നമ്മുടെ ധാരണകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോ!

Поделиться
HTML-код
  • Опубликовано: 29 янв 2021
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    RUclips Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 854

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +108

    Basic class ഇഷ്ടപ്പെടുന്നവർ എന്റെ ഈ ചാനൽ ഒന്നു കേറി നോക്കണേ.. - ruclips.net/video/rY4FO2jxuZo/видео.html

    • @RajasekharanPillaRRaja
      @RajasekharanPillaRRaja 3 года назад +5

      നോക്കാമല്ലോ

    • @abhijithmparippally5711
      @abhijithmparippally5711 3 года назад +6

      Already done😎

    • @aboobackercm5864
      @aboobackercm5864 3 года назад +1

      @jr studio ippo moon etha patti eyirikunnanth athinte pinnile scientific phenomina enthann reply pratheekahikkunuu

    • @abinkalex7310
      @abinkalex7310 3 года назад +3

      Sir ന് ഈ ജോലി മാത്രം ഉള്ളോ, ഇങ്ങനെ channel കൂട്ടുന്നതല്ലാതെ വേറെ ഒന്നും........
      .🤔🙏

    • @RajasekharanPillaRRaja
      @RajasekharanPillaRRaja 3 года назад +2

      @@abinkalex7310 ശാസ്ത്രബോധം ജിതിൻ അണ്ണന് കൂടിപ്പോയ്യോണ്ടാ channels
      കൂട്ടി സയന്റിഫിക് ആയ കാര്യങ്ങൾ പറഞ്ഞു തരുന്നത്

  • @sujithsundar2902
    @sujithsundar2902 3 года назад +163

    Present teacher🙂

  • @janeefajamal6361
    @janeefajamal6361 3 года назад +75

    +2ൽ ഫിസിക്സ്‌നോട്‌ മാത്‍സ് endh veruppikalaa... ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഫിസിക്സ്‌ വല്ലാത്തങ് ഇഷ്ടപ്പെട്ടു പോവുവാ...👌👌

  • @vpsasikumar1292
    @vpsasikumar1292 3 года назад +69

    Hi എത്ര ആസ്വാദ്യകരമാണ് jithin
    ഞാൻ ഒരു കടുത്ത ആരാധകൻ ഈ 56 വയസിലും

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      @@Miyamoto_x_Musashi haaaa
      അറിയാനുള്ള ആഗ്രഹത്തിനെ പ്രായം പ്രശ്നമല്ലല്ലോ

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi dear
      മനസിലായില്ല

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi i am a റിട്ടയേഡ് teacher

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi ൽ i like science
      My subject social science. I like ജനറൽ knowledge. I am great ഫാൻ of jithin

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi yaaaaa

  • @evelinjohnson30evelin26
    @evelinjohnson30evelin26 3 года назад +17

    Hai Chetta എൻ്റെ എപ്പോഴുമുള്ള സംശയമായിരുന്നു...,😄
    നാലാം ക്ലാസുകാരി..... katta fan 💪💪

  • @abhijithpnadal5052
    @abhijithpnadal5052 3 года назад +10

    ജിതിൻ ചേട്ടാ നിങ്ങൾ പൊളിയാണ്. എല്ലാം നല്ല വ്യക്തത കൂടി പറഞ്ഞു തരുന്നു. ചെറിയ ലെവലിലും വലിയ ലെവലിലും ഉള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. A big salute 👌❤️

  • @rajjtech5692
    @rajjtech5692 3 года назад +6

    Wow!10Lakhs ഭൂമി,നമ്മുടെ സൂര്യന്റെ വലിപ്പം!🙏. നാം എത്ര ചെറുതാണെന് ചിന്തിച്ചാൽ, ജീവിത മത്സരത്തിലെ അഹങ്കാരം മാറിപ്പോയേനെ.

    • @shijupkd8707
      @shijupkd8707 Год назад

      അപ്പോൾ തിരുവാതിര നക്ഷത്രത്തെപ്പറ്റി അറിഞ്ഞാലോ

  • @ratheeshlkraj3455
    @ratheeshlkraj3455 3 года назад +96

    ചുരുക്കി പറഞ്ഞാല്‍ ആപ്പിളിന്റെ പുറത്തുള്ള ഒരു ബാക്ടീരിയകള്‍ പോലെ ചെറുതാണ് മനുഷ്യര്‍...

    • @kannananand3655
      @kannananand3655 3 года назад +15

      സുര്യനെയും ഭുമിയെയും compare ചെയ്താൽ ഏകദേശം ഇതുപോലെ തന്നെയാണ് അതുപൊലെ തന്നെയാണ് സൗരയൂവും ഒരു galaxyയും ...... നമ്മൾളുടെ സ്ഥാനം എത്ര ചെറുതാണെല്ലെ ഇ അനന്തമായ പ്രബഞ്ചത്തിൽ 😢

    • @rajeshkunjunnykunjunny2166
      @rajeshkunjunnykunjunny2166 3 года назад +4

      Thanks mr: jithin raj. നല്ല ക്ളാസ്സ്. ഇതുപൊലെ കുറെ സംശയം ഉണ്ട്. Water level allenkil spirit level explain please.👏👏👏👍👍👍

    • @Buggy_321
      @Buggy_321 3 года назад +3

      Everything is connected.....

    • @Saiju_Hentry
      @Saiju_Hentry 3 года назад +8

      ഹും.... ബാക്ടീരിയ ഒക്കെ ചൈന വന്മതിലിന്റെ അത്രയെങ്കിലും ഉണ്ടാവും...🤣

    • @ratheeshlkraj3455
      @ratheeshlkraj3455 3 года назад +14

      @@Saiju_Hentry എന്നിട്ടും ചില ആളുകളുടെ വെല്ലുവിളി കേൾക്കാം... ഞാൻ ആരാണെന്ന് കാണിച്ച് താരം, ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ... 😁😁

  • @satheeshk9860
    @satheeshk9860 3 года назад +3

    ഇതിൽ എന്റെ സംശയത്തിന് മറുപടി തന്നതിന് നന്ദി ജിതിൻ ചേട്ട...

  • @creativestudio860
    @creativestudio860 3 года назад +22

    astrophysics teacher: Jithinraj😌😌😍😍

  • @jabirkodur
    @jabirkodur 3 года назад +10

    A big salute to our grate teacher from the bottom of my ❤

  • @abinkalex7310
    @abinkalex7310 3 года назад +12

    സത്യത്തിൽ ഞാൻ തലതിരിങ്ണെന്ന് എന്റെ ബൂദ്ധി, പേക്ഷേ ശരീരം നേരെയാണ് കേട്ടോ 😜🤪😝

  • @niyaskhan4278
    @niyaskhan4278 3 года назад +2

    ഹോ... എനിക്കും ഒരുപാട് കാലത്തെ സംശയമായിരുന്നു.. ഈ കടലിലെ വെള്ളം എന്തേ ഭൂമിയുടെ അടിഭാത്തുകൂടി ശൂന്യാകാശത്ത് ഒഴികി പോകാത്തതെന്തെന്ന് 🤔. അതുനുള്ള ഉത്തരം കൂടി നല്‍കുന്നതായി ഈ വീഡിയോ. Thank you J R.

  • @vksmedia9469
    @vksmedia9469 3 года назад +3

    താങ്ക് യു വെരി much
    ഒരുപാട് അറിവുകൾ കിട്ടി

  • @aryamuraleedharan2519
    @aryamuraleedharan2519 3 года назад +3

    ഈ വിഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി.എന്തായാലും പൊളിച്ചു .സൂപ്പർ ചേട്ടായി

  • @praveenkc3627
    @praveenkc3627 3 года назад +7

    Daily Questions post ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം ആണ്..... Pls do continue that ❤
    ഇങ്ങനത്തെ നല്ല പല മാറ്റങ്ങളും ജിതിൻ bro ഇനിയും കൊണ്ടുവരണം 😀
    നമ്മുടെ JR studio ഇനിയും വളരട്ടെ 😍

  • @scientifictemper2758
    @scientifictemper2758 3 года назад +8

    You are a best teacher 🤗

  • @joa1809
    @joa1809 3 года назад +1

    സൂപ്പർ കണ്ടന്റ്.. ഇതു വരെ ആരും ചിന്തിക്കാത്ത കാര്യം

  • @adityamenon6365
    @adityamenon6365 3 года назад +14

    I’m 16 years old and extremely interested in space . And extraterrestrial life . I do videos on my channel as well inspired by people like you . One of my theories on a simulated reality has been published on the Oxford academic journals as well . Good video

  • @msshajisnp897
    @msshajisnp897 3 года назад

    വലിയ അറിവുകൾ, thanks. കൂടുതൽ വീഡിയോ കാത്തിരിക്കുന്നു

  • @ahah9847
    @ahah9847 3 года назад

    ഇത്രയും മനസ്സിലാക്കുന്ന പോലെ വേറെ ആരും പറഞ്ഞു തന്നിട്ടില്ല. Thanks 🥰🥰🥰

  • @bilalkpbilal9230
    @bilalkpbilal9230 3 года назад +2

    Valare upayogapradamaan videos
    Please include more doubt clearings like this.
    Thankyou

  • @stellarboy9582
    @stellarboy9582 3 года назад +3

    പണ്ട് മുതലേ ഉള്ള എന്റെ സംശയം മാറി കിട്ടി

  • @comrade369
    @comrade369 3 года назад

    *ഇത്തരം videos നമ്മൾ മനുഷ്യർ പണ്ടേ നേരിൽ അറിയണമായിരുന്നു.* *അവൻ്റെ അഹങ്കാര ശമനത്തിനായി* ... ❤️❤️❤️

  • @seethalekshmi.s7578
    @seethalekshmi.s7578 3 года назад +3

    ആദ്യമായാണ് sir ന്റെ വീഡിയോ കാണുന്നത്
    നല്ല അവതരണം...
    🖤

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 3 года назад +2

    Perfectly explained!!

  • @thanoossoul
    @thanoossoul 3 года назад +27

    JR ❤️..
    hw r u 😊

  • @hitheshyogi3630
    @hitheshyogi3630 3 года назад

    നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി

  • @manuv.b6380
    @manuv.b6380 3 года назад +1

    ഈ വീഡിയോ വളരെ ഇഷ്ടമായി🙂👍👍

  • @Assembling_and_repairing
    @Assembling_and_repairing 3 года назад

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ,

  • @krishnank7300
    @krishnank7300 2 года назад

    ഒരുപാട് നാളായി അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഇത് താങ്ക്സ് ജിതിൻ ചേട്ടാ

  • @demisonKmichael
    @demisonKmichael 3 года назад

    Yes very interested and geographycal topic .... Thank you

  • @eapenjoseph5678
    @eapenjoseph5678 3 года назад

    It is very good to calculate and compare to make us understand the reality. Thank you so much.

  • @adhilnoushad9504
    @adhilnoushad9504 3 года назад +1

    വളരെ നല്ല അവതരണം സാർ 👌

  • @nancyjoseph9962
    @nancyjoseph9962 3 года назад +6

    *3 RUclips Channels*
    100+ topics
    Many Episods
    & 1 Man = Jithin Raj....
    Congratz for 1lakh and We all are with you, reach 1 million as fazt!👍like adiiii....

  • @jayakm891
    @jayakm891 3 года назад +16

    Chetta community tab eppolm qn choykkane...
    Very Informative❤

  • @hareeshdev8651
    @hareeshdev8651 3 года назад

    നല്ല ഒരു അറിവിന്‌ ബിഗ് താങ്ക്സ്

  • @baadhu
    @baadhu 3 года назад

    അവസാനം പറഞ്ഞ ചോദ്യോത്തരങ്ങൾ എനിക്കിഷ്ടം ആയി, മനസ്സിലായി

  • @rajeeshkk5625
    @rajeeshkk5625 3 года назад +6

    5ൽ ഒന്നല്ല 50 ൽ onnu😍

  • @antonyjosse
    @antonyjosse 3 года назад

    Very clearly explained, thanks

  • @anoopr5321
    @anoopr5321 3 года назад +6

    Present ✨✨

  • @ft.ashiqvro
    @ft.ashiqvro 3 года назад

    🤗ചേട്ടന്റെ ഓരോ വീഡിയോയും ഒരുപാട് അറിവുകൾ സമ്മാനിക്കുന്നു thanks ചേട്ടാ

  • @jairamalapuram2974
    @jairamalapuram2974 2 года назад

    ഗഹനമായ കാര്യങ്ങൾ വളരെ ലളിതമായി, എന്നാൽ,ഗൗരവം ഒട്ടും ചോരാതെയുള്ള അവതരണം,ആകർഷകമാണ്.

  • @mohammedjasim560
    @mohammedjasim560 Год назад

    Informative 👌 Thanks 💜

  • @ananthakrishnanrajesh7613
    @ananthakrishnanrajesh7613 3 года назад +7

    Hi Jithin Bro Please arrange a live session it will be good for everyone who loves Science

  • @mission9319
    @mission9319 Год назад

    Well sed!!! Appreciation

  • @Annajpk
    @Annajpk 3 года назад

    Thank you so much Jithin for so much info 😊😊😊

  • @amalvicky
    @amalvicky 3 года назад

    Thanks JR Studio ❤️

  • @mailtvpm
    @mailtvpm 3 года назад +3

    Nicely explained. BTW, there are globes available with terrain mapping ( for e.g, mountain/hill areas are elevated (not so visible but can feel when touching).

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @transcendent9171
    @transcendent9171 3 года назад

    You are doing better... Thanks dear

  • @sebastianaj728
    @sebastianaj728 Год назад

    ജിതിൻ രാജിന്റെ എല്ലാ vedios ഉം കാണാറുണ്ട് ആദ്യമൊക്കെ ശാസ്ത്ര പരമായി ചിന്തിക്കുകയും അനുവേശിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയായിരുന്നു എങ്കിൽ ഇപ്പോൾ സാധാരണകാരായ ആളുകൾക്കും ശാസ്ത്രം പഠിക്കാൻ കഴിയും വിധമാണ് കൊള്ളാം 👍🏻👍🏻

  • @aziyaazi4498
    @aziyaazi4498 3 года назад +3

    എന്റെയും ചെറുപ്പം മുതലുള്ള സംശയമാണ് ബ്രോ ഇപ്പോൾ 10:00പറഞ്ഞത് 👍👍

  • @vingreate11
    @vingreate11 10 месяцев назад

    വളരെ നല്ല അറിവ്....നന്ദി.

  • @bijubiju1707
    @bijubiju1707 3 года назад +1

    From my heart thanks thanks thanks.

  • @sonuvs8874
    @sonuvs8874 3 года назад

    Explanation perfect ....tnx bro

  • @soorajsk6721
    @soorajsk6721 3 года назад

    Thanks very useful information

  • @hdstudio3867
    @hdstudio3867 3 года назад +10

    ആ last പറഞ്ഞ ചോദ്യം ചോദിച്ചതാരായാലും പൊട്ടൻ 😁😁😁😂

  • @gokulnandhan3069
    @gokulnandhan3069 3 года назад

    Nice Thinking bro💓...
    Kidu topic... 🔥

  • @arundasak7702
    @arundasak7702 3 года назад +3

    0.02 mm bump is fair enough to feel for our finger tips as it is sensitive to recognise a pattern embedded 13 nm deep..Bottom line : we can feel the difference between normal globe and 'himalaya' carved globe.. nice presentation Jithin❤️

  • @adularvnd
    @adularvnd 3 года назад

    Ith oru adipoli channel ahnu machanee..thanks for sharing lots of information

  • @VijayraghavanChempully
    @VijayraghavanChempully Год назад

    അതെ ഇങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ പറയുമ്പോഴാണ് interesting

  • @mummuv5081
    @mummuv5081 3 года назад

    Vedio vinjanapradam.thanks JR

  • @SingingCoupleMusicBand
    @SingingCoupleMusicBand 9 месяцев назад

    എന്റെയും സംശയം തീർന്നു.. നന്ദി

  • @GIJUANTYJOSE
    @GIJUANTYJOSE 2 года назад

    You are absolutely correct

  • @naveenvimal
    @naveenvimal 3 года назад +1

    Great bro....it gives a basic & simple clarity to the views of laymen like us
    Go Ahead

  • @waseef8429
    @waseef8429 3 года назад +1

    Pls continue this type of knowledge

  • @SyamKumar-pf2ns
    @SyamKumar-pf2ns Год назад

    ഇതിനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തണം .

  • @evelinjohnson30evelin26
    @evelinjohnson30evelin26 3 года назад

    Thank U JR😊👍👍

  • @jufranmuhammed4321
    @jufranmuhammed4321 3 года назад +5

    Jr❤️

  • @ashfaqahamed1677
    @ashfaqahamed1677 3 года назад

    Good episode..u explained well..

  • @muhsinsanu9305
    @muhsinsanu9305 3 года назад

    Thanks for this video

  • @rajandaniel1532
    @rajandaniel1532 3 года назад +1

    Very interesting and geographically valuable and informative video students should invariably see such videos thank you for this informative video

  • @retino.2.0
    @retino.2.0 3 года назад +14

    1st ❣

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 года назад

    Good video jithin jr

  • @nappqatar3257
    @nappqatar3257 3 года назад

    ജിതിൻ ബ്രോ എല്ലാ വീഡിയോയും സൂപ്പർ ആണ് 👌

  • @aboobackercm5864
    @aboobackercm5864 3 года назад +6

    What happened to our moon nowadays why is it's colour changes.ithine patti oru video cheyyamo and some moon facts that we couldn't study from school or we lack. Pls. I'm really curious

  • @ashmeerqt3002
    @ashmeerqt3002 3 года назад

    Ejjathi avatharanam kolamaass👌👌👌

  • @aziyaazi4498
    @aziyaazi4498 3 года назад

    Thank u for inform that

  • @BalachandranMenon
    @BalachandranMenon 3 года назад

    Got several information.tnx

  • @saL_93
    @saL_93 3 года назад

    Thanks professor

  • @MKGhumen
    @MKGhumen 3 года назад

    Eppol idea kitty thanks

  • @pranavs6
    @pranavs6 3 года назад

    Inium ithupola ulla karyangal venam ❣️..

  • @indianvedichealth1803
    @indianvedichealth1803 3 года назад

    വളരെ മനോഹരം

  • @vidhusuresh1030
    @vidhusuresh1030 3 года назад +6

    Present ജിതു🥰

  • @galacticman7760
    @galacticman7760 3 года назад +4

    Bro extraterrestrial ലൈഫിനെ കുറിച് ഇനിയും വീഡിയോ ചെയ്യണം

  • @sheenavision
    @sheenavision 3 года назад

    Superb useful 🥰

  • @stelinfrancis1337
    @stelinfrancis1337 3 года назад

    Thank bro for this video🥰

  • @ddg1991
    @ddg1991 3 года назад +1

    Thanks bro❤

  • @fayispt
    @fayispt 3 года назад

    സത്യം പറഞ്ഞാൽ ഭൂമിയിൽ ആയത് കൊണ്ട് താഴെ, മുകളിൽ എന്നൊക്കെ തോന്നും അങ്ങ് ബഹിരകാശാത്രക്ക് പോയാൽ നമ്മൾ എങ്ങനെ നിന്നാലും നമ്മൾ നില്കുന്നത് നേരെയായിട്ട് തന്നെ ആയിരിക്കും തോന്നുക

  • @vpsasikumar1292
    @vpsasikumar1292 3 года назад

    Weldone ജിതിൻ

  • @remeshnarayan2732
    @remeshnarayan2732 3 года назад

    Very easy to follow👍👍👍👍

  • @noufalnoushad8241
    @noufalnoushad8241 3 года назад

    Adipoli vedio😍😍😍❤❤❤

  • @scientifictemper2758
    @scientifictemper2758 3 года назад

    ചേട്ടോ ഇതുപോലെ ഉള്ള വീഡിയോ ആണ് വേണ്ടത് 😍🔥🤗

  • @KBtek
    @KBtek 3 года назад +1

    All your videos are very interesting 👍

  • @MKGhumen
    @MKGhumen 3 года назад

    Very intrested

  • @bipinramesh333
    @bipinramesh333 3 года назад

    Thanks machane💓💓

  • @josephkj8027
    @josephkj8027 3 года назад

    വളരെ നല്ലത്

  • @mahadevanmahadevan2826
    @mahadevanmahadevan2826 3 года назад

    Nalla അവതരണം 🌹

  • @manh385
    @manh385 3 года назад

    23 കൊല്ലമായിട്ടുള്ള സംശയങ്ങൾ എല്ലാം മാറി കിട്ടി 😊
    Great work