എങ്ങനെ എളുപ്പത്തിൽ ഗുരുവായൂരപ്പൻ നൽകുന്ന സൂചനകൾ മനസ്സിലാക്കാം | GURUVAYURAPPAN | LORD KRISHNA | PRAY

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 219

  • @DivyaDivya-dg4em
    @DivyaDivya-dg4em 25 дней назад +15

    എങ്കിലും എന്റെ കൃഷ്ണ എന്ന കൂട്ടായ്മയിലേക്ക് എനിക്കും എത്താൻ പറ്റിയത് എന്റെ ഭാഗ്യവും ഭഗവാൻ കൂടെ ഉണ്ട് എന്ന സുചനയും ആണ്. ഞാൻ എന്നും നാമജപം ചെയ്യും. മുടങ്ങാതെ ചെയ്യാൻ പറ്റണെ
    എന്ന പ്രാർത്ഥന യാണ്. സർവം കൃഷ്ണർപ്പണമാസ്തു 🙏🏼🙏🏼🙏🏼🙏🏼

    • @Engilumentekrishna
      @Engilumentekrishna  25 дней назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @no-xf6vz
      @no-xf6vz 24 дня назад +1

      എന്ന് ഭഗവാനെ പ്രാത്ഥിക്കാനുള്ള ഭാഗ്യം ഉണ്ടാകേണമേ കൃഷ്ണ ഗുരുവായൂരപ്പാ

    • @AjithaA-o2w
      @AjithaA-o2w 11 дней назад

      ഹരേ 🙏കൃഷ്ണ ഗുരുവായൂരപ്പ കൃഷ്ണ

  • @girijakumari5074
    @girijakumari5074 24 дня назад +6

    എന്റെ കണ്ണാ എന്റെ മക്കളെ കൂടെ ഭഗവാന്റെ വഴിയിൽ കൊണ്ടുവരാൻ വേണ്ടി പ്രാർത്ഥിക്കുന്നു കണ്ണാ സാധിച്ചുതരണേ എന്റെ കണ്ണാ 🙏🙏🙏

  • @SudhaSudha-q4i
    @SudhaSudha-q4i 24 дня назад +2

    ഭഗവാനേ എന്നും കൂടെ ഉണ്ടായിരിക്കണേ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഓം നമോ ഭഗവതേ വാസുദേവായ🌿🌿🌿🙏🙏🙏

  • @SmithaVijesh-k7i
    @SmithaVijesh-k7i 22 дня назад +3

    ഹരേകൃഷ്ണ ഓം നമോ നാരായണായ ❤🙏

  • @parvathypraveen7173
    @parvathypraveen7173 25 дней назад +5

    എന്റെ ഭഗവാനേ ഗുരുവായൂരപ്പാ നല്ലതു വരുത്തണേ കണ്ണാ . മനസ്സിന് ശാന്തിയും സമാധാനവും തരണേ ഭഗവാനേ 🙏🏻🙏🏻

  • @Reshmabrijith
    @Reshmabrijith 25 дней назад +6

    ഹരേ കൃഷ്ണ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰

  • @SreelathaD-cu4hf
    @SreelathaD-cu4hf 25 дней назад +5

    എന്റെ കൃഷ്ണാ എന്റെ വിഷമങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @SakunthalaSakunthala-f5z
    @SakunthalaSakunthala-f5z 11 дней назад

    ഭഗവാനെ എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കണേ രക്ഷപ്പെടുത്തണേ

  • @saikrishna4465
    @saikrishna4465 25 дней назад +4

    ഹരേ കൃഷ്ണാ ഗോവിന്ദാ നാരായണ ജയ് ശ്രീ രാധേ രാധേ കണ്ണാ ഗുരുവായൂരപ്പാ ശരണം പൊന്നു ഭഗവാനേ

  • @maheswarimanju
    @maheswarimanju 24 дня назад +2

    എനിക്കും സൂചനകൾ കിട്ടാറുണ്ട് 🙏 കണ്ണാ കാത്തുകൊള്ളണമേ ഞങ്ങളെ 🙏🙏🙏♥️♥️

  • @divyak-wr8ki
    @divyak-wr8ki 24 дня назад +3

    ഹരേ കൃഷ്ണ... സർവ്വം സമർപ്പയാമി 🙏❤️🌹

  • @pournami5904
    @pournami5904 23 дня назад +1

    ഭഗവാനെ എന്നും കൂടെ ഉണ്ടാകണം കൃഷ്ണാ🙏🙏🙏🙏🙏🙏

  • @rajisha3822
    @rajisha3822 19 дней назад

    ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് രക്ഷ നൽകണേ. ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @prasannanandhu1829
    @prasannanandhu1829 10 дней назад

    എന്റെ പ്രശ്നം എല്ലാം തീർത്തു തരണമേ 🙏🏻🙏🏻കണ്ണാ

  • @bavithanireesh2544
    @bavithanireesh2544 25 дней назад +3

    ഹരേ കൃഷ്ണ...❤❤ .. ഓരോ വാക്കും ഭഗവാന്‍ പറയുന്നത് പോലെയാണ്... ❤❤

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @linivinod2125
    @linivinod2125 25 дней назад +4

    Ente kanna kude eppolum ഉള്ളത്തിന് നന്ദി കണ്ണ
    കൃഷ്ണ ഗുരുവായൂർ അപ്പാ ❤❤❤❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  25 дней назад +3

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SinduSajeev-oq7no
    @SinduSajeev-oq7no 24 дня назад +2

    കൃഷ്ണാ ഗുരുവായൂരപ്പ♥️❤🪔🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 15 дней назад +1

    ഹരേ കൃഷ്ണ 🙏Vipin മോനെ വീഡിയോക്ക്‌ നന്ദി 🙏 ഇതുപോലുള്ള നല്ല അറിവുള്ള വീഡിയോ ഇനിയും ഞങ്ങളിൽ എത്തിക്കാൻ Vipin മോന് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 എന്നും കൂടെ ഉണ്ടാകണേ കണ്ണാ 🙏

    • @Engilumentekrishna
      @Engilumentekrishna  15 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SunithaR-l4f
    @SunithaR-l4f 24 дня назад

    കൃഷ്ണ എന്റെ മക്കളെയും. മറ്റ് എല്ലാ മക്കളെയും ഇന്നത്തെ ലോകത്ത് ഭഗവാനോട് സ്നേഹം ഭക്തി എല്ലാം ഉണ്ടാകണേ ന്ന്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sajithavava981
    @sajithavava981 25 дней назад +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ ❤❤❤😊

  • @DivyaDivya-dg4em
    @DivyaDivya-dg4em 25 дней назад +5

    എങ്കിലും എന്റെ കൃഷ്ണ എന്ന കൂട്ടായ്മയിലേക്ക് എനിക്കും എത്താൻ പറ്റിയത് എന്റെ ഭാഗ്യവും ഭഗവാൻ കൂടെ ഉണ്ട് എന്ന സുചനയും ആണ്. ഞാൻ എന്നും നാമജപം ചെയ്യും. മുടങ്ങാതെ ചെയ്യാൻ പറ്റണെ
    എന്ന പ്രാർത്ഥന യാണ്. സർവം കൃഷ്ണർപ്പണമാസ്തു 🙏🏼🙏🏼🙏🏼🙏🏼

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sulekhans6467
    @sulekhans6467 20 дней назад

    എങ്കിലും എന്റെ കൃഷ്ണ കുടുംബത്തിലേക്ക് എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്, എന്റെ കണ്ണന്റെ അനുഗ്രഹം ആകും, ഒരുപാട് അറിവുകൾ ഇതിലേക്ക് join ചെയ്തപ്പോൾ കിട്ടുന്നു, ഒരുപാട് സന്തോഷം അതിലേറെ നന്ദിയും പറയുന്നു, ഇത്രയും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന മോനെ കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും നൽകാൻ പ്രാർത്ഥിച്ചുകൊള്ളുന്നു 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @SoumyaSoumya-q9z
    @SoumyaSoumya-q9z 25 дней назад +2

    എന്റെ കൃഷ്ണ എന്റെ കഷ്ട്ടപാടുകൾ തിർത്തു തരണേ ദൈവമേ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @monisha236
    @monisha236 25 дней назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻എന്റെ കൃഷ്ണാ 🌿🌿 ഗുരുവായൂരപ്പാ 🌿🌿🌿

  • @rathiak6663
    @rathiak6663 24 дня назад

    ' ഭഗവാനേ ഭഗവാൻ മകനെയും ഭക്തിയിലേക്ക് വരുത്തണേ ഹരേ കൃഷ്ണാരാധേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @surabhichinnu14
    @surabhichinnu14 25 дней назад +4

    ഹരേ കൃഷ്ണ... ഞാൻ ഇപ്പൊ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് എന്നെ കരകയറ്റാണെ 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 25 дней назад +1

    എന്റെ കണ്ണാ കാത്തോളണേ 🙏ഹരേ കൃഷ്ണ 🙏ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ ❤❤❤🙏

  • @ranjinirv6083
    @ranjinirv6083 25 дней назад +2

    എന്റെ കൃഷ്ണാ എന്റെ രോഗങ്ങളും ഓപ്പറഷൻനും വേഗം മാറ്റി കളയണമേ

    • @Engilumentekrishna
      @Engilumentekrishna  25 дней назад +1

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ajayjayan1712
    @ajayjayan1712 25 дней назад +2

    🙏 ഹരേ കൃഷ്ണ 🙏 എനിക്കും ഒരുപാട് അങ്ങനെ സൂചനകളൊക്കെ കിട്ടാറുണ്ട് മോനെ 🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 25 дней назад +3

    നന്ദി കണ്ണാ 🙏 ഈ വാക്കുകൾക്ക് 😊 ഭഗവാൻ രക്ഷിക്കട്ടെ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SanuSanu-xj2pc
    @SanuSanu-xj2pc 24 дня назад +1

    Hare krishana

  • @keerthanakeerthana1338
    @keerthanakeerthana1338 25 дней назад +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.... ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.നടക്കാൻ പോകുന്ന പല കാര്യങ്ങളും എനിക്ക് കണ്ണൻ സ്വപ്ന ദർശനം നൽകാറുണ്ട്

    • @Engilumentekrishna
      @Engilumentekrishna  25 дней назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @SreejithPattanithodi
      @SreejithPattanithodi 13 дней назад

      ​@@Engilumentekrishnakr

  • @achusvlog6627
    @achusvlog6627 25 дней назад +3

    ഹരേ കൃഷ്ണ 🙏
    വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
    ഹരേ കൃഷ്ണ💕

    • @Engilumentekrishna
      @Engilumentekrishna  24 дня назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @anjalivarma4528
    @anjalivarma4528 25 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @AbbinavAbhi
    @AbbinavAbhi 25 дней назад +2

    Hare Krishna hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @IndukannanIndukannan
    @IndukannanIndukannan 24 дня назад

    എന്റെ കണ്ണാ നീ എന്റെ കൂടെ ഉണ്ട് ഇതുപോലുള്ള അനുഭവം എപ്പോഴും ഉണ്ട് ഹരേ കൃഷ്ണ 🤍🙏

  • @Beena.mk123
    @Beena.mk123 24 дня назад +1

    ഹരേകൃഷ്ണ🙏 ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rahulrajannair5739
    @rahulrajannair5739 13 дней назад

    Ente krishna ippol ulla മനസിൻ്റെ വിഷമങ്ങൾ matti tharanne...vallathe വിഷമത്തിൽ annu 🕉️🙏

  • @SusheelaSusheelaov
    @SusheelaSusheelaov 25 дней назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏ഹരേ രാമ ഹരേ രാമ 🙏🙏🙏

  • @PonnuPaaru
    @PonnuPaaru 23 дня назад

    ഉണ്ട്... എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. ന്റെ കൃഷ്ണാ... ഹരേ കൃഷ്ണാ 🙏🙏

  • @sarithapraveen7111
    @sarithapraveen7111 12 дней назад

    കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤

  • @geetham8117
    @geetham8117 24 дня назад +1

    ഹരേ കൃഷ്ണാ ഭഗവാനേ കൂടെ ഉണ്ടാകണേ

  • @sindhuchittur3752
    @sindhuchittur3752 25 дней назад +8

    പ്രതീക്ഷകൾ കൈവിടാതെ നാമജപം എന്നും ഉരുവിട്ടോളൂ മനസമാധാനത്തോടുള്ള നല്ലൊരു ജീവിതം കിട്ടും 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  25 дней назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @KumariSubran-jt7hk
    @KumariSubran-jt7hk 24 дня назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 എനിക്കും ഇതുപോലെ യുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്റെ അനിയത്തി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരു വെളുപ്പാൻ കാലത്തു എന്റെ അമ്മ മരിച്ചു സ്ട്രച്ചറിൽ പച്ച പുതപ്പു പുതച്ചു കൊണ്ട് പോകുന്നത് സ്വപ്നം കണ്ടു ഹോസ്പിറ്റലിൽ നിന്നുഡിസ്ചാർജ് കഴിഞ്ഞു വന്നു 8-ആം ദിവസം പെട്ടന്ന് കുഴഞ്ഞു വീണു അമ്മ മരിച്ചു ഇന്നും ഓർക്കാൻ പറ്റാത്ത മറക്കാൻ പറ്റാത്ത ആ ദിവസം 🙏🙏🙏🙏 ❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @achuammuR
      @achuammuR 24 дня назад

      Hare Krishna 🙏

  • @angithat5179
    @angithat5179 25 дней назад +2

    ഹരേ കൃഷണാ🙏

  • @Rajani-h7t
    @Rajani-h7t 24 дня назад +1

    Radhe Krishna 🙏🏻🙏🏻🙏🏻

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 24 дня назад +1

    ഞാൻ വരാനുള്ള കാര്യങ്ങൾ സ്വെപ്നം കാണാറുണ്ട് സ്വെപ്നം കണ്ടത് സംഭവിച്ചിട്ടുണ്ട് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളൊക്കെ സംഭവിക്കാറുണ്ട് ഇപ്പോൾ എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്യാറുണ്ട് ഹരേ കൃഷ്ണ സർവം രാധ കൃഷ്ണമസ്തു 🙏🙏

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @soumyavinod8987
    @soumyavinod8987 24 дня назад +1

    ഹരേ കൃഷ്ണാ...
    ☺️🙏🏻

  • @Leela_Raveendranath
    @Leela_Raveendranath 24 дня назад +1

    ഹരേ കൃഷ്ണ 🙏🏻 എനിക്ക് ഇടക്ക് ദേഷ്യം വരുമായിരുന്നു. ഇനി ശ്രദ്ധിക്കാം 🥰

  • @binduk2057
    @binduk2057 18 дней назад

    ഹരേ കൃഷ്ണ ❤എന്റെ കണ്ണാ 🙏🏻3

  • @MaheswariChandran-e5z
    @MaheswariChandran-e5z 25 дней назад +2

    Harikrishna🙏🙏🙏🙏🙏

  • @swayamvaradesign
    @swayamvaradesign 24 дня назад

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 അനുഗ്രഹിക്കണേ നാരായണ 🙏

  • @padmakumari3902
    @padmakumari3902 25 дней назад +1

    കൃഷ്ണാ 🎉ഗുരുവായൂരപ്പാ 🎉

  • @shalinireghunath6102
    @shalinireghunath6102 12 дней назад

    എന്റെ കൃഷ്ണ എന്റെ ഭഗവാനെ

  • @shobanavm
    @shobanavm 24 дня назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻

  • @karthika9911
    @karthika9911 25 дней назад +1

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കൂടെ ഉണ്ടായിറികനെ

  • @santhata5728
    @santhata5728 15 дней назад

    ഹരി ഓം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anonymousx2975
    @anonymousx2975 25 дней назад +1

    🌿എൻ്റെകണ്ണാ🌿

  • @sivaramtpraveen12357
    @sivaramtpraveen12357 25 дней назад +1

    Om namo narayanaya nama❤❤❤

  • @midhyatm2645
    @midhyatm2645 24 дня назад +4

    എന്റെ കൃഷ്ണ മനസ് വളരെ വിഷമത്തിൽ ആണ്. എല്ലാം ശരിയാക്കി തരണേ 🙏🙏

    • @achuammuR
      @achuammuR 24 дня назад +1

      Hare Krishna 🙏

  • @sheela212
    @sheela212 24 дня назад

    Harekrishna HareGuruvayoorappa saranam unnikkanna 🎉🎉🙏🙏🙏🙏🎉🎉🎉nandiundu ponnunnikkanna bhagavan de anugrahamkittiyathupole thanna monde vakkukal kelkkumbol . alla nanmakalum kannan nalkatte. Harekrishna 🙏nandi kanna 🙏🙏🙏nandi Vipinmone ❤️

  • @UshaKumari-tk4hu
    @UshaKumari-tk4hu 24 дня назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤❤❤❤❤❤❤

  • @shobanapillai1837
    @shobanapillai1837 24 дня назад +3

    എന്റെ എല്ലാമെല്ലാമായ പൊന്നുണ്ണി kannaaaaaa.. 🙏🙏❤️🌹 ചക്കരമുത്തേ. 🙏🙏🌹❤️ എനിക്കും ഉണ്ട് ഒത്തിരി അനുഭവങ്ങൾ. അതൊക്കെ മറ്റുള്ളവരെ അറിയിക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെ എന്നറിയില്ല. കണ്ണാ വഴി കാണിച്ചു തരണേ എന്റെ മുത്തേ ❤️🌹🙏🙏💐💐❤️🌹🌹

    • @PriyankaKJayan
      @PriyankaKJayan 23 дня назад

      Thrimadranthil parajal mathi. Avarde channel varum

  • @sheechellam8124
    @sheechellam8124 25 дней назад +1

    Ente krishna Guruvayurappa epolum kudea undavaneaa hare krishnna🤞👍

  • @simisreee7451
    @simisreee7451 25 дней назад

    എന്റെ കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🌿✨💚

  • @vyshakh9809
    @vyshakh9809 25 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നന്ദി നമസ്കാരം കണ്ണാ 🙏🙏🙏

  • @midhyatm2645
    @midhyatm2645 24 дня назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @sheejapradeep8723
    @sheejapradeep8723 25 дней назад

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ♥️🙏🏻🙏🏻

  • @ajesha4647
    @ajesha4647 24 дня назад

    Krishna Guruvayurappa ennum eppozhumm kudeundavane Krishna Guruvayurappa

  • @GUNAVARDHANANMP
    @GUNAVARDHANANMP 24 дня назад

    ഹരേ കൃഷ്ണ....... 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @GokulGanesh-xj7vd
    @GokulGanesh-xj7vd 25 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 24 дня назад

    Love You my Lord❤❤❤❤❤

  • @PraveenaK-zx9yd
    @PraveenaK-zx9yd 24 дня назад

    Hare Krishna hare krishna krishna 🙏🙏🙏

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls 24 дня назад +1

    കണ്ണാ എൻറെ ആഗ്രഹം സാധിപ്പിച്ചു തരണേ

  • @leelabai4326
    @leelabai4326 25 дней назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @jayakumarib8841
    @jayakumarib8841 25 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤

  • @aswathysanthosh3302
    @aswathysanthosh3302 25 дней назад +1

    ❤ രാധേ രാധേ ❤

  • @Kala_soman
    @Kala_soman 24 дня назад

    Krishnaaaa❤❤❤

  • @rajeshdhanusha6702
    @rajeshdhanusha6702 24 дня назад

    Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana 🙏🙏🙏

  • @sudhasworld1979
    @sudhasworld1979 24 дня назад +3

    എൻ്റെ കണ്ണാ....എനിക്ക് ഇവിടെ എത്തിപ്പെടാൻ എൻ്റെ ഭഗവാൻ്റെ കടാക്ഷം കൊണ്ട് മാത്രം.എന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒന്നു അനുഗ്രഹിക്കണേ

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sudhasworld1979
      @sudhasworld1979 24 дня назад

      @@Engilumentekrishna Thank you

  • @ThrishaSanthosh-e9i
    @ThrishaSanthosh-e9i 24 дня назад +1

    Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevirajendran6695
    @sreedevirajendran6695 24 дня назад +1

    Thanksgiving this video 🙏🙏🙏🥰

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sumans1277
    @sumans1277 13 дней назад

    Bhagavaane🙏🙏🙏

  • @narayana4288
    @narayana4288 19 дней назад

    Harakrishna....Jai....Radhs...Radha...

  • @athiranair9993
    @athiranair9993 24 дня назад

    Hare Krishnaaa 🙏🙏🙏🙏🙏🙏🙏

  • @sheeja1810
    @sheeja1810 25 дней назад

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 25 дней назад

    Sree Krishna Govindha hare Murare hey nadha Narayana Vasudheva 🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 25 дней назад

    Sarvathra Govindha namasangeerthanam Govindha Hari Govindha 🙏🙏🙏🙏🙏🙏🙏

  • @suryasuseelan6430
    @suryasuseelan6430 24 дня назад +1

    ഞാൻ എന്റെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലക്ഷണം വച്ചു ഭാഗവാനോട് ചോദിക്കാറുണ്ട് ഉത്തരം കിട്ടാര്യമുണ്ട് 🙏🙏🙏.

    • @Engilumentekrishna
      @Engilumentekrishna  24 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Remya-ni1yk
    @Remya-ni1yk 25 дней назад

    Hare krishna guruvayoorappa

  • @vidyavpvidyavp-u1b
    @vidyavpvidyavp-u1b 24 дня назад

    Ente 🙏🙏🙏kannaaa

  • @pushpasasi380
    @pushpasasi380 24 дня назад

    🙏🙏🙏ഹരേകൃഷ്ണ

  • @JayaRajeev-lj3vu
    @JayaRajeev-lj3vu 25 дней назад

    Harekrishna guruvaura ppa saranam ❤❤❤🙏🙏🙏🌹🌹🌹

  • @rekhanandakumar3649
    @rekhanandakumar3649 24 дня назад

    Krishna guruvaayoorappa saranam ❤

  • @anithamb9186
    @anithamb9186 25 дней назад

    എന്റെ കണ്ണൻകുട്ട്യേ 🙏🙏🌹🌹❤️❤️

  • @SujithaAjith-x7g
    @SujithaAjith-x7g 25 дней назад

    Hare krishnaa 🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🙏🙏🙏🙏🙏🙏🙏🙏🪷🪷🪷

  • @UshaDevi-fr3zr
    @UshaDevi-fr3zr 25 дней назад

    ഹരേകൃഷ്ണ ❤️ഹരേകൃഷ്ണ ❤ഹരേകൃഷ്ണ ❤

  • @sindhupramod3836
    @sindhupramod3836 25 дней назад

    Krishna Guruvayurappa...🙏🙏🙏

  • @saranyanp4461
    @saranyanp4461 25 дней назад +2

    എൻ്റെ ഉണ്ണി കണ്ണാ എൻ്റെ ഏട്ടൻ്റെ അസുഖം ഒക്കെ മാറ്റി ഞാനും എൻ്റെ ഏട്ടനും ഒന്നു ആവനെ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  25 дней назад

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sujathavinod8404
    @sujathavinod8404 25 дней назад

    Krishna Guruvayurappa 🙏