ആ പോയ പേടകം അപകടമോ?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    RUclips Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 959

  • @salinvs4884
    @salinvs4884 3 года назад +115

    ഇത് മറ്റേതോ ഇന്റെർസ്റ്റെല്ലർ സ്പേസിൽ നിന്നും വന്നതാകാനാണ് സാധ്യത. മില്കിവേ ഈ പ്രപഞ്ചത്തെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല എന്ന് അറിയുന്നവർക് അത് മനസ്സിലാകും. ചുമ്മാ ആവശ്യം ഇല്ലാത്ത വീഡിയോസ് കണ്ട് സമയം കളയാതെ ഇങ്ങനെ ഉള്ള ശാസ്ത്രപരമായ വീഡിയോസ് നമുക്ക് പ്രോത്സാഹനം നൽകാം. നാളത്തെ തലമുറയെ നല്ലതാകാം. സത്യം മാത്രമാണ് ശാസ്ത്രം

  • @SanjuTechy
    @SanjuTechy 3 года назад +245

    Nice info

  • @wirelesselectricity9505
    @wirelesselectricity9505 3 года назад +193

    JR Studio fans like here👍❤

  • @phantombolt6617
    @phantombolt6617 3 года назад +61

    Aliens undenn vishwasam ullavar onn like adikuo??

  • @BrightKeralite
    @BrightKeralite 3 года назад +42

    nice presentation

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +10

      Thank you

    • @Subi-jf5do
      @Subi-jf5do 3 года назад +1

      Hi sir

    • @avengers7878
      @avengers7878 3 года назад +2

      Nigalkku randu perkkum thammil ariyaamo..?

    • @zameelpaliyath
      @zameelpaliyath 3 года назад +2

      Sir num ithpole videos avatharippichoode ?

    • @mummuv5081
      @mummuv5081 3 года назад +1

      @@avengers7878njan manasilakkiyidatholam edeham ethupoleyulla u tubersine prolsahippikkukayum,abhinandhikkukayum cheyunna aalaanu

  • @Kàblgëvbññmkûdfqôydsejvkpjkd
    @Kàblgëvbññmkûdfqôydsejvkpjkd 3 года назад +7

    മാഷേ 1 ലക്ഷം subscribers ആകാൻ എടുത്ത പകുതി സമയം മതിയാകും ഇനി ഓരോ ലക്ഷം കൂടാൻ കേട്ടോ... പുതിയ വീഡിയോ ഇല്ലെങ്കിൽ പോലും ഞാൻ ഓരോ ദിവസവും നിങ്ങളുടെ subscribers എണ്ണം വന്നു നോക്കാറുണ്ട് ♥️♥️✌️✌️

  • @muhammedakbersha1555
    @muhammedakbersha1555 3 года назад +8

    👍Notification കണ്ടപ്പഴേ ഇങ്ങോട്ടു വന്നു.Keep it up JR bro 💪💪🥰

  • @shafeeqponnani8510
    @shafeeqponnani8510 3 года назад +43

    നാസയുടെ 10 സൈന്റിസ്റ്റുകൾ Deslike അടിച്ചിട്ടുണ്ട് 😂😂😂

    • @sohan1249ghb
      @sohan1249ghb 3 года назад +2

      😀😀😀👍

    • @TheMysteriousUniverse
      @TheMysteriousUniverse 3 года назад

      @@sohan1249ghb 33 പേരായി 🤣🤣

    • @shafeek9759
      @shafeek9759 3 года назад +2

      മൻസനല്ലെ പുള്ളെ

    • @shafeeqponnani8510
      @shafeeqponnani8510 3 года назад +1

      @@shafeek9759 😂😂😂

    • @jasminmv326
      @jasminmv326 3 года назад +1

      10 alla bro 38 scientists 🤣🤣🤣🤣🤣😂😂😂

  • @bijowolverine4579
    @bijowolverine4579 3 года назад +11

    നമ്മൾക്ക് സ്പേസ്നെ കുറിച്ച് 0. 00000000000000000001% പോലും അറിയില്ല എന്നതാണ് സത്യം

  • @jabirkodur
    @jabirkodur 3 года назад +61

    നല്ലൊരു കണ്ടന്റ്.. പൊളിച്ചു ബ്രോ. താങ്ക്സ് 🎊🎊🎊🎊🎊👍👍👍

    • @jalaludheenrinshin1803
      @jalaludheenrinshin1803 3 года назад +1

      Yes, 1 year munb English same video kandirunu adinu Shesham 1 month vere video pinnedhe malayalathillllllllll😶😶😶😶😶

    • @vijayakumars9843
      @vijayakumars9843 3 года назад

      @@jalaludheenrinshin1803 രല്ലസ്വ

  • @rejomathewjr8683
    @rejomathewjr8683 3 года назад +24

    ഇനി ചിലപ്പോൾ അന്യഗ്രഹ ജീവികൾ അയച്ച അവരുടേ വോയേജർ ആയിരിക്കുമോ ഒമുവാമുവ🤔😁

  • @jophysaju5715
    @jophysaju5715 3 года назад +39

    നമുക്ക് മനസിലാക്കാൻ പറ്റാത്ത എന്തോ ഒന്ന്..ഒരു പക്ഷേ ശീലയുഗ മനുഷ്യൻ ഇന്നത്തെ സ്മാർട്ട്‌ ഫോൺ കണ്ടാൽ പാറ കഷ്ണം ആണെന്ന് ചിന്തിക്കുന്നത് പോലെ...

    • @King-mv6yd
      @King-mv6yd 3 года назад +8

      Mwone......😂😂
      Bright kerala

    • @King-mv6yd
      @King-mv6yd 3 года назад +1

      @Aswin Das und hei😂😂

    • @athulrag345
      @athulrag345 3 года назад

      @@King-mv6yd 😂😂myran

    • @King-mv6yd
      @King-mv6yd 3 года назад

      @@athulrag345 😂

    • @gmgeorg09
      @gmgeorg09 2 года назад

      Like the movie “God must be crazy “

  • @bhagathas3487
    @bhagathas3487 3 года назад +61

    Somebody said : the people who are thinking that aliens are fake .
    Are like, seeing a spoon of water and saying that there are no whales and sharks in the ocean

    • @aruntom3131
      @aruntom3131 3 года назад +4

      ഉപമ ഒക്കെ കൊള്ളാം.. പക്ഷെ ഒരു പ്രശ്നം ഉണ്ട് വർമ്മ സാറേ... കടലിൽ തിമിംഗലം, സ്രാവ് ഒക്കെ ഉണ്ടെന്ന് പഠനങ്ങൾ വഴി നമ്മൾ കണ്ടെത്തിയതാണ്.. Alien ഉണ്ടോ ഇല്ലയോ എന്ന് അതിനെ കണ്ടെത്തുന്നത് വരെ ഉറപ്പിക്കാൻ വരട്ടെ.. തത്കാലം സ്രാവിനെ ഒക്കെ വെറുതെ വിടുക..

    • @phantombolt6617
      @phantombolt6617 3 года назад +1

      @@aruntom3131 orapikinilla...pakshe und nn karuthalo

    • @sreerag8023
      @sreerag8023 3 года назад +8

      @@aruntom3131 മറ്റൊരു സ്പേസ് വിഭാഗത്തിന് നമ്മളും ഒരു അന്യഗ്രഹ ജീവിയാണ്...(if it exist)ഈ പ്രപഞ്ചത്തിലെ എല്ലാ മേഖലയും കണ്ട് പഠനം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ അതുകൊണ്ട്തന്നെ aliens ഇല്ല എന്ന് ഒരു വാശിയുടെ പുറത്തല്ലാതെ ഉറപ്പിച് പറയാൻ കഴിയില്ല .

    • @leviackerman8675
      @leviackerman8675 3 года назад +3

      @@aruntom3131 thaanghal mandanaano adho mandnai abhineikaano. nighal bubhiyil inaghi jeevikunathonda nighalku aazhathil chinthikaan kazhiyaathe.

    • @phantombolt6617
      @phantombolt6617 3 года назад

      @Aswin Das athelle njanum paranee??? " und nn karuthalo""

  • @jobipadickakudy2346
    @jobipadickakudy2346 Год назад

    ജിതിൻ പറഞ്ഞതുപോലെ നിസാര വലിപ്പമേയുള്ളൂ നമ്മുടെ സോളാർ സിസ്റ്റത്തിന്
    പക്ഷേ ആറ്റങ്ങളിൽ തന്നെ
    സോളാർ സിസ്റ്റവും ഗ്രാലക്സികളും ജീവികളും ഉണ്ടാകാൻ സാധ്യതയുണ്ടോ
    വീടിയോ പ്രതീഷിക്കുന്നു🇮🇳

  • @sijojohn5421
    @sijojohn5421 3 года назад +20

    ഇതു വരെ 7 മണ്ടന്മാരെ കിട്ടി(dislike)... ഇനിയുമുണ്ട്...

  • @rinijarm5286
    @rinijarm5286 3 года назад +134

    Science addiction aayavarunde vaaaa😀😀😀

    • @Termcreator
      @Termcreator 3 года назад +1

      ✌️

    • @schrodingerscat7247
      @schrodingerscat7247 3 года назад +2

      🎉🎊

    • @maheshmannil1847
      @maheshmannil1847 3 года назад +2

      ഞാനും അങ്ങനെ ആയി

    • @maheshmannil1847
      @maheshmannil1847 3 года назад +2

      ഞാൻ ഉണ്ട്... 🤩

    • @AswathyR521
      @AswathyR521 3 года назад +1

      Addiction koodiyit aliens vannu enn ippo randu pravasyam swapnam kandu. But veetukar kaliyakkunnu 😒

  • @srgameryt3132
    @srgameryt3132 3 года назад +84

    നോട്ടുഫൈകോഷൻ വന്നപ്പോൾ തന്നെ ചാടി വീണു 🌹🌹🌹🌹

  • @nejiss
    @nejiss 3 года назад +12

    ഇതിനെ പറ്റി നമ്മുക്ക് കൂടുതൽ പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഭാവി ബഹിരാകാശ വാഹനങ്ങൾക്ക് ഇത് പോലെ സഞ്ചരിക്കാൻ ഉള്ള ടെക്നോളജി കണ്ടെത്താം

    • @athulrag345
      @athulrag345 3 года назад +1

      സത്യം

    • @25millionyears
      @25millionyears 3 года назад +1

      പക്ഷെ ഒരു ഒന്നര അടിച്ചിട്ട് വേണ്ടി വരും അതിൽ യാത്ര ചെയ്യാൻ.. അമ്മാതിരി കറക്കം ആല്ലേ കറങ്ങുന്നേ 😄

  • @godofthunder9080
    @godofthunder9080 3 года назад +9

    Jr studio video notification വരുമ്പോൾ തന്നെ കാണുന്നവർ like അടിച്ചോ

  • @jeevanjoseph4289
    @jeevanjoseph4289 3 года назад +1

    Please make a vedeo On:
    ഒരു ഗ്രഹത്തിന് മൂന്ന് ‘സൂര്യന്മാർ’; കണ്ടെത്തിയത് 1800 പ്രകാശവര്‍ഷങ്ങള്‍ക്കകലെ

  • @clashbysg6248
    @clashbysg6248 3 года назад +101

    Aliens like here
    😂Aliens ഉണ്ടോ എന്ന് നോക്കട്ടെ

    • @alien_oxox
      @alien_oxox 3 года назад +2

      👽🌟

    • @Sanjay_Sachuz
      @Sanjay_Sachuz 3 года назад +2

      19 എണ്ണം ഇത് വരെ ലൈക്ക് ചെയ്ത്

    • @pridhyudevsm3622
      @pridhyudevsm3622 3 года назад +3

      Yesssss!!
      We are the future human beings.
      We came here by travelling to the past in time.

    • @googgleyy
      @googgleyy 3 года назад +1

      From the future 👽

    • @Nobyxy
      @Nobyxy 3 года назад +1

      Yes am an alien

  • @antonsaji2929
    @antonsaji2929 3 года назад +1

    One of the most informative an underrated Channel.❤️🎉❤️.

  • @zameelpaliyath
    @zameelpaliyath 3 года назад +3

    2036 odukoodi Oumuamua voyager 1 ine pass cheyth pokunnath voyager 1 pokunna direction iloodeyaano ?

  • @jaseedahammedpk6039
    @jaseedahammedpk6039 3 года назад +1

    ഏതെങ്കിലും തരത്തിലുള്ള magnatic power അതിനു ഉണ്ടായേക്കാം. ഗുരുത്വാകർഷണ ബലം ഉണ്ടാകുമ്പോൾ repulsion ഉം ഒപ്പം speed ഉം കൂടുന്നത് അതുകൊണ്ടായിരിക്കാം.

  • @759sreejithpradeep7
    @759sreejithpradeep7 3 года назад +15

    ഇത് ചിലപ്പോൾ വലിയ ഒരു പൊട്ടി തെറിയുടെ ചെറിയ കഷ്ണം ആയിരിക്കാം വർഷങ്ങൾ കഴിയുമ്പോൾ ഇതിനേക്കൾ വലിയ 10000 എണ്ണം നമുക്ക് നേര വരും😬😳

  • @pamaran916
    @pamaran916 3 года назад +2

    കേട്ടപ്പോൾ ഒരു സംശയം യം വസ്തുവിൽ നിന്ന് പുറത്തുവരുന്ന പ്രകാശം ആയിരിക്കാം ഒരു പക്ഷേ ഇതിന് ആകർഷണവും വികർഷണവും ഒക്കെ നൽകി വട്ടംചുറ്റിക്കുന്നത് ഇതിൻറ പ്രകാശത്തിന്ന് ശക്ത്തമായ മാഗ്നറ്റിക്ക് പവർ ഉണ്ടായിരിക്കാം ഇതിനോട് യോജിക്കുന്നവർ ഉണ്ടോ

  • @rejinrg
    @rejinrg 3 года назад +5

    ശെരിക്കും നമ്മൾ മനുഷ്യന്മാർക്ക് ഒന്നും അറിയില്ല അല്ലേ.

  • @shihabmuthuvattil4797
    @shihabmuthuvattil4797 3 года назад +1

    150k
    Congratulations Jithin
    🥳🥳🥳👍👍👍👍

  • @sreejithc.t3106
    @sreejithc.t3106 3 года назад +30

    Dislike count നോക്കിയപ്പോൾ ആണ് നമ്മുടെ നാട്ടിൽ ഇത്രയും അറിവിന്റെ നിറകുടങ്ങൾ ഉണ്ടെന്നു മനസ്സിലായത്.
    പ്രബഞ്ചം എന്നും എത്ര ശ്രമിച്ചാലും അതിന്റെ ചുരുൾ അഴിയില്ല മനുഷ്യന്റെ ചിന്തകൾക്കും യുക്തിക്കും വർണനകൾക്കും അപ്പുറം അളക്കുവാൻ കഴിയാത്ത അത്രയും പ്രകാശവർഷം അകലെയാണ് അതിന്റെ നിഗൂഢത,അത് തന്നെയാണ് ആത്മീയമായ അടിസ്ഥാനവും അതിന്റെ സൗന്ദര്യവും.

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +1

    ജിത്തു.. പൊളിച്ചു.. അവതരണം കിടു 👍👍❤🤩😍😘🤗

  • @Cheguverakannantly
    @Cheguverakannantly 3 года назад +16

    ചേട്ടാ... Vega യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ... pls...😇😇

  • @anup4114
    @anup4114 3 года назад

    Congratz for 150k 👍👍

  • @070nandhanns6
    @070nandhanns6 3 года назад +48

    Chetta you are doing excellent 👏 for making our new generations more interested in physics...❤❤❤

    • @nancyjoseph9962
      @nancyjoseph9962 3 года назад +3

      Mm...

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +6

      Thank youu

    • @070nandhanns6
      @070nandhanns6 3 года назад +1

      @@jrstudiomalayalam ❤❤❤

    • @zameelpaliyath
      @zameelpaliyath 3 года назад +1

      💯

    • @soorajsanand5492
      @soorajsanand5492 3 года назад +1

      സത്യമായ കാര്യം. ഒരു telescope 🔭 വാങ്ങാൻ വരെ പ്ലാൻ ഞാൻ ഉണ്ടാക്കി😅

  • @arunsurendran1922
    @arunsurendran1922 3 года назад +1

    Expect cheytha topic😍 thnks chetta❤️🤗

  • @nancyjoseph9962
    @nancyjoseph9962 3 года назад +17

    Jr studios and Jithin bhai poliya....👍👍👍👍👍❤❤❤❤

  • @vivekms4197
    @vivekms4197 3 года назад

    ഈ video cheythathinu നന്ദി

  • @nancyjoseph9962
    @nancyjoseph9962 3 года назад +8

    Poli sanam....
    We love you chetta...
    You are doing excellent and wonderful work. With accurate data and documents and references in simple words❤

  • @rudraafsal7210
    @rudraafsal7210 3 года назад +2

    2015 TG387 - The Goblin planet നേ കുറിച്ച് ഒരു video ചെയ്യാമോ

  • @Subi-jf5do
    @Subi-jf5do 3 года назад +5

    Hi changayiiii🥰🥰🥰

  • @successperson8189
    @successperson8189 3 года назад

    Informative video 👍👍👏🎉

  • @deepthips8197
    @deepthips8197 3 года назад +5

    245 th like.
    Enthoru paadan chettaaayiii, 1st adikkan. Congrats 1.5k😍

  • @Deancorso6666
    @Deancorso6666 3 года назад +1

    ഭൂമിയിൽ നിരന്തിരമായി ഉൽക്കകൾ വന്നു വീണാൽ ഭൂമിക് ഉണ്ടാകുന്ന മാറ്റവും മനുഷ്യന്റെ ജീവിതം തുടങ്ങിയ കാര്യത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ? ❤️❤️❤️❤️

  • @SpaceThoughtYT
    @SpaceThoughtYT 3 года назад +6

    inside the rock Might be a generation ship..maybe the outer layer of rock protects the ship

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +1

    ബഹിരാകാശത്തെ ഊർജ്ജനിയമങ്ങളിനിയും അനന്തവൈചിത്രം പുലർത്തുന്നു എന്ന് സാരം.🤗

  • @0diyan
    @0diyan 3 года назад +8

    പേര് pronounce ചെയ്യാനുള്ള എളുപ്പത്തിന് വേണ്ടി "😙😙" എന്നാക്കിയിട്ടുണ്ട്

  • @ashamsmano79
    @ashamsmano79 3 года назад +1

    Low temperature സൂചിപ്പിക്കുന്നത് omvavuava വളരെ energy efficienct anu എന്നല്ലേ??

  • @soumyaprramankutty875
    @soumyaprramankutty875 3 года назад +4

    Love you bro💕💖💖💖💖🤗

    • @Termcreator
      @Termcreator 3 года назад

      ente channel onnu support cheyyamo

  • @TheShahu
    @TheShahu 3 года назад

    Life changing informations share cheyyunathinu thanks bro

  • @frankygaming5780
    @frankygaming5780 3 года назад +10

    Chettante Video കണ്ട് കണ്ട്
    പെണ്ണിനു പകരം physics ne പ്രണയിച്ച ഞാൻ
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bennyfrancis2069
    @bennyfrancis2069 3 года назад +1

    ഒരു പൊട്ടിത്തെറിയുട ഭാഗം ആയി നമ്മുടെ ഗാലക്സിക്കു പുറത്തുനിന്നു വന്ന ഒരു കോർ ആവാൻ സാധ്യത ഉണ്ട്......ടൈറ്റാനിയേം.....പോലുള്ള മൂലകത്താൽ നിർമിതമാവാൻ സാധ്യത ഉണ്ട്...... പക്ഷേ ചിന്തിപ്പിക്കുന്ന വിഷയം ഒരേ ആവർത്തിയിൽ ഉള്ള കൃത്യമായ കറക്കവും പിന്നെ നമ്മുടെ പരിധിയിൽ വന്നതിന് ശേഷം ഉള്ള" ഡയറക്ഷൻ മാറ്റം "...... അതാണ് മനസ്സിൽ ആകാത്തത്......

  • @mohammedafnan8066
    @mohammedafnan8066 3 года назад +31

    I like to believe there exist aliens and one day we will meet them

    • @avengers7878
      @avengers7878 3 года назад +1

      😊😊😊👍

    • @akashsabu4186
      @akashsabu4186 3 года назад

      ❤️

    • @UnaisMohd
      @UnaisMohd 3 года назад

      I always feel sad that we might not be there to witness it 😔

    • @gopan3634
      @gopan3634 2 года назад

      🥰🥰

  • @midhunmk71
    @midhunmk71 3 года назад +1

    Bro,about artificial intelligence video cheyyuo

  • @febin2217
    @febin2217 3 года назад +4

    JR❤️🔥

  • @HariPrasad-ne2kg
    @HariPrasad-ne2kg 3 года назад

    Bro Kepler planets ne kurichu oru video cheyyamo ✌️

  • @leothomas9925
    @leothomas9925 3 года назад +11

    🔥🔥🔥Firstview first commander 🔥🔥🔥🔥🔥

  • @BACKPACKERSUDHI
    @BACKPACKERSUDHI 3 года назад

    രാവിലെ മുതൽ യാത്ര ചെയ്ത് വൈകിട്ട് വന്ന് വീഡിയോ എഡിറ്റ് ചെയ്ത് upload ചെയ്തതിനു ശേഷം ഏറ്റവും ആദ്യം നോക്കുന്നത് ഇവിടെ പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന്... എല്ലാ വീഡിയോകളും കാണാറുണ്ട് ❤️

  • @nancyjoseph9962
    @nancyjoseph9962 3 года назад +19

    Be 1M fast. We are with you....❤

  • @githinvarghese5348
    @githinvarghese5348 3 года назад

    Good information ❤️❤️🥰

  • @afsalkuniyil3678
    @afsalkuniyil3678 3 года назад +7

    Ennum first aayllaaaa😒😒😒

  • @44d1n47h
    @44d1n47h 3 года назад +7

    Dislike അടിക്കുന്ന ഞങ്ങൾ,സ്വന്തമായി 5 - 6 ഗ്രഹങ്ങൾ ഉണ്ടാക്കിയവർ ആണെന്ന് അറിയിക്കുന്നു 🤨😏

  • @goldencoolingsolution
    @goldencoolingsolution 3 года назад

    തുടക്കം സങ്കൽപം! അതിനായ് ജീവിതം ഉഴിഞ്ഞ് വെച്ചവർ അത് അനുഭവമാക്കി നമുക്ക് മുന്നിൽ അവതരിപ്പിക്കും

  • @vivasroshan6947
    @vivasroshan6947 3 года назад +3

    Enthe apophis astroid ne kurich vdo cheyyathirunnath... ath athyavishyam vartha pradhanyam nediya karyam ayirunnillee..... ini athine kurich vdo pratheekshikamo

  • @The_s.d.q
    @The_s.d.q 3 года назад +1

    Innale ithine kurich bright side ena channelil kandaarnu.
    But jithin bro is lub❤️

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 3 года назад +9

    ഞാൻ 2023-ൽ നിന്നും വന്നതാണ്, ഇപ്പോൾ ഈ ചാനലിന് ഇപ്പോൾ 1M subscribers ഉണ്ട്.
    👽🌟

  • @evelinjohnson30evelin26
    @evelinjohnson30evelin26 3 года назад +1

    🙋Hai Chetta video full kanunneyollutto🙂 ഇ chanel kanan mathrame Amma phone tharukayollu 🙂👍👍

  • @agg085
    @agg085 3 года назад +3

    Sir could u make more videos on Quantum level Physics along with cosmic level..

  • @Hopkin_zz
    @Hopkin_zz 3 года назад

    Bro Cosmos Series Kanditundo Carl Sagen Or Neil Degrassinte... Ath Ellavarkum onnu Suggest Cheyth Kodukanam

  • @avengers7878
    @avengers7878 3 года назад +11

    1946 il ഇത് കാണുന്ന ആരേലും ഉണ്ടോ....?😁😁😁

  • @TouchMyTripByAjesh
    @TouchMyTripByAjesh 3 года назад

    Informative too 👍

  • @ചഞ്ചൽചാരു
    @ചഞ്ചൽചാരു 3 года назад +9

    ജിതിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്!!?,😍😍

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +20

      Physics degree

    • @ചഞ്ചൽചാരു
      @ചഞ്ചൽചാരു 3 года назад +4

      @@jrstudiomalayalam കുറേ റോസ്റ്റർ മാർക്ക് മില്യൺ സബ്സ്ക്രൈബ്ർസ്... ജിതിന് അത് വെച്ച് നോക്കുമ്പോൾ വളരെ കുറവ്..
      അങ്ങനെ നോക്കുമ്പോൾ മനസ്സിലാക്കാം കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്ന്...!!

    • @nithin1986
      @nithin1986 2 года назад

      @@jrstudiomalayalam 🙏 now playing your watching

  • @TheArcanelife
    @TheArcanelife 3 года назад +2

    ഒരു small correction : rendenzvous എന്ന വാക്കിന്റെ correct pronounciation "റോൺണ്ടേവൂ" എന്നാണ്. അടുത്ത video'ഇൽ ഇത് ഒന്ന് correct ചെയ്തു പറഞ്ഞാൽ ഒരിപാട് ആളുകൾക്ക് correct pronounciation പഠിക്കാൻ സാധിക്കും. Also refer a good dictionary. Great content... Good luck

  • @sanjaysabu3
    @sanjaysabu3 3 года назад +4

    *ഓമുവാമുവാ!!!* 😌

  • @g.srajeevkumar5061
    @g.srajeevkumar5061 3 года назад +1

    Athu anyagraha vaahanonnumalla. Valiya parakkashnampole ulla sadhanam etjenkilum ulkkayude bhagamaayirikkam. Atjinu orupakshe magnetic poweril emthenkilum change undayittundaakaam.
    Athenthanemnu kandu pidikkanam.
    Allathe athu oru pedakamallaa ennu urappanu.

    • @g.srajeevkumar5061
      @g.srajeevkumar5061 3 года назад +1

      Athinu brightness engane vannu ennathu albhuthamakunnu

  • @frangtube5487
    @frangtube5487 3 года назад +6

    First comment., 📌 me plz

  • @sudheeshs4397
    @sudheeshs4397 3 года назад

    Bro Indiail olla telescope samvidanangale kurich oru video cheyyamo........?

  • @manuelps6894
    @manuelps6894 3 года назад +15

    Enik thonnunnu dislike RUclips thanne idunnathanu enn
    Alland aru idan

  • @ashwinbachu7279
    @ashwinbachu7279 3 года назад

    Love your Podcast episodes bro.❣️

  • @Swami_viyarkkananda
    @Swami_viyarkkananda 3 года назад +4

    Fun Fact : Everyone is 1st Until They reload😌

  • @sabishababu2064
    @sabishababu2064 3 года назад

    Hi chetta...polichu

  • @mdevanarayanan1071
    @mdevanarayanan1071 3 года назад +7

    Bigfan 🔥 🥰🥰🥰

  • @ananthubl2613
    @ananthubl2613 3 года назад

    Chettoo...Indian vs pakistan space agencykalekkurich oru detailed comparison video cheyyamo plsss...🙏🙏🙏

    • @ananthubl2613
      @ananthubl2613 3 года назад

      Ningalu cheythal polikkum...😊😊😊

  • @rahulmanayath8140
    @rahulmanayath8140 3 года назад +3

    Bright keralite കണ്ടവരുണ്ടോ?

  • @rAhuL-wf6bq
    @rAhuL-wf6bq 3 года назад +2

    Eee paru okaa ara idunathuuu😁nalla paru

  • @_h______ri__6381
    @_h______ri__6381 3 года назад +4

    🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnuprasad8920
    @vishnuprasad8920 3 года назад

    Informative

  • @UnaisudheenTP
    @UnaisudheenTP 3 года назад +7

    Astrophilic❤️

  • @m.mushraf7865
    @m.mushraf7865 3 года назад

    Good information broo

  • @hhhvvv3007
    @hhhvvv3007 3 года назад +7

    നല്ല ഡ്രൈവറാണ് അത് ഓടിക്കുന്നത് എന്ന് സാരം

  • @Sathomas5748
    @Sathomas5748 3 года назад +1

    Three gorges dam ഭൂമിയുടെ ചലനത്തിന്റെ വേഗത എങ്ങനെയാ കൊറച്ചേ എന്ന് വീഡിയോ ഇടാമോ..

  • @KesuttanDiaries
    @KesuttanDiaries 3 года назад +4

    ഒരു ഏലിയനിനെ മരിക്കുന്നതിനു മുന്നെങ്കിലും കാണാൻ സാധിച്ചിരുന്നെങ്കിൽ ........

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 года назад

      That's my wish 😂

    • @SpaceThoughtYT
      @SpaceThoughtYT 3 года назад

      aliene kananda but oru contact enkilum cheytha mathiyarunu

    • @rahimkvayath
      @rahimkvayath 3 года назад

      Same here
      നമുക്ക് ഒരു ഏലിയൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചാലോ?

  • @Rvndreji1998
    @Rvndreji1998 3 года назад +1

    Valip cinemakaleyum, actors ineyum support cheyyathe ingane lokathu nadakkuna kaaryathine patti nammal support cheyyuka ariyan shramikkuka.....

  • @deepakkannan149
    @deepakkannan149 3 года назад +4

    👍👍👍👍

  • @sangeethaa.s1916
    @sangeethaa.s1916 3 года назад

    സുര്യനെ എന്തുകൊണ്ടാണ് പല വലുപ്പത്തിൽ രാവിലെയും ഉച്ചക്കും വൈകുംനേരവും കാണപ്പെടുന്നത്
    എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @AJISHSASI
    @AJISHSASI 3 года назад +5

    😍😍😍😍😍

  • @moviesland7412
    @moviesland7412 3 года назад +2

    ❤️❤️❤️❤️JR studio❤️❤️❤️❤️

  • @akashmohan1132
    @akashmohan1132 3 года назад +8

    ❣️❣️❣️
    JR

  • @loveenair8826
    @loveenair8826 3 года назад

    Jithin bro muthanu.... ബ്രോ അടുത്ത വിഡിയോയിൽ law of attraction manifestatione കുറച്ചു ചെയ്യുമോ..❤❤❤❤❤❤❤❤

  • @rejimathai5007
    @rejimathai5007 3 года назад +3

    ചേട്ടാ Space shuttle നെ കുറിച്ച് ഒരു വീഡിയോ ചേയ്യണേ

  • @NirmalJamesArakkal
    @NirmalJamesArakkal 3 года назад +1

    നിങ്ങൾക്ക് ഒരു കാര്യം അറിയോ? ഒരുപാട് നാളത്തെ ഗവേഷണത്തിന് ശേഷം മനുഷ്യൻ പല കണ്ടുപിടുത്തങ്ങൾ നടത്തുകയും വളരെയധികം അഡ്വാൻസ് ആയി മാറുകയും ചെയ്തു. അങ്ങനെ വളരെയധികം അഡ്വാൻസായി മാറിയ മനുഷ്യൻ തന്നെയാണ് ടൈം ട്രാവൽ ചെയ്തു ഏലിയൻസ് ആയി നമ്മുടെ സമയതിലേക്ക് വരുന്നത്...🤭🤭🤭🤭

    • @sridevi5999
      @sridevi5999 3 года назад +1

      🤣😅nice imagination 👏

  • @abinkalex7310
    @abinkalex7310 3 года назад +8

    Dislike അടിച്ച 2 പേർ alien ആണ് 👽👾🤖