ഒരൊറ്റ പുതിയ നക്ഷത്രത്തെ പോലും ജനിക്കാൻ അനുവദിക്കാത്ത പ്രതിഭാസം!!

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 131

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 Месяц назад +8

    ജിതിൻ രാജ് താങ്കൾ നന്നായി പുരോഗമിക്കുന്നു' ഒരു പുതു തലമുറയെ ന്ന്രഷി ടിക്കാൻ തന്നെ താങ്കൾക്കു കഴിയുന്നു. ഇനിയും പ്രപഞ്ച നിഗൂഢ തയിലേക്ക് സഞ്ചരിക്കാൻ ഈ ശ്രോതാവ് നന്നായി ആഗ്രഹിക്കുന്നു

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад +3

      നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി! പ്രപഞ്ച നിഗൂഢതയിലേക്ക് സഞ്ചരിക്കാൻ ഞാൻ സന്തോഷവാനാണ്.

  • @sasidharank2038
    @sasidharank2038 Месяц назад +13

    സർ
    ആകാശ നിരീക്ഷണത്തിന് അറിയേണ്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌ ചെയ്യാമോ.
    ആകാശ വസ്തുക്കളെ നിരീക്ഷിക്കാൻ വേണ്ട ദിശ എങ്ങിനെ മനസ്സിലാക്കും. ഏതു ഭാഗത്താണ് ഒരു ഗ്രഹത്തെയോ നക്ഷത്രത്തെയോ കാണാൻ പറ്റുക എന്നും. എപ്പോൾ കാണാം എന്നും. മറ്റും ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌.
    പിന്നെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു reflection telescope ഏത്.
    Astro physics ന്റെ basics😇 എല്ലാം വീഡിയോ ചെയ്യാമോ.
    സാറിന്റെ വീട് എവിടിയാണ്. കണ്ണൂർ ആണോ.

  • @renjithwatson9041
    @renjithwatson9041 3 дня назад

    Awesome Presentation and Crispy Voice 😁 Good Work Jitn Broi ..😊

  • @YunusYunusmp
    @YunusYunusmp Месяц назад +4

    Exllent class sir

  • @hashadachu4443
    @hashadachu4443 Месяц назад +1

    Well explanation jr bro🙌

  • @AsmeerKarippankandy
    @AsmeerKarippankandy Месяц назад +2

    Sooper information🎉

  • @akvenu3511
    @akvenu3511 Месяц назад +1

    സൂപ്പർ സർ

  • @YuvalNoahHarri
    @YuvalNoahHarri Месяц назад

    Good video jithine

  • @rameshpoolakkaparamb1740
    @rameshpoolakkaparamb1740 16 дней назад

    We are Cosmic energy products...may I can see you and discuss somethings...

  • @Civilised.Monkey
    @Civilised.Monkey Месяц назад +5

    466-million-years ago': Earth once had a ring system like Saturn, but it eventually fell to the ground New finding Oru video Chyyo Bro ?

  • @freethinker3323
    @freethinker3323 Месяц назад

    Thanks for the video

  • @reduser7446
    @reduser7446 29 дней назад +1

    Thanks 👍😊

  • @bijuchandran415
    @bijuchandran415 Месяц назад +4

    കോടിക്കണക്കിന് ആയുസ്സുള്ള ഈ പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന നമ്മൾക്ക് ആയുസ്സ് വെറും 80, 90ആയിരിക്കും ഒരുകാലത്ത് ഏതോനക്ഷത്രം ആയിരിക്കും നമ്മളെല്ലാം മനുഷ്യനായി പിറന്ന് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നു ഞാനാര് എന്തിനിവിടെ ഇതിനെക്കുറിച്ച് ആരും കറക്ടായിട്ട് ഒരു ഉത്തരം തന്നിട്ടില്ല സയൻറിഫിക് അലി തലച്ചോറിനെ കുറിച്ചുള്ള ചിന്തയും കാര്യങ്ങളും മാത്രമേ എല്ലാരും പറയുന്നുള്ളൂ അതെന്തിന് ഞാനായി അതിനെക്കുറിച്ച് ആർക്കും പറയാൻ കഴിയില്ല

    • @SAB-082
      @SAB-082 Месяц назад +2

      You're heading to God.....

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад

      Thank you for sharing your thoughts! It's always great to engage with viewers who are curious about the universe. Your insights help create a deeper conversation about these profound topics!

  • @chandusuresh1534
    @chandusuresh1534 Месяц назад

    3 polarizer paradox. Explain cheyyamo?

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад +5

    പ്രപഞ്ചത്തിൽ ഹൈഡ്രജൻ, ഓക്സിജൻ , ഹീലിയും പോലുള്ള Gas എങ്ങിനെ ഉണ്ടായി ???

    • @Mars_O07
      @Mars_O07 Месяц назад +5

      Athe...big bang kazhinjapol...ee universe cool Avan thudagi ...so proton and neutron okke combain Avan ulla avastha ayi...so the joined into ionised atom...of H... Pinne e- kudi join chaithu. No hydrogen neutral ayi

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Месяц назад

      @@Mars_O07 thanks

    • @johnymj5612
      @johnymj5612 Месяц назад

      @@p.n.unnikrishnan6659 എല്ലാ ഉത്തരങ്ങളും ഇടക്ക് വച്ചുള്ളത്. ഒന്നുമില്ലാത്തിടത് ഹൈഡ്രജൻ, ഹിലിയം തുടങ്ങിയ വാതകങ്ങൾ എങ്ങനെ ഉണ്ടായി? പ്രവഞ്ചത്തിന് ആദിയുമില്ല അവസാനവുമില്ല. പ്രവഞ്ചആരംഭം മുതൽ സഞ്ചരിച്ചിട്ടും ഇത്‌ വരെ പ്രകാശം ഭൂമിയിലെത്താത്ത നക്ഷത്രങ്ങൾ ഇനിയും ഉണ്ടന്ന് ശാസ്ത്രം പറയുമ്പോൾ അവർണ്ണനിയം എന്നേ പറയാൻ പറ്റു 🤔

    • @AestroMalayalam
      @AestroMalayalam Месяц назад

      Due to combination of neutrons and protons

  • @GAMMA-RAYS
    @GAMMA-RAYS Месяц назад +5

    ആളുകൾ നക്ഷത്രം എന്ന് പറയുന്ന തീ ഗോളത്തെ al Lah കട്ട് കേൾക്കുന്ന പിശാചിനെ എറിയാൻ വേണ്ടി ഉണ്ടാക്കിയ ടൂളാണ്
    കട്ട് കേൾക്കുന്ന പിശാചുകൾ കുറഞ്ഞാൽ പിന്നെ നക്ഷത്രത്തിന്റെ ആവശ്യം ഇല്ല
    അത് കൊണ്ടാണ് പുതിയതായി നക്ഷത്രം ജനിക്കാത്തത് 😂😂😂

    • @muhammedashraf559
      @muhammedashraf559 Месяц назад

      @@GAMMA-RAYS nakshathrangal alla ulkkakal anu eriyunnad

    • @GAMMA-RAYS
      @GAMMA-RAYS Месяц назад +4

      @@muhammedashraf559 ഉൽക്ക ആണെന്ന് ഏത് വാക്യത്തിൽ അല്ലെങ്കിൽ ഏത് ഹദീസിൽ 😀😂

  • @fumingperfume9399
    @fumingperfume9399 Месяц назад

    ❤️ simple explanation 🔥❤️

  • @robinsonshaju1546
    @robinsonshaju1546 8 дней назад

    Northern nebula sideille white city concept real ano and what is the secret behind north side of the universe ,oru video cheyyo plz

  • @faisebrahim3539
    @faisebrahim3539 14 дней назад

    Ithokke kett .. kili poya le njan🥴🥴

  • @abhijithtj884
    @abhijithtj884 Месяц назад

    Oru telescope for home suggest cheyyamo

  • @sdkishere4279
    @sdkishere4279 Месяц назад

    Bro parayunnathinodoppam thanne animated reethiyil kaanichukoodi tharukayanenkil manassilakan elupamayirunnu

  • @vitthalktambe1584
    @vitthalktambe1584 Месяц назад

    Sir ee nebulakal ഉണ്ടാകുന്നതെങ്ങനെ

  • @tbbibin
    @tbbibin Месяц назад

    Super ❤❤❤

  • @renjithc2316
    @renjithc2316 Месяц назад +4

    ഗാലക്സികളുടെ മാധ്യഭാഗത്തു കാണുന്ന സൂപ്പർ മാസ്സീവ് ബ്ലാക്‌ഹോൾസ്ന്റെ മാസ്സ് മൊത്തം ഗാലക്സി യുടെ മാസ്സ് മായി compare ചെയ്യുവാണേൽ വളരെ കുറവാണ്. ..ശരിക്കും പറഞ്ഞാൽ ഗാലക്സിയിലെ നക്ഷത്രങ്ങളെ ഗ്രാവിറ്റി മൂലം പിടിച്ചു നിർത്താൻ അതിനു കഴിയില്ല..ഇത് സൂചിപ്പിക്കുന്നത് dark matter, dark energy എന്നിവയുടെ സാനിദ്യമാണ്. ..ഗാലക്സിയിലെ ഓർഡിനറി മാറ്റർ 15 % മാത്രമേ ഉള്ളു..ബാക്കി 85% dark matter ആണ്...

    • @johnsonmathew7424
      @johnsonmathew7424 Месяц назад

      ഹായ് രഞ്ജിത്... ഇതു നമ്മുടെ സയൻസ് 4 മാസ്സ് പറഞ്ഞതല്ലേ... എന്ന് സംശയം.. ഏത്

  • @abdulgafoor5312
    @abdulgafoor5312 Месяц назад

    സൂപ്പർനോവ എന്തായി സംഭവിച്ചോ

  • @akshayhari8891
    @akshayhari8891 Месяц назад

    Jr❤

  • @vitthalktambe1584
    @vitthalktambe1584 Месяц назад

    Sir പുക പടലങ്ങൾ പുതു തായി ഉണ്ടാവുന്നതെങ്ങനെ
    Asteroids കൂട്ടി ഇടിച്ച് മാത്രമാണോ.

  • @Pradeepkumar-xe2sb
    @Pradeepkumar-xe2sb Месяц назад

    Bro.. hydrogen planet aya jupiter il nuclear attack cheithal entha sambavikuka enn oru vdio cheyyamo.

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад

      That's an interesting idea! A video discussing the implications of a nuclear attack on a hydrogen planet like Jupiter would definitely spark some fascinating discussions.

  • @mohananv.r6676
    @mohananv.r6676 Месяц назад

    Ok.😊😊

  • @JayK.2002_
    @JayK.2002_ Месяц назад

    We are talking abt things happened billions years ago and things which will happen after billion years ago !!’ , billion !!!

  • @AnnArbor07
    @AnnArbor07 Месяц назад +1

    👏👏👏

  • @Sreekumar-xd8rq
    @Sreekumar-xd8rq Месяц назад

    Same as Kerala sarkaar

  • @AnnArbor07
    @AnnArbor07 Месяц назад

  • @iai1
    @iai1 Месяц назад

    Super💖🥰❤️💖💖🎁

  • @sk4115
    @sk4115 Месяц назад

    Bro how did the black hole created in the first place

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Месяц назад +3

    അത് കൊല്ലുന്നതല്ല... റീസൈക്കിളിംഗ് ആണ്.. എല്ലാ മാറ്ററുകളും energy ആക്കി മാറ്റുന്നു, ആ energy വീണ്ടും matter ആയി മാറുന്നു,

    • @anilanil2420
      @anilanil2420 Месяц назад

      ശ്ശോ... ഫയങ്കരാ.....

    • @teslamyhero8581
      @teslamyhero8581 Месяц назад +1

      😄😄😄അതൊരു തരത്തിൽ ശരിയാണ്.. ജനിക്കാൻ സമ്മതിക്കുന്നില്ല... അത് കൊല്ലലല്ല 👍👍

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад

      Absolutely! Recycling truly transforms matter into energy and back again, creating a sustainable cycle that benefits other parts

  • @sibinsingh3512
    @sibinsingh3512 17 дней назад

    Do you have anything that relates god? I mean is god real? I don't have a conclusion yet.

  • @sruthyrajan-o2c
    @sruthyrajan-o2c Месяц назад

    😮

  • @harikrishnan4471
    @harikrishnan4471 Месяц назад

    ഡൈവം സാറിനെ ബ്ലാക്ക് ഹോളിന്റെ ഒത്ത നടുക്ക് നാട്ടൻ പറ്റുമോ എന്ന് ചോദിക്കാൻ പറഞ്ഞു

  • @navaneeth_._._
    @navaneeth_._._ Месяц назад

  • @sameerk
    @sameerk Месяц назад

    മനുഷ്യനുള്ള കാലം മുഴുവൻ ഇതിനെക്കുറിച്ചു പഠിച്ചാലും തീരില്ല

  • @christyantony9290
    @christyantony9290 Месяц назад

    👍

  • @themaxpa
    @themaxpa Месяц назад

    Jr squad 🌟

  • @bibeeshsouparnika677
    @bibeeshsouparnika677 Месяц назад

    🎈🎈🎈🎈🔥🙏

  • @sreejithomkaram
    @sreejithomkaram Месяц назад

    🥰🥰🥰

  • @MusafirMaanav
    @MusafirMaanav Месяц назад

  • @MohammedKunjhi-dd5di
    @MohammedKunjhi-dd5di Месяц назад

    ❤️‍🔥

  • @Viveqk
    @Viveqk Месяц назад

    1.25 x 👌🏻

  • @bijunchacko9588
    @bijunchacko9588 Месяц назад +1

    പ്രപഞ്ചം ഉണ്ടാകും മുൻപ് എന്താണ് ഉണ്ടായിരുന്നത്

    • @akvenu3511
      @akvenu3511 Месяц назад +1

      വട്ട് പിടിപ്പിക്കല്ലേ

    • @Mr_AlieN.
      @Mr_AlieN. Месяц назад

      പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് എന്താണ് ഉണ്ടായിരുന്നത് എന്നത് വളരെ പ്രാചീനവും ദാർശനികവുമായ ഒരു ചോദ്യമാണ്. ശാസ്ത്രം അനുസരിച്ച്, ബിഗ് ബാങ് സിദ്ധാന്തം പ്രകാരം പ്രപഞ്ചം ഏകദേശം 13.8 ബില്യൺ വർഷം മുമ്പ് ബിഗ് ബാങ് എന്ന പൊട്ടിത്തെറിയിൽ നിന്ന് ആരംഭിച്ചു.
      അതിനു മുമ്പ് എന്തായിരുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രത്തിന് വ്യക്തമായ ഉത്തരമില്ല, കാരണം ബിഗ് ബാങ് മുന്നോട്ടുള്ള സമയത്തിൻ്റെ അളവുകൾ ശാസ്ത്രത്തിന്റെ നിലവിലുള്ള പരിധികളിലൂടെ മനസ്സിലാക്കാനാവില്ല. ചില സിദ്ധാന്തങ്ങൾ ക്വാണ്ടം ഗ്രാവിറ്റിയും അല്ലെങ്കിൽ ബിഗ് ബൗൺസ് പോലുള്ള കാഴ്ചപ്പാടുകളിലൂടെ ഇതിനെ വിശദീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയോടു മുൻപ് എന്താണ് ഉണ്ടായിരുന്നത് എന്നത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്.
      ദാർശനികമായി, ചിലർ "ശൂന്യം" എന്ന ആശയം അവതരിപ്പിക്കുമ്പോൾ മറ്റുചിലർ പ്രപഞ്ചത്തിന് ഒരു ആരംഭമില്ലെന്നു കാണിക്കുന്നു.
      Credit - ChatGPT

    • @KvJosaph
      @KvJosaph 4 дня назад

      Before big bang and formation of present universe, there were energy called photons.

  • @adilpr
    @adilpr Месяц назад +1

    First 🥇

  • @Vishnusajeev110
    @Vishnusajeev110 Месяц назад

    കൊല്ലുന്ന എന്ന വാക്ക് ഉപയോഗിക്കാൻ avumo

  • @akvenu3511
    @akvenu3511 Месяц назад +1

    ബ്ലാക് ഹോൾ ആൾ ഭായങ്ക ര ൻ

  • @JayanN-vb1ud
    @JayanN-vb1ud Месяц назад

    ആ ഗാലക്സി ഇപ്പോൾ ഉണ്ടോ എന്തോ 🤔

  • @Alaye369
    @Alaye369 Месяц назад

    Im the first one 😎

  • @USA6rz
    @USA6rz Месяц назад +70

    1.5x speedil kannunavarundo😂

  • @gouthamk6983
    @gouthamk6983 Месяц назад +1

    First.....😂

  • @AjithKumar-tf9dv
    @AjithKumar-tf9dv Месяц назад

    😂😂😂😂😂😂😂😂

  • @Mr_stranger_23
    @Mr_stranger_23 Месяц назад

    എല്ലാം വലിച്ചെടുക്കുന്ന ബ്ലാക്‌ഹോൾസ് ഇതെല്ലാം ചെയ്യും എന്ന് എനിക്കു മുന്നേ തോന്നിയിരുന്നു.. അതുകൊണ്ട് വലിയ ആതിശയോക്തി തോന്നുന്നില്ല

    • @mhdfasalat
      @mhdfasalat Месяц назад

      നിങ്ങള്ക്ക് എന്ത് തോന്നൂ ന്നു അതൊക്കെ തന്നെയാണ് പണം വിഴുങ്ങി അവർ എഴുതുന്നതും പറയുന്നതും.അതുകൊണ്ട് എനിക്കും അതിശയോക്തി തോന്നാറില്ല😂❤

    • @teslamyhero8581
      @teslamyhero8581 Месяц назад +2

      ബ്ലാക്ക് ഹോൾ എല്ലാം വലിച്ചെടുക്കുന്നില്ല.. അതിന്റെ അക്രീഷൻ ഡിസ്ക് ലേക്ക് വീഴുന്നവ മാത്രമാണ് അതിന്റെ ഉള്ളിലേയ്ക്ക് പോകുന്നത്.. അല്ലാത്തതെല്ലാം അതിന്റെ ഗ്രാവിറ്റി മൂലം ചുറ്റും കറങ്ങുകയാണ് ചെയുന്നത്.. ബുദ്ധിയുള്ള മനുഷ്യൻ കോടിക്കണക്കിനു രൂപ മുടക്കി സാങ്കേതികമായി വികസിപ്പിച്ച മാധ്യമങ്ങളുടെ സഹായത്തോടെ കുത്തിയിരുന്ന് കഷ്ടപ്പെട്ട് അനേക വർഷത്തെ പരീക്ഷണ നിരീക്ഷണഫലങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിനെ അംഗീകരിച്ചില്ലെങ്കിലും, ഇതുപോലെ പുച്ഛിക്കാനുള്ള ആ മനസ്സുണ്ടല്ലോ അതാരും കാണാതെ പോകരുത് 💔💔😡😡

  • @Sajjadpm-
    @Sajjadpm- Месяц назад +1

    Yes ഞാൻ 2x കാണുന്നു 🤣 സംസാര തന്നെ ചടപ്പിക്കൽ സംസ്കാരം. എല്ലാം ഉണ്ട് ആയി എന്ന് പറയുന്നത് ഇതിൽ ആരാ ഉണ്ടാക്കിയത് എന്ന് പറയുന്നില്ല എല്ലാം god തന്നെയാണ് ഉണ്ടാക്കിയത്

    • @PradeepKumar-hb6jy
      @PradeepKumar-hb6jy Месяц назад +2

      Who Created God ?

    • @navaneeth_._._
      @navaneeth_._._ Месяц назад +1

      മനുഷ്യനു കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങൾക് ഒരു സൃഷ്ടാവ് വേണം എന്ന് പറഞ്ഞ് മനുഷ്യൻ തന്നെ കണ്ടുപിടിച്ച വെറും ഒരു concept ആണ് ദൈവം

    • @fumingperfume9399
      @fumingperfume9399 Месяц назад

      മദ്രസ പൊട്ടൻ spotted 🤡🤡🤡

  • @njanravanan6928
    @njanravanan6928 Месяц назад +1

    വിഷയ ദാരിദ്ര്യമുള്ളതുപോലെയാണ് ഇപ്പോഴുള്ള ബ്രോയുടെ വീഡിയോസൊക്കെ.. വല്ലപഴൊക്കെ.. ഗാലക്സി വിട്ട് earth ലൊക്കെ യുള്ള കാര്യം പറയുക.. ഒരു ചെയ്ജോക്കെ നല്ലതാണ്

    • @SankarDev_KanshinDev
      @SankarDev_KanshinDev Месяц назад +1

      കേൾക്കാം അല്ലേ

    • @teslamyhero8581
      @teslamyhero8581 Месяц назад +10

      JWST കണ്ടെത്തിയ പുതിയ കാര്യം എങ്ങനെ വിഷയ ദാരിദ്ര്യമാകും..??? 🙄🙄ഈ വീഡിയോ വഴി ഈ കാര്യം അറിയുന്ന എന്നെപ്പോലെ എത്രയോ പേര് ഉണ്ടാവും ബ്രോയ് 😔😔

    • @iai1
      @iai1 Месяц назад +7

      നല്ല vedio ആണ് Bro

    • @Shafiagnostic360
      @Shafiagnostic360 Месяц назад

      @@njanravanan6928 science vlogs ഇലും neg അടിക്കുന്നവർ ഉണ്ടോ 🤔😆

    • @fumingperfume9399
      @fumingperfume9399 Месяц назад +2

      തനിക് വേണ്ടത് b grade contents വേറെ ചാനലിൽ കിട്ടും this ചാനൽ is about sciemce related things

  • @sreejithzree3766
    @sreejithzree3766 Месяц назад +2

    ഞാൻ ഒന്ന് ചോദിച്ചോട്ടെ ബ്രോ എനിക്ക് ഈ ദെയിവങ്ങളെ വിശ്വാസം ഇല്ല ബട്ട്‌...... നിങ്ങൾ വിശ്വസിക്കുന്നുണ്ടോ yes or no otta utharam @jr studio ningal Chanel thudangiya annu thitt innuvare ulla സംശയം ആണ്

  • @ajithkumarmg35
    @ajithkumarmg35 Месяц назад

    ❤❤❤

  • @sdgameinginmalayalam477lq
    @sdgameinginmalayalam477lq Месяц назад