Good Bye God | Kannan Sivaram | Nastik Nation

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 43

  • @ramankuttypp6586
    @ramankuttypp6586 4 месяца назад +1

    Great...

  • @shamnadhsham3897
    @shamnadhsham3897 8 месяцев назад +3

    Plenty of knowledge coming through essence 👌

  • @bonnyjoseph4102
    @bonnyjoseph4102 8 месяцев назад +2

    ദുർബലമായ അതിനെ കീഴ്പ്പെടുത്തി പാരമ്പര്യം നിലനിർത്തുന്നു എന്നല്ല ഡാർവിൻ പറഞ്ഞിരിക്കുന്നത് അത് കുറച്ചുകൂടെ കൃത്യമായി വായിച്ചു മനസ്സിലാക്കു എന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @KuriyakosKp
    @KuriyakosKp 8 месяцев назад +4

    Good very good sir

  • @kesavadas5502
    @kesavadas5502 8 месяцев назад +5

    ദൈവതിന്നു വിഷമം ആണ്

    • @abhishekkannan8130
      @abhishekkannan8130 8 месяцев назад +1

      ദൈവത്തെ " ഒണ്ടാക്കിയവന് " - അതിലും വലിയ വിഷമം😂

  • @GraceNettikat
    @GraceNettikat 8 месяцев назад

    വിടവുകളുടേ ദൈവം , இடைவெளியின் இறைவன் , God of Caps .

  • @georgekp1522
    @georgekp1522 8 месяцев назад

    💯👍🤍 നമ്മൾ തമ്മിൽ ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷം കിട്ടി. സംഭാഷണങ്ങൾ വളരെ പ്രചോദനകരം. :👍💯💞

    • @kannansivaram8633
      @kannansivaram8633 8 месяцев назад

      Thank you , sir. You are always an inspiration

  • @sapereaudekpkishor4600
    @sapereaudekpkishor4600 8 месяцев назад +5

    പ്രപഞ്ചത്തിന് ആരംഭം ഇല്ല (ഉള്ളത് ആണ്)മാറ്റങ്ങൾ ആണ് ഇക്കാണുന്നതെല്ലാം

  • @thaha7959
    @thaha7959 2 месяца назад

    മനുഷ്യന്റെ ബുദ്ധിയും, ചിന്തകളും സൃഷ്‌ടിപ്പും ദൈവീകമായ ചിന്തകളിൽ അടിസ്ഥാനത്തിൽ എന്നാണ് അത് തെളിയിക്കുന്നത്, പിന്നീട് അവന്റെ ചിന്തകളിൽ മണ്ടത്തരങ്ങൾ, ചിന്താ പരമായ പോരാഴ്മകൾ ഉണ്ടാകുമ്പോൾ, പോറ്റി വളർത്തി പഠിപ്പിച്ചു വലുതാക്കിയ മക്കൾ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തിയും, കഴിവും വരുമ്പോൾ, സ്വന്തം മാതാപിതാക്കളെ തള്ളി കളയുന്നത് പോലെ, നിങ്ങൾ എനിക്ക് എന്താ ചെയ്തു തന്നത്, എല്ലാ ഞാൻ എന്റെ കഴിവ് കൊണ്ടാണ് നേടിയെടുത്തതെന്നു പറയുപോലെ ദൈവത്തെയും തള്ളിക്കളയുന്നു, നിഷേധിഹിക്കുന്നു..എന്നിട്ട് ഞങ്ങളൊക്കെ ഏതോ മൃഗവർഗത്തിൽ പെട്ട പൊതു പുർവീകരിൽ ( മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൊതു സ്വഭാവം ഉള്ള ജീവിയിൽ ) നിന്നും വേർ പിരിഞ്ഞു വന്നുവെന്ന ഭൂലോക മണ്ടത്തരവും പറഞ്ഞു നടക്കുന്നു, ഭൂലോകത്തുള്ള എല്ലാ നാസ്തിക, പരിണാമ വാദികളോടും, ഈ ഭൂലോകത്ത് ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവികളുടെ പൊതു സ്വഭാവം എങ്ങിനെയാണ് ഒര് ജീവിയിൽ ഈ പൊതു പൂർവീകരിൽ എത്തിയത്, എത്തപ്പെട്ടത്, എത്തുക, മാന്യമായി ഒന്ന് പറഞ്ഞു തന്നാട്ടെ?
    ഒര് ജീവിക്ക്(വർഗത്തിനു )ലക്ഷകണക്കിന് വർഷം മാറ്റം സംഭവിച്ചു സംഭവിച്ചു അവ പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ആയി മാറിയെന്നു പറയുക വാദിക്കുക, എന്നിട്ട് അതിന് പറയുന്ന തെളിവോ അവ തമ്മിൽ ഉള്ള സാമ്യം എന്നും, ഇതിൽ പരം ഭൂലോക മണ്ടത്തരം, പൊട്ടത്തരം അന്ധ വിശ്വാസം വേറെ വല്ലതും ഉണ്ടോ,, ലക്ഷകണക്കിന് വർഷം മാറ്റം സംഭവിച്ചു അവ പരിണമിച്ചു മറ്റൊരു ജീവിയായാൽ പിന്നെ എങ്ങിനെയാ സാമ്യം( അതും 98% )ഉണ്ടാവുക, സാമ്യം ഉണ്ടെങ്കിൽ പിന്നെ എന്ത് മാറ്റമാണ് അവക്ക്,ഉണ്ടായത്,അങ്ങിനെ മ മറ്റൊരു ജീവിയായി മാറിയാൽ പിന്നെ സാമ്യം നോക്കാൻ ആ ജീവിയോ അതിന്റെ അവശിഷ്ടമോ ഉണ്ടാകുമോ, ഇല്ല,

    • @lijugchacko1571
      @lijugchacko1571 2 месяца назад

      ദൈവീക ചിന്തകൾ എന്ന മായാ ലോകത്തിൽ നിന്നു താങ്കൾ പുറത്തുവരു. മനുഷനാണ് ഈ പ്രപഞ്ചതിലെ എറ്റവും ബുദ്ധിയള്ള എന്ന അനുമാനത്തിലാണ് എല്ലാ മതങ്ങളിലെയും ദൈവ സങ്കൽപ്പങ്ങൾ ഉടൽ എടുത്തുട്ടുള്ളത്. എന്നാൽ ഒരു കാര്യം ഓർക്കണം , ഒരിക്കലും ഒരു സൃഷ്ടാവിനും(മനുഷ്യൻ ) തന്റെ സൃഷ്ടികളോട് ഒരിക്കലും ദേഷ്യം തോന്നില്ല. പകരം സൃഷ്ടി തെറ്റ് ചെയ്താൽ സ്വന്തം കുറവും കൊണ്ട് ഉണ്ടാക്കിയതാണെന്ന് അങ്ങീകരിക്കും.
      Free will is just an illusion.
      Human intelligence has limitations and intelligence cannot exist without limitations. We cannot predict and understand everything but for most cases our intelligence work, that is sufficient for our survival. For the systems that our intelligence cannot handle we are going for mathematical modelling.

    • @abdulkadhirvadeswarath9261
      @abdulkadhirvadeswarath9261 2 месяца назад

      താങ്കൾ പറയുന്നതൊക്കെ ശരിയാണെന്ന് അംഗീകരിച്ചു തരാം പക്ഷേ താങ്കളുടെ മതം പഠിപ്പിച്ചു തന്നതും താങ്കൾ വിശ്വസിക്കുന്നതുമായ കാര്യങ്ങൾക്ക് എന്താണ് യുക്തി അതിന്റെ തെളിവുകൾക്ക് ഒന്ന് തേടി പോയിക്കൂടെ

  • @gracymm1305
    @gracymm1305 8 месяцев назад

    മനുഷ്യന്, അരക്ഷിതാവസ്ഥ, (പ്രകൃതിയിൽ, മറ്റു മനുഷ്യരിൽ, ഭരണകൂടത്തിൽ..... ഇങ്ങനെ ഇങ്ങനെ എല്ലാത്തരത്തിലും ), സത്യം നീതി ന്യായം ജീവിത സുരക്ഷിതത്വം... ഇവകളുടെ അഭാവം /കുറവ് /ഇല്ലായ്മ. ഇവക്കെല്ലാം പരിഹാരത്തിനായി മനുഷ്യൻ ദൈവത്തിലേക്കു നോക്കുന്നു. നിസ്സഹായാവസ്ഥയിൽ നിന്നുമാണ് ദൈവത്തെ കൂടുതൽ ആശ്രയിക്കൽ ഉണ്ടാകുന്നതു.
    ഇതിനു വലിയ ശാസ്ത്രമോ യുക്തിയോ ഒന്നും വേണ്ട.
    ഉദാ : പിണറായിയുടെ പോലീസിനാൽ ദ്രോഹിക്കപ്പെടുന്നവർ അവസാനമായി പറയുക, "ഓ, ദൈവം ഇതിനെല്ലാം നിനക്ക് മറുപടി തരും. " ഇനിയെന്ത് എന്ന നിസ്സഹായാവസ്ഥയിൽ ഒരു പ്രത്യാശ ആണ് ഈ ചിന്ത, അതായതു "ദൈവം ".

  • @MuhamedShajahan
    @MuhamedShajahan 8 месяцев назад +2

    ദൈവം ഉണ്ടാവാം ഉണ്ടായിക്കോട്ടെ. പക്ഷെ മതം പറയുന്നതല്ല.. Sathyatha ഇല്ല... 🤔

  • @mohammedkunhia.s.1691
    @mohammedkunhia.s.1691 8 месяцев назад +1

    എന്തിനാണീ മനുഷ്യന്‍ ഇത്ര ബുദ്ധിമുട്ടുന്നതെന്ന് മനസിലാകുന്നേ ഇല്ല. ഇയാളോട് ഈ യുനിവേഴ്‌സിന്റെ വലിപ്പവും ഇയാളുടെ വലിപ്പവും ഒന്ന് താരതമ്യപ്പെടുത്തി നോക്കാന്‍ പറ. അല്ലെങ്കില്‍ ഈ കാലം എന്നതിനെ കുറിച്ച് ഗഹനമായി ഒന്നാലോചിക്കാന്‍..

    • @nhalil
      @nhalil 8 месяцев назад +3

      അത് തന്നെയാണ് മദ്രസ പോട്ടൻമരോടും പറയാൻ ഉള്ളത്, കിതാബിലെ ദരിദ്രവാസിയായ അടുക്കള കാര്യസ്ഥൻ ആയ ദൈവം എവിടെ, പ്രപഞ്ചം എവിടെ, എന്തിന് ഒരു ആവറേജ് കട്ടറബിയുടെ നിലവാരം പോലും ഇല്ലാത്ത മുഹമദിൻ്റെ അടിമ ദൈവം എവിടെ?

    • @mohammedkunhia.s.1691
      @mohammedkunhia.s.1691 8 месяцев назад

      ബുദ്ധി നിലവാരം കുറഞ്ഞ നിന്നെ പോലുള്ളവര്‍ക്ക് ഇത് വലിയ കാര്യായിരിക്കും. മന്ദ ബുദ്ധികള്‍. ഇരുകാലി മൃഗങ്ങള്‍.
      @@nhalil

  • @anumohan639
    @anumohan639 8 месяцев назад +3

    ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന ചോദ്യം വരി ല്ലേ?

    • @chopensaji208
      @chopensaji208 8 месяцев назад +3

      1. You have to pay for the priest community 2. It will prevent the rational thinking.

    • @abhishekkannan8130
      @abhishekkannan8130 8 месяцев назад +1

      ഒരുവന് " വിവരം " ഇല്ലാത്തതു കൊണ്ട് മറ്റുള്ളവർക്ക് എന്താണ് കുഴപ്പം?

    • @JWAL-jwal
      @JWAL-jwal 8 месяцев назад

      ​@@abhishekkannan8130,*അവന്റെ വിവരമില്ലായ്മ അവനിൽ ഒതുങ്ങി നിൽക്കില്ല. ആ വിവരമില്ലായ്ക അവൻ മറ്റുള്ളവരിലേക്കും പടർത്തും. പ്രത്യേകിച്ച് മക്കളിലേക്ക്. അവർ അന്ധവിശ്വാസികളായി വളരും*

  • @Democrazee
    @Democrazee 8 месяцев назад +1

    e-sense

  • @sainudheenm.h1696
    @sainudheenm.h1696 8 месяцев назад

    Next may be pELT GOD

  • @roshanvargheserajan923
    @roshanvargheserajan923 8 месяцев назад

    വിശ്വസം തെളിവുകള്‍ കൊണ്ടും യുക്തി കൊണ്ടും തിരുത്താന്‍ പറ്റില്ല എന്ന് പറയുന്നത് ഏറെകുറെ ശരിയാണ്‌.
    കാരണം വിശ്വസം വിശ്വാസമാണ്.
    അത് ഇല്ലാതെ ആകുന്നത് വിശ്വാസത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിയുമ്പോള്‍ ആണ്.
    എന്നാല്‍ ഇത് പോലുള്ള ചർച്ചകൾ പല വിശ്വാസികളും ചെവി പൊത്തി ഇരുന്ന് കേള്‍ക്കും എങ്കിലും ചിലരില്‍ അത് പല സംശയങ്ങളും ഉളവാക്കും.
    അതാണ്‌ ഓരോ മാറ്റതിന്റെയും തുടക്കം. ഈ അവസ്ഥയില്‍ ഒരു വ്യക്തി സ്വയം അറിവുകൾ നേടാന്‍ ശ്രമിക്കും. അത് അവന്റെ ദിശ തീരുമാനിക്കും, പിന്നിലേക്കോ മുന്നിലേക്കോ എന്നത്‌.

  • @pramodvayanattu3885
    @pramodvayanattu3885 8 месяцев назад

    21 )o നൂറ്റാണ്ടു പൊട്ടൻ

  • @rajucv7114
    @rajucv7114 8 месяцев назад +9

    ദൈവം ഉണ്ടോ.?
    ദൈവം നന്നായ് ഉണ്ട് ഉറുങ്ങുന്നുണ്ടൊ.??
    രാവും പകലും ഭൂ ഗോളത്തില്‍ വിത്യസ്ഥമാണ്.
    ഇനി ദൈവത്തിന് ഉറക്കമില്ലാത്ത ശക്തിയാണ്..
    മൂപ്പരെ ആരെങ്കിലും വണങ്ങുന്നുണ്ടോ എന്ന് ഭൂമിയിലേക്ക് നോക്കി ഇരിക്കുന്നു...
    എന്തൊരു ബോറായ ജന്മമാണ് ദൈവത്തിന്റെ 😂😂😂😂😂

    • @Toms.George
      @Toms.George 8 месяцев назад

      🤣🤣🤣🤣🤣🤣🤣🤣ലഹരി കൂടിയാലും കുഴപ്പം ആണല്ലോ🤣

    • @RajendraPrasad-i4v
      @RajendraPrasad-i4v 8 месяцев назад

      Totally iam confused my brain not working. 😢😢😢

  • @madathilkhalid4712
    @madathilkhalid4712 8 месяцев назад +3

    യുക്തി അന്വേഷിക്കുന്ന കാരണമാണ് ദൈവം. പാരമ്പര്യമാണ് ദൈവത്തിന്റെ മാർഗം. ഒന്നിന് മറ്റൊന്നിനെ അതേപോലെ അംഗീകരിക്കാൻ പ്രയാസമാണ്. താരതമ്യേനെ ശക്തമായത് ദുർബലമായതിനെ കീഴടക്കി പാരംബര്യം നിലനിർത്തുന്നു, എന്നതാണ് ഡാർവിന്റെ വിശദീകരണം. മരിച്ചതിന്റെ പരിണാമം പഠിച്ചാൽ ജീവിതം നന്നായി മനസ്സിലാക്കാം. ദൈവം എന്നത് ദിവ്യമായത് എന്നതാണ്. ജീവനാണ് ഏറ്റവും ദിവ്യമായത്. അത്ഒരു പ്രക്രിയയാണ്. അതിനാൽ അതിന്റെ വിശദീകരണം അവസാനിക്കില്ല .God has a long life. The story of life.That is HiStory.

    • @k.v.thomas287
      @k.v.thomas287 8 месяцев назад +2

      അടുത്ത നിമിഷം താൻ ജീവിച്ചിരിക്കുമോ എന്നു നിശ്ചയമില്ലാത്ത മനുഷ്യൻ, എന്നാൽ താൻ normal കാലം ജീവിച്ചിരി
      ക്കും എന്ന ശുഭാപ്തി വിശ്വാസി. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഉള്ള
      കാരണം" ദൈവം ". അധ്വാനമോ പ0ന
      മോ വല്യ ആവശ്യമില്ല! കൂടാതെ എല്ലാ
      കാര്യങ്ങളും conclusive ആയി പറയാൻ
      ഇന്നത്തെ അറിവ് വച്ചു സയൻസിന്
      കഴിയില്ലല്ലോ!

  • @brightsides9400
    @brightsides9400 8 месяцев назад

    1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
    2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
    3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
    4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.
    5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
    6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
    7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7)
    6 അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
    7 ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
    8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
    9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
    10 കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. (യാക്കോബ് 4: 6-10)

    • @kannansivaram8633
      @kannansivaram8633 8 месяцев назад

      ഇത്തരം മുത്തശ്ശി കഥകൾ ഇന്നും മനുഷ്യൻ വിശ്വസിക്കുന്നുണ്ടല്ലോ😂. ഹിന്ദു ബാലരമ കഥകൾ പോലെ കേട്ടിരിക്കാൻ കൊള്ളം, തെളിവ് ചോദിച്ചാൽ വീണ്ടും കഥ... വെറുതെ മുത്തശ്ശി കഥകൾ പറയാതെ തെളിവുകൾ പറയൂ...😊 Bible says this... bible says that... After all what creditial bible have. Some cock and bull stories, eh?

    • @lijugchacko1571
      @lijugchacko1571 2 месяца назад

      തങ്ങളുടെ ആശയങ്ങളെ അംഗീകാരിക്കാത്തവരെ വ്യക്തിഹത്യ ചെയ്യാൻ പഠിപ്പിക്കുകയും ഈ വിശുദ്ധ ഗ്രന്ഥങ്ങൾ.

    • @brightsides9400
      @brightsides9400 2 месяца назад

      @@kannansivaram8633
      മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു. (മർക്കൊസ് 7:20-23)

  • @Rajesh-q6r
    @Rajesh-q6r 8 месяцев назад +1

    After all you have no more confidence in your talk?

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 месяцев назад

    ഇത്തരം മുത്തശ്ശി കഥകൾ ഇന്നും മനുഷ്യൻ വിശ്വസിക്കുന്നുണ്ടല്ലോ😂. ഹിന്ദു ബാലരമ കഥകൾ പോലെ കേട്ടിരിക്കാൻ കൊള്ളം, തെളിവ് ചോദിച്ചാൽ വീണ്ടും കഥ... വെറുതെ മുത്തശ്ശി കഥകൾ പറയാതെ തെളിവുകൾ പറയൂ...😊

    • @ihthisammohamed8038
      @ihthisammohamed8038 8 месяцев назад

      80 മില്ല്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു പൊതു പൂർവ്വീകനിൽ നിന്നാണ് മനുഷ്യനും ചിമ്പൻസി പോലുള്ളവ ഉണ്ടായത്!
      ആരാണ് ആ പൊതു പൂർവ്വികൻ ?
      ആ പൂർവ്വികൻ്റെ പേരാണ് ദൈവം

  • @sabual6193
    @sabual6193 8 месяцев назад

    എപ്പോഴും ഉള്ളതിൻ്റെ അപ്പുറം എന്താണ് ഉള്ളത് ഈ വീഡിയോയിൽ🙆🤦⁉️🤔😇😁

  • @ramankuttypp6586
    @ramankuttypp6586 4 месяца назад

    Great...