EP #1 - First Day in Moscow, Russia is Amazing (Not what we expected)

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 2,2 тыс.

  • @TechTravelEat
    @TechTravelEat  3 года назад +464

    Contact Saheer Bhai on Instagram: instagram.com/saheerchn/

    • @മിന്നൽമുരളി-ഠ1ച
      @മിന്നൽമുരളി-ഠ1ച 3 года назад +7

      Hai

    • @75_tech
      @75_tech 3 года назад +7

      🥰

    • @statusking8275
      @statusking8275 3 года назад +6

      74 പേര് വിചാരിച്ചാൽ എനിക്ക്
      1.20k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @aswin8841
      @aswin8841 3 года назад +2

      @@statusking8275 illa

    • @JR07588
      @JR07588 3 года назад +2

      @@statusking8275 srry

  • @njrfan3334
    @njrfan3334 3 года назад +3356

    ഇതു വരെ ഒരിക്കൽ പോലും വിമാനത്തിൽ കയറാത്തവർ ഉണ്ടോ 😌😌

    • @eadenz
      @eadenz 3 года назад +20

      800 ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 k ആവാൻ സഹായിക്കുമോ.. 🤗

    • @thomasco6739
      @thomasco6739 3 года назад +13

      Undee

    • @JR07588
      @JR07588 3 года назад +2

      @@eadenz link

    • @Arikkomban
      @Arikkomban 3 года назад +103

      മെട്രോ യിൽ പോലും കേറാത്ത എന്നോടോ ബാല 😆

    • @parustastytips1538
      @parustastytips1538 3 года назад +5

      Und.... 😜

  • @statusmedia6391
    @statusmedia6391 3 года назад +45

    ലോകം മുഴുവൻ ചുറ്റി കറങ്ങാൻ അവസരം ലഭിക്കട്ടെ 💞💞💞
    അങ്ങനെ ഒരു അവസരം കിട്ടിയാൽ ഞങ്ങളെ ഇതുപോലെ കാണിക്കണം 😍😍All the best Sujithetta👏👏

  • @anviyapjins2749
    @anviyapjins2749 3 года назад +37

    Saheer bhai ചുള്ളൻ ayalloo... ❤❤mosco കാഴ്ചകൾക്കായി വെയ്റ്റിംഗ് ❤❤

  • @nikesh1129
    @nikesh1129 3 года назад +185

    Sujithettan ഏറ്റവും കൂടുതൽ ആവർത്തിച്ചത് ചിലപ്പോ വൃത്തിയുടെ kaaryamaavum.... നമ്മളും മാറേണ്ടി ഇരിക്കുന്നു.... വൃത്തിയുടെ കാര്യത്തിൽ ... അല്ലേ സുജിത്തെട്ടാ...❤️❤️

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад +1

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

    • @ushadevips9118
      @ushadevips9118 3 года назад +5

      @@KrishnaDas-wn2md ഓണത്തിന് ഇടയില്‍ പൂട്ട് കച്ചോടം

    • @j4journey562
      @j4journey562 3 года назад +1

      Aadaa kuttaa😇😂

    • @cristianogoatanaldo2833
      @cristianogoatanaldo2833 3 года назад +1

      Sujith Anyasamsthana Kara nano? PlZ Reply

    • @_nabeel__muhammed
      @_nabeel__muhammed 3 года назад

      Actually... Aanu😜

  • @bintvm
    @bintvm 3 года назад +399

    ഒരു വിഷമം വന്ന സമയം പാര വച്ച സുഹൃത്തുക്കൾ എന്ന് ധരിച്ചു വച്ചവരേക്കാൾ ഏതു സമയത്തും കട്ടയ്ക്ക് കൂടെ നിൽക്കുന്ന സഹീർ, സലീഷ്, ശരത് കൃഷ്ണൻ..... ഇവരൊക്കെയാണ് പൊളി ❤️

    • @sayooj1406
      @sayooj1406 3 года назад +4

      Athee🥰🥰🥰😇

    • @entertainer7091
      @entertainer7091 3 года назад +11

      Avarokke ipol air il anu

    • @bintvm
      @bintvm 3 года назад +9

      @@entertainer7091 എന്തിന്?

    • @raheemla007
      @raheemla007 3 года назад +4

      Correct

    • @afsal6205
      @afsal6205 3 года назад +6

      Emil

  • @cykl5484
    @cykl5484 3 года назад +137

    നിലവിളികൾ ഇല്ലാ .. സൈറൺ ഇടക്കം ഇല്ലാ ..
    എന്തിനേറെ പറയുന്നു പറയത്തക്ക ഫാൻ base ഇല്ലാ ..
    പക്ഷെ എന്തൊ ഇഷ്ടം ആണ് ഈ ചാനൽ ..ചിലർ ഒക്കെ പേർസണൽ കാര്യങ്ങൾ പറഞ്ഞു തളർത്തിയപ്പോഴും പതറാതെ മുന്നോട്ട് പോയ tech travel eatinu ഇരിക്കട്ടെ ഒരു ബിഗ് salute ⛳️⛳️

    • @anviyapjins2749
      @anviyapjins2749 3 года назад +1

      TTE🔥🔥🔥🔥🔥🔥🔥🔥❤

    • @mohammedhuzaim2052
      @mohammedhuzaim2052 3 года назад

      Yaa🔥🔥🔥❤

    • @nandhanamv46
      @nandhanamv46 3 года назад +24

      TTE അത്യാവശ്യം നല്ല fan base ഉണ്ട്, toxic fans ഇല്ലെന്നേ ഉള്ളു. പിന്നെ പുള്ളിയുടെ വീഡിയോസ് സ്ഥിരം കാണുന്നവർ ഏകദേശം ആൾക്കാരും യാത്രയെ serious ആയി തന്നെ കാണുന്നവർ ആണ്, സുജിത്തേട്ടന്റെ വീഡിയോസ് കണ്ടു കഴിഞ്ഞാൽ ശരിക്കും നമ്മളും ആ യാത്രയിൽ ഒരുമിച്ചു ഉണ്ടായിരുന്നത് പോലെ ആണ്, video clarity & presentation 100% pakkaa😍❤️👏

    • @rajalekshmiradakrishnan2739
      @rajalekshmiradakrishnan2739 3 года назад

      Adipoli

  • @MalluVibes__Only
    @MalluVibes__Only 3 года назад +450

    കാണുന്നവരിൽ കൂടെ സഞ്ചരിക്കുന്ന feel സൃഷ്ടിക്കുന്ന വിരലിൽ എണ്ണാവുന്ന യൂട്യൂബ്ഴ്സിൽ ഒരാൾ 🤩

    • @ahaquev
      @ahaquev 3 года назад +1

      @@MalluVibes__Only Spelling mistake Kaanichathalle ayaal

    • @indian7047
      @indian7047 3 года назад

      True

    • @Kiran-ot1ng
      @Kiran-ot1ng 3 года назад +7

      Route records by Ashraf excelum und❤️

    • @ajitnair5272
      @ajitnair5272 3 года назад +1

      ഒരു അന്യസംസ്ഥാനക്കാരനാണെങ്കിലും കേരളത്തിൽ വന്നു മലയാളം നന്നായി സംസാരിക്കാൻ പഠിച്ച സുജിത്‌ അടിപൊളി 🥰

    • @khadarek5742
      @khadarek5742 3 года назад

      @@Kiran-ot1ng keralian ഉണ്ട്

  • @leotaize9325
    @leotaize9325 3 года назад +81

    ആരാ പരഞ്ഞെ content ഇല്ല എന്ന് ഒരു നാട്ടിൽ ചെന്നാൽ ആദ്യം കാണാൻ ആഗ്രിഹിക്കുന്നതെല്ലം ഇതിൽ ഉണ്ട്. Keep going .... waiting..🥰

    • @Divya-x3y
      @Divya-x3y 3 года назад

      @@KrishnaDas-wn2md ഞാൻ കണ്ടു

    • @ushadevips9118
      @ushadevips9118 3 года назад

      @@Divya-x3y എല്ലാ comments ന്റെ അടിയിലും ഉണ്ട് 🤔

    • @zaynmalik9151
      @zaynmalik9151 3 года назад +1

      @@KrishnaDas-wn2md they are the best എഴുതണ്ട അതിന്റെ ആളു അല്ലെ 🤣
      We are the best എന്ന് എഴുത് sub ചെയ്യും kanum

  • @Aswanth_kv
    @Aswanth_kv 3 года назад +41

    Moscow കാഴ്ച്ചകൾ മനോഹരം......🥰
    സുജിത്ത് ബ്രോ നിങ്ങൾ Ford Transit കാണിച്ചപ്പോൾ എന്റെ കണ്ണ് പോയത് മുഴുവൻ ആ G wagon ൽ ആയിരുന്നു....😍

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 года назад +18

    #12 on trending.എന്റെ മോനെ എല്ലാ വീഡിയോസും ട്രെന്ഡിങ്ങിൽ.tech travel eat ഇഷ്ടം❣️❣️😍😍

  • @muhammednoufal9861
    @muhammednoufal9861 3 года назад +77

    സഹീർ ബായ് മൊഞ്ചൻ ആയിട്ടുണ്ട് 💖💥

  • @positivevibes6648
    @positivevibes6648 3 года назад +57

    യാത്രയോട് ഇഷ്ടം കൂട്ടിയ മനുഷ്യൻ..........മ്മളെ സുജിത്തേട്ടൻ 🌹🌹🌹🌹

  • @ajeeshrg4529
    @ajeeshrg4529 3 года назад +19

    ഏട്ടാ നമ്മുടെ vlog quality extreme ആകുന്നുണ്ട്. വളരെ സന്തോഷം, എന്നും എന്ത്‌ തിരക്കായാലും ഏട്ടന്റെ vlog കണ്ടിരിക്കും, ഇതുവരെ എല്ലാം കണ്ടു തീർന്നു. വീഡിയോ വരാത്ത ദിവസം ഒരു missing ഉണ്ട്. Addicted ആണ്. നല്ല quality, മാന്യമായ അവതരണം സുജിത്തേട്ടൻ ഈ സ്റ്റൈൽ തന്നെ മതി, നമുക്ക് എല്ലാം ഇതാണ് ഇഷ്ടം. ഒരുപാട് ഇഷ്ടം സുജിത്തേട്ടൻ ❤❤❤

  • @ManojKumar-kb5rk
    @ManojKumar-kb5rk 3 года назад +7

    Hai Sujith റഷ്യയിലെ മോസ്കോയുടെ വീഡിയോ കണ്ടു അതിമനോഹരമായിരിക്കുന്നു നിങ്ങൾ ടൈംപാസിന് ഇറങ്ങിയ ചെയ്ത ഒരു വീഡിയോ ആണെങ്കിൽ കൂടിയും വളരെ മനോഹരമായ സ്ഥലങ്ങൾ ആണ് കാണിച്ചത്. അടുത്തദിവസം തീർച്ചയായും സെൻ പീറ്റേഴ്സ് കത്തീഡ്രൽ അത് നിങ്ങൾ shoot ചെയ്യണം പിന്നെ കണ്ണിൽ കാണുന്നതെല്ലാം നിങ്ങൾ ക്യാമറയിൽ ആക്കുക പിന്നെ ഒരു സംശയം ചൈന യാത്രയിൽ താങ്കളുടെ കൂടെ ഉണ്ടായിരുന്ന സഹീർ ഭായ് തന്നെയല്ലേ ഇപ്പോഴും കൂടെ ഉള്ളത് വളരെ സന്തോഷം സഹീർ ഭായ് താങ്കളെ ഒന്നുകൂടി കാണാൻ സാധിച്ചു.

  • @kishorsathya7525
    @kishorsathya7525 3 года назад +31

    Dear Sujith
    It's a natural video. But your way of presenting is really impressive. Thank you for showing Russia in its original way

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @cykl5484
    @cykl5484 3 года назад +21

    കുറച്ചു നാള് മുമ്പ് സുജിത് ഏട്ടനെ തളർത്താൻ ശ്രെമിച്ചവർ സ്വയം തളർന്നു ..
    karma it will come around ♻️♻️
    Consistency, hard work കൊണ്ട് സുജിത് ഏട്ടൻ പിടിച്ചു നിന്നു..

  • @Jemin.George
    @Jemin.George 3 года назад +8

    റഷ്യക്കാർ പൊതുവെ ഒരുപാട് ചിരിക്കാത്ത സ്വഭാവമുള്ളവരാണ്. റഷ്യൻ പരമ്പരാഗത വിശ്വാസമനുസരിച് അധികമായി ചിരിക്കുന്നവർ ഉള്ളിൽ കള്ളമുള്ളവരാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. ആ വിശ്വാസത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട ഒരുപാട് ആളുകൾ ഉള്ളതുകൊണ്ടാണ് ഇവരെ കാണുമ്പോൾ അല്പം റൂഡ് ആയി തോന്നുന്നത്. അവരുടെ പ്രസിഡന്റ് തന്നെ ഒരു ഉദാഹരണം.

    • @cijoykjose
      @cijoykjose 2 года назад

      അത് മാത്രം അല്ലാ, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ആത്മ ബന്ധുക്കൾ എന്ന് കരുതിയിരുന്ന ഒരുപാട് അയൽ രാജ്യങ്ങൾ പാര വെച്ചൂ.. അതിനാൽ തന്നെ അവർക്ക് ലോകത്തോട് തന്നെ ഗൗരവമായേ ഇടപെടൂ.. പതിയേ അടുത്തറിഞ്ഞ ശേഷം മാത്രമേ ചിരിക്കൂ..

  • @mubarisp1971
    @mubarisp1971 3 года назад +165

    ഞങ്ങളും ഉണ്ട് നിങ്ങളുടെ കൂടെ
    TTE ❤ saheer bhai ❤
    ഡ്രോൺ ഒരു കുറവ് തന്നെ

    • @sreekarthik8071
      @sreekarthik8071 3 года назад +3

      Drone upayogikumathinu oke oru paridhi ella countriesilum und setta

    • @mubarisp1971
      @mubarisp1971 3 года назад

      @@sreekarthik8071 athokke അറിയാം settoo

    • @sreekarthik8071
      @sreekarthik8071 3 года назад +2

      @@mubarisp1971 Pinne entha paranjath setto

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад +1

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

    • @sreekarthik8071
      @sreekarthik8071 3 года назад

      @@KrishnaDas-wn2md ok

  • @beenakumar7588
    @beenakumar7588 3 года назад +118

    Sujith the cleanliness is what our country folks need to experience! I wish our country had the systematic garbage disposals. We also do our first day “walk tour” by ourselves to get the feel of the place we are at. Try also to get some flannel inners (what we call thermal cloths) if it’s too cold & then wearing your regular cloths with jacket will make the travel at ease. Take care!

    • @24live92
      @24live92 3 года назад +3

      yes.. but the Population Density in India 464 : Russia 9

    • @beenakumar7588
      @beenakumar7588 3 года назад +4

      @@24live92 oh it’s just not Russia alone .. when traveling extensively you do see the awareness of cleanliness or more civic sense.

    • @vichithrasaju2987
      @vichithrasaju2987 3 года назад

      p

    • @kevinclement158
      @kevinclement158 3 года назад +2

      Population density in india is the problem at the same time russia is a big country with vast geographyand india is very small compared to it. Being small and with high population density is contributing a lot to pollution.need very efficient system and the best one in the world to make any difference.

    • @beenakumar7588
      @beenakumar7588 3 года назад +2

      @@kevinclement158 absolutely agree!

  • @sreedevkkr7351
    @sreedevkkr7351 3 года назад +17

    No content needed. Videos like this are more natural and feels more usual. Keep up the good work..Kudos👍

  • @pappas3212
    @pappas3212 3 года назад +95

    സുജിത്ത് നോടൊപ്പം സക്കീർ ഉണ്ടെങ്കിൽ വീഡിയോ കാണാൻ ഒരു പ്രത്യേക ത്രില്ലിലാണ്

    • @SHYAM_NAIR
      @SHYAM_NAIR 3 года назад +2

      അതാര് 🤔

    • @kichukichu2656
      @kichukichu2656 3 года назад +4

      @@SHYAM_NAIR saheer

    • @lostworld5667
      @lostworld5667 3 года назад +8

      sakeer alla saheer

    • @ajitnair5272
      @ajitnair5272 3 года назад +1

      ഒരു കൊങ്കിണി മറു നാട്ടുകാരൻ ആണെങ്കിലും മലയാളം നന്നായി സംസാരിക്ക്കുന്ന സുജിത് സൂപ്പർ.. .
      ഇത് കണ്ടു പടിക്കട്ടെ ബംഗാളികളും ... അവരും മലയാളം പഠിക്കട്ടെ

    • @nandu3272
      @nandu3272 3 года назад +5

      @@ajitnair5272 പൊട്ടൻ ആണോ നീ

  • @sajeevchon3510
    @sajeevchon3510 3 года назад +17

    സഹീർ തകർക്കുന്നണ്ടല്ലോ സുജിത്തെ പണ്ട് cameraയിൽ നോക്കാതിരുന്ന സഹീർ ഇപ്പോൾ ശരിക്ക് നോക്കി സംസാരിക്കാൻ പഠിച്ചു അല്ല പഠിപ്പിച്ചു സുജിത് കൊള്ളാം enjoy russian trip

    • @ushadevips9118
      @ushadevips9118 3 года назад +3

      Sujith ന്റെ കൂടെ ആര്‍ വന്നാലും അവർ smart ആവും...Biju തന്നെ ചിരിക്കാനും...നന്നായി സംസാരിക്കാനും തുടങ്ങിയത് Sujith ന്റെ കൂടെ വന്നതിന് ശേഷമാണ്.

  • @HARTTDUOS
    @HARTTDUOS 3 года назад +75

    Sujith Bhai❤️Saheer Bhai❤️
    കാണാൻ പറ്റിയതിൽ വളരെ സന്തോഷം🙏🥰🙏

  • @sreekumarnambiar1906
    @sreekumarnambiar1906 3 года назад +15

    Great videos,sujith. From now onwards,the same feeling which we had during your INB series time.....eager wait for 12 am for latest videos release. I have a feeling that this is going to be more popular than INB series.

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    വേറേ രാജ്യങ്ങൾ മിക്കതും ശ്രെദ്ധിച്ചിട്ടുണ്ടോ 😊
    അവർക്ക് അവരുടെ റിജിയൻ ലാംഗ്വേജ് കഴിഞ്ഞേ വേറെതു ഭാഷയും ഒള്ളു 🙂.

  • @akhilpadachery6392
    @akhilpadachery6392 3 года назад +32

    നിങ്ങൾ എവിടെ പോകുമ്പോഴും പ്രേക്ഷകനെ അവിടെ എത്തിക്കുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയരഹസ്യം.

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @samva_rghes18
    @samva_rghes18 3 года назад +28

    Nice and informative video sujithetta
    Excited for many videos in Russia.
    All the best for coming Journey's...😍🥰

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад +1

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @jishin2092
    @jishin2092 3 года назад +16

    വീഡിയോക്കായി കാത്തിരിക്കുവായിരുന്നു 😍😍😍

  • @traveldiarysak3290
    @traveldiarysak3290 3 года назад +4

    Uff..vlog adipwoliyaanu sujithetta..Time pogunnadhe ariyunnilla..saheer bhai ipo edaikedaiku cheli adi okka thodangiyallo..good keep going ❤️❤️🔥🔥

  • @hamirx1777
    @hamirx1777 3 года назад +1

    ഈ... വൃത്തിയുള്ള..... നഗര വീഥികൾ ഒക്കെ കാണുമ്പോൾ....... അതെല്ലാം.... കൺ കുളിർകെ നേരിട്ട് കാണാൻ.... മനസ്സ് വല്ലാണ്ട് വെമ്പൽ കൊള്ളുന്നു.........😊😊😍.... സുജിത്തെട്ടാ...... പൊളി..... ഒരു രക്ഷയുമില്ല..... 😍👌👌👌✨️✨️✨️✨️

  • @AQFQ12345
    @AQFQ12345 3 года назад +76

    സുജിത്ത് ഏട്ടാ പൊളിച്ചു താങ്കളുടെ കണ്ടെന്റുകൾ എന്നും വ്യത്യസ്തമാണ് ❣️

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

    • @ajitnair5272
      @ajitnair5272 3 года назад +1

      ഒരു കൊങ്കിണി മറു നാട്ടുകാരൻ ആണെങ്കിലും മലയാളം നന്നായി സംസാരിക്ക്കുന്ന സുജിത് സൂപ്പർ.. .
      ഇത് കണ്ടു പടിക്കട്ടെ ബംഗാളികളും ... അവരും മലയാളം പഠിക്കട്ടെ

    • @ushadevips9118
      @ushadevips9118 3 года назад +1

      @@ajitnair5272 ദേ vattan

    • @ajitnair5272
      @ajitnair5272 3 года назад +1

      @@ushadevips9118 your andhabakth sangini... Taking salary from bakthan...
      appane vilikkunat ivede vilikkanda...
      കൊങ്കിണി ആയ ഭക്തൻ .. മലയാളം പഠിച്ചു .. ആളെ പറ്റിക്കുകയല്ലേ ? ...
      കേരളത്തിൽ താമസമെങ്കിലും ആളൊരു അഥിതിയാണ്..

    • @ushadevips9118
      @ushadevips9118 3 года назад

      @@ajitnair5272 podo ..വട്ട് pidichavan എന്ന് കരുതി ഇല്ലാ..താൻ പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കൂ 🙆‍♀️

  • @harikumara3518
    @harikumara3518 3 года назад +21

    Recently OHF channel also given very good episodes of Russia 👍🎉

  • @adhwydhthankachan6439
    @adhwydhthankachan6439 3 года назад +112

    ആരോക്കെ എന്തെല്ലാം പറഞ്ഞാലും മലയാളികളുടെ vlog king സുജിത്തേട്ടൻ തന്നെ ,

    • @eadenz
      @eadenz 3 года назад +4

      800 ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 k ആവാൻ സഹായിക്കുമോ.. 🤗

    • @rahoofmp6387
      @rahoofmp6387 3 года назад +1

      @@eadenz 😂

    • @jomoljini5660
      @jomoljini5660 3 года назад

      Ivide ippol nippaya odunnadh from calicut

    • @jasneerjasni520
      @jasneerjasni520 3 года назад +3

      ബാക്കിയുള്ളവർ മരിച്ചാൽ 🤣🤣

    • @ushadevips9118
      @ushadevips9118 3 года назад +5

      @@jasneerjasni520 തറ Chanel ല്‍ നിന്ന് ആൾ വന്നല്ലോ

  • @sreekanth7545
    @sreekanth7545 3 года назад +9

    44:32 Ningade ithupolathe contentillayilma aanu njangalk aavashyamulla content... your footages actually its not mass but its about class.. keeping the level of standard all the time.. 😍😍

  • @santhoshkurup4253
    @santhoshkurup4253 3 года назад +2

    Blue coloure jacket ..വാങ്ങു സൂപ്പർ ആകും..നൈസ് start ,nice vedeo ...കൂടുതൽ വെറൈറ്റി russia യുടെ rural village life പ്രതീക്ഷിക്കുന്നു..എല്ല ഭാവുകങ്ങളും

  • @sa-u4198
    @sa-u4198 3 года назад +65

    സുജിത്തേട്ടാ super വിഡിയോ
    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമായിട്ടു വരുന്നുണ്ട് 🥰🥰🥰

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @selvakumar.s1942
    @selvakumar.s1942 3 года назад +18

    Katta waiting aneee💙💙💙🥰
    Love from idukki😍

  • @alenpeter4330
    @alenpeter4330 3 года назад +59

    Epic city... It's so beautiful and magnificent ❤❤❤

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @devaputran5049
    @devaputran5049 3 года назад +24

    So nice and astonishing to see moscow, As always Good presentation by sujith chettan.👍🏽😀

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best

  • @mufeedach4904
    @mufeedach4904 3 года назад +132

    സുജിത്ത് ഏട്ടൻ എവിടെ പോയാലും അവിടെ മലയാളി ഉണ്ടാവും അതാണ് മലയാളി പവർ😍😍

    • @BlackCat809l
      @BlackCat809l 3 года назад +3

      Arupoyalum undavum

    • @cr7__123.
      @cr7__123. 3 года назад +3

      Njan poyalum undavum

    • @ajitnair5272
      @ajitnair5272 3 года назад +1

      ഒരു കൊങ്കിണി മറു നാട്ടുകാരൻ ആണെങ്കിലും മലയാളം നന്നായി സംസാരിക്ക്കുന്ന സുജിത് സൂപ്പർ.. .
      ഇത് കണ്ടു പടിക്കട്ടെ ബംഗാളികളും ... അവരും മലയാളം പടിക്കട്ടെ...

    • @BlackCat809l
      @BlackCat809l 3 года назад +2

      @@ajitnair5272 oho kongini ayirunno

    • @ushadevips9118
      @ushadevips9118 3 года назад +1

      @@ajitnair5272ഇതെല്ലാം എല്ലാവർക്കും അറിയാം ..പുതിയ അവതാരം ഏതു ചാനൽ ല്‍ നിന്നാ നായരെ...എന്തു ചെയ്തിട്ടും Sujith നെ tholppikkan പറ്റുന്നില്ല അല്ലെ..നാണം venedo

  • @hena6879
    @hena6879 3 года назад +11

    Waiting ayirunnu Sujith chetta 😊😊😊

  • @agisha8832
    @agisha8832 3 года назад +194

    Sujith ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ 😍😍

    • @ajitnair5272
      @ajitnair5272 3 года назад +2

      ഒരു അന്യസംസ്ഥാനക്കാരനാണെങ്കിലും കേരളത്തിൽ വന്നു മലയാളം നന്നായി സംസാരിക്കാൻ പഠിച്ച സുജിത്‌ അടിപൊളി 🥰

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

    • @cristianogoatanaldo2833
      @cristianogoatanaldo2833 3 года назад

      @@ajitnair5272 anyasamstanamo ?? ath Pattanamttita alle🙄

    • @ushadevips9118
      @ushadevips9118 3 года назад

      @@cristianogoatanaldo2833 അതേ

    • @cristianogoatanaldo2833
      @cristianogoatanaldo2833 3 года назад

      @@ushadevips9118 eth Samthanam

  • @channelchatter9447
    @channelchatter9447 3 года назад +14

    Tech travel eat athinte unnathiyilekk vannirikukayan keep going pwlik sujith brooo❤❤

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @107-q6k
    @107-q6k 3 года назад +3

    *നമ്മുക്ക് ശേഷം സ്വാതന്ത്ര്യം കിട്ടിയ എല്ലാ രാജ്യങ്ങളും വൃത്തിയുടെ കാര്യത്തിലും ടെക്നോളജി യുടെ കാര്യത്തിലും നമ്മളെക്കാൾ എത്രയോ മുൻപന്തിയിൽ നിൽക്കുന്നു ഒരുപക്ഷേ ഇന്ത്യയിൽ ടെക്നോളജിയുടെയും വൃത്തിയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും നല്ല രാജ്യം എന്നുള്ളത് നമുക്ക് നേടാൻ കഴിയും കാരണം നമ്മുടെ രാജ്യത്തെ പരിസരങ്ങളും പ്രകൃതിയും കാലാവസ്ഥയും തന്നെ വളരെ മനോഹരമാണ് അത് അങ്ങനെതന്നെ വരും എറിയാൻ അറിയുന്നവൻ കയ്യിൽ വടി കൊടുക്കില്ലല്ലോ ഇന്ത്യയും ഒരുപാട് വളരണം വളരാൻ ആഗ്രഹിക്കുന്ന പാവം ഒരു ഇന്ത്യക്കാരൻ 💜😘🔥*

  • @Wolfwo0d
    @Wolfwo0d 3 года назад +7

    Good afternoon. I sincerely thank you for visiting my country. We always welcome good people, I hope you were comfortable. It is a pity that this year the weather was bad for travelers from warm countries. We are always glad to see our friends from India, welcome to Russia!

    • @TechTravelEat
      @TechTravelEat  3 года назад +4

      Russia is beautiful and we enjoyed a lot 😊

  • @Navneeth001
    @Navneeth001 3 года назад +5

    Super vlog 😍😘 Eniiku ishtampettu

  • @leoarshzd30
    @leoarshzd30 3 года назад +50

    എന്നും 12:00 മണി 🕛 നമ്മുടെ Sujith ചേട്ടന്റെ വീക്ക്നസ് ആണ്... 😁Noltification കണ്ടപ്പോ ഓടി വന്നവർ ആയിരിക്കും നമ്മളിൽ പലരും.... 🙂🙂

  • @MrOn_Creation
    @MrOn_Creation 3 года назад +49

    31:22 minut ല്‍‌ സുജിത്ത് ഏട്ടൻ ice cream കഴിക്കുന്ന സീൻ 😂😂😂 പൊളി

  • @danyjob3389
    @danyjob3389 3 года назад +16

    ഈ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അവിടുത്തെ ഭക്ഷണം ആയിരുന്നു

  • @swathyajay808
    @swathyajay808 3 года назад +43

    GP, OHF, TECH TRAVEL EAT - hats off to these youtube channels who captures the Russian lifestyle ... Really hardworking in giving quality contents to the audience❤️❤️❤️❤️

  • @ajayakumarsb4935
    @ajayakumarsb4935 3 года назад +5

    സഹീർ ഭായ് ആക്റ്റീവ് ആയി കേട്ടോ. Pinne last കഴിച്ച ഫുഡ്‌ item കൂടി കാണിക്കാമായിരുന്നു. Buildings ഒക്കെ ഒരു രക്ഷയുമില്ല..കിടു ❤️👍👏

  • @Sanhaworlds
    @Sanhaworlds 3 года назад +26

    ❤ ഇവരുടെ ഇങ്ങനത്തെ volg ഇങ്ങനത്തെ vertiy videos ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മൾ പലരും....... 💞

  • @sarathst4370
    @sarathst4370 3 года назад +29

    സഹീർ ഭായ് മുത്താണ് ♥️😍

  • @haseebxj7778
    @haseebxj7778 3 года назад +5

    mattulla travel vlogers ellam traveler enna perum itt vandi content mathram idunnavaril ninnum vyethyestamayi swantham content aaya travel vlogs mathram idunna sujith ettan aanente hero

  • @farishafari9672
    @farishafari9672 3 года назад +3

    Vedio കണ്ടു കഴിഞ്ഞപ്പോ റഷ്യയിൽ നിന്ന് നേരിട്ട് എന്റെ വീട്ടിലെത്തിയ പോലെ ഒരു feel 😄😍

  • @bibinbhasi6258
    @bibinbhasi6258 3 года назад +5

    Saheer bhai uyir 💥🔥❤

  • @indian7047
    @indian7047 3 года назад +79

    സഹീർ ഭായിടെ comment പൊളിച്ചു - ആ ഹോട്ടലിൽ മൂത്രം ഒഴിച്ചല്ലോന്ന് 🤣🤣 10:40

  • @3hviewsmalayalam
    @3hviewsmalayalam 3 года назад +5

    റഷ്യയിൽ രണ്ടു പേർക്കും അൽപം എനർജി കൂടിയ പോലെ തോന്നുന്നു.
    പുതിയ കാഴ്ചകൾ വരട്ടെ

  • @madhukeloth6715
    @madhukeloth6715 3 года назад +2

    Saheer. Bhai. Ane. Oru. Highlights 👌 Nalla. Oru. Manushyan❤️❤️❤️❤️❤️

  • @prpkurup2599
    @prpkurup2599 3 года назад +2

    ഇങ്ങനെയുള്ള വലിയ രാജ്യങ്ങൾ സന്നർശിക്കുബോൾ വ്യക്തമായ ഒരു പ്ലാൻ വേണം പിന്നെ ആ രാജ്യത്തെ കുറിച്ച് പഠിക്കണം എവിടെ ഒക്കെ പോകണം എന്നുള്ളത്തിന് നേരത്തെ തന്നെ പ്ലാൻ ചെയ്യണം

  • @pewer4255
    @pewer4255 3 года назад +20

    ഇത്ര വലിയ തുക മുടക്കി ഞങ്ങൾക്ക് വേണ്ടി video ചിത്രീകരിക്കുന്ന sujithettanu ഒരുപാട്‌ നന്ദി

    • @timberland2142
      @timberland2142 3 года назад +6

      Double kittum thirichu

    • @Althaf_mohd0
      @Althaf_mohd0 3 года назад +6

      കഷ്ടപ്പെട്ടിട്ടല്ലേ

    • @musthafa3804
      @musthafa3804 3 года назад +4

      സഹീർ ഭായ് അല്ലെ മുടക്കുന്നത്

    • @musthafa3804
      @musthafa3804 3 года назад +4

      @@ushadevips9118 sponcer ആണെന്ന് കരുതി..
      Iam not മണ്ടൻ ..ok

    • @ajitnair5272
      @ajitnair5272 3 года назад +3

      @@ushadevips9118 your paid supporter of bakthan ...

  • @v3624
    @v3624 3 года назад +6

    ഒരു 100 രാജ്യങ്ങളിൽ എങ്കിലും ടെക് ട്രാവൽ eat പോവണം .. എന്നാണ് എൻ്റെ ഒരിത്...😄😍🤩

  • @RajeshSasikumar
    @RajeshSasikumar 3 года назад +2

    Saheer Bhai formil varunnu Paiyye👍👍👍❤️

  • @jyothilakshmis9925
    @jyothilakshmis9925 3 года назад +2

    Sujithta Avatharanam vallara manoharam Anu

  • @sivaprasad8424
    @sivaprasad8424 3 года назад +73

    റോഡുകളും മറ്റും എന്തൊരു വ്യത്തിയാണ് ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടും ഇവിടുത്തെ നാട്ടുക്കാരും ?

    • @aslamt.a2196
      @aslamt.a2196 2 года назад

      Orikkalum athe pole aavilla evide.

  • @dreams9604
    @dreams9604 3 года назад +8

    Kidukachi adipoly episode... Saheer bhai double active ayallooo... Waiting for more amazing episodesss....

  • @kishorev7541
    @kishorev7541 3 года назад +7

    Kidukkachi videos from Russia Loading😘😘😘

  • @ajithnpillai243
    @ajithnpillai243 3 года назад

    nice start bro....we are behind you ....will explore together....hay hay hay

  • @kidscars129
    @kidscars129 3 года назад +32

    ഈ വീഡിയോ കാണുമ്പോൾ നമ്മൾ റഷ്യയിൽ പോയ ഫീൽ ആണ് അതാണ് സുജിത് ഏട്ടന്റെ വീഡിയോസ് പവർ⚡️💕

  • @roufav8230
    @roufav8230 3 года назад +28

    മാസ്ക് വെക്കാതെ പോകുന്ന ആൾക്കാരെ കാണുമ്പോൾ കൊതിയാവുന്നു.. ♥️

  • @midhun5636
    @midhun5636 3 года назад +22

    യാത്രകൾ എന്നും ഒരു വികാരം തന്നെ ആണ് 🥰💫

  • @vishnunair998
    @vishnunair998 3 года назад +4

    If travels videos will have a benchmark.. Sujith Bhaktan is the benchmark to beat... Outstanding videos lately... Superb

  • @jijuvlogz1083
    @jijuvlogz1083 3 года назад +2

    Saheer ബായി ഒരുപാട് ഇഷ്ടം..... Thug ഇനിയും വേണം ട്ടോ

  • @nihal4024
    @nihal4024 3 года назад +1

    Uff pwoli video sujithettaa🥰. Enik inne vare south india vitt evideyum pokan kaynitulla. Pakshe kure sthalanghal ninghal kaanich tharunnu. Ninghalde video kaanunbol njn ninghalodoppam sancharioinna pole und. ❤

  • @mariyammajoseph3332
    @mariyammajoseph3332 3 года назад +7

    Thanks to Sujith sir Saheer sir for showing the amazing facts of Moscow especially the old metro station. God bless your team for a successful travel vlog of Russia. 🙏

  • @nayanaunni2259
    @nayanaunni2259 3 года назад +10

    Poly...... 🔥🔥
    സുജിത്തേട്ടൻ uyir...... ❤️❤️💖💖♥️♥️🔥🔥

    • @eadenz
      @eadenz 3 года назад +1

      800 ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 k ആവാൻ സഹായിക്കുമോ.. 🤗

  • @vedikap.kammath2289
    @vedikap.kammath2289 3 года назад +11

    ഇനി റഷ്യൻ കാഴ്ചകൾ .. സുജിത്ത് ചേട്ടന്റെ കൂടെ ....👍👍👍🎉🎉

    • @KrishnaDas-wn2md
      @KrishnaDas-wn2md 3 года назад +1

      Watch “ Oru Happy Family “ Channels Russian vlogs they are the best 👍

  • @christyvarkey2905
    @christyvarkey2905 3 года назад +2

    Sujithettante video inn njn cinema kaanunnathilum adipwolyayitt wait cheyth enjoy cheyyunnu

  • @വൈശാൽവടക്കൻവീട്ടിൽ

    സഹീർ ഭായ്‌ വിറ്റ് ആണ് like a small boy ! ♥️

  • @anugrahk2468
    @anugrahk2468 3 года назад +7

    European continentalile largest city Istanbul aanu second largest city Moscow , happy journey Sujith and saheer bhai.😍😍

  • @kunns73
    @kunns73 3 года назад +7

    Nowdays videos are superb, contents are superb day by day

  • @meenusujith5062
    @meenusujith5062 3 года назад +17

    ഇന്നലെ വീഡിയോ ഇല്ലാഞ്ഞിട്ട് ഭയങ്കര സങ്കടം ആയിരുന്നു 😭

  • @edify2008
    @edify2008 3 года назад +1

    അങ്ങനെ നമ്മളെ വീണ്ടും കൊതിപ്പിക്കാൻ സുജിത് ഭക്തൻ റഷ്യയിൽ കറങ്ങുകയാണ് സുഹൃത്തുക്കളെ

  • @sreekumar3864
    @sreekumar3864 3 года назад +2

    Great start for the vlog. Amazing cityscapes.Awaiting super vlogs. Best wishes.

  • @mohammedubaismb5336
    @mohammedubaismb5336 3 года назад +3

    Saheer bro Entertaining!!!.....sudden purchase USTHAD!!!😅👍

  • @ranjit5229
    @ranjit5229 3 года назад +12

    സുജിത്ത് നിങ്ങളുടെ vlog is informative and real.അവതരണ ശൈലി ആണ് main attraction.വേറിട്ട് content ഉള്ളത് കൊണ്ട് suspense and waiting നിലനിർത്താൻ കഴിയും.
    Saghir bhai കിടു ആണ്...An original person no acting 👍

  • @shahinspecial
    @shahinspecial 3 года назад +27

    പൊളിച്ചു സഹീർ ബായ് പതാക ഡ്രസ്സ്‌ 😍👍

  • @althusmuhammed9210
    @althusmuhammed9210 3 года назад +2

    Sujith broyude katta fananu........mosco videos polichutta oru rekshayumillla ❤️❤️

  • @krdeepa
    @krdeepa 2 года назад

    കുറേ കാലമായി ഞാൻ റഷ്യ vlogs കാണുന്നുണ്ട്. ഇത്രയും നല്ല video ഇതുവരെ കണ്ടിട്ടില്ല.....all the best ചേട്ടാ.......

  • @jerinmathew3668
    @jerinmathew3668 3 года назад +3

    Trending #11 , reach is back 🔥

  • @bharathkranjan8820
    @bharathkranjan8820 3 года назад +8

    Fantastic content as usual...

  • @dominiodeepaks
    @dominiodeepaks 3 года назад +31

    Really really awesome video. Russia through the lens of TTE was indeed superb. Thank you sujith bro

    • @heheeeeeebie
      @heheeeeeebie 3 года назад +1

      @@KrishnaDas-wn2md enthina engane spam cheyune

  • @princekk6491
    @princekk6491 3 года назад +2

    സഹീര്‍ ബായിയുടെ എനര്‍ജ്ജി ഒരു രക്ഷയുമില്ല

  • @sijuscaria1135
    @sijuscaria1135 3 года назад

    സുജിത് ബ്രോ ,
    റഷ്യൻ ട്രാവലോഗിങ്ങിന്റെ തുടക്കം നന്നായിട്ടുണ്ട്
    അതുപൊലെ, യഥാർഥ റഷ്യൻ ജീവിതം , ഗ്രാമകാഴ്ച , വരും വിഡീയോയിൽ ഉൾപ്പെടുത്തിയാൽ നന്നാക്കിയിരിക്കും
    താങ്കളുടെ വിഡീയോയിൽ റഷ്യയിൽ സ്റ്റുഡന്റ് ആയ ഒരു സുഹൃത്തിനെ കണ്ടു
    അദ്ദേഹത്തെ വേണ്ടും വിധം introduce ചെയ്തില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്
    Very best wishes
    A Tech Travel fan from UK

  • @jishnu543
    @jishnu543 3 года назад +13

    സഹീർ ഭായ് പൊളി 😂😍😍

  • @vasifvaliyaparambil9562
    @vasifvaliyaparambil9562 3 года назад +12

    നല്ല ക്ലാരിറ്റി നല്ല അവതരണം സൂപ്പർ എനർജി റഷ്യ വീഡിയോ പൊടി പൊളിക്കും

  • @britto.395
    @britto.395 3 года назад +25

    അങ്ങനെ കാത്തിരുന്ന യാത്രാ സീരീസിന് വീണ്ടും തുടക്കം കുറിക്കുന്നു സുജിത് ഭായിയുടെ കിടിലൻ വിഷ്വൽസിനായി വീണ്ടും 12 മണിക്കായി കാത്തിരിക്കുന്ന ദിനങ്ങൾ സഹീർ ഭായിക്കൊരു ഹായ് ഇപ്പോൾ സഹീർ ഭായ് ആക്ടീവാണ്💙💙💙💙💙💙 സുജിത് ഭായ് ഞങ്ങളുടെ ജില്ലക്കാരനായതിൽ അഭിമാനം

    • @ajitnair5272
      @ajitnair5272 3 года назад +1

      He is konkini.. Not even malayali

    • @ajitnair5272
      @ajitnair5272 3 года назад +1

      ഒരു അന്യസംസ്ഥാനക്കാരനാണെങ്കിലും കേരളത്തിൽ വന്നു മലയാളം നന്നായി സംസാരിക്കാൻ പഠിച്ച സുജിത്‌ അടിപൊളി

    • @ushadevips9118
      @ushadevips9118 3 года назад +4

      @@ajitnair5272 അവർ ഒക്കെ എത്ര തലമുറ munbarikkum കേരളത്തിൽ വന്നത്...

    • @ushadevips9118
      @ushadevips9118 3 года назад +1

      @@ajitnair5272 അല്ലാതെ രണ്ട് വര്‍ഷം മുന്‍പ്‌ അല്ല

    • @britto.395
      @britto.395 3 года назад +1

      @@ajitnair5272 എനിക്ക് അറിയാവുന്ന സുജിത് ഭക്തൻ പത്തനംത്തിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് താമസിക്കുന്നത് അത് കൊണ്ടാണ് അങ്ങനെ എഴുതിയത്

  • @ajmalaju4449
    @ajmalaju4449 3 года назад +1

    എന്റെ ജീവിതത്തിൽ ഈ സ്ഥലങ്ങൾ ഒന്നും നേരിട്ട് കാണാൻ പറ്റും എന്ന് തോന്നണില്ല..but സുജിത് ബായ് ലൂടെ ഞാൻ ഈ സ്ഥലങ്ങൾ ഇങ്ങനെ കാണുന്നു. ഇനിയും നല്ല അടിപൊളി സ്ഥലങ്ങൾ കാണിച്ചു തരും എന്ന പ്രതീക്ഷയോടെ....!

  • @adhilpachu3909
    @adhilpachu3909 3 года назад +3

    ഇതു പോലെ വൃത്തിയും വെടുപ്പും ഉള്ള സ്ഥലങ്ങൾ മ്മടെ ഇവിടേം വേണം