. Really miss you.. Saheer ഭായ് 💕 ♥️
Bro hai
സഹീർ ഭായ്❤️ കട്ട ഫാൻ ആക്കി കളഞ്ഞു
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകം ആയിരുന്നു...😘😘😘 സഹീർ ഭായ്
Best video of China series!! ❤️
സഹീർ ഭായ് എല്ലാം ചിരിച്ചുകൊണ്ട് പറഞ്ഞു.. ആ സിറ്റുവേഷൻ നമ്മൾ ആയിരുന്നെങ്കിൽ?? .. ഞാൻ ആയിരുന്നെങ്കിൽ ചത്തേനെ..
Big salute to bhai
ഇനി വേൾഡ് trip പോകുന്നെന്ടെകിൽ എമിൽ broyem കൂട്ടണം അങ്ങേരു പൊളി ഡയലോഗ് ആണ്
ചങ്കുറപ്പോടെ ചെറുപ്രായത്തിൽ പ്രശ്നങ്ങളെ അതിജീവിച സഹീറിന് അഭിനന്ദനങ്ങൾ. എന്റെ ചെറുപ്പത്തിൽ ഇത് പോലെ പുറപ്പെട്ടതിന്റെ ഓർമ്മ പുതുക്കാൻ കാരണമായി.
സുജിതിന്, ബൈജുവിന് എല്ലാ വിധ ഭാവുകങ്ങളും
മനോഹരവും വിജ്ഞാനപ്രദവുമായ യാത്രകളും അതിലൂടെ ലഭിക്കുന്ന അറിവുകൾക്കായും കാത്തിരിക്കുന്നു.
ശശികുമാർ
നന്നായിട്ടുണ്ട് ഇനിയും നല്ല വിഡിയോകൾ പ്രതിഷിക്കുന്നു
*നന്ദി.... ഒരുപാട് സന്തോഷം.., കാഴ്ചകാരുടെ വാക്കിനു വില കൽപിക്കുന്നതിന് സുജിത്ത് ഭായ്ക്ക് അഭിനന്ദങ്ങൾ*
മലപ്പുറംകാർ ഇവിടെ കാമോൻ ♥️♥️♥️♥️♥️😍
തിരൂർ
Kottakkal
pookiparamb
Cherushola
Thirunnavaya
സഹീർ ഭായ് യെ പരിചയപെടുത്തിയതിന് വളരെ നന്ദി ✌️❤️
best intrw from an experienced person😍😍😍.
thanku for uploading