സലാഹുദ്ദീൻ്റെ പോരാട്ടങ്ങൾ | Who is Saladin ayyubi ? | History of Saladin | jerusalem | In malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 180

  • @anjabbar1490
    @anjabbar1490 10 месяцев назад +27

    സൂപ്പർ അവതരണം, എന്ത് തന്നെ ആയാലും ചരിത്രം സത്യ സന്ധമായി പറയണം ചരിത്രത്തിൽ മാലിന്യം കലർത്തുന്നത് മനുഷ്യ രാശിയോട് ചെയ്യുന്ന കൊടും അനീതിയാണ്

  • @muhammednavasarakkal
    @muhammednavasarakkal 10 месяцев назад +22

    പോരാളി... സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി ❤️❤️💪💪

  • @samsutirur5961
    @samsutirur5961 10 месяцев назад +22

    ഇദ്ദേഹത്തിന്റെ ചരിത്രം വായിച്ചദിന്ന് ശേഷം
    ഓരു രണ്ട് വർഷം കഴിഞ് എനിക്ക് ആണ് കുഞ്ഞ്‍ ജനിച്ചപ്പോൾ ഞാൻ ഇ പേര് വെച്ചു
    സലാഹുദ്ധീൻ അയ്യൂബി
    എനിക്ക് എന്റെ പ്രവാചകൻ
    പിന്നെ നാല് ഖലീഫമാർ
    കഴിഞ്ഞാൽ എന്നെ വളരെ അധികം
    സോധീനിച്ച ഓരു പേര്
    സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി

    • @jasminesabir3842
      @jasminesabir3842 10 месяцев назад +9

      Khalid ibn valeed( ra)ineyokke മറക്കാൻ padundo swahabatthine kazhinhe aarkkum sthanam കൊടുക്കാൻ padullo

    • @nisamudheenpt6258
      @nisamudheenpt6258 10 месяцев назад

      ​@@jasminesabir3842❤

    • @shaileshmathews4086
      @shaileshmathews4086 7 месяцев назад

      .⏩ ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക .
      ⏩ആരാണ് കുർദുകൾ?
      കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ.
      ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ?
      ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന.
      ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്?
      വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?
      കൂട്ടത്തിൽ ഒരു കാര്യം കൂടി:
      ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സലുന ന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി ജോസഫ് ഗൗറഡ്‌ സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മടങ്ങിഎത്തി യിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. പശ്ചിമേഷ്യ യിലെ പാശ്ചാത്യ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം എന്നറിയുക.

    • @shaileshmathews4086
      @shaileshmathews4086 6 месяцев назад

      ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക .
      ആരാണ് കുർദുകൾ?
      കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ.
      എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ?
      ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന.
      മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്?
      വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?
      കൂട്ടത്തിൽ ഒരു കാര്യം കൂടി:
      ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സലുന ന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി ജോസഫ് ഗൗറഡ്‌ സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മടങ്ങിഎത്തി യിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. പശ്ചിമേഷ്യ യിലെ പാശ്ചാത്യ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം എന്നറിയുക.

    • @AbdulSalam-tg6hh
      @AbdulSalam-tg6hh 4 месяца назад +1

      ​@@jasminesabir3842അതും കാര്യമാ 🤝

  • @FakrudheenM-d1g
    @FakrudheenM-d1g 10 месяцев назад +11

    സലാഹുദ്ധീൻ ❤

  • @samsutirur5961
    @samsutirur5961 10 месяцев назад +6

    സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി (റ )

  • @parthasarathy.psarathy5812
    @parthasarathy.psarathy5812 10 месяцев назад +9

    Baldwin nte history പ്രതീക്ഷിക്കുന്നു

  • @sheenamonichan7871
    @sheenamonichan7871 4 месяца назад +5

    King Baldwin history cheyiyamo

  • @johnykuttypj202
    @johnykuttypj202 20 дней назад

    Super presentation ..super sound. 👌

  • @Jijoms018
    @Jijoms018 4 месяца назад +5

    RICHARD❤️✝️🔥🔥🔥🔥

  • @kishorek2272
    @kishorek2272 10 месяцев назад +13

    Sultan Muhammad al-Mustansir:-The another famous Jihadi warrior after sultan salahuddin Ayyubi and Hafsid sultan of Tunisia who was known for defeating king Louis ix of France at the famous 8th crusade wars(1270)🇹🇳☪️⚔️🇲🇫✝️🔥!

  • @abeyjacob6471
    @abeyjacob6471 10 месяцев назад +11

    7:46 Richard THE LION HEART 🔥

  • @sahrasmedia7093
    @sahrasmedia7093 10 месяцев назад +6

    സലാഹുദ്ദീൻ അയ്യൂബി അൽ തിക്രിത്തി 💪💪

  • @CrystalN-su5hb
    @CrystalN-su5hb 10 месяцев назад +3

    നിങ്ങളുടെ അവതരണം ഗ്രേറ്റ്‌ ഡിയർ

  • @muhammadshanif6204
    @muhammadshanif6204 10 месяцев назад +17

    Salahudheen forgave each and every crusaders.
    Watch the Hollywood movie kingdome of heaven
    There is a dialogue of balian of iblin saying when salahudheen spared every christians “christians killed every muslims within this wall when they took this city”
    Salahudheen replied “l am not those man,l am salahudheen, salahudheen”
    That was an epic scene

    • @michaeltomy7613
      @michaeltomy7613 10 месяцев назад +2

      Actually that balians story is not complete true

    • @michaeljoby5244
      @michaeljoby5244 10 месяцев назад +1

      It’s not true

    • @muhammadshanif6204
      @muhammadshanif6204 10 месяцев назад

      @@michaeljoby5244 then what is true?
      Its not from a muslim or kurd side
      Even western historians says this
      And kingdom of heaven is a Hollywood movie.

    • @michaeljoby5244
      @michaeljoby5244 10 месяцев назад

      @@muhammadshanif6204 it’s a Hollywood propaganda

    • @muhammadshanif6204
      @muhammadshanif6204 10 месяцев назад

      @@michaeljoby5244 Hollywood is anti Islamic anyway🤣
      Why they should produce a propaganda film to whitewash them
      Read the historians from michel haag to r Stephen everyone says the saladin forgave the crusaders act

  • @mohammedshameer6848
    @mohammedshameer6848 10 месяцев назад +2

    നല്ല അവതരണം.. കൊള്ളാം
    പക്ഷെ ചരിത്രം ഇങ്ങനെ വളച്ചൊടിച്ചു പറയാൻ പാടില്ല..

  • @FakrudheenM-d1g
    @FakrudheenM-d1g 10 месяцев назад +9

    സലാഹുദീൻ എല്ലാവര്ക്കും മാപ്പ്‌ കൊടുക്കുകയാണുണ്ടായത്
    ചരിത്രം വളച്ചൊടിക്കരുത്

  • @abhiabhi-u7t
    @abhiabhi-u7t 10 месяцев назад +6

    വഅ കാത്തിരുന്ന എപ്പിസോഡ് 👌 കുരിശു യുദ്ധകാർ.. പിശാചിക ക്രൂരതകൾ.. വാള് കൊണ്ട് മറുപടി നൽകിയ വീരൻ.. യുദ്ധകള ത്തിൽ ടോൽവി സമ്മതിക്കുന്നവരെ വെറുതെ വിടുന്ന വലിയ മനസിന്‌ ഉടമ

  • @mathewsjacob390
    @mathewsjacob390 10 месяцев назад +3

    Make a video about baldvin IV

  • @albinthomas2065
    @albinthomas2065 10 месяцев назад +13

    Richard ❤❤✝️

    • @AbdulSalam-tg6hh
      @AbdulSalam-tg6hh 4 месяца назад +2

      ഹൃദയം പൊട്ടി ചത്തു Richard
      അയ്യൂബി ജയിച്ചതറിഞ്ഞു 😅

    • @Man_of_Jesus
      @Man_of_Jesus 4 месяца назад +1

      ​​@@AbdulSalam-tg6hhഎന്ന് നിന്നോട് ആര് പറഞ്ഞു സലാഉദിൻ ചത്തത് മഞ്ഞ പിത്തം പിടിച്ച 😂 പക്ഷെ റീചാർഡ് സലാഉദിനെ പോലെ സായിനിയതെ വിട്ട് യുദ്ധം ചേയിപിക്കുന്ന രിധി അല്ല റീചാർഡിന്റെ നേരിട്ട് കളത്തിൽ എറഗി യുദ്ധം ചെയ്യും അങ്ങനെ ഒരു യുദ്ധത്തിൽ പരിക്ക് പറ്റി ആ ഒരു ഇഞ്ചുറി മൂലം ആണ് റീചാർഡ് മരണ പെടുന്നത്..

    • @Man_of_Jesus
      @Man_of_Jesus 4 месяца назад

      ​@@AbdulSalam-tg6hhപോയി ചരിത്രം പഠിച്ചാട്ട് കോണക്ക് അബ്ദുള്ളെ ഞമ്മന്റെ മമ്മദ് തള്ളൂന്നാ പോലെ ആഗ് തളി മരിക്കാതെ 😂

  • @justinteny3725
    @justinteny3725 3 месяца назад

    Bro can you make a content about Baldwin IV history

  • @Jijoms018
    @Jijoms018 4 месяца назад +33

    സലാഹുദ്ധീനെ പരാജയപ്പെടുത്തിയ 16കാരൻ... Baldwin iv❤️✝️🔥🔥🔥🔥

    • @Johnythankan
      @Johnythankan 4 месяца назад +6

      ഒലക്കയാണ് 😂🤣

    • @MuhammedRasin-j1s
      @MuhammedRasin-j1s 4 месяца назад +2

      എപ്പോൾ 😂

    • @AbdulSalam-tg6hh
      @AbdulSalam-tg6hh 4 месяца назад +5

      Baldwin ഇന്റെ ചാർ പിഴിഞ്ഞ് അയ്യൂബി 🤣

    • @Man_of_Jesus
      @Man_of_Jesus 4 месяца назад +9

      ​@@AbdulSalam-tg6hhആയി ശെരി പോയി ഹിസ്റ്ററി നോക്ക് മോന്നെ ഒന്നല്ല 3 പ്രാവിശ്യം ☝️✝️

    • @AbdulSalam-tg6hh
      @AbdulSalam-tg6hh 4 месяца назад +6

      @@Man_of_Jesus നീയും നോക്ക് ഒർജിനൽ ഹിസ്റ്ററി ⚜️

  • @inthifatha
    @inthifatha 10 месяцев назад +2

    Ningalude profile picture arudethanu...pls give rply😊

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 10 месяцев назад +1

    Sultan sallahudhin ayyubi 🔥🔥🔥🔥🔥and king baldwin lepor king ❤️❤️❤️

  • @joynicholas2121
    @joynicholas2121 10 месяцев назад

    Super presentation ❤❤❤

  • @Man_of_Jesus
    @Man_of_Jesus 4 месяца назад +2

    Baldwin and Richard The Lion Heart ☝️✝️⚔️

  • @ananthapadmanabhan6340
    @ananthapadmanabhan6340 10 месяцев назад +9

    Salladin & Baldvin IV 🔥

  • @hannibal-y4h
    @hannibal-y4h 4 месяца назад +3

    Baldwin🔥🗿

  • @shaheederahman853
    @shaheederahman853 10 месяцев назад

    സത്യ ശാന്തമായ അവതരണം

  • @manithan9485
    @manithan9485 10 месяцев назад +8

    Super വിവരണം , നല്ല അവതരണ ശൈലിയും
    ഒരു തിരുത്ത്. : ' ജിഹാദ്'
    എന്നതിന് ചില നിഘണ്ടുവിൽ ആരോ എഴുതിച്ചേർത്ത അർത്ഥമാണ് 'വിശുദ്ധ യുദ്ധം' എന്നത്
    അറബി ഭാഷയിൽ യുദ്ധം എന്നതിത് Harb. ( الحرب) എന്നാണ് വാക്ക് ....
    പരിശ്രമിക്കുക അല്ലെങ്കിൽ സമരം ചെയ്യുക എന്നൊക്കെയാണ് 'ജിഹാദ് '( الجهاد) എന്നതിനർത്ഥം
    സദയം ശ്രദ്ധിക്കുമല്ലൊ

    • @peasonpsn
      @peasonpsn 10 месяцев назад +1

      അൽ വെളുപ്പിക്കൽ😂

    • @Abbas-xf2hp
      @Abbas-xf2hp 10 месяцев назад

      അതെ

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 10 месяцев назад +5

      ​@@peasonpsnsangi spotted

    • @muhammednizar293
      @muhammednizar293 6 месяцев назад

      ​@@peasonpsnആരാ നിന്നെ പേടിച്ചിടട്ടോ?? അതല്ല നിൻറെ വർഗ്ഗത്തിന് പേടിച്ചിട്ടോ? ജിഹാദ് എന്നാൽ പോരാട്ടം തന്നെ യുദ്ധം. മുസ്‌ലിംകളുടെ മെക്കിട്ട് കയറുന്നവരെ തിരിച്ചു ചെയ്യുക തന്നെ ചെയ്യണം. അതിന് നീയും നിൻറെ വർഗ്ഗവും എന്ത് പേരിട്ട് വിളിച്ചാലും ഒരു പുല്ലും ഇല്ല

    • @hannibal-y4h
      @hannibal-y4h 4 месяца назад

      ​​@@muhammednizar293pinne nee kedann karayunna nthina😂

  • @MohammedShabab-e3c
    @MohammedShabab-e3c 3 месяца назад +1

    King salahuddin❤

  • @outlaws6178
    @outlaws6178 10 месяцев назад +6

    He is king until he is meeting king richard ❤️

  • @ansarianu9586
    @ansarianu9586 10 месяцев назад +6

    നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കളവു പറഞ്ഞു അദ്ദേഹത്തിന്റെ ചരിത്രത്തെ മറച്ചുവെച്ചു നിസ്സാരവൽക്കരിച്ച് പറയരുത്... 🙏🙏

  • @Paathaalam
    @Paathaalam 10 месяцев назад +10

    കുരിശു യുദ്ധത്തിനായി പുറപ്പെട്ട് ഇംഗ്ലണ്ടിനോട് യുദ്ധത്തിലേർപ്പെട്ട റിച്ചാർഡ് രാജാവാണെന്റെ ഹീറോ 😂

    • @jasminesabir3842
      @jasminesabir3842 10 месяцев назад +1

      അത് France ന്റെ rajavalle അങ്ങനെ cheythu ennh പറഞ്ഞത് Richard kurish yuddam cheythu ennhanallo പറഞ്ഞത്

    • @shaileshmathews4086
      @shaileshmathews4086 7 месяцев назад

      കുരിശുയുദ്ധത്തിൽ ആർ ജയിച്ചു?
      ⏩ഇസ്‌ലാമിക ഖലീഫത്തിനെ പപ്പടം പോലെ പൊടിച്ച് ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാക്കുക മാത്രല്ല പാശ്ചാത്യ ക്രൈസ്തവർ ചെയ്തത് പിന്നേയോ....ഒന്നാം ലോകമഹായുദ്ധ ത്തിൽ ബ്രിട്ടീഷ് സൈന്യം ജറുസലേം പിടിച്ചടക്കിയപ്പോൾ ജനറൽ എഡ്മണ്ട് അല്ലെൻബി 1917 ഡിസംബർ 11 ന് പറഞ്ഞത്.ഓർക്കുക . " യഥാർത്ഥ്യത്തിൽ കുരിശുയുദ്ധം ഇപ്പോ ഴാണ് അവസാനി ച്ചത്".ജറുസലേം പിടിച്ചെടുത്തത് പ്രധാനമന്ത്രി“ബ്രിട്ടീഷ് ജനതയ്ക്ക് ഒരു ക്രിസ്മസ് സമ്മാനം” എന്നാണ് ഡേവിഡ് ലോയ്ഡ് ജോർജ് പറഞ്ഞത്. പഞ്ച് മാഗസിൻ ബ്രിട്ടീഷുകാർ ജറുസലേം പിടിച്ചെടുത്തതിനെ “അവസാന കുരിശുയുദ്ധം” എന്നതിന് സമാനമാമാക്കി. "എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നു!” എന്ന അടിക്കുറിപ്പോടെ ഇംഗ്ലണ്ടിലെ രാജാവും പ്രശസ്ത കുരിശു യുദ്ധക്കാരനുമായ റിച്ചാർഡ് ലയൺഹാർട്ട് തിളങ്ങുന്ന ജറുസലേമിനെ നോക്കുന്നതായി അവിസ്മരണീയമായ ഒരു ചിത്രം അവർ പ്രസിദ്ധീകരിച്ചു (19 ഡിസംബർ 1917 ) . എഡ്മണ്ട് അല്ലെൻബി ഒരു കുതിരപ്പട യാളിയാണെങ്കിലും, യെരൂശലേമി നോടുള്ള ബഹുമാന ത്തെത്തുടർന്ന് അദ്ദേഹം തന്റെ ഉദ്യോഗ സ്ഥരോടൊപ്പം കാൽനടയായായിട്ടാണ് ജറുസലേമിൽ പ്രവേശിച്ചത് . ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ പള്ളിമണികളുംഅന്ന് മുഴങ്ങി. വാസ്തവത്തിൽ ആ മണി മുഴക്കം ഇസ്‌ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ടിച്ച യഹൂദജനത്തിനുള്ള പാശ്ചാത്യ ക്രൈസ്തവരുടെ സമ്മാനം ആയിരുന്നു.
      ⏩കുരിശുയുദ്ധത്തിൽ ആർ ജയിച്ചു?
      ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സ ലുനന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർ ക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മ ടങ്ങിഎത്തിയിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലി പ്പിക്കുന്നു.പശ്ചിമേഷ്യ യിലെ പാശ്ചാത്യ ക്രൈസ്തവ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു ഇതെല്ലാം .

    • @FarihFarihkottangodan
      @FarihFarihkottangodan 6 месяцев назад

      ​@@shaileshmathews4086800 varsham kazhinjano adutha kurish yuddham nadakkunnath?. Crusades oru series of war aan. Athil 800 varshathinu shesham nadannath ulkkollilla. Britain ath pidicheduthath 1st world waril aan. Ninte logicil 1st world warine kurish yuddam enn vilikkanam😂. 9 kurish yuddhangalan undayath 3 christians jayichu 5 muslimkal jayichu . 1 peace treaty ayirunnu. Kurish pada jerusalemile jews, armenian christians,muslims ellavareyum konnu thalli. Ennittum salahuddin ath thirich pidichappol avideyulla non muslimsinodu oru crueltyum nadathiyittilla. Neeyokke ippozhum istanbulinum jerusaleminum vendi karanjo😂😂😂.

    • @shaileshmathews4086
      @shaileshmathews4086 6 месяцев назад +1

      @@FarihFarihkottangodan
      ❤ഈ 2024ലും ജറസലേമിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി നെഞ്ചത്ത ടിച്ചുകരയുന്നത് നിങ്ങൾ മുസ്ലീംകൾ തന്നെയല്ലേ? ഒരൊറ്റ ക്രൈസ്തവനും ഇന്ന് ജറുസലേമിനു വേണ്ടി കരയുന്നില്ല. കാരണം ഞങ്ങൾ ക്കറിയാം ജറുസലേം ഞങ്ങൾ ക്രൈസ്തവർ 1914 ൽ തിരിച്ചു പിടിച്ചശേഷം അതിൻ്റെയഥാർത്ഥ അവകാശികളായ യഹൂദർക്കു കൾക്കു തന്നെയാണ്ആ വിശുദ്ധ നഗരത്തെ സമ്മാനിച്ചത് എന്ന്.
      ❤800 വർഷം കഴിഞ്ഞ് ജറുസലേം തിരിച്ചുപിടിച്ച പ്പോൾ അത് കരിശുയുദ്ധത്തിൻ്റെ അവസാനമാണെന്ന് പറഞ്ഞത് ഞാനല്ല. അത് തിരിച്ചു പിടിച്ച ബ്രിട്ടിഷുകാർ തന്നെയാണ് ഇസ്‌ലാമിക ഖലീഫത്തിനെ പപ്പടം പോലെ പൊടിച്ച് ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷ മാക്കുക മാത്രല്ല പാശ്ചാത്യ ക്രൈസ്തവർ ചെയ്തത് പിന്നേയോ....ഒന്നാം ലോകമഹായുദ്ധ ത്തിൽ ബ്രിട്ടീഷ് സൈന്യം ജറുസലേം പിടിച്ചടക്കിയപ്പോൾ ജനറൽ എഡ്മണ്ട് അല്ലെൻബി 1917 ഡിസംബർ 11 ന് പറഞ്ഞത്.ഓർക്കുക . " യഥാർത്ഥ്യത്തിൽ കുരിശുയുദ്ധം ഇപ്പോ ഴാണ് അവസാനി ച്ചത്".ജറുസലേം പിടിച്ചെടുത്തത് പ്രധാനമന്ത്രി“ബ്രിട്ടീഷ് ജനതയ്ക്ക് ഒരു ക്രിസ്മസ് സമ്മാനം” എന്നാണ് ഡേവിഡ് ലോയ്ഡ് ജോർജ് പറഞ്ഞത്. പഞ്ച് മാഗസിൻ ബ്രിട്ടീഷുകാർ ജറുസലേം പിടിച്ചെടുത്തതിനെ “അവസാന കുരിശുയുദ്ധം” എന്നതിന് സമാനമാമാക്കി. "എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നു!” എന്ന അടിക്കുറിപ്പോടെ ഇംഗ്ലണ്ടിലെ രാജാവും പ്രശസ്ത കുരിശു യുദ്ധക്കാരനുമായ റിച്ചാർഡ് ലയൺഹാർട്ട് തിളങ്ങുന്ന ജറുസലേമിനെ നോക്കുന്നതായി അവിസ്മരണീയമായ ഒരു ചിത്രം അവർ പ്രസിദ്ധീകരിച്ചു (19 ഡിസംബർ 1917 ) . എഡ്മണ്ട് അല്ലെൻബി ഒരു കുതിരപ്പട യാളിയാണെങ്കിലും, യെരൂശലേമി നോടുള്ള ബഹുമാന ത്തെത്തുടർന്ന് അദ്ദേഹം തന്റെ ഉദ്യോഗ സ്ഥരോടൊപ്പം കാൽനടയായായിട്ടാണ് ജറുസലേമിൽ പ്രവേശിച്ചത് . ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ പള്ളിമണികളുംഅന്ന് മുഴങ്ങി. വാസ്തവത്തിൽ ആ മണി മുഴക്കം ഇസ്‌ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ടിച്ച യഹൂദജനത്തിനുള്ള പാശ്ചാത്യ ക്രൈസ്തവരുടെ സമ്മാനം ആയിരുന്നു.
      ❤ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാന ത്തിൽ, മെയ്‌സ ലുനന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർ ക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മ ടങ്ങിഎത്തിയിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലി പ്പിക്കുന്നു.പശ്ചിമേഷ്യ യിലെ പാശ്ചാത്യ ക്രൈസ്തവ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം .
      ❤ജറുസലേം ഞങ്ങൾ ക്രൈസ്തവർ 1914 ൽ തിരിച്ചു പിടിച്ചശേഷം അതിൻ്റെയഥാർത്ഥ അവകാശികളായ യഹൂദർക്കു കൾക്കു തന്നെയാണ്ആ വിശുദ്ധ നഗരത്തെ സമ്മാനിച്ചത്.ഈ 2024ലും ജറസലേമിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി നെഞ്ചത്ത ടിച്ചുകരയുന്നത് നിങ്ങൾ മുസ്ലീംകൾ തന്നെയല്ലേ?

    • @FarihFarihkottangodan
      @FarihFarihkottangodan 6 месяцев назад

      @@shaileshmathews4086 ayyo monuse, njan parayunnath nee vayicho? 1st world warine ningal kurish yuddam ennano vilikkuka? Ningal joodarkk koduthath avar avakashi ayath kondumalla. Europil ella kalavum joodanmar peedanathinu irayayittund. Roman empire Jerusalem pidichathinu shesham joodanmare jerusalemil ninnum athinte aduthulla sthalangalil ninnum ban cheythu, umar ra jerusalem pidichathinu shesham europil peedanathinu irayaya joodanmare jerusalemilekk thirichu vilichu avarkk avarude west wallil aradhikkan sawkaryam cheythu koduthu appolum avide christiansum undayirunnu. 711il Spain and Portugal muslimkal pidichappol aan avideyulla joodarkk samadhanam labhichath. 780 years muslimkal spain and portugal bharichittum 10% mathramayirunnu muslims. Muslims joodarkk undakki kodutha chilla synagogue ippozhum avide und karanam ath athrakkum nalla architecturil aan nirmichath. Bakkiyulla pallikalum synagoguekalum polichu kalanju. 1492 Spain and Portugal muzhuvanayi Isabella and Ferdinand catholic army pidicheduthappol. Avideyulla muslimkaleyum joodanmareyum matham mattukayum nadu kadathukayum cheythu. Muslimkalkk joodanmarod oru veruppumilla marich zionistukalod aan. Joodanmarkk mumb jerusalem enna sthalam Canaan ennum avide jeevicha janangal canaanits ayirunnu avaril petta aal aan abraham. Abrahamine google cheythal addeham muslim aanenn kanan sadhikkum and abrahamum makan ismailum aan kaaba thirichu panithath. Njangal ippol falasteene kurich parayunnath avideyulla janangalude avasthayanu. Ippol angane thirichu pidikkan kazhiyilla karanam uno international niyamathil thettan uno illathirunnel eppozho jerusalem muslimkal pidichittundakum. Orthodox joodanmarum ultra orthodox joodanmarum israelinu ethiran karanam avarkkariyam muslimkal acarkku nere kanicha karunyam valare valithanu. 1881 muthal joodanmar jerusalem( ottoman empire) ilekk kudiyerikondirunnu karanam avarkkariyam muslimkal avare onnum cheyyillenn. Ippozhum whatsappil ninn kittiyathinu ingott thatti vidunna neeyokke ethrayo valiya vanam aan .

  • @kingleo-ne7cn
    @kingleo-ne7cn 5 месяцев назад +2

    King baldwin 4 ❤

  • @shanwazfarooqe
    @shanwazfarooqe 10 месяцев назад +1

    1st comment

    • @peekintopast
      @peekintopast  10 месяцев назад +1

      ❤️❤️

    • @kishorek2272
      @kishorek2272 10 месяцев назад +3

      ​​​​​​​@@peekintopastAnd,Waiting for the Iranian(Persian)history video sir🇮🇷❤️🔥!

  • @Man_of_Jesus
    @Man_of_Jesus 10 месяцев назад +4

    Richard & baldwin👑✝️❤️

  • @celebritymedia7861
    @celebritymedia7861 10 месяцев назад

    Salahuddin ayyoobiye kurich ariyanamenkil Salahuddin Ayyoobi malayalam Wikipedia enn Google search cheythaa mathi.

  • @kingleo-ne7cn
    @kingleo-ne7cn 5 месяцев назад +2

    16 vayasulapol king baldwin saldine tholpichitund

  • @nasarudheenvm2519
    @nasarudheenvm2519 10 месяцев назад +2

    History parayaum o detailed ayi para

  • @hashim0076
    @hashim0076 4 месяца назад

    Christian army Bayithul muqadas keeyadakkiyappol enthanu sambavichade enn 'Raymon' pathiri parayunnund. Athoone vivarikkamo

  • @RealGt-xn5rv
    @RealGt-xn5rv 10 месяцев назад +1

    ബ്രിട്ടീഷ് എങ്ങനെ ആണ് india rule cheythathe koruch video cheyyammo

    • @peekintopast
      @peekintopast  10 месяцев назад +1

      Detailed video ചെയ്തിട്ടുണ്ട് ..
      ruclips.net/video/-gj7d7strVs/видео.html

    • @RealGt-xn5rv
      @RealGt-xn5rv 10 месяцев назад

      @@peekintopast bro anganalla British rule ing system enganarnu athine pattiyoru video cheyyo

  • @as3hub354
    @as3hub354 10 месяцев назад +5

    സുൽത്താൻ സലാഹുദ്ധീൻ അയൂബി 💪

  • @aryaamayaworld485
    @aryaamayaworld485 10 месяцев назад

    ❤❤❤

  • @celebritymedia7861
    @celebritymedia7861 10 месяцев назад

    Ith richardinte kadayaanallo

  • @kappilparammal7137
    @kappilparammal7137 10 месяцев назад

    Who is shirgov

    • @zaam6132
      @zaam6132 7 месяцев назад +1

      shirkov uncle of salahuddin

  • @Serin-h8i
    @Serin-h8i 24 дня назад

    സുൽത്താൻ സലാഹുദ്ധീൻ കുരിശ് യുദ്ധത്തിലെ ഹീറോ

  • @BeyondWo
    @BeyondWo 10 месяцев назад +5

    റീചാർസ് പോരാളി ആയത് കൊണ്ടല്ല സഹോദരാ സലാഹുദ്ദിൻ അങ്ങനെ ചെയ്തത്, നേരെ മറിച്ചു റിച്ചർഡ് പനി ബാധിച്ച സമയത്തു സലാഹുദ്ദിൻ എഴുതിയത് ഇനി തങ്ങളെ ഞങ്ങൾ പരിചരിച്ച ശേഷം ഞങ്ങൾക്കു യുദ്ധം ചെയ്തുകൂടെ എന്നാണ്.

  • @ShihabMk-t9u
    @ShihabMk-t9u 2 месяца назад

    Koyappamillaatta avatharanam...enkilum chilarkkenkilum ithu rechard lion heart ne pattiyulla vedio aano ennu samshayamundaaan saadyatha undu..😅

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 13 дней назад

    Baldwin

  • @RM-qg3oe
    @RM-qg3oe 5 месяцев назад

    Kingdom of hevan movile salahudine egne alla avatarapij erikune

  • @stebinsaju5780
    @stebinsaju5780 10 месяцев назад +1

    Salahuddin ❤

  • @Arun-mn8nf
    @Arun-mn8nf 10 месяцев назад +1

    I"M NOT LIKE THOSE MAN
    IAM SALAHUDEEN

  • @mohammedrafihkv8087
    @mohammedrafihkv8087 6 месяцев назад

    കുറെ തെറ്റുകളുണ്ട്

    • @abdullaalmuthalib
      @abdullaalmuthalib 6 месяцев назад

      Athokke onn enne mention cheyth.. Ivide reply aayitt idumo ?

  • @kappilparammal7137
    @kappilparammal7137 10 месяцев назад

    Salahudheen arabi alla

  • @muhammedshamnajm3818
    @muhammedshamnajm3818 10 месяцев назад +1

    Now palastine are calling saladin help

  • @aneeshanu86
    @aneeshanu86 10 месяцев назад +1

    Jerusalem àrudetha

    • @abeyjacob6471
      @abeyjacob6471 10 месяцев назад +3

      Jews. Because their king David built the city Jerusalem at 1000 BC.

    • @FarihFarihkottangodan
      @FarihFarihkottangodan 6 месяцев назад

      ​@@abeyjacob6471athinte mumb canaanites ayirunnu avaril pettavaran Abraham. Nammal googlil search cheyyukayanenkil addeham muslim ayirunnu enn kanam. Addehavum makan ismailum aan kaaba thirichu paninjath

    • @townboyzkasargod
      @townboyzkasargod 3 месяца назад

      @@abeyjacob6471. King david ജൂതമാരുടെ മാത്രമാണോ 🥴

    • @abeyjacob6471
      @abeyjacob6471 3 месяца назад +1

      @@townboyzkasargod He was a Jew, a Jewish king.

    • @gom7741
      @gom7741 Месяц назад

      ​@@abeyjacob6471eppo engane orotya joothanum illatha middle east ilekk adi kitti vannavanada european jews 😂😂😂😂😂

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 9 месяцев назад

    Sangikal yengane sahikkum 😂😂😂

  • @anumon9328
    @anumon9328 10 месяцев назад

    Ivante pakuthi eduthAl mathi

  • @mohammedlibin6530
    @mohammedlibin6530 10 месяцев назад +2

    Salahuddin the king

  • @tradewayblr7930
    @tradewayblr7930 10 месяцев назад +3

    ഇയാൾക്ക് ഈ ചരിത്രം എവിടെ നിന്നുമാണ് കിട്ടിയതെന്ന് വെളിപ്പെടുത്തുമോ. ഇയാളുടെ ചരിത്ര അവതരണത്തിൽ കുറേ പൊരുത്തക്കേടുകളുണ്ട്

  • @sahadwin3943
    @sahadwin3943 10 месяцев назад

    ❤❤❤