Marimayam | Episode 485 Beware of snake! - Part 2 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    One amazing episode from Marimayam showcases the situation when a person is bit by a snake... You saw Sathyan till he was bit by the snake. But don’t you want to know what happened after that?
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Комментарии • 549

  • @halidhamzath9648
    @halidhamzath9648 3 года назад +276

    മറിമായം അടിക്ടസ് ഇവിടെ കമോൺ...

  • @sideequechonari
    @sideequechonari 2 года назад +41

    സ്വർണ്ണ നിറത്തിലുള്ള വെള്ളി പാമ്പ് കറുത്തിട്ട്... ✌️✌️കോയാക്ക rocks

  • @ShahanadAmanath
    @ShahanadAmanath 3 года назад +76

    18:35 അള്ളാഹുവേ തവക്കൽത്തു ലാഇലാഹ ഇല്ലല്ലാഹ്
    ഇത് രണ്ടും കൂടെ ഇവിടെ ചിലവാകില്ല അയാൾ വേറെ പറയുന്നുണ്ടല്ലോ 🤣🤣🤣🤣

  • @uggghttu3979
    @uggghttu3979 3 года назад +67

    സ്വർണനിറത്തിൽ വെള്ളി കളരിൽ കറുപ്പ് നിറമുള്ള പാമ്പ്
    ശിവ ശിവ
    കഠിനം

    • @sheebapm2769
      @sheebapm2769 3 года назад

      😄😄😄😄

    • @sadiqwandoor9849
      @sadiqwandoor9849 3 года назад

      കഠിനം അതെതാ പാമ്പ്😂😂

  • @ajmalfarveen5225
    @ajmalfarveen5225 2 года назад +23

    കോയ പ്യാരി ഉയിർ 🥰😘

  • @jessypinkman5816
    @jessypinkman5816 3 года назад +28

    അയ്യാളെ ഒന്ന് വിളിച്ചു വരുത്തൻ പറ്റുമോ... പ്യാരി 😂😂😂😂

  • @sanandhu_
    @sanandhu_ 3 года назад +111

    കാക്കാ അല്ലാ കുയില് 😂😂
    കോയ😂😂

  • @yasin8309
    @yasin8309 3 года назад +109

    18:36 രണ്ടും കൂടെ ഇവിടെ ചെലവാകില്ല 😂😂

  • @nazarpunnapra3656
    @nazarpunnapra3656 2 года назад +7

    എല്ലാവരും ഒന്നിനൊന്ന് മെച്ചം....അഭിനയമല്ല ജീവിച്ച്കാണിക്കുവാണെല്ലാവരും...ഒരുകോടി അഭിനന്ദനങ്ങൾ സഹോദരങ്ങളെ.....

  • @nowfalac
    @nowfalac 3 года назад +10

    18.36 ഈ എപ്പിസോഡിലെ ഏറ്റവും ചിരിപ്പിച്ച നർമം 😂

  • @sudheeshjanaki
    @sudheeshjanaki 2 года назад +16

    തമാശകൾ പറഞ്ഞ് നല്ല മെസ്സേജ് നല്കുന്ന ഒരു മികച്ച പ്രോഗ്രാം.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @shaijuthomas3775
    @shaijuthomas3775 9 месяцев назад +3

    ഇടങ്ങഴി, ചങ്ങഴിയും പോലുള്ള രണ്ട് കുട്ടികൾ, സ്വർണ്ണം പോലുള്ള വെള്ളി നിറത്തിലുള്ള കറുത്ത പാമ്പ്, കാക്ക കാക്കയല്ല കുയില്. അടിപൊളി തിരക്കഥാ രചന സംഭാഷണം😂

  • @darkninja9719
    @darkninja9719 2 года назад +9

    Njan oru pregnant women anu enik tension varumbo njan apo ithu kaanum ethra happy avum ariyo . Thankyou so much marimayam team koya. Unni, satyasheelan , sumeshettan ❤️

  • @unnikollam5382
    @unnikollam5382 2 года назад +19

    എല്ലാർക്കും 100% മാർക്ക് അഭിനയത്തിൽ 🔥🔥🔥🔥

    • @Bihari1986
      @Bihari1986 2 года назад

      എന്തുകൊണ്ട് 110% അല്ല

  • @Withlove001
    @Withlove001 3 года назад +40

    അറിവ് തരൽ ആണ്‌ സാറേ ഇവരുടെ main 🥰🥰🥰

  • @Darularqam485
    @Darularqam485 3 года назад +8

    മൂന്നാർ തണുപ്പുണ്ടോ 😂😂ഫാസിൽ റോക്ക്സ്

  • @noufalvkdtirur8007
    @noufalvkdtirur8007 3 года назад +10

    13:32 നമ്മളെ പാമ്പും കടിച്ചിട്ടില്ലേ .😀😅😅

  • @muhammedsajil2342
    @muhammedsajil2342 3 года назад +13

    കോയാക്ക പൊളി

  • @mprakashan5424
    @mprakashan5424 2 года назад +5

    അഭിനയമല്ല ഇത് ജീവിക്കുകയാണ് 👌👌👌

  • @ajmalfarveen5225
    @ajmalfarveen5225 2 года назад +3

    കാക്കല്ല കുയില് ആരാ ഇങ്ങളെ കാക്ക കോയാക്ക പൊളിച്ചു 😂😂😂😘😘😘

  • @sidheeqpm1046
    @sidheeqpm1046 3 года назад +22

    Machaane ethu poraliyaaa......last oru good message. .....athu polichu....😍👍💞

  • @SK-me2th
    @SK-me2th 3 года назад +63

    യൂട്യൂബിൽ പരസ്യം കൂടുന്നുണ്ടോ?

    • @Rajeenaali-f5g
      @Rajeenaali-f5g 3 года назад

      Und

    • @dilshad5125
      @dilshad5125 3 года назад +1

      Athiver set cheyyunnathanu

    • @letsrol
      @letsrol 3 года назад +1

      Yotube vanced apk download cheyyu..pinne janmathil Ads kaanilla..

    • @SK-me2th
      @SK-me2th 3 года назад

      @@letsrol link undo

  • @SK-me2th
    @SK-me2th 3 года назад +22

    സത്യശീലേട്ടൻ 🔥🔥🔥

  • @ashiqmuhammed8044
    @ashiqmuhammed8044 3 года назад +5

    Ee oru team vere level aan

  • @esthuraja
    @esthuraja 3 года назад +15

    24:03 😀😀

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +188

    മറിമായം പോലെ ഒരു ഷോ ഇന്ത്യയിൽ കാണില്ല

  • @shahanaasif5333
    @shahanaasif5333 3 года назад +16

    Kaakayalla... Kuyilu.... 🤣

  • @moideenemmoideenem1390
    @moideenemmoideenem1390 3 года назад +6

    ഇത് അഭിനയമല്ല ജീവിതം തന്നെ...
    🙏🙏🙏🙏😄😄😄

  • @Homes-h8w
    @Homes-h8w 3 года назад +23

    ഇത് ഇനി കാണുന്നില്ല എല്ലാം പാർടായി കണ്ടതാ

  • @musicstudio8355
    @musicstudio8355 3 года назад +6

    സൂപ്പർ 👍❤

  • @annammamlavil8217
    @annammamlavil8217 Год назад

    എത്ര നല്ല അവതരണം.അറിവിന്റെയുഠ സാമൂഹ്യ ബോധത്തിന്റെയും നേർകാഴ്ച തന്നെ

  • @vaigahrudya4254
    @vaigahrudya4254 3 года назад +6

    Abinayam anegilum jeevitham pole und 😋😋😋😊😊😉😉

  • @santhoshk3177
    @santhoshk3177 2 года назад +1

    Ellavarrum supper 👍👍👍 edhill ulla msg adhum sathyam annu marrimayam full teaminnum 👍👍👍👍

  • @Rറബീഹ്
    @Rറബീഹ് Год назад

    ധൈര്യത്തോടെ മക്കളെയും കൂട്ടി കാണാൻ പറ്റുന്ന ഒരു പരിപാടി

  • @firosfiros4891
    @firosfiros4891 3 года назад +17

    Manoramaykku. Nalla oru social media managing team illa ....

    • @amaldevnd253
      @amaldevnd253 3 года назад +1

      Enikkum angane thonniyirunnu

  • @adharshsanju0396
    @adharshsanju0396 2 года назад +3

    16:50 😂

  • @sabirhamza942
    @sabirhamza942 Месяц назад

    സത്യശീലൻ: ഫാൻ ഇട്
    പ്യാരി: വേണ്ട പുറത്തേക്ക് എടുക്കാം കരണ്ട് ബില്ല് കൂടുതല😂😂😂

  • @shylajapt2322
    @shylajapt2322 3 года назад +8

    Yes.. അഭി നയിക്കാൻ പറഞ്ഞാൽ ജീവിച്ചു kanikum👌.. 👍🙏🙏

  • @nisamahamed9609
    @nisamahamed9609 Год назад +1

    😂😂ഒരുവശമം വരുമ്പോ ഇതുകണ്ടാൽ മതി വണ്ടിക് വിളിച്ചപ്പോ pyaari മൂന്നാറിൽ തണുപ്പുണ്ടോ എന്ന്

  • @ajithkp8068
    @ajithkp8068 2 года назад +4

    കാക്ക അല്ല കുയിൽ 😜😜😁😁

  • @satidevi8260
    @satidevi8260 3 года назад +1

    Sathi Nambiar ; Dr; 👌👌👌👌 given good information ;

  • @modified4683
    @modified4683 3 года назад +3

    KOYA UYIR

  • @gkabdulla7445
    @gkabdulla7445 Год назад

    ഈ മറിമായം കൂട്ടായിമ വല്ലാത്തൊരു കൂട്ടായിമ ഏതു വിഷമവും മാറും ഇതിന്റ പേര് മാറ്റി ചിരിക്കൂടുക്ക എന്നിട്ടാലോ?

  • @VinodVinod-fv2wg
    @VinodVinod-fv2wg 2 года назад

    ഇങ്ങനെ ഒരു അഭിനേതാക്കളെ ഞൻ ഇതുവരെ കണ്ടിട്ടില്ല........

  • @deepasangeeth9134
    @deepasangeeth9134 3 года назад +2

    True snakes are dangerous

  • @shiljovarghese6700
    @shiljovarghese6700 3 года назад +1

    സത്യശീലൻ ഐ സി യുവിലാ 😁

  • @vijeshkm3731
    @vijeshkm3731 13 дней назад

    Ayale ingottu vilichu varuthan pattuo😂😂😂

  • @rafeekm7867
    @rafeekm7867 3 года назад

    Vaidyar pwolich...

  • @jincegeorge9400
    @jincegeorge9400 3 года назад +1

    Manmadhan spr...

  • @mansoorhira2277
    @mansoorhira2277 Год назад

    Polichu koyakka

  • @nikhunikhil3939
    @nikhunikhil3939 3 года назад +9

    ഇത് എന്താ continution ആണോ 🙄

  • @sabirjavada6907
    @sabirjavada6907 3 года назад +3

    Unni fans undoo?

  • @arbicjuice661
    @arbicjuice661 3 года назад +8

    കാക്ക കാക്ക കുയിൽ 🥱🥱

  • @vinayprakash1432
    @vinayprakash1432 3 года назад

    എജ്ജാതി ആളുകൾ ആണ്

  • @shareefvaliyakath1864
    @shareefvaliyakath1864 3 года назад +4

    Second view

  • @DARKGAMER-ye6hh
    @DARKGAMER-ye6hh 3 года назад +10

    Marimayathil അഭിനയിക്കാൻ താല്പര്യം ഉണ്ടോ

    • @indirakartha6835
      @indirakartha6835 3 года назад

      Yes

    • @navaneethkrishnan2434
      @navaneethkrishnan2434 3 года назад +1

      Yes

    • @safasafvanvlog5699
      @safasafvanvlog5699 3 года назад

      എനിക്ക് വളരെ ഇഷ്ടം ആണ് മറിമായം എനിക്ക് അഭിനയിക്കാൻ വളരെ താൽപര്യം ഉണ്ട്

  • @vinodpappan758
    @vinodpappan758 3 года назад +1

    Kaakkalla kuyil

  • @basheernpd2972
    @basheernpd2972 3 года назад +1

    Pyari is the best actor ..humarsense excellent

  • @jahfarmk758
    @jahfarmk758 3 года назад +1

    Gud message... 👍

  • @doomdrago2583
    @doomdrago2583 2 года назад +1

    ബിസ്മില്ലായി തലക്കകത്തു അല്ലാഹ് 😂😂😂😂😂😂😂😂😂😂

  • @margretjose7633
    @margretjose7633 2 года назад

    Super message super acting

  • @babychanjohn2541
    @babychanjohn2541 2 года назад

    എല്ലാവരും തകർത്തു അഭിനയിക്കുന്ന ഒരു tv സീരിയൽ

  • @jussaimjuzzu7
    @jussaimjuzzu7 3 года назад +4

    കോമഡിക്കേപ്പം നല്ല അറിവും നൽകി

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 года назад +1

    18:37😀😀😀😀😀

  • @japparjappar2643
    @japparjappar2643 3 года назад

    haaa vaider polichu

  • @sideequevattakandi
    @sideequevattakandi Год назад

    സ്വർണ്ണം നിറത്തിലുള്ള കറുത്ത പാമ്പ് 😢

  • @anvarv8277
    @anvarv8277 2 года назад

    Very good Good life

  • @jaseenajasi567
    @jaseenajasi567 Год назад

    Ellarum mikavutta abhinayam

  • @Shuttlesmash94
    @Shuttlesmash94 Год назад

    10:17🤣🤣🤣

  • @Jijo-wj2jx
    @Jijo-wj2jx 3 года назад +1

    Churutta mandari enthuttu paampaanu

  • @kailasnaths5861
    @kailasnaths5861 3 года назад +2

    പാമ്പ് കടിച്ചെടുത്തു കെട്ടുന്നതും പ്രയോജനം ഇല്ലാത്ത കാര്യം ആണെന് ഒരു utube videoyil oru dr പറയുന്നത് കേട്ടിരുന്നു..

  • @Sithhaarhh
    @Sithhaarhh 3 года назад +2

    Koya 😃😃

  • @mxbabu1758
    @mxbabu1758 Год назад

    കാക്ക അല്ല കുയിൽ 😹

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Manduuuuuuu

  • @mohdaslam3357
    @mohdaslam3357 9 месяцев назад

    😂 oo

  • @jeffinjosephnj2026
    @jeffinjosephnj2026 2 года назад

    പാൻപിനെ കണ്ട്..... സ്വർണ നിറത്തിൽ വെള്ളി പാമ്പ്.... കറുത്തട്ട്

  • @abueza5875
    @abueza5875 Год назад

    Doubly snacks

  • @adnanazeezpv
    @adnanazeezpv Год назад

    👍😊

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Poli kkoooyaaa

  • @vivekviswanathan5820
    @vivekviswanathan5820 3 года назад +2

    🤭😀😀😀😀👌💖

  • @abbazii6336
    @abbazii6336 3 года назад +2

    Unni fans varoo

  • @muhammadjeris9639
    @muhammadjeris9639 3 года назад +2

    😂😂😂😂😂😂😂

  • @san7dxb
    @san7dxb 3 года назад

    Friends cinimaykku sheasham adiyamayittu ithrayum chitichathu 😇polichadukkeeee onum parayanillla thakarthabinayichu

  • @vijayalakshmit9306
    @vijayalakshmit9306 2 года назад

    മുന്നാഉഉറിലാ . തണുപ്പൊണ്ടോ.

  • @samuelthomas2138
    @samuelthomas2138 3 года назад

    Ammavante. Cheera thottam. Aliyan s. Mari maa yam

  • @JOBIN-q4p
    @JOBIN-q4p 2 года назад

    ഇതൊക്കെ കാണുമ്പോൾ ആണ് ബാക്കി ഉള്ള കോമഡി പ്രോഗ്രാം എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @azharumohammed6796
    @azharumohammed6796 3 года назад

    ഇത് മുമ്പേ upload ചെയ്തതാണ്

  • @crazytalks2.033
    @crazytalks2.033 3 года назад

    Shiva shiva kadinam kadinam🤣🤣🤣😂😂🤣🤣😂😂😂🤣🤣😂😂😂

  • @rafeeqathiyanoor3124
    @rafeeqathiyanoor3124 2 года назад

    Hi

  • @mazriz6176
    @mazriz6176 2 года назад

    Swami😂😂

  • @arox9919
    @arox9919 Месяц назад

    സത്യശീലൻ സൂപ്പർ സ്റ്റാർ. ✌️✌️✌️

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +53

    സ്വർ ണ്ണ നിറത്തിലുള്ള
    വെള്ളി പാമ്പ് കറുത്തിട്ട്😅🙏
    Koya 😅

  • @libinkrishnan4056
    @libinkrishnan4056 3 года назад

    സൂപ്പർ

  • @anishayyappan2052
    @anishayyappan2052 3 года назад +155

    കോയാക്കാ ഇങ്ങള് മറിമായത്തിൻ്റെ നെടുന്തൂണാണ്🤣🤣🤣🤣🤣👏👏👏👏👍🏽

  • @grkg37
    @grkg37 3 года назад +74

    ഇതൊക്കെ ആണ് ടീവി പ്രോഗ്രാം... 😍

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Год назад +16

    മൊത്തത്തില് എല്ലാവരും നല്ല അഭിനയം... എത്ര കണ്ടാലും മതിവരാത്ത സൂപ്പർ പ്രോഗ്രാം.❤😂❤😂❤😂❤😂❤😂❤😂❤😂❤

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +63

    *വിഷപ്പാമ്പുകളെ എണ്ണിയ കൂട്ടത്തിൽ ശശികല ടീച്ചർ, ഗോപാലകൃഷ്ണൻ എന്നിവരെ എണ്ണിയില്ലല്ലോ🤔😎*

  • @sadikyou100
    @sadikyou100 3 года назад +101

    ഇവരെ ഒന്നും സിനിമയിലേക് എടുത്തു ഭാവി കളയരുത് പ്ലീസ്

    • @oommenjohn7481
      @oommenjohn7481 3 года назад +7

      Eh!! Mikkarum cinemayil ulath aanalo

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +96

    ധൃഷ്ടധ്യുംനൻ മെമ്മോറിയൽ ഹോസ്പിറ്റൽ😜😃

  • @alaxanderarnold6984
    @alaxanderarnold6984 3 года назад +96

    *18:44** രണ്ടും കൂടി ഇവിടെ ചിലവാവില്ല. ചിരിച്ച് ചത്തു. പ്യാരി🤣🤣🤣🤣*