Toddy tapping method in kerala ( coconut tree)

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,3 тыс.

  • @vishnusoman9380
    @vishnusoman9380 3 года назад +27

    ആദ്യമേ തന്നെ കേരളത്തിലെ എല്ലാ ചെത്തുതൊഴിലാളികൾക്കും ഒരു ബിഗ് സല്യൂട്ട് 🙏. വളരെ റിസ്ക്കുള്ള തൊഴിലാണിത്. ഈ തൊഴിൽ പ്രസ്ഥാനം എന്നും നിലനിൽക്കണം. ഈ വീഡിയോ ജനങ്ങളിൽ എത്തിച്ച അണിയറ പ്രവത്തകർക്ക് വളരെ നന്ദിയുണ്ട്. 🙏👌🏼👌🏼👌🏼👍👍👍

  • @sangeethks7586
    @sangeethks7586 5 лет назад +571

    നല്ല കഷ്ടപ്പാടാണല്ലേ..😵
    ഇത്രേം കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട് ചെയ്ത് ഞങ്ങളിലേക്കെതിച്ച ബ്രോയ്ക് താങ്ക്സ്..👏👏🔥🔥

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +21

      കമൻറ് ചെയ്തതിനു നന്ദി ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകളും മായി ഞാൻ വരുന്നതായിരിക്കും

    • @asharuddeentharammal1131
      @asharuddeentharammal1131 5 лет назад +3

      Day vibes! kashtapettu chethunna chettanmaaro

    • @rajsprk1408
      @rajsprk1408 4 года назад

      c ruclips.net/video/MwQiKv7JpMo/видео.html

  • @bijumon3399
    @bijumon3399 3 года назад +170

    പാലക്കാട്ടുള്ള ഒരു ചെത്ത് തൊഴിലാളിയുടെ മകൻ ഞാൻ ....
    ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ചതിൽ അഭിമാനം മാത്രം🙌👏✨!!!

    • @shaheelahammed3400
      @shaheelahammed3400 3 года назад +3

      Bro enik nalla aaagraha fresh chethi erakiyadh kudikaaan please

    • @skworld9578
      @skworld9578 3 года назад

      😋

    • @haneefasairus552
      @haneefasairus552 3 года назад +3

      ഏതു തൊഴിലിനും അതിന്റെതായ അന്തസ്സ് ഉണ്ട്...... ഇത്രയും കഷ്ടപ്പാട് ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്... നമ്മൾ പോയി കുടിക്കുന്ന കള്ളിന് പല മനുഷ്യരുടെ കഠിനധ്വാനം ഉണ്ടെന്നു ഓർക്കുമ്പോൾ നമ്മൾ ഒക്കെ അവരുടെ മുന്നിൽ വെറും അശു.... റെസ്‌പെക്ട് ചേട്ടാ...

    • @Wizaaaad-w2h
      @Wizaaaad-w2h 3 года назад +1

      നല്ല കള്ള് അടിക്കാല്ലോ കള്ളൻ😂

    • @mahin9331
      @mahin9331 Год назад

      ഫ്രഷ് ചെത്തി ഇറക്കിയത് കിക്ക് ഉണ്ടോ???

  • @nanduprasads3017
    @nanduprasads3017 5 лет назад +669

    ചെത്തുകാരൻ ചേട്ടനെ കണ്ടിട്ട് സിനിമ നടൻ മുരളിയെ പോലുണ്ട്

  • @sanucyrus7308
    @sanucyrus7308 5 лет назад +210

    തനതായ അവതരണം. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.........

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തീർച്ചയായിട്ടും പുതിയ വീഡിയോകൾ ഉടനെ വരുന്നതായിരിക്കും വെറൈറ്റി വീഡിയോകൾ

    • @rajsprk1408
      @rajsprk1408 4 года назад

      c ruclips.net/video/MwQiKv7JpMo/видео.html

  • @vishnuprasad5655
    @vishnuprasad5655 5 лет назад +19

    വളരേ നല്ല വീടിയോ ആയിരുന്നു. തെങ്ങ് ചെത്തുന്നത് കാണാത്ത എന്നെപ്പോലുള്ളവർക്ക് കണ്ടു മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വീടിയോ ആയിരുന്നു.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്ന് വീഡിയോകൾ കാണുക

  • @anoopm1549
    @anoopm1549 3 года назад +14

    A big salute for the effort and risk you took brother to bring us this video. Thanks from the bottom of our hearts to Mr Prasad for all the information. God bless

  • @vishnusr6768
    @vishnusr6768 5 лет назад +118

    പുതിയ subscriber ആണ്..... എങ്ങന ഇവിടെ എത്തി എന്ന് അറിയില്ല.... വരാൻ ഒരുപാട് താമസിച്ചു പോയി...... നല്ല അവതരണം... ഗുഡ്

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +7

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

    • @arjunarjyou263
      @arjunarjyou263 5 лет назад +1

      👏👏👏

    • @essubashes
      @essubashes 3 года назад

      നിങ്ങൾ ഇത് വരെ കാണാത്ത ഒരു പനയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്യതിട്ടുണ്ട് കണ്ടുനോക്കു സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കു

  • @nikhil6741
    @nikhil6741 5 лет назад +53

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഓരോന്നു കാണിച്ചു ചുമ്മാ കൊതിപ്പിക്കല്ലേ😍😍

  • @halaetgarin2596
    @halaetgarin2596 5 лет назад +6

    ജീവിതത്തിൽ കാണാൻ പറ്റില്ല എന്ന് വിചാരിച്ചതിൽ ഒരു കാര്യം , സന്തോഷം ഇങ്ങനത്തെ വിഡിയോ ചെയ്യുന്നതിന് 👍🏻

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി ഞാൻ വീണ്ടും വരുന്നതാണ് തുടർന്നും വീഡിയോകൾ കാണുക

  • @TaxikkaranBoss
    @TaxikkaranBoss 4 года назад +3

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ ബ്ലോഗ് തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      തീർച്ചയായും പുതിയ വീഡിയോകൾ ഉടൻ അപ്ലോഡ് ചെയ്യുന്നതായിരിക്കും

  • @ajithkumarkg9650
    @ajithkumarkg9650 3 года назад +2

    AMAZING........ I HAVE NOT SEEN HOW TODDY IS EXTRACTED..... GOOD COVERAGE.

  • @manumohan1986
    @manumohan1986 5 лет назад +29

    Perfect chetto. Appreciate your effort. Never seen like this with details.

  • @akhiljolly8581
    @akhiljolly8581 3 года назад +5

    After watching this vdo I fell so glad.
    Idukki is my fvrt spot ever nd one day I want to come there so u r videos amazing chettaye all Blessings with God Grace 🥰🥰

  • @faihan4211
    @faihan4211 3 года назад +12

    കള്ള് ചെത്ത്‌ കാണിച്ചു തന്ന manu അണ്ണന് ഇരിക്കട്ടെ ഒരു കുതിര പവൻ 💕

  • @prakasn.s1804
    @prakasn.s1804 3 года назад +1

    തെങ്ങിന്റെ കൂമ്പ് ചെത്തുന്നത് താഴെ നിന്നും കണ്ടിട്ടുണ്ട്. എന്നാൽ മണ്ടയിൽ ചെന്ന് നിന്ന് ചെത്തുന്നതും കള്ളെടുക്കുന്നതും ഈ വീഡിയോയിലൂടെകാണാൻ കഴിഞ്ഞു.
    Very Good. Thanks for the വീഡിയോ.

  • @ratheshrathi7390
    @ratheshrathi7390 5 лет назад +82

    നല്ല വീടിയോ അവതരണം സൂപ്പർ ഞാനും ഒരു ചെത്തുകാരനാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +7

      Thanks Rathi chetta

    • @Jasir12345
      @Jasir12345 5 лет назад +4

      Risk alle Rathesh chetta

    • @ratheshrathi7390
      @ratheshrathi7390 5 лет назад +3

      @@Jasir12345 കുറച്ച് റിസ്ക്കാണ് എന്നാലും കുഴപ്പമില്ല. ദൂരേക്ക് എങ്ങും പോകാൻ കഴിയില്ല

    • @arunkumar4594
      @arunkumar4594 5 лет назад +2

      എന്റെ അച്ഛനായിട്ട് ഈ കുലത്തൊഴിൽ ഉപേക്ഷിച്ചു.

  • @VillageRealLifebyManu
    @VillageRealLifebyManu  5 лет назад +34

    ഈ വീഡിയോ കണ്ടിട്ട് ആരും അനുകരിക്കരുത്
    ഷാപ്പിലെ ലൈസൻസിന് കീഴിൽ ചെത്തുതൊഴിലാളിക്കു ചെത്താൻ അനുമതിയുള്ളൂ അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടത് ആണ്

  • @FoodNTravel
    @FoodNTravel 5 лет назад +273

    പനയ്‌ക്കുശേഷം തെങ്ങ് ... സംഭവം പൊളിച്ചു. പനങ്കള്ളിന്റെ പാനി ഉണ്ടാക്കി ഈ പ്രാവശ്യം ഓണസദ്യയ്ക്ക് ഒടുവിൽ ഒരല്പം ചോറിന്റെ കൂടെ ആ പാനി ഒഴിച്ച് പഴവും കുഴച്ചു കഴിക്കണം.. ഹാ എന്ത് രുചി ആണെന്നോ.... പക്ഷെ, തെങ്ങിൻ കള്ള് ഉപയോഗിച്ച് പാനി ഉണ്ടാക്കാമോ? എനിക്ക് അത് അറിയില്ല കേട്ടോ.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +18

      എബിൻ ചേട്ടാ ഞാൻ അതിനെക്കുറിച്ച് ഒന്ന് ആരോടെങ്കിലും ചോദിച്ചിട്ട് പറഞ്ഞുതരാം

    • @sskkvatakara4647
      @sskkvatakara4647 5 лет назад +2

      നീര:

    • @justinchelekadan4724
      @justinchelekadan4724 5 лет назад +2

      എബിച്ചായ... 😍😍😍😍😍

    • @fasilchittari9432
      @fasilchittari9432 5 лет назад +5

      തലൈവരെ നീങ്കളോ ❤️

    • @Jaichandran909
      @Jaichandran909 5 лет назад +1

      Ebbin chetto

  • @peterarakkakudypeter9262
    @peterarakkakudypeter9262 2 года назад +1

    സൂപ്പർ വീഡിയോ അവതാരകനും ക്യാമറാ മാനും ക ള്ളു ചെത്തുന്ന ചേട്ടന്മാരും അടിപൊളി അഭിനന്ദനങ്ങൾ 👍

  • @syamkg1121
    @syamkg1121 5 лет назад +28

    കൂടെ കേറി വീഡിയോ എടുത്തത് പൊളിച്ചു.... അവരുടെ കഷ്ട്ടപാട് കാണിച്ചു തന്നതിന് നന്നി... പാലക്കാട് എന്നും കള്ളിന്റെ സംബ്രാജ്യം...

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      ഒരു ദിവസം ഞാൻ വരുന്നുണ്ട് പാലക്കാട്

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 года назад +1

      @@VillageRealLifebyManu ഞാൻ ഷാപ്പ് മാനേജരാണ് 😜

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 года назад +1

      @@VillageRealLifebyManu ഞാൻ കുന്നംകുളം ആണ്

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +1

      അവിടെയൊക്കെ നല്ല കള്ള് കിട്ടുമോ

  • @sreekuttansree3228
    @sreekuttansree3228 3 года назад +3

    ഇത്രയും കഷ്ട്ടപ്പെട്ടു വീഡിയോ എടുത്ത നിങ്ങൾ പൊളിയാ 👍

  • @muhammadhriyas3430
    @muhammadhriyas3430 5 лет назад +23

    ഭൂമിയിൽ ഒരു സ്വാർഹം ഉണ്ടകിൽ അത് നമ്മുടെ കേരളം ആണ്

  • @clintgravity1194
    @clintgravity1194 5 лет назад +1

    One of the best channel.. 30 varsham kazhiyumpo nammade pillark kanich kodukam ❤️❤️❤️❤️❤️

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      ചെത്തു തൊഴിലാളികൾ കുറഞ്ഞുതുടങ്ങി അതുകൊണ്ട് വരുംകാലങ്ങളിൽ ചെത്തുതൊഴിൽ എന്തോ ആകുമോ എന്തോ

  • @Juniormcibdi
    @Juniormcibdi 5 лет назад +655

    നീ കൊള്ളാമെടാ കൊച്ചനെ നീ മരിച്ചു സ്വർഗ്ഗത്തിൽ വരുമ്പോൾ നിനക്കു വേണ്ടി ഒരു കുപ്പിയുമായി ഞാൻ കാത്തിരിക്കും

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +75

      എനിക്കു വയ്യ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ ചേട്ടാ ഞാനും കാത്തിരിക്കും താങ്കളുടെ ഒരു കുപ്പിക്ക് ആയി

    • @HeavenArtswedding417
      @HeavenArtswedding417 5 лет назад +11

      😜😜😜

    • @bipinettickanmoolamattom760
      @bipinettickanmoolamattom760 5 лет назад +10

      വീഡിയോ കൊള്ളാം ഇത് വീട്ടിൽ നമുക്ക് പരീക്ഷിച്ച്‌ നോക്കാൻ നല്ലൊരു പ്രചോദനമാണ്

    • @ajnabi1648
      @ajnabi1648 5 лет назад +5

      😂👌

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +12

      @@bipinettickanmoolamattom760 വീട്ടിൽ പരീക്ഷിച്ചാൽ എക്സൈസ് പിടിച്ചു കൊണ്ടുപോകും😁😁😁

  • @ullasan1905
    @ullasan1905 5 лет назад +2

    Really... A rare.. video... Hats off that.. idea👌👌

  • @aahahaha2774
    @aahahaha2774 5 лет назад +377

    ചേട്ടനെ സമ്മതിക്കണം, വീഡിയോ എടുക്കാൻ തെങ്ങിന്റെ മുകളിൽ കയറിയതിന്😃

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +4

      😁😁😁

    • @swamybro
      @swamybro 5 лет назад +3

      അനിൽ അമ്പാട്ട് എന്ന് മലയാളത്തിൽ എഴുതാൻ പാടില്ലേ?

    • @aahahaha2774
      @aahahaha2774 5 лет назад

      @@swamybro 😃😃😃😃😃 കണ്ട് പിടിച്ചല്ലേ,

    • @swamybro
      @swamybro 5 лет назад

      @@aahahaha2774 தமிழ் அறியமேன்னு கருதிக்கோ

    • @aahahaha2774
      @aahahaha2774 5 лет назад

      @@swamybro എന്റെ പൊന്ന് ചേട്ടാ എനിക്ക് തമിഴ് അറിയില്ല😃😃😃

  • @priyankakp9849
    @priyankakp9849 8 месяцев назад

    Hard work 😮...... Ente വീട്ടിലെ thengilum oraal vannu chethaarumdu ...but ithu vare avar enthaa avide cheyyunnthu ennariyilla... Ipol ithu kndapol salute cheyyn thonnunnu......😊

  • @rlbangalore
    @rlbangalore 5 лет назад +3

    Appreciate you...welldone work...aadhyamayittaanu inganonnu kaanunnathu.....idea undu💕💕💕💕💕

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      ജെറിൻ കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും കാണുക

  • @shamsuphotography162
    @shamsuphotography162 5 лет назад +2

    ഞാൻ first time ആണ്‌ കാണുന്നത് നല്ല അവതരണം😍😍

  • @Cinecut623
    @Cinecut623 3 года назад +11

    ആദ്യമായ് കാണുന്ന ഒരു കാര്യം ആണ് ഇതെല്ലാം കാട്ടിത്തന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍💞❤..... സ്നേഹ പൂർവം അഗസ്ത്യ 😍...

  • @chandrashekark723
    @chandrashekark723 4 года назад +1

    ತುಂಬಾ ಚೆನ್ನಾಗಿದೆ ನೀವು ಮಾಡುವ ವಿಧಾನ

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      ಥ್ಯಾಂಕ್ಸ್ ತುಬಾ ಧನ್ಯವಾದಗಳು ಚಂದ್ರಾ

  • @abhijithraj2127
    @abhijithraj2127 5 лет назад +257

    *ആഹാ* *ഇനി* *അടുത്തത്* *വാറ്റായിക്കോട്ടെ* .. 😀😀😀

  • @rajeevanchambiloremmal4617
    @rajeevanchambiloremmal4617 4 года назад +1

    ചേട്ടൻ ആളു മുത്തപ്പനാണെന്ന് തോന്നുന്നു. ആ പന യുടെ മുകളിലെ വീഡീ യോ കണ്ടപ്പോൾ തന്നെ ഈ വർഷത്തെ ധീരത്യ്ക്കുള്ള യുട്യൂബർ അവാർഡ് താങ്കൾക്കു എന്റെ വക.

  • @7.2m48
    @7.2m48 5 лет назад +12

    അച്ചായൻമാരാണ് ഇത് കാണേണ്ടത് അവരാണ് കേരളത്തിന്റെ മെയിൻ കുടിയൻമാർ

  • @sadhu88
    @sadhu88 5 лет назад +1

    ഞാന്‍ താങ്കളുടെ പന ചെത്ത്‌ കണ്ടു ഇപ്പോള്‍ തെങ്ങ് ചെത്തും ഇത്രയും വിശദമായി ആദ്യമായിട്ട് ആണ് കാണുന്നത് . നല്ല അവതരണം താങ്ക്സ്.....

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      വീഡിയോ കണ്ടതിൽ ഒരുപാട് നന്ദി തുടർന്നും വീഡിയോകൾ കാണുക

  • @abhay724
    @abhay724 5 лет назад +3

    *ചേട്ടന്റെ ചാനൽ ഇപ്പോൾ നിലവിൽ വളന്നു കൊണ്ടിരിക്കുന്ന ചാനലാണ് . പെട്ടെന്ന് തന്നെ ചേട്ടന് 100k Subscribers അടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു*

  • @ayoobbrighton2760
    @ayoobbrighton2760 5 лет назад +1

    ഒരിക്കലും കാണാൻ കഴിയുമെന്ന് കരുതിയതല്ല..
    വളരെ നന്ദി ചേട്ടാ

  • @Yashvant5569
    @Yashvant5569 3 года назад +3

    Interview on tree😁🤔
    Adipoli

  • @arminyaakub8719
    @arminyaakub8719 5 лет назад +2

    നല്ല തനതായ അവതരണ ശൈലി. അടിപൊളി ചേട്ടാ 👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      തുടർന്നും വീഡിയോകൾ കാണുക കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

  • @manuleela5482
    @manuleela5482 5 лет назад +11

    Video super... 4:48-ആ പറഞ്ഞതിൽ കഴമ്പുണ്ട്,, ആ മാട്ടത്തിൽ 4ലിറ്റർ കള്ളുണ്ടെന്നു പറഞ്ഞ് നാട്ടുകാരെ വിഡ്ഢിയാക്കരുത്... മാട്ടത്തിൻറെ വലുപ്പവും, ചെത്തുകാരൻ ആ മാട്ടം എടുത്തു കള്ളു പാത്രത്തിലേക്ക് ഒഴിക്കുന്നതും കണ്ടാലറിയാം. ഒന്നര ലിറ്ററിൽ കൂടുതൽ അതിലുണ്ടാവില്ലെന്നു..പിന്നെ ചെത്തുകാരൻ ചേട്ടൻ സൂപ്പറാ.. അവസാനിക്കാറായപ്പോ തണ്ടിൽ ബോട്ടിൽ വച്ചു കള്ളു എടുക്കുന്നത്...

  • @jerryjoel6784
    @jerryjoel6784 5 лет назад +1

    ഞാൻ കുറച്ചു വൈകി പോയി ചേട്ടാ.... സംഗതി അടിപൊളി.... നല്ല അവതരണം...

  • @ajnabi1648
    @ajnabi1648 5 лет назад +4

    അടിപൊളി
    കാണാൻ ആഗ്രഹിച്ച വീഡിയോ
    😍👌

  • @jibinraj4386
    @jibinraj4386 5 лет назад +2

    അടിപൊളി വീഡിയോ പൊളിച്ചുട്ടോ ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത എല്ലാവർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 👏👏

  • @mforhealth5
    @mforhealth5 5 лет назад +8

    Adypoli ..putya karayngal padichu

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      കമൻറ് ചെയ്തതിന് നന്ദി ഇതുപോലെ പുതിയ വീഡിയോയുമായി ഉടൻ എത്തുന്നതായിരിക്കും

  • @shekhsohel7298
    @shekhsohel7298 4 года назад

    So nich like this don't see awyar Bangladesh...
    Thank you so much from Bangladesh..

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +1

      Thank you for the love and support.... Keep sharing.... And keep support

    • @chandrasekharanet3979
      @chandrasekharanet3979 3 года назад +1

      ആ.കടിക്കുന്ന രംഗംഅടിപൊളിയാ നടൻമുരളിചേട്ടനേയും.മണിചേട്ടനേയുംഓർമ വന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      😁😁

  • @gopakumar8843
    @gopakumar8843 5 лет назад +43

    നമ്മുടെ തെങ്
    നമ്മള് ചെത്തി
    നമ്മള് തന്നെ കുടിക്കുന്നതില്
    സർക്കാരിനെന്താ.....

  • @shamsafsal9824
    @shamsafsal9824 5 лет назад +1

    Valare nalathe oru agraham ayirunnu ..athu sadhichu valare nannayit und video eduthathum athinte vishadeekaranavum thanks ...

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      കമൻറ് ചെയ്തതിൽ ഒരുപാട് നന്ദി തുടർന്നും ഈ സപ്പോർട്ട് തുടരുക

  • @saranyams509
    @saranyams509 5 лет назад +4

    Super manu sooooopppppr... 👍👍👍👍👍

  • @dileesheriya8991
    @dileesheriya8991 4 года назад +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നെ spr

  • @hamdu313
    @hamdu313 5 лет назад +3

    Nalla avatharanam 😍😍😍

  • @shibilimosez7741
    @shibilimosez7741 5 лет назад +2

    പൊളിച് ചേട്ടാ ഈ സംഭവം ഒന്ന്‌ കാണണം എന്ന് ഉണ്ടായിരുന്നു..Gud 👍

  • @sougandhpp5453
    @sougandhpp5453 5 лет назад +7

    *us polo ടി ഷെർട് ഇട്ട് കള്ള് ചെത്തുന്ന കള്ള് ചെത്തുകാരനെ ഞാൻ ആദ്യമായാണ് കാണുന്നത്* , 😍😍😍😍😍😍😍😍😍😍😍😍😍😍😍
    *നിങ്ങൾ ആദ്യമായിട്ടാണോ കാണുന്നത്*

  • @instagvi4245
    @instagvi4245 5 лет назад +1

    കള്ള് ചെത്തുന്ന ചേട്ടനും. വീഡിയോ എടുത്ത ആളും ഒരുപോലെ പ്രശംസ അർഹിക്കുന്നു... നന്ദി ആദ്യമായിട്ടാണ് കള്ള് ചെത്ത്‌ കാണുന്നത്.

  • @gokulanandc9577
    @gokulanandc9577 4 года назад +3

    One doubt what he is applying on that palai? Like black colour

  • @avinashraveendran9691
    @avinashraveendran9691 5 лет назад +1

    Kochunall muthal kettit ulla karyam annu pakshe innu ath kandu... Variety video 🤝🤝

  • @nimilnataraj8350
    @nimilnataraj8350 5 лет назад +5

    മനു ബ്രോ പൊളിച്ചു 👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      താങ്ക്സ് nimil ബ്രോ തുടർന്ന് വീഡിയോകൾ കാണുക

  • @GMGOWRI5292
    @GMGOWRI5292 Год назад

    ചേട്ടന്റെ.. കൈയിലെ.. രാഖി.. പൊളിച്ചു ❤❤❤❤❤❤

  • @Akshay-pc3yc
    @Akshay-pc3yc 5 лет назад +6

    Good! good Quality Content in malayalam! i have always wondered how they made toddy , now i know 😃

  • @trollkallan2328
    @trollkallan2328 3 года назад +2

    ഇത് കാണണം എന്ന് തോന്നിയിരുന്നു.. Thnx💖

  • @merinmathew2603
    @merinmathew2603 5 лет назад +3

    Enikku ishttapettuuu...

  • @vidyavidhu9317
    @vidyavidhu9317 5 лет назад +1

    Avatharipikunna chettan poli 😍😍👌👌👌

  • @mshafeequebabu9763
    @mshafeequebabu9763 5 лет назад +15

    ഞാൻ മുകളിൽ കയറുമ്പോൾ കൂടെ ക്യാമറയും കൂടെ പോരുന്നതല്ലേ ഹീറോയിസം.

  • @athiramohan9205
    @athiramohan9205 5 лет назад +2

    Thengin kallu chethi irakki konduvarumbozhe kudichal nallathaanu😊😊thengavellam kudikkunnapole thanne aanu😊 orupadu gunamullathaanu..

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      👌👌👌

    • @SabuXL
      @SabuXL 5 лет назад +1

      വെെകീട്ട് വരെ ചില്ലു കുപ്പിയിലോ മൺകുടത്തിലോ വച്ചിട്ട് ഉപയോഗിക്കുവാണേൽ നല്ല വീര്യം കാണും.
      കൃത്രിമങ്ങൾ ചേരാത്ത ഒന്നാന്തരം വീര്യമുള്ള കള്ള്.

  • @anshaanwer86
    @anshaanwer86 5 лет назад +9

    പ്രസാദേട്ടന്റെ നടത്തം തന്നെ ചെത്ത് സ്റ്റൈൽ ആണ്

  • @chakkarachakku1824
    @chakkarachakku1824 5 лет назад +2

    Thank u...cheatta..ethe epalum paranje kettittea ollu.kanan pattumenne karuthiyilla.spr video👌👌👌✌

  • @prasanthvk8390
    @prasanthvk8390 3 года назад +4

    Machan poliyanu

  • @kasperaustin
    @kasperaustin 4 года назад +1

    Thanks, ആദ്യം ആയിട്ടാണ് ചെത്ത് കാണുന്നത്

  • @cijoykjose
    @cijoykjose 5 лет назад +74

    അടുത്തത് തെങ്ങിൻ കള്ള് കൊണ്ട് പാനി ഉണ്ടാക്കുന്ന ഒരു വീഡിയോ ആയിക്കോട്ടെ.. 😁😋

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +10

      അതിനെക്കുറിച്ച് പഠിച്ചിട്ട് തീർച്ചയായിട്ടും അങ്ങനെ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

    • @cijoykjose
      @cijoykjose 5 лет назад +2

      @@VillageRealLifebyManu ഞാൻ ആകെ ഒന്ന് രണ്ട് തവണയേ പനമ്പാനി എന്ന പനങ്കള്ള് കൊണ്ട് ഉണ്ടാക്കുന്ന പാനി കഴിച്ചിട്ടുള്ളൂ .. തെങ്ങിൻ പാനി ആണേൽ ഒരു തവണയും.. നല്ല സൂപ്പർ കിടിലൻ ആണ്.. പനയുടെ ഒരു വേരിയന്റും ട്രൈ ചെയ്യുമല്ലോ.. അറക്കുളം/ഇടുക്കി സ്പെഷ്യൽ തന്നെ ആയിക്കോട്ടെ...

    • @sskkvatakara4647
      @sskkvatakara4647 5 лет назад +1

      Cijoy K Jose നീര???

    • @cijoykjose
      @cijoykjose 5 лет назад

      @@sskkvatakara4647 ഏയ് അതല്ലന്നേ .. ഇത് പാനി ആണ് ... തേൻ പോലെ കുടിക്കാം, അപ്പത്തിനോ , റൊട്ടിക്കോ ഒക്കെ കൂട്ടി കഴിക്കാം ... അങ്ങനെ ഒന്ന്..

  • @sachints825
    @sachints825 3 года назад

    Nalla vedio ann Cheta. Ende acchanu chetthuna alzan shrikyu valare padulla joli a chethh .acchan muthappane vijarichh chetthan povuva .all kerala chetth kaarr super hero ann

  • @cijoykjose
    @cijoykjose 5 лет назад +27

    നമ്മുടെ സ്റ്റാർ ക്യാമറാമാൻ ഗോപാലകൃഷ്ണൻ ചേട്ടന്റെ ഒരു ചോദ്യത്തിന്റെ ഫീൽ ..

  • @mrfraud5719
    @mrfraud5719 3 года назад +1

    ഞാൻ first time kanunne

  • @alvin0606
    @alvin0606 5 лет назад +4

    Super...👍

  • @chandradas632
    @chandradas632 3 года назад

    Thaangalkum prasad chettanum Oru big thanks

  • @peseladicto9001
    @peseladicto9001 5 лет назад +2

    Fruits vaatti ... Vaattu charayam undakkunna oru video idamo

  • @geepee6615
    @geepee6615 3 года назад +1

    സൂപ്പർ... അടിപൊളി.... എത്ര അധ്വാനം ഉള്ള പണി... ഇതിന്റെ അംഗീകാരം ഇത് ചെയ്യുന്ന വർക്ക് കിട്ടുന്നില്ല......

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 4 года назад +4

    ഈ കള്ളിന് എന്ത് രസമാ മധുരമോ കയ്യ്പ്പോ

    • @nerdSal
      @nerdSal 4 года назад

      എരിവ് ആയിരിക്കും ന്നാ തോന്നുന്നത്

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 лет назад +2

    Ambo polichu.. bro thakarku...

  • @ashifummer1563
    @ashifummer1563 5 лет назад +6

    Aaaaa chethunna prasad chettanu malayalathinte priyanadan shri Muraliyuda same face cut and voice......

  • @mullathsarath
    @mullathsarath 3 года назад +1

    ഒന്നും നോക്കിയില്ല.... ചെത്ത്‌ വീഡിയോ ആയതുകൊണ്ട് ആദ്യം ലൈക്ക് പിന്നെ കാണൽ,.😍

  • @MANOJ9424
    @MANOJ9424 5 лет назад +45

    ഉയരത്തിൽ നിൽപ്പ് കണ്ടിട്ട് എനിക്ക് കള്ളുകുടിക്കാതെ തന്നെ തല കറങ്ങുന്നു ...

  • @JP00010
    @JP00010 3 года назад +1

    അടിപൊളി മുത്തേ.....👍

  • @shafishafi917
    @shafishafi917 5 лет назад +3

    വീട് സൂപ്പർ ❤️❤️❤️❤️

  • @RaaksTradinguae
    @RaaksTradinguae 4 года назад +2

    Great Effort Done to Take this Video 🥥

  • @sarangchaithram433
    @sarangchaithram433 4 года назад +4

    5:06 uchak 10 mani🤣🤣

  • @aneeshkallara7191
    @aneeshkallara7191 5 лет назад +1

    *വെത്യസ്തമായ വീഡിയോ അറിവ് പങ്ക് വച്ചതിന് നന്ദി* 😇

  • @jaseel10
    @jaseel10 5 лет назад +4

    Fabulous 🔥

  • @adarshekm
    @adarshekm 3 года назад +1

    അങ്ങനെ ഞാനും തെങ്ങിന് മുകളിൽ എത്തി. വളരെ കാലമായുള്ള ആഗ്രഹം ആയിരുന്നു. thenks

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +53

    നല്ലാ രസം ഉണ്ട് ... ഇത് ഒക്കെ അധൃമായി കാണുവാ
    കള്ള് ചെത്തുന്ന ആള് provational ആണ് പുള്ളി ചെയ്യുന്നത് കാണാൻ രസം ഉണ്ട്

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി വരുന്നതായിരിക്കും

  • @villain2261
    @villain2261 5 лет назад +1

    Ente cheruppam muthal ulla agraham aayirunnu ithine patty ariyaan thank u bro. Subscribe cheythittu undu.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      തുടർന്നും വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

  • @dailydefencenewsindia682
    @dailydefencenewsindia682 5 лет назад +3

    Please give english subtitle below

  • @pkvinayachandran
    @pkvinayachandran 5 лет назад +1

    Nalla avatharanam, ella ashamsakalum.
    cheli ennalla athinu kazhi ennanu parayunnath. Thodukalil azhangalil chelik akathundavunnathanu ee kazhi.

  • @shajikp2006
    @shajikp2006 5 лет назад +3

    SAMMMATHIKANAM...THANK YOU

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നു വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

  • @anandplr8830
    @anandplr8830 5 лет назад +1

    *വളരെ നന്ദി ചേട്ടാ ഞാൻ ആദ്യമായിട്ട കാണുന്നെ...*

  • @NakshatraRose
    @NakshatraRose 5 лет назад +3

    Background music is loud and irritating

  • @sajinvaliyaveetil7103
    @sajinvaliyaveetil7103 5 лет назад +1

    Super bro. Dedication. 👍

  • @alward8709
    @alward8709 5 лет назад +4

    Thumbnail കണ്ട്‌ കള്ളുചെത്തുന്ന പെണ്ണോ എന്ന് കരുതിയത് ഞാൻ മാത്രമാണോ ??

  • @roughbookajothomas6394
    @roughbookajothomas6394 4 года назад +1

    ,😍😍 kidukkan polichu sambhavam.... camera 😍😍

  • @sreekumarpazhedath9530
    @sreekumarpazhedath9530 5 лет назад +9

    നല്ല തെങ്ങിൻ കള്ള് കുടിക്കാൻ ഇഷ്ടമാണ്. പക്ഷേ, ഷാപ്പിൽ പോയി കുടിക്കില്ല. പേടിയാണ്. ഷാപ്പിലൊക്കെ കംപ്ലീറ്റ് സ്പിരിട്ടും ഡയസിപാമും ചേർത്ത കൃത്രിമക്കള്ളാണ് . കടിച്ചാൽ പണി കിട്ടും.
    പറയൂ. മായം ചേർക്കാത്ത ശുദ്ധമായ തെങ്ങിൻ കള്ള് തൃശൂരിൽ എവിടെയെങ്കിലും കിട്ടുമോ? ഇല്ലെന്നു തന്നെയാണ് കേട്ടിട്ടുള്ളത്. പരിചയമുള്ള ചെത്തുകാരുടെ കൈയിൽ നിന്ന് കിട്ടുമെങ്കിൽ വിശ്വസിക്കാവുന്നതാണ്. അങ്ങനെ വല്ലയിടത്തും കിട്ടുമോ?

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 5 лет назад +1

    Kidu anna kidu