മീനും വാങ്ങി വന്നിട്ട് പൊരിക്കണോ, കറി വെക്കണോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ്, അടിപൊളി മീൻ പെരട്ട് കണ്ടത്. ആഹാ.... അടിപൊളി .... ഞാനും തുടങ്ങട്ടെ ....❤❤❤❤❤❤
ഇതു ഒന്നൊന്നര ഐറ്റം ആണ്.. ഞാൻ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നതാണ് ... മത്തി ഒഴിച്ച് ബാക്കി എല്ലാ മീനും ചെയ്യാവുന്നതാണ്... പ്രത്യേകിച്ച് കൊഴുവ (നത്തോലി ). വേറെ ലെവൽ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... യൂട്യൂബ് വീഡിയോസ് കണ്ട് ഞാൻ ചെയ്തട്ടുള്ളതിൽ വെച്ചു ഏറ്റവും ടേസ്റ്റ് ഉള്ള ഒരു വിഭവം ആണ്....
ഞാൻ ആദ്യം കുക്ക് ചെയ്യാൻ നോക്കുവാണെകിൽ shan ചേട്ടായിയുടെ വീഡിയോ നോക്കും...... ഉണ്ടാക്കാൻ ഉദ്ദേശിച്ച റെസിപ്പി ഏട്ടന്റെ വീഡിയോയിൽ ഉണ്ടകിൽ ഭയങ്കര സന്തോഷം ആണ് എനിക്ക്... സമയം ലാഭം, രുചിക്കരമായ food ഉണ്ടാക്കാനും കഴിക്കാനും പറ്റും 🌹🥰😍.... E
My name is "Shan Geo" ennu പറയുന്നതിന് മാത്രേ ഒരു lag ഉള്ളൂ..😂ബാക്കി വലിച്ചു നീട്ടലുകളില്ല..അളവുകൾ കൃത്യം...perfect delicious dishes തരുന്ന time saving videos..❤
എന്താണെന്ന് അറിയില്ല........ ഷാൻ ചേട്ടന്റെ എന്ത് വീഡിയോസ് കണ്ട് കുക്ക് ചെയ്താലും അത് perfect aayirikkm.....❤❤ Orupaadu orupaadu ishtamanu.....❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Seriously you are my life saver..your videos helped to show off and obviously impress my wife, who doesn't know cooking😂 but recently she learned about your channel and strated to impress me now. Cheers brother ❤
അടിപൊളി 👌ഒരു ദിവസം try ചെയ്യും... എനിക്ക് വളരെ ഇഷ്ടമാണ് shangeo കുക്കിംഗ്.. Am a big fan of u shan❤... മറ്റുള്ള കുക്കിംഗ് ചാനലിൽ നിന്നും different... ഒരുപാട് വർത്തമാനം പറഞ്ഞു ബോറടിപ്പിക്കാതെ recipie മാത്രം പറഞ്ഞു തരുന്നത് കൊണ്ട് തന്നെ ഒട്ടും ബോർ ഇല്ലാ പിന്നെ shan നിങ്ങളുടെ സദ്യ recipies ആണുട്ടോ ഞാൻ try ചെയ്തത് ഈ പ്രാവശ്യം ഓണത്തിന്.. സാമ്പാർ, അവിയൽ, ഓലൻ, പുളിയിഞ്ചി, ബീറ്റ്റൂട്ട് പച്ചടി, pineapple പച്ചടി, കൂട്ടുകറി, എരിശ്ശേരി, ഉപ്പേരി എല്ലാം ഉണ്ടാക്കി... മക്കളും ഭർത്താവും nalla അഭിപ്രായം പറഞ്ഞു... All the credits shangeo നു mathram😂... എന്റെ ഡോക്ടർ molk shangeo നെ ഒരുപാട് ഇഷ്ടാണ്... അവൾ fb യിൽ post ചെയ്യും photos എന്ന് പറഞ്ഞിരുന്നു 🥰🥰
I have tried many of your recipes . I can honestly say that your recipes are soooo good. And your presentation is so unique… Thank you for this kind of cooking methods and tips .
I. lovve your recipes. Simple way of presentation. Not confusing and making us cukkoo by adding all ingredients under the sky. Thank you Shan........ ❤😊
അടിപൊളി മീൻ പിരട്ട് നല്ല അവതരണം ആവശ്യമില്ലാതെ കുറേ വളവള സംസാരിച്ച ബേ റാക്കിയില്ല
Thank you suma
മീനും വാങ്ങി വന്നിട്ട് പൊരിക്കണോ, കറി വെക്കണോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ്, അടിപൊളി മീൻ പെരട്ട് കണ്ടത്. ആഹാ.... അടിപൊളി .... ഞാനും തുടങ്ങട്ടെ ....❤❤❤❤❤❤
Thank you amaldev
മികച്ച അവതരണം 👍🏼👍🏼👍🏼 അതോടൊപ്പം നല്ല പാചകവും ❣️❣️❣️❣️❣️
Thank you
ഇതു ഒന്നൊന്നര ഐറ്റം ആണ്.. ഞാൻ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നതാണ് ... മത്തി ഒഴിച്ച് ബാക്കി എല്ലാ മീനും ചെയ്യാവുന്നതാണ്... പ്രത്യേകിച്ച് കൊഴുവ (നത്തോലി ). വേറെ ലെവൽ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... യൂട്യൂബ് വീഡിയോസ് കണ്ട് ഞാൻ ചെയ്തട്ടുള്ളതിൽ വെച്ചു ഏറ്റവും ടേസ്റ്റ് ഉള്ള ഒരു വിഭവം ആണ്....
👍👍
നിങ്ങളുടെ റെസിപ്പി ഏത് കൊച്ചുകുട്ടികൾക്കും ചെയ്യാൻ പറ്റും, അത്രക്കും ക്ലാരിറ്റിയാണ് അവതരണം
❤️🙏
എനിക്ക് താങ്കളുടെ വീഡിയോ എല്ലാം ഇഷ്ടം ആണ്. ഓരോന്നും ചെയ്തു നോക്കാറുണ്ട്. വളരെ ലളിതമായ അവതരണ ശൈലി 😊
Thank you vijayasree
ഞാൻ ആദ്യം കുക്ക് ചെയ്യാൻ നോക്കുവാണെകിൽ shan ചേട്ടായിയുടെ വീഡിയോ നോക്കും...... ഉണ്ടാക്കാൻ ഉദ്ദേശിച്ച റെസിപ്പി ഏട്ടന്റെ വീഡിയോയിൽ ഉണ്ടകിൽ ഭയങ്കര സന്തോഷം ആണ് എനിക്ക്... സമയം ലാഭം, രുചിക്കരമായ food ഉണ്ടാക്കാനും കഴിക്കാനും പറ്റും 🌹🥰😍.... E
Thank you so much
ഞാനും 😊
My name is "Shan Geo" ennu പറയുന്നതിന് മാത്രേ ഒരു lag ഉള്ളൂ..😂ബാക്കി വലിച്ചു നീട്ടലുകളില്ല..അളവുകൾ കൃത്യം...perfect delicious dishes തരുന്ന time saving videos..❤
Thanks a lot😊
😅
🥰💯
പരമമായ സത്യം..... 😄😄😄😄
Shan jeo kelkan pwoliyanu❤
വ്യത്യസ്തമായ വിഭവങ്ങൾ ആണ് ഷാൻ ചേട്ടനെയും ചാനലിനെയും വ്യത്യസ്ഥൻ ആകുന്നത് .വിരസത തോന്നാത്ത വിധത്തിൽ ഉള്ള അവതരണം 😊😊😊
Thank you shilpa
😊😊😊
ഒന്നുംതന്നെ ഉണ്ടാക്കാൻ അറിയാത്തഞാൻ നിങ്ങളുടെ പാചകംകണ്ടാണ് എല്ലാമുണ്ടാക്കി പഠിച്ചത് താങ്ക്സ് ബ്രദർ. ഒരുപാട് സന്തോഷം.
താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. Super super super
ഞാൻ ഇത് ഉണ്ടാക്കി ഓ...... അടിപൊളി 👍👍👍👍👍👌👌👌👌🙏🙏🙏🙏
Thank you ❤️
വ്യത്യസ്തമായ മീൻ വിഭവം 👌👌👌👌. ഇഷ്ടപ്പെട്ടു 👍🏻
Thank you Sindhu
Super recepie shan bro... Serikkum kothi varunnu...
Try cheythu nokkam theerchayayittum...
Ithupolathe recepies thudarnum cheyyane...
Thank you
എന്താണെന്ന് അറിയില്ല........
ഷാൻ ചേട്ടന്റെ എന്ത് വീഡിയോസ് കണ്ട് കുക്ക് ചെയ്താലും അത് perfect aayirikkm.....❤❤
Orupaadu orupaadu ishtamanu.....❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
❤️❤️
Short and very clear presentation. വലിച്ചുനീട്ടുകാർ കണ്ടിപടിക്കട്ടെ. ഇനി ഉണ്ടാക്കിനോക്കട്ടെ
😊🙏
ഞാൻ ട്രൈ ചെയ്തു സൂപ്പർ. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
Thank you Ayisha
വളരെ വിത്യസ്‌തമായ ഒരു വിഭവം. ഇഷ്ടപ്പെട്ടു! വായിൽ വെള്ളം വരുന്ന കൂടുതൽ റെസിപിസ് ഇനിയും പ്രതീക്ഷിക്കുന്നു. Thanks. ♥️♥️♥️
Thank you ❤️🙏
ടീ സ്പൂണും ടേബിൾ സ്പൂണും എപ്പോ കണ്ടാലും ചേട്ടനെ ഓർമ്മവരും 🥰🥰🥰
😅👍
Aadyamayi undakunnavar t spoonum table spoonum mari pokathirikan prethyekam sredhikuka
❤@@ZachariaJoseph-ri9dl
മീൻ പെരട്ട് ട്രൈ ചെയ്തു... പൊളി ഐറ്റം... ഒരു വെറൈറ്റിക്ക് കുറച്ചു തേങ്ങാ പാൽ ചേർത്ത് ഒന്ന് കറി ആക്കി നോക്കി... പോപ്പൊളി ഐറ്റം...❤❤❤
Thank you❤️❤️
മാഷാ അള്ളാ. വ്യത്യസ്തമായ ഒരു വിഭവം. ഇൻഷാ അള്ളാ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം 👍👍
Thank you❤️
Super Shan ji . Nalla avatharanam.
Thank you
Njan undaki adipoli
😍❤️
ചേട്ടാ സൂപ്പർ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ... ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു
😍🙏
@@ShaanGeo 🥰🙏go ahead man....
Due to my pregnancy I can't eat anything but your recipes are making my mouth water. I want to make and eat this now. 😋
Wow... kanditt kazhikkan thonnunnu... njan enthayalum try chaiyyum. Enikk orupad eshttamanu Shan bro yude videos....
Thank you yami
മീൻ പെരട്ട് അടിപൊളി.. കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു.. ഷാൻ ബ്രോ 🥰🙏
😅😅
@@ibrahimibru735uuse 😊
Super 👍 try cheyam
Thank you😍🙏
എന്റെ വായിൽ കപൽ ഓടികാം
Njan inn try cheyth nokki super👌
പ്രിയപെട്ട ഷാൻ വ്യത്യസ്തമായ ഈ മീൻ പെരട്ട് തികച്ചും വേറിട്ടൊരു രീതിയാണ്. തീർച്ചയായും try ചെയ്യും . Thanku dear ❤❤❤
Thank you😍❤️
Chettan upayogicha fish etha enn onn parayamo plszz
Seriously you are my life saver..your videos helped to show off and obviously impress my wife, who doesn't know cooking😂 but recently she learned about your channel and strated to impress me now. Cheers brother ❤
My pleasure 😊
Super... തീർച്ചയായും ട്രൈ ചെയ്യും...
A new interesting method. It is unique. It is almost impossible to get another channel like this explaining cooking
Thank you so much
അടിപൊളി 👌ഒരു ദിവസം try ചെയ്യും... എനിക്ക് വളരെ ഇഷ്ടമാണ് shangeo കുക്കിംഗ്.. Am a big fan of u shan❤... മറ്റുള്ള കുക്കിംഗ് ചാനലിൽ നിന്നും different... ഒരുപാട് വർത്തമാനം പറഞ്ഞു ബോറടിപ്പിക്കാതെ recipie മാത്രം പറഞ്ഞു തരുന്നത് കൊണ്ട് തന്നെ ഒട്ടും ബോർ ഇല്ലാ
പിന്നെ shan നിങ്ങളുടെ സദ്യ recipies ആണുട്ടോ ഞാൻ try ചെയ്തത് ഈ പ്രാവശ്യം ഓണത്തിന്.. സാമ്പാർ, അവിയൽ, ഓലൻ, പുളിയിഞ്ചി, ബീറ്റ്റൂട്ട് പച്ചടി, pineapple പച്ചടി, കൂട്ടുകറി, എരിശ്ശേരി, ഉപ്പേരി എല്ലാം ഉണ്ടാക്കി... മക്കളും ഭർത്താവും nalla അഭിപ്രായം പറഞ്ഞു... All the credits shangeo നു mathram😂... എന്റെ ഡോക്ടർ molk shangeo നെ ഒരുപാട് ഇഷ്ടാണ്... അവൾ fb യിൽ post ചെയ്യും photos എന്ന് പറഞ്ഞിരുന്നു 🥰🥰
Thank you very much
I have tried many of your recipes .
I can honestly say that your recipes are soooo good.
And your presentation is so unique…
Thank you for this kind of cooking methods and tips .
Thanks a lot 😊
@@ShaanGeo
😊⁰😊to you to to 8o9😅
@@ShaanGeo😊l
Mashallah mashallah mashallah ❤❤❤❤❤❤
ഷാൻ ചേട്ടാ...... കലക്കി... അയ്യോടാ വായയിൽ വെള്ളം ഊറുന്നു...... തീർച്ചയായും ഞാൻ ഉണ്ടാക്കും
Tku ചേട്ടാ ❤❤❤❤❤
Thank you shinoj
ഞങ്ങളുടെ വിലപ്പെട്ട സമയത്തിന് വില നൽകികൊണ്ടുള്ള അവതരണത്തിന് 👍:SNR
😊❤️
ഞാൻ കൂടുതൽ ഇഷ്ടപെടുന്ന ചാനൽ, വളരെ നല്ല അവതരണം 👍👌
ഓണത്തിന് പുളി ഇഞ്ചിയും പായസവും താങ്കളുടെ റെസിപി ആണ് വെച്ചത്. സൂപ്പർ ആയിരുന്നു
Thank you so much😊
Looking yummy.. shan chettande recipes valare ishtaman.❤
Thank you
Super brother
Meen perat valara nannayitund
Thank you shidhi
മിക്സിയുടെ ജാർ അടക്കണമെന്ന് പോലും പറഞ്ഞു തരുന്ന ഷാൻ ബ്രോ❤️❤️
🙂😁
കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു....😋😋. ഉറപ്പായും try ചെയ്യാം 👍👍👍
Thank you anoosha
മടുപ്പില്ലാത്ത സൂപ്പർ അവതരണം 🙏👍
Thank you🙂
Recipe adipoli shan chettoyi,vetil ellavarkum istapaettu 😍
Thank you lekshmi
മീൻ പിരട്ട് അടിപൊളി ആണ് sir... ❤❤❤
Thank you jyothi
ആദ്യ മായാണ് മീൻ കൊണ്ട് ഇങ്ങനെ ഒരു വിഭവം കാണുന്നത്. തീർച്ചയായും ട്രൈ ചെയ്യും
Do share the feedback 👍🏻
വായിൽ വെള്ളം വന്നു bro 😃
Super recipe ,കുടംപുളി പകരമായി ഉപയോഗിക്കാമോ
Taste undakilla
റെസിപ്പി അടിപൊളിയായിട്ടുണ്ട് 😊
Thank you
Never had any of your recipes that didn’t turn out really well. Was looking for a change from usual fish curry and found it. Thanks
Will definitely try. Thanks Shaan 👌👌👌🙏🙏🙏
Most welcome 😊
Super ചേട്ടാ... Try ചെയ്തു അടിപൊളി taste 👍🏻
❤this recepi is a brand new one which I have not seen elsewhere. Looks so very tempting. Will surely try....❤
Vishamikandaaa aduthenne ella cooking channels um ithum ayi vannolum....cheriya variation kaanum 😂
Thanks a lot 😊
Super shan chetta. Thanks ithupoloru reciepe parichayappeduthiyathinu
😍🙏
I. lovve your recipes. Simple way of presentation. Not confusing and making us cukkoo by adding all ingredients under the sky. Thank you Shan........ ❤😊
My pleasure 😊
തീർച്ചയായും try ചെയ്യും
Ithu adyamayi kanunna super vibhavam.injan indakum nalla fish vagumbol.
Thank you
Mouth watering recipe.Thanks for sharing
Most welcome 😊
ഇങ്ങനെ ഒരു മീൻ പെരട്ട് ഉണ്ടെങ്കിൽ 2പ്ലെയ്റ്റ് ചോറ് തീർച്ചയായും കഴിക്കാം 😋😋
🙏❤️
Looking yummy 😋
Thank you 😋
കണ്ടിട്ട് 👌👌👌👏 എല്ലാം ചെയ്ത് നോക്കാറുണ്ട്...👍👍
Thank you rajasree
I first time to see the item😊. Very nice and tasty 😋😋
Thank you so much 😊
എന്തായാലും പരീക്ഷിച്ചു നോക്കും
Thank you Tinu
Cheriya onion pakaram savala mathiyo😢😢
Yyepp😊
Njn ee channel matrem nokiya cooking ipo padikune. Ellm valare nannayt und. Iniyum orupad try cheiyanom
Thanku so much shan chetta
Thank you Anjusha
ഷാൻ.... 👍🙏🥰
Wow super.... njanum undakki nokkum .... variety recipe aanu...nalla avatharanam
Thank you Soumya
Welcome Chettan
Adipoli.... Looks very tasty 👌😋
Thank you veena
Kuranja time kond ellam paranju manassilaakitharum..ma fav cooking channel🥰
Thank you😊🙏
Adipoli
Thank you so much 👍
വളരെ വ്യത്യസ്തം തന്നെ. തീർച്ചയായും ട്രൈ ചെയ്യും.
Thank you Usha
It looks like tasty 😋
Thank you 😋
ഞാനിന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റി
1st view ❤❤
🎉
Colelslaw salad recipie athil use cheyyanda mayonnaise type onnu vedio cheyyamo❤️❤️ thankalude recipies ellam adipoliyan... Pravasiyaya njan palathum cheyth padichath ningalude recipies l aan❤️😍
Thank you so much❤️
Looks great...I will definitely try this out. As usual clear and no nonsense video...thanks Shaan
My pleasure!
Excellent. I like watching your video. You are very humble and sweet. God bless you 🙏
Very tasty yummy 👍🏻
Thanks a lot
മീൻ പെരട്ടു ആദ്യമായി കാണുന്നു... തീർച്ചയായും ട്രൈ ചെയ്യും ❤️
Thanks ❤️
looks yummy 😋 😍
Thank you 😋
തീർച്ചയായും ഞാൻ ഇന്നു തന്നെ ട്രൈ ചെയ്യും താങ്ക്സ് ബ്രോ ❤
കാത്തിരിക്കുന്നു പുതിയ റെസിപ്പി ക്കായി
Thank you😍😍
Shaan chettaa adipoli meen perattu 👌👌❤️
Thank you Ruby
ഞാൻ ട്രൈ ചെയ്തു സൂപ്പർ 😋😋😋
Thank you Radhika
Shyoo first comment idan vannatha nadanilla
Adipoli first time anu engane oru recipe kanunne.Try cheyyum
Thank you shiji
Looks yummy 🤩
Thank you 😋
ഉറപ്പായും try ചെയ്യാം ithupole varietiesnayi waiting
👍
Thank you shan for this new variety...looks soo good.
My pleasure 😊
മീൻ പെരട്ടു അടിപൊളി ആയിട്ടുണ്ട് അടുത്തുതന്നെ ഉണ്ടാക്കിനോക്കും ❤❤❤❤❤❤
Thank you sreelatha
I tried this dish today. It was really superb. I used neimeen. Thank you Shaan👍
Glad you liked it
ചെമ്മീൻ റോസ്റ്റും നത്തോലി പീര യും ഉണ്ടാക്കി 👍 ഇന്ന് മീൻ പെരട്ട് ഉണ്ടാക്കി നോക്കട്ടെ വീട്ടിൽ എല്ലാർക്കും ഇഷ്ട മായി താങ്ക്സ്
Most welcome😊
simplicity- in your cooking❤
Thanks a lot 😊
Ethra valiya recipie aanenkilum simple aayulla presenting aanu ee channelinte highlight ❤️❤️
Thanks a lot ❤️
🎉since 3yrs I'm following the channel and trying the recepies ... 🎉🎉🎉thanks for the well explained tasty recepies
Thank you so much 🙂
ഇത് ഞാൻ പരീക്ഷിച്ചു നോക്കി.വലിയ നെത്താലി കൊണ്ട്.സൂപ്പർആയിരുന്നു.
👍❤️
Good recipe. tayarakki nokkanam, nale aakatte.thank you. God bless you.
Most welcome Santhakumari😊
സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി
Thank you jincy
You speak very clearly .thank you for your new recipe.
Tried, can't believe amazing taste
Meen peratt adipoli....undakki nokkamm
Thank you
ഇത് തകർപ്പൻ. പോരട്ടെ അടുത്തത് പോരട്ടെ.
😍🙏