വടക്കുനോക്കിയന്ത്രം | Gulf Lock Down Episode | New Malayalam Web Series Jumpo Jet

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 188

  • @chinnan2414
    @chinnan2414 3 года назад +297

    Thumbnail ൽ നോബി ചേട്ടനെ കണ്ടു പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് വന്നു😘❤️❤️❤️❤️
    നോബി ചേട്ടൻ ഉയിർ🔥🔥🔥🔥🔥

  • @khaleelmuhammed1683
    @khaleelmuhammed1683 3 года назад +98

    ഗൾഫിൽ ഒക്കെ ഇപ്പോൾ പഴയത് പോലെ ആയി.. ഒരു വർഷം മുമ്പ് ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ..... പൊളിച്ചേനെ..

  • @ananthakrishnanms8091
    @ananthakrishnanms8091 3 года назад +123

    Big boss ൽ പോയാലും ആളുകൾ എന്ത് പറഞ്ഞാലും നോബി ചേട്ടൻ ഉയിർ 😘😘😘😘

    • @manuksd6056
      @manuksd6056 3 года назад +3

      Pine alle

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 3 года назад +6

      ആ പറയുന്ന ആളുകൾ എടുത്തു പറയുന്ന ഒരു കാര്യം ശ്രദ്ധിക്കുന്നില്ല ബിഗ് ബോസ് നുള്ളിൽ എന്നാണ് എല്ലാവരും പറയുന്നത്

    • @Kakkanjeri-Michael
      @Kakkanjeri-Michael 3 года назад +2

      What fukin big boss.... such a Choothy show''bogboss"

    • @Kakkanjeri-Michael
      @Kakkanjeri-Michael 3 года назад

      @@aneeshkumarsugathan8240 correct😁😁

    • @fffpadikkal4553
      @fffpadikkal4553 3 года назад +1

      @@aneeshkumarsugathan8240 Athee 🥰👍

  • @AD____BI___Loves
    @AD____BI___Loves 3 года назад +44

    Noby chattana like adikkuu

  • @rjnmedia6804
    @rjnmedia6804 3 года назад +12

    നോബിചേട്ടൻ ഉണ്ടോ❣️🤩🤩🤩 സംഭവം വേറെ ലെവൽ ആകും

  • @shylajasethu8811
    @shylajasethu8811 3 года назад +6

    Star magic Nobi. ........Big boss Nobi

  • @arundas2932
    @arundas2932 3 года назад +27

    കല്യാണം കഴിക്കാത്ത എനിക്ക് എന്തിനാ ഈന്തപ്പഴം..... 🤣🤣

  • @mp.4455
    @mp.4455 3 года назад +24

    Nobi ചേട്ടൻ പൊളി 💕👌👌👌

  • @badushaabdulsalam5353
    @badushaabdulsalam5353 3 года назад +11

    😜😜😜😜♥♥💋💋രതീഷ് ginnus my chunk and noby മാർക്കോസ് and and ഷൈജു കല്ലറ my bro നന്നായിട്ടുണ്ട് 💋💋

  • @anoopanoop3789
    @anoopanoop3789 3 года назад +108

    ഒരു കൊല്ലം മുമ്പയിരുന്നു പ്രവാസികളെ പേടിച്ചു ഓടണത്. ഇപ്പോൾ നാട്ടുകാരെ പേടിച്ചാണ് പ്രവാസികൾ ഓടണത് 😔😊

    • @emmanueljoseph9909
      @emmanueljoseph9909 3 года назад

      Yes

    • @emmanueljoseph9909
      @emmanueljoseph9909 3 года назад

      Eppam valiya kariyam aakunilla aarum

    • @sajivsamuel
      @sajivsamuel 3 года назад +4

      ippo gulf naadukal aan safe.. aarum naatil pokunna kariyam thalkalam alochikunnilla

    • @1a1a3a7
      @1a1a3a7 3 года назад +2

      @@sajivsamuel true..kazhinja varshathe videos nte thazhe yulla toxic commends vayichal ariyam pravasikaloodu nattukaru kanichirunna agalcha, yathoru kannichorayumillatha dialogues oke ..ipo India ku ella nadineteyum travel restrictions..ipo matulla rajyangal vaccine, oxygen ,ventilators thudangiyava kodukukayum cheyyunnu..enthale..

    • @ronoboy1771
      @ronoboy1771 3 года назад

      Avide kidan kashtapett levin natilekk vanna avar atrakkuk budimuttichitund ivide ullavar ... otta pedutal vere enit daivathinte swantham nadum nanmayulla lokama pattun 😡😡😡😴😴😴😴

  • @sidhardhansadasivan6872
    @sidhardhansadasivan6872 3 года назад +12

    സൂപ്പർ അടിപൊളി ആയിട്ടുണ്ട്.നമ്മുടെ രതീഷും,മെമ്പർ ഷൈജു അണ്ണനും എല്ലാപേരും പൊളിച്ചു.നോബിയുടെ കാര്യം പറയണ്ടല്ലോ🤣.സൂപ്പർ.ആശംസകൾ ❤️❤️❤️❤️

  • @sumeshs6112
    @sumeshs6112 3 года назад +6

    കല്ല്യണം കഴിക്കാത്ത എനിക്കെന്തിന് അളിയാ ഈത്തപ്പഴം 😄😂

  • @anandhusuresh3277
    @anandhusuresh3277 3 года назад +6

    Bigg boss nobi out
    Poli noby chettan in ❤️❤️😍

  • @mhdyasir2309
    @mhdyasir2309 3 года назад +15

    നോബി ചേട്ടോ 😍😍😍 പൊളി 😀😀

  • @jaidenjohnalex2879
    @jaidenjohnalex2879 3 года назад +51

    Nobi chetta... Ningal muthanu..

  • @vishnuvichu2618
    @vishnuvichu2618 3 года назад +23

    Nobi Annan uyir തിരോന്തരം❣️🥰

  • @sreevidhya6791
    @sreevidhya6791 3 года назад +11

    Kollam .nobi chaeta ♥️♥️♥️♥️♥️

  • @shabeeqsharaf8203
    @shabeeqsharaf8203 3 года назад +24

    Noby chettan 🥰🥰🥰🥰

  • @chinthuprasad1481
    @chinthuprasad1481 3 года назад +8

    Nobi Annan uyir

  • @muhammednihal7120
    @muhammednihal7120 3 года назад +50

    Noby chettaaaa

  • @AdaarTrollspangottu
    @AdaarTrollspangottu 3 года назад +6

    Noby chetta 😜😍

  • @fffpadikkal4553
    @fffpadikkal4553 3 года назад +2

    Nobi chettane kandu oddi vannatha Nobi chettan orupadu estam🥰😍👍

  • @malayalamshorts
    @malayalamshorts 3 года назад +11

    Nobi chettan evida undo avide nammalum undakum 💪❤️

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +6

    *റിലീസ് താമസിച്ചുപോയി ✌️✌️✌️🙏🙏🙏*

  • @rajeevrnath
    @rajeevrnath 3 года назад +20

    നിങ്ങളുടെ വീഡിയോ എല്ലാം പൊളി ആണ്

  • @ajithajimon5269
    @ajithajimon5269 3 года назад +4

    Nobi chetten

    • @vijayanpothencode6609
      @vijayanpothencode6609 3 года назад

      𝕹𝖆𝖉𝖆𝖓𝖆 𝖏𝖔𝖙𝖍𝖎 𝖀𝖓𝖓𝖎𝖐𝖗𝖎𝖘𝖍𝖓𝖆𝖓.𝖞𝖔𝖚 𝖆𝖗𝖊 𝖆𝖜𝖆𝖗𝖉𝖊𝖉 𝖆 𝖌𝖔𝖑𝖉𝖊𝖓 𝖈𝖗𝖔𝖜𝖓 𝖙𝖔𝖉𝖆𝖞.𝖘𝖚𝖕𝖕𝖊𝖗.

  • @sb-sv9ti
    @sb-sv9ti 3 года назад +62

    നിങ്ങളുടെ പഴയ സ്കിറ്റുകൾക്ക് പുതുമ ഉണ്ടായിരുന്നു.. പക്ഷെ ഇത് പഴകിയ വീഞ്ഞ് പുതിയ കുപ്പി

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +14

    നോബി ചേട്ടൻ വന്നു അഭിനയം തുടങ്ങി ല്ലേ

  • @angelentertainments7216
    @angelentertainments7216 3 года назад +18

    Noby chettan super

  • @renjithreveendra4000
    @renjithreveendra4000 3 года назад +2

    Nobi chettan uyir😍😍😍😍

  • @sethuraj5798
    @sethuraj5798 3 года назад +4

    Nobi bro powliyaanu ❤️👍🏼💪

  • @syamraji
    @syamraji 3 года назад +1

    Rstheeshhh ... Kallaraa... Kuntara..... Poli aliyan..... Sreeja adipoliiiii..... Nobyy... Poliyada muthe...

  • @ajithnnath1081
    @ajithnnath1081 3 года назад +2

    ഇത്രയും പേടി ഉള്ള അളിയൻ mask ഇല്ലാതെ ആണ് അവിടെ ഇരിക്കുന്നത്.... ഓവർ care ചെയുമ്പോൾ അത്യാവശ്യം വേണ്ട കാര്യം ഇല്ല.. 😜😜

  • @3hviewsmalayalam
    @3hviewsmalayalam 3 года назад +13

    കൊറോണയുടെ ആദ്യ വരവിൽ
    മലയാളി പ്രവാസികൾ അനുഭവിച്ച
    ജീവിതത്തിലെ ഏറ്റവും വലിയ വേദന ഈ ഒറ്റപ്പെടുത്തലും കുറ്റ
    പ്പെടുത്തലുമായിരുന്നു.

  • @rahulmavelikara6796
    @rahulmavelikara6796 3 года назад +8

    Starmagic thudangupol nobi chettan ondakanam 🥰🥰

  • @vijithkannur7093
    @vijithkannur7093 3 года назад +11

    ഞാൻ കൊണ്ട് വരുന്ന സിഗരറ്റ് വലിക്കുന്ന ചുണ്ട് മാത്രമല്ലേ നിനക്ക് സ്വന്തമായുള്ളൂ...

  • @JIBINVAVA2002
    @JIBINVAVA2002 3 года назад

    Nobi chettan മുത്താണ് 😍😂😘😘😘😘

  • @adarshkannan5721
    @adarshkannan5721 3 года назад +6

    Polii videoss ann ithill varunnath ellam🔥🔥💞💞💞💞

  • @sureshbabu4679
    @sureshbabu4679 3 года назад +4

    Noby❤️❤️

  • @statusgoalsz3098
    @statusgoalsz3098 3 года назад +22

    Videok like adichavar commentini like adi❤️❤️❤️

  • @sheebaroy587
    @sheebaroy587 3 года назад +1

    Noby u r so great.....😀😀

  • @shan6566
    @shan6566 3 года назад +6

    തിരോന്തരം പഞ്ചായത്ത്‌ പ്രസിഡന്റ് പോലും മാസ്ക് ഇട്ടില്ലല്ലോ 😄😄😄

  • @sskkvatakara5828
    @sskkvatakara5828 3 года назад +1

    Nobinchaton❤️❤️❤️

  • @shajahanhashim9547
    @shajahanhashim9547 3 года назад

    നടന ജ്യോതി പേര് കാണുമ്പോൾ ബാലെ ഓർമ്മ വരുന്നു

  • @kripasubash2220
    @kripasubash2220 3 года назад +4

    Pwoli video..😅😍😍

  • @shibina.s535
    @shibina.s535 3 года назад +22

    Super ❤❤❤

  • @Muthoosmoviesbaol
    @Muthoosmoviesbaol 3 года назад +3

    കിടു

  • @bijupozhiyoor6432
    @bijupozhiyoor6432 3 года назад +4

    Super... 👍👍👍

  • @asharafpp6307
    @asharafpp6307 3 года назад +4

    നോബി സൂപ്പർ

  • @nishauh577
    @nishauh577 3 года назад +114

    അല്ലണ്ണാ ഇതിപ്പം..... ഏക്കുമോ... ഗൾഫ് കാർ അല്ലെ നാട്ടുകാരെ കാണുമ്പോൾ ഓടുന്നത് ...ഒരു വർഷം മുൻപ് ഇറക്കാനുള്ള വീഡിയോ...

    • @prasantherikavu
      @prasantherikavu 3 года назад +16

      അതെന്നെ ഞാൻ നാട്ടിൽ പോകാതെ ഇവിടെ നിൽക്കുന്നത് നാട്ടുകാരിൽനിന്ന് കൊറോണ വരുമോ എന്ന് പേടിച്ചിട്ടാണ്........

    • @amnasclub9148
      @amnasclub9148 3 года назад +1

      @@prasantherikavu najn vannapole quratune okke nagale verunath nalla saftery ulla countrie ath mathramallla 3 pravisheyam terum cheyth enittum evanamere nagale pedikunnu😤

    • @1a1a3a7
      @1a1a3a7 3 года назад

      @@prasantherikavu mathramalla nattil poyi vannal ipo foreign rajyangal ku pravasigale thirichu kayatanum budhimutundu..athondipo natil povathathu thanneya budhi..

    • @thrillermovies7645
      @thrillermovies7645 3 года назад

      അതെ

    • @thrillermovies7645
      @thrillermovies7645 3 года назад

      ഞാൻ ഇത് പഴയ വീഡിയോ ഓർത്ത

  • @vinayakcr7185
    @vinayakcr7185 3 года назад +13

    നോബിച്ചേട്ടന്റെ ഭാര്യക്ക് പകരം.. ( സ്റ്റാർമാജിക്കിലെ actress ആരെങ്കിലും മതിയായിരുന്നു.. എങ്കിൽ ഫുൾ കോമഡി ആയേനെ......................................?

  • @nativebros2435
    @nativebros2435 3 года назад +1

    തുടക്കത്തിൽ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്താൽ മതിയായിരുന്നു
    " ഒരു വർഷം മുൻപ് " ....
    പിന്നെ ക്ലൈമാക്സ്‌ വീണ്ടും ഒരു ക്യാപ്ഷൻ
    "ഈ വർഷം, "
    ക്ലൈമാക്സ്‌
    നോബി ചേട്ടൻ മറ്റുള്ളവരെ കണ്ട് ഓടുന്നതോ, ഇല്ലെങ്കിൽ ഭാര്യയെ ഒഴിവാക്കി ഒറ്റക്ക് കിടക്കുന്നതോ....
    "

  • @travelfishingcooking3969
    @travelfishingcooking3969 3 года назад +3

    Super

  • @cap6972
    @cap6972 3 года назад +4

    Was waiting for Nobi Marcose

  • @Vighnesh_JM
    @Vighnesh_JM 3 года назад +6

    Interesting 😊🙂

  • @tho__uf__ee__k674
    @tho__uf__ee__k674 3 года назад +1

    Poli🤩

  • @eziogamer9993
    @eziogamer9993 3 года назад +6

    Noby uyir

  • @junaidpokkatt188
    @junaidpokkatt188 3 года назад +15

    Poli 👍👍👍👍

  • @snobalgaming4308
    @snobalgaming4308 3 года назад

    Nobi chetta nigal oru mass an

  • @anupaul9772
    @anupaul9772 3 года назад +2

    Adipoli...

  • @francissabu5671
    @francissabu5671 3 года назад +1

    ചേച്ചി പൊളി ആണ്

  • @shibil2429
    @shibil2429 3 года назад +1

    Polich😍😍

  • @nithin_pg
    @nithin_pg 3 года назад

    ഫുൾ ക്ലിഷേ

  • @shonejoseph9745
    @shonejoseph9745 3 года назад

    ഇങ്ങനെയാണെ വേരറങ്ങും 😂😂😂😂

  • @jayachandrannair2121
    @jayachandrannair2121 3 года назад +2

    Good work 👍

  • @nadashanedumangad5665
    @nadashanedumangad5665 3 года назад +8

    Good comedy and natural acting keep going 👍👍

  • @navasumaibanavas6801
    @navasumaibanavas6801 3 года назад +1

    സൂപ്പർ 👍👍👍

  • @2030_Generation
    @2030_Generation 3 года назад

    ഞാൻ ജനിച്ചു വളർന്ന സ്ഥലം അല്ലേ...?
    എനിക്കെന്റെ ജങ്ക്ഷനിലേക്ക് ഒന്ന് ഇറങ്ങണ്ടേ... 😄😄

  • @agrimacreations8526
    @agrimacreations8526 3 года назад +2

    👍👍👍

  • @shabdhusha8910
    @shabdhusha8910 3 года назад +1

    മൂക്ല സലീം 🤣🤣🤣

  • @ashareerifrom56
    @ashareerifrom56 3 года назад +4

    Pandu gulfukare kanda naatukar odum ippa indiakkare kanda ella rajyakkarum odum.....😂😂😂

    • @1a1a3a7
      @1a1a3a7 3 года назад +1

      athe..annu parihasicha naatukaru annu svapnathil polum ingane oru twist pratheekshichu kanilla

  • @kiransankar6917
    @kiransankar6917 3 года назад +1

    Shaiju anna super ❤️

  • @abhijithabhijith9061
    @abhijithabhijith9061 3 года назад +3

    🤩🤩🤩🤩

  • @amalsatheesan3142
    @amalsatheesan3142 3 года назад +2

    രതീഷ് അണ്ണാ സൂപ്പർ

  • @aswin5166
    @aswin5166 3 года назад

    ee vedio Gulfil vach cheyyanam..nattil poyi vanna malayaliye vach😂

  • @linufiyaworld2799
    @linufiyaworld2799 3 года назад

    Natukare aanu pedikkendath 😃

  • @thrillermovies7645
    @thrillermovies7645 3 года назад

    ഒരു കൊല്ലം മുന്നേ ഇറക്കണ്ടേ വീഡിയോ

  • @chithuempire38
    @chithuempire38 3 года назад +1

    Poliii❣️❣️❣️❣️

  • @francisshinilgeorge8449
    @francisshinilgeorge8449 3 года назад +2

    Retheesh annnaaaaaaa

  • @ajstyle9642
    @ajstyle9642 3 года назад +9

    Message വായിച്ചു കാണുക ആണെങ്കിൽ കാണാതിരിക്കുക ആയിരിക്കും നല്ലത്... 9 mnt വേസ്റ്റ്

  • @sarathms7662
    @sarathms7662 3 года назад +2

    "Lock down time neetan sadyadha" adhanavo aha news paper

  • @malluteams2887
    @malluteams2887 3 года назад +1

    ✅❤️❤️✌️

  • @OMGKerala
    @OMGKerala 3 года назад +1

    😂👍👍

  • @adithya9896
    @adithya9896 3 года назад

    Beautiful sir extremely super

  • @vaisakhvaisakh257
    @vaisakhvaisakh257 3 года назад +3

    ❤️❤️❤️

  • @boss-vv6lr
    @boss-vv6lr 3 года назад

    ഗൾഫിൽ ഇരുന്നു ഇപ്പോൾ ഇത് കാണുന്ന ഞാൻ

  • @nuzafa-eh6se
    @nuzafa-eh6se 3 года назад +1

    ayyo waajid mushkil 👐

  • @sumayyasumayyasumi8899
    @sumayyasumayyasumi8899 3 года назад +2

    🥰

  • @MrLatheeshnair
    @MrLatheeshnair 3 года назад +2

    ithokke ippo enthaa maashe irakkiye.. nammale pole pravasikale apamanichath theernnilleeee,,,,

    • @1a1a3a7
      @1a1a3a7 3 года назад

      vishamikenda ,ipo india le kalum better anya nadugalanu..stay safe

  • @cuteviews3630
    @cuteviews3630 3 года назад +2

    👍👍👍👍🤩🤩🤩🤩👏👏

  • @shahisthashamil5133
    @shahisthashamil5133 3 года назад +5

    Chiri varunilla

  • @sreejithb923
    @sreejithb923 3 года назад +5

    മെമ്പർ മാസ്ക്ക് വെച്ചില്ല 😄

  • @shahilmuhammed7105
    @shahilmuhammed7105 3 года назад +3

    🖤💝🥂

  • @ossammob5730
    @ossammob5730 3 года назад

    nice

  • @midhlajjamalvlogs684
    @midhlajjamalvlogs684 3 года назад +1

    rasallaa badd

  • @sharemarketguidemalayalam1964
    @sharemarketguidemalayalam1964 3 года назад

    Karyam comedy ayittu cheythathanangilum nadinu purathu kidakkunna njangalkku oru vingalanu undayathu

  • @vishnuanand8383
    @vishnuanand8383 3 года назад +1

    Ethu serikkum police mamante veedu alle.🙄

  • @mohammedarshak8482
    @mohammedarshak8482 3 года назад +7

    Evide ഭൂതം എവിടെ 😵

  • @streetfighter3725
    @streetfighter3725 3 года назад +11

    നോബിയെ കണ്ടപ്പോ കലിപ്പ് തോന്നി ☺️

  • @asharafpp6307
    @asharafpp6307 3 года назад +2

    Hai