സംവരണ അന്ധവിശ്വാസങ്ങൾ | pratish | Reservation Superstitions | Nastik Nation | Secular Fest 24

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Nastik Nation Programes : • Nastik Nation Programmes
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Комментарии • 122

  • @haridask8032
    @haridask8032 4 месяца назад +20

    വളരെ മികച്ച വസ്തുനിഷ്ഠമായ അവതരണം. നാസ്തികദൈവത്തിൻ്റെയും ഭൂതഗണങ്ങളുടെയും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്ക് ഉചിതമായ മറുപടി.👏👏👏❤️❤️❤️

    • @haridask8032
      @haridask8032 4 месяца назад +2

      @@AFreaks ഞാൻ 100% കാഴ്ചാപരിമിതിയുള്ള ആളാണ്. താങ്കളെ അപേക്ഷിച്ച് കൂടിയ ഗ്രാവിറ്റിയിൽ നിരന്തരം വിവേചനങ്ങൾ നേരിടുന്ന കാറ്റഗറിയാണ്. അതുകൊണ്ട് ജാതിവിവേചനം എന്ന യാഥാർത്ഥ്യം പരിഗണിക്കപ്പെടേണ്ടതല്ല എന്നു പറയാനാവുമോ?

    • @reghuraman9719
      @reghuraman9719 4 месяца назад

      ​​@@AFreaksനിങ്ങൾക്ക് നിങ്ങളുടെ സ്വഭാവം മാറ്റിയാൽ, നിങ്ങൾക്ക് നിങ്ങളേ പോലുള്ളവരിൽ നിന്ന് ഡീസൻ്റായ പെരുമാറ്റം ഉണ്ടാകും. ദലിതർ എന്തു ചെയ്തിലാണ്, അവരോട് നിങ്ങനെ പോലുളവർ ഡീസൻ്റായി പെരുമാറുമോ ?
      മറ്റു മനുഷ്യരും മാന്യമായ പെരുമാറ്റം അർഹിക്കുന്നു എന്ന സമാനു ബോധം നിങ്ങളെ പോലുള്ളവർ 11:36 എന്നാണ് മനസിലാക്കുന്നത്

  • @rajeshrohinimalayalampodca803
    @rajeshrohinimalayalampodca803 4 месяца назад +47

    സംവരണ വിരുദ്ധരുടെ അന്ധവിശ്വാസങ്ങൾ തെളിവുകൾ നിരത്തി പൊളിക്കുന്നു , തെളിവുകൾ നയിക്കട്ടെ ! 🔥

    • @DataandFacts-jc1wc
      @DataandFacts-jc1wc 4 месяца назад

      മൊത്തം സ്ട്രമാൻ ഫലസികൾ ആണല്ലോ ?. ഫുൾ കൊമെടി.
      തുടക്കം തന്നെ പറയുന്നത് സംവരണം വിവേചനം ഇല്ലാതാക്കാനുള്ള ടൂൾ ആണ് എന്ന്. അപ്പൊ പിന്നെ ജാതി മാത്രം വിവേചനത്തിന്റെ ആധാരമാക്കി സംവരണം കൊടുക്കുന്നതിന്റെ യുക്തി എന്താണ് ?. ജോലിക്കു തടസ്സമാകുന്നു എന്നാണല്ലോ വാദം? അങ്ങനാണേൽ ജാതിയുടെ പേരിൽ മാത്രം ആണോ വിവേചനം ?. നിറത്തിന്റെ പേരിൽ ഇല്ലേ ?. ഭാഷയുടെ പേരിൽ ഇല്ലേ ?. സോഫ്റ്റ് സ്കില്ലിന്റെ പേരിൽ ജോലി നിഷേധിക്കപെടുന്നില്ലേ ? സംസാരശേഷിയുടെ പേരിൽ ജോലി നിഷേധിക്കപെടുന്നില്ലേ. ജോലി വിവേചനത്തിന്റെ പേരിൽ ആണ് സംവരണം എങ്കിൽ ഇതിനൊക്കെ സംവരണം കൊടുക്കേണ്ടി വരും. ഒരു പക്ഷെ ഏറ്റവും സംവരണം കൊടുക്കേണ്ടി വരിക നിറത്തിന്റെ പേരിൽ ആയിരിക്കും. ജാതിയുടെ പേരിൽ ഇന്ഡസ്ട്രികൾ ഉള്ളതായറിയാമോ ?. ഇല്ല. എന്നാൽ നിറത്തിന്റെ പേരിൽ വിവേചനത്തിന്റ പേരിൽ ഇന്ടസ്ട്രികൾ ഉണ്ട്. പ്രൊഡക്ടുകൾ ഉണ്ട്. USD 8.1 Billion രൂപയുടെ കോസ്‌മെറ്റിക് പ്രൊഡക്ടുകളാണ് വര്ണവിവേചനത്തെ പോഷിപ്പിക്കാൻ ഇന്ത്യയിൽ ഒരു വര്ഷം വിറ്റഴിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ഡസ്ട്രികളായ മീഡിയ / സിനിമ ഇന്ടസ്ട്രികളിൽ എത്ര കറുത്തവർ ജോയ് ചെയ്യുന്നു. അപ്പൊ വിവേചനം ആണ് മാനദണ്ഡം എങ്കിൽ നമ്മൾ കറുത്ത നിറത്തിനാണ് ആദ്യം സംവരണം കൊടുക്കേണ്ടി വരിക. അപ്പൊ പിന്നെ ഈ പരിഹാസ്യവാദങ്ങൾ ഒക്കെ എടുത്തു സംവരണ സാഹിത്യം ഉയർത്തുന്നതി സമൂഹത്തിൽ കുത്തിത്തിരുപ്പു ഉണ്ടാക്കുന്നത് എന്തിനാണ് ?. ഓരോ സംവരണ സാഹിത്യങ്ങൾ

    • @farzanahameed476
      @farzanahameed476 4 месяца назад +2

      സർക്കാർ 2% ജോലി മാത്രം ' ബാക്കി മുഴുവൻ പ്രൈവറ്റ് ആണ്. അവിടെ സംവരണം ഇല്ല : ഈ 2% ആയിരക്കണക്കിന് സമുദായങ്ങളിലെ വിരലിൽ എണ്ണാവുന്ന ചിലർക്ക് ജോലി കൊടുത്ത് സമത്വം സ്ഥാപിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ശരിക്കും ചികിത്സ ആവശ്യം ആണ്

  • @santhoshlalpallath1665
    @santhoshlalpallath1665 4 месяца назад +14

    നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം, Data oriented decision എടുക്കുക, സദ്ഗുരു മോഡൽ യുക്തിവാദം പറയാതിരിക്കുക. സ്വാഗതാർഹം🙏
    നല്ലൊരു നിരീക്ഷണം. Well said.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 месяца назад +1

      മണ്ണെണ്ണ ഒഴിച്ച് തീ കെടുത്തുന്നത് പോലെ

    • @sreenathvkpnr
      @sreenathvkpnr 4 месяца назад +1

      ​@@HariKrishnanK-gv8lxData ഉപയോഗിക്കരുത്. സദ്ഗുരുവിൻ്റെ വെളിപാടാണ് ശരി.

  • @stephenraj7834
    @stephenraj7834 4 месяца назад +17

    Hi..Pratish.
    Another super presentation on Reservation based on valid studies...
    Appreciate you ❤

  • @_prashanth0
    @_prashanth0 4 месяца назад +5

    Good one prathish! ദളിതരിൽ വൈസ് ചാൻസലർമാർ ഇല്ലാത്തത് ദളിതർക്ക് വൈസ് ചാൻസലർ ആവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ രവി ചന്ദ്രൻ സാറിന് സമർപ്പിക്കുന്നു.

  • @ranjurdravid5448
    @ranjurdravid5448 4 месяца назад +8

    ഇങ്ങനൊരു subject എടുത്തതിന് നന്ദി....ഈ subject atheist കൾ മിണ്ടാതിരിക്കുന്ന topic ആണ് 👍🏽

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 4 месяца назад +1

    വളരെ ഗഹനമായ പഠനത്തിന് ശേഷം, അവതരിപ്പിച്ച ഈ വിവരണം സാധാരണക്കാർക്ക് അറിവ് പകരുന്നതാണ്. നന്നായിട്ടുണ്ട്.

  • @farzanahameed476
    @farzanahameed476 4 месяца назад +6

    സർക്കാർ 2% ജോലി മാത്രം ' ബാക്കി മുഴുവൻ പ്രൈവറ്റ് ആണ്. അവിടെ സംവരണം ഇല്ല : ഈ 2% ആയിരക്കണക്കിന് സമുദായങ്ങളിലെ വിരലിൽ എണ്ണാവുന്ന ചിലർക്ക് ജോലി കൊടുത്ത് സമത്വം സ്ഥാപിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ശരിക്കും ചികിത്സ ആവശ്യം ആണ്

  • @thomasgeorge1361
    @thomasgeorge1361 4 месяца назад +9

    Excellent presentation!!! Covered almost all the counter points against reservations. Could you please add links to relevant references in the description??

  • @prof.haridasann.c6063
    @prof.haridasann.c6063 4 месяца назад +6

    വസ്തുതകൾ മുൻനിർത്തിയ വിശകലനത്തിലൂടെ ഏത് സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്ക് പ്രാതിനിധ്യാവകാശം നൽകേണ്ടത് പുരോഗതിക്ക് ആവശ്യമാണെന്ന് എന്നതാണ്.ജാതി വ്യവസ്ഥ ആഴത്തിൽ വേരുറപ്പിച്ച ഇന്ത്യൻ സമൂഹത്തിൽ സംവരണത്തിന് ഏറെ പ്രസക്തിയുണ്ട് എന്ന് ഈ പ്രഭാഷണം തെളിയിക്കുന്നു.

  • @truthdigger2380
    @truthdigger2380 4 месяца назад +3

    സംവരണം സാമ്പത്തിക ഉന്നമനത്തിനായി ആണെങ്കില്‍ സാമ്പത്തിക സംവരണമല്ലെ വേണ്ടത്?? ജാതി തിരിക്കുന്നത് എന്തിനാണ്

  • @georgethomas3773
    @georgethomas3773 4 месяца назад +4

    സംവരണം എന്നത് സാമ്പത്തികമായി ആളുകളെ സഹായിക്കാൻ ഉള്ളതല്ല എന്ന് തള്ളുമെങ്കിലും പക്ഷെ സാമ്പത്തികമായി ആണ് സഹായം പോവുന്നത്.. ജോലി കിട്ടുമ്പോൾ അവനു ശമ്പളം കിട്ടുന്നത് സാമ്പത്തികം ആണ്. അവൻ ഒരു അപേക്ഷ കൊടുക്കാൻ നേരത്തു 500rs ഇളവ് കിട്ടുന്നത് സാമ്പത്തികം ആണ്. ഒരു കോളേജിൽ പഠിക്കാൻ 30% ഫീസിൽ ഇളവ് കിട്ടുന്നത് സാമ്പത്തികം ആണ്. ഒരു സ്‌കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന SC-ST-ക്കാരനും ജനറൽ കാരനും കിട്ടുന്നത് ഒരേ വിദ്യാഭാസം ആണെങ്കിൽ പിന്നെ അവർ രണ്ടു പേരും ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ എന്തിനു വേർതിരിവ്??? ആര് കൂടുതൽ മാർക്ക് മേടിക്കുന്നോ അവന് കിട്ടട്ടെ ജോലി...അതല്ലേ ന്യായം??

    • @reghuraman9719
      @reghuraman9719 4 месяца назад +3

      ഇന്ത്യയിൽ ഒരു കാലത്തും ഒരാൾക്കും സമ്പത്തില്ലാ എന്ന പേരിൽ അയാൾക്ക് നീതിയോ ദയയോ കാരുണ്യമോ പിന്തുണയോ അംഗീകാരമോ പദവിയോ സഹായമോ കിട്ടാതിരിന്നിട്ടില്ല. നേരേ മറിച്ച് ദലിതർക്ക് നിങ്ങളുടെ ഇടയിൽ ജീവിച്ചു പോകാൻ വളരെ പ്രയാസമാണ്

    • @rajaneeshss1033
      @rajaneeshss1033 Месяц назад

      Article 29,30 enthina vachirikkunnathu cut cheyyende? Samvaranam ennall pradhinithyam ennanu

  • @dasprem3992
    @dasprem3992 4 месяца назад +1

    Great speech, with supporting evidence. Thanks for the video

  • @shijumusic
    @shijumusic 4 месяца назад +1

    സാമ്പത്തികമാണ് വിഷയമെങ്കിൽ എന്തിനാണ് ഇടയിൽ ജാതി തിരുന്നത്? ശരിക്കും വെളുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വാദങ്ങൾക്ക് ഒരു ബലം പോര. ഇപ്പോഴും. RC യുടെ തട്ട് ഇപ്പോഴും താണു തന്നെ ഇരിക്കുന്നു.

  • @kartikad5612
    @kartikad5612 4 месяца назад +1

    These r the facts that the ‘fact based politics’ representatives fail to present in their presentations. Good job👏🏼

  • @ashwinchithran9822
    @ashwinchithran9822 4 месяца назад +1

    Great speech...From my own experience :( I have not seen any Kerala Dalits living in Australia(I have been living here more than 10 years)...Can find upper caste Hindus and Christians as majority ....I am not saying living here is a great thing...but can consider the point ..why SC/STs from Kerala dont represent Kerala NRI population (from western countries point of view)...

  • @premanadhvg7192
    @premanadhvg7192 4 месяца назад +2

    ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രം സംവരണത്തിന്റെ ആവശ്യകത അറിയില്ല അവർ ഇപ്പോഴും സാമ്പത്തിക സംവരണത്തിന്റെ പുറകെയാണ്.. അതും ഒരു അന്ധവിശ്വാസമാണ്. കാരണം പഠനങ്ങൾ കണക്കുകൾ വെച്ച് സാമൂഹ്യ സംവരണം, ഭരണഘടന നൽകുന്നത് ഇപ്പോഴും ആവശ്യമുണ്ട്.. എന്നാണ്

  • @ghoshsreedharan2200
    @ghoshsreedharan2200 4 месяца назад

    Wonderful presentation of reservation system in administration..
    Congratualations dear Pratheesh... 👍
    Kindly post such presentations of new types of caste ddiscriminations in our Democratic system..

  • @preejithjp
    @preejithjp 4 месяца назад +1

    One of the best discussion..

  • @nitheeshmuthukad5922
    @nitheeshmuthukad5922 4 месяца назад +4

    Valid👌👍❤️

  • @valsalaraman8257
    @valsalaraman8257 4 месяца назад +3

    ഇപ്പൊ എല്ലാവർക്കും സംവരണം ഉണ്ട്. കുറേ വിവരദോഷികൾ പറയും sc sT കു മാത്രമേയുള്ളുവെന്നു

  • @rajendranpillai2763
    @rajendranpillai2763 4 месяца назад +2

    സംവരണം ഇവിടെ ്് ലോകാവസാനം വരേക്കും നിലനിൽക്കും കാരണം ആനുകൂല്യങ്ങൾ കിട്ടുന്നിടത്ത് ഏത് വിധേനയും കടന്നുകൂടാൻ ശ്രമിക്കും .. സംവരണം അല്ല വേണ്ടത് എല്ലാവർക്കും തുല്യമായ അവസരങ്ങളാണ് വേണ്ടത്... ദരിദ്രനായ ഞാൻ കഷ്ടപ്പെട്ടു പഠിച്ച് നൂറു ശതമാനം മാർക്ക് വാങ്ങിയിട്ടും അതിലും എത്രയോ താഴെ മുപ്പതു ശതമാനം മാർക്ക് ഉള്ള സംവരണക്കാരന് അവസരങ്ങൾ കിട്ടുബോൾ ഇവിടെ ഉണ്ടാകുന്ന നീതിനിഷേധം ഈ രാജൃത്തെത്തന്നെ നശിപ്പിക്കാൻ തുടങ്ങും...

  • @justinabraham5972
    @justinabraham5972 4 месяца назад

    No reservation but equip all to compete in same platform. Only then the essence of equality will be rule of law

  • @arunravikumar97
    @arunravikumar97 4 месяца назад

    Good presentation..more power to you Pratish❤

  • @franklinrapheal9079
    @franklinrapheal9079 4 месяца назад +4

    സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കണം.

    • @MansoorKizhisseri
      @MansoorKizhisseri 4 месяца назад +1

      വേണം, വേണ്ടെന്ന് പ്രതീഷ് പറഞ്ഞോ?

    • @ithalsquotes1676
      @ithalsquotes1676 4 месяца назад

      ക്രിക്കറ്റ് ടീമിലും ഒളിംബിക് സ് ടീമിലും വേണം

    • @franklinrapheal9079
      @franklinrapheal9079 4 месяца назад +2

      ഓപ്പൺ ഹാർട്ട് സർജറി / അവയവ മാറ്റി വക്കൽ സർജറി എല്ലാം പിന്നോക്ക വിഭാഗത്തിൽ നിന്നും ഉള്ള ഡോക്ടർമാർ ചെയ്യട്ടെ. ജിവൻ പോയാലും സാമുഹ്യ നീതി വിജയിക്കട്ടെ

    • @isacsam933
      @isacsam933 4 месяца назад +1

      ​@@franklinrapheal9079പ്രീജുഡിസ്റ്റ് ആകാം.. അതിൽ ഭ്രാന്തൻ ആകരുത്

    • @Jishnuth
      @Jishnuth 3 месяца назад

      ​@@franklinrapheal9079 ഞാൻ സംവരണത്തിന് എതിരാണ്. ജാതീയത എന്ന അന്ധവിശ്വാസം പൂർണമായും മാറണം എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ താങ്കൾ ഇപ്പോൾ പറഞ്ഞ ഈ കമൻ്റിനോട് വിയോജിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർ എല്ലാവരും കഴിവു കുറഞ്ഞവരാണ് എന്നു വിലയിരുത്തുന്നത് തെറ്റാണ്.

  • @saleemvasu4407
    @saleemvasu4407 4 месяца назад +1

    Merit നെ പറ്റി നൂറു പ്രാവശ്യം ആണ ഇടുന്ന ഈ സംവരണ വിരുദ്ധർക്കും unaided സ്കൂളിലും merit ഒരു പ്രശ്നം അല്ല.

  • @prasadkp912
    @prasadkp912 4 месяца назад +1

    പാരസെറ്റമോൾ ഉദാഹരണം ഇവിടെ എങ്ങനെ valid ആകും. ഒരു സമൂഹത്തിന്റെ മൊത്തം പനി മാറ്റാൻ വ്യക്തിഗത തലത്തിൽ മരുന്ന് കൊടുത്താൽ എങ്ങനെ ശരിയാകും..

  • @sasidharanm7089
    @sasidharanm7089 2 месяца назад

    സ०വരണ० എസ്ടി എസ്സി വിഭാഗങ്ങൾക്കു മാത്രമേ പാടുള്ളു മറ്റുള്ളവർക്ക് സാമ്പത്തികമായി പിന്നോക്ക० നില്ക്കുന്നവർക്കാണ്കൊടുക്കേണ്ടത്

  • @harikrishnankr6949
    @harikrishnankr6949 3 месяца назад

    Ethil palathum sambathikamanu kaaranam aanu ennu pulli thanne parayunund.....

  • @franklinrapheal9079
    @franklinrapheal9079 4 месяца назад +3

    എന്നെ ഒന്നിനും കൊള്ളില്ല എന്ന് നെറ്റിയിൽ എഴുതി വച്ചാൽ പിന്നെ എങ്ങിനെ അഭിമാനം - ആത്മവിശ്വസം വളരും?

  • @sebastiankoothottil-8341
    @sebastiankoothottil-8341 4 месяца назад

    Very good presentation.

  • @harikrishnankr6949
    @harikrishnankr6949 3 месяца назад

    Reservation eppol sc and st mathi baki ullorde aavishyam undo?

  • @vivekiv6696
    @vivekiv6696 4 месяца назад +1

    കിട്ടുന്നവർക്കു മധുരിക്കും കിട്ടാത്തവർക്കു പുളിക്കും 😂😂

  • @radhakrishnantp3876
    @radhakrishnantp3876 4 месяца назад

    തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ആരും പറയാറില്ല. തൊഴിലാളി എന്ന് കേൾക്കുമ്പോൾത്തന്നെ ചിലർക്ക് നെറ്റിചുളിയും. അയാൾ കരുതുന്നത് തൊഴിലാളി ഒരു ' നിലവാരമില്ലാത്ത ' വിഭാഗമാണ്. മൊതലാളിയുടെ രോമം ആണെങ്കിലും അതൊരു 'മാന്യ ' മായ സ്ഥാനം ആണെന്നും.....
    തൊഴിലില്ലായ്മക്കെതിരെ ഒന്നും പറയില്ല. പകരം ഉള്ള തൊഴിൽ ഇടങ്ങളിൽ ' നുഴഞ്ഞു കയറ്റം ' നടത്താൻ കഴിയണം എന്നാണ് പ്രധാന വാദം .....

  • @ssss810
    @ssss810 4 месяца назад +4

    നഴ്സറി ലെവൽ പ്രസംഗം. വൈശാഖന്റെ ലോജിക്കിൽ തന്നെ കാര്യം പറയാം.പനിക്കുന്ന ഒരാൾക്ക് പാരസെറ്റമോൾ കൊടുത്തു ചൂട് കുറഞ്ഞാൽ പിന്നെ അത് കൊടുത്തു കൊണ്ടിരിക്കരുത് . നിർത്തണം. കാരണം ഇനിയും പനി ഉള്ളവന് കൊടുക്കാൻ പാരസെറ്റാമോൾ തികയാതെ വരും.ഇതാണ് ഒന്നാമത്തെ കാര്യം.. ഇവിടെ പ്രശ്നം ചൂട് കുറഞ്ഞവന്മാർ വീണ്ടും വീണ്ടും പാരസെറ്റാമോൾ വിഴുങ്ങി കൊണ്ടിരിക്കുന്നതാണ് . പിന്നീട് അങ്ങോട്ട് ഇതിൽ പറയുന്ന പലതും ന്യായവൈകല്യങ്ങൾ ആണ്. സംവരണ വിരുദ്ധർക്ക് data ഇല്ല. പക്ഷെ പ്രതീഷ് പറഞ്ഞ ഡാറ്റകളുടെ ആധികാരികത എന്താണ്? ഇന്ത്യൻ ജാതി സംവരണത്തിനെ കുറിച്ചുള്ള പഠനങ്ങൾ ആണോ? അവസാന ഭാഗത്ത് കൃപാസനം മോഡൽ അനുഭവ സാക്ഷ്യ പഠനങ്ങളെ കുറിച്ചൊക്കെ പറയുന്നത് കേട്ടു... എന്തരോ എന്തോ!

    • @pratishvamadevan
      @pratishvamadevan 4 месяца назад +2

      ഞാൻ അവതരിപ്പിച്ചത് സംവരണ വിഷയത്തിൽ നടന്ന പറനങ്ങൾ ആണ് . ഞാൻ quote ചെയ്തവർ സംവരണ വിഷയത്തിൽ emperical സ്റ്റഡീസ് നടത്തിയവരാണ്. Data oriented decisions എടുക്കേണ്ടത് ഇത്തരം പറനങ്ങളുടെ വെളിച്ചത്തിൽ ആണ് . ഇതിൽ ആധികാരികത സംശയിക്കുന്നവർ എന്ത്‌ കൊണ്ട് ഈ പഠനങ്ങൾ ആധികാരികമല്ല എന്ന് പറയേണ്ടതുണ്ട്.
      പിന്നെ രോഗം ഇപ്പോഴും ഉണ്ട് എന്ന data ഉണ്ടെങ്കിൽ മരുന്ന് നിർത്തുക അല്ല വേണ്ടത് കൊടുത്ത് കൊണ്ടേ ഇരിക്കുക എന്നതാണ് . രോഗം മാറി എന്ന് test ചെയ്യുമ്പോൾ കിട്ടുന്നുണ്ടെങ്കിൽ മരുന്നും നിർത്താം

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 месяца назад

      എന്താണ് ന്യായവൈകല്യം? ഏത് ഡാറ്റയാണ് ആധികാരികമല്ലാത്തതു?
      സംവരണ അന്ധവിശ്വാസികളുടെ സ്ഥിരം rhetorics പറഞ്ഞിട്ട് കാര്യമില്ല, വസ്തുതകൾ വച്ചു സംസാരിക്കു.

    • @sabukumar428
      @sabukumar428 4 месяца назад

      ​@@pratishvamadevanRC മതക്കാർ വസ്തുതക്ക് മറുപടി പറയാറില്ല അവർ തനി അന്ധവിശ്വാസികളെപ്പോലെ കാടടച്ചു വെടി വക്കുകയാണ് പതിവ്.
      നല്ലൊരു പ്രസൻ്റേഷൻ വളരെ ആനുകാലിക പ്രസ്ക്തിയുള്ള വിഷയം ഒരു പാട് നന്ദി!

    • @ssss810
      @ssss810 4 месяца назад

      @@pratishvamadevan Affirmative action ഇന്ത്യൻ ജാതി സംവരണത്തെ കുറിച്ചുള്ള പഠനം ആണോ? അതുകൂടാതെ പ്രതീഷ് പറഞ്ഞ അനുഭവ സാഹിത്യം ഒക്കെ എങ്ങനെ ആണ് data ആകുന്നത്? ഇനി സംവരണ വിരുദ്ധരായ സ്വതന്ത്ര ചിന്തകർ മുന്നോട്ട് വച്ച premises നെ ചലഞ്ച് ചെയ്യുന്ന ഒരു ഡാറ്റയും, ആർഗ്യുമെന്റും ഈ പ്രഭാഷണത്തിൽ ഇല്ല.

    • @pratishvamadevan
      @pratishvamadevan 4 месяца назад +1

      @@ssss810
      """Affirmative action ഇന്ത്യൻ ജാതി സംവരണത്തെ കുറിച്ചുള്ള പഠനം ആണോ?""
      അതെ .
      ""അതുകൂടാതെ പ്രതീഷ് പറഞ്ഞ അനുഭവ സാഹിത്യം ഒക്കെ എങ്ങനെ ആണ് data ആകുന്നത്? ""
      പ്രതീഷ് അനുഭവ സാഹിത്യങ്ങൾ തെളിവാണ് എന്ന് പറഞ്ഞിട്ടില്ല.. ഓരോ അന്ധവിശ്വാസങ്ങളും അതിനു വിരുദ്ധമായി നിൽക്കുന്ന പഠനങ്ങങ്ങളും ആണ് പറഞ്ഞിട്ടുള്ളത് ഇന്ത്യൻ context il നടന്ന പഠനങ്ങൾ എല്ലാം ജാതി സംവരണത്തെ പറ്റിയാണ് ..
      "ഇനി സംവരണ വിരുദ്ധരായ സ്വതന്ത്ര ചിന്തകർ മുന്നോട്ട് വച്ച premises നെ ചലഞ്ച് ചെയ്യുന്ന ഒരു ഡാറ്റയും, ആർഗ്യുമെന്റും ഈ പ്രഭാഷണത്തിൽ ഇല്ല.""
      Explain those premises and explain why the data presented doesnt affect them

  • @muralic2962
    @muralic2962 4 месяца назад +3

    മുന്ന് വശവും കോൺക്രീറ്റ് ചെയ്ത ഒരു ചാൽ... മുന്ന് വശവും മണ്ണ് കൊണ്ടുള്ള ഒരു ചാൽ രണ്ടിലും ഒരേ അളവിൽ വെള്ളം തുറന്നുവിട്ടാൽ ഏ തിലൂടെ വെള്ളം മുൻപോട്ട് പോകും മണ്ണിന്റെ ചാലിനു അളവു വർദിപ്പിക്കണം ഇതാണ് സംവരണം

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 месяца назад

      എല്ലാവർക്കും വേണ്ടി ഒരു ചാൽ ജാതി മതഭേദമന്യേ അതാണ് തുല്യത

    • @isacsam933
      @isacsam933 4 месяца назад +1

      നിങ്ങളുടെ ഉദാഹരണം കേവലം അജ്ഞതയാണ്.. സംവരണം പൗരാവകാശം ആണ്..

  • @sreekumarpayyappilly372
    @sreekumarpayyappilly372 4 месяца назад

    സംവരണ ജാതിക്കാരെ നമ്മൾ കല്യാണം കഴിക്കണമെന്ന് അന്ന് പറഞ്ഞത് ജെ. ദേവികയാണ്

  • @snehashispanda4808
    @snehashispanda4808 4 месяца назад +1

    The reservation excludes Brahmins in areas in which they are under-represented such as education and employment. Brahmins oppose reservation to achieve goals such as bridging inequalities in employment and pay, increasing access to education, and redressing existing injustices, prejudices or obstacles against Brahmins. The reservation purely targets the Brahmins by discouraging them for increased participation. Brahmin drawback is the societal drawback that disadvantages Brahmin people over non-Brahmin people in societies, if they are under the same social, political, or economic circumstances. Current innocent Brahmin people must not bear a collective responsibility for the harm which had resulted from historical casteist treatment of people belonging to other groups. Discrimination against any individual on the basis of their Brahmin origin is unjustified. Reservation is discriminatory, discarded meritocracy and is driven by lower caste vote-bank politics.

    • @ghoshsreedharan2200
      @ghoshsreedharan2200 4 месяца назад

      You are prejudiced with anti resrvation thoughts propagated by the brahmin biased leaders in political parties and there by to befool those innocent, less exposed political party followers belonging to obc sc & st communities..
      Kindly listen the presentation not as a Brahmin but as a human being..
      Then only you can understand and apprentice obc sc & st reservations in all walks of life so that our whole society including you and me will progress and a harmonious feelings will develop among all communities...

  • @hyundaielantra7452
    @hyundaielantra7452 4 месяца назад

    ❤❤❤

  • @MdNoufal-hk2ic
    @MdNoufal-hk2ic 4 месяца назад

    സംവരണം എന്ന തത്വം പൂർണ്ണമായും ഒഴുവാക്കാതെ ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലെ?
    കഴിഞ്ഞ ഒരു 75 വർഷത്തെ ഇന്ത്യയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം വഴിയുണ്ടായ നേട്ടങ്ങൾ മൊത്തത്തിൽ വിലയിരുത്തിയ studies പുറത്തുകൊണ്ടുവന്ന റിസൾട്ട്‌ കൊണ്ട് ഈ വർത്തമാനകാലത്ത് സംവരണ വിഭാഗങ്ങളിലെ ഇതുവരെ ഗുണഭോക്താക്കളാകാത്ത കുടുംബങ്ങൾക്ക് സംവരണത്തിന്റെ ഗുണഭോക്താക്കളായി already മാറിയവരുമായുള്ള മത്സരത്തിൽ പ്രതികൂലമാകില്ല എന്നത് വിലയിരുത്തൽ സാധ്യമാണോ, പിന്നോക്കക്കാരിലെ മുന്നോക്കർക്കു സംവരണ ആനുകൂല്യങ്ങൾ കൂടുതൽ മെച്ചമാകുന്നോ എന്ന അവസ്ഥ വർത്തമാനകാല സാഹചര്യങ്ങളെ ആധാരമാക്കി മനസ്സിലാക്കാൻ കൂടുതൽ studies ആവശ്യമാകില്ലേ.
    എന്റെ വീടിനടുത്തു തന്നെ നിരവധിയായ ഉദാഹരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്, ശ്രീ കുഞ്ഞാമൻ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത് ഈ പറഞ്ഞതിനോട് ചേർത്ത് വായിക്കുക.

  • @LeelaJP
    @LeelaJP 4 месяца назад

    സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാകണം .ജാതി അടിസ്ഥാനത്തിലാകരുതു .
    പണ്ട് ഉയർന്ന ജാതിക്കാർ സാമ്പത്തിക ഉന്നതിയിലായിരുന്നു .ഇന്നത്തെ സ്ഥിതി അതല്ല .അന്നു മുമ്പിലുണ്ടായിരുന്നവർ പിൻപിൽ ആകുകയും പിൻപിൽ
    ആയിരുന്നവർ മുൻപിൽ വരുകയും ചെയ്തു .അതിനാൽ ആവശ്യമുള്ളവർക്ക് മാത്രം സംവരണം നൽകുക

  • @georgekp1522
    @georgekp1522 4 месяца назад +2

    👍👍🤍

  • @nithins9802
    @nithins9802 4 месяца назад

    രവിചന്ദ്രൻ ജി പറഞ്ഞത് ഇങ്ങനെയൊന്നുമല്ലല്ലോ😢

  • @abijackson1000
    @abijackson1000 4 месяца назад +5

    സാമ്പത്തിക സംവരണം മാത്രം മതി ✨️

    • @sulal1
      @sulal1 4 месяца назад +4

      ഇറങ്ങി പോടെ...അതിൻ്റെ ഇടയിൽ കൂടി

    • @MansoorKizhisseri
      @MansoorKizhisseri 4 месяца назад

      പണക്കാരനാക്കാനാണോ സംവരണം?

    • @sulal1
      @sulal1 4 месяца назад

      @@MansoorKizhisseri ente bro statitics says below proverty line ie 2lakhs below income ie family income 18k per month in that group near 85% is families belonging to sc st and OBC.
      In india money and caste is related to a great extend, ie if u are an SC ST or OBC there is more chance that your income is also less. It's was because of generational transfer or money and opportunities. Even if u have land that was sold or caputred by others for cheap prices by landlords from poor.
      Here u should understand EWS is 8 lakh.
      Ie 75k monthaly income....
      Dear bro then u decide who is poor here.
      The only good thing for sc st is govt jobs they have and whatever wealth they might have created will be made from salary not generational assests and that too by paying taxes.

  • @godwingeorge9344
    @godwingeorge9344 4 месяца назад

    കഴിവ് ഉള്ളവർക്ക് irrespective of caste അവസരം ലഭിക്കണം എന്നല്ലെ സാറെ പറയണ്ടേ. ബ്രാഹ്മണർക്ക് കഴിവ് ഉണ്ടെങ്കിൽ അവർ കേറും.. അതിൽ ജാതി കണ്ടെത്തി avarde കഴിവിൽ നിന്ന് തട്ടി എടുക്കുന്നത് മോഷണം അല്ലെ സാറെ? മോഷണത്തെ വെളുപ്പിക്കുന്ന sir oru മാന്യൻ തന്നെ.

    • @sreenathvkpnr
      @sreenathvkpnr 4 месяца назад

      merit എന്നത് വലിയ അളവിൽ availability of resources നെ ആശ്രയിച്ചു നിൽക്കുന്നതാണ്.

    • @godwingeorge9344
      @godwingeorge9344 4 месяца назад

      @@sreenathvkpnr I don't understand the part where that is my problem.

  • @vineethmadikai9814
    @vineethmadikai9814 4 месяца назад

    Meritocracy 😊

  • @josepc7740
    @josepc7740 4 месяца назад

    ഈ ഡാറ്റയൊക്ക 2014ന് മുൻപുള്ളതാണ്. ഈ പ്രശ്നങ്ങളെല്ലാം ഇപ്പോൾ തീര്ന്നു

    • @materialistmaterialist4604
      @materialistmaterialist4604 4 месяца назад

      🤣🤣🤣🤣

    • @sabukumar428
      @sabukumar428 4 месяца назад

      കൊള്ളാം വിഷമം മനസ്സിലായി തീർന്നു എന്നു പറഞ്ഞല്ലോ ആഡേറ്റയുടെ ലിങ്ക് തരാമോ സുഹൃത്തേ?

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx 4 месяца назад +2

    സംവരണ ആനുകൂല്യം വിനിയോഗിക്കുന്നയാൾ സ്വയം അധകൃതനാണെന്ന് സമ്മതിക്കുന്നു എന്നല്ലേ അർത്ഥം

    • @jayn9064
      @jayn9064 4 месяца назад +3

      അങ്ങനെ ഒരു അർത്ഥമില്ല

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 месяца назад

      @@jayn9064 അപ്പോൾ ഇദ്ദേഹം ഇവിടെ അധകൃതർക്ക് അവസരങ്ങൾ കൊടുക്കാൻ വേണ്ടിയുള്ളതാണ് സംവരണം എന്ന് പറഞ്ഞത് തെറ്റാണോ

    • @fathima_6_5_7
      @fathima_6_5_7 4 месяца назад +1

      Watch from 6:40 -7:04 again

    • @thomasgeorge1361
      @thomasgeorge1361 4 месяца назад +4

      അല്ല. ചരിത്രപരമായ അനീതികൾ തന്റെ സമുദായത്തിന് നേരിട്ടിട്ടുണ്ട് എന്നയാൾ അംഗീകരിക്കുന്നു എന്നേ ഉളളൂ.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 месяца назад

      ​@@fathima_6_5_7അതല്ല വേണ്ടത് രോഗം മാറാനുള്ള മരുന്നാണ് ഉപയോഗിക്കേണ്ടത്
      ജാതിയും മതവും നോക്കാതെ എല്ലാവരെയും തുല്യമായി കാണുന്ന നിയമമാണ് അതിനെതിരെ ഉപയോഗിക്കേണ്ടത്വ
      അല്ലാതെ ജാതി പറഞ്ഞ് ആനുകൂല്യം പറ്റുന്ന മയക്കുമരുന്നല്ല എടുക്കേണ്ടത്

  • @franklinrapheal9079
    @franklinrapheal9079 4 месяца назад

    താഴ്ന്ന ജാതി നിരോധിച്ചു താഴ്ന്ന ജാതിയിലുളളവരെ മേൽജാതിയിൽ ലയിപ്പിച്ച്‌ ഉന്നതമെന്ന് പൊതുവെ അഗീകരിക്കപ്പെട്ട ആചാര അനുഷ്ഠാനങ്ങൾ നടപ്പിലാക്കിയാൽ ആത്മ വിശ്വാസം വർദ്ധിക്കും.
    പിന്നോക്ക ജാതിയിലുള്ളവരുടെ ജീവിത രീതികൾ ,ശീലങ്ങൾ ഉന്നമനത്തിന് ഉതകുന്നതല്ല. പിന്നോക്ക ജാതിയിലുള്ള കുട്ടിക്ക് സ്ക്കുൾ പഠനത്തിന് പണമായും പുസ്തകങ്ങളും വിതരണം ചെയ്യും. ഇവ ലഭിച്ചാൽ പിന്നെ കുട്ടി സ്കുളിൽ വരില്ല. ലഭിച്ച പണം മതാപിതാക്കൾ എടുക്കും.

    • @valsala4552
      @valsala4552 4 месяца назад +1

      ഇവിടെ പറഞ്ഞ എല്ലാത്തിനും കാരണം ജാതിവിവേചനം ആണ്.

  • @sarathclalr1963
    @sarathclalr1963 4 месяца назад

    Very good ❤