'ജെങ്കിസ് ഖാൻ - ജീവിതം, കലാപം' | Genghis Khan - The Wolf of Mongolia |Vallathoru Katha Ep# 157

Поделиться
HTML-код
  • Опубликовано: 10 янв 2025
  • 'ജെങ്കിസ് ഖാൻ - ജീവിതം, കലാപം' | Genghis Khan - The Wolf of Mongolia |Vallathoru Katha Ep# 157
    #vallathorukadha #baburamachandran #GenghisKhan #mongolia #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • പി ജയചന്ദ്രൻ അന്തരിച്ച...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 829

  • @shanavashaneefa3109
    @shanavashaneefa3109 Год назад +97

    ചെങ്കിസ് ഖാൻ എന്ന് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അത് ചെങ്കി രവിയെ കുറിച്ചോർത്തിട്ടാണ്.

    • @Midhlaj_SS
      @Midhlaj_SS 4 месяца назад

      ഒരു കാലത്ത് ലോക ജനസംഖ്യയുടെ 10% ത്തെയും കൊന്ന് തള്ളി ലോകത്തിലെ ഏറ്റവുംവലിയ land empire ഉണ്ടാക്കിയ genkhis khan

    • @Nihal_nichu-ve9kd
      @Nihal_nichu-ve9kd 2 месяца назад +4

      vaanaM

  • @harikrishnanam4275
    @harikrishnanam4275 Год назад +275

    അത് വല്ലാത്തൊരു കഥയാണ് ❤ ആ വാചകം എത്ര കേട്ടാലും ഒരു പുതുമ പോലെ 🥳

  • @Anu-tl6oq
    @Anu-tl6oq Год назад +107

    എപിജെ അബുൽകാലം വല്ലാത്തൊരു കഥ ചെയ്യണം ❣️

    • @Yuuho90064
      @Yuuho90064 Год назад +9

      Apj ഒരു നല്ല മനുഷ്യനാണ് 💯പിന്നെ അദ്ദേഹത്തിന് ഇതുപോലെ ത്രില്ലഡിപ്പിക്കുന്ന ജീവിതം ഒന്നുമില്ല.

  • @PRESSMAX
    @PRESSMAX Год назад +261

    *If you're afraid* - *don't do it* , - *if you're doing it* - *don't be afraid* !
    - *Genghis Khan* -

  • @shama267
    @shama267 Год назад +19

    ചെങ്കിസ് ഖാനെ കുറിച്ച് കേട്ടപ്പോൾ c രവിചന്ദ്രന് ദൈവത്തെ ഓർമ വന്നു

  • @Peac526
    @Peac526 Год назад +26

    ഇതിൽ പറയാൻ വിട്ട കുറെ ഏറെ കാര്യങ്ങൾ വളരെ പ്രാദാന്യമാണ്‌
    ചെങ്കിഖാൻ സൈന്യം മംഗോലുകൾ പരാജയം തുടങ്ങിയത് ബാഗ്ദാദ് ആക്രമിച്ചു വിജയ ഭേരീ മുഴക്കി നടക്കുന്ന സമയത്താണ്.
    തുർക്കിയിൽ ഉസ്മാനികൾ തേരോട്ടം തുടങ്ങിയപ്പോൾ അവരെ നേരിടാൻ മംഗോലുകൾ ശ്രമിച്ചപ്പോയാണ് പരാജയം തുടങ്ങുന്നത്
    ബാഗ്ദാദിനു പകരം ഓട്ടോമാൻ തുർക്കികൾ തിരിച്ചടി കൊടുത്തു
    പിന്നീടങ്ങോട്ടു മംഗോലുകൾ ഒന്നിന് പിറകെ ഒന്നായി യുദ്ധങ്ങളിൽ പരാജയം നുണഞ്ഞു

    • @Jayaraj98866
      @Jayaraj98866 3 месяца назад

      Evidunnu padichu ee mandatharam. Ottoman karonnum annu tudangiyittu polum illa. Mongolsnee oru tumen under General Kitbuqaye aanu Mamluk tolpichathu.
      Mongolian civil warilanu avar takarnnathu. Allathe oruthanum avare angane tolpichittilla.

  • @PRESSMAX
    @PRESSMAX Год назад +138

    " *Remember, you have no companions but your shadow* "
    - *Genghis Khan* -

    • @elizabethvarghese5511
      @elizabethvarghese5511 Год назад +7

      ശരിയാണ്. അയാളുടെ കയിലിരുപ്പ് കാരണം അങ്ങനെയേ വരൂ

    • @jayarajnair
      @jayarajnair Год назад

      @@elizabethvarghese5511 Allel thanne etra Emperors aanu visuddhanmarayi ullathu.
      Joseph Stalin ulpade ullavar.
      Pakshe avarokke innu historical personality aanu Khan ulpade ullavar

    • @suniljoseph5888
      @suniljoseph5888 Год назад +1

      ​@@elizabethvarghese5511ooh😅😂

    • @suniljoseph5888
      @suniljoseph5888 Год назад +1

      ​​@@jayarajnairsariyo, panditha aanu thonunu, joseph stalinepole oru sthirabuthi illathavane CHENGIZ khanumaayi upamikkanulla Karanam MANASLAYILLA?ningalano sakalathum ariyavunna oru daivam😅😂

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      @@jayarajnair ഞാൻ മനസ്സിലാക്കുന്നത്, മിക്ക രാജാക്കന്മാരുടേയും പ്രധാന പണി യുദ്ധം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നതായിരുന്നു ( പലപ്പോഴും സ്ത്രീകളെ മാനഭംഗം ചെയ്യുക എന്നതും). ഇതിലെല്ലാം അത്യധികം വിജയിച്ചാൽ മഹാരാജാവ് ആയി. Eg: Alexander the great, മാർത്താണ്ഡവർമ്മ മഹാരാജാവ്. സാധാരണക്കാർ ഇങ്ങനെയൊക്കെ ചെയ്താൽ പിടിച്ചു പറിക്കാരൻ, പെണ്ണുപിടിയൻ എന്നെല്ലാം പേര് വരും.

  • @aji6889
    @aji6889 Год назад +3

    ഇത് ഒര് വല്ലാത്ത കഥ തന്നെ വിശ്വസിക്കാൻ തന്നെ പ്രയാസം എങ്കിലും ഇത് സത്യമെന്ന് ചരിത്രം നമ്മളെ ഓർമിപ്പിക്കുന്നു

  • @kukku128
    @kukku128 Год назад +69

    രവി അണ്ണൻ ൻ്റേ ചെങ്കിസ്ഖൻ കണ്ടവർ ഇവിടെ like അടി

    • @xy1877
      @xy1877 Год назад +8

      Mammadinte space mission kandavar like adi

    • @hussainpa162
      @hussainpa162 8 месяцев назад +1

      എന്താ സംഭവം?

  • @OmerAman-i5k
    @OmerAman-i5k Год назад +380

    ചെങ്കിസ്ഖാൻ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ രവിചന്ദ്രനെയാണ് ഓർമ്മവരുന്നത്😂

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 Год назад +21

      സത്യം 😂😂

    • @thazlimhakeem2255
      @thazlimhakeem2255 Год назад +30

      ഇപ്പോൾ കൊമ്പ് എന്ന് കേൾക്കുമ്പോഴും രവി സാറിനേയാണ് ഓർമ്മ വരുന്നത്😂😂😂

    • @shajipara4448
      @shajipara4448 Год назад +7

      😅😂

    • @kkkkkk-kf4et
      @kkkkkk-kf4et Год назад

      ​@@sachinkj5483onnu potti karnjoode kanju muthee

    • @AshiqMuhammed-o2x
      @AshiqMuhammed-o2x Год назад +5

      സത്യം 😅😅

  • @jaijithb7764
    @jaijithb7764 Год назад +4

    genghis khan ഒരു കുലീനൻ ആയ രാജാവ് തന്നെ ആയിരുന്നു. അദ്ദേഹത്തെ കൊടും ക്രൂരൻ എന്നും കാട്ട് ജാതി എന്നൊക്കെ പരിഹസിച്ചത് പടിഞ്ഞാറ് ഉള്ള സ്ഥാപിത താൽപര്യങ്ങൾ ആണ്. Readers digest Magazine ,selected edition, in 90s ,, once published the story of Genghis khan. The name of the article was The man who conquered half of the world ... He conquered some portions of Europe. He then reached near Rhine river ,,he saw bad omens in nature ,,he knew the people on other side of the river were barbarians ,, and attacking them will cause lot of unnecessary blood shed .He changed his mind and returned back ,abandoning his idea of conquering whole of europe ... As per Indian accounts, Genghis khan was of noble heritage . The historians in West tried to defame him by making fake stories about him and depicted him as a barbarian. On the contrary, in those days westerners looks barbarians in front of the Royal genghis khan... Anyway modern history is white man's ( invaders history ) history ... This has made it call history a pseudo science without adequate proof ....

    • @Traveller24ig
      @Traveller24ig Месяц назад

      So are you saying that terrorist genghis army didn't destroy libraries of Iraq?

  • @SKYMEDIATv
    @SKYMEDIATv Год назад +55

    പണ്ട് ഹിസ്റ്റോറിയിൽ പഠിച്ചിരുന്നു മംഗോളിയ എന്ന രാജ്യത്തെ അടക്കി ഭരിച്ച ചങ്കിസ്കാനെ കുറിച്ച് ❤💥

    • @muhammednaswar7031
      @muhammednaswar7031 Год назад +4

      മംഗോളിയ ആസ്ഥാനമാക്കി ചൈന മുതൽ തുർക്കി, റഷ്യ വരെ നീളുന്ന മഹാ സാമ്രാജ്യം എന്ന് പറയണം ബ്രോ. അയാളുടെ പിന്മുറക്കാരാണ് മുഗളന്മാർ വരെ. ഇപ്പോഴുള്ള തുർക്കോ മംഗോൾ കമ്മ്യുണിറ്റികൾ ഒക്കെ ഒരു അളവോളം ഇയാളുടെ പിന്മുറക്കാരാണ്

    • @khalidckkarukullath5602
      @khalidckkarukullath5602 11 месяцев назад

      9 th class

  • @tixantaitus2628
    @tixantaitus2628 Год назад +3

    അത് വല്ലാത്തൊരു കഥയാണ് ❤

  • @f20promotion10
    @f20promotion10 Год назад +86

    രവി ദൈവത്തിനെ ഓർമ വന്നു ജെങ്കിസ്ഖാൻ😂

    • @helloenthund4408
      @helloenthund4408 Год назад +11

      എന്തായാലും രവിചന്ദ്രന്റെ വാക്കുകൾ എല്ലാവരും ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് വ്യക്തമായി. അതൊരു മാറ്റത്തിന്റെ തുടക്കമാണ് . അദ്ദേഹത്തെ വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ എല്ലാ വീഡി യോകളും കാണുകയും സ്വയം അറിയാതെ മാറുകയും ചെയ്യും . കടുത്ത മതവിശ്വാസികളുടെ ഇടയിൽ ഒരു ചാഞ്ചല്യം ഇദ്ദേഹം ഉണ്ടാക്കും തീർച്ച .

    • @kshoukathali4
      @kshoukathali4 Год назад

      ​@@helloenthund4408 താൻ എല്ലാവിടെയും തൂറി മെയുകുന്നുണ്ടല്ലൊ 😂

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Год назад

      @@helloenthund4408 ഒലത്തും 😂😂😂അയാളെ ഊക്കി വിടും.. 😂

    • @myway4582
      @myway4582 Год назад +8

      ​@@helloenthund4408😮😂 troll ആണോ...?

    • @wisdomhub1916
      @wisdomhub1916 10 месяцев назад

      😂

  • @raheezmuhammed1990
    @raheezmuhammed1990 Год назад +4

    പണ്ട് സ്കൂൾ പഠിച്ചിന കാലത്ത് പുസ്തകത്തിൽ വായിച്ചിട്ടുണ്ടെകിലും മംഗോളിൻസ് കൂടുതൽ അറിയുന്നത് drilish ertugrul, kurlus osman എന്നി തുർക്കിഷ് സീരീസ് വഴി ആണ് അതിൽ ഒരുപാട് സ്ഥലത്ത് ചെങ്കിസ് ഖാന്റെ പേര് റഫറൻസ് ഉണ്ടെങ്കിലും മൂപ്പരെ കുറിച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു ചെങ്കിസ് ഖാനെ പറ്റി കൂടുതൽ അറിയിച്ചു തന്നതിന് thanks❤️❤️

  • @sulfathazeez6570
    @sulfathazeez6570 Год назад +43

    എനിക്ക് ജങ്കിൽസ്ഖാൻ എന്നുകേട്ടപ്പോൾ Diriliş: Ertuğrul ആണ് ഓർമവന്നത് 🔥🔥

  • @ആര്യൻ_i
    @ആര്യൻ_i Год назад +6

    ബ്രിട്ടൻ കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയർത്തിയ ഒരൊറ്റ മനുഷ്യൻ.ചരിത്ര താളുകളിൽ രക്തം കൊണ്ടെഴുതിയ കൊടും ക്രൂരതയുടെ കഥ മാത്രം.. ആരുടെയൊക്കെയോ വിരലുകൾ നൃത്തം ചെയ്ത് എഴുതി കൂട്ടിയ ഈ കഥകൾ രുചിച്ചു നോക്കാതെ നാം ചരിത്രം എന്ന പേരിൽ വാരി വിഴുങ്ങുന്നു ....
    ആർക്കറിയാം യഥാർത്ഥ ചരിത്രം എന്താണെന്ന് ....

    • @Nik-zf4xl
      @Nik-zf4xl Год назад +1

      അതെ ..അലക്സാണ്ടർ ന മഹനെന്ന് വാഴ്ത്തി ജെങ്കിസ്ഖനെ ക്രുരനെന്നെ ഇകാഴ്ത്തുന്ന സായിപ്പന്മാർ..

  • @rasheedk8223
    @rasheedk8223 Год назад +83

    നമ്മുടെ രവി അണ്ണനെ ഓർത്തു പോയി

    • @RahulBabu-tz7ps
      @RahulBabu-tz7ps Год назад +1

      😂😂

    • @Cheravamsham
      @Cheravamsham Год назад +4

      രവി (സ)😂

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 Год назад +2

      😂😂

    • @sachinkj5483
      @sachinkj5483 Год назад

      നമ്മൾ, രാത്രിയിൽ പോയി ഗോത്രം കീഴടക്കി പെണ്ണുങ്ങളെ അടിച്ചോണ്ട് പോയ കുത്തുനെയും

    • @zb2975
      @zb2975 Год назад +1

      😂😂😂😂

  • @abhilashbhaskar9762
    @abhilashbhaskar9762 Год назад +8

    ഇത് വല്ലാത്തൊരു കഥ തന്നെയാണ് 😮😮😮

  • @arunushus1997
    @arunushus1997 Год назад +51

    രബി ഡൈബത്തെ ഓർത്തവർ ആരൊക്കെ.

    • @zb2975
      @zb2975 Год назад +1

      😂😂😂

  • @askarmahi77
    @askarmahi77 Год назад +85

    രവിചന്ദ്രൻ ദൈവത്തിന്റെ സ്വന്തം ചെങ്കിസ് ഖാൻ

  • @mynameismaximus3624
    @mynameismaximus3624 Год назад +10

    പോസ്റ്റൽ സംവിധാനം ചെങ്കിസ് ഖാന്റെ സംഭാവനയാണ്.

  • @Kerala_143
    @Kerala_143 3 месяца назад +1

    തെല്ല് അഭിമാനത്തോടെ പറയാം... നമ്മുക്കും ഉണ്ട് സങ്കിസ്‌ ഖാൻ ❤

  • @merinmaryvarghese344
    @merinmaryvarghese344 Год назад +227

    Great Asoka, Alexander, എന്നിവരെ പറ്റി ഒരു episode ചെയ്‌താൽ നന്നായിരിക്കും, for History lovers 👍🏻👍🏻👍🏻👍🏻

    • @sindhusatheesh9968
      @sindhusatheesh9968 Год назад +4

      👍

    • @thefilmmaker4932
      @thefilmmaker4932 Год назад +19

      അലക്സാണ്ടർ അല്ലെ the great asoka ഏത 😁

    • @nisthulk9091
      @nisthulk9091 Год назад +3

      Chankyan kurichum

    • @yadhukrishnan3929
      @yadhukrishnan3929 Год назад

      ​@@thefilmmaker4932hi

    • @anandukraj1882
      @anandukraj1882 Год назад

      ​​@@thefilmmaker4932ചരിത്രം അറിയാത്തതിന്റെ കുഴപ്പം ആണ്..അശോക ചക്രവർത്തിയുടെ പേര് പറയുമ്പോൾ മഹാനായ അശോക ചക്രവർത്തി എന്നാണ് പറയാറ്....കലിംഗ യുദ്ധത്തിന് ശേഷം സമാധാനം തിരഞ്ഞെടുത്തത് ഒരു മഹത്തായ കാര്യമായാണ് ഒട്ടുമിക്ക ചരിത്രകാരന്മാരും കാണുന്നത് ഒരു മഹാനായ ചക്രവർത്തിക്ക് അല്ലാതെ മറ്റാർക്കും അങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല....അതുകൊണ്ട് അവർ വിളിച്ചു മഹാനായ അശോക ചക്രവർത്തിയെന്ന്

  • @salmanfari1183
    @salmanfari1183 Год назад +21

    Mongoliayil ninn video kanunna njan ❤❤❤

  • @zaheerkm1770
    @zaheerkm1770 Год назад +6

    IYI 💚🇹🇷

  • @Shibili313
    @Shibili313 Год назад +83

    ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജൻ രവി സാർ ജെൻകിസ് ഖാൻ മുസ്ലിം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
    ജയ് ശ്രീ റാം 🧡

    • @Cheravamsham
      @Cheravamsham Год назад +7

      😂

    • @mynameismaximus3624
      @mynameismaximus3624 Год назад +10

      1971ൽ ഇന്ത്യാ പാക് യുദ്ധത്തിൽ പാകിസ്ഥാൻ നടത്തിയ എയർ റെയ്ഡിന് ഓപ്പറേഷൻ ചെങ്കിസ് ഖാൻ എന്നാണ് അവർ പേര് നൽകിയത്.

    • @Mishhhhal.n
      @Mishhhhal.n Год назад +3

      😂😂

    • @zb2975
      @zb2975 Год назад +3

      😂😂😂 രവിയണ്ണൻ

    • @anshifaabdulla495
      @anshifaabdulla495 Год назад

      മുഹമ്മദിന്റെ കഥയും ഇത്‌ പോലെ തന്നെയാണ് മുഹമ്മദും അന്യ ഗോത്രങ്ങളെ രാത്രി കൊള്ളയടിച് പെണുങ്ങളെ രാത്രി തന്നെ യൂഗോയോഗിച്ചിട്ടുണ്ട്

  • @ithuazziazzithu992
    @ithuazziazzithu992 Год назад +8

    Erturul ghazi and osman gazi .....❤❤❤

  • @Milsa1993
    @Milsa1993 11 месяцев назад +2

    മരണത്തെ തോൽപ്പിക്കാൻ ഒരു അഹങ്കാരിക്കും പറ്റിട്ടില്ല പറ്റുകയുമില്ല🤬😐

  • @arunushus1997
    @arunushus1997 Год назад +17

    "If you're afraid don't do it, if you're doing it don't be afraid" - Genghis Khan

  • @Reus...
    @Reus... Год назад +142

    മംഗോൾ സൈന്യം ഇന്ത്യ യിൽ വന്ന് തോറ്റ് ഓടി അതും 5 തവണ
    ഒറ്റ പേര് Allaudhin ഖിൽജി 🔥

    • @albinjbinoy648
      @albinjbinoy648 Год назад +14

      തോറ്റു ഓടിയതല്ല... വേണ്ടന്ന് വെച്ചിട്ടാണ്

    • @Reus...
      @Reus... Год назад +30

      @@albinjbinoy648 onn poyeda history aadhym nokk 5 thavana aan thottath

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി Год назад +17

      Not Genghis khan 😂 later Mongols aan 😊

    • @Reus...
      @Reus... Год назад +22

      @@അപ്പൻകുളപ്പുള്ളി Genghis Khan aan enn njn paranjo?
      Genghis Khanod ittra snehm entha ?
      Mongol India pudich edthirunnu enkill inn India yude charirtram vere aavum

    • @roy-zf3xy
      @roy-zf3xy Год назад

      ഖിൽജിയുടെ സൈന്യത്തിൽ അന്ന് ഒത്തിരി മലയാളി വീരന്മാർ ഉണ്ടായിരുന്നു.

  • @mjsmehfil3773
    @mjsmehfil3773 Год назад +14

    Dear Babu Brother
    Mind blowing...
    Thank you very much for your efforts to tell the story of GENGHIS KHAN..
    Superb...
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @fearless-m5j
    @fearless-m5j Год назад +12

    ഞാൻ ഇന്നലെ വരെ സേർച്ച്‌ ചെയ്ത വിഷയം.. ഞാൻ മനസ്സിൽ കണ്ടപ്പോ "വല്ലാത്തൊരു കഥ " മാനത്തു കണ്ടു 😂

  • @zb2975
    @zb2975 Год назад +165

    എനിക്ക് ജെങ്കീസ്ഖാൻ എന്ന് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് നമ്മുടെ രവിയണ്ണൻ ദൈവത്തേയാണ്😂😂😂

  • @Lucifer-el1tl
    @Lucifer-el1tl Год назад +18

    ഇത് രവി ദെെവത്തെിന് ആരങ്കിലുംഒന്ന് അയച്ച് കൊടുക്കണേ 😅😅😅😅

    • @anooppoulose507
      @anooppoulose507 Год назад +2

      😂😂😂

    • @Ddrfttttd
      @Ddrfttttd Год назад +6

      രവി ദൈബം ഇപ്പോൾ തബസിൽ ആണ് 😂

  • @Cp-qg3uc
    @Cp-qg3uc Год назад +16

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സുഹൃത് പറഞ്ഞത് genkhis khaan നമ്മളെ പോലെ മുസ്ലിം ആണെന്നും വലിയ യുദ്ധവീരൻ, ഒരുപാട് ആൾക്കാരെ കൊന്നിട്ടുണ്ടെന്നു... പിന്നീട് ചരിത്രം പഠിച്ചപ്പോൾ ആണ് ആളെ പിടികിട്ടിയത്.. 😂😂😂

    • @ആര്യൻ_i
      @ആര്യൻ_i Год назад +1

      Without a doubt, he is a warrior... But the question is 'great' or.........

    • @Cp-qg3uc
      @Cp-qg3uc Год назад

      @@ആര്യൻ_i ഇസ്ലാമിക ഭീകരരെ thattiyath കൊണ്ടു പുള്ളി great ആണ്, ഡ്രാക്കുളയെ പോലെ

    • @Simon-y4h
      @Simon-y4h Год назад +5

      ​@@ആര്യൻ_ihe's a great warrior any day, it's not 'bout the personality

    • @Ddrfttttd
      @Ddrfttttd Год назад +4

      ചരിത്രം പഠിക്കാനുള്ള ബുദ്ധി ഒക്കെ നിനക്കുണ്ടോ 😂

    • @f20promotion10
      @f20promotion10 Год назад +4

      രവിയാണോ

  • @Focusworld123
    @Focusworld123 Год назад +17

    Ottomam history oru episode erakko ?
    Ertugrul and his son osman story ❤

  • @sabirmarakkar5760
    @sabirmarakkar5760 Год назад +118

    യുക്തിവാദി രവിചദ്രൻ പറയുന്നത് പോലെ ചെക്കിസ് കാൻ ഒരു മുസ്ലിം ആണെന്ന് ആരും തെറ്റിദ്ധരിക്കരുത് 🙏

    • @helloenthund4408
      @helloenthund4408 Год назад +33

      എന്തായാലും രവിചന്ദ്രന്റെ വാക്കുകൾ എല്ലാവരും ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് വ്യക്തമായി. അതൊരു മാറ്റത്തിന്റെ തുടക്കമാണ് . അദ്ദേഹത്തെ വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ എല്ലാ വീഡി യോകളും കാണുകയും സ്വയം അറിയാതെ മാറുകയും ചെയ്യും . കടുത്ത മതവിശ്വാസികളുടെ ഇടയിൽ ഒരു ചാഞ്ചല്യം ഇദ്ദേഹം ഉണ്ടാക്കും തീർച്ച .

    • @sabirmarakkar5760
      @sabirmarakkar5760 Год назад

      @@helloenthund4408 എന്ത് ഈ ഊളത്തരങ്ങൾ പറയുന്നതോ

    • @jayarajnair
      @jayarajnair Год назад +4

      Actually nere tirichanu.
      Khan enna peru Mongol noble name aanu athu pinne subcontinentil ullavar etteduthu enne ullu

    • @Hasbunallah008
      @Hasbunallah008 Год назад +17

      ​sanki ravi😂

    • @mr-dc9wi
      @mr-dc9wi Год назад

      ​@@helloenthund4408മൈരാണ്

  • @rinshadrinu9008
    @rinshadrinu9008 Год назад +9

    ഈ എപ്പിസോഡ് കൊണ്ട് നേട്ടം കൂടുതൽ രവിക്ക്

    • @shama267
      @shama267 Год назад +1

      വിവരം ഇല്ലാതവൻ എന്ന് പൊട്ടൻ എന്നും കേൾക്കുമ്പോൾ സാർ അഭിമാനം കൊള്ളുന്നു

  • @sagaramskp
    @sagaramskp Год назад +23

    Calipha ഉമർ നേ കുറിച്ച് ഒരു episode cheyyamo. Gandhijipolum mention cheyth enn കേട്ടിട്ടുണ്ട്

  • @aravindmohan4152
    @aravindmohan4152 Год назад +2

    വല്ലാത്തൊരു കഥ ❤️

  • @abuthahir4292
    @abuthahir4292 Год назад +9

    സുൽത്താന റസിയ
    സുൽത്താൻ ഇലത്തുമിഷ്...
    ചരിത്രം പ്രതീക്ഷിക്കുന്നു ❤

  • @kehla
    @kehla Год назад +14

    രബി ദൈബം വീണ്ടും air ഇൽ 🤣🤣

  • @muhdshibin5966
    @muhdshibin5966 Год назад

    അതിശയോക്തി കലർത്തിയ അവതരണം

  • @norazahir8831
    @norazahir8831 Год назад +2

    He was the Richest man of all time

  • @mahisnk3278
    @mahisnk3278 Год назад +4

    ഒട്ടോമാൻ ഉസ്മാനെകുറിച്ച്‌ ഒരു എപ്പിസോഡ്‌ പ്ലീസ്‌

  • @_Bijesh_
    @_Bijesh_ Год назад +17

    Story ജെങ്കിസ്ഖാനെ കുറിച്ച് but comment box മുഴുവൻ R C... WoW What a great influencer he is😮!!!

    • @elizabethvarghese5511
      @elizabethvarghese5511 Год назад +17

      വിവരക്കേട് പറഞ്ഞതിനാണ്😅

    • @_Bijesh_
      @_Bijesh_ Год назад +4

      @@elizabethvarghese5511 അയ്യോ.... പുള്ളി അത് തിരുത്തി ഒരു വീഡിയോ ചെയ്തത് കണ്ടില്ലാരുന്നോ? അല്ലേലും നുമ്മക്ക് ഈ 'തിരുത്തൽ' അത്രയ്ക്ക് പിടിക്കില്ലല്ലോ ല്ലേ? അങ്ങനെയാണെങ്കിൽ കിതാബുകൾ ഒന്നും ഇപ്പൊ കാണില്ലായിരുന്നു 🤪👎

    • @mohammednizar4617
      @mohammednizar4617 Год назад +12

      @@_Bijesh_ ഈയൊരു ചരിത്ര സത്യത്തെ കുറിച്ച് ബോധ്യം ഇല്ലെങ്കിൽ അയാൾ എത്രത്തോളം മണ്ടൻ ആണെന്ന് ചിന്തിച്ച് നോക്കൂ. കൂടാതെ അയാളുടെ മുസ്ലിം വിരുദ്ധതയുടെ ആഴവും

    • @elizabethvarghese5511
      @elizabethvarghese5511 Год назад +1

      മതം ആണോ, എന്നാൽ കുറ്റം മാത്രം പറയാം എന്നാണ് രവി ദൈവത്തിന്റെ നിലപാട്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കാറുണ്ട്. മാന്യമായി വിമർശിച്ചാൽ പോരേ. പരിഹസിച്ചിട്ട്, ഹിന്ദു വർഗീയത വളർത്തണോ.

    • @_Bijesh_
      @_Bijesh_ Год назад

      @@mohammednizar4617 നിങ്ങളൊക്കെ പുള്ളിയെ പലപ്പോഴും പലതും ആക്കാറുണ്ടല്ലോ? ആദ്യം അത് നിങ്ങൾ ഒരു തീരുമാനത്തിൽ എത്തിക്ക് 😛👍

  • @mohammedkutty8259
    @mohammedkutty8259 Год назад +1

    ചെങ്കിസ്ഖാന്റെ ചരിത്രം താങ്കളിൽ നിന്ന് കേട്ടപ്പോൾ രവി ചന്ദ്രൻഡൈവത്തിന്റെ വിവരമില്ലായ്മ എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി

  • @rvj3009
    @rvj3009 Год назад +5

    നല്ല അവതരണം ❤

  • @faisalfais2947
    @faisalfais2947 Год назад +14

    ജെങ്കിസ്‌കാൻ പറഞ്ഞാൽ rc ne ഓർമ്മവരും (രവിചദ്രൻ)😅

  • @padmakshanvallopilli4674
    @padmakshanvallopilli4674 Год назад +6

    ജങ്കിസ് ഹാൻ എന്നാണ് യഥാർത്ഥ ഉചാരണം. ഹാൻ എന്ന് പറഞ്ഞാൽ യുദ്ധവീരൻ ( knight) എന്നൊക്കെയാണ് അർത്ഥം.

  • @sreehariayyil
    @sreehariayyil Год назад +4

    32:30.... Climax dialogue was most interesting one ....😮

  • @ayoobnp2610
    @ayoobnp2610 Год назад +3

    രവി ചന്ദ്രൻ ദൈവം കേട്ടിട്ടുണ്ടാവും 😅😅😅

  • @Media_inspiration
    @Media_inspiration Год назад +65

    നമ്മുടെ ഡൽഹി സുൽത്താൻ്റെ മുമ്പിൽ Genghis അന്ന് ഒന്നു ഉലഞ്ഞു🔥🔥🔥 ഒപ്പം തൻ്റെ Mongolian ആർമിയും 🔥.

    • @ajayk934
      @ajayk934 Год назад +11

      ethu sultan ??

    • @harispunnakkal305
      @harispunnakkal305 Год назад +1

      Correct

    • @mynameismaximus3624
      @mynameismaximus3624 Год назад

      ഒന്നുമില്ല. ഇൽത്തുമിഷ് ശരിക്കും ഭയന്നു. ചെങ്കിസ് ഖാൻ എത്തിയത് ഇന്ത്യ ആക്രമിക്കാനല്ല. അയാളുമായുള്ള യുദ്ധത്തിൽ തോറ്റ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇറാൻ ഭരണാധികാരി ഷാ മുഹമ്മദിനെ അന്വേഷിച്ചാണ്. ഭയന്നുപോയ ഇൽത്തുമിഷ് ഷാ മുഹമ്മദിനും മകനും അഭയം നൽകാൻ തയ്യാറായില്ല. തുടർന്ന് അവർ ഉസ്ബെക്കിസ്താൻ വഴി
      കാസ്പിയൻ തീരത്തേക്ക് രക്ഷപെട്ടു. ലാഹോർ വരെയെത്തിയ ചെങ്കിസ് ഖാൻ വിവരം അറിഞ്ഞപ്പോൾ യാത്രയുടെ ഗതി മാറ്റി അമുദാര്യക്ക് കിഴക്കുഭാഗത്തുകൂടി വടക്കോട്ട് നീങ്ങുകയായിരുന്നു.

    • @basilcherian3447
      @basilcherian3447 Год назад +17

      അത് ചെങ്കിസ്ഖാന്റെ പിന്മുറക്കാരായ മംഗോളിയൻ ആണ്

    • @rahuls233
      @rahuls233 Год назад +6

      Yes Alauddin khalji

  • @sivadasanMONI
    @sivadasanMONI Год назад

    വല്ലത്തെരു കഥ👍👍👍👍👍

  • @abubakerbavu4753
    @abubakerbavu4753 Год назад

    ചരിത്രം!!!!!👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +3

    ചെങ്കീസ് ഖാൻ എന്ന ഗോത്ര വർഗ്ഗ തലവനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലായി ,,

  • @mohamedkhaleel7243
    @mohamedkhaleel7243 3 месяца назад

    വേരറുത്തത്. ... സൈഫുദ്ധീൻ ഖുദ്സ്. .. എന്ന ആത്മീയ പോരാളി ✨

  • @Klbrobiju-rithwik
    @Klbrobiju-rithwik Год назад +3

    ❤️❤️❤️❤️
    🖤🖤🖤🖤
    നല്ല അറിവ് ❤️❤️

  • @നിരപരാതി
    @നിരപരാതി Год назад +28

    ചെങ്കിസ്ഖാൻ അല്ലേ സി രവിചന്ദ്രൻ ദൈവം മുസ്ലിം ആക്കിയത്

  • @vkk2019
    @vkk2019 Год назад +1

    ഭാഗ്യം ഇയാൾ എങ്കിലും ഒരു comrade ആകാതിരിക്കട്ടെ

  • @rjwonderworld9034
    @rjwonderworld9034 Год назад +3

    ജെങ്കിസ്ഖാൻ... പണ്ട് എവിടെയാ കേട്ട ചരിത്രം കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു.. 🙏🏻🙏🏻
    പക്ഷേ മംഗോളിയൻ നരഭോജിക്ക് ഭാരതത്തെ കയ്യടക്കാൻ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം 🔥💪🏻

  • @Vpr2255
    @Vpr2255 Год назад +2

    ഒരുപാട് കഥകൾ miss ആയിട്ട് ഉണ്ട്

  • @sidheeqaboobacker4463
    @sidheeqaboobacker4463 Год назад +15

    രവി അണ്ണൻ ഫാൻസ് പ്ലിങ് 😂😂😂😂

    • @kukku128
      @kukku128 Год назад +7

      രവി അണ്ണൻ ൻ്റേ ചെങ്കിസ്ഖൻ കണ്ടവർ ഇവിടെ like അടി

    • @Tesla1871
      @Tesla1871 Год назад +5

      😅💯

    • @anooppoulose507
      @anooppoulose507 Год назад +2

      നാസ്തിക ദൈവത്തെ ബഹുമാനിക്കാൻ പഠിക്ക് bro

    • @Tesla1871
      @Tesla1871 Год назад +4

      @@anooppoulose507 അതെ അടിമകൾ വരും ഇപ്പൊ 😅ഡൈബത്തെ പറഞ്ഞാൽ

    • @Simon-y4h
      @Simon-y4h Год назад +4

      Enit podeyy

  • @sankarkrishnan407
    @sankarkrishnan407 Год назад +9

    ജെങ്കീസ് ഖാനെ അതീവ ക്രൂരൻ എന്ന് പറയുന്നത് അദ്ദേഹത്തിൻ്റെ ശത്രുക്കളാണ്. സമ്പത്ത് മാത്രമായിരുന്നു ഉദ്ദേശമെങ്കിൽ അന്നത്തെ ഏറ്റവും സമ്പന്നമായ ഇന്ത്യ ഖാൻ എന്തു കൊണ്ട് ആക്രമിച്ചില്ല. ഖാൻ്റെ എല്ലാ ആക്രമണങ്ങളും ഒരു പ്രതികാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി മംഗോളിയയെ ആക്രമിച്ച ചൈന ഒന്നാം നമ്പർ ശത്രുവായിരുന്നു. വഴിയെ പോയ വയ്യാവേലി ഇരന്നു വാങ്ങിച്ച പേർഷ്യൻ ഷായും അതു തന്നെയാണ് ചെയ്തത്. ചൈനയെ പോലെ വടക്കൻ മംഗോളിയയെ റഷ്യക്കാർ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട്. അതാണ് സമ്പത്ത് കുമിഞ്ഞ പടിഞ്ഞാറൻ യൂറോപ്പ് ആക്രമിക്കാതെ റഷ്യയെ ഉന്നം വെച്ചത്. തന്നെയും തൻ്റെ രാജ്യത്തെയും നിരന്തരം ദ്രോഹിച്ച വരെ മാത്രമേ ചെങ്കിസ്ഖാൻ ആക്രമിച്ചിട്ടുള്ളു. താങ്കളുടെ വിവരണത്തിൽ ലോകത്തിലെ ഏറ്റവും ക്രൂരനാണ് ചെങ്കിസ്ഖാൻ എന്നൊരു ധ്വനി ഉണ്ട്

    • @anandjake7583
      @anandjake7583 Год назад +3

      No he was very cruel especially towards women’s & kids...

    • @sankarie3687
      @sankarie3687 Год назад

      Afghanistan🇦🇫 kaiyadakkiyathin shesham vadake indiayile Assam vazhi Mongolia🇲🇳 yilekku pokuvaan aa Genghis khan theerumaanichath. Pakshe eviduthe kaalavastha anuyojyam allayirunnu. Athukond a plan adheham maati.

    • @sankarkrishnan407
      @sankarkrishnan407 Год назад

      ആ കാലത്ത് അങ്ങനെയല്ലാത്ത ഒരു ഭരണാധികാരിയും ഇല്ലായിരുന്നു. പിന്നെ ചിങ്കീസ് ഖാൻ്റെ ചരിത്രം എഴുതിയത് ഖാൻ്റെ ശത്രുക്കളായിരുന്നു. അതിലെത്ര സത്യമുണ്ടെന്നത് സംശയമാണ്.

    • @jayarajnair
      @jayarajnair Год назад

      India attack cheyyathathu.
      Indiakkar addehathinu buddimuttu onnum undakkiyilla.
      Pinne Indiyile climatum oru factor aayirunnu

    • @thelionofgoodness2788
      @thelionofgoodness2788 Год назад

      ഇന്ത്യ ആക്രമിച്ചു പക്ഷെ ഒത്തില്ല.

  • @abdulkaderkhan.ktjithu6162
    @abdulkaderkhan.ktjithu6162 Год назад +11

    f you're afraid - don't do it, - if you're doing it - don't be afraid!”
    ― Genghis Khan

  • @Random-0zz
    @Random-0zz Год назад +8

    ❤Love this series

  • @pradeepkumar-pf6tv
    @pradeepkumar-pf6tv Год назад

    അടി പൊളി🎉

  • @paulosejmanjappilly5627
    @paulosejmanjappilly5627 Год назад +5

    Ravichandran fans undo 😂😂😂

  • @chethanpj6796
    @chethanpj6796 Год назад +4

    Funny thing that I'm watching 'Marco Polo' at Netflix, getting notification of this
    Marco Polo is a series based on kubla khan

  • @saniyymuhammad6002
    @saniyymuhammad6002 Год назад +7

    Dirilis Erthurul / kurlus Osman ❤

  • @suniladiyodi
    @suniladiyodi Год назад +1

    ഇതിൽ കാണിക്കുന്ന ഫോട്ടോസ് /വീഡിയോസ് ഏതാണ്...? സിനിമ ആണോ..??

  • @lalappan008
    @lalappan008 Год назад +19

    നിങ്ങൾ തെറ്റ് പറഞ്ഞു പഠിപ്പിക്കരുത്.. അയാൾ ഒരു സുടാപ്പി ആണെന്നാണ് ബാബ ഞങ്ങളോട് പറഞ്ഞു തന്നിട്ടുള്ളത് 🤨.

  • @soul-b4s
    @soul-b4s 3 месяца назад

    ഭയങ്കര മടുപ്പ് ഉള്ള സ്റ്റൈൽ ആയി പോയി അവതരണം 🙏

  • @Luther985
    @Luther985 Год назад +1

    പ്ലസ് ടു കാലം ഓർമ്മവരുന്നു 😊

  • @srnkp
    @srnkp Год назад +2

    oh my god its a special story

  • @Anjana-
    @Anjana- Год назад +2

    12th ഹിസ്റ്ററി പഠിച്ചിട്ടുണ്ട്. 😇 mongolia ile ഒരു ചെറിയ ഗോത്രതിൽ ജനിച്ച് ഗോത്രങ്ങൾ എല്ലാം ഒരുമിപ്പിച്ച് കൂട്ടി ലോകത്തെ ഏറ്റവും വലിയ 2amathe സാമ്രാജ്യം ഉണ്ടാക്കിയ മഹാനായ ചക്രവർത്തി 💯🔥 silk route നേ വികസിപ്പിച്ച വ്യക്തി

    • @aflahaflah8727
      @aflahaflah8727 Год назад +2

      മഹാന് ഒന്നും അല്ല

    • @godofsmallthings4289
      @godofsmallthings4289 Год назад +3

      ​@@aflahaflah8727ഇതൊന്നും എല്ലാവർക്കും പറ്റുന്ന കാര്യം അല്ല , അത്കൊണ്ട് മഹാൻ ആണ് ഇൻ negative way

    • @godofsmallthings4289
      @godofsmallthings4289 Год назад +1

      ഏറ്റവും വലിയ ഒന്നാമത്തെ സാമ്രാജ്യം ആരുടെ ആണ് @anjana 🤔

    • @Vpr2255
      @Vpr2255 Год назад

      ​@@godofsmallthings4289British Empire ⚔️

    • @Anjana-
      @Anjana- Год назад

      @@godofsmallthings4289 British empire

  • @kesavanrajeev1224
    @kesavanrajeev1224 Год назад +1

    Super bro 🎉❤

  • @antojames9387
    @antojames9387 Год назад +4

    ചന്ദ്രസ്വാമിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം.

  • @Fine-fm1kh
    @Fine-fm1kh Год назад +1

    എല്ലാവര്‍ക്കും എന്തൊരു happy ഇതൊക്കെ കേള്‍ക്കുമ്പോള്‍ എത്രയോ സ്ത്രീകളെ ആണ് ഇവന്‍ ഒക്കെ കൊന്നു തള്ളി യത് നശിപ്പിച്ച തു എത്ര കുട്ടികളെയും എത്ര മനുഷ്യരെ സ്വന്തം വീട്ടിലെ സ്ത്രീകൾ ക്കു ആണ് ഈ അനുഭവം എന്ന് ആലോചിച്ചു നോക്കുക ഇവനെ ഒന്നും ആരും ഇഷ്ടപ്പെടില്ല. ഒരുത്തനെയും 😢

  • @Ganesh.R.S.01
    @Ganesh.R.S.01 Год назад +2

    big fan of your work

  • @souravs8885
    @souravs8885 Год назад

    19:07...vaaku paalichu🙂

  • @Jafarnk.
    @Jafarnk. Год назад +1

    30:14 ഈ കണക്ക് പ്രകാരം ഏകദേശം നാല് കോടിയോളം പേരിന്ന് ജീവിച്ചിരിപ്പുണ്ട്, വല്യപ്പച്ചനോടുള്ള കടപ്പാടാകാം സ്മര്യപുരുഷനെ പ്രകീർത്തിക്കുന്നവരുടെ ഉൾപ്രേരണ.

  • @aliakbertk3727
    @aliakbertk3727 Год назад +1

    ചെങ്കിസ്ഖാൻ എന്ന് കേക്കുമ്പോൾ ഷംസു വൽ കമറുനെ ഓർമ വന്നവരുണ്ടോ😅😅

  • @vettickanabin6805
    @vettickanabin6805 Год назад

    Veendum varanam❤

  • @savetheplanet404
    @savetheplanet404 Год назад +4

    "Switch itta light kathum, - light ittal switch kathillao."
    - himawal Swami ji-

  • @unni7296
    @unni7296 Год назад +9

    Use of AI image is really helpful for telling stories

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +1

    ആളുടെ മൊത്തം നിധി യും ആളുടെ കല്ലറ യിൽ ആണ്,,,,,

  • @ajithaugusthy
    @ajithaugusthy Год назад +15

    " Iam the punishment of God…! "If you had not committed great sins, God would not have sent a punishment like me upon you..... 🫵
    : GENGHIS KHAN

  • @നില-പാട്
    @നില-പാട് Год назад +1

    നമ്മുടെ രവി ജിയുടെ ചങ്കിസ്കാനല്ലെ😂

  • @ananthapadmanabhan6340
    @ananthapadmanabhan6340 Год назад +6

    ലോകത്തെ പ്രകമ്പനം കൊള്ളിച്ച ഏഷ്യൻ മഹാചക്രവർത്തി... Genghis ഖാൻ 🔥🔥 എപ്പോൾ ആ പേര് കേട്ടാലും രോമാഞ്ചം വരും!

    • @alliswell-de2ry
      @alliswell-de2ry Год назад +1

      എന്തിന്

    • @ananthapadmanabhan6340
      @ananthapadmanabhan6340 Год назад

      @@alliswell-de2ry സാമ്രാജ്യം ഉണ്ടാക്കുന്നത് അപ്പം ചുട്ട് കഴിക്കാൻ അല്ല mistr

    • @thelionofgoodness2788
      @thelionofgoodness2788 Год назад +2

      കഷ്ടം

  • @sankarie3687
    @sankarie3687 Год назад +39

    Plusone History chapter 4 നാടോടി സാമ്രാജ്യം 😁❤

    • @ViVith007
      @ViVith007 Год назад +5

      Scert 9 history yilum und😀

    • @sankarie3687
      @sankarie3687 Год назад +2

      ​@@ViVith007pakshe അത് courier system മാത്രമല്ലെ പറയാനൊള്ളൂ? +1 il detail aayitt und

    • @TIOKO-l2x
      @TIOKO-l2x Год назад

      ​@@sankarie3687യെസ് ഒരു പാടം ഫുൾ പഠിക്കാൻ ഉണ്ട്

  • @achuhash2456
    @achuhash2456 Год назад +1

    C. രവിചന്ദ്ര ദൈവത്തെ ഓർമ വന്നവർ ഉണ്ടോ 😂😂

  • @Azlamko
    @Azlamko Год назад

    മാംലൂക്കുകളിലെ ഇൽതുമിഷും മുതൽ ഖിൽജികളിലെ അലാവുദ്ദീൻ വരെ മംഗോളികളെ തുരത്തിയോടിച്ചില്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു പൂരം ‼️

  • @lalmohancr1590
    @lalmohancr1590 Год назад +2

    ജന്കിസ്ഖാൻ ഭാരതത്തെ ആക്രമികാഞ്ഞത് ഇത് ബുദ്ധന്റെ രാജ്യം ആണ് എന്നുള്ള കാരണത്താൽ ആണ്

    • @kingdomofheaven9729
      @kingdomofheaven9729 Год назад +1

      ആരു പറഞ്ഞു ആക്രമിക്കാൻ വന്നിട്ടില്ലെന്ന് ?

    • @sankarie3687
      @sankarie3687 Год назад

      അഫ്ഗാനിസ്താനെ പിടിച്ചടക്കിയതിന് ശേഷം ഇന്ത്യ യെ കൈയടക്കാൻ തീരുമാനിച്ചു എന്നാൽ ഇന്ത്യയിലെ കാലാവസ്ഥ കാരണം ആ പദ്ധതി ഇല്ലാതായി

    • @kdrmakkah5510
      @kdrmakkah5510 4 месяца назад +1

      ഇവിടെ വന്നു യുദ്ദം ചെയ്തു തൊട്ടോടിയതാണ്

    • @sreeragbalan8010
      @sreeragbalan8010 3 месяца назад

  • @satharsathar5878
    @satharsathar5878 Год назад +1

    Erturgtul life story upload please...

  • @muhammedrasvi
    @muhammedrasvi Год назад +8

    Ertugrul series ❤❤

  • @samzechariah5
    @samzechariah5 Год назад +11

    AD and BC എന്നു പറയുന്നത് കുറച്ചു കൂടി നല്ലതായിരുന്നു ❤

  • @alanariyattuparampil4907
    @alanariyattuparampil4907 Год назад +2

    ഭൂമിയിലേ ഒരോ മനുഷ്യൻറ്റെ ജീനിലും ചെങ്കീസ് കാൻറ്റേ sell ഉണ്ട്.

    • @anandjake7583
      @anandjake7583 Год назад +1

      Not in everyone, 1 in 10 person...

  • @muhammedshahil5263
    @muhammedshahil5263 Год назад +14

    ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമർ (റ) സാമ്രാജ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.