വേലായധനും കുഞ്ഞിപ്പയും ബേബിച്ചായനും എല്ലാം ഇ കടയിൽ ഒന്നാണ്|ചായക്കട വിശേഷങ്ങൾ iti അരീക്കോട്

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ഇത് അരീക്കോട് ഐടിഐ കടുത്ത ഉള്ള ഹോട്ടൽ ശ്രേയസ് ഇവിടെയാണ് ഒരു കുഞ്ഞു ഹോട്ടൽ പ്രവർത്തിക്കുന്നത് ഇനിയാടിയുടെ ഈ ഹോട്ടലിൽ ചായക്കടികൾ മാത്രമേ ഉള്ളൂ പക്ഷേ ഞാൻ ശ്രദ്ധിച്ച ഏറ്റവും വലിയ കാര്യം മതസൗഹാർദത്തിന് പേരുകേട്ട ഒരു വിളനിലമായി ഈ ഹോട്ടൽ പ്രവർത്തിക്കുന്നു വേലായുധനും ബേബിച്ചായനും കുഞ്ഞിപ്പയും പോക്കറും എല്ലാം ഇവിടെ ഒരുപോലെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി അങ്ങനെയാണ് നിങ്ങളിലോട്ട് ഷെയർ ചെയ്യുന്നത് ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ പഴയകാല ഹോട്ടലുകളെ സ്മരിച്ചു പോയി വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കാനും ഷെയർ ചെയ്യാനും മറക്കരുത്.

Комментарии • 2

  • @rudrasha-uo1fh
    @rudrasha-uo1fh 3 месяца назад +1

    Nostalgia 👌👌👌 നല്ല രസമുണ്ട് ഈ ചായക്കടയും അവിടുത്തെ മനുഷ്യരും അവരുടെ സ്നേഹവും കാണുമ്പോൾ മനസ്സിന് തന്നെ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-hl2op9yj3e
    @user-hl2op9yj3e 4 месяца назад

    😍😍😍നൊസ്റ്റാൾജിയ 🕺🏻🕺🏻🕺🏻🕺🏻