Ported subwoofer box ൽ നിന്നും clean bass ലഭിക്കണമെങ്കിൽ ഇതുപോലെ നന്നായി മിനക്കെടണം... Acoustic suspension box നിർമ്മിക്കുമ്പോൾ... ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ല... കൃത്യതയാർന്ന ബേസ് ലഭിക്കും..... പക്ഷേ അതിന് നല്ല പവർഫുൾ സബ് വൂഫറും ആംപ്ലിഫയറും അനിവാര്യമാണ്.... 👍👍
Good demonstration.. Helped me a lot. I have dainty 10 inch 200W rms subwoofer. If I increase the base volume there was more noise coming from the edge of the pipe hole. I was thinking of replacing the box itself due to the hole noise. You can use the socks as well to reduce the noise. Cut and fold 2-3 times, fit it around the tube at the inside circular edge, test it then glue it.
പൈപ്പ് നീളം കണക്കാക്കിയത് എങ്ങിനെ ? പൈപ്പ് ചൂടാക്കുന്നതിന് മുന്പ് വെളിച്ചെണ്ണ പുരട്ടിയാൽ കരി പിടിച്ച് കറുപ്പ് കളർ ആകില്ല . കുറെ കാലം പ്ലബർ ആയിരുന്നു ആ അറിവിൽ പറഞ്ഞതാ
chetta ente subwoofer car le 3month munpu vachathanu adhyam bass nu problem onnum undayilla but ippol bass nte koode oru patharicha pole varuunnu sub il ninnum reson endharikum ennariyamo
Bro ente kayyil oru sony subwoofer box und athinte airhol port pakuthi pottippoyittund , airhole pottippoyathu karanam bass koottumbol patharicha und Athupokkan ithupole cheythamathiyo Please comment🙏🏻
ഗുഡ് 👍 Sir വണ്ടിയിലോട്ട് sub ചെയ്യാൻ ulla smps undo അതിനെ കുറിച് ഒരു video ചെയ്യുമോ വണ്ടിയിലേക് ഹെവി 12"sub Amp ചെയ്യാൻ ആവശ്യമായ മെയിൻ സ്‌പൈർ എന്തൊക്കെ യാണ് എന്ന്
Chetta enta roomila fan idumbol jbl il bum ennu kelkkunnu sony Uda 4channel car amp anu use cheythirikkunna athu maran entha cheyyanda njan extension board il anu subwooferum computer Ellam koduthirikkunna adutha video il athinu oru pariharam paranju tharamo
20 w 10 w 4ohm 2 speakers കണക്ട് ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാവോ സൗണ്ട് കോളിറ്റി എന്തെങ്കിലും മാറ്റം വരുമോ . Parallel or series ഈ രീതിയിൽ കൊടുക്കുമ്പോൾ ഏതാണ് നല്ലത്
Chettaa.. Njn ഇന്ന് രാവിലെ ഒരു new 8 inch subwoofer വാങ്ങിയിരുന്നു. box illathe connect cheyth nokkiyappo volume കൂട്ടുമ്പോ ഭയങ്കര പതറിച്ച .. Ath subwoofer nde പ്രശ്നം ano..? Atho box il set cheyyathath kond ano
Tnxxx... ചേട്ടാ ❤️ വീഡിയോ ഹെൽപ്ഫുൾ ആയിരുന്നു...... ചേട്ടാ എന്റെയ സബ് വുഫറിൽ നിന്നും സൗണ്ട് കൂടുമ്പോൾ കിറു കിറ ഒരു ശബ്ദം വരുന്നു സൗണ്ട് കൂടുമ്പോൾ മാത്രമേ ഒള്ളു അത് എന്താ ന്ന് ഒന്ന് പറയോ plzzz replyyy... 🥺🙏
സോണ്ട് ഒരു 48 ആകുമ്പോളേക്കും സബ് വുഫർ പതറി തുടങ്ങും SuB Amp ഞാൻ സൗണ്ട് കുറച്ചെയ് വെക്കാറുള്ളു മെയിൻ Amplifirel ഞാൻ സൗണ്ട് 48 വെക്കും plzz ചേട്ടാ replyyy.... 🙏🥺
Woofer subwoofer ayi upayokikkan pattumo chetta njan Nikki sub und but oru 150 hz sound okke avunnu enekk oru 50_70hz anu ishatam equilzer vech engane akiyal valla kuzhappam undo,
ചേട്ടാ... സ്പീക്കർ ബോക്സിൽ LED light fit ചെയുന്നതിനെപ്പറ്റി പറഞ്ഞുതരാമോ? ഞാൻ ലൈറ്റ് വെച്ചത് അടിച്ചുപോകുന്നു... എങ്ങനെ വെക്കണം,? അത് അടിച്ചുപോകാതെ ഇരിക്കാൻ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ?
Thanks
Thankyou
@@ElectronicsElectricalmalayalam hi bro please add ur mobile number
തേടിനടന്നത് കാലേൽ ചുറ്റി എന്ന് പറഞ്ഞപോലെ,😍😍😍 കിട്ടിപ്പോയി മക്കളെ
Correct 😃💕
Yes
Cheythu success 💞
@@sachinelappara1270 nice... Enth fixing anu cheythath
Bass tube airhole paper roll short pipe aayrunnu. Ath matti 2.5 inch pvc set cheythu. Heavy bass output und ippol
Thanks! For the informative video
Thankyou
ഇങ്ങനെ ഒരു അറിവ് ആദ്യമായിട്ടാ കേൾക്കുന്നത്. anyway thank you somuch sir
ചേട്ടാ ഇതു സൂപ്പർ ആണ്, ഞാൻ ചെയ്‌ത് നോക്കി എന്റെ സബ് ട്യൂൺ ആയി അപശബ്ദം ഇപ്പോൾ ഇല്ല thank you 👍🙏
👍
Poli
Ported subwoofer box ൽ നിന്നും clean bass ലഭിക്കണമെങ്കിൽ ഇതുപോലെ നന്നായി മിനക്കെടണം...
Acoustic suspension box നിർമ്മിക്കുമ്പോൾ... ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ല... കൃത്യതയാർന്ന ബേസ് ലഭിക്കും..... പക്ഷേ അതിന് നല്ല പവർഫുൾ സബ് വൂഫറും ആംപ്ലിഫയറും അനിവാര്യമാണ്....
👍👍
അക്കൗസ്റ്റിക് സസ്‌പെൻഷൻ ബോക്സ് എന്താണ് എന്നൊന്ന് വിശദീകരിക്കാമോ?
speaker enclosures with no ports or vents....
@@kottiyampouravedi2681 👍
ഈ അറിവ് പറഞ്ഞുതന്നതിന് നന്ദി കാരണം ഞാൻ ചിലപ്പോഴൊക്കെ മറ്റുള്ളവർക്ക് ബോക്സ് ഉണ്ടാക്കി കൊടുക്കാറുണ്ട് 🙏🏼
Wonderful demonstration ..keep going 🤜🏻🤛🏻
Valare upakaramulla video 🤗🥰❤️
ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻👌🏻👍, thanksfir the information
Ithipo veetil chor kitan polum ithra kaaathirunnitilla....
Shorts kandapole waiting arnnu🤣🤣💕
👍👍
Good information 👍🙏
Good demonstration.. Helped me a lot.
I have dainty 10 inch 200W rms subwoofer. If I increase the base volume there was more noise coming from the edge of the pipe hole. I was thinking of replacing the box itself due to the hole noise.
You can use the socks as well to reduce the noise. Cut and fold 2-3 times, fit it around the tube at the inside circular edge, test it then glue it.
Nice idea
Bro number tharumo oru pic ayko engine anenn
പൈപ്പ് നീളം കണക്കാക്കിയത് എങ്ങിനെ ? പൈപ്പ് ചൂടാക്കുന്നതിന് മുന്പ് വെളിച്ചെണ്ണ പുരട്ടിയാൽ കരി പിടിച്ച് കറുപ്പ് കളർ ആകില്ല . കുറെ കാലം പ്ലബർ ആയിരുന്നു ആ അറിവിൽ പറഞ്ഞതാ
👍
Ath kalakki
Thank you chettayi 👍👍👍👍👍
Sony 1000w dolby home theator ഇന് എത്ര watts sub woofer ആണ് pls coment
Super 👍❤
Chetta. 5.1 impex home theatre wire. Lenth koottan pattuvoo. 2 speakers wire length pro lem ann. Please reply
ചേട്ടാ, argox 6 inch 200 watts rms ഉള്ള subwooffer എത്ര watts rms ഉള്ള അമ്പിൽ കൊടുക്കണം
Veed kulungattee 🤩🥰
Love your videos
Chettaa port calculation eangane aanu cheyyuka enn kooodi parayaaamoo plzzzz... nettill unnd ennnaalum chettaan onnu chetu kaanikkaamoo
chetta ente subwoofer car le 3month munpu vachathanu adhyam bass nu problem onnum undayilla but ippol bass nte koode oru patharicha pole varuunnu sub il ninnum reson endharikum ennariyamo
ഇത് എനിക്കുമുണ്ട് 😃
cheta entea vitil oru 5.1 home threater undea athil oam value mathramea koduthitullu watts koduthitilla. apo eniki amp vagan endu cheyum
Keep up tha good work
എന്റ വീട്ടിൽ ഒരു 12inch subwoofer ഉണ്ട് അതിന്റ paper cone and spider ഉള്ളിക്ക് തായിന്നു നില്കുന്നു അത് എങ്ങനെ ശെരിയാകാം ഒന്ന് പറയാമോ please🙏🏻🙏🏻🙏🏻
Bro ente kayyil oru sony subwoofer box und athinte airhol port pakuthi pottippoyittund , airhole pottippoyathu karanam bass koottumbol patharicha und
Athupokkan ithupole cheythamathiyo
Please comment🙏🏻
Yes
Good 👍🤩
Ee form inda Peru enthonnannu electronics kadakalil kittumo chetta
എല്ലാവരും ചേട്ടനൊരു thanks donate ചെയ്ത് സപ്പോർട്ട് ചെയ്യു 👍❤️
🙏
എനിക്ക് ഇങ്ങനെ ചെയ്യേണ്ട എന്റെ ആൾറെഡി ഇങ്ങനെയാണ് . ente hime theater jvc thg30
നല്ല വീഡിയോ
❤
Thanks😊
Anda amblifier 300w 5.1 anu atinu patiya spker atanu atra wats anu
ഒരു subwoofer giveaway കൊടുക്കുമോ ...?
😍
ഗുഡ് 👍
Sir വണ്ടിയിലോട്ട് sub ചെയ്യാൻ ulla smps undo
അതിനെ കുറിച് ഒരു video ചെയ്യുമോ
വണ്ടിയിലേക് ഹെവി 12"sub Amp ചെയ്യാൻ ആവശ്യമായ മെയിൻ സ്‌പൈർ എന്തൊക്കെ യാണ് എന്ന്
Can you please show a amplifier assembling video
Ok
4:10 nalloru app parayaamo
Bro... Ee woofer engane aan veettil work cheyyippichath.... Onn paranj tharoo
സൂപ്പർ
nice....thanks
5.1 amp subwoofer erappu mathreaa ollu eni nthu cheyumm ic marendi varuhooo
Chettan amplifier indakki kodukkarundo
Award 50w 6inch subwoofer inu pattiya box indakkan ethrayakum( ts parameter areela🏃🏃)
Chetta enta roomila fan idumbol jbl il bum ennu kelkkunnu sony Uda 4channel car amp anu use cheythirikkunna athu maran entha cheyyanda njan extension board il anu subwooferum computer Ellam koduthirikkunna adutha video il athinu oru pariharam paranju tharamo
Sub adich pokum bass kurach itit onaku alel sub povum
Sub separate powerl koduku
Poli poli
💕💕😘 you dear.
20 w 10 w 4ohm 2 speakers കണക്ട് ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാവോ സൗണ്ട് കോളിറ്റി എന്തെങ്കിലും മാറ്റം വരുമോ . Parallel or series ഈ രീതിയിൽ കൊടുക്കുമ്പോൾ ഏതാണ് നല്ലത്
Airoport loose aane maximum tyte aakam vella vzhiyum undo ..
Old wood aanu appo sub work aavumbol woodinte ullil ninnu wood pieces verunnu athanu airoport loose aavan ulla karnam pllzz reply chetta😭😭😭😭
Fevicol ഇട്ടു ഒരു night full വെച്ചാൽ സെറ്റ് ആകും
Active subwoofer assemply ഫുൾ വീഡിയോ ഇടുമോ?
( വയർ കണഷൻ , എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടുമോ?
Yes
Chetta appo partition box aaanenkill athinte volume engane aaanu kaaanendathu. Plzzz replay 🙏🙏🙏🙏
Monday video യിൽ പറയാം
8 inch dainty subwoofer box measurement port pipe length ഇതിനെക്കുറിച്ച് വിശദികരിക്കുമോ (200watts)
എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
എന്റെ കയ്യിലും ഇത് തന്നെയാണ് ട്യൂബണെന്ന് മാത്രം
Chettaa..
Njn ഇന്ന് രാവിലെ ഒരു new 8 inch subwoofer വാങ്ങിയിരുന്നു.
box illathe connect cheyth nokkiyappo volume കൂട്ടുമ്പോ ഭയങ്കര പതറിച്ച .. Ath subwoofer nde പ്രശ്നം ano..?
Atho box il set cheyyathath kond ano
Box വേണം
@@ElectronicsElectricalmalayalamThanks for your replay 🥰
8 inch subwoofer box നേ എത്ര inch ൻ്റ് pvc pipe വേണം
Ithupole subwoofer ready akkan enth rate aavum?
It's a good idea
ബ്രോ 👌👌👌❤
Enikke oru car subwoofer box cheyyanam
Tnxxx... ചേട്ടാ ❤️ വീഡിയോ ഹെൽപ്ഫുൾ ആയിരുന്നു...... ചേട്ടാ എന്റെയ സബ് വുഫറിൽ നിന്നും സൗണ്ട് കൂടുമ്പോൾ കിറു കിറ ഒരു ശബ്ദം വരുന്നു സൗണ്ട് കൂടുമ്പോൾ മാത്രമേ ഒള്ളു അത് എന്താ ന്ന് ഒന്ന് പറയോ plzzz replyyy... 🥺🙏
സോണ്ട് ഒരു 48 ആകുമ്പോളേക്കും സബ് വുഫർ പതറി തുടങ്ങും SuB Amp ഞാൻ സൗണ്ട് കുറച്ചെയ് വെക്കാറുള്ളു മെയിൻ Amplifirel ഞാൻ സൗണ്ട് 48 വെക്കും plzz ചേട്ടാ replyyy.... 🙏🥺
👌👌👌
Bro port റ്റുൻ ചെയ്യുന അദിന്റെ പേര് പറയാവൊ bro പ്ലീസ്
Woofer subwoofer ayi upayokikkan pattumo chetta njan Nikki sub und but oru 150 hz sound okke avunnu enekk oru 50_70hz anu ishatam equilzer vech engane akiyal valla kuzhappam undo,
Coil complaint akum
box dimensions pls, it can suitable for tata ace
ഈ സ്പീക്കർ വുഡ് മായി ഒട്ടിക്കാൻ പറ്റിയ പശ ഏതാ
ചതുരമുള്ള എയർ വന്റ് എങ്ങനെയാണ് ചെയ്യേണ്ടത് (കൂടുതൽ പഞ്ച് കിട്ടാൻ )
ചേട്ടാ... സ്പീക്കർ ബോക്സിൽ LED light fit ചെയുന്നതിനെപ്പറ്റി പറഞ്ഞുതരാമോ?
ഞാൻ ലൈറ്റ് വെച്ചത് അടിച്ചുപോകുന്നു...
എങ്ങനെ വെക്കണം,? അത് അടിച്ചുപോകാതെ ഇരിക്കാൻ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ?
Resistor an vekandatha thonnund
Hai
ബാസ്സ് ട്യൂബിനു എന്താ ചെയുക
Adipoli onnum parayanilla
👍👍👍👍👍👍
❤️
👍
🥰
First pin
നമ്പർ ഒന്ന് തരുമോ... ഒരു സംശയം ചോദിക്കാൻ ആണ്
😍😍👍👍
Etta onnu wtsap nokkane
ഇത്രയും താഴ്ന്ന ഫ്രക്യുൻസി പ്ലേ ചെയ്താൽ വുഫെർന്റെ ജോലി തീരം ഫ്രക്യുൻസി കൂടിയാൽ വലിയ കുഴപ്പമില്ല പക്ഷെ കുറഞ്ഞാൽ വിവരം അറിയും
താഴ്ന്ന frequency ക്ക് വേണ്ടിയല്ലേ sub 🤔
@@gokulkrishna6251 30hz 120hz ok പക്ഷെ അതിനു താഴെ പോയാൽ പണി കിട്ടും കൂടിയാൽ വലിയ കുഴപ്പമില്ല 30hz ഒക്കെ എടുക്കണം എങ്കിൽ കുറച്ചു പാടാണ്
Bass tube ന് എന്താ ചെയ്യാ
Same
Correct volume illatha box um
Spl koodiyal porter noise undavum
ചേട്ടൻ നമ്പർ ഒന്ന് തരാമോ
🖤❤️❤️🖤
Elvis Chennai
Chetta no please send
Port noise😑😑😑😑
Good information 🙏🏻🙏🏻👍🏻👍🏻
❤
എന്റ വീട്ടിൽ ഒരു 12inch subwoofer ഉണ്ട് അതിന്റ paper cone and spider ഉള്ളിക്ക് തായിന്നു നില്കുന്നു അത് എങ്ങനെ ശെരിയാകാം ഒന്ന് പറയാമോ please🙏🏻🙏🏻🙏🏻
Good 👍👍👍
Super 👍
👌👌👌
👍👍👍
👌👌😍
🙏🙏🙏Super