ഇനി ആർക്കും പ്രായമാകില്ല The Future of DNA Technology

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 29

  • @NjaanBharatheeyan
    @NjaanBharatheeyan 9 месяцев назад +41

    മരണമില്ലാത്ത അവസ്ഥ എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതിന് മുമ്പ് വേണ്ടത്, എന്തെങ്കിലും ടെക്നോളജി ഉപയോഗിച്ച് മനുഷ്യമനസ്സിൽ നിന്ന് പരസ്പരം ഉള്ള വിദ്വേഷം,വർഗീയത, ഇതെല്ലാം ഇല്ലാതാക്കുന്ന എന്തെങ്കിലും കണ്ടുപിടിക്കണം, എങ്ങും സന്തോഷവും സമാധാനവും മാത്രം, അങ്ങനെ ഉള്ള ഒന്ന് കണ്ടുപിടിച്ചതിനുശേഷം ആണ് മരണമില്ലാത്ത ജീവിതംഉണ്ടാവേണ്ടത്, അല്ലായെങ്കിൽ നരകത്തിന്റെ മേൽ നരകം ആയിരിക്കും, കാരണം ക്രൂരമനസ്സുള്ള ആ വ്യക്തി സമ്പന്നനും കൂടിയാണ്, അയാൾ മരിക്കുന്നതും കൂടി ഇല്ലായെങ്കിൽ, അഥവാ അയാൾക്ക് മരിക്കാതിരിക്കാൻ ഉള്ള വിദ്യ അറിയുമെന്ന് കരുതുക,ഒന്നു സങ്കൽപ്പിച്ചു നോക്കൂ, എത്ര ഭീകരമായിരിക്കും അത്...

  • @wdlcrockz
    @wdlcrockz 9 месяцев назад +63

    വന്നാൽ തന്നെ ഒരുകാര്യം ഉറപ്പാണ് അത് കാശ് ഉള്ളവന് മാത്രം സ്വന്തമായതായിരിക്കും

  • @RxBellatrix
    @RxBellatrix 9 месяцев назад +66

    ഇവിടെ വന്നിട്ട് എന്തിനാണെന്ന് എങ്ങനെയാണെന്ന് ഒന്നുമറിയില്ല പക്ഷേ ഒരു കാര്യം ഉറപ്പുണ്ട് ഒരിക്കൽ ഇവിടം വിട്ടു പോകണം ഇവിടെ നിന്ന് സമ്പാദിച്ചത് ഇവിടെ നിന്ന് ലഭിച്ചതുമായ ഓർമ്മകൾ എല്ലാം മറന്ന് ഇവിടെ നിന്നും പോകണം മരിക്കാൻ ഭയമില്ല എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ ഈ ഭൂമിയിൽ സത്യമായത് ഒന്നു മാത്രമേയുള്ളൂ അത് മരണം മാത്രമാണ്.

  • @itsmejk912
    @itsmejk912 9 месяцев назад +36

    മരണം നടന്നില്ലെങ്കിൽ ജനനം നിയന്ത്രിക്കേണ്ടി വരും.
    അതുകൊണ്ട് വരും തലമുറ വേണ്ട എന്ന അവസ്ഥ വരും

  • @DawnPa
    @DawnPa 9 месяцев назад +18

    പുതിയ അറിവുകൾ ലഭിക്കുന്ന തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.🙏

  • @sealink-p4i
    @sealink-p4i 9 месяцев назад +12

    brother your content are always different and exciting

  • @vipinnr9003
    @vipinnr9003 9 месяцев назад +8

    പ്രായം ചെറുപ്പമായി വരുന്ന ചില ജീവികൾ ഭൂമിയിൽ ഉണ്ട്

  • @bijukoileriyan7187
    @bijukoileriyan7187 9 месяцев назад +4

    വേർപാടിന്റെ വേദന അസഹ്യമാകും.

  • @dennyjoy
    @dennyjoy 9 месяцев назад +3

    Exactly I like these types of videos

  • @yknmalayalam
    @yknmalayalam 9 месяцев назад +5

    Awesome explanation ⚡

  • @Adhil_parammel
    @Adhil_parammel 9 месяцев назад +3

    suggested reading:David sinclair life span

  • @vijay.e4228
    @vijay.e4228 9 месяцев назад +3

    Great video

  • @MD-ol9tt
    @MD-ol9tt 9 месяцев назад +2

    Very good video

  • @SkvThapasya
    @SkvThapasya 9 месяцев назад +2

    Happy New Year ❤❤2024🎉🎉🎉

  • @Goat-e3g
    @Goat-e3g 9 месяцев назад +2

    5:07, wikipedia link tharamo ❤

  • @srlife405
    @srlife405 9 месяцев назад +36

    ലെ മത പൊട്ടൻ : ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ 😂

  • @jeringeorge1999
    @jeringeorge1999 9 месяцев назад +2

    Let us get ready to live forever💪

  • @shihab86
    @shihab86 9 месяцев назад +3

    Super

  • @Happylifekerala
    @Happylifekerala 9 месяцев назад +3

    എന്നാൽ ഉള്ളതെല്ലാം സമ്പാദിച്ചു വെക്കാം, അഥവാ ബിരിയാണി കിട്ടിയാലോ 😂😂😂😂👍👍👍👍👍

  • @dileeptc6736
    @dileeptc6736 9 месяцев назад +1

    👍👍👍👍

  • @bipinramesh333
    @bipinramesh333 9 месяцев назад +1

    💓💓💓💓

  • @madhuv6419
    @madhuv6419 9 месяцев назад +1

    😎

  • @sreemalappuram
    @sreemalappuram 9 месяцев назад +12

    അനതിവിദൂരഭാവിയിൽ കാലനില്ലാകാലം വരുമെന്ന് ഉറപ്പിക്കാം. അതിനിടയ്ക്ക് മരിച്ചുപോവുന്നവർ നിർഭാഗ്യവാന്മാർ😂😢😢

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 9 месяцев назад +4

    ആദ്യം 500കോടി കൊടുക്കണം മരുന്ന് കിട്ടാൻ. അപ്പോഴും പണക്കാരനെ ആദ്യ പരിഗണന കിട്ടൂ

  • @USA-r6z
    @USA-r6z 9 месяцев назад +1

    🇺🇸🇺🇸🇺🇸

  • @rajtheking659
    @rajtheking659 9 месяцев назад +15

    വെറുതെ ആശിപ്പിക്കല്ലേ കുഞ്ഞേ..!😅😂
    ജീവിതം ആസ്വദിച്ച കഴിഞ്ഞ 15 വർഷങ്ങൾ..!
    അതെനിക്ക് തിരിച്ചു ഇനിയും കിട്ടുമെന്നോ..?!!!😅 OMG!😇😛🤩🤓🤗🥳